ഷഡ്ഡി വരെ അഴിപ്പിച്ചു..ജനലിൽ കെട്ടിയിട്ടു..ഇന്നും നമുക്ക് ഇടയിൽ ഉണ്ട് കാമഭ്രാന്തന്മാർ..

ഇന്നും നമുക്കിടയിൽ കാമഭ്രാന്തന്മാർ വാഴുന്നു ....ചാരക്കേസിലൂടെ പുറത്തുവന്ന നഗ്ന - സത്യങ്ങൾ...ക്രൂരമായ അഴിഞ്ഞാട്ടം....ജനലിൽ കെട്ടിയിട്ട് മുട്ടു കാലിന് മരക്കസേരയ്ക്കടിച്ച്‌ കസേരയുടെ കാൽ ഒടിഞ്ഞു....
ഒരു മുഖ്യമന്ത്രിയുടെ ഉറക്കം കെടുത്തിയ വിവാദ ചാരക്കേസിലെ നഗ്ന സത്യങ്ങൾ അന്വേഷിച്ച് കണ്ടെത്തിയ സി ബി ഐ പുറത്തുവിട്ട റിപ്പോർട്ടുകൾ മനുഷ്യജന്മമെടുത്ത ആരെയും കണ്ണീരണിയിപ്പിക്കുന്നതാണ്... വിവാദമായ ചാരക്കേസിൽ ശാസ്ത്രജ്ഞനായ നമ്പി നാരായണനായിരുന്നു മുഖ്യ കഥാപാത്രം... ചാരക്കേസിൽ മുഖ്യപ്രതികളായി പോലീസിന്റെ ക്രൂരതയ്ക്ക് വിധേയരായ മാലി സ്വദേശികൾ മറിയം റഷീദ എന്ന യുവതിയും,, അവരുടെ സുഹൃത്ത് ഫൗസിയ ഹസനും ആയിരുന്നു.... ടൂറിസ്റ്റുകൾ എന്ന നിലയിൽ കേരളത്തിൽ എത്തിയ ഈ മാലി സ്ത്രീകളുടെ വിസ കാലാവധി സംബന്ധിച്ചു പോലീസ് മേധാവികൾക്ക് മുന്നിൽ എത്തിയതോടുകൂടിയാണ് ഈ ദുരന്ത കഥയുടെ തുടക്കമുണ്ടാകുന്നത്......Even today, lecherous people reign among us .... The naked truths that came out through the espionage case.
The reports released by the CBI after investigating the naked truths in the controversial spy case that disturbed the sleep of a Chief Minister will bring tears to every human being.......In the controversial espionage case, scientist Nambi Narayan was the main character... Mali natives who were brutalized by the police as the main accused in the espionage case were a young woman named Maryam Rasheeda and her friend Fauzia Hasan.... The Malian women who came to Kerala as tourists came before the police chiefs regarding the validity of their visas. Beginning........ #mahatmanews #breaking
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Пікірлер

    Келесі