Manjumol Thomas |അമ്മെത്തല്ലിക്ക് ജാമ്യമില്ല ജയിലിൽ പോക്കറ്റടിക്കാരികളുടെ ചെകിടത്തടിയും

Manjumol Thomas
അമ്മെത്തല്ലിക്ക് ജാമ്യമില്ല ജയിലിൽ പോക്കറ്റടിക്കാരികളുടെ ചെകിടത്തടിയും
Join this channel to get access to perks:
/ @i2inews
© 2023 i2i News
WhatsApp Channel : www.whatsapp.com/channel/0029...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#ManjumolThomas #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #Kollam #EliyammaVarghees #Jaies #keralapolice #lourdematahighersecondaryschoolchavara #attakulangaravanithajail #MarthaMariamOrthodoxSyrianChurch #MarAboPilgrimCentre #mathewsmarseverios #BaseliosMarthomaMathewsIII #devalokam #oommenchandy #chandyoommen #mathewkuzhalnadan #rahulmamkootathil #sureshgopi #sobhasurendran
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 796

  • @sivamranjeth2496
    @sivamranjeth24966 ай бұрын

    കൊടുക്കാന്‍ പറ്റുന്ന പരമാവധി ശിക്ഷ അവള്‍ക്ക് കിട്ടട്ടെ എന്ന് ആഗ്രഹം ഉള്ളവര്‍ ഇവിടെ വരൂ

  • @malthijj7647

    @malthijj7647

    6 ай бұрын

    Avaleynallasthanathepachamulakutachradudevasmkedathichathachkollanm

  • @hafiz_alameen-kollam7313

    @hafiz_alameen-kollam7313

    6 ай бұрын

    Ikittatte kittanam avark👍🏻

  • @abdurahimanrahiman6867
    @abdurahimanrahiman68676 ай бұрын

    ആ പോകട്ടടിക്കാരികൾ ക്ക്‌ രണ്ട് ബിഗ് സല്യൂട്ട്

  • @indian936

    @indian936

    6 ай бұрын

    Randalla Oraayiram Salute 💐💐❣️

  • @harshavardhankk1524

    @harshavardhankk1524

    6 ай бұрын

    🤣🤣🤣🤣🤣🤣🤣🤣🤣ചവിട്ടി കൂട്ടണം പോക്കറ്റടിഅന്റിമാരെ.... ആ പന്നയെ......

  • @user-xl8yn7qu5e

    @user-xl8yn7qu5e

    6 ай бұрын

    മമമൂട്ടിയ്ക്കൊപ്പം Co 😊😊 😮 7:38 7:38 7:38 7:38 😊😊😮😮L Lp😢​@@indian936

  • @kayzerzoze

    @kayzerzoze

    6 ай бұрын

    സ്വതന്ത്ര സമരത്തിൽ ആണല്ലോ പോക്കറ്റ് അടിക്കാർ ജയിലിൽ പോയത്

  • @fightingfile9280

    @fightingfile9280

    6 ай бұрын

    ​@@kayzerzozeതള്ളയെ തല്ലീട്ട് അല്ലല്ലോ

  • @simplenclex-rn6433
    @simplenclex-rn64336 ай бұрын

    *ഇപ്പഴാ പോക്കററടിക്കാരെക്കൊണ്ട് സമൂഹത്തിനൊരു ഗുണമുണ്ടായത്*😊😊

  • @princyprincybiju3077

    @princyprincybiju3077

    6 ай бұрын

    😂😂

  • @welkinmedia4813

    @welkinmedia4813

    6 ай бұрын

    😂

  • @abuthahir8331

    @abuthahir8331

    6 ай бұрын

    ​@@princyprincybiju3077me

  • @prabhavathik4915

    @prabhavathik4915

    6 ай бұрын

    😂

  • @merina146

    @merina146

    6 ай бұрын

    😂😂

  • @vinumonvinu2961
    @vinumonvinu29616 ай бұрын

    പോക്കറ്റടി ക്കാരോട് വല്ലാത്ത ഒരു ഇഷ്ട്ടം

  • @user-xyz766-aBclmpq

    @user-xyz766-aBclmpq

    6 ай бұрын

    മുഖ്യനെയും ഇഷ്ടമാണോ

  • @satheeshanrk1573

    @satheeshanrk1573

    6 ай бұрын

    മനസിന് വല്ലാത്ത കുളിർമ അവളുടെ പല്ല് മുഴുവൻ അടിച്ച് കൊഴിക്കണം

  • @rabeeshm5694

    @rabeeshm5694

    6 ай бұрын

    😂

  • @naveenzebby4172

    @naveenzebby4172

    6 ай бұрын

    ​@@user-xyz766-aBclmpq​മുഖ്യൻ പോക്കറ്റടിക്കാരൻ ആണോ 🤣🤣

  • @semimolabdulaziz3655

    @semimolabdulaziz3655

    6 ай бұрын

    ​@@sajeeshts492, veetil ninnu vallathum adichu matiyo

  • @sooryanarayanan0078
    @sooryanarayanan00786 ай бұрын

    ജാമ്യം കൊടുക്കരുത് അടിച്ച പോക്കറ്റടികാരികൾക്ക്‌ ഒരു ബിഗ് സല്യൂട്ട് ഇവളെ വെറുതെ വിടരുത്

  • @rajeshbabunair2564

    @rajeshbabunair2564

    6 ай бұрын

    Pokkattadikar ammaye ethupole cheyyum thonnunnilla

  • @BalachandranMp-hi7rx
    @BalachandranMp-hi7rx6 ай бұрын

    നല്ല കോടതി,, ഇതുപോലെ ദുരിതം അനുഭവിക്കുന്ന ആയിരകണക്കിന് അമ്മമാർക്ക് വേണ്ടി, പ്രിയപ്പെട്ട കോടതിക്ക് ആയിരം കൂപ്പു കൈകൾ

  • @neenavasudevan9381

    @neenavasudevan9381

    6 ай бұрын

    Sathyam

  • @thankamonyr7448

    @thankamonyr7448

    6 ай бұрын

    ​@@neenavasudevan9381o ii ki

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    5 ай бұрын

    കോടതി ഇപ്പോൾ ജാമ്യം നിഷേധിച്ചു. പക്ഷെ പിന്നീട് വെറുതെ വിടാതിരിക്കണം.

  • @anilnavarang4445
    @anilnavarang44456 ай бұрын

    കോടതിക്കും ന്യായപീഠത്തിനും അഭിനന്ദനങ്ങൾ നീതിപീഠം ഇവർക്ക് തക്ക ശിക്ഷ കൊടുക്കണം

  • @mollyabraham4527
    @mollyabraham45276 ай бұрын

    അയ്യോ വളരെ സന്തോഷം 👏👏

  • @ismailmt8995
    @ismailmt89956 ай бұрын

    ഇപ്പോൾ നല്ല സ്ഥാലതാണ് നശുലം ചെന്ന് പെട്ട ത് അവിടെ കിടന്നു ചാവട്ടെ നശുലം 🙏🙏🙏

  • @anilamathew1859
    @anilamathew18596 ай бұрын

    ദൈവമുണ്ട് മഞ്ചു മോളെ കിട്ടണം നിനക്ക് 👏👏👏👏

  • @Toms.George

    @Toms.George

    6 ай бұрын

    ഡൈബം അമ്മയെ അടിച്ചപ്പോൾ എവിടെ ആയിരുന്നു

  • @shajivarghese2102

    @shajivarghese2102

    6 ай бұрын

    @@Toms.George അദ്ദേഹം നമ്പർ ടു സാധിക്കാൻ പോയ സമയത്താണ് ഇവർ അമ്മയെ അടിച്ചത്. അതുകൊണ്ടു ഇടപെടാൻ പറ്റിയില്ല.

  • @josephvattoliljosephvattol5835
    @josephvattoliljosephvattol58356 ай бұрын

    നടയടി കുറഞ്ഞു പോയോ: ??? കിടക്കട്ടെ അവിടെ.... ആ അമ്മ സുഖമായി ജീവിക്കട്ടെ... ആ പാവം അമ്മ...

  • @sudheermp7111
    @sudheermp71116 ай бұрын

    ജാമ്യം കൊടുക്കരുത്

  • @user-zy1uk3cy4s

    @user-zy1uk3cy4s

    6 ай бұрын

    ജാമിയo കിട്ടി

  • @SssSss-hf4di
    @SssSss-hf4di6 ай бұрын

    ആർക്കും ചെയ്യാൻ പറ്റാത്തത് പോക്കറ്റ് അടി കാരികൾക്ക് പറ്റിയല്ലോ അവർക്ക് എന്റെ അഭിനന്ദനങ്ങൾ 🎉🎉🤝🤝

  • @faseelaummer4577

    @faseelaummer4577

    6 ай бұрын

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @YamahaRX100-ll9up

    @YamahaRX100-ll9up

    6 ай бұрын

    നമ്മൾ ചെയ്യാൻ ആഗ്രഹിച്ചത് അവർ ചെയ്തു.

  • @meghaponni354
    @meghaponni3546 ай бұрын

    നല്ല കുറ്റ വാളികളും ഉണ്ട് .. സമൂഹത്തിൽ.. പോക്കറ്റടി കാരികൾക്ക് സല്യൂട്ട് 👍💪🏻💪🏻💪🏻💪🏻

  • @valsalakollarickal7421
    @valsalakollarickal74216 ай бұрын

    ജാമ്യം കിട്ടാത്തതിൽ വളരെയധികം സന്തോഷം.. പോക്കറ്റടിക്കാരികൾക്ക് big salute 👍👌കുറച്ചൂടെ അടികൊടുക്കാമായിരുന്നു 😡😡😡പാവം അമ്മച്ചി ❤️❤️

  • @annapeter5633
    @annapeter56336 ай бұрын

    എന്തായാലും ഒരു സന്തോഷ വാർത്ത "പോക്കറ്റ് അടിക്കാരികൾ കൈ കാര്യം ചെയ്യ്തത്" അവർക്കു അഭിനന്ദനങ്ങൾ.

  • @shailaabbas4364

    @shailaabbas4364

    6 ай бұрын

    Tqa

  • @pankajakshym2746

    @pankajakshym2746

    6 ай бұрын

    ​@@shailaabbas4364😂

  • @raghavanraju1306
    @raghavanraju13066 ай бұрын

    പോക്കറ്റടിക്കാർക്ക് ബിഗ് സല്യൂട്ട്🌹

  • @jayaprem8118
    @jayaprem81186 ай бұрын

    കരഞ്ഞുപോയി!പാവം അമ്മ.😢ഈ വയസുകാലത് അതിന്ടെ ഒരു വിധി. ദൈവം തന്നെ രക്ഷ 🙏🙏

  • @murphybabumurphybabu3986
    @murphybabumurphybabu39866 ай бұрын

    അമ്മയെ അനാഥാലയത്തിൽ ആക്കണം പോലും. ഒരിക്കലും ഒരമ്മമാരെയും അനാഥാലയത്തിൽ ആക്കരുത്. പകരം ഇവളുമാർക്ക് പോകരുതോ.

  • @SarammaSebastian-zm3uj

    @SarammaSebastian-zm3uj

    6 ай бұрын

    🙏❤

  • @binduraju1462

    @binduraju1462

    6 ай бұрын

    ❤️❤️❤️🙏

  • @vavavava6057

    @vavavava6057

    6 ай бұрын

    👍👍

  • @7800avn

    @7800avn

    6 ай бұрын

    സ്വന്തം സ്ഥലം.ഉള്ളപ്പോൾ എന്തിനു അനാഥാലയം

  • @user-bm4jw8xt6v

    @user-bm4jw8xt6v

    6 ай бұрын

    🌹🙏🙏🙏

  • @AmmuKutty-gi4pd
    @AmmuKutty-gi4pd6 ай бұрын

    ആ അമ്മയെ തള്ളി യിടാൻ യാതോരു മടിയും ഇല്ലായിരുന്നു. തള്ളി യിട്ടപ്പോൾ അവരുടെ തലയും കയ്യും കാലും പൊട്ടി ഒടിഞ്ഞിരുന്നു എങ്കിൽ അവർക്ക് എഴുനേറ്റു നടക്കാൻ പറ്റില്ലായിരുന്നു. പ്രായത്തെ പോലും ബഹുമാനിച്ചില്ല. തള്ളി യിടുന്നത് കണ്ടപ്പോൾ വളരെ വിഷമം തോന്നി

  • @radhakrishnansouparnika9950

    @radhakrishnansouparnika9950

    6 ай бұрын

    തള്ളിയിടുമ്പോൾ അവിടെ കട്ടിള ഉണ്ടായിരുന്നു അതിൽ തലയോ മൂക്കോ ഇടിച്ചിരുന്നേൽ അന്നേരം ചിലപ്പോൾ തീർന്നു പോകാനുള്ള സാധ്യത ഉണ്ട്.

  • @shahinahijas4580

    @shahinahijas4580

    6 ай бұрын

    Nhanum adhaa chindichad. Endho bagyathinan thala adikkadirunnad

  • @user-ye9hj9ib2s
    @user-ye9hj9ib2s6 ай бұрын

    പണം ഉണ്ട് സ്വത്തു ഉണ്ട് വിദ്യാഭ്യാസം ഉണ്ട് ജോലി ഉണ്ട് മനുഷ്യത്യം മാത്രം ഇല്ല നമുക്ക് ഒക്കെ ഈ സൗഭാഗ്യം ഉണ്ടായിരുന്നു എങ്കിൽ

  • @catwalk100

    @catwalk100

    6 ай бұрын

    അപ്പോൾ സ്വഭാവം മാറും ! 😂

  • @ziya1013
    @ziya10136 ай бұрын

    കഴിഞ്ഞവർഷം എന്റെ ഒരു പേഴ്സ് കളർ പോയിരുന്നു 😂 അന്ന് ഒരുപാട് സങ്കടപ്പെട്ടു😢 ഈ വാർത്ത കേട്ടതോടെ എന്റെ എല്ലാ ദേഷ്യവും പോയി 😂😂🙏🙏thanks പോക്കറ്റധികാരികളെ 🤣

  • @chithrachips7852
    @chithrachips78526 ай бұрын

    കിട്ടട്ടെ അവൾക്കു

  • @AnilKrishna-ue4cv
    @AnilKrishna-ue4cv6 ай бұрын

    ഇതുപോലെ ദുരിതം അനുഭവിക്കുന്ന വൃദ്ധരായ അച്ഛൻ അമ്മമാരെ സംരക്ഷിക്കാൻ.... നിയമ നടപടികൾ ഉണ്ടാകണം.... കോടതി ഇടപെടണം.... 🙏🏻💐🌹💕💕

  • @anilkumark4657
    @anilkumark46576 ай бұрын

    പോക്കറ്റടിക്കാർക്ക്,,, ബിഗ്,, ബിഗ്,,, 🙏🏾🙏🏾🙏🏾

  • @ltak6995
    @ltak69956 ай бұрын

    അവളുടെ അഹങ്കാരം അവളെ അവിടെ എത്തിച്ചു. ആ അമ്മയോട് അവൾ അല്പം ദയ കാണിച്ചിരുന്നെങ്കിൽ അവൾക്ക് ആ കുരുന്നുകളോടൊപ്പം ആ വീട്ടിൽ സന്തോഷമായി കഴിയമായിരുന്നു...

  • @sreeranjm7221
    @sreeranjm72216 ай бұрын

    മനസ്സിൽ കുളിരുകോരി ഇട്ട വാർത്ത .❤❤❤❤❤

  • @princyprincybiju3077

    @princyprincybiju3077

    6 ай бұрын

    😂

  • @sathinair2743
    @sathinair27436 ай бұрын

    ഗുരുത്വം ഉള്ള മകൻ 🙏 അമ്മയുടെ കൂടെ നിൽക്കുന്നതിൽ സന്തോഷം ,

  • @user-ob4io6bk8v
    @user-ob4io6bk8v6 ай бұрын

    അമ്മേ തല്ലി ടീച്ചർ,

  • @chinnuzz9097
    @chinnuzz90976 ай бұрын

    ഇവളെ പുറത്തു വിടരുത് നാലെണ്ണം കൂടി കൊടുക്കണം അസത് 🥺

  • @bazighaa
    @bazighaa6 ай бұрын

    മനസ്സ് കുളിർപ്പിക്കുന്ന വാർത്ത. 😊

  • @jayakumarb3123
    @jayakumarb31236 ай бұрын

    മക്കളെ നോക്കാൻ ജാമ്യം വേണം പോലും,,, തള്ളി താഴെയിട്ട aa ആ പാവം അമ്മയ്ക്കും മക്കളുണ്ടായിരുന്നു,,,, തള്ളി താഴെ യിട്ടിട്ട് ചുരിദാറിന്റെ ടോപ് പൊക്കി കാട്ടി ഷോ കാണിക്കുന്നത് വീഡിയോ കാര്യം കണ്ടിരുന്നല്ലോ,,, ഇപ്പോൾ മക്കളെ നോക്കണം പോലും

  • @user-ob4io6bk8v

    @user-ob4io6bk8v

    6 ай бұрын

    പൊക്കി കാണിച്ചപ്പോൾ ശർദിൽ വന്നു, കാണുന്നവർക്ക്,, ഒരു ആനയുടെ വയർ ,,, 🥰🥰

  • @leelanarayanan8027

    @leelanarayanan8027

    6 ай бұрын

    നാണവും മാനവും ഇല്ലെന്ന് കാട്ടി തന്നതാ!!

  • @ansammaantony4856
    @ansammaantony48566 ай бұрын

    അവൾക്കുംകിട്ടട്ടെ എന്നാലേ അവൾ പഠിക്കു

  • @leelanarayanan8027
    @leelanarayanan80276 ай бұрын

    . ഈ സ്തീയെ സ്കൂളിൽ നിന്നു പുറത്താക്കി എന്നറിഞ്ഞതിൽ സന്തോഷം കാരണം ഒര് അധ്യാപികയാവാൻ അവർക്ക് യാതൊരു അർഹതയുമില്ല. ഒരു ടീച്ചർ വിദ്യാർത്ഥികൾക്ക് മാത്രമല്ല സമൂഹത്തിനും മാതൃകയായിരിക്കണം. ഇവർക്ക് ലഭിക്കുന്ന ശിക്ഷ ഇത്തരം ക്രൂരത ചെയ്യുന്നവർക്ക് ഒരു മുന്നറിയിപ്പായിരിക്കണം. എന്നാലേ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കൂ.

  • @manoharan7627
    @manoharan76276 ай бұрын

    ജയിലിൽ ദിവസവും 3 നേരം 10 വീതം കൊടുക്കണം ചെകിടത്ത് എന്നാലേ ഇവളെ മാതിരി ഉളളവർ നേരാവുള്ളു

  • @jo-dk1gu
    @jo-dk1gu6 ай бұрын

    അവൾക്ക് രണ്ടെണ്ണം കിട്ടണം...

  • @VRV668
    @VRV6686 ай бұрын

    "GOD is GREAT" 🙏🙏🙏

  • @saidmanuakkara2459
    @saidmanuakkara24596 ай бұрын

    ഇവൾ അധ്യാപികയാണോ. ഇവൾ ഒക്കെ പഠിപ്പിക്കുന്ന കുട്ടികളുടെ ഗതി എന്താവും

  • @rekhas1213
    @rekhas12136 ай бұрын

    ഞാനും കൊടുക്കുന്നു ആ ചേച്ചിമാർക്ക് ഇരിക്കെട്ടെ ഓരോ ബിഗ് സല്യൂട്ട് 👌👌👌

  • @ramachandhranka654
    @ramachandhranka6546 ай бұрын

    അവൾ അട്ട കുളങ്ങര കേടെന്ന് പുഴുക്കട്ടെ

  • @iloveindia1076
    @iloveindia10766 ай бұрын

    അത്‌ കലക്കി,പൂ മോളെ എന്ന് വിളിച്ചു രണ്ട് പൊട്ടിച്ച പോക്കറ്റടി കാരികൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @user-px9zl2vu1h

    @user-px9zl2vu1h

    6 ай бұрын

    Ethu pole kashttom anubavikkunna bharthakanmar.und. Ammamarum undu. Anuggal munnottu varatte kure അധികം വന്ന പെണ്ണുങ്ങളെ കൈകാര്യം cheithee. പറ്റൂ

  • @sajithkannur7739

    @sajithkannur7739

    6 ай бұрын

    Saport 💯💯💯✅👌👌👌

  • @jithusaju2502
    @jithusaju25026 ай бұрын

    Aaa പോകറ്റടി കാരികൾക്കു ബിഗ് സല്യൂട്ട്. കൊടുക്കണം അവൾക്കിട്ട്. ചിരി വന്നു കേട്ടപ്പോൾ 😄😄

  • @sajidevi2097
    @sajidevi20976 ай бұрын

    പബ്ലിക് നു വിട്ട് കൊടുക്കണം. നാട്ടുകാർ കൈകാര്യം ചെയ്യണം.

  • @nishamanikandan7512

    @nishamanikandan7512

    6 ай бұрын

    Atheaa

  • @rajilaly4205
    @rajilaly42056 ай бұрын

    അടിയുടെ വേദന അവൾ അറിയേട്ടെ 🙏🙏

  • @sanjuscaria1
    @sanjuscaria16 ай бұрын

    പോക്കറ്റടിക്കാരോട് ആദ്യമായി സ്നേഹം തോന്നി

  • @n.r.mohanan9460
    @n.r.mohanan94606 ай бұрын

    കോടതിക്ക് അഭിനന്ദനങ്ങൾ❤❤❤

  • @kurafimedia
    @kurafimedia6 ай бұрын

    സാറേ ഒരിക്കലും അതിനെ പുറത്ത് വിടരുത്

  • @sandhyasandhya7146
    @sandhyasandhya71466 ай бұрын

    സൂപ്പർ നിയമം 🙏🙏🙏

  • @lissymathew1622
    @lissymathew16226 ай бұрын

    മകൻഅമ്മയെയുംഅമ്മമകനെയുംസ്നേഹിക്കുന്നു. 🙏🙏

  • @malluvlogger5849

    @malluvlogger5849

    2 ай бұрын

    Athu mathrame undavoo

  • @ckvijayan5125
    @ckvijayan51256 ай бұрын

    ഇപ്പോൾ ഡോക്ടർക്ക് ജാമ്യം കിട്ടിയത് പോലെ ഇവർക്കും ജാമ്യം കിട്ടും അങ്ങനെയാണ് നമ്മുടെ നിയമം നിയമങ്ങൾ മാറ്റിയില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും

  • @shamsuak5035

    @shamsuak5035

    6 ай бұрын

    സത്യം

  • @SherlyPeter-xl1xm

    @SherlyPeter-xl1xm

    6 ай бұрын

    പെണ്ണ് ആയത് കൊണ്ട് വളരെ വളരെ പെട്ടെന്ന് കിട്ടും..😡😡

  • @hadiasur7116
    @hadiasur71166 ай бұрын

    ഒളിഞ്ഞു നിന്ന് വീഡിയോ എടുത്ത ഫാമിലി സുഹൃത്തിനു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട് 👌👌🙏🏽🙏🏽ഈ വീഡിയോ എടുത്തത് കൊണ്ടാണല്ലോ പുറം ലോകം അറിഞ്ഞത് 👌👍അല്ലെങ്കിൽ അറിയില്ലായിരുന്നു 🙏🏽🙏🏽ആ അമ്മ പിന്നെയും പീഡനം ഏൽക്കണം ആയിരുന്നു 😔😔

  • @user-sh2wo8xl7x
    @user-sh2wo8xl7x6 ай бұрын

    അമ്മയെ തല്ലി യായ ആ ക്രൂര ശരീരം ശരിക്കും വേദന എന്താണെന്ന് അറിയണം, ജാമ്യം നൽകാതെ ഒരു അഞ്ചുവർഷം കിടക്കട്ടെ ആ ദുഷ്ട മനസ്സിന്റെ ഉടമ ജയിലിൽ, വിചാരണ പൂർത്തിയാക്കി കഴിഞ്ഞശേഷം കഠിന ശിക്ഷ തന്നെ അവർക്ക് ലഭിക്കട്ടെ, അങ്ങനെ ജയിൽ ശിക്ഷയ്ക്ക് വിതരാവുമ്പോൾ ജയിലിൽ കഠിനമായ ജോലിയും അവരെക്കൊണ്ട് ചെയ്യിപ്പിക്കണം, മാത്രമല്ല ജീവിക്കുവാൻ വേണ്ടിയുള്ള ആഹാരം മാത്രമേ അവർക്ക് നൽകാവൂ, ജീവൻ നിലനിർത്തുവാൻ വേണ്ടി ആവശ്യമുള്ള അത്രയും ആഹാരം മാത്രമേ അവർക്ക് നൽകാവൂ, ഈ അമ്മയെ തല്ലി സ്ത്രീയുടെ ശരീരം വേദന എന്താണെന്ന് ശരിക്കും അനുഭവിക്കണം, ഈ അമ്മയെ തല്ലിയുടെ കൈകൾ പുഴുത്ത് പുഴുവരിച്ച് നശിച്ചു പോട്ടെ, ഇതാണ് എനിക്ക് ദൈവത്തോട് ഈ അമ്മയെ തല്ലിയെ കുറിച്ച് പറയാനുള്ളത്

  • @krishnankutty8109

    @krishnankutty8109

    6 ай бұрын

    ഭഗവാൻ എല്ലാം അറിയുന്നു ഇവൾ പുഴുവരിച്ചു ചാകും

  • @t.hussain6278
    @t.hussain62786 ай бұрын

    തേവലക്കരയിലെ വൈദ്യർ ഫാമിലി പുരാതന കുടുംബം ആണെന്ന് കേട്ടിട്ടുണ്ട്. Very sad.

  • @vavavava6057

    @vavavava6057

    6 ай бұрын

    😮😮തേവലക്കര വൈദ്യർ ഫമാലിയോ.. ഞാൻ അവിടെ ഒരു ഫാമിലിയിൽ വന്നിട്ടുണ്ട്. അവരുടെ വീടും സ്ഥലവും ഒക്കെ കാണണം സോമൻ വൈദ്യൻ എന്നാണ് പേര്. അവർ മാർത്തോമാ സഭയോട് ചേർന്ന് പോകുന്നു. ബിസിനസ് ആണ് അവർക്കു.രാജാകൊട്ടാരത്തിൽ നിന്ന്നും സ്ഥാനപേർ കിട്ടിയതാണ്.

  • @saida7715
    @saida77156 ай бұрын

    . പോക്കറ്റടിക്കാരികൾ നല്ല മനസ്സ് നല്ല കൈകൾ

  • @smithasmitha5451
    @smithasmitha54516 ай бұрын

    സന്തോഷം ഉള്ളൊരു ന്യൂസ്‌ കണ്ട് കേട്ടു... 👏👏👏

  • @ajithakumari1336
    @ajithakumari13366 ай бұрын

    ആ നല്ല മാതൃക ടീച്ചറെ ഇനി പുറംലോകം കാണിക്കല്ലേ ഇവരെ വെളിയിൽ ഇറങ്ങിയാലും ഇനിയും ഇതു തന്നെ നടക്കും ആ അമ്മയെ അമ്മയും മോനും എങ്കിലും സുഖമായിട്ട് ജീവിക്കട്ടെ

  • @bindhumadhavan4924
    @bindhumadhavan49246 ай бұрын

    അതാണ് ദൈവം വലിയവൻ... അവളും അടിയുടെ വേദന എന്താണ് എന്ന് അറിയണം നാശം.... 😡😡😡😡😡😡

  • @sajipp3932
    @sajipp39326 ай бұрын

    പോക്കറ്റടിക്കാരോട് ബഹുമാനം തോന്നുന്നു....😂😂😂

  • @user-dm6js4zm7c
    @user-dm6js4zm7c6 ай бұрын

    Pocket adikarik big salute 🎉🎉

  • @pkyassar
    @pkyassar6 ай бұрын

    കേട്ടപ്പോൾ വല്ലാത്ത സന്തോഷം 😍

  • @kmthomas7263
    @kmthomas72636 ай бұрын

    നടയടി ആചാരപൂർവം...!!!??

  • @johge02
    @johge026 ай бұрын

    Excellent information.

  • @achuanu5157
    @achuanu51576 ай бұрын

    എല്ലാം കാണുന്ന ഒരാളുണ്ട് ദെയ്‌വം ആ അമ്മയുടെ ശാപo👍

  • @raheenamuhammad3293
    @raheenamuhammad32936 ай бұрын

    പൊട്ടിച്ചു 😂എന്ന് കേട്ടപ്പോൾ തന്നെ... വീഡിയോ കണ്ടാന്നുള്ള കൈ തരിപ്പ് തീർന്നു....

  • @ameerthufail3687
    @ameerthufail36876 ай бұрын

    ബ്രോ നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ അമ്മയെ തല്ലി അവൾക്ക് വധശിക്ഷ തന്നെ കൊടുക്കണം ഇനിയൊരു അവളുമാരും അമ്മമാരേ തല്ലരുത് ഫോട്ടോ എടുത്ത ബ്രദറിന് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ🙏🙏

  • @abdussamad7880
    @abdussamad78806 ай бұрын

    പോകറ്റടിക്കാർ അമ്മയെതല്ലിയവർക്ക് ഇട്ട് രണ്ടെണം കൊടുത്തതിൽ അതിയായ സ്നേഹസന്തോശം

  • @anilkumarct
    @anilkumarct6 ай бұрын

    IT IS VERY SUPER MR, SUNIL CHETTA.❤

  • @user-os8kg5th4c
    @user-os8kg5th4c6 ай бұрын

    Let us salute the good people this village. May God Bless them more & more every day.

  • @abmkoya4211
    @abmkoya42116 ай бұрын

    ഒരു ഇരുപത് വർഷം ആ ജയിലിൽ സുഖിച്ചു ജീവിക്കേണ്ടതിന്നു വിധി വരട്ടെ..

  • @isacpk1474
    @isacpk14746 ай бұрын

    വീഡിയോ എടുത്ത വന് ബിഗ് സല്യൂട്ട്

  • @aleygeorge8888
    @aleygeorge88886 ай бұрын

    Good, She never gets out of the jail.Let’s inmates take care of her .

  • @shasheedransashi7322
    @shasheedransashi73226 ай бұрын

    പോക്കറ്റ് അടിക്കാരും കള്ളന്മാരും ചെയ്യാത്ത കാര്യങ്ങൾ അല്ലേ ഈ ടീച്ചർ ചെയ്തിരിക്കുന്നത്.. അടി കിടക്കുന്നതേയുള്ളൂ..

  • @teresa965
    @teresa9656 ай бұрын

    Vry good 👏😁 Pinnalla . Pavam Amma ❤️‍🔥

  • @maryjohn5975
    @maryjohn59756 ай бұрын

    ജീവിതത്തിൽ ഒരിക്കലും ഈ ശൂലം വെളിച്ചം കാണരുത് മറ്റുള്ളവർക്കും മാതൃകയാകണം അമ്മമാരെ അപമാനിക്കുന്നവർ ലോകത്തിന് ശാപമാണ - കടുത്ത ശിക്ഷ കൊടുക്കണം നരകയാതന അനുഭവിക്കണം - പിന്നെ ജയിലിൽ കിടന്ന് കൊഴുത്ത് കുടുതൽ ശക്തിയോടെ തിരിച്ചു' വരും അതാണ് നമ്മുടെ നിയമ പാലകർക്കള്ള ഗുണം

  • @musthafaa7731
    @musthafaa77316 ай бұрын

    ആ പാവം അമ്മയെ അടിച്ചു തള്ളിയിടുന്നത് കണ്ടപ്പോൾ ഹൃദയം പൊട്ടി ഇതുപോലെയുള്ള സ്ത്രീകൾ ഇനിയുമുണ്ടെങ്കിൽ ജയിലിൽ ബിരിയാണി ഇറച്ചിയും കൊടുത്തു ഇവരെയൊന്നും വളർത്തരുത് ഇവൾ ഒന്നും ജയിലിൽ നിന്നും പുറംലോകം കാണാൻ പാടില്ല പൊന്നു സാറേ മനസ്സിൻറെ വേദന കൊണ്ട് പറയുകയാണ് ഇവർക്കൊന്നും ജാമ്യം അനുവദിക്കരുത് ജയിലിൽ കഴിയുന്ന രണ്ട് സ്ത്രീകൾക്കും ഒരു ബിഗ് സല്യൂട്ട് അടി കൊടുത്തത് അതുപോലെ വേണം ലേഡീസ് പോലീസുകാർ

  • @radhakrishnannair1848
    @radhakrishnannair18486 ай бұрын

    ആ പോക്കറ്റടി കാർക്കും എന്റെ അഭിന്ദനങ്ങൾ

  • @marykuttysebastian6646
    @marykuttysebastian66466 ай бұрын

    Very Sad Poor old parents these days Our new generation should learn values and principles

  • @bindusajikumar7324
    @bindusajikumar73246 ай бұрын

    very good

  • @himakurinholy
    @himakurinholy6 ай бұрын

    വീഡിയോ എടുത്തു അയച്ച സർ നു ഒരുപാടു നന്ദി

  • @maryjohn5975
    @maryjohn59756 ай бұрын

    പോക്കറ്റ് അടിക്കാർക്ക് 1000 നന്ദി അവളെ വെറുതെ വിടരുത് എന്നും ഉപദ്രവിക്കണം

  • @nazerabdul5496
    @nazerabdul54966 ай бұрын

    എന്റെ പൊന്നു ബഹുമാനപ്പെട്ട കോടതിക്ക് ഒരായിരം നന്ദി

  • @ajithauthaman8625
    @ajithauthaman86256 ай бұрын

    അവളും അറിയട്ടെ അടിയുടെ ഇടിയുടെ വേദന എന്തായാലും പരാതി കൊടുത്തില്ലെങ്കിലും ഇനി അറിയാൻ ആരുമില്ല 😂😂

  • @kvijayakumar8299
    @kvijayakumar82996 ай бұрын

    I am proud about our judiciary

  • @ranjith-il8fx
    @ranjith-il8fx6 ай бұрын

    🌿അഭിനന്ദനം🌿

  • @muhammedkv5704
    @muhammedkv57046 ай бұрын

    നിങ്ങളുടെഅവതരണംസൂപ്പറാണ്സത്യംവിളിച്ച്പറയാൻതാങ്കൾകാട്ടുന്നആർജവംസമതിക്കാതെവയ്യ

  • @vmariammavarghese4950
    @vmariammavarghese49506 ай бұрын

    Nalla santhosham...

  • @ajithaanil6031
    @ajithaanil60316 ай бұрын

    ദെയ്‌വം ഉണ്ട് 🥰🥰.... ഭഗവാനെ.... അവള് ജെയിലിൽ കിടന്നു ഇടികൊണ്ട് ചാവണേ 🙏🏻

  • @nirmalachristudas3307
    @nirmalachristudas33076 ай бұрын

    അവൾ അവിടെ കിടക്കട്ടെ. പുറംലോകം കാണരുതു

  • @Niyasniya1987
    @Niyasniya19876 ай бұрын

    ബഹുമാനപെട്ട കോടതിക്ക് ബിഗ് സല്യൂട്ട് 👍🏻

  • @jollydominic8489
    @jollydominic84896 ай бұрын

    Where is the kindness, compassion. Madhubala reminds us that we are human beings and the children of God 🙏

  • @basheerahbasheerah1979
    @basheerahbasheerah19796 ай бұрын

    14 ദിവസം rimant ജയിൽ ഉള്ള സഹോദരിമാർ ഇവളേ ഒരു പരിവം ആക്കിയിട്ടേ പുറം ലോകം കാണിക്കാവു 🙏🙏🙏

  • @jageshkumar3017
    @jageshkumar30176 ай бұрын

    ഇ വൾ ഒക്കെ പിള്ളാരെ പഠിപ്പിച്ചാൽ വ്യല്യയ കൊഴപ്പം വരില്ല😂

  • @kamalav.s6566

    @kamalav.s6566

    6 ай бұрын

    വീഡിയോ എടുത്ത് കൊണ്ട് അമ്മയ്ക്കും മോനും കുറച്ച് സമാധാനം ആയി , അവിടെ നീ ആരെ ആണ് പൊക്കികാണിക്കുന്നതു ? പാവം hus ന് അവളെ നിലക്ക് നിർത്താനുള്ള കഴിവില്ലാതെ പോയി ,

  • @user-os8kg5th4c
    @user-os8kg5th4c6 ай бұрын

    I know there are many very well known people in the Vaidya family, someone from this family must come forward and solve the problem and protect the children and their grandma from that devil.

  • @LEGENDS-me3vd
    @LEGENDS-me3vd6 ай бұрын

    നന്നായി 👍👍👍അവർക്കു എന്റെ വക ഒരായിരം നന്ദി 🙏🙏🙏സഹോദരി മാരെ 👍👍

  • @Ushadevi-rf2sv
    @Ushadevi-rf2sv6 ай бұрын

    നന്നായി

  • @dheerajt2715
    @dheerajt27156 ай бұрын

    സന്തോഷം ആയി...😂😂😂😂😂 🙏🏻🙏🏻

  • @sudeeshnath
    @sudeeshnath6 ай бұрын

    👍👍👍👍👍👍👍👍👍👌

  • @shalbyjoseph9368
    @shalbyjoseph93686 ай бұрын

    കോടതിക്ക് അഭിനന്ദനങ്ങൾ

  • @akashashok9477
    @akashashok94776 ай бұрын

    രണ്ട് കൊടുക്കേണ്ടത് ഭർത്താവ് ഉദ്യോഗസ്ഥനാണു

  • @saifaumayoon2142

    @saifaumayoon2142

    6 ай бұрын

    Avande peril udane case edukkum sthri peedanathinu.

  • @somathomas6488
    @somathomas64886 ай бұрын

    I am really happy.. 🙏🙏🙏🤣🤣🤣

Келесі