അങ്ങനെ ഞാനും കള്ള് ഷാപ്പിൽ കയറി | Kallu Shappu Food Vlog| Swasika Vijay

Hi all, today exploring kallu shappu food from mullapanthal toddy shop thripunithura. Watch more videos in swasika vijay KZread channel and comment your feedbacks.
_____________________________________________________________

Пікірлер: 491

  • @anjuadhi2207
    @anjuadhi22072 жыл бұрын

    മലയാളികളെ എന്നും വേറിട്ടു നിലനിർത്തുന്നത് തനിനാടൻ ഭക്ഷണരീതിയിൽ മാത്രമാണ്. മലയാളി ഏതു നാട്ടിൽ ചെന്നാലും തനി നാടൻ ഫുഡ് കിട്ടിയാൽ 😋. ഷാപ്പിലെ കറിയുടെ രുചി ചേച്ചിയുടെ ഭാവത്തിൽ നിന്നും മനസ്സിലാക്കാം സൂപ്പർ ആണ് എന്ന് 👍

  • @thanzeelkoori2073
    @thanzeelkoori20732 жыл бұрын

    തലക്കറി കഴിക്കുന്നെ അറിയില്ലെങ്കിൽ കിഷോറെട്ടന്റെ കടയിൽ പോയി അനു കഴിക്കുന്നെ വീഡിയോ കണ്ടാൽ മതി 🤣😂❤️

  • @ambikaabhisri8137
    @ambikaabhisri81372 жыл бұрын

    ഒരു ജാഡയും ഇല്ലാത്ത കുട്ടിയാണ് സ്വാസു ❤❤❤❤

  • @sunithamujeebsunitha4788
    @sunithamujeebsunitha47882 жыл бұрын

    തിന്നുന്നത് കണ്ടപ്പോൾ വായിൽ കപ്പലോടിക്കാൻ ഉള്ള വെള്ളം ഉണ്ടായിരുന്നു അതില് പോർക്ക് മാത്രം പറ്റിയില്ല ബാക്കിയെല്ലാം ഓക്കേ ഇനിയും ഇതുപോലുള്ള vlog പ്രതീക്ഷിക്കുന്നു ❤❤❤

  • @aishaershad464

    @aishaershad464

    Жыл бұрын

    Ys

  • @redline4184

    @redline4184

    Жыл бұрын

    പോർക്ക് ജീവിതത്തിൽ ഒരിക്കൽ കഴിച്ചാൽ പിന്നെ നിർത്താൻ പറ്റില്ല

  • @mickyblessy
    @mickyblessy2 жыл бұрын

    ഇവിടെ എല്ലാം നല്ല എരിവാണ് but ഒടുക്കത്തെ ടേസ്റ്റ് 🤤🤤👌

  • @basheerpa7811
    @basheerpa78112 жыл бұрын

    സ്വാസിക ആലപ്പുഴയിലുള്ള ഷാനുവിന്റെ കമ്മുസ് കിച്ചണിൽ ചെന്ന് ഒരു വീഡിയോ ചെയ്യണം. സംഗതി സൂപ്പറാണ്.

  • @fathimahiba4574

    @fathimahiba4574

    2 жыл бұрын

    അത് പൊളിക്കും 👍👌🥰🥰🥰

  • @easyrecipes3329

    @easyrecipes3329

    2 жыл бұрын

    kzread.info/dash/bejne/qomVpo9ul5e-gaw.html

  • @shabirmuhanmed8516

    @shabirmuhanmed8516

    2 жыл бұрын

    ആ വീഡിയോ ആണ് ഞങ്ങൾക്ക് വേണ്ടത് അത് കലക്കി

  • @sreekumar3864
    @sreekumar38642 жыл бұрын

    Kallu shop food vlog adipoli.Simple& nice presentation by Swasi.Best wishes Dear

  • @premjith529
    @premjith5292 жыл бұрын

    Shappile kari and amma undakkunna karikal athonn vere thanne.....🤤😚💯

  • @sunitha1798
    @sunitha17982 жыл бұрын

    ഡാൻസും യോഗവും അഭിനയംവും എല്ലാം അറിയുന്ന ഓരോ ഒരാൾ സ്വാസു താൻ ആള് കൊള്ളാം ല്ലേ താൻ രു ഭക്ഷണം പ്രിയാണ് ല്ലേ താൻ ഭക്ഷണം കഴിക്കുന്നത് കാണാൻ എന്തു രസം അടിപൊളിയുണ്ട് മുത്തേ സ്വാസു താൻ എല്ലാം കഴിക്കു ല്ലേ വളരെ നന്നായിട്ടുണ്ട് സൂപ്പർ വിഡിയോസ്

  • @gouripriya.c4247
    @gouripriya.c42472 жыл бұрын

    സൂപ്പർ വീഡിയോ ചേച്ചി ഈ ഒരു വീഡിയോ ചെയ്തതിനു thanks സൂപ്പർ അടിപൊളി ഡ്രസ്സ്‌ കൊള്ളാം Food കണ്ടിട്ട് കൊതിയാവുന്നു 🤤🤤

  • @radhamanimv52
    @radhamanimv522 жыл бұрын

    ഭക്ഷണം കഴിക്കുന്ന രീതി വളരെ അധികം ഇഷ്ടമായി സൂപ്പർ സ്വാസൂ

  • @kochuranirani5471
    @kochuranirani54712 жыл бұрын

    Super swasu chechi ❤️.chechiye kandukazhinjal thanne vayarum manasum nirayum.black Dress super.simple and humble.pinne allavareyum akashikunnu elimayulla samsarareethi .athane chechide uyarchayum.waiting for the new upcoming episodes.kannu thattathirikatte ennu prathikunnu.

  • @aneesasaleem3517
    @aneesasaleem35172 жыл бұрын

    Entey mooley supr vlog വന്നു തിന്നാൻ തോന്നുന്നു നുണപ്പിക്കാ അല്ലേ സൂപ്പർ അടുത്ത വ്ലോഗ് വേഗം sendoooo

  • @reshmitt7365
    @reshmitt73652 жыл бұрын

    Swasuty ethu kandite nattilekku varan kothiyavunnu , adipoli. Kappayokke katti kothipichukalanju.

  • @shalumolvsshalumolvs536
    @shalumolvsshalumolvs5362 жыл бұрын

    നമ്മുടെ സ്വന്തം സീത ചേച്ചിയുടെ programs എല്ലാം കാണാൻ സൂപ്പറാ 👌

  • @anithasiju5539
    @anithasiju55392 жыл бұрын

    മുല്ലപ്പന്തലിന്റെ മുന്നിലൂടെ പലവട്ടം പോയിട്ടുണ്ട് . കയറാൻ പറ്റിയിട്ടില്ല.😔 കണ്ടപ്പോൾ കൊതിതോന്നി 😋 സൂപ്പർ 👌

  • @ajinafk2508

    @ajinafk2508

    2 жыл бұрын

    Ithu evideyanu cerect details prayu

  • @user-nn3nh9ir2x

    @user-nn3nh9ir2x

    2 жыл бұрын

    പോളിയ പോയില്ലെ തിരാനഷ്ട്ട൦ മാണ്

  • @jtech6505

    @jtech6505

    Жыл бұрын

    @@ajinafk2508 ,eth ernakulam dist anu...ernakulath ninnu athikam dhooram ella.udayam peroor..anu eth

  • @sajithavk3061
    @sajithavk30612 жыл бұрын

    Swasika food kazikunna kanan allelum oru prathyeka bhangiyaa...nammale koodi kazikan thonipikunna oru magic ...as usual u looks simple..humble nd gorgeous...love uuu dear..

  • @neethumrajesh
    @neethumrajesh2 жыл бұрын

    Ethellam kandondu video edukunavare samathikanam .enthe ponu chechi egane kothipikalle 😋😋😋😘😘👌👌👌

  • @preethaneelambari5904
    @preethaneelambari59042 жыл бұрын

    കൊതിപ്പിക്കല്ലേ സ്വാസൂ 🥰🥰

  • @preethaneelambari5904
    @preethaneelambari59042 жыл бұрын

    ബ്ലാക്ക് ഡ്രസ്സ്‌ അടിപൊളി 👌

  • @alakanandaalaka5167
    @alakanandaalaka51672 жыл бұрын

    Super vlog aayirunnu chechi 😍😍waiting for your more vlogs

  • @preethybineesh275
    @preethybineesh2752 жыл бұрын

    Chechi kazhikuna kanubo kotti varunu... Etil chelathonum ethvare njanum kazhichittila.... 😀mullapandam evidaya eth?

  • @goprovision5258
    @goprovision52582 жыл бұрын

    Oh.swasika, than food kazhichu vayar nirachu, njan vellam irakki nirachu.😋😋

  • @jameelasoni2263
    @jameelasoni22632 жыл бұрын

    Swasu ... ❤️...super videos 🙏❤️💕💕💕...iniyum katta waiting 🙏

  • @alicejoseph2702
    @alicejoseph27022 жыл бұрын

    കുറുബിപെണ്ണ്, ആരുടെ യും മനസ്സിൽ ഇഷ്ടം തോന്നിപ്പിക്കുന്ന ആ ഡയലോഗ് തന്നെ സൂപ്പർ, എപ്പിസോഡ് സൂപ്പർ മോളൊ, അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 🧡💜🧡💛❤💜🧡

  • @easyrecipes3329

    @easyrecipes3329

    2 жыл бұрын

    kzread.info/dash/bejne/qomVpo9ul5e-gaw.html

  • @mohammedshefeeq8703

    @mohammedshefeeq8703

    2 жыл бұрын

    Q a

  • @mickyblessy
    @mickyblessy2 жыл бұрын

    അച്ചോടാ.. തീയും പുകയും ആയിട്ട് കണ്ണ് എരിയുന്നോ കുട്ടിക്ക് ☺️💞

  • @vocallocus7660

    @vocallocus7660

    2 жыл бұрын

    Makeup ilakiyondavum😁🤣

  • @preethaneelambari5904
    @preethaneelambari59042 жыл бұрын

    ഇനിയും വരാലോ മാൻവി ഷാനുക്ക എല്ലാവരെയും കൂട്ടി ഒരു ദിവസം വരൂ 🥰

  • @easyrecipes3329

    @easyrecipes3329

    2 жыл бұрын

    kzread.info/dash/bejne/qomVpo9ul5e-gaw.html

  • @kannapartha334

    @kannapartha334

    2 жыл бұрын

    Athay

  • @malayalam1972
    @malayalam19722 жыл бұрын

    Love our food, but seeing others enjoy is priceless

  • @veenasubin8790
    @veenasubin87902 жыл бұрын

    Plz chechy plz chechy kazich kazinj bill ethrayayi oru ekadesham parayamo athakumbo namuk karuthalo

  • @priyavigi4621
    @priyavigi46212 жыл бұрын

    Oru doubt und. Ethinte bill oke enganeya. Kazhikunnavar kodukuvano

  • @ansyphilip
    @ansyphilip2 жыл бұрын

    ഉച്ചയ്ക്ക് 1 മണിക്ക് കാണുന്ന ഞാൻ.... കൊതിയാവുന്നു

  • @calligraphyartsblog7951
    @calligraphyartsblog79512 жыл бұрын

    I very liked your this video. Besides I am always watching all cooking videos. 👍👍👍👍❤️

  • @reshma_tijo
    @reshma_tijo2 жыл бұрын

    Ellam kude ethra rupa bill aayinnu kude para chechi... ennaalalle saadarana aalkaarkum affordable aano illayo ennu ariyan patullu

  • @userbot123
    @userbot1232 жыл бұрын

    Mullapanthal shap location evideya

  • @redchariots3109
    @redchariots31092 жыл бұрын

    Good presentation and voice clarity is superb. Travel more and be safe

  • @preethaneelambari5904
    @preethaneelambari59042 жыл бұрын

    കുട്ടി കഴിക്കുന്നത് കാണാനും ഒരു രസമാണ് 🥰

  • @svfocusvpoint7242

    @svfocusvpoint7242

    2 жыл бұрын

    😄😄 ഇങ്ങനെ ആണോ കഴിക്യ 😄😄

  • @user-rf9sw3qk6y
    @user-rf9sw3qk6y Жыл бұрын

    Swas, you have the potential, dream high.. Fly high..!

  • @suseelashiju2430
    @suseelashiju2430 Жыл бұрын

    ഓരോ പ്രാവശ്യവും swasu തിന്നുമ്പോൾ എൻ്റെ വായിൽ കപ്പൽ ഓടിക്കാൻ വെള്ളം 🥺🥺😂😂

  • @krishnankutty3252
    @krishnankutty32522 жыл бұрын

    കുറെ കാലമായി ഷാപ്പിൽ പോവാറില്ലായിരുന്നു. ഇന്ന് ഏതായാലും പോവണം. സ്വാസൂട്ടി എന്നെ ഷാപ്പിലെ ഭക്ഷണം കാണിച്ച് കൊതിപ്പിച്ച് കളഞ്ഞു. സൂപ്പർ വീഡിയോ.

  • @nothingisimposible
    @nothingisimposible2 жыл бұрын

    താറാവ്🦤,ഞണ്ട് 🦀,മീൻ 🎣,ചിക്കൻ പാർട്സ് 🐓,മുയൽ 🐇,പന്നി 🐖,ബീഫ് 🐃,കല്ലുമ്മ കായ് ,കക്ക ഷാപ്പിലെ കറി പുതിയ ട്രെന്റ് ആയല്ലോ നാവിൽ വെള്ളം വരുന്നു.

  • @sreekkutti2258
    @sreekkutti22582 жыл бұрын

    സീതേച്ചി ഒറ്റയ്ക്ക് കഴിച്ചോ അത് എല്ലാം... ചേച്ചി കഴിക്കുന്നത് കാണാൻ നല്ല രസം

  • @mettymathew3807
    @mettymathew38072 жыл бұрын

    Which place, evida ethu, correct location

  • @nizu_nasry_nichu_nifu7452
    @nizu_nasry_nichu_nifu74522 жыл бұрын

    #Swasika Kazhikkunnath kaanumbozhe vaayil vellam varunnu 🤤🤤😍

  • @Priti80
    @Priti802 жыл бұрын

    eeswaraa.. aa kallummakaya and chemmeen, kappa fish curry 😩😩 sahikkunnilla... vaayil vellam varunnu... enjoy cheyyu swasi dear !!🥰🥰🥰🥰 ivide families okke pogaamo ? i thought kallu shop ennu paranjappol men only aanennu. endaayaalum poganam !

  • @SumeshkichuVlogs
    @SumeshkichuVlogs2 жыл бұрын

    Pwoli ❤️❤️കൊതിപ്പിക്കുവാണല്ലോ ഈശ്വരാ ❤️❤️

  • @j.t.thomas9242
    @j.t.thomas92422 жыл бұрын

    Highly recommend you add subtitles, you would get a huge international following.

  • @jollyshankar7872
    @jollyshankar78722 жыл бұрын

    Umm tasty fish my focus swasika madem... big fan

  • @thahaisha5568
    @thahaisha55682 жыл бұрын

    Chechi spr.. Nammle അനു കുട്ടി യെ കൊണ്ട് പോവണ്ടേ.... തലക്കറി കഴിക്കുന്നത് crct anuvin ariyam🌹😘😘

  • @kyatberry3314
    @kyatberry33142 жыл бұрын

    Hair extensions cheithathine patti oru video cheyyamo plz eni cheyyan erikkunnavark valare helpful aakum

  • @sobhasasi9592
    @sobhasasi95922 жыл бұрын

    Swasutty kothipichallo💖💖💖

  • @anilamuthu6021
    @anilamuthu60212 жыл бұрын

    Ithevida place

  • @Itsmeprakashpc
    @Itsmeprakashpc2 жыл бұрын

    Trivandrum വരുമ്പോൾ ഞങ്ങടെ പുഞ്ചക്കരി വെള്ളിയാഴ്ച ക്കാവ് ഷാപ്പിലും വാ 😎

  • @aparnachinju796
    @aparnachinju7962 жыл бұрын

    😍😍firsteyy💞love u swasu chechiii😍😍🤩🤩

  • @kannapartha334
    @kannapartha3342 жыл бұрын

    Kazhikkathavarum kazhichu pokum swasutty ude samsaravum kazhikkunnth kanumpolum athra resama avatharanam

  • @viswanathan4905
    @viswanathan4905 Жыл бұрын

    will you pay anywhere for foods ? please show bills and payment if its not free. so we can assume the genuinity of food if its not a paid promotion

  • @ratnakalaprabhu5270
    @ratnakalaprabhu52702 жыл бұрын

    Kollam nannayi athinde oru kuravu Venda god bless you

  • @preethashomeworld6009
    @preethashomeworld60092 жыл бұрын

    മലയാളികൾക്ക് ഫുഡ്‌ ഒരു വീക്നെസ് അല്ലെ 😘😘😘😘👍

  • @premjipanikkar490
    @premjipanikkar490 Жыл бұрын

    എവിടെ ആണ് മുല്ലപ്പന്തൽ, where ever going restaurant pls give that restaurant address.

  • @aneesasaleem3517
    @aneesasaleem35172 жыл бұрын

    നടക്കാൻ വയ്യേ ഇത്രയും അധികം തിന്നോ ന്റമ്മച്ചി സൂപ്പർ 👍

  • @renjuren8634
    @renjuren8634 Жыл бұрын

    Thalayil ninnum mudi veezhathe nokkuka chechimaar

  • @riyamumivlog2151
    @riyamumivlog21512 жыл бұрын

    Vayil ninn vellam ooruva... Enik anel pani anu 😁 Ennalum chechi thinnumbo Kothi avunnu... ♥️

  • @soumyadeepu6132
    @soumyadeepu61322 жыл бұрын

    Super vlog. മുല്ല പന്തലിൽ ചെന്ന് അവിടുത്തെ Food കാണിച്ച് ഞങ്ങളെ കൊതിപ്പിച്ചു കളഞ്ഞല്ലോ🤗🤗🥰😋😋

  • @user-kc3zj1il6w
    @user-kc3zj1il6w2 жыл бұрын

    swasu chechi kichanil keri pukathatti karayunnath kandappo🥰😃 nalla rasandeee❤️❤️❤️

  • @sumijaanu7819
    @sumijaanu7819 Жыл бұрын

    Suuuuuper..... കള്ളു ഷാപ്പിൽ കയറി food അടിച്ചാൽ പൊളിക്കും ല്ലേ 🥰🥰🥰😋😋😋

  • @dhanya.c.dmukesh.c.m6552
    @dhanya.c.dmukesh.c.m6552 Жыл бұрын

    അടിപൊളി മുല്ലപ്പന്തൽ ഷാപ്പ് എവിടെ യാണ്‌

  • @jishnuns8617
    @jishnuns86172 жыл бұрын

    ഫുഡ്‌ അടിച്ചും കള്ള് കുടിച്ചു വയർ നിറഞ്ഞ മുല്ല പന്തൽ ❤️❤️❤️😋😋😋

  • @praveenparveenshancy2506
    @praveenparveenshancy25062 жыл бұрын

    Hai medm.I m from tamilnadu. Which district this shop

  • @MADAAD-r9s
    @MADAAD-r9s2 жыл бұрын

    Hai swastika...njangal kazhinja week poyirunu...super anu...

  • @leenashiju3623
    @leenashiju36232 жыл бұрын

    വീഡിയോ എടുക്കുന്ന ക്യാമറ മാനേ സമ്മതിക്കണം... എങ്ങനെ പിടിച്ചു നിൽക്കുന്നു... കൊതിയോടെ കഴിക്കുന്ന ഓരോ വിഭവങ്ങളും മണവും.., ഞങ്ങൾക്ക് കണ്ടിട്ട് കൊതീ കൊണ്ട് വയ്യ കഴിക്കാതിരിയ്ക്കാൻ 😌😢

  • @monstarpiano7712
    @monstarpiano77122 жыл бұрын

    മടുപ്പില്ലാത്ത അവതരണം, love you sechi👍👍🙂

  • @kevinnelson2162

    @kevinnelson2162

    2 жыл бұрын

    തന്റെ expresion കാണാണ്ടാൽ വയർ നിറയും

  • @mickyblessy
    @mickyblessy2 жыл бұрын

    Ayooo mullapanthal😃😃❤️Adipolii food👌😋

  • @travel_blog202
    @travel_blog2022 жыл бұрын

    സ്വാസ്തികയെ ഒരുപാട് ഇഷ്ടമാണ് എനിക്ക് I love you

  • @pvanjali6302
    @pvanjali63022 жыл бұрын

    Kannumbol kazhikkan thonnunnu navil vellam varuvaaa 🤤

  • @ShubhaShubha9439
    @ShubhaShubha94392 жыл бұрын

    പാറി പറന്ന് നടക്കുന്ന പാറു എല്ലാവരുടെയും മനസ്സ് കീഴടക്കി എല്ലായിടങ്ങളിലും സ്വാസു വീട്ടിലെ കുട്ടി യായി അടുക്കളയിൽ വരെ കയറി ചെല്ലാം നമ്മളുടെ വീട്ടില് വീട്ടുകാരോട് സംസാരിക്കുന്ന പോലെ സൂപ്പർ സ്വാസു അടിപൊളി 🥰🥰❤സൂപ്പർ

  • @rahuljadhav8051
    @rahuljadhav80512 жыл бұрын

    Beauty Queen Love To Eat Food. 🌹😊👸😊🌹

  • @sophiesworld6234
    @sophiesworld62342 жыл бұрын

    Kammus il oru vlog cheyyuooo with our herooooo😘😘😘😘😘

  • @revathyskumar3275
    @revathyskumar32752 жыл бұрын

    Ente ponnoo vaayil titanic odikam..ithu kandu kothi varatha arum kanilla..athu poloru avatharanam..kazikunna kandale sahikula.. nice swasu..ee kazikunnathokke engane thadi vakkathe maintain cheyunu..video shoot time ulla kazikkale ullooooo ..allathapo fasting ano..athano secret..😂❤🥰

  • @nishashivam1019
    @nishashivam10192 жыл бұрын

    Swasika what is the cost for all?

  • @athiratinu9258
    @athiratinu92582 жыл бұрын

    അടിപൊളി. മുല്ലപ്പന്തലിലെ ഫുഡ് ഒരു രക്ഷയും ഇല്ല പ്രേതെകിച്ചും തലക്കറി

  • @nishadevika9737
    @nishadevika97372 жыл бұрын

    Nice swasika chechi

  • @rahulramachandran2358
    @rahulramachandran23582 жыл бұрын

    Radhachechi avide ??

  • @fathimamishba5505
    @fathimamishba55052 жыл бұрын

    Chechidee channal Oru variety thanne 💃💥

  • @hibamdmubarak8891
    @hibamdmubarak88912 жыл бұрын

    Ee vdo kandapo 🤤🤤 aswadich kazhikunnath kandal ariyam foodinte taste...

  • @MeenaKumari-xd9st
    @MeenaKumari-xd9st2 жыл бұрын

    Hello👋 swasika mam nice I think your love this South Indian food and me also love you❤❤❤❤😘😘😘 mam God bless you🌹🌹🌹🌹

  • @aruns740
    @aruns7402 жыл бұрын

    Swasika chechi fans undel like adi 😊😊🙂🤗🤗🥰🥰

  • @zinaswathyjnair8835
    @zinaswathyjnair88352 жыл бұрын

    Achodaa...crab-nodulla malppidutham...😁Nth rassa samsaaram kelkkn😍😘

  • @shijikannan7536
    @shijikannan75362 жыл бұрын

    Swasu.... Maanviye kondu vaayo 🥰👍

  • @user-cn7oh9fe3s
    @user-cn7oh9fe3s2 жыл бұрын

    നമസ്കാരം സ്വാസിക.ഉദയംപേരൂർ, ബന്ധുവീട് ഉണ്ടവിടെ, ഇനി വരുമ്പോൾ കയറണം അവിടെ,💕 സങ്കടം കൊണ്ടാണോ കണ്ണ് നിറയുന്നത്, അതോ വില്ലൻ പുകയാണോ😃😃😃

  • @vibers-hk9wz
    @vibers-hk9wz2 жыл бұрын

    Njn 1yrs back Puthenpally il varapuzha vachu kandarnu apo oru mind polum cheyuthila muttan show ayirunu(night oru shooting il )

  • @reshmasreejith828
    @reshmasreejith8282 жыл бұрын

    Superatto ella videosum njan kaanarundu🥰🥰🥰🥰

  • @lichusworld4880
    @lichusworld48802 жыл бұрын

    Thala kari kandapol anumole ഓർമവന്നു

  • @MsSreeku
    @MsSreeku2 жыл бұрын

    Swashika da e blog kandd swashika na vishwasichu, chirichondu santhoshathode Mullapanthalil kayariya njangal, karanjondu aa purath erangiyath..😭😭😭😭😭 Ammooo odukatha eri 🥵🥵🥵🥵

  • @aayushnithin4526
    @aayushnithin45262 жыл бұрын

    Superb... Rate കൂടി പറയാമായിരുന്നു swasuu

  • @jashimjashim3918
    @jashimjashim39182 жыл бұрын

    Ente chechi njan 5 month pregnentan edhellam kazhikkunnadh kandit ente vayil kappalodanulla vellamundayirunnu kandalariyam ellam kidu sadhanangalanenn

  • @RaviKumar-ek2sm
    @RaviKumar-ek2sm2 жыл бұрын

    Wich place in kerala

  • @sumeshpssumesh4080
    @sumeshpssumesh40802 жыл бұрын

    എന്റെ പൊന്നു മുത്തേ എനിക്ക് പൊന്നിന് ഭയങ്കര ഭയങ്കര ഇഷ്ടം ആണ്. Ilove you ilove you ilovou ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ

  • @dalufamilyvlog2098
    @dalufamilyvlog20982 жыл бұрын

    Suuuper chechy... 🥰

  • @joshnijayan1782
    @joshnijayan17822 жыл бұрын

    Super swasuvine enikku valare ishttamanu

  • @amalarahul1992
    @amalarahul19922 жыл бұрын

    അയ്‌ ഉദയംപേരൂർ മുല്ലപ്പന്തൽ 👌👌👌👌നുമ്മടെ ഏരിയ ❤

  • @sanuktp2101

    @sanuktp2101

    2 жыл бұрын

    ലൊക്കേഷൻ എവിടെ ആണ് bro

  • @glindaantoniya4273
    @glindaantoniya4273 Жыл бұрын

    ഇതൊക്കെ കഴിക്കാൻ പറ്റുന്നത് തന്നെ ഒരു ഭാഗ്യമല്ലെ!!

Келесі