Dr Saroj Kumar Malayalam Movie | Comedy Scenes 02 | Sreenivasan | Vineeth | Fahadh Faasil | Suraj

Ойын-сауық

Watch Padmasree Bharat Dr. Saroj Kumar comedy scenes featuring Sreenivasan, Vineeth Sreenivasan, Fahadh Faasil, Jagathy Sreekumar, Suraj Venjaramood and others. Dr. Saroj Kumar is a 2012 Indian Malayalam spoof film directed by Sajin Raaghavan.
#DrSarojKumar #FahadhFaasil #JagathySreekumar #SurajVenjaramoodu
#APIMalayalam #API
Movie Credits :
Starring Sreenivasan, Vineeth Sreenivasan, Fahadh Faasil, Jagathy Sreekumar, Suraj Venjaramoodu
Directed by Sajin Raaghavan
Written by Sreenivasan
Produced by Vaishaka Rajan
Cinematography S. Kumar
Edited by Kevin Thomas
Music by Songs: Deepak Dev, Background Score: Bijibal
Follow us on our Facebook Page for more updates- / apimalayalammovies
For more latest updates follow us on Twitter- #!/apifilms
Subscribe us: / apimalayalam
Online Purchase : www.apinternationalfilms.com/
Blog : apinternationalfilms.blogspot....
www.apinternationalfilms.in/

Пікірлер: 445

  • @_asif
    @_asif Жыл бұрын

    കാലത്തിനു മുമ്പേ സഞ്ചരിച്ച സിനിമ ഇപ്പോൾ ഇറങ്ങിയിരുന്നേൽ വൻ ഹിറ്റ് അടിച്ചേനെ😁

  • @monstar7011

    @monstar7011

    Жыл бұрын

    എട്ടുന്നില്ല പൊട്ടുമായിരുന്നു

  • @_Sbfx_

    @_Sbfx_

    Жыл бұрын

    @@monstar7011 A10 fen analle 🤣🤣

  • @mylordshiva3394

    @mylordshiva3394

    Жыл бұрын

    ഇന്റർവെൽ വരെ കൊള്ളവൂ.. പിന്നെ അങ്ങോട്ട്‌ bore👍

  • @vinodct6873

    @vinodct6873

    Жыл бұрын

    illa mone..udayananu thaaram pole eduthathaa..no rakshaa..

  • @gigigeorge7232

    @gigigeorge7232

    6 ай бұрын

    ​@@monstar7011ഒരിക്കലും ഇല്ല

  • @cinephile1010
    @cinephile1010 Жыл бұрын

    Abdukka- mammotty Kooval reference- dileep Action scn - Rajani Army officer - A10 Oru load ooku ellarkum kittiya padam🤣

  • @mylordshiva3394

    @mylordshiva3394

    Жыл бұрын

    ദോശ രാഘവൻ - മീശ മാധവൻ ദിലീപിന്നും കിട്ടി ഇടയ്ക്കിട്ടൊരു താങ്ങു 🤣🤣🤣🤣🤣

  • @harisignalseditz1610

    @harisignalseditz1610

    Жыл бұрын

    Padam full mohanlal ine kaliyakkan vendi eduthathaan

  • @shanavazhamza6372

    @shanavazhamza6372

    Жыл бұрын

    ഉടയാഭാനു, പ്രിയ dharshan

  • @AH-qc6ko

    @AH-qc6ko

    Жыл бұрын

    Padam motham mohan lal ullath ayyittan toniyath Karanam cash kittiyal ethum chyyunna oru actor mohan lal aan

  • @suhail342ee

    @suhail342ee

    Жыл бұрын

    ​@@AH-qc6ko💯

  • @ajiajeesh3052
    @ajiajeesh3052 Жыл бұрын

    മോഹൻലാൽ പറ്റി സിനിമയാണ്

  • @BR-vu8wx
    @BR-vu8wx Жыл бұрын

    മോഹൻലാലിന്റെ ഇപോഴത്തെ അവസ്ഥ

  • @absc_03
    @absc_03 Жыл бұрын

    1:39 Major Alhullwaliya പറഞ്ഞത് പട്ടാള വേഷത്തിൽ ഉള്ള സരോജിന്റെ നിൽപ്പു കണ്ടാൽ പെരുംപാമ്പ് ആടിനെ വിഴുങ്ങിയ പോലുണ്ടെന്ന് ....... 🤣🤣🤣🤣🤣 1:49

  • @shajahantharakan3735

    @shajahantharakan3735

    Жыл бұрын

    😂😂🙏

  • @gouthamkrishnan6718

    @gouthamkrishnan6718

    5 ай бұрын

    Skinny fat body ann puli udheshiche

  • @socialist631
    @socialist63110 ай бұрын

    മറ്റുള്ളവരെ പരിഹസിക്കുന്ന കാര്യത്തിൽ ശ്രീനിവാസനോളം മിടുക്ക് മറ്റാർക്കും ഇല്ല പക്ഷേ സ്വന്തം മക്കളായ രണ്ടു വീപ്പകുറ്റികളുടെ അഭിനയം കണ്ട് ജനങ്ങളാണ് പരിഹസിക്കുന്നത്

  • @funwithcomputer5279

    @funwithcomputer5279

    9 ай бұрын

    😂😂

  • @AsraeelGaming
    @AsraeelGaming Жыл бұрын

    13:36 ആൻ്റണി പെരുമ്പാവൂറിനും കൊട്ട്..😂😂😂

  • @sabukoyak1871
    @sabukoyak1871 Жыл бұрын

    നമ്മുടെ ലാലേട്ടനെ അടുത്തുനിന്ന് കണ്ടുപഠിച്ചു ശ്രീനിവാസൻ എഴുതിയ തിരക്കഥ ലാലേട്ടൻ ലോകത്തിലെ നമ്പർ വൺ കോമഡി പീസ് ആയി

  • @user-vs3vm7ku8w

    @user-vs3vm7ku8w

    Жыл бұрын

    സത്യം 😂

  • @Arjunkumarp

    @Arjunkumarp

    Жыл бұрын

    Njammnte mammonjiye Patti aaayalo jihadi nonakk ishtapedumo

  • @akhilvishnu8322

    @akhilvishnu8322

    Жыл бұрын

    Nintey mammunny ney aakum aanu

  • @nadiyanavas4977

    @nadiyanavas4977

    10 ай бұрын

    ​@@akhilvishnu8322😂ഒവ ഒവ 😂😂😂😂😂😂

  • @MalluIndian95

    @MalluIndian95

    7 ай бұрын

    താനൂർ അബ്‌ദുല്ല മമ്മൂട്ടി ആണ് 🤣

  • @akhilkrishnan6143
    @akhilkrishnan6143 Жыл бұрын

    ദീർഘ വീക്ഷണം ഉള്ള തിരക്കഥ

  • @kozhikkodebeach5084
    @kozhikkodebeach5084 Жыл бұрын

    മനസ്സെത്തുന്നിടത്ത് കാല് എത്തുന്നില്ല പട്ടാളക്കാരാ..🤣 Thank you പട്ടാളക്കാരാ...😁

  • @mylordshiva3394

    @mylordshiva3394

    Жыл бұрын

    അത് മമ്മൂക്കയുടെ ഡയലോഗ് ആണ് (മിഷൻ 90 days ) 😂😂🤣🤣

  • @kozhikkodebeach5084

    @kozhikkodebeach5084

    Жыл бұрын

    @@mylordshiva3394 ആ പടം ഞാൻ കണ്ടിട്ടില്ല 😂

  • @vimalmohan1996

    @vimalmohan1996

    Жыл бұрын

    @@mylordshiva3394 അല്ല കാണ്ഡഹാറിലെ ഏട്ടന്റെ ഡയലോഗ് ആണ്😆

  • @nadiyanavas4977

    @nadiyanavas4977

    10 ай бұрын

    ​@@mylordshiva3394😂😂ലാലപ്പൻ ന് ഡയലോക് വൈകുന്നേരം എന്താ പരിപാടി 😂😂😂😂😂😂

  • @sivaranjskrishna5602
    @sivaranjskrishna5602 Жыл бұрын

    ഇതു കാണുമ്പോ ഇപ്പോഴത്തെ മോഹൻലാലിനെ ഓർമ വരുന്നു 😂😂

  • @jithinrajpk54

    @jithinrajpk54

    Жыл бұрын

    മോഹൻലാൽ ❤❤❤😍😍

  • @Abhi-lj7xp

    @Abhi-lj7xp

    Жыл бұрын

    Ath ninne polulla Guhanolikalk originally ith Karipetti aan

  • @maneesh.s2140

    @maneesh.s2140

    Жыл бұрын

    Ninte thanthamare orthitundoooo😀😁😁😂

  • @dhaneesh328

    @dhaneesh328

    Жыл бұрын

    ന നിന്റെ അച്ഛനെ ഓർമ്മ വന്നില്ലല്ലോ ലതുമതി എനിക്കല്ലതുമതി

  • @bajidubai007

    @bajidubai007

    Жыл бұрын

    അതെയതെ

  • @djoo7893
    @djoo7893 Жыл бұрын

    പച്ചാളം ഭാസി, ലുദിയാന, നിജലിംഗപ്പ, കേണൽ 🤣🤣🤣🤣🤣🤣

  • @amith968
    @amith968 Жыл бұрын

    8:45 മണിക്കുട്ടന്റെ സൗണ്ട്

  • @donvasco9853
    @donvasco9853 Жыл бұрын

    കാലങ്ങൾക്ക് മുൻപേ സഞ്ചരിച്ച സിനിമ 🤣

  • @naseernaaz6821
    @naseernaaz682110 ай бұрын

    ലെ ലാലേട്ടൻ : എന്റെ ഗർഭം ഇങ്ങനെ അല്ല 😂😂

  • @hotkitchen199
    @hotkitchen199 Жыл бұрын

    ഇപ്പഴത്തെ മോഹൽലാൽ

  • @Assy18
    @Assy18 Жыл бұрын

    നല്ലയൊരു കഥയുണ്ടായിരുന്നു എങ്കിൽ വേറെ ലെവൽ ആവേണ്ട ഐറ്റം തിരക്കഥയിലെ പോരായിമ കൊണ്ട് തകർന്നുപോയി...പക്ഷെ ഇതിലെ കോമഡി സീൻ വേറെ ലെവൽ ആണ്...പിന്നെ കിടിലൻ പാട്ടും..🤣👏

  • @cjgta7869

    @cjgta7869

    Жыл бұрын

    Nop. Even making also like MegaSerial

  • @mylordshiva3394

    @mylordshiva3394

    Жыл бұрын

    ഇന്റർവെൽ വരെ കൊള്ളാം പിന്നെ ചളി 🥴

  • @angrymanwithsillymoustasche

    @angrymanwithsillymoustasche

    Жыл бұрын

    ഈ സിനിമ ബ്രില്ലിന്റ് ആണ് 👍🏻🔥

  • @nazeefpm
    @nazeefpm Жыл бұрын

    ഈ സിനിമക്ക് ശേഷം ഒരു പ്രമുഖ നടന്റെ ഫാൻസ്‌ സുരാജ് വെഞ്ഞാറമൂടിനെ തടഞ്ഞു നിർത്തി കോട്ടയത്തു വെച്ചു 😁

  • @madbiker1392

    @madbiker1392

    Жыл бұрын

    മോഹൻലാൽ ആണ് ആ പ്രമുഖ നടൻ എന്ന് പറ അണ്ണാ 😂

  • @sidhu11859

    @sidhu11859

    2 ай бұрын

    Thadayan.polum aalu illathe njondikalan palethoori Karachi fans❤

  • @prasanthc3704
    @prasanthc370411 ай бұрын

    11:49 കുറച്ചുകൂടി മാന്യതയോടെ സംസാരിക്കണം ഞാൻ ഒരു സെലിബ്രിറ്റിയാണ് അത് ഓർമ്മ വേണം.

  • @jibinjijidavid2356
    @jibinjijidavid2356 Жыл бұрын

    24:17 😂😂😂 that walk

  • @fishing957
    @fishing9577 ай бұрын

    7:56 😂😂😂ആരൊക്കെ കുത്തി പറയുന്നത്

  • @neethaa806
    @neethaa8068 ай бұрын

    E സിനിമ ഇപ്പൊ ഇറങ്ങണമായിരുന്നു 😂😂😂😂

  • @enigmaticbloke1129
    @enigmaticbloke1129 Жыл бұрын

    Sreenivasan chuper charukale eduthitt panjikk itta padam😂😂

  • @Azezal502
    @Azezal502 Жыл бұрын

    15:28 അത് ശെരിയാ കട്ട് ഔട്ടിൽ പാലഭിഷേകം നടത്തുന്ന ആളുകളാണ്.

  • @mylordshiva3394
    @mylordshiva3394 Жыл бұрын

    ലാലിനെയും ഇക്കയെയും ദിലീപിനെയും ശ്രീനിയേട്ടൻ കൊന്ന് കൊലവിളിച്ച പടം 😂😂🤣🤣🤣

  • @omkar2735

    @omkar2735

    Жыл бұрын

    Ekka aara

  • @rakeshp6465

    @rakeshp6465

    Жыл бұрын

    @@omkar2735 mommotty

  • @shijutr9335

    @shijutr9335

    Жыл бұрын

    കുടുതലും ലാൽ

  • @aldrinjoseph7413

    @aldrinjoseph7413

    Жыл бұрын

    ദിലീപ് റഫറൻസ് ഒന്ന് പറയാമോ ❓️

  • @shijutr9335

    @shijutr9335

    Жыл бұрын

    @@aldrinjoseph7413 അതെ

  • @footballloverlover6922
    @footballloverlover6922 Жыл бұрын

    I കേണൽ, ന്യൂ കേണൽ, കേരള കേണൽ 😁

  • @madbiker1392
    @madbiker1392 Жыл бұрын

    ദുൽക്കർ വന്നപ്പോൾ ലാലേട്ടൻ, ലാലേട്ടൻ എന്ന് ഫാൻസ് (മാഫിയ) കൂവി വിളിച്ചത് ഓർമ വരുന്നു.. പക്കാ ഏട്ടൻ movie..😂❤❤🔥 സിനിമയിലും ജീവിതത്തിലും ശ്രീനിയെട്ടൻ ലാലിനെ ഉക്കി മറിക്കുവാനല്ലോ..😂

  • @user-xz8pi5fu3k

    @user-xz8pi5fu3k

    11 ай бұрын

    ദുൽകർ വന്നപ്പോൾ കൂവിയത് ലാലേട്ടൻ ഫാൻസ്‌ ആണെന്ന് മമ്മൂക്കഫാൻസിൽ നിന്ന് പരിണമിച്ച dq ഫാൻസ് മാത്രമേ പറയൂ. സെക്കന്റ്‌ ഷോ പാടത്തിലെ acting ഒക്കെ ഭയങ്കര ദുരന്തം ആയിരുന്നു ഭായ്. പിന്നെ ജീവിതത്തിൽ ഊക്കി മറിക്കുന്നുവെന്ന് പറഞ്ഞത് നാണം കെടാൻ ഉദ്ദേശിച്ചവന് എന്ത് വൃത്തികേടും ആരെക്കുറിച്ചും പറയാം. അതിനൊക്കെ പ്രതികരിക്കാൻ പോയാൽ ഇടിയുന്നത് അവനവന്റെ വില ആണെന്ന് ബുദ്ധിയുള്ളവർക്ക് അറിയാം. Super star രജനി പോലും മോഹൻലാൽ എന്ന പ്രതിഭയെ പുകഴ്ത്തിയത് കണ്ടില്ലേ? അതിലും വലുതാണോ അസൂയ തലയ്ക്ക് പിടിച്ചു നടക്കുന്ന ശ്രീനിവാസനും, ലുട്ടാപ്പി അലക്സ്‌ ഉം?

  • @explorer8213
    @explorer8213 Жыл бұрын

    ദുബായിൽ പ്രീഡിഗ്രി പഠിച്ച ente marklist ഇവിടന്ന് കിട്ടിയെന്ന് 🤭😂😄😜😝

  • @imakshayharikumar
    @imakshayharikumar Жыл бұрын

    19:42 chirich oru vazhi aayi🤣🤣🤣🤣

  • @srklover2999

    @srklover2999

    Жыл бұрын

    😂😂😂😂

  • @srklover2999

    @srklover2999

    Жыл бұрын

    Same Mohan lal

  • @pravasi9093

    @pravasi9093

    Жыл бұрын

    😄😄😄

  • @vimalmohan1996

    @vimalmohan1996

    Жыл бұрын

    A10🤣

  • @muhammedyoonus7567
    @muhammedyoonus7567 Жыл бұрын

    ആ പരേഡ് സീൻ കണ്ട് ചിരിച് ഒരു വഴി കയ്യ് 😂🤣

  • @mylordshiva3394

    @mylordshiva3394

    Жыл бұрын

    😂😂🤣🤣

  • @mrzaman159
    @mrzaman15911 ай бұрын

    1:45 ith ayaal alle😂😂😂😂

  • @rahulskumar65
    @rahulskumar656 ай бұрын

    11.32 ലാലേട്ടനോട് ഞങ്ങളുടെ ചോദ്യം 🙏🏻🙏🏻🙏🏻

  • @mohammedazadk649
    @mohammedazadk649 Жыл бұрын

    മോഹൻലാൽ 😂🔥

  • @mhdnh3023
    @mhdnh3023 Жыл бұрын

    ലാലേട്ടന്റെ ഇപ്പോളത്തെ അവസ്ഥ 😂🍌🤌🏻

  • @user-um7jw6yv9f

    @user-um7jw6yv9f

    Жыл бұрын

    2010-20 മമ്മൂട്ടിയുടെ അവസ്ഥയും ഇതായിരുന്നു.. 😌😌😁😁

  • @okhnbcs

    @okhnbcs

    Жыл бұрын

    @@user-um7jw6yv9f mamooty eppola monuse aanakomb mosthichath, eppola colonel aayath 😂😂🙏 eppola mone aalkarodu editing padich vimarshikkan paranjath....ithokke cheytha oru rocket und ്് ഞംഞംഞം വാണ പ്രസ്ഥത്തിന് ശേഷം സ്വന്തമായി പടം ജയിപ്പിക്കാൻ കഴിയാത്ത oru manthu 😂... arguably this is lalayya biopic 🔥

  • @j.sharon_official786

    @j.sharon_official786

    Жыл бұрын

    ​@@user-um7jw6yv9f flop indenne ullu... Adhepole hitum undayirunnu pinne ee avatha panik povarilla adheham... Ore directorsine vach kodali padangal alla adheham cheyarulladh

  • @user-um7jw6yv9f

    @user-um7jw6yv9f

    Жыл бұрын

    @@j.sharon_official786 ഉവ്വ.. 😹🙏

  • @Ambathoor_singam

    @Ambathoor_singam

    Жыл бұрын

    😁😁😁

  • @muhammedsinansinu2911
    @muhammedsinansinu2911 Жыл бұрын

    14:5 ഇത് manadu, മുവിയിലെ വില്ലന്റെ bgm പോലെയുണ്ട്

  • @misterkay58

    @misterkay58

    Жыл бұрын

    Sathyam bro😂😂 ijathi spotting

  • @vishnuvm5133

    @vishnuvm5133

    Жыл бұрын

    Observation 👌🏻

  • @SahadNazar-iw8nk
    @SahadNazar-iw8nk3 ай бұрын

    8:07 😂😂😂

  • @ToeHogan
    @ToeHogan Жыл бұрын

    വട്ടവിള ജയകുമാര്‍ ദിലിപ് താനുര്‍ അബ്ദുള്ള മമ്മുട്ടി.

  • @jj-bc2si

    @jj-bc2si

    Жыл бұрын

    Appo Mohanlal illa

  • @sajjantn9728
    @sajjantn9728 Жыл бұрын

    10:33 മോഹൻ സെർ 😁 13:29 ഷാജി കൈലാസ് 😳🙄🤔😜😝

  • @offtheradar1898
    @offtheradar189811 ай бұрын

    20:05 Oh Balle Balle! 🤣

  • @user-do9ur8ek8e
    @user-do9ur8ek8e Жыл бұрын

    എന്റെ ലാലേട്ടന്റെ ജീവിതം

  • @Rud4591
    @Rud45918 ай бұрын

    The complete ookkal 😅

  • @jackdaniel367
    @jackdaniel3676 ай бұрын

    Saroj is a combination of all super stars

  • @naveenpk5752
    @naveenpk5752 Жыл бұрын

    ഇത് മോഹൻലാൽ അല്ല 😜😜😜

  • @mhdnh3023

    @mhdnh3023

    Жыл бұрын

    A10 te ippollethe avastha 😂🍌

  • @raagilraj.5576

    @raagilraj.5576

    Жыл бұрын

    Thanoor Abdullah 3:00

  • @harikrishnanhari9073

    @harikrishnanhari9073

    Жыл бұрын

    Mammookkayum und

  • @SalmanFaris-fv1jg

    @SalmanFaris-fv1jg

    Жыл бұрын

    Correct aatten myrr thanne

  • @mhdnh3023

    @mhdnh3023

    Жыл бұрын

    @@harikrishnanhari9073 agoott maari ninn karay

  • @shadil7
    @shadil7 Жыл бұрын

    14:5 സീൻ കണ്ടപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത് ഉണ്ണി മുകുന്ദനെയാണ് 🥲

  • @smallworld5847
    @smallworld58479 ай бұрын

    8:42 ശബ്ദം നൽകിയത് മണിക്കുട്ടൻ ആണെന്ന് തോന്നുന്നു.

  • @SiRo1929
    @SiRo1929 Жыл бұрын

    കേരളാ കേണൽ ഒഫ് സരോജ് കുമാർ ( വട്ടവിള ലാലണ്ണൻ)😂😂

  • @akhilvishnu8322

    @akhilvishnu8322

    Жыл бұрын

    Vatolimammadunny

  • @vimalmohan1996

    @vimalmohan1996

    Жыл бұрын

    🤣

  • @user-rg7xo8xx1p
    @user-rg7xo8xx1p Жыл бұрын

    ജയകുമാർ -- ലാലണ്ണൻ താനൂർ അബ്ദുള്ള - മമ്മൂട്ടിയണ്ണൻ

  • @tony78699
    @tony78699 Жыл бұрын

    13:10 dub cheytha vioce💥

  • @vishnudasvishnudas9776

    @vishnudasvishnudas9776

    Жыл бұрын

    Bhayankaraa👍👍👍

  • @RaviShankar-vd1yi

    @RaviShankar-vd1yi

    Жыл бұрын

    Aara manasilavunila

  • @FarhanTrolls

    @FarhanTrolls

    Жыл бұрын

    Rockyy bhaiii

  • @mtfsopnam6807
    @mtfsopnam6807 Жыл бұрын

    ലാലയ്യ, വയ്യയ്യ,, കേണൽ, പത്മ, ഭൂഷൻ,, ഇതിൻ്റെ, കഴിവ്, ഏങ്ങനാന്ന്, പിടി കിട്ടി

  • @abiyers8335
    @abiyers833511 ай бұрын

    Sreenivasan❤

  • @sreeragmsd7781
    @sreeragmsd7781 Жыл бұрын

    മോഹൻലാലിനെ മാത്രം അല്ല സിനിമയിൽ മെഗാസ്റ്ററിനും ഇട്ടു വെക്കുന്നുണ്ട്...

  • @galaxywedplanners805

    @galaxywedplanners805

    Жыл бұрын

    എല്ലാർക്കും ഉണ്ട് തമിഴിൽ പോയി രജനികാന്തിന് വരെ

  • @vimalmohan1996

    @vimalmohan1996

    Жыл бұрын

    90% A10

  • @wherewewent
    @wherewewent4 ай бұрын

    മോഹൻലാൽ...😂 ബാലജന സഖ്യം കേണൽ രണ്ടാം വാർഡ്...😂

  • @shortpsc1573
    @shortpsc1573 Жыл бұрын

    11.27 സുബി സുരേഷ് 💔

  • @fromearth7454
    @fromearth745411 ай бұрын

    ലാലേട്ടൻ swimming pool

  • @takahashi_nakajima
    @takahashi_nakajima Жыл бұрын

    05:29 antony perumbavoor

  • @abinavkrishna2194
    @abinavkrishna2194 Жыл бұрын

    18:13 super running style 😂

  • @sibiar9751
    @sibiar9751 Жыл бұрын

    RIP Subi Suresh🌹🌹🌹.

  • @monurechu
    @monurechu Жыл бұрын

    Mohanlal😂😂😂mammootty nannayullu 😂😂😂😂😂😂

  • @ADON_GMNG2
    @ADON_GMNG24 ай бұрын

    Lalettane ookkunna cinema anennu parayunnavarude sredakk. Ikkachiye ookkunna movieyum unde.... CHALAKUDIKARAN CHANGATHI. onnu kand nokkane😂😂😂

  • @xxxtentaction14
    @xxxtentaction14 Жыл бұрын

    Sreeni 🤣🤣

  • @bijumathew3059
    @bijumathew3059 Жыл бұрын

    Mohanlal, Mamootty still they r in the field of film industry.😂😂😂

  • @DinosourIceAge
    @DinosourIceAge Жыл бұрын

    എങ്ങനെ ഒപ്പിച്ച് എടുത്തൂ ഈ നാഷണൽ അവാർഡ്🤣

  • @maneesh.s2140

    @maneesh.s2140

    Жыл бұрын

    Mammooty...ye...alle😀😁😁😂😂😃

  • @alkunjon1207

    @alkunjon1207

    Жыл бұрын

    ​@@maneesh.s2140 oombanam

  • @vimalmohan1996

    @vimalmohan1996

    Жыл бұрын

    @@maneesh.s2140 നല്ല കരച്ചിൽ

  • @captain742

    @captain742

    Жыл бұрын

    ​@@maneesh.s2140 lelu

  • @nadiyanavas4977

    @nadiyanavas4977

    10 ай бұрын

    ​@@maneesh.s2140😂പൈസ കെടുത്ത് കേന്നൽ പതവി 😂ലാലപ്പൻ ന് ആകെ അറിയുന്ന പണി 😂😂😂😂😂😂

  • @user-qz5jw6uz4u
    @user-qz5jw6uz4u Жыл бұрын

    എനിക്കിഷ്ട്ടപെട്ടു 🤣🤣🤣🤣

  • @aswinraj9047
    @aswinraj9047 Жыл бұрын

    ചുറ്റികളി തട്ടികളി 😂🤣🤣

  • @pratheeshprathi9344
    @pratheeshprathi9344 Жыл бұрын

    Sreeniyettan best

  • @aliyaakshay3673
    @aliyaakshay3673 Жыл бұрын

    Pattalakaraa😂😂😂

  • @siyadsiyaa7277
    @siyadsiyaa7277 Жыл бұрын

    Super

  • @nishanthjayan9756
    @nishanthjayan97568 ай бұрын

    അയ്യോ ഇത് മോഹൻലാലിന്റെ പക്കാ ക്യാരക്ടർ തന്നെ. ഇത് എല്ലാം കണ്ടിട്ട് ലാൽ മാറിയോ?.

  • @sahalmi3461
    @sahalmi3461 Жыл бұрын

    Athe laalle laalippo kennelaa kennal Antony 😍😍😍

  • @Radiosociety0192

    @Radiosociety0192

    9 ай бұрын

    Aadyam colonel enn type cheyyan padiyadey 🤣🤣🤣

  • @sivakumars8802
    @sivakumars88024 ай бұрын

    എനിയ്ക്ക് ഞാനായാൽ മതി😅😅😅😅😅😅😂😂😂😂😂

  • @mohammedsafar3370
    @mohammedsafar337011 ай бұрын

    Tavala mohalal real story 😂😂😂😂

  • @boneyachayan26

    @boneyachayan26

    9 ай бұрын

    Ninte achan aanalloo allee

  • @sidhu11859

    @sidhu11859

    2 ай бұрын

    Njondikalan palethoori Mammad ineuyum oki tunde

  • @lil_____________998
    @lil_____________998 Жыл бұрын

    Ballayaah😂😂

  • @suryanarayanp.s1872
    @suryanarayanp.s1872 Жыл бұрын

    13:30 💯💯

  • @anukrishnakrishn
    @anukrishnakrishn Жыл бұрын

    ആരാടാ ഞങ്ങടെ ലാലേട്ടനെ കളിയാക്കുന്നെ 😂😂😂

  • @rakeshp6465

    @rakeshp6465

    Жыл бұрын

    Adaa kunne mommotty ann troll cheyyyne nalla pole nokk

  • @akshaylalek5809
    @akshaylalek58094 ай бұрын

    Gd mng Mississ sarojo😂

  • @_Sbfx_
    @_Sbfx_ Жыл бұрын

    Kalathinu munne sanjaricha padam🤣🤣🤣

  • @Galattafunvlogs1786
    @Galattafunvlogs1786 Жыл бұрын

    19:54 🤣😂🤣😂🤣😂🤣

  • @jauherkadooran
    @jauherkadooran Жыл бұрын

    ഇത് മാനാടിന്റെ bgm അല്ലെ ഇടയിൽ 😂 മാനാട് വരെ ഇവരെ....

  • @afiafiya367
    @afiafiya367 Жыл бұрын

    ജയകുമാർ=ജയറാം അബ്ദുക്ക=മമ്മുക്ക എന്നൊന്നും ഉദ്ധ്യേഷിച്ചിട്ടില്ല 😂😂😎

  • @muhammedyoonus7567

    @muhammedyoonus7567

    Жыл бұрын

    😅😂

  • @ADON_GMNG2

    @ADON_GMNG2

    4 ай бұрын

    Angane anel ee cinema Mohanlal neyum udheshichittillallo😂

  • @soorajsoorajs3385
    @soorajsoorajs3385 Жыл бұрын

    11:29 RIP

  • @aswinhari7590
    @aswinhari7590 Жыл бұрын

    11:35 ee situation lalettan chodikande question aane

  • @cjgta7869

    @cjgta7869

    Жыл бұрын

    Pinne Mammootty enganeya vaangiye

  • @Harun-vi5lp

    @Harun-vi5lp

    Жыл бұрын

    @@cjgta7869 രണ്ടും കണക്കാ

  • @hashimsuhail3030
    @hashimsuhail3030 Жыл бұрын

    Antony permbavoor role aano jagathy 😇

  • @papakimbetakim4718

    @papakimbetakim4718

    10 ай бұрын

    No anto joseph

  • @jackdaniel367
    @jackdaniel3676 ай бұрын

    ദോശ & ചട്നി : salt & pepper

  • @AbdulSalam-tw2dx
    @AbdulSalam-tw2dx4 ай бұрын

    flag - ന് അശോക ചക്രം ഇല്ല

  • @Ripper_404
    @Ripper_40411 ай бұрын

    17:33 😂

  • @okhnbcs
    @okhnbcs Жыл бұрын

    Lalayya biopic 🤣🤣

  • @user-um7jw6yv9f

    @user-um7jw6yv9f

    Жыл бұрын

    മമ്മയ്യാ.. 😹

  • @Yahooth_obg3

    @Yahooth_obg3

    Жыл бұрын

    @@user-um7jw6yv9f ലല്ലയ്യ താഴെ ഇറങ്ങിയോ.ഏത് വകുപ്പിൽ ആണ് മമയ്യ എന്നു പറയുന്നത് ടിയ..

  • @user-um7jw6yv9f

    @user-um7jw6yv9f

    Жыл бұрын

    @@Yahooth_obg3 മമ്മയ്യാ മുകളിൽ കയറാൻ പോകുന്നു ക്രിസ്റ്റഫർ.. 🤣🤣

  • @abhisheknair5409

    @abhisheknair5409

    Жыл бұрын

    @@Yahooth_obg3 Mammayya Alla mannuni ayya Loka gundu padangal mathrame aa kilvante kail ullu thallinu kuravilla cake muri veeran 🤣🤣

  • @okhnbcs

    @okhnbcs

    Жыл бұрын

    90% of this film trolls ആനക്കൊമ്പ്, binami business ,kenel ,poojapura lobby manthu 😂😂 , Suraj pantony perumpaamb ,vesianet lolettan award,kvr = MCR, kaavalam= kitex, script thiruthal lolettan 🙏

  • @hidayathklp3400
    @hidayathklp3400 Жыл бұрын

    7:10 thijj✌✌✌✌✌✌

  • @_SVS__
    @_SVS__ Жыл бұрын

    Lalettan 😂😂😂

  • @TheAjayrnair
    @TheAjayrnair Жыл бұрын

    ഉള്ളതെല്ലാം നൽകിയാണ് ശ്രീനിവാസൻ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ശ്രീനി ലാലിനെ എല്ലാ തരത്തിലും വെറുക്കുന്നു

  • @yms2760
    @yms2760 Жыл бұрын

    13:36 VIJ

  • @footballloverlover6922
    @footballloverlover6922 Жыл бұрын

    കേണൽ 🔥

  • @mrakmedia1077
    @mrakmedia1077 Жыл бұрын

    correct mohanlal

  • @user-um7jw6yv9f

    @user-um7jw6yv9f

    Жыл бұрын

    മമ്മൂട്ടി അല്ലെ..

  • @mylordshiva3394

    @mylordshiva3394

    Жыл бұрын

    @@lilyluna0002 ദിലീപ് 🤣🤣🤣

  • @nadiyanavas4977

    @nadiyanavas4977

    10 ай бұрын

    ​@@user-um7jw6yv9f😂അത് ആണ് ഇതിന്റെ സംവിധാനം ചെയ്തആളെ സിനിമ യിൽ നിന്ന് പുറത്തു ആക്കിയത് 😂😂😂😂😂😂😂😂😂

  • @motionenthuasist
    @motionenthuasist3 ай бұрын

    12:49 sherikum mandan aa journalist ale😂😂

  • @iamindia1821
    @iamindia1821 Жыл бұрын

    മോഹൻലാലിന്ന് നൊന്ധോ

  • @unni_kuttan_123
    @unni_kuttan_1238 ай бұрын

    19:42😂😂

  • @joseabraham3569
    @joseabraham3569Ай бұрын

    മോഹൻലാൽ & മമ്മൂട്ടി real സ്റ്റോറി 😄

  • @jayakumarsr1576
    @jayakumarsr1576 Жыл бұрын

    Tell me which help you want?

  • @George__4492
    @George__4492 Жыл бұрын

    Balayya 😂😂

  • @hashimsuhail3030
    @hashimsuhail3030 Жыл бұрын

    Lal😂

  • @Meenaksi369
    @Meenaksi369 Жыл бұрын

    What happened to this goons chintu s/o mintu both tried lot for mohanlal but finally boosted mohanlal once again for come back, it became evergreen come back

Келесі