ഓണർ ഷണ്മുഖൻ | Megham Malayalam Movie | Comedy Scenes | Sreenivasan | Mammootty | Superhit Comedy

'ഒരു പണക്കാരനെ ബഹുമാനിക്കാൻ ശീലിക്കെടോ..ബഹുമാനിക്കാൻ ശീലിക്ക്..'
watch Megham Malayalam Movie Comedy Scenes, Megham is a 1999 Malayalam comedy-drama film directed by Priyadarshan, written by T. Damodaran, Starring Mammootty, Sreenivasan, Cochin Haneefa, Dileep, Priya Gill in lead Roles.
തിയ്യേറ്റർ ഓണർ ഷണ്മുഖനായി ശ്രീനിവാസൻ തകർത്തഭിനയിച്ച 'മേഘം' എന്ന ചിത്രത്തിലെ കിടിലൻ കോമഡി സീൻസ്.
#MeghamMovieComedyScenes #MalayalamMovieComedyScenes #MeghamMovie #SreenivasanComedyScenes #NewMalayalamComedy #Mammooty #CochinHaneefa #ComedyMalayalam #malayalamcomedy

Пікірлер: 361

  • @shimjithmk7927
    @shimjithmk7927 Жыл бұрын

    സ്നേഹിക്കുന്ന പെണ്ണിന് വേണ്ടി റോക്കറ്റ് വാങ്ങാൻ പോയ ഷണ്മുഖൻ... അപ്പോൾ അങ്ങേരുടെ സ്നേഹം എന്തോരം ആവും ആ പെണ്ണിനോട് 😘😘😘😍😍😍😘😘😘😘

  • @mindrefreshingvideos2228

    @mindrefreshingvideos2228

    Жыл бұрын

    Satyam

  • @cv8158

    @cv8158

    Жыл бұрын

    ഒരാൾക്ക് റിലേഷന് താൽപര്യമില്ലെങ്കിൽ അവരുടെ പിന്നാലെ നടന്ന് stalk ചെയ്യുന്നത് സ്നേഹം അല്ല ഭ്രാന്ത്‌ ആണ്.

  • @SPK2020

    @SPK2020

    Жыл бұрын

    വോ തന്നെ തന്നെ

  • @techsics98

    @techsics98

    Жыл бұрын

    @@cv8158 hmm

  • @s___j495

    @s___j495

    Жыл бұрын

    എന്റെ അളിയാ നി സൂപ്പർ 😂

  • @shreyanidhin5490
    @shreyanidhin549010 ай бұрын

    ലോകത്ത് ആദ്യമായി ബൈക്കിന്‌ ഡ്രൈവറെ വച്ചതു ഒരുപക്ഷെ ഷണ്മുഖനാവും 😂😂

  • @SeppyMdr

    @SeppyMdr

    10 ай бұрын

    😂😂😂

  • @deepakraj2759

    @deepakraj2759

    10 ай бұрын

    Alla .. aadhyathe Mithunam movieyil Pappu chettan aanu 🙂

  • @prajithavikkara5933

    @prajithavikkara5933

    4 ай бұрын

    😅

  • @deepakm.n7625

    @deepakm.n7625

    3 ай бұрын

    പപ്പു ചേട്ടൻ ഫ്രം മിഥുനം

  • @user-dj8wx5pk8w

    @user-dj8wx5pk8w

    2 ай бұрын

    😂njan ninde thanda,,,,ee nilkkunnadokke ninde mattu thandamaru😢😅

  • @anuraj9554
    @anuraj95542 жыл бұрын

    ഒരു പണക്കാരനെ ബഹുമാനിക്കാൻ ശീലിക്കടോ ബഹുമാനിക്കാൻ ശീലിക്ക് 😂😂

  • @32_lakshmibiju84

    @32_lakshmibiju84

    2 жыл бұрын

    🤣🤣

  • @akshay4848

    @akshay4848

    2 жыл бұрын

    🤣🤣🤣

  • @sibi1792

    @sibi1792

    Жыл бұрын

    😁😁

  • @yasir4034
    @yasir4034 Жыл бұрын

    ശെരിക്കും അന്നത്തെ കാലത്ത് ശ്രീനിവാസൻ അല്ലായിരുന്നോ യഥാർത്ഥ നടൻ, ഇങ്ങേർ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ അത്രക്കും സൂപ്പർ ആയിരുന്നു, കിളിച്ചുണ്ടൻ മമ്പഴത്തിൽ ആയാലും, മേഖത്തിൽ ആയാലും അന്നത്തെ നായക നടന്മാരായ ലാലേട്ടനെയും മമ്മൂകായെയും വരെ സൈഡിൽ ഇരുത്തി ഇങ്ങേര് അഴിഞ്ഞാടുകയല്ലാരിരുന്നോ 😍ഷണ്മുഖം, അപ്പക്കാള, മരുത്,കോലറക്കൽ മൊയ്‌ദൂട്ടി ഹാജി etcc...

  • @shameel7810

    @shameel7810

    Жыл бұрын

    അദ്ദേഹം തിരഞ്ഞെടുക്കുന്ന charactor മാത്രം അല്ല.. He was the script writer of most of his hit movies... Oru nadan എന്നതിനേക്കാൾ ഉപരി super writer aanu...

  • @bibinbabu882

    @bibinbabu882

    Жыл бұрын

    Udhayananu tharam also

  • @chackochanmathai45

    @chackochanmathai45

    7 ай бұрын

    അപ്പോ ചന്ദ്ര ലേഖയിലെ നൂറോ,മാമുക്കോയയെ വടി ആക്കി 5ലക്ഷം മോഹൻലാലിന് മേടിച്ചു കൊടുത്തതോ

  • @MohammedFawaz988

    @MohammedFawaz988

    4 ай бұрын

    He is a Legend ❤

  • @ammusdreams

    @ammusdreams

    4 ай бұрын

    Yess bro u r rt

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 Жыл бұрын

    സ്നേഹിക്കുന്ന പെണ്ണിനെ കിട്ടാൻ, പെണ്ണിന്റെ അച്ഛന് 20 ഷെഡി വാങ്ങി കൊടുത്ത ഷണ്മുഖനാണ് എന്റെ ഹീറോ 🔥🔥🔥

  • @vishnupnair-rx6zd
    @vishnupnair-rx6zd2 жыл бұрын

    ഈ സിനിമേലും പിന്നെ കിളിച്ചുണ്ടൻ മാമ്പഴത്തിലും ശ്രീനിവാസൻ ഒരു രക്ഷയില്ല 😂

  • @s___j495

    @s___j495

    Жыл бұрын

    ഒരു മഴവത്തൂർ കനവ് തേൻമാവിൻ കൊമ്പത്തെ അതൊക്കെ മറന്നോ മരുത് ❤അപ്പ കാള

  • @Rajesh.Ranjan

    @Rajesh.Ranjan

    Жыл бұрын

    Yes.

  • @MIDHUN.M

    @MIDHUN.M

    Жыл бұрын

    chithrathilokke pinne enthayirunnu

  • @biffin1123

    @biffin1123

    Жыл бұрын

    'Mazhapeyyunnu Maddalam Kottunnu'-le M.A Dhavan

  • @skf123

    @skf123

    Жыл бұрын

    ചന്ദ്രലേഖയിലെ നൂറ്

  • @harishpallapram7477
    @harishpallapram74773 жыл бұрын

    കൂവല് കഴിഞ്ഞോ... എജ്ജാതി... ശ്രീനിയുടെ അഴിഞ്ഞാട്ടം 🥰😆💕💖

  • @jaisoncharles9644

    @jaisoncharles9644

    3 жыл бұрын

    മമ്മൂട്ടി പോലും ഒന്നും അല്ലാതായി പോയ്‌ ഷണ്മുഖൻറെ മുന്നിൽ

  • @lakshminarayanan8524

    @lakshminarayanan8524

    2 жыл бұрын

    ശ്രീനിച്ചേട്ടൻ ആറാടി rockz✨️

  • @iam7779

    @iam7779

    Жыл бұрын

    ഷൺമുഖൻ 🤣🤣🤣🤣🤣

  • @ahammedkabeer8432

    @ahammedkabeer8432

    Жыл бұрын

    😂😂

  • @s___j495

    @s___j495

    Жыл бұрын

    😂

  • @Vincentgmz7903
    @Vincentgmz7903 Жыл бұрын

    ഷൻമുഖൻ : എന്ത് വില വരും? കുഞ്ഞുട്ടൻ : ഒരു അമ്പതിനായി .... എനിക്കറിയില്ല ഷണ്മുഖൻ : എവിടെ കിട്ടും? കുഞ്ഞുട്ടൻ:തുമ്പയിലൊന്ന് അന്വേഷിച് നോക്ക് 😂😂😂😂 കിടു timing 😍

  • @akashvk3655

    @akashvk3655

    Жыл бұрын

    😂

  • @tvvyshnav

    @tvvyshnav

    Жыл бұрын

    മുംബൈ അന്വേഷിച്ചാൽ അങ്ങനെ അല്ലെ

  • @SI_Mariyama_Thomas

    @SI_Mariyama_Thomas

    Жыл бұрын

    @@tvvyshnav njanum mumbai enna kette

  • @evanfrank4050

    @evanfrank4050

    Жыл бұрын

    തുമ്പ അല്ല മുംബൈ 😆😆

  • @Vincentgmz7903

    @Vincentgmz7903

    Жыл бұрын

    @@evanfrank4050 തുമ്പ ആണ് റോക്കറ്റ് വിക്ഷേപണ കേന്ദ്രം

  • @s___j495
    @s___j495 Жыл бұрын

    മരുത്, അപ്പ കാള, ഇതൊക്കെ ആണ് ശ്രീനി ഏട്ടന്റെ എന്റെ fav കഥാപാത്രങ്ങൾ 😂

  • @kshetriyan

    @kshetriyan

    Жыл бұрын

    അപ്പക്കാള poki🤣🤣🤣

  • @saleesh4u

    @saleesh4u

    Жыл бұрын

    കാരക്കൂട്ടിൽ ദാസൻ.

  • @___elnino_

    @___elnino_

    Жыл бұрын

    Appakala😂😂

  • @Vishu95100

    @Vishu95100

    Жыл бұрын

    തളത്തിൽ ദിനേശൻ..

  • @Chrisrona147

    @Chrisrona147

    Жыл бұрын

    Poland 🔥🔥🔥🔥

  • @sujithkumar6969
    @sujithkumar6969 Жыл бұрын

    ശ്രീനിവാസനും കൊച്ചിന്ഖനിഫയും ഒരു രക്ഷയും ഇല്ല ഒരേ കോമഡി 👏🏻👏🏻😃😃

  • @s___j495

    @s___j495

    Жыл бұрын

    Given take 😂

  • @prajith22
    @prajith22 Жыл бұрын

    ഷണ്മുഖൻ ഹെയർ സ്റ്റൈൽ ഫാൻ 😁😁😁😁

  • @sabinbm3317
    @sabinbm3317 Жыл бұрын

    കാമുകിയുടെ അച്ഛന് വേണ്ടി 20 ഷെഡ്‌ഡി വാങ്ങിയ ഷണ്മുഖൻ 😆

  • @nubailp.n6374

    @nubailp.n6374

    Жыл бұрын

    😂😂😂😂

  • @princevarghese6513

    @princevarghese6513

    Жыл бұрын

    Dedication.. 😎

  • @raheebkr5471

    @raheebkr5471

    Жыл бұрын

    😂😂😂😂😂

  • @anithaks6690

    @anithaks6690

    Жыл бұрын

    നെടുമുടിയോടു പറയുന്ന സമയത്തെ ശ്രീനിയുടെ ആക്ഷൻ 👍😍

  • @spidey726
    @spidey726 Жыл бұрын

    ആരും ശ്രദ്ധിക്കാതെ പോയ ഒരു മുതൽ...പൊട്ടൻ🔥

  • @MayaDinuVlogs
    @MayaDinuVlogs Жыл бұрын

    കാമുകിയുടെ അച്ഛന് ഷഡി വാങ്ങി കൊടുത്ത അത്രയ്ക്കും സ്നേഹം കാണിച്ച ഷണ്മുഖൻ 13:42

  • @sanoopsanoop9112
    @sanoopsanoop91122 жыл бұрын

    കാമുകിക് വേണ്ടി റോകറ്റ് വാങ്ങാൻ പോയ ഷണ്മുഖൻ ആണ് എന്റ ഹീറോ

  • @charusvloggofyamahafzsbike79

    @charusvloggofyamahafzsbike79

    Жыл бұрын

    Yes

  • @Rajesh.Ranjan

    @Rajesh.Ranjan

    Жыл бұрын

    Yes.

  • @ebynmatthews

    @ebynmatthews

    Жыл бұрын

    Shanmukan hero aada..

  • @amritharajgopalakrishnan1431

    @amritharajgopalakrishnan1431

    Жыл бұрын

    ശ്രീനി സാറിൻ്റെ അസാമാന്യ പകർന്നാട്ടം!

  • @anugrahunni3195

    @anugrahunni3195

    Жыл бұрын

    Athe

  • @Vishu95100
    @Vishu95100 Жыл бұрын

    ഷണ്മുഖന്റെ ആ വരവ് കണ്ടോ.. കാറിനുപകരം ബൈക്ക് ഉപയോഗിയ്ക്കുന്ന ഒരു മുതലാളി ലോകത്ത് വേറെയില്ല..

  • @Vishu95100

    @Vishu95100

    Жыл бұрын

    ഇത് ഒരു ഷണ്മുഖൻ.. മമ്മുമാമ ചെയ്ത മറ്റൊരു ഷണ്മുഖനുണ്ട്.. ഒരേ പേരും, തീർത്തും വ്യത്യസ്തമായ സ്വഭാവവും..

  • @binishkvarghesevarghese1085
    @binishkvarghesevarghese1085 Жыл бұрын

    ഈ സിനിമയിൽ അവളെ ഏറ്റവും അധികം അവളെ സ്നേഹിച്ചത് ഷണ്മുകൻ ആണ്...

  • @dewdrops390
    @dewdrops390 Жыл бұрын

    ഷണ്മുഖനെ ഊക്കി നടന്ന്നു കാര്യം സാധിച്ച കുഞ്ഞുട്ടൻ ആണ് എന്റെ ഹീറോ 😂😂😂😂

  • @raheebkr5471

    @raheebkr5471

    Жыл бұрын

    😂😂😂😂😂

  • @thamburucasanova2255

    @thamburucasanova2255

    Жыл бұрын

    കുഞ്ഞൂട്ടൻ അല്ല... അങ്ങേരുടെ ഭാര്യ 🤣🤣🤣

  • @thesecret6249

    @thesecret6249

    10 күн бұрын

    😂

  • @sreerajsreeraj5331
    @sreerajsreeraj53312 жыл бұрын

    നാൻ വാഴ വെപ്പേൻ... 🤩...

  • @s___j495

    @s___j495

    Жыл бұрын

    😂😂 നല്ല പേര് അല്ലെ bro 😂

  • @AbhinandIgnitius

    @AbhinandIgnitius

    Жыл бұрын

    🤣🤣🤣🤣

  • @binupk6090

    @binupk6090

    Жыл бұрын

    😄😄😄😄

  • @advamalstanly2928

    @advamalstanly2928

    Жыл бұрын

    I think he foresee the situation of Mohammed Riyas 😂🤣

  • @visakhas7439
    @visakhas74393 жыл бұрын

    Sreenivasan oru sambhavamyirunnu

  • @safanaraneesh501

    @safanaraneesh501

    2 жыл бұрын

    Anu

  • @saleesh4u
    @saleesh4u Жыл бұрын

    "ഇയാള് ഉരുളക്കുപ്പേരി കോളേജിൽ നിന്നു ഡിഗ്രീ എടുത്തു വന്നിരിക്കവാണോ?" 🤣😅

  • @rejitr01
    @rejitr013 жыл бұрын

    ഇവൻ പൊട്ടന്റെ കയ്യിൽ നിന്നും 2 എണ്ണം മേടിച്ചട്ടെ പോകത്തൊള്ളൂ 😂😊

  • @cipherthecreator
    @cipherthecreator2 жыл бұрын

    ഇതില് എല്ലാരും പൊളിയാണ് ഹനീഫിക്ക ♥️♥️♥️♥️♥️

  • @rashid4547
    @rashid4547 Жыл бұрын

    ഷന്മുഖന്റെ പ്രണയം അവൾ മനസിലാക്കിയില്ല... 🥲

  • @charusvloggofyamahafzsbike79

    @charusvloggofyamahafzsbike79

    Жыл бұрын

    😭

  • @sk-lw3yy

    @sk-lw3yy

    Жыл бұрын

    Mm pavam

  • @ashikub2788

    @ashikub2788

    Жыл бұрын

    Ath agane analo true lube set avilaa🤣

  • @abdulkhadar5225
    @abdulkhadar5225 Жыл бұрын

    റോക്കറ്റ് എവിടെ കിട്ടും തുമ്പയിൽ ഒന്നു അന്വേഷിക്കു..... 🤣🤣🤣

  • @vishnuv2267
    @vishnuv2267 Жыл бұрын

    ഞാൻ വാഴവെപ്പേൻ .. എജ്ജാതി 🤣🤣🤣🤣

  • @sooraj2405
    @sooraj2405 Жыл бұрын

    തഗ്ഗിൻെറ ആറാട്ട്😂😂🔥🔥ശ്രീനിവാസൻ & ഹനീഫ ❤️❤️

  • @raaz1733
    @raaz1733 Жыл бұрын

    അവളോട്‌ എന്റെ മുന്നിൽ വന്നു നിൽക്കാൻ പറ. ഞൻ നന്നായി നോക്കാം. ഷണ്മുഖൻ 😂😂😂

  • @music-dw8iw

    @music-dw8iw

    Жыл бұрын

    😂😂🤣

  • @iam7779
    @iam7779 Жыл бұрын

    ഷൺമുഖൻ :- താൻ ആരാ പട്ടാളം : - താൻ ആരാ ഷൺമുഖൻ :- ഞാൻ ആരാണെന്ന് ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാം. പട്ടാളം :- പട്ടിയെയും പൂച്ചയെയും ഒന്നും കണ്ടില്ല കണ്ടായിരുന്നെങ്കിൽ ചോദിക്കാമായിരുന്നു താൻ ആരാന്ന് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Celebrating1977

    @Celebrating1977

    Жыл бұрын

    ഇയാൾ ഉരുളക്കുപ്പേരി കോളേജിൽ നിന്നും ഡിഗ്രി എടുത്തിട്ട് വന്നതാണോ 😀😀😀

  • @iam7779

    @iam7779

    Жыл бұрын

    @@Celebrating1977 🤣🤣🤣

  • @SANOJCR684

    @SANOJCR684

    Жыл бұрын

    ആ സിനിമ ഇവനും കണ്ടിട്ടുണ്ടെന്നു തോന്നുന്നു🤭🤗

  • @ashwinnair3782

    @ashwinnair3782

    Жыл бұрын

    @@SANOJCR684 athetha aa cinema

  • @Jan32116

    @Jan32116

    10 ай бұрын

    Pottan nnu vacha thani pottan

  • @kkpstatus10
    @kkpstatus10 Жыл бұрын

    ശ്രീനിയേട്ടൻ്റെ ചില സംസാര ശൈലി...😂😂😂🔥

  • @Mr.ChoVlogs
    @Mr.ChoVlogs7 ай бұрын

    ഒരു വാക്ക് കൊണ്ട് പോലും ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത പൊട്ടൻ ആണെൻ്റെ ഹീറോ

  • @anoopvargheseabraham1356
    @anoopvargheseabraham13566 ай бұрын

    മീനാക്ഷിയെ കണ്ടു, സംസാരിച്ചു. ഐയോ 😂 എന്തെ എന്നിട്ടവളെന്തു പറഞ്ഞു, തന്തയ്ക്കു പറഞ്ഞില്ല 🤣🤣🤣

  • @abhimanyu205
    @abhimanyu2052 жыл бұрын

    8:50 തീപ്പെട്ടിയിണ്ടാ 🤣🤣😎

  • @shafeeqshafeeq6937
    @shafeeqshafeeq6937 Жыл бұрын

    ഒരു പണക്കാരനെ ബഹുമാനിക്കാൻ ശീലിക്കെടോ ബഹുമാനിക്കാൻ ശീലിക്ക് 😄😄😄

  • @deepakm.n7625

    @deepakm.n7625

    2 ай бұрын

    🤣🤣🤣🤣🤣🤣👍👍👍

  • @midcrizzz812
    @midcrizzz8122 жыл бұрын

    2:36 ikka-sreeni combination....

  • @shafeekhshafeekh7700
    @shafeekhshafeekh7700 Жыл бұрын

    ആസിനിമ ഇവനും കണ്ടടിട്ടുണ്ടെന്നു തോന്നുന്നു 🤩🤩🤩🤣

  • @merwindavid1436
    @merwindavid1436 Жыл бұрын

    Climax scene... heart touching ❤️☺️😌

  • @MayaDinuVlogs
    @MayaDinuVlogs Жыл бұрын

    15:25 ശ്രീനിയേട്ടൻ 🤣🤣🤣

  • @deepakm.n7625

    @deepakm.n7625

    3 ай бұрын

    😂😂😂😂😂😂😂😂😂😂😂

  • @nidheesharts8978
    @nidheesharts8978 Жыл бұрын

    10:11 😂😂😂😂 ഇജ്ജാതി

  • @hareeshap5621
    @hareeshap56212 жыл бұрын

    6:54: ഉരുണ്ട് കളിക്കാൻ നോക്കിയ പൊട്ടനിപ്പോ നിന്റെ കൈ രണ്ടും തല്ലി ചതക്കും 😂😂😂😂😂😂

  • @rsquareaaron1094

    @rsquareaaron1094

    Жыл бұрын

    Athinenthua ithra chirikaan ??

  • @rahulpr340
    @rahulpr340 Жыл бұрын

    "ഇയാൾ ഉരുളക്ക് ഉപ്പേരി കോളേജ് ൽ നിന്ന് ഡിഗ്രി എടുത്ത് വന്നേക്കുവാണോ...." 🤣🤣🤣

  • @arj7466
    @arj7466 Жыл бұрын

    2:28 ഈ ഭൂമിക്കേ പറ്റിയ ആളല്ലന്ന് എനിക്ക് കണ്ടപ്പഴേ തോന്നി🤣🤣🤣

  • @paulthomas3006
    @paulthomas30062 жыл бұрын

    ഇത് താൻ ഇന്നലെ പറഞ്ഞില്ലല്ലോ.. ? ഇന്ന് രാവിലെയാ ഉരുകിയത് 🤣🤣🤣

  • @akshaymanohar8694
    @akshaymanohar8694 Жыл бұрын

    Sreenivasan: Meenakshiye kandu samsarichu Cochin hanifa: ennit aval ente paranju Sreenivasan: thanthakk paranjilla😂😂😂😂😂🤣🤣🤣🤣

  • @vishnuptb4253
    @vishnuptb42532 жыл бұрын

    Sreeniyettananu താരം 😘

  • @solomonjoppan7283
    @solomonjoppan72832 жыл бұрын

    Mammookka and Sreeniyettan...❤️ Sreeniyettan and Hanifikka...❤️ Pinne Pottan😂

  • @amalrai7817

    @amalrai7817

    Жыл бұрын

    Pottan character cheyyunna nadaneyalle Rajnikanth Dalapathi cinemayil idichu puncheraki oru kai vetti kalayunathu???

  • @solomonjoppan7283

    @solomonjoppan7283

    Жыл бұрын

    @@amalrai7817 athe bro..

  • @jithucv2236

    @jithucv2236

    7 ай бұрын

    Soda vedikaan poyatha 😅adi kandappol

  • @akhil__dev
    @akhil__dev Жыл бұрын

    ഇറങ്ങി വന്ന് നേരെ ചോദിക്കുന്നത് കൂവൽ കഴിഞ്ഞോന്നു 🤣🤣🤣

  • @abhimanyu205
    @abhimanyu2052 жыл бұрын

    ഷണ്മുഖൻ ഫാൻ 😎

  • @karthikamalu828
    @karthikamalu828 Жыл бұрын

    10:22 ✌️ൽ ☝️ അറിയണം... 🤣🤣🤣

  • @deepujoseph9134
    @deepujoseph9134 Жыл бұрын

    ശ്രീനിവാസന്റെ അഴിഞ്ഞാട്ടം 🤣🤣🤣

  • @hitha89
    @hitha89 Жыл бұрын

    അടിപൊളി കോമഡി ആയിരുന്നു 👌👌👌💕💕 sweet memories 🌹🌹🌹🌹

  • @arunchandrantv9600
    @arunchandrantv9600 Жыл бұрын

    ഇതുപോലുള്ള പടങ്ങളൊക്കെ ഇനി സ്വപ്നം കാണാൻ വരെ ആകില്ല

  • @nithincutz8890
    @nithincutz8890 Жыл бұрын

    sreenichettante performance oru rakshailla🤣

  • @mansoorrahi1899
    @mansoorrahi1899 Жыл бұрын

    അടി തുടങിപ്പോ സോഡാ വാങ്ങൻ ഓടിയ പൊട്ടനാണെന്റെ ഹീറോ 😁

  • @hafizjaini7636
    @hafizjaini76363 жыл бұрын

    Ore samyam comedyum massum🔥🔥🔥... shanmukhante pottan

  • @fernandesac9703
    @fernandesac9703 Жыл бұрын

    ആ സിനിമ ഇവനും കണ്ടിട്ടുണ്ട് എന്നു തോന്നുന്നു😂😂

  • @dreamshore9
    @dreamshore92 жыл бұрын

    തീപ്പെട്ടി ഇല്ല തീ ഇരിക്കട്ടെ 😁

  • @imakshayharikumar
    @imakshayharikumar Жыл бұрын

    10:17 പിന്നല്ല😂

  • @rintovarghesekuttikadan9943
    @rintovarghesekuttikadan9943 Жыл бұрын

    എത്രയോ സ്വർണമാലകൾ സാരികൾ വളകൾ മീനാക്ഷിക്കി കൊടുക്കാൻ ഞാൻ വാങ്ങിച്ച് കൊടുത്തു ഒടുവിൽ നിങ്ങൾക്ക് 20 ഷഡിയും 😆😆😆

  • @Rahul32vnr
    @Rahul32vnr2 жыл бұрын

    തീപ്പെട്ടി ഇണ്ടാ 🤣🤣

  • @sujitho6073
    @sujitho6073 Жыл бұрын

    13:00 oh ivanum ethiyo sathrakalude eenam koodi verukayanu Oru kamukante avastha 😂😂😂

  • @greeshmaharikumar6726
    @greeshmaharikumar67262 жыл бұрын

    Rocketo athinenth vilavarum...🤣....rocket namukk veno 🤣🤣🤣🤣

  • @Travel_Mallu_Vibez

    @Travel_Mallu_Vibez

    Жыл бұрын

    😆

  • @misbahulhaq77

    @misbahulhaq77

    Жыл бұрын

    😂

  • @binishkvarghesevarghese1085

    @binishkvarghesevarghese1085

    Жыл бұрын

    തുമ്പയിൽ ഒന്ന് അന്വേഷിച്ച്ചാൽ അറിയാം...

  • @randomguyy5837
    @randomguyy58372 жыл бұрын

    Naan vazhavaippen ആണ് ഞാൻ കരുതി ഞാൻ വാഴ വേപ്പെന് എന്നാണ് എന്ന്

  • @mubashirvlog8803
    @mubashirvlog88032 жыл бұрын

    6:27 shanmugan expression😊

  • @imakshayharikumar
    @imakshayharikumar Жыл бұрын

    9:52 Aa chiri😂😂

  • @VIOLINMONK
    @VIOLINMONK Жыл бұрын

    ഉരുളക്കുപ്പേരി കോളേജ് 😀😀😀😂😂😂

  • @s___j495
    @s___j495 Жыл бұрын

    2:29 സൂപ്പർ ഇവിടെ തൊട്ട് 😂

  • @princevarghese6513
    @princevarghese6513 Жыл бұрын

    ❤️ഓണർ ഷണ്മുഖൻ 😎🙏

  • @mrshaftla
    @mrshaftla Жыл бұрын

    നാൻ വാഴ വേപ്പെൻ 😂😂

  • @Here_we_go..557
    @Here_we_go..557 Жыл бұрын

    11:21-11:46 Thug Battle 🔥🔥🔥

  • @KrishnaKumar-ml3si
    @KrishnaKumar-ml3si Жыл бұрын

    Show ele Atenta elate? Current ella... Apol akathu light kathunnatho? Athu lightinte eshtam 😂😂

  • @user-yc5im9qu7v
    @user-yc5im9qu7v3 жыл бұрын

    15:24

  • @jaisoncharles9644

    @jaisoncharles9644

    3 жыл бұрын

    😂😂

  • @sudheeshm8033
    @sudheeshm8033Ай бұрын

    ചരിത്രത്തിൽ ആദ്യമായ് ബൈക്കിന്‌ ഡ്രൈവറെ വെച്ചവർ. ഷണ്മുഖം. മിഥുനം സിനിമയിലെ പപ്പു

  • @thugbot7733
    @thugbot7733 Жыл бұрын

    10:21 expression😂😂innenikk randilonn ariyanam... ente ponno😂

  • @deepakm.n7625

    @deepakm.n7625

    Жыл бұрын

    😂😂😂👌👌👌

  • @suryaks9658
    @suryaks9658 Жыл бұрын

    Njn ninte thanda evarokke ninte thandamaar e dialogue Kilichu 🔥

  • @jishnucena2153
    @jishnucena2153 Жыл бұрын

    റിയാലിറ്റി ആയി ചിരിപ്പിക്കാൻ കഴിവുള്ള പ്രേധിപ.....

  • @kuttan9
    @kuttan9 Жыл бұрын

    തീപ്പെട്ടി ഇണ്ടാ😂😂

  • @salsamusicband1876
    @salsamusicband187626 күн бұрын

    നിനക്കൊക്കെ കൂവി തെളിയാൻ വേണ്ടിയല്ല ഞാനിതൊക്കെ ഉണ്ടാക്കി വച്ചിരിക്കുന്നത് 😆😆😆😆👌🏻👌🏻👌🏻👌🏻😜😜😜

  • @zaimohamed7029
    @zaimohamed7029 Жыл бұрын

    Fav char in this.... Movie... ഷണ്മുഖം ❤️

  • @ra.japanfrcs4274
    @ra.japanfrcs4274 Жыл бұрын

    Sreenivasan character is perfect example of arattu annan😌😌

  • @antosoloman3922
    @antosoloman3922 Жыл бұрын

    ഇവൻ പൊട്ടന്റെ കയ്യിൽ നിന്നും രണ്ടെണ്ണം വാങ്ങിയിട്ടേ പോകൊള്ളു എന്നാണ് തോന്നുന്നത്. അവസാനം പൊട്ടൻ ഓടുന്ന രംഗം 😂😂😂😂😂😂

  • @tragedyQUEEN
    @tragedyQUEEN Жыл бұрын

    1. The genius of sreenivasan is his sincere approach to the role. There is no purposeful attempt to make it comedy. 2. The genius of Cochin Haneefa is something i dont think anyone can answer.

  • @hafizjaini7636
    @hafizjaini76363 жыл бұрын

    Shanmukhante pottan pwoli alle guyzzz

  • @nicotinefilms3514
    @nicotinefilms3514 Жыл бұрын

    അകത്തു വിളക്ക് കത്തുന്നതോ? അത് വിളക്കിന്റെ ഇഷ്ടം..

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    Naaaan Vaaazha vaippeeeen 😆😆😆😆😆😆😆

  • @krishnaprasadks3707
    @krishnaprasadks3707 Жыл бұрын

    I have watched this movie alot of times. This is a comedy movie. Most scenes in the movie are very comedy. Cochin haneefa is comedy.

  • @cookingsmell7678
    @cookingsmell7678 Жыл бұрын

    20ഷഡ്ഢി കൊടുത്തയച്ചത് കിട്ടിയില്ലേ 😃😃😃😃

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk721911 ай бұрын

    🙏🙏🙏ഹാസ്യത്തിന്റെ വേറൊരു മുഖം 🌹🙏🌹🌹

  • @newtonp.n1356
    @newtonp.n13562 жыл бұрын

    ❤❤❤❤❤ഒരു രെക്ഷ ഇല കിടു

  • @thomasworld9750
    @thomasworld97502 жыл бұрын

    3:11.....ഏതാ ഈ ജന്തു 😂😂

  • @nimin7
    @nimin7 Жыл бұрын

    പൊട്ടനെ അറിയാലോ 😂😂

  • @revathyrevz6900
    @revathyrevz69003 жыл бұрын

    Thumabil onnu anweshichunokku😆😆😆😆

  • @user-vb7kv1iu1s
    @user-vb7kv1iu1s4 ай бұрын

    ശ്രീ നിവാസൻ സൂപ്പർ കോമഡി കൊച്ചിൻ ഹനിഫ ചിരിപ്പിച്ചു കൊല്ലും

  • @gokulb9192
    @gokulb9192 Жыл бұрын

    Shanmukhan love..bgm ketti oru status vanna nice aayirunn 😂

  • @praveenbabu9155
    @praveenbabu9155 Жыл бұрын

    വണ്ടിയെടുകെടാ പൊട്ടാ 😂😂😂

  • @s___j495
    @s___j495 Жыл бұрын

    16:37 ഹനീഫ് ഇക്ക ഓടുമ്പോൾ ശ്രദ്ധിച്ചിട്ടുണ്ടോ അദേഹത്തിന്റെ കാല് കുറച്ചു വളഞ്ഞു പോകില്ലേ.. പിന്നെ കുറ്റം അല്ല കെട്ടോ അദ്ദേഹം ഓടുന്ന സീൻ നോക്കിയാൽ അറിയാം പറഞ്ഞു എന്നേ ഉള്ളൂ ❤

  • @ssivakrishnan9122

    @ssivakrishnan9122

    Жыл бұрын

    Sheriya

  • @mhdrashi9978

    @mhdrashi9978

    Жыл бұрын

    പക്ഷെ പുള്ളിയുടെ ഓട്ടംകാണാൻ നല്ലരസാ 😄😄

  • @s___j495

    @s___j495

    Жыл бұрын

    @@mhdrashi9978 അതെ 😂

  • @tipsandtricks7943

    @tipsandtricks7943

    4 ай бұрын

    ഇത് ഞാനും ശ്രദ്ധിച്ചിരുന്നു.. ചെങ്കോൽ.. മാന്നാർ മത്തായി അങ്ങനെ പുള്ളിക്കാരന്റെ ഓട്ടം ഹിറ്റ്‌ ആണ്. ആ കാല് കൊച്ചു കുട്ടികളുടെ പോലെ 😂

  • @SajeevCR

    @SajeevCR

    4 ай бұрын

    Correct ആണ്. പല സിനിമയിലും ഇത് വ്യക്തമാണ്.

  • @Thabith-qh5ov
    @Thabith-qh5ov10 ай бұрын

    വാതിൽ തുറന്നു ഇറങ്ങി പോയ ആളുടെ സീൻ 😆

  • @vishnumangottil3825
    @vishnumangottil3825 Жыл бұрын

    Damodaran sir Super Script

  • @jardanijovanovich4361
    @jardanijovanovich4361 Жыл бұрын

    11:25 ikka🔥🔥🔥🔥

  • @rakeshpulappatta7256
    @rakeshpulappatta7256 Жыл бұрын

    ഷൺമുകൻ 👌🔥

Келесі