ഒടുക്കത്തെ തീറ്റ ആണല്ലോ | Mamukoya Comedy | Malayalam Food Comedy Scenes | Malayalam Comedy Scenes

Комедия

Monqo - For franchise enquiry please call 9539609034
4/309-A, Punartham, Kakkanad Thrikkakkara, Kochi, Ernakulam, Kerala 682021
Pavakkulam Building, Metro pillar no 578 Mathrubhumi junction, Kaloor, Kerala 682017
#MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
#MamukoyaComedyScenes #Bestmalayalamcomedyscenes #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
chat.whatsapp.com/HgKAtVn9gbc...
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Malayalam Comedy Movies You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜ chat.whatsapp.com/HgKAtVn9gbc...
Subscribe to ➜ / malayalamcomedymovies
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworldentertainments.com
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#MalayalamComedyScenes #MalayalamComedy #Comedy
#MalayalamComedyMovies #JagathySreekumarComedyscenes
#SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZread Channels.
Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes

Пікірлер: 388

  • @sivaprasadmg1733
    @sivaprasadmg17332 жыл бұрын

    1:52 നല്ല തറവാട്ടിൽ പിറന്ന കുട്ടിയാ.... സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് ....😀

  • @rameshmk706

    @rameshmk706

    2 жыл бұрын

    😀😀😀

  • @mathewkl9011

    @mathewkl9011

    2 жыл бұрын

    🤣🤣🤣

  • @ghosthunter8664

    @ghosthunter8664

    2 жыл бұрын

    😀😂😂

  • @kaleshcn5422
    @kaleshcn54222 жыл бұрын

    കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാര്യത്തില്‍ പഴയ നടന്മാരെ വെല്ലാൻ ഇന്നത്തെ നടന്മാർക്ക് കഴിവ് പോരാ 👍

  • @Sastrarekha83

    @Sastrarekha83

    2 жыл бұрын

    അതെ, ഇന്നത്തെ നടൻമാർ കണ്ടു പഠിക്കണം

  • @babualanallur8188

    @babualanallur8188

    2 жыл бұрын

    സത്യം

  • @vasamad4489

    @vasamad4489

    2 жыл бұрын

    അത് 100% ശരിയാ

  • @vattkadgurp1440

    @vattkadgurp1440

    2 жыл бұрын

    @@babualanallur8188 q

  • @muhammadrinshadrinshad8556

    @muhammadrinshadrinshad8556

    2 жыл бұрын

    സത്യം

  • @bijumathew7933
    @bijumathew79332 жыл бұрын

    ഇതുവരെയും ഒരു തമാശ പോലും പറയാത്ത തമാശക്കാര് ആണ് ഇപ്പോഴുള്ളത്. ജഗതിയും മാമുക്കായും ഇന്നസെൻ്റും കൊച്ചിൻ ഹനീഫയും എന്ത് പറഞ്ഞാലും തമാശയായിരുന്നു.

  • @joykarimankunnel1991

    @joykarimankunnel1991

    Жыл бұрын

    P

  • @sirilsunny7584

    @sirilsunny7584

    4 ай бұрын

    ❤️❤️

  • @sudheeshmukundan9420
    @sudheeshmukundan94202 жыл бұрын

    കാടയുണ്ടോ കാടാ 😂കൊക്കുണ്ടോ കൊക്ക് 😂😂😂😆

  • @dileeponiyappuram8316

    @dileeponiyappuram8316

    2 жыл бұрын

    🤣🤣

  • @SankarGS

    @SankarGS

    Жыл бұрын

    🤣🤣🤣🤣

  • @Lyo7
    @Lyo7 Жыл бұрын

    ഹാസ്യത്തിലൂടെ അന്ധവിശ്വാസങ്ങളെ പൊളിച്ചെഴുതിയ തിരക്കഥ, സഷൂഷ്മം സിനിമ കാണുന്നവർക്ക് മനസ്സിലാകും നർമത്തിലൂടെ അന്ധവിശ്വാസങ്ങളെ വിമർശിക്കുന്നത്...അഭിനേതാക്കൾ എല്ലാം ഒന്നിനൊന്നു ഗംഭീരം... Natural acting അത് മലയാള നടന്മാരെ വെല്ലാൻ ലോകസിനിമയിൽ തന്നെ ആരുമില്ല... ഇന്നസെന്റ്, മാമുകോയ, കെ പി എസ് സി ലളിത, ജഗദീഷ്,ബാലൻ കെ നായർ, സുനിത all actors are Superbbbb

  • @mathewkl9011
    @mathewkl90112 жыл бұрын

    ബിരിയാണിയുടെ കാര്യത്തിൽ എനിക്ക് തെറ്റ് പറ്റൂല്ല 😂

  • @Sallar62
    @Sallar622 жыл бұрын

    ഹോ എന്തൊരു ആക്ടിങ് ആണ്..... കിടുക്കി ചിരിച്ചു മടുത്തു..... ആസാദ്‌ ആസാദ്‌ ആസാദ്‌ 😁😁😁

  • @venugopalkb4385

    @venugopalkb4385

    Жыл бұрын

    Innu nadanmar ennu parayan aara ullathu Muka muriyan travusaritu pottankaliyalle ariyu.

  • @sulthanmuhammed9290
    @sulthanmuhammed92902 жыл бұрын

    1.32 ഏതോ നല്ല തറവാട്ടിൽ പിറന്ന കുട്ടിയാ സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട്...🤣ജഗതിഷ്

  • @saafyyyy

    @saafyyyy

    2 жыл бұрын

    Movie name

  • @MalayalamComedyMovies

    @MalayalamComedyMovies

    2 жыл бұрын

    gajakesariyogam

  • @kvshobins9820

    @kvshobins9820

    2 жыл бұрын

    1:32

  • @kirikadan

    @kirikadan

    2 жыл бұрын

    😂😂

  • @sadiquepk7928
    @sadiquepk79282 жыл бұрын

    2.20 ഞാൻ വയറു നിറച് ആഹാരംകഴിച്ചു വന്നതാ എനിക്ക് വീടും കുടീം ഉണ്ടേ 😂

  • @kvshobins9820

    @kvshobins9820

    2 жыл бұрын

    2:20

  • @althafkarimbanakkal2373
    @althafkarimbanakkal23732 жыл бұрын

    Mamukoya jagadheesh innecent hotelil നിറഞാടിയ സീൻ ❤❤❤

  • @UnniKrishnan-wd5id
    @UnniKrishnan-wd5id Жыл бұрын

    ഇന്നത്തെ സിനിമകളിൽ അമ്മയും അച്ഛനും അപ്പൂപ്പനും അമ്മൂമ്മയും ഒന്നും ഇല്ല. അതുപോലെ അമ്മാവനും, അമ്മായിയുമില്ല. ഇമ്പമാർന്ന ഗാനങ്ങളില്ല. ഓർത്തു ചിരിയ്ക്കാൻ കൊള്ളാവുന്ന കോമഡി സീനുകളില്ല. കുടുംബ കഥകളില്ല. ആകെയുള്ളത് പുളിച്ച തെറികളും അമ്മായി അപ്പം ചുട്ടെന്ന പാട്ടും മാത്രം. സിനിമയ്ക്ക് വാലുമില്ല തലയുമില്ല. ഒന്നു രണ്ടു സിനിമകൾ കണ്ടതോടെ ഇനി ഇത്തരം ന്യൂജൻ കോലാഹലക്കളി മേലിൽ ഒരിയ്ക്കലും കാണില്ലെന്നും ഞാൻ തീരുമാനിച്ചു. എന്നാൽ ഇന്നത്തെ കുട്ടികൾ സ്ക്രീനിൽ എന്തു ചവറു കണ്ടാലും കഥയറിയാതെ കയ്യടിച്ചു കൊള്ളും. ഇങ്ങിനെയുള്ളവരെക്കൊണ്ട് തീയറ്ററുകളിൽ ഇത്തരം സിനിമകൾ നൂറു ദിവസം ഓടിയെന്നിരിയ്ക്കും.

  • @roshankl1697

    @roshankl1697

    Жыл бұрын

    👍🏻👍🏻correct ഇപ്പോൾ ഉള്ള സിനിമകൾ വെറും ബിസിനസ്‌ മാത്രം ആണ് പിന്നെ ലഹരി ഉപയോഗവും

  • @hakeemchelari7604

    @hakeemchelari7604

    Жыл бұрын

    Example Thuruppu gulan,nattu rajavu, 😅

  • @SankarGS
    @SankarGS Жыл бұрын

    നോക്കു നോക്കു 🤣🤣🤣🤣.. മാസ്റ്റർപീസ് ഓഫ് ❤️.. KPC അമ്മ... 😀👌🏻... ഇന്നസെന്റ്... ജഗദീഷ് മമ്മുക്കോയ ❤️❤️... ഇതൊക്കെ അഭിനയം ❤️...

  • @user-ir6br6jb2j
    @user-ir6br6jb2j2 жыл бұрын

    സുനിത സൂപ്പർ ..എന്താ ഭംഗി. എന്ത് ഒഴുക്കുള്ള അഭിനയം

  • @jyothismjo9539
    @jyothismjo95392 жыл бұрын

    Move ഗജകേസരിയോഗം TV വീട്ടിൽ എടുത്തപ്പോൾ ഫസ്റ്റ് കണ്ട പടം 💖

  • @foodideasbynittu

    @foodideasbynittu

    2 жыл бұрын

    പേര് മറന്നു തപ്പി വന്ന ഞാൻ 👍. പ്രായിക്കര പാപ്പാൻ എന്നാ വന്നത്. പക്ഷെ അത് ചാർമിള ആണെന്ന് അറിയാം

  • @niranjankrishna4613

    @niranjankrishna4613

    Жыл бұрын

    Thanks

  • @Music-ij8nd
    @Music-ij8nd2 жыл бұрын

    എല്ലാവരും ഒന്നിനൊന്നു മെച്ചം അഭിനയം.🙏😍

  • @PradeepKumar-gc8bk

    @PradeepKumar-gc8bk

    2 жыл бұрын

    ഷാപ്പിൽ കൊടുത്ത പണം പോയി 💕അടിപൊളി 💕

  • @kaleshcn5422

    @kaleshcn5422

    2 жыл бұрын

    Yes 👍👍

  • @muthiahj7313

    @muthiahj7313

    2 жыл бұрын

    @@PradeepKumar-gc8bk k

  • @sadiquepk7928
    @sadiquepk79282 жыл бұрын

    7.00 പരീസ് പരീസ് പരീസ് അസാദ് ആസാദ്‌ ആസാദ്‌ ഡയറി പോയാലും വേണ്ടീല തല ഞാൻ അടിച്ചു 😂പൊട്ടിക്കും

  • @dileeponiyappuram8316

    @dileeponiyappuram8316

    2 жыл бұрын

    😂😂

  • @ajmalaju7895
    @ajmalaju7895 Жыл бұрын

    പഴയ കാല സിനിമ കാണാൻ എനിക്ക് ഇഷ്ടം അതിലെ സ്ഥലങ്ങൾ കാണാൻ ആണ്...... ♥️

  • @minimadhavikutty5809

    @minimadhavikutty5809

    Жыл бұрын

    എനിക്കും അതെ പക്ഷേ ഇനി അതൊന്നും കാണാൻ കിട്ടില്ല അതോർക്കുമ്പോൾ വളരെ വളരെ ദുഃഖം തോന്നാറുണ്ട് എന്ത് ചെയ്യാം ആരോട് പറയാൻ ആര് കേൾക്കാൻ ...

  • @akhilms5138

    @akhilms5138

    Жыл бұрын

    ഞാനും അതിനു വേണ്ടിയാണ് കാണുന്നെ... ❤❤❤

  • @shameershaaz347

    @shameershaaz347

    Жыл бұрын

    Same

  • @Rafeeq-pq7iu
    @Rafeeq-pq7iu2 жыл бұрын

    മമ്മു കോയ ജഗദീഷ് ഇജ്ജാതി😁😁😁

  • @arshaltenson8173
    @arshaltenson8173 Жыл бұрын

    പണ്ടേ ത്തെ സിനിമ എ ത്ര കണ്ടാലും മതിയാവില്ല.

  • @judhan93
    @judhan93 Жыл бұрын

    പഴയ സിനിമയിലെ ഡയലോഗുകളാണ് ഇപ്പോഴും ഹിറ്റ്. അറിയാവുന്ന ഹോട്ടലില്‍ കയറിയാല്‍ ഉള്ള മെയ്ന്‍ ഡയലോഗ് ''കൊക്ക് ഉണ്ടൊ കൊക്ക് കാടയുണ്ടൊ കാട കാടയിറച്ചി''

  • @realmediamalayalam9218
    @realmediamalayalam92182 жыл бұрын

    നോക്കു നോക്കു നോക്കു...................,.................... പടം പൊളിച്ചു സൂപ്പർ

  • @ajithkumartheertha4293

    @ajithkumartheertha4293

    2 жыл бұрын

    Nanmalu badhamkondu oranaa😄😄

  • @somanps1792
    @somanps17922 жыл бұрын

    ഇന്ന് മലയാള സിനിമയിലും കുടുംബാധിത്യമായ് , സിനിമകൾ കാണണമെങ്കിൽ പഴയ സിനിമകൾ തന്നെ കാണണം

  • @kvshobins9820
    @kvshobins98202 жыл бұрын

    10:12 അയ്യോ ആരാ ചത്തെ നിന്റെ അച്ഛൻ 🤣🤣🤣🤣🤣🤣

  • @ibbuibnaz1815

    @ibbuibnaz1815

    2 жыл бұрын

    Eedada movie name ?

  • @kvshobins9820

    @kvshobins9820

    2 жыл бұрын

    @@ibbuibnaz1815 😕😕😕

  • @riyasmuhammedryz3850

    @riyasmuhammedryz3850

    2 жыл бұрын

    @@ibbuibnaz1815 ഗജകേസരിയോഗം

  • @JohnWick-tt5uv
    @JohnWick-tt5uv Жыл бұрын

    ജഗതീഷ് ഫുഡ്‌ അടിക്കുന്നത് കാണാൻ നല്ല രസമാണ്,,,,,,,,,,ഈ സിനിമ,,, വിഷ്ണു ലോകം,,,,,കളൻ കാപലിൽ തന്നെ സിനിമ കളിലെ food scene

  • @santhoshk7768
    @santhoshk77682 жыл бұрын

    ബാലൻ കെ.നായർ 💓 ആനചൂണ്ടിയായാലും പട്ടിചൂണ്ടിയായാലും😂

  • @ajaycr8519

    @ajaycr8519

    Жыл бұрын

    😂😂😂

  • @sreekumar337
    @sreekumar337 Жыл бұрын

    ഇത് പോലെ അഭിനയികുന്ന എത്ര നടന്മാർ മലയാള സിനിമയിൽ ഇപ്പോൾ എത്ര പേരുണ്ടു്

  • @hirafathima1806
    @hirafathima18062 жыл бұрын

    മാമുകോയ വേറെ ലെവൽ 😜😛😛

  • @ayishaayishummu8036
    @ayishaayishummu80362 жыл бұрын

    ഇങ്ങിനെയുള്ള ഒരുനടന്മാർ മലയാളത്തിൽ ഇനി ഉണ്ടാവില്ല

  • @sreejithu1988

    @sreejithu1988

    2 жыл бұрын

    Satyam

  • @Surumi4425

    @Surumi4425

    Жыл бұрын

    നടന്മാർ മാത്രമല്ല... പഴയ നാട്ടിൻപുറം കാഴ്ചകളും

  • @sivaranjskrishna5602

    @sivaranjskrishna5602

    Жыл бұрын

    @@Surumi4425 sathyam bro🙂

  • @Al_ameen_
    @Al_ameen_2 жыл бұрын

    ഇജ്ജാതി casting ആണ് പഹയന്മാരെ 🥺

  • @bosshum3811
    @bosshum38112 жыл бұрын

    4:51 pwoli BGM 😂😂😂

  • @sweetdoctor3367
    @sweetdoctor33672 жыл бұрын

    രതി അഗ്നിഹോത്രി... അച്ഛൻ നിക്കുമ്പോഴാണോ വൃത്തികേട് പറയുന്നേ 😂😂😂

  • @friendshipcorner7294
    @friendshipcorner72942 жыл бұрын

    ലളിത ചേച്ചി vere level❤❤

  • @qsix2147
    @qsix21472 жыл бұрын

    നൊക്കൂൂ... നോക്കൂ.......... നോക്കികൊണ്ടെല്ലേ ഇരിക്കുന്നദ് 😄😄😄

  • @AnwarHussain-zg2mf
    @AnwarHussain-zg2mf2 жыл бұрын

    "Nokku Nokku.." Nokikondu alle irikyane😂😂😂

  • @SankarGS

    @SankarGS

    Жыл бұрын

    🤣🤣🤣🤣

  • @shinymadhu5549
    @shinymadhu5549 Жыл бұрын

    എത്ര കണ്ടാലും മടുപ്പു തോന്നാത്ത സിനിമ 🥰🥰🥰

  • @abdullatheef8482
    @abdullatheef8482 Жыл бұрын

    എത്ര കണ്ടാലും മടുക്കാത്ത അഭിനയവും ഡയലോഗും...

  • @sivaprasadmg1733
    @sivaprasadmg17332 жыл бұрын

    2:45 പരശുരാമൻ ഇനി മദ്യപിക്കണ്ട

  • @shameemali9046
    @shameemali90462 жыл бұрын

    സർക്കാരിന്റെ കാര്യം ഇവിടെ മിണ്ടരുത്😂😂

  • @rahulsubrahmanian8510
    @rahulsubrahmanian85102 жыл бұрын

    Nokku... Nokku... Nokki kondu thanne alle irrikkyaney 😂😂😂😀😀😀

  • @ajaycr8519
    @ajaycr8519 Жыл бұрын

    ആനചൂണ്ടി ബാലൻനായർ 😂🤣

  • @akhilknairofficial
    @akhilknairofficial2 жыл бұрын

    നല്ല തറവാട്ടിൽ പിറന്ന കുട്ടിയാ...... സാഹചര്യങ്ങളുടെ സമ്മർദ്ദം... കൊണ്ട്... 😂

  • @santhoshk7768
    @santhoshk77682 жыл бұрын

    രതി അഗ്നിഹോത്രി എന്ത് ഹോത്രി😂

  • @SankarGS

    @SankarGS

    Жыл бұрын

    എന്റെ വായിൽ ഇരുന്ന ചായ ചാടി പോയി ❤️❤️🤣🤣❤️❤️❤️🤣

  • @Harun-vi5lp
    @Harun-vi5lp2 жыл бұрын

    14:44 ഞാനും ആ പേര് തന്നെ പറയണമെന്ന് വിചാരിച്ചി....രിക്കില്ല

  • @adilmv1766
    @adilmv17662 жыл бұрын

    Mamukoya 😂❤‍🔥

  • @RolexSir...
    @RolexSir...2 жыл бұрын

    എന്റെ കയ്യിൽ നല്ലൊരു പേരുണ്ട്...മിസ് പ്രമീള.. 😅😅😅

  • @RolexSir...

    @RolexSir...

    2 жыл бұрын

    ശരി സർ

  • @abdulsathar155
    @abdulsathar155 Жыл бұрын

    ആനക്ക് എന്താ അമ്മാവാ തീറ്റ സിമന്റും കമ്പിയും..😂😂🤣

  • @sudheeshrs3808
    @sudheeshrs38082 жыл бұрын

    മരിച്ചു പോയ എന്റെ അമ്മേടെ പേര് ഇടാം നാരായണിയമ്മ 😅

  • @deepakpadmanabhan1081
    @deepakpadmanabhan10812 жыл бұрын

    ബാലൻ കെ നായർ സാർ... ❤️❤️❤️🙏🙏🙏

  • @krishnadevanp3820
    @krishnadevanp38202 жыл бұрын

    മാമുകോയ ആറാടുകയാണ്

  • @qsix2147
    @qsix21472 жыл бұрын

    നോക്കൂ നൊക്കൂൂ................... ആന anangunnilàല്ലോ 🥺🥺🥺🥺🥺

  • @sulthanmuhammed9290
    @sulthanmuhammed92902 жыл бұрын

    പേര് തന്നെ അവളുടെ നക്ഷത്രം😁മാമു അയ്യോ പാവം

  • @hareeshjakisuprekp8992
    @hareeshjakisuprekp89922 жыл бұрын

    പരശുരാമ എന്നോട് തർക്കിക്കേണ്ട

  • @prabha1411
    @prabha14112 жыл бұрын

    ഗജകേസരിയോഗം സിനിമ

  • @devushblog7445
    @devushblog74452 жыл бұрын

    നല്ല തറവാട്ടിൽ പിറന്ന കുട്ടിയാ സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട്

  • @roufm2781
    @roufm27812 жыл бұрын

    നോക്കുനോക്കു. നോക്കികൊണ്ടെല്ലേനിക്കുന്നെ🤣🤣🤣

  • @sirilsunny7584
    @sirilsunny7584 Жыл бұрын

    കാടാ കൊക്ക് കൊക്ക് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Steephen098
    @Steephen0982 жыл бұрын

    എല്ലാരും മാറി നിൽക്ക് ആനക്ക് ഇച്ചിരി കാറ്റു കൊള്ളട്ടെ le പറവൂർ ഭരതൻ

  • @Surumi4425
    @Surumi4425 Жыл бұрын

    9:48,49 🤣🤣 ഇന്നസെന്റിന്റെ ഓട്ടം

  • @killerboye6775
    @killerboye67752 жыл бұрын

    നോക്കു.... നോക്കു... അത് പൊളിച്ചു

  • @user-qn8ow8po2e
    @user-qn8ow8po2e2 жыл бұрын

    നോക്കു,,, നോക്കു,,, 🤣😂🤣😂5😂

  • @Nivyamangalath993
    @Nivyamangalath9932 жыл бұрын

    ചിരിച്ചു ചത്തു... 🤣🤣🤣 ചാലക്കുടി ❤

  • @ftfcreations592

    @ftfcreations592

    2 жыл бұрын

    🍻

  • @hareeshkumar847

    @hareeshkumar847

    2 жыл бұрын

    Super aanu.

  • @ismailpk2418
    @ismailpk24182 жыл бұрын

    Adeepoli comady movie 👍🙏❤️

  • @_statusbox_

    @_statusbox_

    Жыл бұрын

    Movie name antha

  • @coreleck905
    @coreleck9052 жыл бұрын

    ഈ പടം കാണുമ്പോൾ കോളേജ് ജീവിതം ഓർമവരുന്നു

  • @anassanaanassana9800
    @anassanaanassana9800 Жыл бұрын

    ഇന്നലെയും എന്നോട് പായസം ചോദിച്ചതായിരുന്നു കിടു ,പൊളി.

  • @sdilip9001
    @sdilip90012 жыл бұрын

    Paris paris paris Aasadh aasadh aasadh 😂😂😂😂

  • @madhuolomana9613
    @madhuolomana9613 Жыл бұрын

    ഇപ്പോളും ഞാൻ ഈ പടം കണ്ടത് നല്ല ഓർമ്മയുണ്ട്

  • @nithishkumar1420
    @nithishkumar14202 жыл бұрын

    *കെപിഎസി ലളിതയിക്ക് പ്രണാമം*

  • @KISWA...5549

    @KISWA...5549

    Жыл бұрын

    K p a c യാണ് kpcc അല്ല

  • @nithishkumar1420

    @nithishkumar1420

    Жыл бұрын

    @@KISWA...5549 😊👍

  • @allvediosmidea5020
    @allvediosmidea50206 ай бұрын

    ബാലൻ കെ നായർ ഒരു സിനിമ അഭിനയിക്കാൻ വന്നപോലെ തന്നെയുണ്ട്.😂😂😂😂

  • @syamsundar3009
    @syamsundar3009 Жыл бұрын

    3:26 innocent and Jagdish 😂

  • @sadiqktni123
    @sadiqktni1232 жыл бұрын

    Evergraan കോമഡി 😀👌

  • @snowiflakes
    @snowiflakes2 жыл бұрын

    Hajjiyarde Bharyede kizhi parashurama 😂 Best pair in Malayalam cinema Innocent and Kpac Lalitha

  • @devjithr.deavajith.8563
    @devjithr.deavajith.8563 Жыл бұрын

    Lalutha chechi. ഇന്നെല പായസം വേണമെന്ന് പറഞ്ഞതാ 😂😂

  • @SankarGS

    @SankarGS

    Жыл бұрын

    🤣🤣🤣❤️

  • @noushadannu6802
    @noushadannu68022 жыл бұрын

    ഈ യാത്ര നാളെത്തേക് മാറ്റി വെക്കും 🤭🤭🤭

  • @amalmohan1875
    @amalmohan18752 жыл бұрын

    കൊക്ക് കൊക്ക് 😂😂

  • @sreejithv.r855
    @sreejithv.r8552 жыл бұрын

    Gulf venndaaaa... 😃😃

  • @ajeshraj6358
    @ajeshraj63582 жыл бұрын

    Nokku 😊Nokkuuu 😀😀

  • @sadiquepk7928
    @sadiquepk79282 жыл бұрын

    4.23 അങ്ങേർക്കു ആളെ മനസ്സിലായില്ലെന്നു തോനുന്നു ഈ കണ്ണാടി വെച്ചിട്ടൊന്നു നോക്കിയാട്ടെ 😄

  • @kvshobins9820

    @kvshobins9820

    2 жыл бұрын

    4:23

  • @dil4378

    @dil4378

    2 жыл бұрын

    Movie name

  • @vinodkonchath4923
    @vinodkonchath49232 жыл бұрын

    ചാരായം പട്ടാമ്പി റെയ്ബ് എന്തിനാ മനുഷ്യക്കോലാക്ക്ണ് അത് ആനയല്ലെ

  • @randomguyy5837
    @randomguyy58372 жыл бұрын

    Hindi മാത്രം അറിയുന്ന ആന എങ്ങനെ മലയാളം മാത്രം അറിയുന്ന അയ്യപ്പൻ നായരുടെ കൂടെ വീട് വരെ വന്നത്.

  • @anjudhevutty1288
    @anjudhevutty1288 Жыл бұрын

    Old is gold , enikku Ippozhum old movie kanana isttam ethra kandalum boradikilla. Innnosent,salimkumar,jagathi,kochin haneefa, mamokoya, harisree asokan, phylomina, Urvasi kalpana, etc old aanu Poli

  • @abijithca9008
    @abijithca9008 Жыл бұрын

    Ithokkeyaanu cinema🤩🤩🤩

  • @amithkt4079
    @amithkt40792 жыл бұрын

    നോക്കു..നോക്കു... 🤣

  • @Rafeek876
    @Rafeek8766 ай бұрын

    ആന ചൂണ്ടി ആയാലും പട്ടി ചൂണ്ടിയായാലും 😂😂😂

  • @surendrantthundikandy8257
    @surendrantthundikandy82572 жыл бұрын

    അത് വളരെ ശരിയാണ് മോനെ ദിനേശ

  • @nandanthebella8821
    @nandanthebella8821 Жыл бұрын

    പാരിസ് പാരിസ് പാരിസ് 😂😂

  • @underworld2770
    @underworld2770 Жыл бұрын

    സാഹചര്യങ്ങളുടെ സ മ്മ ർ ദം കൊണ്ട് 🤪😂😄

  • @arunks8281
    @arunks82812 жыл бұрын

    0:33 കേസ്കെട്ടോ 😂😂😂😂😂😂😂

  • @unnikrishnanr8099
    @unnikrishnanr80992 жыл бұрын

    നോക്കിക്കൊണ്ടല്ലെ ഇരിക്കണെ 😂😂

  • @basheerbasheer9883
    @basheerbasheer98832 жыл бұрын

    നോക്കൂ നോക്കൂ 😊

  • @sojajose9886
    @sojajose98862 жыл бұрын

    ഗൾഫ് വേണ്ട ഗൾഫ് വേണ്ട 😀👍👍👌

  • @ponnuse6437
    @ponnuse6437 Жыл бұрын

    നോക്കു നോക്കു നോക്കികൊണ്ടല്ലേ ഇരിക്കുന്നത് 🥰🥰

  • @vagmine7003
    @vagmine70032 жыл бұрын

    The real artists

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    Paires Hotel 😜😂😍😍😍Azaad Hotel 😝😝😝😝😁🤪🤪😁

  • @kvshobins9820
    @kvshobins98202 жыл бұрын

    മലയാളം അറിയാത്ത ആനയെ എങ്ങനെ വിളിച്ചു കൊണ്ട് പുഴയിൽ കൊണ്ടുപോയി കുളിപ്പിച്ച് വീട്ടിൽ കൊണ്ട് ചെന്നു 🤔🤔🤔🤔

  • @arvindramanathan6278
    @arvindramanathan62782 жыл бұрын

    Lalitha chechi and Innocent chettan, what amazing acting & expressions....Loss of KPAC Lalitha is such a huge loss for the Indian industry.

  • @sulaimankkr3285
    @sulaimankkr32852 жыл бұрын

    സൂപ്പർ

  • @subeeshac6115
    @subeeshac6115 Жыл бұрын

    Super 👌 team aanu pazhapadamngal

  • @warrior.186
    @warrior.186 Жыл бұрын

    നോക്കൂ... നോക്കൂ...😂

  • @kmshafeeq8342
    @kmshafeeq8342 Жыл бұрын

    പരശുരാമൻ ആശാൻ,, മലപ്പുറം മൈദീൻ മഞ്ചേരി മജീദ് സൂപ്പർ കോമ്പിനേഷൻ

  • @MJ98.
    @MJ98.2 жыл бұрын

    Nokku nokku 😂😂😂😂

Келесі