ക്യാപ്റ്റൻ കുക്കായി ഇന്നസെന്റ് അഭിനയിച്ച കിടിലൻ കോമഡി സീനുകൾ | Mr Butler | Malayalam Comedy Scenes

Фильм және анимация

Mr Butler Malayalam Movie | Malayalam Comedy Scenes | Innocent | Dileep | Jagathy Sreekumar | Philomina | Janardhanan | Kalabhavan Mani
Mr Butler is a 2000 Malayalam comedy film scripted and directed by Sasi Shanker. The film stars Dileep and Ruchita Prasad.
#MalayalamComedyScenes #mrbutler #innocentcomedyscenes #dileepcomedyscenes #kalabavanmani #malayalamcomedymovies #comedymalayalam #jagathycomedyscenes
#malayalamfullmovie #bestmalayalammovies #malayalamcomedymovies #evergreenmalayalamfullmovie #latestfullmalayalammovie

Пікірлер: 63

  • @smrithinmeethaleparambath5091
    @smrithinmeethaleparambath5091 Жыл бұрын

    വേറെ ആരേലും പറഞ്ഞാൽ ചളി ആയി പോകുന്ന.... ഓ മൈ son twinkle twinkle little star ❤️❤️❤️❤️💕 innocent chettan🤍🤍🤍🤍

  • @angrymanwithsillymoustasche
    @angrymanwithsillymoustasche2 жыл бұрын

    എന്റെ പൊന്നെ ഇത്രയും ടൈമിംഗും റിപീറ്റ് വാല്യൂ ഉള്ള കോമഡിയും ഇനി ഉണ്ടാകുമോ മലയാളത്തിൽ 👌🏻 മണിച്ചേട്ടന്റെ cameo 👌🏻 മറ്റുള്ളവരും തകർത്തു വാരി

  • @parissbound8535
    @parissbound8535 Жыл бұрын

    ടിങ്കിൽ ടിങ്കിൽ ലിറ്റല് സ്റ്റാർ ,കൂകൂ കൂകൂ തീവണ്ടി കൂകിപ്പായും തീവണ്ടി 😂

  • @ahammedkabeer8432
    @ahammedkabeer84322 жыл бұрын

    7:24Oh my son..tinkle tinkle little star ,കൂകൂ കൂകൂ തീവണ്ടി ,കൂകിപ്പായും തീവണ്ടി 😂

  • @kasimtpkasim264
    @kasimtpkasim2642 жыл бұрын

    വേർ ഈസ്‌ മൈ സൺ ഗോപാലകൃഷ്ണൻ 🤩🤩🤩🤩

  • @shanilkumarc.p.4192
    @shanilkumarc.p.41922 жыл бұрын

    ഇത് കാണുമ്പോൾ മേജർ രവിയെ ഓർമ്മ വരുന്നത് എനിക്ക് മാത്രമോ

  • @ismailpsps430

    @ismailpsps430

    2 жыл бұрын

    അതെ

  • @Sghh-q5j
    @Sghh-q5j2 жыл бұрын

    അങ്ങനെ അവസാനം നാട്ടുകാർ എനിക്ക് രാജാകിയമായ ഒരു യാത്രയയപ്പ് നൽകി

  • @mathewcyr563

    @mathewcyr563

    2 жыл бұрын

    😅

  • @arrock188

    @arrock188

    2 жыл бұрын

    5:31 അത് പറഞ്ഞ്‌ കഴിഞ്ഞ് ഉള്ള bgm um army uniform ഇട്ടു ഉള്ള innocent inte expression um 🤣🤣

  • @parissbound8535

    @parissbound8535

    Жыл бұрын

    Expression 🤣🤣🤣🙏🏻

  • @utharath9498

    @utharath9498

    Жыл бұрын

    Ippol athu sathyamayirikkunnu 😓😓

  • @aravindR001
    @aravindR0012 жыл бұрын

    12:24 ഡാ കോളേജ് വിട്ടു നമ്മക്ക് രണ്ടാൾക്കും ആ കോളേജ് പിള്ളേരുടെ ഇടയിലൂടെ കറങ്ങിട്ട് വരാടാ ഇതൊക്കെ ഒരു രസല്ലേ 😅😝

  • @akshayks1895
    @akshayks18952 жыл бұрын

    Twinkle Twinkle little star Kookoo Kookoo theevandi Kookippayum theevandi 🤣🤣

  • @zoomizoomi4965
    @zoomizoomi49652 жыл бұрын

    ഇത്തിരി കുറുന്തോട്ടി പറയ്ക്കാൻ വന്നതാ മക്കളെ

  • @varunpai4523
    @varunpai45232 жыл бұрын

    8:48 മകനേ മകനേ..😆

  • @deepakm.n7625
    @deepakm.n76252 жыл бұрын

    2:16... ഇന്നച്ചൻ... 😂😂😂😂😂😂👌👌👌👌👌👌👌👌👌👌👌👌

  • @shafeersrksrk909srk2
    @shafeersrksrk909srk22 жыл бұрын

    യൂറിയ വളം ഇടണം തേങ്ങ നല്ലവണ്ണം കൊലക്കും ഇന്നസെന്റ് മാസ്സ് അദ്ദേഹം ഏത് സീൻ നിഷ്പ്രയാസം ചെയ്യും

  • @vinuvijayan7932

    @vinuvijayan7932

    2 жыл бұрын

    ആ ഡയലോഗ് പറയുമ്പോഴുള്ള പുള്ളിടെ എക്സ്പ്രഷനാണ് പൊളി🙌😂😂

  • @nishaasanthosh1923
    @nishaasanthosh19232 жыл бұрын

    Kalabhavan mani de military uniform style aayittund.

  • @sajeeshpoovathikkal4615
    @sajeeshpoovathikkal46152 жыл бұрын

    കഴിഞ്ഞത് കഴിഞ്ഞു. എനിക്ക് ഒരു അവസരം കൂടി താ (ഒളിഞ്ഞു നോക്കാൻ ) ഹ. ഹ 😁😁😁😁

  • @prabha1411
    @prabha14112 жыл бұрын

    മണി ചേട്ടൻ അടിപൊളി സൂപ്പർ 👌👍😍😀😂. കൊള്ളാം

  • @prabha1411
    @prabha14112 жыл бұрын

    ഇന്നസെന്റ് ചേട്ടാ കോമഡി സൂപ്പർ 👌👍😍🥰😀😂👏

  • @pratheeshlp6185

    @pratheeshlp6185

    2 жыл бұрын

    💜💜💜

  • @sajeeshpoovathikkal4615
    @sajeeshpoovathikkal46152 жыл бұрын

    ഇന്നലെ രാത്രി ഇയാൾ ഞങ്ങളുടെ ബെഡ്‌റൂമിൽ ഒളിഞ്ഞു നോക്കി 😁

  • @ameenkottakunan6461
    @ameenkottakunan64612 жыл бұрын

    പീസ് കാണാൻ പറ്റിയില്ലല്ലോ അപ്പോഴേക്ക് അവിടെ വീണ്ടും വന്നു

  • @prabha1411
    @prabha14112 жыл бұрын

    ദിലീപ് ചേട്ടൻ അടിപൊളി സൂപ്പർ കോമഡി 👌👍😍🥰😂

  • @pratheeshlp6185

    @pratheeshlp6185

    2 жыл бұрын

    ❤❤❤❤❤

  • @Gkm-
    @Gkm-4 ай бұрын

    നാട്ടുകാരും വീട്ടുകാരും തല്ലി ഓടിക്കുന്നവരെ ഇപ്പോൾ പട്ടാളത്തിൽ ആണോ എടുക്കുന്നത് 🤣

  • @sunils7422
    @sunils74222 жыл бұрын

    Ninte ee selection njan prasnam aakkum

  • @vighnesh85
    @vighnesh85 Жыл бұрын

    11.34 Innocent dialogue 😂😂😂😂🤣🤣🤣🤣.

  • @joemol2629
    @joemol262910 ай бұрын

    4:52 to 4:56 😂😂 ഞാൻ എന്ത് ചെയ്യാനാ വളമിട്ടാലല്ലെ തേങ്ങ ഉണ്ടാവൂ യൂറിയ ഇട് യൂറിയ 😂😂 Innocent ചേട്ടൻ്റെ expression ❤😂❤😂

  • @JustinThomas-cm1om
    @JustinThomas-cm1om Жыл бұрын

    Oh my god king of comedy Innocent.

  • @ismailpsps430
    @ismailpsps4302 жыл бұрын

    വണ്ണമുള്ള സ്ത്രീയെ വെച്ചുള്ള കോമഡി വേണ്ടായിരുന്നു 😔

  • @user-dp9zk7qs9r
    @user-dp9zk7qs9r Жыл бұрын

    ennum ini ormakalil innocent chettan

  • @SaSa-iq4ou
    @SaSa-iq4ou2 жыл бұрын

    4:30. To 4:55

  • @pratheeshlp6185
    @pratheeshlp61852 жыл бұрын

    Capt. Cook....Major.Cook 😛😝😝😛😝😝

  • @kaleshkumarkl-3064
    @kaleshkumarkl-30642 жыл бұрын

    You are very cute...😀😀😀

  • @pratheeshlp6185
    @pratheeshlp61852 жыл бұрын

    Gooo paala Krishnan 💌💌💌💌💌

  • @pratheeshlp6185
    @pratheeshlp61852 жыл бұрын

    Capt.Nair💕💕💕💕💕💕

  • @therings5091
    @therings50912 жыл бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @muhammadsinank.a6439
    @muhammadsinank.a64392 жыл бұрын

    Innocent chttan 10:55😂😂😂😂😂😂😂😂😂😂😂😂

  • @sivaprasadmg1733
    @sivaprasadmg17332 жыл бұрын

    2:31 ഔ .... ഒരു പതിവ്രതകൾ 😀5:44 ഇത്രേം ഓട്ടമുണ്ടെങ്കിൽ വല്യ ഏഷ്യാഡ് ന് പോയി ഒരു മെഡലു എങ്കിലും വാങ്ങിക്കൂട് റോ.... 😀

  • @deepakm.n7625

    @deepakm.n7625

    2 жыл бұрын

    😂😂😂😂👌👌👌👌

  • @diljo77
    @diljo772 жыл бұрын

    Pudding, bustard..... 🧐 bustard അല്ലാ custard 🤣😄😄

  • @dradityasuresh4126
    @dradityasuresh41262 жыл бұрын

    😂😂😂😂👌👌👌

  • @GISHNUCHALADY
    @GISHNUCHALADY2 жыл бұрын

    Nattukar kodutta sweekaranavum yatra ayappum anu kidilam

  • @pratheeshlp6185
    @pratheeshlp61852 жыл бұрын

    👌👌👌👌👌👌👌👌👌👌

  • @kmshafeeq8342
    @kmshafeeq83422 жыл бұрын

    ആ സ്ത്രീയെ തടിവെച്ച് കോമഡിയാക്കിയത് മോശമായി പോയി

  • @hyderaslam1642
    @hyderaslam16422 жыл бұрын

    Movie

  • @pratheeshlp6185
    @pratheeshlp61852 жыл бұрын

    👍👍👍👍👍👍

  • @user-mg5oo5qz4f
    @user-mg5oo5qz4f2 жыл бұрын

    🤣🤣🤣🤣

  • @faijas5176
    @faijas5176 Жыл бұрын

    Innocent 😢

  • @thrikkapaleeswara1531
    @thrikkapaleeswara15312 жыл бұрын

    Hi

  • @pratheeshlp6185
    @pratheeshlp61852 жыл бұрын

    Pothu kaaarya Prasakthan 😛😛😛😛😛😛😛😛😛😛

  • @abhinandhu5850
    @abhinandhu58502 жыл бұрын

    🙃🙃

  • @fathima8349
    @fathima83492 жыл бұрын

    Barilningum.mathym.venaegil.athyem.fulkash.anneaalppikkuga.vijai

  • @pratheeshlp6185
    @pratheeshlp61852 жыл бұрын

    🤪🤪🤪🤪😜😜😜😆😆😆😆

  • @VinodRadhakrishnan
    @VinodRadhakrishnan2 жыл бұрын

    2026 lockdwnil kananavru undo??

  • @jm7_______
    @jm7_______2 жыл бұрын

    11:34

  • @UTUBEVISIONPLUS
    @UTUBEVISIONPLUS Жыл бұрын

    പീച്ചേ മുട്ട്.....😂😂😂😂

Келесі