ഷഷ്ഠി വൃതത്തിനെപ്പറ്റി എല്ലാവരും ചോദിക്കുന്ന ഒരു സംശയം

Пікірлер: 40

  • @pravee7893
    @pravee78938 ай бұрын

    ഹരേ കൃഷ്ണ. വളരെ ഉപകാരം 🙏🙏

  • @SinduGNair-tr3nc
    @SinduGNair-tr3nc8 ай бұрын

    Thank you,

  • @latharamanan5490
    @latharamanan54903 ай бұрын

    Hare Krishna

  • @archanakrishnanarchana
    @archanakrishnanarchanaАй бұрын

    🙏🙏🙏🙏🙏🙏🙏

  • @sandhya64358
    @sandhya643588 ай бұрын

    🙏🏼🙏🏼

  • @dhakshinas8801
    @dhakshinas88018 ай бұрын

    🙏🙏🙏🙏

  • @mydhilips
    @mydhilips6 ай бұрын

    Om vachath bhuva namaha

  • @user-tm2cn8sb3x
    @user-tm2cn8sb3x8 ай бұрын

    1st tavanna virtham eduthirunnu njn degree time il ann payasam onnum vechillarunn.ipol marriage oke kaznju 2nd time il edukunnu. Payasam ampalathil chypikamo .eth chyande mam

  • @madhavam6674

    @madhavam6674

    8 ай бұрын

    മോളുടെ കൈ കൊണ്ട് അല്പം പായസം ഉണ്ടാക്കി വിളക്കത്ത് വെയ്ക്കൂ ഭഗവാന് സന്തോഷമാകും

  • @SaiSoumyakiran
    @SaiSoumyakiran8 ай бұрын

    Namasthe പാരണ veetenda എങ്ങനെയാണ് bagavanu morning pooja chyithu kazhinjitano

  • @madhavam6674

    @madhavam6674

    8 ай бұрын

    അതെ പ്രാർത്ഥനയ്ക്ക് ശേഷം തീർത്ഥം കുടിച്ച് അവസാനിപ്പിക്കാം

  • @suseeladevi8457
    @suseeladevi84578 ай бұрын

    Njan adymayi anu shashty vretham edukkunnath nsle abalathil ninnu tharunna eth aharavum kazhikkaamo enth vazhipadukal aanu kazhikkendathu aduth muruka kshethram illa ennalum nale pokunnund 🙏

  • @madhavam6674

    @madhavam6674

    8 ай бұрын

    വീഡിയോയിൽ ഞാൻ എല്ലാം പറഞ്ഞിട്ടുണ്ടല്ലോ രണ്ട് വീഡിയോ ഇട്ടിട്ടുണ്ട് ഇന്ന് തന്നെ കണ്ടിട്ട് എന്തെങ്കിലും സംശയം ഉണ്ടങ്കിൽ ചോദിക്കൂ ആദ്യ വീഡിയോയിൽ ആദ്യമായി എടുക്കുന്നതിനെപ്പറ്റി വിശദമായി പറയുന്നുണ്ട്

  • @SaiSoumyakiran
    @SaiSoumyakiran8 ай бұрын

    Fasting edukunnavark bagavanu naivadyam vecha palpayasam kazhikamo

  • @madhavam6674

    @madhavam6674

    8 ай бұрын

    ഒരു ദിവസം മുഴുവൻ പൂർണ്ണ ഉപവാസം ആണെങ്കിൽ പറ്റില്ല പിറ്റേ ദിവസം വൃതം അവസാനിച്ച ശേഷം കഴിക്കാം

  • @PraveenKumar-ou5ms
    @PraveenKumar-ou5msАй бұрын

    അരി ആഹാരത്തെ പറ്റി ഉള്ള കൃത്യമായ മറുപടി. ഭക്ഷണം ഇഷ്ടമുള്ളത് വർജിക്കാം പക്ഷേ ഭക്ഷണം വെള്ളം ഇവ പൂർണമായി വർജിച് ശരീരത്തെ പീഡിപ്പിച്ചാൽ അത് താമസികമാകില്ലേ ( ഭഗവത് ഗീത ). ഇവിടെ ഭഗവാന്റെ ഉപേ വസിക്കുന്നതിനു പകരം യഥാർത്ഥത്തിൽ ഭക്ഷണതിന് ഉപേ ആകില്ലേ.ഭഗവാന്റെ സമീപം വസിക്കുന്നതിന് ബുദ്ധി യും ആരോഗ്യവും അത്യാവശ്യം നല്ല നിലയിൽ വേണ്ടേ..

  • @shineshine176
    @shineshine1768 ай бұрын

    Mam എനിക്കു നിവേദ്യം മുഴുവനും കഴിക്കാൻ പറ്റിയില്ല അടുത്ത് പശു ഉണ്ടായിരുന്നു അതിനു കൊടുത്തു കുഴപ്പം ഉണ്ടോ

  • @madhavam6674

    @madhavam6674

    8 ай бұрын

    സാരമില്ല പശു കഴിച്ചല്ലോ വെറുതെ വലിച്ചെറിഞ്ഞു കളയാതിരുന്നാൽ മതി പ്രാർത്ഥന മുടക്കല്ലേ ഭഗവാൻ്റെ കഥകൾ കൂടി കേൾക്കൂ

  • @shineshine176

    @shineshine176

    8 ай бұрын

    @@madhavam6674 😊🙏 mam ഇന്ന് ഇനി കുളിച്ചു കൂടെ

  • @vishnuc6065
    @vishnuc60658 ай бұрын

    Madam nammal ethrathe shashtiyanennu edukkunnathennu ormayillengil enthu cheyyum 4:20

  • @madhavam6674

    @madhavam6674

    8 ай бұрын

    ആദ്യത്തെതാണെന്ന് കരുതുക അതല്ലേ നിവർത്തിയുള്ളൂ

  • @sheelaraj2356
    @sheelaraj23568 ай бұрын

    Ethappazham kazhikkamo

  • @madhavam6674

    @madhavam6674

    8 ай бұрын

    കഴിക്കാം

  • @nishanair5515
    @nishanair55158 ай бұрын

    വടക്കേ ഇന്ത്യയിൽ അരി കഴിക്കാൻ ഒന്നും പറയുന്നില്ല ട്ടോ..... ഞാൻ 20 വർഷം ആയി വടക്കേ ഇന്ത്യയിൽ ആണ്..... ഏകാദശിക്ക് അരിയോ ഗോതമ്പോ കഴിക്കില്ല.... ഇവിടെ ആരും.. ❤️🙏

  • @madhavam6674

    @madhavam6674

    8 ай бұрын

    അത് പൂർണ്ണ ഉപവാസം എടുക്കുന്നവരാണ് ഒരിക്കൽ എടുക്കുന്നവരുടെ കാര്യം ആണ് പറഞ്ഞത്

  • @rajinair1044

    @rajinair1044

    27 күн бұрын

    Evide arum ari wheat onnum kazhikkilla fruts,sabudana okk kahikum vritham ullappol​@@madhavam6674

  • @rakhimolrakhimol7942
    @rakhimolrakhimol79428 ай бұрын

    അമ്പലത്തിൽ നിന്നും തരുന്ന ചോറ് ഉണ്ട് വ്രതം കഴിക്കാൻ ആണ് അമ്പലത്തിലെ തിരുമേനി പറഞ്ഞെ. ശനിയാഴ്ച. അമ്പലത്തിലെ പ്രസാദം ഉച്ചക്ക് കഴിച്ചു വ്രതം കഴിഞ്ഞാൽ നോർമൽ ഫുഡ്‌ നമ്മൾക്ക് കഴിക്കാൻ പറ്റുവോ അതോ അന്ന് അങ്ങനെ വ്രതം ഇരിക്കണോ

  • @madhavam6674

    @madhavam6674

    8 ай бұрын

    എനിക്കറിയാവുന്ന ഞങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ലാസ്റ്റ് വീഡിയോയിൽ പറഞ്ഞിട്ടുണ്ട് അത് കണ്ടിട്ട് സംശയം ഉണ്ടെങ്കിൽ ചോദിക്കണേ. അമ്പലത്തിലെ പടച്ചോറാണ് ഞങ്ങൾ കഴിക്കാറ് ലഘുവായ കൂട്ടാൻ കൂട്ടി രാത്രി ചോറ് ഉണ്ണാറില്ല പിറ്റേ ദിവസം തീർഥം കഴിച്ച് വ്രതം അവസാനിപ്പിക്കും പിന്നെ ഓരോരുത്തർക്കും അവരുടെ സാഹചര്യം പോലെ ചെയ്യുക പ്രാർത്ഥന ആണ് പ്രധാനം

  • @rakhimolrakhimol7942

    @rakhimolrakhimol7942

    8 ай бұрын

    @@madhavam6674 എനിക്കറിയില്ല ശരിക്കും. എങ്ങനാ എടുക്കേണ്ടത് എന്നൊന്നും ആകെ കൺഫ്യൂഷൻ ആണ്...

  • @madhavam6674

    @madhavam6674

    8 ай бұрын

    @@rakhimolrakhimol7942 ഇപ്പോൾ സംശയം മാറിയോ ഉപവാസം ഷഷ്ഠിക്ക് നിർബന്ധം അല്ല ലഘുവായ സാത്വിക ഭക്ഷണം കഴിച്ച് ഭഗവാതെ ഭജിക്കുക കഥകൾ കേൾക്കുക കഥ ഞാൻ ഇട്ടിട്ടുണ്ട് കേട്ടായിരുന്നോ

  • @rakhimolrakhimol7942

    @rakhimolrakhimol7942

    8 ай бұрын

    @@madhavam6674 ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നെ

  • @rakhimolrakhimol7942

    @rakhimolrakhimol7942

    8 ай бұрын

    ഞാൻ ഹോസ്പിറ്റലിൽ ജോലി ചെയ്യണേ അപ്പോൾ mrng എന്തലും കഴിച്ചില്ലേ. ഭയങ്കര shivering ഒക്കെ ആരുന്നു അപ്പപ്പോ മോർണിംഗ് മാത്രം ലൈറ്റ് കഴിക്കും പിന്നെ അരി ആഹാരം കഴിച്ചിണ്ടാരുന്നില്ല

  • @vigyvinay264
    @vigyvinay2648 ай бұрын

    ഇതിൽ വെക്തമായി പറഞ്ഞില്ലാലോ...... സാഷ്ട്ടിയുടെയി അന്ന് അമ്പലത്തിൽ നിന്നും അന്നദാനം കഴിച്ചു കൂടെയേയ്

  • @madhavam6674

    @madhavam6674

    8 ай бұрын

    ഷഷ്ഠി ദിനത്തിൽ അമ്പലത്തിൽ നിന്ന് അന്നദാനം എന്ന് ഉദ്ദേശിക്കുന്നത് ചോറും സാമ്പാറും മറ്റുമായി കിട്ടുന്നതാണ് പക്ഷേ വ്രതമുളളവർ ഉണക്കലരിയോ പച്ചരിയോ വെച്ച് ചോറ് ഉണ്ടാക്കി ചുവന്നുള്ളിയും വെളുത്തുള്ളിയും ഒന്നും ചേർക്കാതെ ചമ്മന്തിയോ മോരോ കൂട്ടി കഴിക്കുക. അല്ലെങ്കിൽ അമ്പലത്തിൽ നിന്ന് വെള്ളച്ചോറ് വഴിപാടാക്കി മേടിച്ച് മേൽ പറഞ്ഞ കൂട്ടാൻ കൂട്ടി കഴിക്കുക സംശയം മാറിയോ

  • @shineshine176

    @shineshine176

    8 ай бұрын

    @@madhavam6674 ഇന്ന് വൈകിട്ടു കുളിച്ചു കൂടെ

  • @shineshine176

    @shineshine176

    8 ай бұрын

    ഇന്ന് ഞാൻ പോയ മുരുകന്റെ അമ്പലത്തിൽ ഇന്നു ഉച്ചക്ക് 2.30നു നിവേദ്യം കഴിക്കാൻ ആണ് പറഞ്ഞെ

  • @karthikakarthu7302
    @karthikakarthu73028 ай бұрын

    Thank u so much madam പറഞ്ഞതിൻ പ്രെകാരം ഞാൻ ഇന്ന് പൂർണ്ണ വ്രതം ആണ്...നേരത്തെ അങ്ങനെ അറിയില്ലാരുന്നു... അന്നദാനം കഴിക്കുമാരുന്നു..... ഇന്ന് രാത്രിൽ പഴങ്ങൾ കഴിക്കണോ?

  • @madhavam6674

    @madhavam6674

    8 ай бұрын

    കഴിക്കാം

  • @Shibusunanda
    @Shibusunanda8 ай бұрын

    Pls come to the point and avoid unnecessary talk

  • @rajinair1044
    @rajinair104427 күн бұрын

    Vadake india yil annam onnum kazhikkilla

Келесі