ഓട്ടം ഇല്ലാത്ത വാഹനത്തിന് എന്തൊക്കെ കമ്പ്ലൈന്റ് വരും | Complaints formed in Low Running Vehicle

Автокөліктер мен көлік құралдары

What all complaints will occur in a vehicle which is a low running vehicle , advantages and disadvantages of not driving and keeping a vehicle just parking and is been for month. what all complaints can happen if a vehicle is kept with out driving , lets check this out do watch this video and share this with all your friends too..
Do watch more informative videos on my KZread channel ‪@MGATEXPLORE‬
#mgtips #rageshmg #mgatexplore #lowrider #power #engine
complaints which may occur for a low running car
advantages of not taking a low running or a low driven vehicle
best way to choose a second hand vehicle
why to take a second hand car
advantages of taking a best car out
Join this channel to get access to perks:
/ @mgatexplore

Пікірлер: 217

  • @dannyinnocent9123
    @dannyinnocent91234 ай бұрын

    Well explained. Love from abroad❤

  • @navaza7109
    @navaza71094 ай бұрын

    ഓട്ടം കുറവുള്ള വണ്ടിയുടെ Starting motor അല്ലെങ്കിൽ കുട്ടി മോട്ടറിൻ്റെ brush ക്ലാവ് പിടിച്ച് starting trouble ഉണ്ടാകാൻ വളരെ ഏറെ സാദ്ധ്യത കൂടുതലാണ്. Repairing also expensive to clarify this issue.

  • @vishalkm5905

    @vishalkm5905

    4 ай бұрын

    Enik പണി കിട്ടിയിട്ടുണ്ട്

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Yes yes 👍

  • @sunilthomas8785

    @sunilthomas8785

    4 ай бұрын

    yes.എന്റെ വണ്ടിയുടെ സ്റ്റാർട്ടർ മോട്ടോർ brush damage ആയിട്ട് പണി കിട്ടി

  • @ajayeajaye246

    @ajayeajaye246

    4 ай бұрын

    Suhruthe kutty mottorinu brush undakilla

  • @manojmanoj4670

    @manojmanoj4670

    4 ай бұрын

    ടയർന്റ തീയതി നോക്കുന്ന വീഡിയോ link പ്ളീസ്

  • @manojktn6885
    @manojktn68854 ай бұрын

    Ottam kuravulla vandeku milage problem undakumo

  • @sathiapalanpv1209
    @sathiapalanpv12093 ай бұрын

    My wagon r steering tight but when after some time when heated up its very smooth, also if car parked outside in the sunlight it's from the beginning itself very smooth, please tell me the reason and solutions

  • @kirans3326
    @kirans33263 ай бұрын

    Rightly said. I wish I knew this before buying my low mileage car.

  • @sudheershah-bg1hx
    @sudheershah-bg1hx4 ай бұрын

    ഇത്രയും കാര്യങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ ac യൂണിറ്റിന്റെ കാര്യം കൂടി പറയാമായിരുന്നു. ഞാന്‍ അത് പ്രതീക്ഷിച്ചു.

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Mm my mistake..

  • @Anjanacreations
    @Anjanacreations4 ай бұрын

    ചാനൽ ഇപ്പോഴാണ് ശ്രദ്ധയിൽ പെടുന്നത്.2016 ലെ alto lxi 800 car ആണ്.. ഇത് വരെ 9000 km മാത്രമാണ് ഓടിയത്. ഇന്നിപ്പോൾ കാർ ഓടി വീട്ടിൽ തിരികെ വരുമ്പോൾ വഴിക്കു വച്ചു ഓഫ്‌ ആയി. എല്ലാ, ഇൻഡിക്കേഷൻ ലൈറ്സ് overheat indicatorum ഓൺ ആയിരുന്നു. കാർ ഓൺ ആക്കി parkingil AC ഇട്ടിരുന്നു. Engine ഓയിൽ എയർ ഫിൽറ്ററും ഈ ഇടക്കാണ് മാറിയത്. ഓട്ടം കറക്റ്റ് അല്ലാത്തതിന്റെ പ്രശനം എല്ലാം ഉണ്ട്. ബാറ്ററിയുടെ മുകളിൽ powder പോലെ ചെറിയ വെള്ള പൊടിയും കാണുന്നു. ഇതെന്താവും? സ്റ്റാർട്ട്‌ ആകാത്തതിന്റെ പ്രശനവും എന്തായിരിക്കും.?

  • @raveendranathop6195
    @raveendranathop61953 ай бұрын

    നല്ല Informative ആയ വീസിയൊ .....

  • @unnikrishnan2780
    @unnikrishnan27804 ай бұрын

    Good information. പിന്നെ ഒരു കാര്യം കൂടി പറയാൻ ഉണ്ട്, ഓട്ടം കുറവാണെങ്കിൽ ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഒരു 5 minutes സ്റ്റാർട്ട് ചെയ്തിട്ട് ഒന്നു front & back എടുത്തിട്ട് ടയറിൻ്റെ പൊസിഷൻ ഒന്നു മാറ്റിയിടുന്നത് tyre-നും engine-നും നല്ലതായിരിക്കും......

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Mm yes that's a good point tyre hard akan ulla chance kureyunu..

  • @rajumv7637
    @rajumv76374 ай бұрын

    ഏത് വണ്ടി ആയാലും, ആഴ്ചയിൽ ഒരു 50 kms എങ്കിലും ഓടിക്കുന്നത് നല്ലതാണ്... കവർ ഇട്ട് പൊതിഞ്ഞു മൂലയിൽ വയ്ക്കുന്നതിനേക്കാൾ എത്രയോ നല്ലത്

  • @anupmanohar3762

    @anupmanohar3762

    3 ай бұрын

    മൂലയിൽ വെക്കാൻ പറ്റില്ല 😂 വീടിൻ്റെ മുൻവശം നല്ലൊരു ഭാഗം അടക്കും

  • @sreerams9260
    @sreerams92604 ай бұрын

    oottam kuravaya vandik mileage kuravano?

  • @sainulabidkassim4478
    @sainulabidkassim44783 ай бұрын

    XL 6 Pushബട്ടൺ സ്ലോവിൽ വൈബ്രേഷൻ - 2019- എന്ത് ചെയ്യണം

  • @Ricky-b1c
    @Ricky-b1c4 ай бұрын

    always mg bro ❤

  • @jaleeltarur8580
    @jaleeltarur85804 ай бұрын

    നല്ലൊരു അറിവ് 👍

  • @mu.koatta1592
    @mu.koatta15922 ай бұрын

    അറിയാത്ത കാര്യങ്ങൾ പറഞ്ഞ് തരുന്ന നിങ്ങൾക്ക് എന്റെ ബിഗ് സല്യൂട്ട് പിന്നെ തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല അങ്ങിനെത്തെ കുറെ പേർ ഉണ്ടാകും അവർ ഈ വീഡിയോ കാണണ്ട അതാണ് അവർക്കുള്ള മറുവടി എത്രയോ ആളുകൾക്ക് നിങ്ങളുടെ വീഡിയോ കണ്ട് ഉപകാരം കിട്ടിയ വർ ഉണ്ടാവും ഞാനക്കം

  • @jyothishpc9948
    @jyothishpc99483 ай бұрын

    Good presentation , Very informative.

  • @MGATEXPLORE

    @MGATEXPLORE

    3 ай бұрын

    Thanku..

  • @unnikrishnannair6848
    @unnikrishnannair68482 ай бұрын

    ഒരു പരിചയസമ്പന്നനായ മോട്ടോർ മെക്കാനിക്കിൻ്റെ ഉപദേശം :- ഓട്ടം കുറവുള്ള വാഹനം Start ചെയ്ത് ഒരു 15 മിനിട്ടെങ്കിലും ബാറ്ററി ചാർജാവാൻ കൊടുക്കുക, ശേഷം കുറച്ചൊന്ന് ഓടിക്കുക !! എല്ലാ functio നും ശ്രദ്ധിച്ചു നോക്കുക !! ആഴ്ചയിൽ ഒരു തവണ ഇങ്ങനെ ചെയ്യുന്നത് നന്നായിരിക്കുമെന്നാണ് !! താങ്കളുടെ അഭിപ്രായം എന്താണ് ? പറയണം !!

  • @AmithTR
    @AmithTR4 ай бұрын

    എല്ലാത്തിനും രണ്ട് അഭിപ്രായങ്ങൾ പറയാൻ ആൾകാർ ഉണ്ടാകും.. . Don't mind those people ...keep going bro❤

  • @MGATEXPLORE

    @MGATEXPLORE

    3 ай бұрын

    Yes ... thanku for the support..🥰🥰

  • @aneeshkumar4566
    @aneeshkumar45664 ай бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ👍

  • @AshwinThomasM
    @AshwinThomasM4 ай бұрын

    Sparsely used cars, start your cars occasionally & if possible charge your car battery using Bosch C3 or similiar chargers regularly

  • @Userbob01

    @Userbob01

    3 ай бұрын

    How is t can you explain?

  • @jacobperoor1664
    @jacobperoor16643 ай бұрын

    Very good information 👍👍👍

  • @abdussalamkadakulath863
    @abdussalamkadakulath8634 ай бұрын

    വളരെ ഉപകാരപ്രതമായ വീഡിയോ.. ഞാൻ ഇപ്പോൾ തന്നെ എന്റെ ഭാര്യക്ക് സെന്റ് ചെയ്തു 🥰🥰

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Thanku 🥰

  • @babumonkp6465
    @babumonkp6465Ай бұрын

    ഡിസയർ പെട്രോൾ കാറിന്റെ ബാറ്ററി 6 വർഷം ആയി.. ഇതു വരെ കുഴപ്പം ഒന്നും കണ്ടില്ല അത്യാവശ്യം ഓട്ടം ഉണ്ട്‌.. ബാറ്ററി ഉടനെ മാറേണ്ടത് ഉണ്ടോ...

  • @amazingvideosbysobin3620
    @amazingvideosbysobin36204 ай бұрын

    ഒടിയില്ലങ്കിൽ tyre orapayum പോകും... അനുഭവം ആണ്

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE4 ай бұрын

    Very Very Valuable Information Bro 💯❤️☺️. Good Night Bro 🥰

  • @GeekyMsN

    @GeekyMsN

    4 ай бұрын

    Gud night.....🌌

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Thanku dear 🥰

  • @byjunandanam630
    @byjunandanam6302 ай бұрын

    Super information ❤

  • @stalankottarathil7534
    @stalankottarathil75344 ай бұрын

    ശെരിയാ ബ്രദർ പറഞ്ഞത് ഞായറാഴ്ച പള്ളിൽ പോക്ക് മാത്രം ഉള്ള ഞങ്ങടെ10 വയസുള്ള ആൾട്ടോ സൈലന്സർ തുരുമ്പു പിടിച്ചിരുന്നു.👍🏻 നല്ല അറിവുകൾ പങ്കു വെച്ചതിനു നന്ദി ❤️❤️

  • @sanusu2517

    @sanusu2517

    4 ай бұрын

    Under body cheyth edu brother

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Yes... Thanku dear..

  • @sanusu2517

    @sanusu2517

    4 ай бұрын

    @@MGATEXPLORE Bro i have a doubt Ee cool end theerunnathinu anusarich nammal water fill cheyyano atho cool endum water mix cheyth level kurayumbol ozhikano enganeya onnu parayo

  • @pathanamthittakaran81

    @pathanamthittakaran81

    4 ай бұрын

    ​@@sanusu2517Readymix coolant കിട്ടും വെള്ളവും collantum mix ചെയ്തത് അത് മേടിച്ചു ഫിൽ ചെയ്താൽ മതി 👍

  • @foodtravelunboxingetcetc6285

    @foodtravelunboxingetcetc6285

    4 ай бұрын

    ​@@sanusu2517coolant kurayan padilla... Kurayunath entho leak und. Ath check cheyu.. Coolant orikalum kurayaruth.

  • @GeekyMsN
    @GeekyMsN4 ай бұрын

    Very gud points bro 😃😃😃

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Thanku dear 🥰

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh3 ай бұрын

    Thank you sir

  • @effiknit
    @effiknit4 ай бұрын

    The best method is to Start the Vehicle at least Twice in a week and keep it for 7 minutes. Never Raise the Axilator. Switch on the A/C and use Air Rotation mode. After Splashing Water in the wind shield use Wiper. Switch on Head light , use side indicators, Reverse and move the Vehicle in Reverse/Forward Slowly. To Prevent Rat Use Rat spray in the bonnet.

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Wow.. that's some great tips 👍

  • @vaishak0082008

    @vaishak0082008

    4 ай бұрын

    Rat spray നല്ലത് എങ്ങനെ ആണ് നോക്കി വാങ്ങുക? നല്ല car rat spray brand ഏതാണെന്ന് പറയാമോ

  • @sarathshreyank1374
    @sarathshreyank13744 ай бұрын

    very valuable information 🥰🥰

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Thanku 🥰

  • @arshadaluvakkaran675
    @arshadaluvakkaran6754 ай бұрын

    Loving from aluva

  • @prijithpnair4178
    @prijithpnair41784 ай бұрын

    Hi Bro, Thanks for the info. My Tiago XZ Petrol is 6 years old, and I've only used showroom services. Should I stick with showroom service after 6 years (running low kilometers), or switch to a local workshop for annual service? Which is better? Appreciate your advice.

  • @SHAJI_PAPPAN

    @SHAJI_PAPPAN

    4 ай бұрын

    എത്ര കിലോമീറ്റർ ആയി??

  • @SHAJI_PAPPAN

    @SHAJI_PAPPAN

    4 ай бұрын

    Showroom service is better👍

  • @abyamathews

    @abyamathews

    4 ай бұрын

    Go for nearby service centre, cheaper and you can see what they are doing.

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    I always advise to hand over to the showroom service. Become they are the responsible person and onec if you have any doubt regarding the service you can rework if your work is not proper..

  • @user-hu8ks5dk9r
    @user-hu8ks5dk9r3 ай бұрын

    bro എന്റെ വണ്ടി പൊതുവെ ഓട്ടം കുറവാണ് ആഴ്ച യിൽ ഒരു പ്രാവശ്യം ഞാൻ എടുത്തു ഓടിക്കാറുണ്ട്... കംപ്ലയിന്റ് വരുമോ tata tiago 2022 ആണ്

  • @jainjoy2385
    @jainjoy23854 ай бұрын

    Mg bro, ente car 2010 model swift zxi anu. Car eduthittu cooling coil replece chithattilla. New cooling coil vechal puthiya caril, kittunna cooling kittumo........ Plece answer me bro...... ☺

  • @SEBIN_AT_EXPLORE

    @SEBIN_AT_EXPLORE

    4 ай бұрын

    AC Filter is New ???

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Confirm pareyan patilla , Karanam mariyal ipol ullathine kalum thanupe kittum pine condensor condition nokanam athe blocked anagilum proper cooling undakilla

  • @rijorajan3090
    @rijorajan30903 ай бұрын

    Ente celerio(2019) stepini tyre 5yr aakunnu athu eni enna chaiyanam care chaiyaan ethuvare use aakiyittilla. Ente car athikam odatha car aanu.10k + ayathe ollu

  • @MGATEXPLORE

    @MGATEXPLORE

    3 ай бұрын

    Okk athe thalkalam ankane tane irikathe baki ulla tyre condition ellam onnu check cheyuga okk..maran ayi engil 4 tyre mariyal mati spare wheel ankane tane irikathe..long drive illa yanu parajthe kondu matram

  • @harikrishnannair4217
    @harikrishnannair42173 ай бұрын

    Synthetic oil and normal oil? Which one is preferrable? Can you please upload??

  • @MGATEXPLORE

    @MGATEXPLORE

    3 ай бұрын

    Normal oil , but do reffer the owner's manual and always follow the same grade and type..okk

  • @jayramsreedher6844
    @jayramsreedher68444 ай бұрын

    Mashe.... remote central lock il battery power eppozum veno?

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Cheriya oru power athe ankane oru drain undalilla..

  • @vincentpoonjokkaran9155
    @vincentpoonjokkaran91553 ай бұрын

    വലിയ ഉപകാരം. 🙏

  • @mlponeline9594
    @mlponeline95944 ай бұрын

    Really fantastic❤

  • @MGATEXPLORE

    @MGATEXPLORE

    3 ай бұрын

    Thanku 🥰

  • @nairanand
    @nairanand4 ай бұрын

    എന്റെ വണ്ടി 2010 മോഡൽ ഫോർഡ് ഫിഗോ പെട്രോൾ ആണ് 30000 കിലോമീറ്റർ മാത്രമേ ഓടിയിട്ടുള്ളു ബാറ്ററി ഡൌൺ ആയി കീ കൊണ്ട് തുറക്കാൻ പറ്റുന്നില്ല എന്തു ചെയ്യണം ഒന്നേ പറഞ്ഞു തരാമോ

  • @gold4450

    @gold4450

    3 ай бұрын

    ഡിക്കി തുറക്കാൻ പറ്റുമോന്ന് നോക്ക്.

  • @sreeharisree6821
    @sreeharisree68214 ай бұрын

    Good explanation

  • @MGATEXPLORE

    @MGATEXPLORE

    3 ай бұрын

    Thanku 🥰

  • @mithunskumar6403
    @mithunskumar64033 ай бұрын

    Chetta service interval 10k kms aanu parayunne allenkil 1 year appo oru 5k kms okke aakumbo checkup cheyyano??

  • @MGATEXPLORE

    @MGATEXPLORE

    3 ай бұрын

    Cheyunathe nallathe ane...must ayi alignment and rotation cheyanam

  • @vineethnarayanan6825
    @vineethnarayanan68254 ай бұрын

    Silencer coating last cheyunundo?

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Cheyum nanayi ane aa coating cheyunathe engil , Muffler nalla neat aki ini rust undngil athe ellam kalaju air adichu dust onnum illa ennu urapu varuthi paint cheyuga apol problem onnum undakilla

  • @romeoroy7958
    @romeoroy79584 ай бұрын

    ഞാൻ സെക്കന്റ്‌ എടുത്തത് ആണ്.. 2019 model എടുക്കുന്ന ടൈമിൽ 43 k ഓടിയായിരുന്നു. 2023 ഇൽ ആണ് എടുത്തത്

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Aha correct ottam ulla vahanam tane anelo aduthathe

  • @romeoroy7958

    @romeoroy7958

    4 ай бұрын

    @@MGATEXPLORE yep🥰

  • @roshingilbeys7431
    @roshingilbeys74314 ай бұрын

    എന്റെ വണ്ടിയുടെ അടിഭാഗത് ഒരു പൂച്ച എല്ലാം ദിവസവും ഉറങ്ങാൻ വരുന്നത് കൊണ്ട് എലിയുടെ പേടി ഇല്ല

  • @anupmanohar3762

    @anupmanohar3762

    3 ай бұрын

    😂😂😂❤

  • @Userbob01

    @Userbob01

    3 ай бұрын

    Poochaയെ ഉറക്കിയിട്ട് ലവൻ കയറും..new gen😂😂

  • @sumeshsuresh3877
    @sumeshsuresh38774 ай бұрын

    Mild hybrid, strong hybrid, turbo petrol engine എന്നിവ ഓട്ടം കുറവുളളവർക്ക് അനുയോജ്യമാണോ?

  • @rsquareaaron1094

    @rsquareaaron1094

    4 ай бұрын

    Nope

  • @sanandsachidanandan.
    @sanandsachidanandan.4 ай бұрын

    Good information

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Thanku dear

  • @user-nj7ip1cn2e
    @user-nj7ip1cn2e4 ай бұрын

    Oil marumpol koode oil filter marano pls onnu paranju thero

  • @ATTNPonnu

    @ATTNPonnu

    3 ай бұрын

    Yes,

  • @PradeepKumar-ff9og

    @PradeepKumar-ff9og

    3 ай бұрын

    Yes

  • @amstrongsamuel3201
    @amstrongsamuel32014 ай бұрын

    does it affect the alternator and starter ?

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Chances are less ..but it may cause too..

  • @musthafapmk3800
    @musthafapmk38003 ай бұрын

    പുതിയ വാഹനം എടുത്ത് 6 മാസം ഓടി പിന്നീട്ഒരു വർഷം ഓടാതെ ഇരുന്നാൽ എന്തക്കെ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. 6 മാസം ഓടും പിന്നെ ഒരു വർഷം ഓടില്ല'പിന്നെ 6 മാസം ഓടും വീണ്ടും ഒരു വർഷം ഓടാതെ ഇരിക്കും.അങ്ങനെ തുടരും

  • @MGATEXPLORE

    @MGATEXPLORE

    3 ай бұрын

    Watch rhis video

  • @Shaneej
    @Shaneej2 ай бұрын

    Bro എന്റെ വണ്ടി alto 800 ആണ് ഞാൻ 5000 km ൽ oil മാറാറുണ്ട്

  • @MGATEXPLORE

    @MGATEXPLORE

    2 ай бұрын

    Very good 👍

  • @VK-KANI
    @VK-KANI4 ай бұрын

    Chetta vandi rpm koodumpo turbo sound(purathoonn oru air sound) kooduthal aayit kelkunnund Also smoke alpam koodyonn oru doubt Adh nthayirikkum??

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Tutbo oru nalla rpm il means oru 3000 okey adukumbol ane sound vaeunathe? Smoke undnegil intercooler il oil amsham undo yanu check cheyuga

  • @VK-KANI

    @VK-KANI

    4 ай бұрын

    @@MGATEXPLORE alla chetta, 2000rpmil accelerate cheyyumpol aan

  • @aadhyaabhilash5584
    @aadhyaabhilash55844 ай бұрын

    Ok bro thanks very valuable information 👏👏👏

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Welcome dear 🤗

  • @Mahi-ot2lk
    @Mahi-ot2lk3 ай бұрын

    ഓടിയാൽ ആണ് വണ്ടിക്കു പണികൾ വരൂ അത് കൊണ്ട് വർക്ഷോപ് ചേട്ടന്മാർ വണ്ടി ഓടണമെന്ന് പറയു. വണ്ടി കുറച്ചാണ് ഓടുന്നുള്ളു എങ്കിലും കറക്റ്റ് maintance cheythu poyal no seen.. 5 year ayittulla ente anubhavam alto lx

  • @jikkas
    @jikkas4 ай бұрын

    പുതിയ പമ്പിലെ പെട്രോൾ ഡീസൽ ഒക്കെ നല്ലതാണോ ക്വാളിറ്റി ഉള്ളതാണെന്ന് പൊതുവേ ഒരു പറച്ചിൽ ഉണ്ട്? ഇവിടെ നയാര pump open ആയി അവിടെ density നോക്കിയപ്പോൾ 831 ഡീസൽ പെട്രോൾ 730 basic aanu reply

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Mm. Ellarum business cheyunathe profit kitan kudi vendi tane ane...alathe nattukare nanakam vendi akilla. So ullathil nallathe kodukan aver nokum Karanam new pump ane so Max nallathe tane kodukum...

  • @PRAKASHMS1997

    @PRAKASHMS1997

    4 ай бұрын

    താങ്കളുടെ നാട്ടിൽ കമ്പനി നേരിട്ട് നടത്തുന്ന petrol pump ഉണ്ടെങ്കിൽ അവിടുന്നു മാത്രം petrol/diesel നിറക്കുക (Bharat Petroleum, Indian Oil Corporation ). അവരെ നൂറു ശതമാനം വിശ്വസിക്കാം. കൊച്ചിക്കാരനായ ഞാൻ സ്ഥിരമായി എറണാകുളം ഹൈക്കോടതിയുടെ പിന്നിലുള്ള IOC pump ൽ നിന്നും പെട്രോൾ നിറക്കുന്ന അനുഭവത്തിൽ നിന്നും പറയുന്നു. സർക്കാർ ്് ഉടമസ്തതയിലുള്ള പമ്പുകൾ എവിടെയൊക്കെയാണുള്ളതെന്ന് കൃത്യമായി മനസ്സിലാക്കി വെക്കുക. വെറെ വഴിയില്ലെങ്കിൽ തിരക്കുള്ള സ്വകാര്യ പമ്പിൽ പോകുക. പൊതുവെ തിരക്കില്ലാത്ത പമ്പ് ഒഴിവാക്കുക.

  • @jikkas

    @jikkas

    4 ай бұрын

    @@PRAKASHMS1997 അറിയില്ല സിറ്റികളിൽ അല്ലേ ഉള്ളൂ

  • @jikkas

    @jikkas

    4 ай бұрын

    @@PRAKASHMS1997 net il search cheythu no idea

  • @jyothish7378

    @jyothish7378

    4 ай бұрын

    KSRTC നേരിട്ടുനടത്തുന്ന petrol pump നല്ലതാണ്. മൂവാറ്റുപുഴ, ചടയമംഗലം എന്നിവിടങ്ങളിൽ നിന്ന് diesel അടിച്ചിട്ടുണ്ട്.നല്ല ഇന്ധനമാണ്..

  • @krishnakaimal7181
    @krishnakaimal71813 ай бұрын

    ഗുഡ് video

  • @MGATEXPLORE

    @MGATEXPLORE

    3 ай бұрын

    Thanku 🥰

  • @mustafaampattu
    @mustafaampattu4 ай бұрын

    Steering flooid marande?

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Steering ipolathe mikka vahanathinde eletrical power steering ane so marenda kariyam illa

  • @sanilkumar747
    @sanilkumar7474 ай бұрын

    ബ്രോ എന്റെ പുതിയ വണ്ടി നിസ്സാൻ മാഗ്നെറ്റ് ആണ് ജനുവരി എടുത്തതാണ് പെട്ടെന്ന് നല്ലൊരു ഓഫർ വന്നു ദുബൈക്ക്.. വണ്ടി ഓടാതെ കിടക്കുകയാണ് രണ്ട് ദിവസം കൂടുമ്പോൾ start ചെയ്യാറുണ്ട് മൂവ് ചെയ്യിക്കും.. എന്തെങ്കിലും പ്രശ്‌നം ഉണ്ടാവുമോ.. 😢😢😢😢

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    2 day's koodumbol venam yanu njm pareyilla...weekly once mati start cheythal fronil lotum backilotum onn adukuga purathotu pokam pattilla yangil ok...start cheythu oru 10min engikum start ayi tane irikanam okk

  • @sanilkumar747

    @sanilkumar747

    4 ай бұрын

    @@MGATEXPLORE ❣️❣️വണ്ടി തീരെ ഓടുന്നില്ല എടുക്കാന്‍ ആരുമില്ല കൊച്ചുങ്ങൾആണ് start ചെയ്യുന്നത്..

  • @rajeshrajendhren361

    @rajeshrajendhren361

    4 ай бұрын

    എന്റെയും

  • @user-sm8gy7cx3t
    @user-sm8gy7cx3t4 ай бұрын

    Very good

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Thanku 🥰

  • @jittojames7422
    @jittojames74224 ай бұрын

    paranjath ok sheriya.but aarenkilum kurach petrol kude thannirunel .

  • @vipindas552
    @vipindas5524 ай бұрын

    വണ്ടി ഓട്ടം കഴിഞ്ഞു വന്ന് ചൂടൊക്കെ മാറി കഴുകി ഒരാഴ്ച ഇട്ടാൽ കുഴപ്പം ഉണ്ടോ?

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    1 week onnum kuzhapamilla..

  • @bobbyvarghese7492
    @bobbyvarghese74924 ай бұрын

    👏👏

  • @sworgam
    @sworgam4 ай бұрын

    ഞാൻ ആഴ്ചയിൽ 3 ദിവസം മാത്രമേ എൻ്റെ കാർ ഉപയോഗിക്കുന്നുള്ളൂ, എന്തെങ്കിലും പ്രശ്നമുണ്ടാകുമോ please reply

  • @rsquareaaron1094

    @rsquareaaron1094

    4 ай бұрын

    Diesel aanel ooombal kittum... Petrol aanel kozhapamilla

  • @MGATEXPLORE

    @MGATEXPLORE

    3 ай бұрын

    Week 3 day use cheyum yangil kuzhapamilla...aneram odundelo aley

  • @abinsur7515
    @abinsur75153 ай бұрын

    Ente celerio AMT inte power kuravaanu rnthaanu ഇതിന്റെ കരണം

  • @MGATEXPLORE

    @MGATEXPLORE

    3 ай бұрын

    Which year ane? Yatra km oditunde? Service ellam proper ano

  • @abinsur7515

    @abinsur7515

    3 ай бұрын

    @@MGATEXPLORE 2015 model KM nearly 95k

  • @josebidhu268
    @josebidhu2684 ай бұрын

    മാസം 2000 km ഓട്ടം വരും.. Second hand വണ്ടി എടുക്കാൻ ഇദ്ദേശിക്കുന്നു... പെട്രോൾ ആണോ ഡീസൽ ആണോ നല്ലത്..?? Budget 5 lakhs..

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Njn petrol ane suggest cheyunathe 2nd Vahanam yanu pareyumbol diesel vahanam nanayi maintained ano yanu ariyan patilla aduthu kazhiju pani chethu nadakuga athe possible ala...so I suggest petrol engine

  • @josebidhu268

    @josebidhu268

    4 ай бұрын

    @@MGATEXPLORE Thank you🙏

  • @sintokk9317

    @sintokk9317

    4 ай бұрын

    Bro...petrol mathram edukuka...

  • @praveenacharya3688
    @praveenacharya36884 ай бұрын

    2018 k10 .1lack run .edkavo please urjent reply

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    1 lack kuzhapamilla.. service proper ano yanu nokuga..odikuga ellam ok anengil medikam

  • @praveenacharya3688

    @praveenacharya3688

    4 ай бұрын

    Show room servise 2021 vare mathram cheidada

  • @nomadicsha
    @nomadicsha4 ай бұрын

    Swift vxi 2013 (65k) koduth VDI akan udeshikunnu .. Kannur⚡️

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Petrol mari diesel adukan ano?

  • @nomadicsha

    @nomadicsha

    4 ай бұрын

    @@MGATEXPLORE athe bro … for the Turbo 😍

  • @62alexs
    @62alexs3 ай бұрын

    ഓട്ടം കുറവാണെങ്കിൽ സ്റ്റിയറിംഗ് മോട്ടോർ കേടാകുമോ, എൻ്റെ ഓട്ടോമാറ്റിക് കാറിന് സ്റ്റിയറിങ്ങിൽ സൗണ്ട്. ഉണ്ടെന്ന് ഒരു ഡ്രൈവർ പറഞ്ഞു.

  • @Prathappadmaragam

    @Prathappadmaragam

    3 ай бұрын

    Yes bush complaint aavum

  • @Ismail125-od8cd
    @Ismail125-od8cd4 ай бұрын

    ഒരു സംശയം ചോദിച്ചോട്ടെ . ഒരു ആൾട്ടോ കാർ അതിന്റെ മൈലേജ് ചെക്ക് ചെയ്തത് ഒരാൾ ഡ്രൈവ് ചെയ്തു കൊണ്ടാണ് എന്ന് വെക്കുക അപ്പോൾ ഒരു 15km കിട്ടി . അതിൽ ഒരു നാലു പേര് വേറെ ഉണ്ടങ്കിൽ മൈലേജ് എത്ര വരും ???.

  • @jikkas

    @jikkas

    4 ай бұрын

    നാല് പേരെ വെച്ച് വീണ്ടും ചെക്ക് cheyyedo മക്കു

  • @Ismail125-od8cd

    @Ismail125-od8cd

    4 ай бұрын

    @@jikkas എടാ പൊട്ടാ . അത് ഞാൻ ടെസ്റ്റ് ചെയ്‌തത്‌ അല്ല .. മൈലേജ് ചെക്കിങ്ങിന്റെ എല്ലാ വീഡിയോസും ഞാൻ യുട്യൂബിൽ കണ്ടു . എല്ലാവരും ഒരു ഡ്രൈവർ എന്ന രീതിയിൽ ആണ് ഓരോ വണ്ടിയും ചെക്ക് ചെയ്യുന്നത് . നമ്മൾ എന്തായാലും ഒരാൾ അല്ല വണ്ടിയിൽ പോകുക .. എന്നാൽ അയാൾ ഒരാളെ വെച്ച് കാണിച്ച മൈലേജ് നമ്മൾ ഫാമിലി പോകുമ്പോൾ കിട്ടുമോ ?. മൈലേജിന്റെ പല കാര്യങ്ങളും പലരും പറഞ്ഞു .. ടയർ എയർ ac .അങ്ങിനെ പലതും . എന്നാൽ ലോഡ് മാത്രം ആരും പറഞ്ഞു കണ്ടില്ല .. അല്ലങ്കിൽ ഒരു അസ്സംഷൻ വെച്ചെങ്കിലും പറയണം ആയിരുന്നു ആരെങ്കിലും .

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Oru difference varum Karanam aa load kudi valikan ulla fuel burn cheyanam. Pine aa fuel efficiency depend on the situation...mosham road anangil speedil pokan patilla apol fuel burning kudum.nalla road anangil mileage koodum

  • @navas.tnavas.t669
    @navas.tnavas.t6694 ай бұрын

    Ok 🤞

  • @RAJ909
    @RAJ9094 ай бұрын

    👍👍👍

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    🥰🥰🥰

  • @SureshKumar-ni9jw
    @SureshKumar-ni9jwАй бұрын

    👍👍🙏

  • @kannankuttan1877
    @kannankuttan18773 ай бұрын

    റിവ്യൂ ചെയ്യുമ്പോൾ ചെയ്യാൻ ഉദ്ദേശിക്കുന്ന വീഡിയോയുടെ ്് കംബ്ലെൻ്റ് ഉള്ള വാഹനങ്ങൾ വെച്ച് ചെയ്യുക

  • @shafeeqkt9928
    @shafeeqkt99284 ай бұрын

    Suspension prblm വരുവോ

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Sure hard Akum keto

  • @sureshkonangath8225
    @sureshkonangath82253 ай бұрын

    Nice

  • @MGATEXPLORE

    @MGATEXPLORE

    3 ай бұрын

    Thanku 🥰

  • @jibinjames4474
    @jibinjames44744 ай бұрын

    👍👍❤️👌😊

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    🥰🥰🥰

  • @musthafavellathottungal3845
    @musthafavellathottungal38454 ай бұрын

    ❤❤

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Thanku 🥰

  • @praveenkumart4106
    @praveenkumart41064 ай бұрын

    Petrol adikkan cashille enthina car vangunne😂

  • @akshai_ii
    @akshai_ii4 ай бұрын

    3 മാസമായി എൻ്റെ വണ്ടി ഓടിയിട്ട്. insurance ഇല്ലാത്തതുകൊണ്ടാണ് എടുക്കാത്തത്🥲

  • @SHAJI_PAPPAN

    @SHAJI_PAPPAN

    4 ай бұрын

    Insurance eduku 😂😂

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Oyo... insurance must ayi aduthu ittonam

  • @anoopkumar-sz1pg
    @anoopkumar-sz1pg4 ай бұрын

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    🥰🥰🥰

  • @jainjoy2385
    @jainjoy23854 ай бұрын

    👍

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    🥰🥰🥰

  • @JaiHind-tl7zt
    @JaiHind-tl7zt4 ай бұрын

    പുതിയ വണ്ടി ആണെങ്കിൽ എത്ര നാള് വരെ ഓടാതെ കിടന്നാൽ പണിവരും, FRONX 1.2 MANUAL പെട്രോൾ

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Weekly once aduthal oru kuzhapamilla...pine atheram problem anangil 2 week italum kuzhapamilla putiyathe ayathe kondu ane keto..pine start cheythu udaney off cheyan padilla

  • @JaiHind-tl7zt

    @JaiHind-tl7zt

    4 ай бұрын

    @@MGATEXPLORE 🙏🙏🙏tnkx

  • @santhoshkg8646
    @santhoshkg86463 ай бұрын

    എന്റെ മാരുതി 800 23 വർഷം പഴകി, 23000 km ഓടി. 2000 model. ഇതുവരെ complaints ഒന്നും ഇല്ല. Battery life 12 വർഷം. 10 വർഷം കഴിയുമ്പോൾ ടൈറിൽ cracks കാണാൻ തുടങ്ങും. Brake cylinder ഇടയ്ക് replace ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒരേഒരു പ്രശ്നം ac gas leakage.

  • @user-oz7to5zu6q
    @user-oz7to5zu6q4 ай бұрын

    WRONG,Appoll Yadel ulla PDI Chayatta CAR?????❤❤ njan JLRel Ayerunnu

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Ellam vahanam PDI kazhiju tane ane vaeunathe.but aneram onnum oru kuzhapam kanilla but ottam illathe irikimbol ane pani thudankunathe...

  • @bobanthomas1893

    @bobanthomas1893

    4 ай бұрын

    Coolant maralanu annu parayaunathu company original Reply

  • @user-hu8ks5dk9r
    @user-hu8ks5dk9r3 ай бұрын

    വാഹനം കവർ ഇട്ട് വെച്ചാൽ കുഴപ്പം വരുമോ

  • @Mallu_Geek
    @Mallu_Geek4 ай бұрын

    ചുരുക്കം പറഞാൽ മനുഷ്യൻ്റെ കാര്യം പോലെ തന്നെ വണ്ടീയുടെയും കാര്യം ഇരുന്നുപോയാൽ പോക്കാണ് 😅😅😅

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Yes sure

  • @sunilkumarec6294
    @sunilkumarec62944 ай бұрын

    എൻറെ വണ്ടി വളരെ ഓട്ടം വളരെ കുറവാണ്, മാസം ഒന്നോ രണ്ടോ തവണ മാത്രം

  • @SHAJI_PAPPAN

    @SHAJI_PAPPAN

    4 ай бұрын

    വണ്ടി ഏതാ??

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Mm sherdikanam keto 👍

  • @ShabeerTk-ts8cc

    @ShabeerTk-ts8cc

    4 ай бұрын

    എന്റെ യും ഓട്ടം കുറവ് ആണ് xuv 500

  • @nabeelpk916
    @nabeelpk9163 ай бұрын

    Hi

  • @user-hk7gl6jm9k
    @user-hk7gl6jm9k4 ай бұрын

    ഓടിയാലും ഇല്ലെങ്കിലും cash ചിലവാണ് വണ്ടി അല്ലെ സാധനം 😅

  • @97456066
    @974560664 ай бұрын

    ഞാൻ നാട്ടിൽ ഇല്ലാത്തോണ്ട് എന്റെ polo ഓടാതെ കിടക്കുവാ വല്ലപ്പോഴും ഒന്ന് ആരേലും വിട്ട് start ആകും 2വട്ടം abc പോയി showroom കാര് പറയുന്നത് വണ്ടി ഓടതോണ്ടാണ് എന്നാണ് പറയുന്നത് വലിയ ആഗ്രഹിച്ചു എടുത്തതാ കൊടുക്കാനും തോന്നുന്നില്ല 😢 എലിയെ അതിലും പേടി.

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Mm aniku manasilakan patum aa oru butdhimute

  • @praveenanappara2227
    @praveenanappara22274 ай бұрын

    കൺട്രോൾ ബോർഡിൽ ക്ലാവ് പിടിക്കാൻ സാധ്യതയുണ്ട്

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Mm yes chance unde...

  • @anupmanohar3762
    @anupmanohar37623 ай бұрын

    😊😊❤❤❤🙏🙏🙏

  • @MGATEXPLORE

    @MGATEXPLORE

    3 ай бұрын

    🥰🥰🥰

  • @satheeshsatheesh3363
    @satheeshsatheesh33634 ай бұрын

    👍👋👋🌟👋👋👍

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Thanku 🥰

  • @sureshkonangath8225
    @sureshkonangath82253 ай бұрын

    ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീപിടിക്കുന്നത് കുറെയൊക്കെ ഇതുകൊണ്ടൊക്കെ തന്നെ

  • @MGATEXPLORE

    @MGATEXPLORE

    3 ай бұрын

    Sure ayitum...

  • @Vais1992
    @Vais19924 ай бұрын

    Keralathil mikka vandikalum oattam kuravu anu...

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Aha

  • @varunk738
    @varunk7384 ай бұрын

    നിങ്ങളുടെ നമ്പർ ഒന്നു തരാമോ

  • @97456066
    @974560664 ай бұрын

    ഇ വീഡിയോ കണ്ടിട്ട് വണ്ടി വാങ്ങിച്ചു തരുമോന്നു ചോദിക്കാതെ ഇരുന്നാൽ ഭാഗ്യം 😂😂

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Aha 😁😁😁

  • @97456066

    @97456066

    4 ай бұрын

    @@MGATEXPLORE 😂😂

  • @kuttikodans4338
    @kuttikodans43384 ай бұрын

    ജനലിലെ ശവപ്പെട്ടി ഡിസൈൻ..... Old design 😂

  • @MGATEXPLORE

    @MGATEXPLORE

    4 ай бұрын

    Oh

  • @santhoshellath2144
    @santhoshellath21444 ай бұрын

    ബ്രേക്ക് കാലിപ്പേഴ്സ് സ്റ്റക്ക് ആകും

  • @MGATEXPLORE

    @MGATEXPLORE

    3 ай бұрын

    Mm yes

Келесі