ഇനി മിസ്റ്റ് ഉണ്ടാകത്തില്ല | No more Windshield Glass Mist Formation | Simple step's

Ғылым және технология

#mist #airconditioner #airflow
No more mist formation in our windshield glass, just follow this simple steps which help's to not form mist ...
how to remove the mist on windshield glass
best way to remove fog from glass
why is my windshield glass getting mist on night drive
when raing how Does this mist form in the front galss
how to control the inside cabin temperature
what are the steps to prevent mist inside cabin glass
best remady to get rid of mist in windshield glass
working video of how air circulation switch work and how rat enter inside the car
• മഴ പെയ്താൽ വെള്ളം കയറു...
Camera's
Sony ZV-1
• SONY ZV-1 | ഒരുപാട് വർ...
1, Sony alpha 6400
• Sony Alpha 6400 unboxi...
2, Dji #osmoaction camera
• ACTION CAMERA Dji OSMO...
3,Dji #osmopocket
• DJI OSMO POCKET Comple...
4,#goprohero9
• GOPRO HERO 9 | Birthda...
5, #lumixg7
• LUMIX G7 | Panasonic |...
Mic used
1,Sony wireless mic
• SONY wireless mic| Unb...
Gimbal's used
1, Dji Ronin SC
• DJI #RONIN-SC Unboxing...
2, Dji osmo 2
• DJI OSMO MOBILE 2 Gimb...
Light used
1, Background light
• Best background light ...
Camera's
1, Sony alpha 6400
• Sony Alpha 6400 unboxi...
2, Dji #osmoaction camera
• ACTION CAMERA Dji OSMO...
3,Dji #osmopocket
• DJI OSMO POCKET Comple...
4,#goprohero9
• GOPRO HERO 9 | Birthda...
5, #lumixg7
• LUMIX G7 | Panasonic |...
Mic used
1,Sony wireless mic
• SONY wireless mic| Unb...
Gimbal's used
1, Dji Ronin SC
• DJI #RONIN-SC Unboxing...
2, Dji osmo 2
• DJI OSMO MOBILE 2 Gimb...
Light used
1, Background light
• Best background light ...
Tripod used
1, sony grip
• SONY GP-VPT1 #SONY Sho...

Пікірлер: 627

  • @rajuv50
    @rajuv50 Жыл бұрын

    Informative !!! ഒരുപാടു വട്ടം ഇതേ പ്രശ്നത്തിൽ കഷ്ടപ്പെട്ടിട്ടുണ്ട്... ഇതിനു വേണ്ടി താങ്കൾ എടുത്ത efforts & research ഒരു പാട് പേർക്ക് ഗുണകരമാകുന്ന ഒന്നാണ്.

  • @sadath_ali

    @sadath_ali

    Жыл бұрын

    💯

  • @titomathew

    @titomathew

    Жыл бұрын

    kzread.info/dash/bejne/YoxksZKnmrSoeLQ.html

  • @nvsujeeth7368

    @nvsujeeth7368

    Жыл бұрын

    Great. Very useful

  • @userAVJ
    @userAVJ Жыл бұрын

    പണ്ടാരം അടങ്ങാൻ ഈ ഗ്ലാസിന്റെ ഇടയിലെ mist വലിയ ശല്യം ആണ്..... ഓടിച്ചു ഊപ്പാട് വന്നിട്ട് ഉണ്ട്...... മരുന്ന് പറഞ്ഞു തന്നതിന് നന്ദി........ ⭐️⭐️⭐️⭐️⭐️

  • @yaseenhabeeb4904
    @yaseenhabeeb4904 Жыл бұрын

    ചേട്ടൻ ഇതിന് വേണ്ടി എടുത്ത effort കയ്യടി അർഹിക്കുന്നു. ഇത്രയും ഉപകാരപ്രദമായ ഒരു കാര്യം പറഞ്ഞു തന്നതിന് നന്ദി .

  • @navp1000
    @navp1000 Жыл бұрын

    👌👌👌👌 ഒട്ടുമിക്ക വണ്ടികൾക്കും ഈ പ്രശ്നം ഉണ്ട്.. പക്ഷെ ആരും ഇത് വരെ ഇങ്ങനെ ഒരു ആംഗിൾ പറഞ്ഞിട്ടില്ല... എല്ലാരും കുറെ ക്ലീനിങ് സൊല്യൂഷൻസ് ആണ് പറയാറുള്ളത്.... പരീക്ഷിച് നോക്കട്ടെ...

  • @sibybaby7564
    @sibybaby7564 Жыл бұрын

    ഓട്ടോമൊബൈൽ രംഗത്ത് ഏറ്റവും നല്ലൊരു യൂട്യൂബ് ചാനൽ ആണ് താങ്കളുടെ,,, ഇതുപോലുള്ള ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു.god bless you dear brother 🌹🌹🌹💓💓💓

  • @shinutp6459
    @shinutp6459 Жыл бұрын

    വളരെഉപകാരപ്രദമാണ് നിങ്ങളുടെ ഈ പരിശ്രമം, ഞാൻ അനുഭവസ്ഥനാണ്, എതിരെ വാഹനങ്ങൾ വരുമ്പോൾ വളരെ ബുദ്ധിമുട്ടിയിരുന്നു.

  • @AnilKumar-yp5lo
    @AnilKumar-yp5lo Жыл бұрын

    പലപ്പോഴും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന സംഭവമണ് ഈ മിസ്റ്റ് . അത് പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്ന താങ്കളുടെ ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. നന്ദി ......

  • @sooraj4998
    @sooraj4998 Жыл бұрын

    Mist ഗ്ലാസിന്റെ നടുക്ക് പിടിക്കുക എന്ന് പറയുന്ന ഈ സംഭവമാണ് ഞാൻ വണ്ടി ഓടിക്കുമ്പോൾ മിക്കവാറും വരാറുള്ളത്. ഇന്നലെ ഡ്രൈവ് ചെയ്യുന്ന സമയത്ത് വലിയ ബുദ്ധിമുട്ടായിരുന്നു. രാത്രി മഴയുണ്ടായിരുന്നു. നിങ്ങൾ പറഞ്ഞ അതേ രീതിയിൽ AC set ചെയ്താണ് പൊതുവേ ഞാൻ ഓടിക്കാറുള്ളത്. എന്നാൽ പോലും mist മുഴുവനായും പോവില്ല. Wiper ഇടുമ്പോൾ അത് വീണ്ടും വരും, പിന്നെ പതുക്കെ പോവും. Thanks for sharing your valuable experience. Keep going. 👍🏻👍🏻👍🏻

  • @user-wp1tt6zg8k
    @user-wp1tt6zg8k9 ай бұрын

    ഈ വീഡിയോ കാണാൻ വൈകി പോയി വളരെ ഉപകാരപ്പെട്ടു എല്ലാ സംശവും മാറി താങ്കൾക്ക് വളരെ നന്ദി

  • @rajeevcd4215
    @rajeevcd4215 Жыл бұрын

    വളരെ നല്ല ഒരു കാര്യമാണ് പറഞ്ഞു തന്നത്, ഈ problem വന്ന് ഞാൻ വളരെ വിഷമിച്ചിട്ടുണ്ട്❤.👏👏👍

  • @ashrafpalat
    @ashrafpalat Жыл бұрын

    Thanks bro, Had all of these head aches many times, Hats off to your observation and trial n error for all of us.

  • @rasheentt85
    @rasheentt85 Жыл бұрын

    Thank you for the effort you made👍👍👍👍👍

  • @shajimathew7855
    @shajimathew7855 Жыл бұрын

    എൻറെ വാഹനം എർട്ടിഗയുടെ 2nd ജനറേഷനാണ്. ഇതിന് സ്ഥിരമായി ഗ്ലാസ്സിനകത്ത് മിസ്റ്റ് പിടിക്കുന്നുണ്ട്. അതിനുള്ള തക്കതായ മറുപടിയാണിത്. Thanks a lot 🔥🔥

  • @arun35pk
    @arun35pk Жыл бұрын

    Thank you for this video ☺️

  • @josephpj501
    @josephpj501 Жыл бұрын

    എനിക്ക് കിട്ടി യിട്ടുണ്ട് സെന്റർ mist,ബ്രോ ഇത് mist ആണോ എന്ന് എനിക്ക് ഡൗട്ട് ഉണ്ട്, ഇത്‌ ഞാൻ അറിഞ്ഞടത്തോളം ഇത് വാട്ടർ സ്റ്റേയിൻ ആണ്, ഇത് രാത്രിയിൽ മഴ ഉള്ളപ്പോൾ മാത്രം എതിരെ വരുന്ന വണ്ടിയുടെ വെളിച്ചം അടിക്കുമ്പോൾ നമ്മുക്ക് ഒന്നും കാണാൻ പറ്റില്ല ഒരു പാട പോലെ നമ്മുടെ ഗ്ലാസിൽ പറ്റി പിടിച്ചിരിക്കും, അതു വൈപ്പർ ഇട്ടാലും, തൊടച്ചാലും പോകില്ല, ഇത് ഗ്ലാസിൽ ഉണ്ടാകാൻ കാരണം മറ്റുള്ള വണ്ടികളിൽ നിന്ന് പുറം തള്ളുന്ന കാർബൻ, അതുകൂടാതെ ട്രക്ക് കളിൽ നിന്നുള്ള ഓയിൽ ഇതെല്ലാം നമ്മുടെ ഗ്ലാസിൽ ഡെപ്പോസിറ്റ് ആയിട്ടു അതു ഒരു പാർട്ടിക്കൽസ് ആയിട്ടു ഗ്ലാസിൽ പറ്റി പിടിച്ചു ഇരിക്കും, കൂടാതെ മഴ വെള്ളം, ബോർവെൽ വാട്ടർ തുടങ്ങി യാ വെള്ളം കാറിന്റെ ഗ്ലാസിൽ വീഴുമ്പോൾ ആ വെള്ളത്തിൽ ഉള്ള കാൽസ്യം നമ്മുടെ ഗ്ലാസിൽ ഡെപ്പോസിറ്റ് ആയിട്ടു ഇങ്ങനെ രൂപം കൊള്ളും ഞാൻ ഇത് മാറ്റിയത് ഗ്ലാസ്‌ സ്റ്റേയിൻ remover എന്ന ഒരു liquid ഉപോയിഗിച്ചു ആണ് പോളിഷ് ചെയ്തു ആണ് മാറ്റിയത്, കൂറേ ഓടിയ വണ്ടികളിൽ ആണ് സാധാരണ കാണുന്നത്, ലോങ്ങ്‌ ഡ്രൈവ് ചെയ്യുന്ന വണ്ടികളിൽ, ഞാൻ എന്റെ ഒരു അനുഭവം പറഞ്ഞു എന്നെ ഉള്ളു, എനിക്ക് ഇങ്ങനെ ചെയ്തപ്പോൾ മാറി കിട്ടി, മറ്റൊരു കാര്യം നമ്മൾ car വാഷ് ചെയ്‌തു കഴിഞ്ഞു കാറിന്റെ ഗ്ലാസ്‌ തുടച്ചു ഉണക്കാതിരുന്നാൽ ഇങ്ങനെ ഉണ്ടാകാം നമ്മൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ക്വാളിറ്റി അനുസരിച്ചു ആയിരിക്കും, വെള്ളത്തിൽ അടങ്ങിയ ചെറിയ കാൽസ്യം കൂടാതെ ഗ്ലാസിൽ പറ്റി പിടിച്ചു ഇരിക്കുന്ന കാർബൻ ന്റെ അംശം ഇത് എല്ലാം കൂടി ചേർന്ന് ഒരു chemical റിയാക്ഷൻ നടക്കുന്നു ഇങ്ങനെ ഇത് നമ്മുടെ ഗ്ലാസിൽ foam ചെയുന്നു, ഇത് മഴ കാലത്തു മാത്രം നമ്മുക്ക് ഇത് മനസ്സിൽ അകത്തുള്ളൂ, മഴ ഇല്ലാത്തപ്പോൾ ഒരു പ്രശ്നം അനുഭവംപെടതില്ല , നമ്മുടെ ഗ്ലാസിൽ ആ സ്റ്റേയിൻ ഉണ്ടാകും പക്ഷെ മഴ ഉള്ളപ്പോൾ മാത്രം അതു അനുഭവംപെടതുള്ളു രാത്രി യിൽ,

  • @sandeepmohan5462

    @sandeepmohan5462

    Жыл бұрын

    Correct

  • @MGATEXPLORE

    @MGATEXPLORE

    Жыл бұрын

    Mm... Thanku for the good information.. Waterstain ullathe ane.. Njnum experience cheytitullathe ane.. But njn kanichya mist ee paraja heat ittu full mariyathe ane... Waterstain ankaney marilla.. Itheram time aduthu ee information pass cheythathil orupade thanks 👍👍👍

  • @georg-in-7

    @georg-in-7

    Жыл бұрын

    @@MGATEXPLORE ith automatic acyil engane cheyum ?

  • @georg-in-7

    @georg-in-7

    Жыл бұрын

    @@MGATEXPLORE please reply.

  • @sudheeshkumaran8837

    @sudheeshkumaran8837

    Жыл бұрын

    എനിക്കും കിട്ടിയിട്ടുണ്ട് ഗ്ലാസ്സിൽ ഒരു തരം oil ഉള്ളപോലെയാണ് ഫീൽ ചെയ്യുന്നത് മഴയത്ത് wiper ഇട്ടുകഴിഞ്ഞാൽ ഒരു 4 5 sec ഒന്നും കാണാൻ സാധിക്കില്ല ഒരു മങ്ങൽ പിന്നെ അത് പോകും car service ന് കൊടുത്ത ശേഷമാണ് ഈ problem ഇത് സർവീസ് സെൻ്ററിൽ പറഞ്ഞപ്പോ wiper blade complaint ആണെന്ന്

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 Жыл бұрын

    Is there a position called in between glass? This is a normal problem which put all drivers at big risk. I felt that a very micro layer of water became freezed and that freezed ice is sticking on outside glass, this can be removed by rubbing hard on affected area with news paper like materials. Thanks that you gave a good solution to this problem 👍

  • @hariharans7721
    @hariharans7721 Жыл бұрын

    Very much useful information for all drivers. വളരെ കഷ്ടപ്പെട്ട് പിടിച്ച ഈ video I like very much.

  • @MGATEXPLORE

    @MGATEXPLORE

    Жыл бұрын

    Thanku so Much 😍😍

  • @arung43001

    @arung43001

    Жыл бұрын

    @@MGATEXPLORE 🙏 എനിക്ക് കിട്ടിയിട്ടുണ്ട്. പിന്നീട് നിറുത്തി ഹീറ്റ് അടിച്ച് മാറ്റിയാണ് പോകാറ്

  • @georg-in-7

    @georg-in-7

    Жыл бұрын

    ​@@MGATEXPLORE ith automatic acyil engane cheyum ?

  • @GeorgeVargheseGeomon
    @GeorgeVargheseGeomon Жыл бұрын

    Yes you are right I too experienced all type mist including middle portions. Thanks a lot for your valuable tips. Bravo👏 👏 👏

  • @KL50haridas
    @KL50haridas Жыл бұрын

    Thanks ചേട്ടാ ഇത് ഒരു പ്രശ്നം തന്നെ ആണ്.. 🥰

  • @aadhyaabhilash5584
    @aadhyaabhilash5584 Жыл бұрын

    Enikum kittiyatondu thanks bro very good message 👏👏👏

  • @fhd9566
    @fhd9566 Жыл бұрын

    Very informative bro. Thanks for the video 🙏🙏👍👍

  • @ANIRUDHMURALEEDHARAN
    @ANIRUDHMURALEEDHARAN Жыл бұрын

    Thank you bro for sharing. This is common. i felt is common for celerio and other cars. i am also using a celerio car. my experience on the mist you mentioning that is inside the glass. Actually it was not inside the glass. for me it was some kind of sticky mist on the glass. , when I wiped with tissue paper from out side the glass at driver side it got disappeared but i had to wipe it for minimum 2min multiple times time. but at passenger side it remained same. then i mixed a windshield liquid solution in the wiper water tank then cleaned it , the complete mist got cleared, after that for couple of days when i was riding in rain i dint face the issue. i doubt how the mist is coming inside the glass . technically its not clear to me. because multi layer of glass with some polymer sheets are sandwiched where there no gap for mist to generate. . so confused when you say it was inside. some time i might be wrong. just shared my thoughts. Thank you

  • @ajmalp1272
    @ajmalp1272 Жыл бұрын

    Useful information, thank you🌹🌹

  • @bineshtv151
    @bineshtv151Ай бұрын

    അടിപൊളിയാണ് വിഡിയോ എനിക്കും ഉണ്ട് ഈ പ്രശനം എങ്ങനെ പരിഹാരംകാണും എന്ന് ചിന്തിച്ചിരിക്കയിരുന്നു thanks മച്ചാൻ ❤

  • @MalayalamTechOfficial
    @MalayalamTechOfficial Жыл бұрын

    Epolum kili poi irikarond 😆😆 thanks bro 👍🏻👍🏻 ini mazhayath try cheyth nokkam.

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po Жыл бұрын

    Useful video... I felt as you said 🙏🌹

  • @anukumar2948
    @anukumar2948 Жыл бұрын

    എല്ലാ vdosum നല്ല കിടുക്കാച്ചി അവതരണം 👌🏻

  • @itz_me_eri_c4113
    @itz_me_eri_c4113 Жыл бұрын

    Very useful chetta Love from Malappuram 🥰

  • @shibuthulasidharan
    @shibuthulasidharan Жыл бұрын

    I got the mist issue between the windshield today and did all stupid things and couldn’t fix it. Thank you so much for the video. Will try this next time

  • @k.rajneshkumarnair903
    @k.rajneshkumarnair903 Жыл бұрын

    Hello ragesh good evening I am Rajnesh from palakkad dist., I have just seen your video about mist formation in windshield glass, only one thing I want to know that, if that phenomenon happens mean mist forming in neither inside the glass or outside the glass. You have said that heating the glass will Stop the mist. Want to know that after selecting the windshield mode with heating option, is also need to select the outside air intake ?😊

  • @sumesh1998
    @sumesh1998 Жыл бұрын

    Well explained ❤️👍

  • @shihab8440
    @shihab8440 Жыл бұрын

    Very informative video, thanks bro..

  • @ajaykumarkepee4131
    @ajaykumarkepee4131 Жыл бұрын

    Thank you very much bro

  • @nijjuamanath171
    @nijjuamanath171 Жыл бұрын

    Thank you 💓👍

  • @ahammedshaheem2666
    @ahammedshaheem26669 ай бұрын

    Really helpful. Thank you..

  • @aravind4u444
    @aravind4u444 Жыл бұрын

    Automatic climate control ulla vandiyil enthanu cheyandathu??

  • @ippucha
    @ippucha Жыл бұрын

    നല്ല ഉപകാരപ്രദമായ വീഡിയോ

  • @MyJerrythomas
    @MyJerrythomas Жыл бұрын

    ഇത് ഞാൻ മഴക്കാലത്തു അനുഭവിക്കുന്നതാണ്. നിങ്ങളുടെ effort നെ അംഗീകരിക്കുന്നു.. മുമ്പിൽ പോകുന്ന വണ്ടികളുടെ exhaust oil particles അടിഞ്ഞു കൂടുന്നതാണ് വിഡിയോയിൽ കണ്ടത് . ടോയ്ലറ്റ് cleaner ഉപയോഗിച്ചു just പുറത്തു glass wash ചെയ്താൽ ok ആകും 100% പക്ഷെ heat ചെയ്താൽ പോകുമെങ്കിലും വീണ്ടും വന്നു കൊണ്ടേയിരിക്കും.

  • @farizmkl5129

    @farizmkl5129

    Жыл бұрын

    New vehiclesinum ee problem undd

  • @jinsraju6980
    @jinsraju6980 Жыл бұрын

    Thanks for this information.

  • @sakhilraj5606
    @sakhilraj5606 Жыл бұрын

    Yes experienced this .Amazing !! njan showroomil poyi aregilum consult cheyannula paripadi ayirinu. Thank for your finds !

  • @MGATEXPLORE

    @MGATEXPLORE

    Жыл бұрын

    You're welcome... And thanks for supporting 👍

  • @afnask123
    @afnask123 Жыл бұрын

    Bro automatic ac il engane set cheyam Eg:new baleno

  • @ajithalex7335
    @ajithalex7335 Жыл бұрын

    വളരെ ഉപകാരം ഗ്ലാസിനിടയിൽ വരുന്ന myst വളരെ ബുദ്ധിമുട്ട് ആണ് എനിക്ക്‌ അനുഭവം ഉണ്ട് എത്ര ശ്രമിച്ചിട്ടും ഒരു പരിഹാരം ഉണ്ടായിട്ടില്ല. മറ്റെല്ലാം control ചെയ്യാൻ പറ്റുമായിരുന്നു. ഇനി അങ്ങനെ ശ്രമിക്കാം 🙏

  • @nissamahaboob2713
    @nissamahaboob2713 Жыл бұрын

    We were facing this mist problem since we bought our car. Today we just tried your technique as it was a rainy day. It was a great success since 2 + hours we are driving and absolutely no mist. Zillion thanks to you. It should be treated as a life saving technique as this can cause lot of accidents. 🙏🙏

  • @MGATEXPLORE

    @MGATEXPLORE

    Жыл бұрын

    Welcome and thank you so much 🥰

  • @wcdwiw

    @wcdwiw

    Ай бұрын

    5:14 Avoid Mist 1

  • @wcdwiw

    @wcdwiw

    Ай бұрын

    7:47 Mist 2

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Жыл бұрын

    Marvellous observation

  • @kirankumarvc
    @kirankumarvc Жыл бұрын

    How to get rid of oil like substance which forms in glass when we put our vehicle more time in sunlight

  • @abhiram2588
    @abhiram2588 Жыл бұрын

    Ragesh bro യുടെ dedication irikkate oru salute🤩🤩very helpful video

  • @MGATEXPLORE

    @MGATEXPLORE

    Жыл бұрын

    Thank you so much dear

  • @shijupr452
    @shijupr452 Жыл бұрын

    സത്യം.. ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്.. അറിവിന്‌ വളരെ നന്ദി 👍

  • @MGATEXPLORE

    @MGATEXPLORE

    Жыл бұрын

    Thanku so much dear😍

  • @rdnravi
    @rdnravi7 ай бұрын

    The windscreen is a sandwich with a film inside so that it helps not to shatter glass during a collision. It is in that area where the mist is forming as mentioned by Mr. Ragesh. Water vapor from the inside of the car is collected at the cooling coil and expelled outside such as done in a room ac. The humidity inside the car decreases and the air becomes dry. When the windows are opened, moist air from outside gets inside and this is what is collected and seen as mist on the inner side of the windshield. One heating and cooling cycle can remove this as explained. I just wanted to tell you about the science behind these phenomena.

  • @vaisakhtm
    @vaisakhtm Жыл бұрын

    നടുക്ക് പിടിക്കുന്ന mist നിക്കു വന്നിട്ടുണ്ട്. കാർ നുള്ളിൽ ടവൽ കൊണ്ട് തുടച്ചിട്ടും വൈപ്പർ ഇട്ടിട്ടും പോകുന്നുണ്ടായിരുന്നില്ല. ഒരുപാടു താങ്ക്സ് താങ്കളുടെ videos നു. 👍

  • @sivalalkv9398
    @sivalalkv9398Ай бұрын

    Thanks.മിസ്റ്റ് കൊണ്ട് വല്ലാതെവലഞ്ഞീ ട്ടുണ്ട്.പ്രത്യേകിച്ച് ഹൈറേഞ്ച് യാത്രകളിൽ.

  • @shanavasa4067
    @shanavasa4067 Жыл бұрын

    എനിക്കും ഈ അനുഭവം ഉണ്ടായി കൊണ്ടിരിക്കുന്നു.ഇനി നിങ്ങൾ പറഞ്ഞപോലെ ഹീറ്റു ചെയ്തുനോക്കണം

  • @jk24hrs
    @jk24hrs Жыл бұрын

    ഈ സംഭവം ഞാൻ കണ്ടു പിടിച്ചിരുന്നു 2 വർഷം ആയി ഇങ്ങനെ ആണ് ചെയ്യുന്നത്, ☺️☺️ ഒരു പാട് കഷ്ടപ്പെട്ട് പോയിട്ടുണ്ട് പണ്ടൊക്കെ, ഓട്ടോമാറ്റിക് ac ഓടിക്കുന്ന സമയത്ത് ആണ് ഐഡിയ തോന്നിയത്, ഇങ്ങനെ ചെയ്താൽ പുറത്ത് വൈപ്പർ ഇടേണ്ടതും ഇല്ല, മൊത്തം പ്രശനവും സോൾവ് ആവും, അകത്തു പ്രശ്‌നം വന്നാൽ ഫുൾ കൂൾ ഇടാതെ ac ജസ്റ്റ്‌ ഒന്ന് ഓൺ ആക്കും,

  • @MGATEXPLORE

    @MGATEXPLORE

    Жыл бұрын

    Aha kollam,👍👍👍

  • @raid-redemption8291
    @raid-redemption8291 Жыл бұрын

    Thanks bro

  • @sijoabraham6258
    @sijoabraham62588 ай бұрын

    Heat option use cheyumbol ac compressor off cheyth blower fan maathram mathiyo

  • @vineethkrishnan.u8544
    @vineethkrishnan.u85447 ай бұрын

    Thankyou so nuch.. broo ❤❤

  • @muhammedanas449
    @muhammedanas449 Жыл бұрын

    താങ്ക്സ് ബ്രോ മിസ്റ്റ് കൊണ്ട് എടങ്ങേരായി നിക്കായിരുന്ന് പല വീഡിയോസ് കണ്ട് പെർഫെക്റ്റ് solutions ബ്രോ ൻ്റേ വീഡിയോ കണ്ടപ്പോ കിട്ടി ഗ്ലാസിനു അകത്തും പുറത്തും അല്ലാതെ പല തവണ മിസ്റ്റ് കിട്ടിയിട്ടുണ്ട്

  • @MGATEXPLORE

    @MGATEXPLORE

    Жыл бұрын

    Thanku so much for the support..

  • @chandragirijayaram9933
    @chandragirijayaram9933 Жыл бұрын

    Good message thanks

  • @pastorstalkbobbymanarcadu9908
    @pastorstalkbobbymanarcadu99087 ай бұрын

    Thank you ❤️

  • @AngelAngel-pj5op
    @AngelAngel-pj5op8 ай бұрын

    Chetta oru doubt...ingane chaiyumbo ac offakiyathinu seshamano heat chaiyendathu....chetan ac ititundarunnu...onnu paranju tharumo..njan highrangil long epozhum pokunna oru vyakthi aanu. ..onnu parayamo

  • @thekedathprasad
    @thekedathprasad Жыл бұрын

    Very informative and helpful. Thankyou

  • @MGATEXPLORE

    @MGATEXPLORE

    Жыл бұрын

    Welcome dear 💖

  • @jobymartin4962
    @jobymartin4962 Жыл бұрын

    വളരെ ഒപകാരം 👍🏻

  • @vinod4075
    @vinod4075 Жыл бұрын

    എനിക്ക് കിട്ടിയിട്ടുണ്ട്, Thanks this video

  • @sajeevkp6277
    @sajeevkp6277 Жыл бұрын

    Thanks👍

  • @nirmalshanthi5294
    @nirmalshanthi5294 Жыл бұрын

    I had experienced this Central mist and on way had changed good driver side wiper into a cheap brand, still this problem. Wasted wiper and money😟. Thank you for this video.

  • @MGATEXPLORE

    @MGATEXPLORE

    Жыл бұрын

    Thanku so much dear😍...don't think you have wasted you're money you have learned some new lesson 👍👍

  • @lijopulikkan9954
    @lijopulikkan9954 Жыл бұрын

    Super information...bro...adipoli...

  • @ransfamilyyoutubechannel5058
    @ransfamilyyoutubechannel5058 Жыл бұрын

    എന്റെ ബ്രോ എന്തായാലും സൂപ്പർ വീഡിയോ... പലരോടും ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ആർക്കും അറിയില്ല.. എല്ലാവരും പറഞ്ഞു വൈപ്പർ ബ്ലേഡ് മാറ്റാൻ.. ഞാൻ ഒരു 750 ന്റെ ഒരെണ്ണം മേടിച്ചു ഇട്ടു ഒരാഴ്ച മുമ്പ്... എന്നിട്ടും ഒരു മാറ്റവുമില്ല എന്തായാലും ഈ വീഡിയോ എന്നേ പ്പോലെ ഉള്ളവർക്ക് വളരെയധികം ഉപകാരപ്രദമാണ്....😍😄😃😃 പിന്നെ വൈപ്പർ ഉപയോഗിക്കുമ്പോൾ ഒരു സൗണ്ട് ഉണ്ട് ഗ്ലാസിൽ ഉരയുന്നത് പോലെ. പുതിയ ബ്ലേഡ് ഇട്ടിട്ടും അങ്ങനെ തന്നെ... കടയിൽ നിന്നും ഒരു ലിക്വിഡ് തന്നു .. 25ml വീതം വൈപ്പറിന് ഉപയോഗിക്കുന്ന വെള്ളത്തിൽ കലക്കിയാൽ മാറുമെന്ന് പറഞ്ഞു... ആ സൗണ്ട് വൈപ്പർ ഗ്ലാസിൽ നിന്ന് മാറ്റിയാൽ ഇല്ല... അത് എന്തുകൊണ്ട് ആണെന്ന് ഒന്ന് പറയാമോ

  • @titomathew

    @titomathew

    Жыл бұрын

    kzread.info/dash/bejne/YoxksZKnmrSoeLQ.html

  • @muhsinmas8800
    @muhsinmas8800 Жыл бұрын

    Thanks useful ❤❤❤❤❤❤

  • @thulthoms8213
    @thulthoms8213 Жыл бұрын

    Thank you so much.. Enikm mist edk pidikune problem ondarrinu solution arillarrinu this information really helped me 🙏

  • @MGATEXPLORE

    @MGATEXPLORE

    Жыл бұрын

    Welcome...thanku for the support

  • @jobinjacob5031
    @jobinjacob5031 Жыл бұрын

    Excellent.. Very informative🥰🥰

  • @MGATEXPLORE

    @MGATEXPLORE

    Жыл бұрын

    Thanku so much😍😍😍

  • @yaazdil5086
    @yaazdil5086 Жыл бұрын

    Thank you Mr. Mist man

  • @sujaroy9633
    @sujaroy96336 ай бұрын

    Thanks👍👌

  • @rajanpaniker5545
    @rajanpaniker5545 Жыл бұрын

    ഞാൻ അനുഭവിച്ചിട്ടുണ്ട് , ഗ്ലാസ്സ് മാറ്റിയാലോ എന്ന് വിചാരിച്ചതാണ്. രാത്രി ഓടിക്കാൻ തീരെ പറ്റാതെ വണ്ടി നിർത്തിയിട്ടിട്ടുണ്ട് . ഇങ്ങനെ ഒന്നു പരീക്ഷിച്ച് നോക്കാം. Thank you for your information.

  • @mr_nair___
    @mr_nair___ Жыл бұрын

    very informative broo...

  • @anump100
    @anump100 Жыл бұрын

    Good... Thank u... Paranjath veendum veendum veendum paranju vedio length koodippoyi

  • @rahulig
    @rahulig Жыл бұрын

    Middle il fog eniku pidichatundu. Tata nano anu korachu day munne night rain ollapo

  • @gbrameshgb
    @gbrameshgb Жыл бұрын

    Will mileage be affected while using warm air with ac ?

  • @shamnadsalam8710
    @shamnadsalam8710 Жыл бұрын

    എനിക്ക് ഇന്നലെ ഈ പണികിട്ടി അതാണ് ഞാൻ ഈവീഡിയോ കാണാൻ ഇടയായത് താങ്ക്സ് ബ്രോ 💕

  • @aswabhaia3032
    @aswabhaia3032 Жыл бұрын

    എനിക്ക് കിട്ടിയിട്ടുണ്ട് ഈ mist. വളരെ ഉപകാരപ്രദമായ വീഡിയോ 👍👍👍❤️

  • @MGATEXPLORE

    @MGATEXPLORE

    Жыл бұрын

    Thanku 🥰

  • @arjunroy3325
    @arjunroy3325 Жыл бұрын

    Its impurities in windshield. When moisture adheres to it will create that look. Since its a microscopic layer wiping won't remove it. Heating will remove the moisture and it becomes transparent.. It will be there till u clean it thoroughly.. Moisture inside glass cant happen normally in an undamaged glass. Water or vapour cant enter glass until its broken.. What u said abt how to remove it is absolutely correct.. Thanks again

  • @MGATEXPLORE

    @MGATEXPLORE

    Жыл бұрын

    Yap but if we clean the galss with glass cleaner or Polish the glass too this happents... I have checked it out.. Thanku so much 👍👍👍

  • @sooraj4998

    @sooraj4998

    Жыл бұрын

    ​@@MGATEXPLORE 👍🏻

  • @shihadbinhaneefa3525
    @shihadbinhaneefa3525 Жыл бұрын

    Very very usefull🔥🔥🔥

  • @abdullahabdu1737
    @abdullahabdu1737 Жыл бұрын

    Very useful 👍

  • @NevilThomas007
    @NevilThomas007 Жыл бұрын

    Truly Informative.... Very well explained.

  • @MGATEXPLORE

    @MGATEXPLORE

    Жыл бұрын

    Thanku so much 😍

  • @shineraj873
    @shineraj873 Жыл бұрын

    Thanks

  • @asadkp6323
    @asadkp6323 Жыл бұрын

    Nano oil Enginoil added good ano

  • @viralshots992
    @viralshots992 Жыл бұрын

    Work out ആയി ✌️ താങ്ക്സ് ❤️

  • @abdulsafar7345
    @abdulsafar7345Ай бұрын

    Good information 💯 thanks bro

  • @anwarsithara658
    @anwarsithara658 Жыл бұрын

    Good info 👍

  • @godzon1034
    @godzon1034 Жыл бұрын

    Useful videos 👍

  • @haroonaj0
    @haroonaj0 Жыл бұрын

    any solution to do only with blower without ac

  • @sanoopkumar6286
    @sanoopkumar6286 Жыл бұрын

    Useful Infrormation Ragesh chetta 🥰🥰

  • @MGATEXPLORE

    @MGATEXPLORE

    Жыл бұрын

    Thanku dear😍😍

  • @anwarthoke
    @anwarthoke Жыл бұрын

    Thank you for information

  • @MGATEXPLORE

    @MGATEXPLORE

    Жыл бұрын

    Thanku dear 😍😍

  • @bava51
    @bava51 Жыл бұрын

    Good information bro🔥

  • @vjanardhanan1749
    @vjanardhanan1749 Жыл бұрын

    വലിയ ഉപകാരം. Great

  • @MGATEXPLORE

    @MGATEXPLORE

    Жыл бұрын

    Thanku so much dear👍

  • @maloosrockzzzz..566
    @maloosrockzzzz..566 Жыл бұрын

    താങ്ക്യൂ സർ 👌👌

  • @rajeeshmk6578
    @rajeeshmk6578 Жыл бұрын

    Great information

  • @jainjoy2385
    @jainjoy2385 Жыл бұрын

    Thank you man ❤

  • @MGATEXPLORE

    @MGATEXPLORE

    Жыл бұрын

    Welcome dear

  • @sabujoseph1235
    @sabujoseph1235 Жыл бұрын

    thankyou

  • @oommencherian614
    @oommencherian614 Жыл бұрын

    I experienced this problem. Usually I used to change wiper blades.

  • @IchigoKurokashi
    @IchigoKurokashi Жыл бұрын

    How can I remove the wiper blade streakes from the glass.Even after changing the wiper there is s mist like condition on the glass that stays on permanently. I tried so hard to remove but no use .Can you suggest me any method or a product from removing the streakes.

  • @IchigoKurokashi

    @IchigoKurokashi

    Жыл бұрын

    @ᜰ꙰ꦿᜰ꙰ꦿᜰ꙰ꦿ Will do

  • @GeekyMsN
    @GeekyMsN Жыл бұрын

    11:02 enikkum undayittund 🙂 Useful information Broo 👍👍👍

  • @MGATEXPLORE

    @MGATEXPLORE

    Жыл бұрын

    Thanku so Much 😍

  • @Adarsh1865

    @Adarsh1865

    Жыл бұрын

    എനിക്കും കിട്ടിയിട്ടുണ്ട്...on a long trip നല്ല മഴയും. ഒരു തരത്തിലും വണ്ടി ഓടിക്കാൻ പറ്റില്ലാരുന്നു. ശരിക്കും പെട്ട് പോയി 😥

Келесі