അറിയേണ്ട മൊതല ഇവൻ ODYSSEY Electric Bike User Review | 7000 km Riding Experience.

അറിയേണ്ട മൊതല ഇവൻ ODYSSEY Electric Bike User Review | 7000 km Riding Experience.
#odyssey
#electric_bike
#user_review
#experiencereview #odysseyelectricbike #odysseyuserreview #odysseyownershipreview #odysseybikenewvideo #newelectricbike #odysseyevoqis #odysseyridingexperience #bestelectricbike #odysseynewbike #odysseyelectricsuperbike #odysseyuserexperience #trending

Пікірлер: 81

  • @bijumon8578
    @bijumon8578 Жыл бұрын

    7000 km എന്നത് ഒരു ശരിയായ പെർഫോമൻസ് വിലയിരുത്തുവാനുള്ള പരിധി ആയിട്ടില്ല. ചുരുങ്ങിയത് ഒരു 20000 Kന എങ്കിലും ഓടട്ടെ. ഇത് കുറച്ച് കാലമായി ഉപയോഗിക്കുന്ന ആളുകൾ കുറച്ച് പോരായ്‌മകളും പറയുന്നുണ്ട്.ഇതിൻ്റെ ബാക്ക് ഷോക്ക് അബ്സോർബർ വളരെ മോശം ആണെന്നാണ് അറിയാൻ കഴിഞ്ഞത് വളരെ വേഗം തുരുമ്പ് പിടിക്കുന്നതായും ഫൈബർ പാർട്ട്സ് കൾ തനിയെ പൊട്ടുന്നതായും കംപ്ലയൻറ് പറയുന്നുണ്ട്. പക്ഷെ ഇതിൻ്റെ റേഞ്ചിനേപ്പറ്റി നല്ല അഭിപ്രായമാണ് മിക്ക വ്യക്തികൾക്കും കമ്പനി പറയുന്നതിലും കൂടുതൽ റേഞ്ച് ലഭിക്കുന്ന വണ്ടികളും ഉണ്ടെന്ന അഭിപ്രായവും ഉണ്ട്.ഇതിൻ്റെ വില വളരെ കൂടുതൽ ആണ്.ദിവസം 60 km ന് മുകളിൽ ഓട്ടമുള്ള വ്യക്തികൾക്ക് ലാഭകരമാണ്.

  • @haroonmaliyekkal3570

    @haroonmaliyekkal3570

    9 ай бұрын

    യാ... കറക്റ്റ്. പക്കാ ഡ്യൂപ്ലിക്കേറ്റ് സാധനം

  • @AlwinTechyVlogs
    @AlwinTechyVlogs Жыл бұрын

    Kollaam bro video kand time poyath arinjilla🥰❤

  • @vkdosomething

    @vkdosomething

    Жыл бұрын

    😁😁

  • @Kaven_varghese
    @Kaven_varghese Жыл бұрын

    വില അല്പം കൂടുതല്ലെങ്കിലും ലുക്ക്‌ വെച്ച് നോക്കുമ്പോൾ എടുക്കുന്നതിൽ തെറ്റില്ലെന്നാ തോന്നുന്നത്. ബ്രോയുടെ അവതരണം കൊള്ളാം. ഇനിയും ഇതുപോലെ നല്ല വീഡിയോസ് ഇടാൻ ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ 🙏

  • @vkdosomething

    @vkdosomething

    Жыл бұрын

    😁😁

  • @aadhi7092

    @aadhi7092

    Жыл бұрын

    വില എത്രയാ

  • @Kaven_varghese

    @Kaven_varghese

    Жыл бұрын

    @@aadhi7092 ഒരു 2.10 or 2.20

  • @haroonmaliyekkal3570

    @haroonmaliyekkal3570

    9 ай бұрын

    അല്പം അല്ല.. നല്ലപോലെ കൂടുതൽ.. ചൈന സാധനം പോലെ..

  • @haroonmaliyekkal3570

    @haroonmaliyekkal3570

    8 ай бұрын

    Vilakulla quality illa... Parts fulll thallipoli sadhanam.

  • @bossanandu8658
    @bossanandu8658 Жыл бұрын

    The review was very good

  • @thedreamer0165
    @thedreamer0165 Жыл бұрын

    Pwolichu 😍😍

  • @demonx7735
    @demonx77353 ай бұрын

    Dual disk koduthittund. Athum without ABS. Disk lock aavaan ulla chance valare kooduthal aan. Ee power nu dual disk aavishyam illa

  • @soloman7789
    @soloman7789 Жыл бұрын

    2 lakh kodukku nathinu saathanam worth aahnu no doubt it is a beast literally👍🤙

  • @lifeuncut_by_Hakkeemsha
    @lifeuncut_by_Hakkeemsha Жыл бұрын

    Rishy….❤ നമ്മളെ ageആണ് .....

  • @bava11
    @bava11 Жыл бұрын

    👍👍

  • @rinob3
    @rinob3 Жыл бұрын

    Woow super

  • @ryanbabu1870
    @ryanbabu1870 Жыл бұрын

    Great 👍

  • @rrrvlogs8800
    @rrrvlogs88009 ай бұрын

    ഫുൾ കംപ്ലയിന്റ് ആണ് ഈ വണ്ടി.. ബാറ്ററി കുറച്ചു കഴിഞ്ഞാൽ down ആകും സർവീസ് വളരെ മോശം ആണ്... ഞാൻ വണ്ടി എടുത്തിട്ട് 1 year ആയി...bro കുറച്ചു കഴിയുമ്പോൾ മനസിലാകും ഇവരുടെ സർവീസ്....8 പ്രാവശ്യം വണ്ടി വഴിയിലായി.. ബാക്ടറി ചാർജ് കാണിക്കും പക്ഷെ പെട്ടെന്ന് off ആകും... എന്റെ വണ്ടി ഇപ്പോൾ 72 km ദൂരം മാത്രം ആണ് ഓടുന്നത്...5 year waranty എന്ന് പറഞ്ഞു എന്റെ കൈയിൽ നിന്ന് എക്സ്ട്രാ 15400 വാങ്ങി പക്ഷെ 1 മാസം ആയി ഇതുവരെ ഒന്നും കമ്പനി ചെയ്ത് തന്നില്ല....

  • @neelancheri_yahoo

    @neelancheri_yahoo

    4 ай бұрын

    ithu pakka chinese vandi aanu bro. Alibaba or Ali express il poyi nokiyal same kit kaanam.

  • @Rk-cv3tc
    @Rk-cv3tc Жыл бұрын

    Secret lies with the seller. Their relationship with the customer, services and keeping in touch.

  • @arunbs9387
    @arunbs9387 Жыл бұрын

    👍👍👍

  • @dpudwaraka
    @dpudwaraka Жыл бұрын

    👍

  • @komalamkumari3695
    @komalamkumari3695 Жыл бұрын

    👍🏻

  • @acmixedmedia1167
    @acmixedmedia116722 күн бұрын

    Bro Bike ഇപ്പോ engane ഉണ്ട് ഒന്നു പറയാമോ, vangan വേണ്ടി ആണു.

  • @aruna2855
    @aruna2855 Жыл бұрын

    🤩👍

  • @shimjithshimju739
    @shimjithshimju739 Жыл бұрын

    Supper

  • @folk999
    @folk99916 күн бұрын

    8ന്റെ പണി കിട്ടി, സർവീസ് വളരെ മോശം, ബൈക്ക് എടുത്തു ഒരു മാസം ആയപ്പോൾ ചാർജ്ർ അടിച്ചു പോയി ഗ്യാരണ്ടി ക്കു അയച്ചിട് 2 മാസം കഴിഞ്ഞു ഇതുവരെ ഒരു അറിവും ഇല്ല, പുതിയ വണ്ടി വാങ്ങി ഒരു മാസം പോലും തികച്ചു ഓടിക്കാൻ കിട്ടാത്ത എന്റെ മാനസിക അവസ്ഥ ഒന്ന് മനസ്സിലാക്കു guys 😞

  • @shahanasamal4014

    @shahanasamal4014

    6 күн бұрын

    Kodukkunnundo

  • @ajeesha7155
    @ajeesha7155 Жыл бұрын

    Range test cheyuvoo

  • @kuttees143
    @kuttees143 Жыл бұрын

    ❤❤❤

  • @adwarshk0073
    @adwarshk007311 ай бұрын

    Ariyunnavante kaiyil camera kodukku...

  • @arun8452
    @arun8452 Жыл бұрын

    V good bro

  • @anugrah.s.s7388
    @anugrah.s.s7388 Жыл бұрын

    Poli

  • @sunilkumar-ed5iw
    @sunilkumar-ed5iw Жыл бұрын

    😍

  • @midhunantony
    @midhunantony Жыл бұрын

    Try to review ultraviolette f77

  • @vkdosomething

    @vkdosomething

    Жыл бұрын

    Yes

  • @Explore926
    @Explore926 Жыл бұрын

    60 km speedil 150 kittunnund...

  • @rishybabu
    @rishybabu Жыл бұрын

    👍😀

  • @crazytopper1982

    @crazytopper1982

    Жыл бұрын

    Super my Bro....

  • @Njan1996
    @Njan199610 ай бұрын

    Bro onnude ee Chettante Thanne current review idan pattumo with longer km

  • @haroonmaliyekkal3570

    @haroonmaliyekkal3570

    9 ай бұрын

    10600 km.. ഓടിച്ചു.. ഓരോ കംപ്ലയിന്റ് തുടങ്ങി 😬

  • @intelligentguru8869
    @intelligentguru88694 ай бұрын

    Kit rate ethra annu....

  • @iamsudhi
    @iamsudhi3 ай бұрын

    Transformers nte logo vech irakkunna ee chinese plastic patta 2lakh koduth vaangunnavare kashttam 😂

  • @johnpa9571
    @johnpa9571 Жыл бұрын

    Oddisee model alla brand ആണ്

  • @futuretechla2318
    @futuretechla2318 Жыл бұрын

    സംഭവം ചൈനീസ് റീബ്രാൻഡ് ആണെങ്കിലും നല്ല പെർഫോമൻസ് ഉണ്ട്, ആകെ ഞാൻ കണ്ട പ്രോബ്ലം ഷോക്ക് അബ്സോർബർ തീരെ പോരാ എന്നുള്ളത് ആണ്

  • @Ezra6012

    @Ezra6012

    Жыл бұрын

    Suspension change cheythittund bro puthiya updationil

  • @soloman7789

    @soloman7789

    Жыл бұрын

    Bro no itss completely Indian lovatto most trusted companys sub brand (electric wing) odyssey❤️‍🔥

  • @haroonmaliyekkal3570

    @haroonmaliyekkal3570

    9 ай бұрын

    Body full low quality aane.. Range ok..

  • @santhoshnair894
    @santhoshnair894 Жыл бұрын

    ഞാൻ ഈ ബൈക്ക് 2 മാസം ആയി ഉപയോഗിക്കുന്നു..2700 km ആയി.. മര്യാദക്ക് ഓടിക്കുമ്പോൾ 147 വരെ കിട്ടി റേഞ്ച്... ഇതുവരെ കംപ്ലയിന്റ് ഒന്നുമില്ല

  • @praveenkm1215

    @praveenkm1215

    Жыл бұрын

    No.please

  • @nihal5001

    @nihal5001

    Жыл бұрын

    Price

  • @anupadinjara

    @anupadinjara

    Жыл бұрын

    Price, place of purchase onnu parayamo

  • @kalipancobra7627

    @kalipancobra7627

    Жыл бұрын

    10500 km owner green ❤nice bike

  • @haroonmaliyekkal3570

    @haroonmaliyekkal3570

    9 ай бұрын

    10600 ഓടി വണ്ടി ഒട്ടും ക്വാളിറ്റി ഇല്ല..

  • @syamrajs963
    @syamrajs963 Жыл бұрын

    നൂറാമത്തെ ലൈക് അടിച്ചു പൊട്ടിച്ചിട്ടുണ്ട് 😁😁

  • @vkdosomething

    @vkdosomething

    Жыл бұрын

    🥰🥰🥰

  • @allappyvloger9556
    @allappyvloger955611 ай бұрын

    Anik.adukkanam annundu. Ethu alappuzhayel kittumo.plis

  • @haroonmaliyekkal3570

    @haroonmaliyekkal3570

    9 ай бұрын

    Edukanda bro

  • @sarathancy
    @sarathancy Жыл бұрын

    Full paniyanu

  • @Vandisycho
    @Vandisycho Жыл бұрын

    200000 in muvatupuzha

  • @anilthampi2763

    @anilthampi2763

    Жыл бұрын

    number please

  • @haseenthythodika3454
    @haseenthythodika3454 Жыл бұрын

    Long drive പോവുംബോ back പൈൻ ഉണ്ടോ ???

  • @haroonmaliyekkal3570

    @haroonmaliyekkal3570

    9 ай бұрын

    Yesssss

  • @haroonmaliyekkal3570
    @haroonmaliyekkal35709 ай бұрын

    ലുക്ക്‌ മാത്രം ullu... ക്വാളിറ്റി ഇല്ല.. 🥴🥴🥴

  • @akshayachu6397
    @akshayachu639711 ай бұрын

    Nta ola kerum 107 vare🌝

  • @sajujacob9947
    @sajujacob9947 Жыл бұрын

    ith ninja 300 design copy aanu

  • @ashrafali-sy2gt
    @ashrafali-sy2gt Жыл бұрын

    ചളി തെറിക്കുന്ന കംപ്ലൈൻ്റ് ഉണ്ടോ എന്ന് നോക്കണം

  • @jineeshcv9038
    @jineeshcv903810 ай бұрын

    പുള്ളി ഒന്നു പറയട്ടെ നിങ്ങള് ഇടയിൽ കേറല്ലേ പ്ലീസ്

  • @kirans2114
    @kirans2114 Жыл бұрын

    On road price plz

  • @prejink7394

    @prejink7394

    Жыл бұрын

    193000

  • @equal9284
    @equal9284 Жыл бұрын

    CBR 250rr copy 🤣

  • @soloman7789

    @soloman7789

    Жыл бұрын

    Maaahn its a superbike desighn dont you know about the desighn gimmicks😂😅😂😅

  • @austinkj5146
    @austinkj5146 Жыл бұрын

    ഒട്ടിക്കാൻ 🙂ഓടിക്കാൻ

  • @9447216835
    @9447216835 Жыл бұрын

    Bro where is the showroom in Kerala.?if your doing the video then you have to tell us from which showroom we can purchase this bike...don't simply do a video

  • @9447216835
    @9447216835 Жыл бұрын

    Where showroom in kerala

  • @Cooktube507
    @Cooktube507 Жыл бұрын

    Ee mandan ola de power kanditille athinte peak power thanne 8.5kg aaan

  • @sunithass7911
    @sunithass7911 Жыл бұрын

    👍👍👍

  • @komalamkumari3695
    @komalamkumari3695 Жыл бұрын

    👍🏻

Келесі