VK DO SOMETHING

VK DO SOMETHING

Hi am, VK DO SOMETHING
Our Channel is mainly intended to explore automobile field with newly launched vehicles and also travelling and entertainment.Creating awareness among viewers about their made, models, specs, rate etc with immediate walk around. Along with that, frequent entertainment is also guaranteed

Thank u all

Пікірлер

  • @renjithkumar2276
    @renjithkumar2276Күн бұрын

    Excellent Presentation . Thanks for Dr: Rajesh & Vishnu .

  • @sumodmohan1575
    @sumodmohan1575Күн бұрын

    Koothara vandi don't take. Eduth one.month ulllil. Body parts pottunu poliyunu never buy. Promoter nod- vere valla koolippanikum poda

  • @mahmoodbinabbashaji7617
    @mahmoodbinabbashaji7617Күн бұрын

    ഷോറൂമിൽ വണ്ടി എടുക്കുമ്പോൾ നല്ല വർത്തമാനം സർവീസ് പോയി ദേഷിയതിൻ്റെ വർത്താനം

  • @mahmoodbinabbashaji7617
    @mahmoodbinabbashaji7617Күн бұрын

    എൻ്റെ ചാർജർ വരേ പോയി ഇത്ര പെട്ടെന്ന്

  • @mahmoodbinabbashaji7617
    @mahmoodbinabbashaji7617Күн бұрын

    ഞാൻ ather എടുത്തു ഒരു മാസം 5ആയിട്ടുള്ളൂ 5 complaint

  • @mahmoodbinabbashaji7617
    @mahmoodbinabbashaji7617Күн бұрын

    Ather എടുക്കരുത്

  • @vishnuprasad865
    @vishnuprasad8652 күн бұрын

    Athum ithum thammil enda etta bandam,

  • @rajeshgopinathan5625
    @rajeshgopinathan56253 күн бұрын

  • @susantabiswas1449
    @susantabiswas14493 күн бұрын

    Please send price with transport charge At my W /S

  • @augustinejoseph4302
    @augustinejoseph43024 күн бұрын

    എൻറെ വണ്ടിക്കും ഈ പ്രശ്നം ഉണ്ട്...

  • @arshalshabeeb007
    @arshalshabeeb0074 күн бұрын

    ട്രിപ്പിൾ വെച്ച് ഓടിക്കാൻ ഒരു കമ്പനിയും പ്രൊമോട്ട് ചെയ്യുന്നില്ല.... അതിനുള്ള വണ്ടി ആണ് ഓട്ടോറിക്ഷ...

  • @TarunKumar-nk7zy
    @TarunKumar-nk7zy6 күн бұрын

    Hi sir, we want to collaborate with you. Pls share your mail id

  • @vinodnair1613
    @vinodnair16136 күн бұрын

    നന്ദി

  • @rajeshm3208
    @rajeshm32086 күн бұрын

    എനിക്ക് വളരെ ഉപകാരമായ വേറെ ഒരു കാര്യം വണ്ടി അഥവാ ഒരു പരിധിയിൽ കൂടുതൽ ചരിഞ്ഞാൽ ride mode cut ആവും... അഥവാ accelerator തിരിഞ്ഞാലും വണ്ടി moov ആവില്ല.പിന്നെ വണ്ടി നേരെ ആക്കി ഓഫ് ചെയ്ത് ON ആക്കിയാൽ reset ആവും.പല വണ്ടികൾക്കും ഇല്ലാത്ത ഒരു നല്ല കാര്യമാണ്... ആക്‌സിഡന്റ് കുറക്കാം....

  • @sharafhameed
    @sharafhameed7 күн бұрын

    ഞാൻ ഒരെണ്ണം വാങ്ങി ( H Smart) വിശദമായി വിവരങ്ങൾ തന്നതിന് നന്ദി

  • @chakkaravava-tp8ce
    @chakkaravava-tp8ce7 күн бұрын

    വണ്ടി ok പക്ഷേ... വില...? 1.50000.. ഓക്കേ ആണെങ്കിൽ നോക്കാമായിരുന്നു

  • @sivasuthankarunagappally.1644
    @sivasuthankarunagappally.16447 күн бұрын

  • @swathymanohar3517
    @swathymanohar35178 күн бұрын

    Strongable and lookable...chettan

  • @gganandgg007
    @gganandgg0078 күн бұрын

    Killipalam evida paint shop??

  • @dinesbhaskaran6979
    @dinesbhaskaran69798 күн бұрын

    ഫാസ്റ്റ് ചാർജ് ആണോ?

  • @syamkumar98
    @syamkumar989 күн бұрын

    Engine illatha vandikku engine breakingo

  • @dhanalekshmyp12
    @dhanalekshmyp129 күн бұрын

    Hai

  • @sreesree2424
    @sreesree24249 күн бұрын

    Waste update in old meter😂

  • @thedreamer0165
    @thedreamer01659 күн бұрын

    Pwolichu

  • @sdpnair
    @sdpnair9 күн бұрын

    ഇവിടെ ഉള്ള വണ്ടിയുടെ ബോഡി മൊട്ട തോട് പോലേ ആണ്. ദുബായിൽ ഉള്ള ജിമ്മി കുറെ കൂടി സ്ട്രോങ്ങ് ബോഡി ആണ് പെയിൻ്റ് ക്വാളിറ്റിയും കുറെകൂടി നല്ലതാണ്. എക്സ്പോർട്ട് specification ആണ് വിലയിലും നല്ല വ്യത്യാസം ഉണ്ട് അതായിരിക്കും കാരണം.

  • @livingtechmalayalam
    @livingtechmalayalam9 күн бұрын

    Njanum ivida poyatha bro ,videoedukan avar sammathikan valya difficult aanu ,video il negative onnum parayanum padilla nu paranju . Njan paranju video cheyyanillannu .vera showroom ponatha nallth friends

  • @vkdosomething
    @vkdosomething8 күн бұрын

    @@livingtechmalayalam chila showroom angana broo

  • @ashrafak7836
    @ashrafak78369 күн бұрын

    പഴയ സാധനം പുതിയ കുപ്പിയിൽ

  • @ashrafak7836
    @ashrafak78369 күн бұрын

    ട്രീ യോ പ്ലസ്😂

  • @saj4915
    @saj49159 күн бұрын

    Tata punch automatic price ethraya chetta

  • @joysonepallan7694
    @joysonepallan769410 күн бұрын

    Using about one year and done 12 thousand kms, very nice and maintanence free.

  • @sumishasajesh8162
    @sumishasajesh816210 күн бұрын

    മെയിൻ ഫ്യൂചർ ഒരെണ്ണം വിട്ട് പോയ്‌ പറയാൻ 2 റിമോട്ട് കീ ഉണ്ടെന്നേ പറഞ്ഞുള്ളു അതിനു പുറമെ ഒരു മെയിൽ സ്മാർട്ട്‌ കീ വരുന്നത് പറഞ്ഞില്ല 😂

  • @go_for_vibe
    @go_for_vibe10 күн бұрын

    കെയറ്റത്തു എങ്ങനെയാണ് പെർഫോമൻസ് ?

  • @ajmalali6851
    @ajmalali685111 күн бұрын

    I never seen a unhappy jymni owner. This car is not for everyone. It’s super fun

  • @Govinda-Mamukoya
    @Govinda-Mamukoya12 күн бұрын

    എടുത്താ മൂഞ്ചും😂

  • @naiketty
    @naiketty12 күн бұрын

    Kseb യുടെ പണി വരുന്നുണ്ട് - ഇലക്ട്രിക്ക് വാഹനം DoMESTIC purpus -ൽ ഉപയോഗിക്കാൻ പാടില്ല - ചിലപ്പൊ,മറ്റൊരു കണക്ഷൻ എടുക്കേണ്ടി വരും -

  • @msd785
    @msd78513 күн бұрын

    Over price

  • @JustinJose-kf8ni
    @JustinJose-kf8ni13 күн бұрын

    Accelerator കൊടുക്കുമ്പ on ആവണ്.. എടൊ അതാണ് hybrid like Yamaha.. ഒരു വിവരോം ഇല്ലാതെ ഇങ്ങനെ ഓരോ video ആയി ഇറങ്ങും

  • @anamikaop7264
    @anamikaop726413 күн бұрын

    Sir kannur customer service

  • @user-tj3ch8sn5i
    @user-tj3ch8sn5i14 күн бұрын

    Very cute vehiclr

  • @mssasiantony721
    @mssasiantony72114 күн бұрын

    ഞാൻ ബുക്ക് ചെയ്തത് 05.07.204 ൽ ആണ്. ചേതക്കിന്റെ ഈ മാസം 9 - ന് ലോഞ്ച് ചെയ്യുന്ന 2901 Blue എന്ന മോഡലാണ്. ഓൺ റോഡ് വില 1, 14, 850.00 രൂപയാണ്. July 11 - ന് വണ്ടി തരാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ Tech Pack വേണ്ടെന്നു പറഞ്ഞതിനാൽ 3500 രൂപ കുറച്ചു തന്നു. അതിനാൽ Reverse ഉം, ഡ്രൈവ് മേഡുകളും ഇല്ല. ഒറ്റ മോഡ് മാത്രമേയുള്ളു. കയറ്റം കയറും. 63 km/hour കിട്ടും. മൂന്നര മണിക്കൂർ ചാർജ്ജിംഗ് ടൈം. ഏല്ലാ ടു വീലറും തരുന്നപോലെ ഹെൽമറ്റ് ഫ്രീ. 123 റേഞ്ച് പറയുന്നു. 100 എങ്കിലും കിട്ടുമായിരിക്കും.

  • @haroonharoo8013
    @haroonharoo8013Күн бұрын

    Bro wandi enghanund

  • @folk999
    @folk99916 күн бұрын

    8ന്റെ പണി കിട്ടി, സർവീസ് വളരെ മോശം, ബൈക്ക് എടുത്തു ഒരു മാസം ആയപ്പോൾ ചാർജ്ർ അടിച്ചു പോയി ഗ്യാരണ്ടി ക്കു അയച്ചിട് 2 മാസം കഴിഞ്ഞു ഇതുവരെ ഒരു അറിവും ഇല്ല, പുതിയ വണ്ടി വാങ്ങി ഒരു മാസം പോലും തികച്ചു ഓടിക്കാൻ കിട്ടാത്ത എന്റെ മാനസിക അവസ്ഥ ഒന്ന് മനസ്സിലാക്കു guys 😞

  • @shahanasamal4014
    @shahanasamal40146 күн бұрын

    Kodukkunnundo

  • @hajaramuneer6907
    @hajaramuneer690716 күн бұрын

    Evide orennam und, ennum complaint aa vandik, repair nu spend cheytha cash polum kittiyilla vandi oodiyit, ippo thee charger poyi 24000 aa showroom chodhichappo ulla rate athukond repair cheyyan valla maargavum undo nu nokiyapola ee vedio kandathu. Vandiyude batter complaint aakhumpo kalayan vachekukhaya. Vandi edukunnavar vandi ullavarodu nannayi chodichu manassilaakki mathram vangukha 😢😢😢

  • @BabuPs-yx7ro
    @BabuPs-yx7ro17 күн бұрын

    സൂപ്പർ സംഭാഷണം ഈ വാഹനത്തിന എന്താ വില ഷോറൂം വില പ്ലീസ്🙏🙏🙏👍👍👍

  • @josephfrancis3037
    @josephfrancis303717 күн бұрын

    Ola super 8year warrenty no othervandy

  • @Vi18021
    @Vi1802118 күн бұрын

    Doctor how are you

  • @vinodnair1613
    @vinodnair161318 күн бұрын

  • @ABHISER10
    @ABHISER1018 күн бұрын

    This is called a true review

  • @asifm6107
    @asifm610719 күн бұрын

    3g 😂