66 ശതമാനം മുസ്ലീംങ്ങളുള്ള മണ്ഡലത്തിൽ ബിജെപി ജയിച്ചു | JAYACHANDRAN MASTER

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 134

  • @swamiatmaswarupananda2050
    @swamiatmaswarupananda2050Ай бұрын

    ജയചന്ദ്രൻ മാസ്റ്റർ മറ്റുള്ളവരെ തകർത്തു.👌👌👌

  • @purushothamankani3655

    @purushothamankani3655

    Ай бұрын

    ഹൊ, ജയചന്ദ്രൻ ജി 👍👍👍

  • @gopakumara3272

    @gopakumara3272

    Ай бұрын

    Yes

  • @sivantirur579
    @sivantirur579Ай бұрын

    മാഷ് കലക്കി ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏

  • @RPrabhakaranNair-vv9on
    @RPrabhakaranNair-vv9onАй бұрын

    ജയചന്ദ്രൻ മാഷിനോട് ബഹുമാനം തോന്നുന്നു. ഇത്രയും കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചതിന് 🙏🙏🙏🙏🙏

  • @user-zo3se7iu5f
    @user-zo3se7iu5fАй бұрын

    സലിം. ഹമാസ്. കുട്ടി. 🥰😍😂😘

  • @ramachandrank9998

    @ramachandrank9998

    Ай бұрын

    No. I S

  • @thampikumarvt4302
    @thampikumarvt4302Ай бұрын

    വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കുമ്പോഴും മാഷ് പാലിക്കുന്ന ഭവ്യത ആദരവ് അർഹിക്കുന്നു !

  • @sudarsanangurukripa7370
    @sudarsanangurukripa7370Ай бұрын

    എൻ ഡി എ മുന്നണി 419സീറ്റുയും കേരളത്തിൽ ബി ജെ പി മൂന്ന് സീറ്റും നേടും ...

  • @vinayachandranoc5550

    @vinayachandranoc5550

    Ай бұрын

    We need not spend anything for dreaming. Till 4th June we can dream.

  • @jayachandrapkammath1325

    @jayachandrapkammath1325

    Ай бұрын

    Ss

  • @asi-um6ce

    @asi-um6ce

    Ай бұрын

    😂😂😂😂😂😂

  • @satheesankrishnan4831
    @satheesankrishnan4831Ай бұрын

    Bjp ആർഎസ്എസ് സംയുക്ത ആഭിമുഖ്യത്തിൽ ജനങ്ങൾക്ക് എത്ര വുന്ന ദൂരത്തിലുള്ള ഏതെങ്കിലും ക്ഷേത്രത്തിനോട് അനുബന്ധിച്ച് വലിയ കമ്മിറ്റി കിച്ചൻ ഉണ്ടാക്കി ജാതിമതഭേദമന്യേ അവിടെയെത്തുന്ന എല്ലാവർക്കും ദിവസവും ഉച്ചയോടെ ഫ്രീയായി ഭക്ഷണം കൊടുക്കുവാൻ ഉള്ള സംവിധാനം ബിജെപി ഗവൺമെൻറ് ഏർപ്പെടുത്തണം... കഴിയുമ്പോൾ എല്ലാം വൈകുന്നേരങ്ങളിൽ പ്രഭാഷണ പരമ്പര ഉണ്ടാവണം അതോടനുബന്ധിച്ച് രാത്രി ഭക്ഷണവും കൊടുക്കണം... ഇതിന് കേരളത്തിലുള്ള ക്ഷേത്രങ്ങളുടെ ഭരണം ഒരു കുടക്കീഴിൽ അഴിമതിരഹിതമായ സംഘടനയുണ്ടാക്കി ക്രോഡീകരിച്ചാൽ മാത്രം മതി

  • @Alli1313

    @Alli1313

    Ай бұрын

    അതിന് ആദ്യം ദേവസ്വം എന്ന എടാ കൂട്ടത്തെ തോട്ടിൽ എറിയണം

  • @ramumelethattu

    @ramumelethattu

    Ай бұрын

    വളരെ അത്യാവശ്യ മാണ്...ഇതു നടപ്പാക്കാൻ വൈകികൂടാ 🙏🙏👍👌👍👍👍👍👍👍👌👌👌👌👌

  • @ravindranathkt8861

    @ravindranathkt8861

    Ай бұрын

    ​@@Alli1313 ഇത്തവണ അതുണ്ടാവും എന്ന് പ്രതീക്ഷിയ്ക്കാം.

  • @creativevisions2047
    @creativevisions2047Ай бұрын

    വോട്ട് ശതമാനം കൂട്ടുവാൻ വേണ്ടി മുസ്ലിം സമുദായത്തെ ഏത് രീതിയിലും കൈയിൽ എടുക്കുക എന്ന നയം ആണ് LDF, UDF

  • @vijayaragr2219
    @vijayaragr2219Ай бұрын

    കോൺഗ്രസിന്റെ നാണമില്ലാത്ത മുസ്ലീം പ്രീണനമാണ് ആ പാർട്ടിയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്. ഒരു കാലത്തും ബുദ്ധി വരാൻ പാടില്ലാന്നു പ്രതിജ്ഞ എടുത്തവർ. മാഷേ വളരെ മനോഹരമായിരിക്കുന്നു അങ്ങയുടെ വിവരണം.

  • @rajasekharanpb2217
    @rajasekharanpb2217Ай бұрын

    ഗ്രേറ്റ്‌ ശ്രീ ജയചന്ദ്രൻ സർ 🙏❤️🌹🙏

  • @godandsky7587
    @godandsky7587Ай бұрын

    BJP is a political party of patriots. So, all patriots will support it.

  • @satheesankrishnan4831

    @satheesankrishnan4831

    Ай бұрын

    Very very correct..👌👌

  • @muraleedharanp.g9328
    @muraleedharanp.g9328Ай бұрын

    മാഷേ അഭിനന്ദനങ്ങൾ......, എതിരാളികളെ വറച ട്ടിയിൽ പൊളിച്ചടുക്കി...., അഭിനന്ദനങ്ങൾ

  • @muktharpai9653
    @muktharpai9653Ай бұрын

    Well said sir

  • @vijayanmukkonath9948
    @vijayanmukkonath994827 күн бұрын

    ശ്രീ. ജയചന്ദ്രൻ മാസ്റ്ററുടെ അവതരണം ശ്ലാഘനീയമാണ്. വസ്തുനിഷ്ഠമായ കാര്യങ്ങൾ മാത്രമേ അദ്ദേഹം അവതരിപ്പിക്കാറുള്ളു. വളരെ മാന്യമായി സംസാരിക്കുന്ന സൗമ്യനായ ചെറുപ്പക്കാരൻ. ബഹുമാനം തോന്നുന്നു...👍👍

  • @binoykrishnan6955
    @binoykrishnan6955Ай бұрын

    Super 👌

  • @sivaprasad5502
    @sivaprasad5502Ай бұрын

    വികസനം. വീടു, കക്കൂസ്, ഗ്യാസ് , വിദ്യാഭ്യാസം ആനുകൂല്യം. പല ആനുകൂല്യം. എല്ലാവർക്കും ഒരു പോലെ കൊടുത്തു. പണ്ടു ജാതി, മതം, പാർട്ടി നോക്കി കൊടുക്കും. യുപി യിലെ ജനങ്ങൾ പറയുന്നതു ആണ്.

  • @brc8659

    @brc8659

    Ай бұрын

    ആ യു പി ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച സംസ്ഥാനമായി മാറ്റി എടുത്തു. താമസിയാതെ ഗുജറാത്തിനെയും മഹാരാഷ്ട്രയേയും മറി കടക്കും എന്ന് തോന്നുന്നു .🤔

  • @satheesankrishnan4831
    @satheesankrishnan4831Ай бұрын

    ദാരിദ്ര്യത്തെ താഴെയുള്ളവർക്ക് സാധാരണക്കാർക്ക് റേഷൻകടകൾ വഴി ഒരുമാസത്തിന് വേണ്ടുന്ന അരിയും പലവ്യഞ്ജനങ്ങളും നിശ്ചിത അളവിൽ പാക്കറ്റുകളിലാക്കി മാസത്തിലെ ഏതെങ്കി ലും ദിവസം ഏരിയ തിരിച്ച് മൊബൈൽ റേഷൻ ഷോപ്പ് വഴി ഫ്രീയായി വിതരണം ചെയ്യണം

  • @lathavenugopal8665

    @lathavenugopal8665

    Ай бұрын

    Free aayi koduthal pinne aalukal jolik povaan madikkum.vila kurach kodukkanam

  • @vinunoel2880
    @vinunoel2880Ай бұрын

    Jayachandran master. Good reply 👍 All Indian's are our brother's & sisters

  • @MuruganK.Murugan-nt4tv
    @MuruganK.Murugan-nt4tvАй бұрын

    ആരോടാ ?🤣🤣🤣🤣

  • @jayathirajagopal7126
    @jayathirajagopal7126Ай бұрын

    ജയചന്ദ്രൻ സർ..... വലിയ നമസ്കാരം സർ..... 🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @asokank5117
    @asokank51179 күн бұрын

    ജയചന്ദ്രൻ മാസ്റ്റർ വളരെ കൃത്യമായി, അടിവരയിട്ട് ഓരോ കാര്യങ്ങൾ പറയുമ്പോൾ അന്തംവിട്ട്, കുന്തം വിഴുങ്ങി, ഇണ്ടി കിണ്ടി പ്രതിനിധികൾ ഇരിക്കുന്ന മനോഹരമായ കാഴ്ച സമ്മാനിച്ച മാസ്റ്റർക്ക് അഭിനന്ദനങ്ങൾ.

  • @malllufan
    @malllufanАй бұрын

    ❤❤❤❤❤ വ്യക്തം.. കൃത്യം..

  • @anirudhR-jx1bs
    @anirudhR-jx1bsАй бұрын

    🧡 ജയചന്ദ്രൻ മാസ്റ്റർ 💚

  • @raveendranedassery4897
    @raveendranedassery4897Ай бұрын

    67 % സിപിഎം നു വോട്ട് ഉണ്ടായിരുന്നു ത്രിപുരയിൽ..ഇപ്പോൾ എവിടെ പോയി..

  • @gopakumargopakumar1645
    @gopakumargopakumar1645Ай бұрын

    👍

  • @user-kn2is2tj1y
    @user-kn2is2tj1yАй бұрын

    ഈ മുറിയോ നോട് പറഞ്ഞിട്ട് കര്യം ഇല്ലാ മാർ അവൻ മതം മാത്രം നോ ക്കുന്നവനണ്

  • @brc8659
    @brc8659Ай бұрын

    മാസ്റ്ററോട് മറുപടി പറയാൻ കുറെയേറെ അറിവുകൾ ആവശ്യമാണ്, അത് ഇല്ലാത്തവർ തർക്കത്തിന് പോകരുത് എന്നതാണ് നല്ല കാര്യം 🤔

  • @RKPR2012
    @RKPR2012Ай бұрын

    Why Salim need to know all these???

  • @rajumoneachary3062
    @rajumoneachary3062Ай бұрын

    മാഷേ, ഒരു ബിഗ് സല്യൂട്ട്

  • @sheenamanikandan7804
    @sheenamanikandan7804Ай бұрын

    😍😍😍

  • @rangithamkp7793
    @rangithamkp7793Ай бұрын

    🙏🏾 Thank you Janam T V ! 👍

  • @rahman90686
    @rahman90686Ай бұрын

    Sudappikl marri irunnu mongikkoo 😂😂

  • @MukundanM-zh2sw
    @MukundanM-zh2swАй бұрын

    ജയചന്ദ്രൻ മാസ്റ്റർ❤❤

  • @AnilKumar-cw1uz
    @AnilKumar-cw1uzАй бұрын

    A big salute to Jayachandran master

  • @ayilyathpadmaraj6584
    @ayilyathpadmaraj6584Ай бұрын

    മുസ്ലിംസ്നേ പറഞ്ഞ് ഭയപ്പെടുത്താൻ ഇവറ്റകൾ അവിടെ ഒന്നും ഇല്ല / ഇല്ലാതാവുന്നു, അത്രയേ ഉള്ള ഇതിന്റെ രഹസ്യം 😜😍😇

  • @krishnanko3474
    @krishnanko3474Ай бұрын

    മാഷ് കലക്കി. 👌👌

  • @catlov97
    @catlov97Ай бұрын

    സനാപതി വേണു, ഇത് വരെ വെള്ളം കോരിയത് പാഴായല്ലോ. INDI മുന്നണി പ്ലിങ് ആകുമെന്നാണല്ലോ എക്സിറ്റ് പറയുന്നത്. ശ്ശോ!! കഷ്ടമായിപ്പോയി.😢😢

  • @ajayanandakumar6858
    @ajayanandakumar6858Ай бұрын

    🙏🙏🙏 ശ്രീ രാമ, ജയ രാമ, ജയ ജയ രാമ 🙏🙏🙏 Shree Raama, Jaya Raama, Jaya Jaya Raama 🙏🙏🙏

  • @udayakumarb4081
    @udayakumarb4081Ай бұрын

    Very good all are equal right good

  • @cherupushpamthankappan7635
    @cherupushpamthankappan7635Ай бұрын

    ഈ ചലിം മുടവൂർകാര്യം പറയുമ്പോൾ അതിനപ്പുറം പറയും. കേരളത്തിലിരുന്നു മാത്രമേ ഇതൊക്കെ ചലിമിനെപ്പോലെയുള്ള വർക്ക് പറയാനൊക്കൂ

  • @ajayanandakumar6858
    @ajayanandakumar6858Ай бұрын

    🙏🙏🙏Shambho Mahaadeva - ശംഭോ മഹാദേവ 🙏🙏🙏 ഹര ഹര മഹാദേവ് Har Har Mahaadev 🙏🙏🙏

  • @VinodKumar-gf3nn
    @VinodKumar-gf3nnАй бұрын

    മാസ്റ്റർ കലക്കി 😄

  • @vasanthakumar8851
    @vasanthakumar8851Ай бұрын

    പ്രതിപക്ഷ ബഹുമാനം കാണിച്ചു മാസ്റ്റർ സംസാരിക്കുന്നു

  • @varamoolyam
    @varamoolyamАй бұрын

    Super 👍

  • @rajeshiyer6597
    @rajeshiyer65977 күн бұрын

    Economical Survey is must. Caste based, religious based reservation should stop & all poor people should get reservation

  • @ravindranathkt8861
    @ravindranathkt8861Ай бұрын

    മാസ്റ്റർ കാര്യങ്ങൾ ഇരുത്തി പഠിപ്പിച്ചു.

  • @meena91
    @meena91Ай бұрын

    Well done clarrification regarding the, Social Justice

  • @sajeevbk5727
    @sajeevbk5727Ай бұрын

    ഇതുപോലുള്ള (ജയചന്ദ്രൻ മാഷ്) പ്രവർത്തകരുടെ വാക്കുകൾ ഏതു അറിവില്ലാതവർകും മനസ്സിലാകുന്ന ഭാഷയിൽ ആയതു കൊണ്ട് ബിജെപി അല്ലാതെ ഇന്ത്യയിൽ ഇനി ഒരിക്കലും വേറെ പാർട്ടിക്കും ഭരിക്കാൻ അവസരം കിട്ടാൻ ഒരു പതീക്ഷയും ഇല്ല...

  • @sanathanam11
    @sanathanam11Ай бұрын

    👍🏻🌹

  • @ravic724
    @ravic724Ай бұрын

    Jayachandran master is a good example of how to give out one’s thoughts without offence to the opposing person. He is right when he says that congress and left has only the minority card to play. They were successful so far and are still continuing.

  • @vspolpayilvariyath4573
    @vspolpayilvariyath4573Ай бұрын

    സാറേ വല്ലാതെ മുറിയണ്ടികളെ താങ്ങേണ്ട...

  • @venug6188
    @venug6188Ай бұрын

    Well disciplined debate never seen before.

  • @achuthanpisharody5806
    @achuthanpisharody5806Ай бұрын

    Well said Jayachandran master 🎉🎉🎉🎉🎉

  • @poojitha7473
    @poojitha7473Ай бұрын

    ❤❤❤

  • @user-bq6ho8mq6t
    @user-bq6ho8mq6tАй бұрын

    മുസ്ലിം മിന് ഒരു ഒരു അനുകൂല്യങ്ങളും മേത്തൻ ആയത് കൊണ്ട് കൊടുക്കണം എന്നില്ല വെട്ടിക്കുറക്കണം

  • @satyamsivamsundaram143

    @satyamsivamsundaram143

    Ай бұрын

    സാമ്പത്തിക സംവരണം നടപ്പാക്കണം

  • @swaajee
    @swaajeeАй бұрын

    🎉

  • @shinemohanan5721
    @shinemohanan5721Ай бұрын

    Chetta polichu. Ethrayum adhikarikamayi e vishayagal parayunathu adyamayanu kelkunathu

  • @gopakumara3272
    @gopakumara3272Ай бұрын

    Salute Mr.jayachandran .

  • @JACKDANIEL-el7us
    @JACKDANIEL-el7usАй бұрын

    Outside kerala all are Indians

  • @sanaatanviswa
    @sanaatanviswaАй бұрын

    BHARAT MAATA KI JAI 🙏🙏🙏🙏🙏

  • @Abcmalabar
    @AbcmalabarАй бұрын

    ഇതൊന്നും അറിയാത്ത ഒരാളാണ് കേരള ബിജെപി പ്രസിഡന്റ് എന്ന് തോന്നുന്നു..

  • @kunchusahadevanpillai8043
    @kunchusahadevanpillai8043Ай бұрын

    ❤CongratulatinBJP🎉😊

  • @gopankumarkumargopan8986
    @gopankumarkumargopan898615 күн бұрын

    ബിജെപി ശുഹൃത്തേ പേര് കൊണ്ടു ഇസ്‌ലാമാവില്ല, ബിജെപി വിരുദ്ധതയും വർഗ്ഗീയതയും വേണം😊

  • @shahidafridi7365
    @shahidafridi7365Ай бұрын

    BJP❤

  • @vasudevannadakkavil2014
    @vasudevannadakkavil2014Ай бұрын

    Alappuzha ninnum Alathur.120km..thirichum athra thanne ennu gnan parayilla..🤣🤣🤣

  • @satheeshnair3053
    @satheeshnair3053Ай бұрын

    Better for every Indian to Understand that " Nector if Consumed in excess is POISONOUS ". So it is the basic duty of everyone not to go beyond Threshold. Wheather Minority or Majority Every Indian has equal rights and Reservation based on Religion , cast , creed must STOP. JAI HIND.

  • @muralidharanyesnameisperfe3628
    @muralidharanyesnameisperfe3628Ай бұрын

    Headlines misguiding happened in kerala.

  • @viswanathannairp1685
    @viswanathannairp1685Ай бұрын

    Ldf. Pakal Night ivarokke sdpi

  • @user-ue9xt3lt3t
    @user-ue9xt3lt3tАй бұрын

    സമ്പത്തീക സംവരണം മതി

  • @shobhanaraveendranath1938
    @shobhanaraveendranath1938Ай бұрын

    Muslim brothers have faith on Bjp and Modiji. They know all other parties will cheat them. Where is Rahul, with 298 seat dreaming the pm post.

  • @rajinair9240
    @rajinair9240Ай бұрын

    ബി ൭ജ പിയു൦ കമ്മ്യൂണിസ്റ്റ് ു൦ ജനറൽ ലിന് എതിര്

  • @vijupt8486
    @vijupt848618 күн бұрын

    സലീമേ......😂😂😂

  • @SujithKBaby
    @SujithKBabyАй бұрын

    Ok right muslingal allam danger anennu parayathirikkuka pls

  • @balakrishnanpk7763
    @balakrishnanpk7763Ай бұрын

    Don't say like this Saleem Madavur will become BJP

  • @Haridasan-tz2mc
    @Haridasan-tz2mcАй бұрын

    Congrasintea. Anthyakoosa. Erthkranjeaduppil. Nadakumavarku. Jananghalkuveandipravarthikyukayalla. Lqkshyam. A hikarakaseara samrakshikyalanu. Laksyam.kinatilkidakunna.thavalayeapolea.c.p.m.parayunnu muslinghaludea. Rakshakar. Thanghalaneannu.ee.parti.avarea.paranjhupatikyukayanu.indiayilea .muslinghal. Rajyasneahikalanu. Avar. Aduthaveetil. Sambhathikamayi bhudhimutundavumbol. Avarudeakutiyudea. Aabharanampolum. Mattullavarea sahayikyum. Avareaveachu .votubhang.rashtreeam.kalikyathirikyuka.avarea nunaparanjgu. Peadipikyathirikyuka avarippol. Vidyasambhannaranu. Ninghaludea. Votukitanveandiyulla. Nunapracharanam eninadakkilla. Avarrajyathintea. Swathanu. Vidheasharajyanghalil. Pokumpozhea aamanushyarudea. Dhayvabhajthiyum. Manushyasneahavum. Indyakarku Manasilavu

  • @shijur2097
    @shijur20978 күн бұрын

    Bjp കാർ എന്തുകൊണ്ട് കോടതിയിൽ പോവുന്നില്ല

  • @kajayakumarajayajaya3889
    @kajayakumarajayajaya3889Ай бұрын

    Kerala vishion ആ janam കിട്ടുന്നില്ല

  • @JJ_Sparks
    @JJ_SparksАй бұрын

    Yes pinnokka avasthakk karanam madham aavanda.. it should be financial and opportunities Mukkinnu mukkinu kadayum aarude sthalavum vangi koottunna muslingalkkenthin samvaranam.

  • @shylajamp2958
    @shylajamp2958Ай бұрын

    ജയചന്ദ്രൻ മാഷെ ഇങ്ങനെ പ ക്ഷപാതാപരമായി സംസാരിക്കരുത്... എന്തൊക്കെ പറഞ്ഞാലും വികസനം കൊട്ടിഘോ ശിച്ചാലും പട്ടിണി മുക്ത ഇന്ത്യയക്കാൻ നിങ്ങൾക്ക് കഴിഞ്ഞോ..??? ചന്ദ്രനിലേക്ക് ചന്ദ്രയാൻ അയക്കുന്നു... എ ത്രയൊക്കെ പണം ചിലവിടുന്നു... പ്രതിമ നിർമിക്കാൻ... പാവപ്പെട്ട ജനങ്ങൾ ക്ക് സമ്പൂർണ പാർപ്പിടം ഇവിടെ ഭൂമിയിൽ നൽകു... എന്നിട്ട് ചന്ദ്രനിൽ കെട്ടിടം പണിയാം.. പട്ടിണി മാറാതെ ട്രെയിനും കേ റെയിലും കൊടുത്തിട്ട് കാര്യം ഇല്ല... ആയിരം രൂപയുടെ ഗ്യാസ് നൂറു രൂപയുടെ പെ ട്രോൾ ഗൾഫിൽ പോയി കഷ്ടപെട്ട് പണിയെടുതാണ് മുസ്ലിങ്ങൾ ജീവിക്കുന്നത്... എന്തൊരു സാധനങൾ വാങ്ങിയാലും കേരളത്തിന്റെയും കേന്ദ്രത്തിന്റെയും gst എ ത്രറയ വാങ്ങുന്നത്.. ഇതൊക്കെ എ വിടെ പോകുന്നു... 🤔 ഓ പ്രേഷൻ താമര യിലൂടെ നേതാക്കളെ വിലക്ക് വാങ്ങാൻ എ ത്ര വാരിക്കോരി കൊടുക്കാനും നിങ്ങൾ ക്ക് മടിയില്ല... ബിജെപി തോൽക്കും ഉറപ്പായും 🤲🤲 ഇന്ഷാ അല്ലാഹ്..

  • @gopalakrishnanvelayuthan5959
    @gopalakrishnanvelayuthan5959Ай бұрын

    E madayoor alla anthankami madapayalanu

  • @vaishnavgeetha9398
    @vaishnavgeetha9398Ай бұрын

    മാഷ് എല്ലാ ചാനലിലും പോയി ഇതു് പറയണം ഒരാളെങ്കിലും ഉണ്ടല്ലോ ബിജെപിയിൽ ജനങ്ങളുടെ തെറ്റി ദാ രണ മാറ്റ്

  • @ayeshashaikh296
    @ayeshashaikh296Ай бұрын

    EVM tharikida Nadannu

  • @lakshmiradhakrishnan3162
    @lakshmiradhakrishnan3162Ай бұрын

    1947...2023 varae LDF & UDF nu vote itta mandans moodans malayalathaans nu vekkam maanam rozham soodu soranai indo??? indengil 2024 il adhae aalukalkku vote idumo ????

  • @user-yb1nq6sx6b
    @user-yb1nq6sx6bАй бұрын

    I N D I MUNNANI ENNAL ELLA RAJYA DROHIKALUDEYUM

  • @binavinu
    @binavinuАй бұрын

    EVM rig

  • @lakshmiradhakrishnan3162

    @lakshmiradhakrishnan3162

    Ай бұрын

    boomi golamalla...parannadha.....MALAYALATHANS & PANDIGAL!!!

  • @chakkocp8486
    @chakkocp8486Ай бұрын

    മൈനൊരിറ്റി ജനത കോൺഗ്രസിന് പിന്നിൽ അടിയുറച്ചു നിന്നാൽ അവർക്ക് നല്ലത്. അല്ലെങ്കിൽ അനുഭവിച്ചോട്ടെ

  • @mohanachandranpillai3197

    @mohanachandranpillai3197

    Ай бұрын

    എന്തിനു

  • @thomasutube1
    @thomasutube1Ай бұрын

    അതാണ്‌ EVM Power

  • @noone4617

    @noone4617

    Ай бұрын

    ഉറക്കെ നിലവിളിക്ക്. കേരളത്തില് EVM പവർ ഒണ്ടോ ആവോ

  • @mohanachandranpillai3197

    @mohanachandranpillai3197

    Ай бұрын

    ഇവുടുത്തെ ഇരട്ടവോട്ടും ഡ്യൂപ്ലികേറ്റ് കാർഡും മറന്നോ

  • @Ratish6655

    @Ratish6655

    Ай бұрын

    2014 ിൽ evm ഉണ്ടായീ ഇരുന്നില്ലേ

  • @thomasutube1

    @thomasutube1

    Ай бұрын

    @@noone4617 ചിലകാര്യങ്ങൾ ഉണ്ട് എന്നറിഞ്ഞാലും തെളിയിക്കുവാൻ സാധിക്കില്ല. 1. Love Jihaad. 2. EVM hacking. 3. Petrol Pump Faulty meter setting. പക്ഷേ, വളരെ ചെറിയ ഒരു വിഭാഗം ഇതിൽ വളരെ അധികം സന്ദോഷിക്യും

  • @rajum.george3432
    @rajum.george3432Ай бұрын

    EC യും EVM ഉം കയ്യിലുള്ളടുത്തോളം കാലം ഇതൊക്കെ സാധ്യം.

  • @sathyavrathannair8898

    @sathyavrathannair8898

    Ай бұрын

    മുന്തിരിയ്ക്കു പുളിയല്ല. കയ്പ്പാണല്ലേ?

  • @ratheeshk2707

    @ratheeshk2707

    Ай бұрын

    Sivankutty😊

  • @aswinrkr2809
    @aswinrkr2809Ай бұрын

    Today's chanakya പ്രവചിച്ച ചില പഴയ bjp / nda സുനാമികൾ.... 2014 ലോക്സഭ Chanakya poll - NDA 340 RESULT - NDA 336 2019 ലോക്സഭ CHANAKYA POLL - NDA 350 RESULT -NDA 350 2022 UP ELECTION CHANAKYA POLL - NDA 290 RESULT - NDA 267 2022 GJ ELECTION CHANAKYA POLL - BJP 150 RESULT - BJP 150+ 2023 MP ELECTION CHANAKYA POLL - BJP 150+ RESULT - BJP 150+ 2024 LOKSABHA CHANAKYA POLL - NDA ±400 RESULT -?????? 🔥

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605Ай бұрын

    Muslims are against BJP in kerala Mr.Jayachandran master...95% Muslims are against in kerala.Christians have changed thier attitude most of them ..They do understand what has been happening around them.

  • @sanalthachara7203
    @sanalthachara7203Ай бұрын

    അറിവുള്ളവർ താമരക്കു കുത്തും.

  • @josemp4990
    @josemp4990Ай бұрын

    Balettu pepparilude thiranjeduppu nadathiyal karyagal marum.

  • @satheeshsivaram3230
    @satheeshsivaram3230Ай бұрын

    446c റ്റ് പിടിയ്ക്കും

  • @V-pr9jy
    @V-pr9jyАй бұрын

    CPM spoke persons from Kerala are all from Muslim community.. thats the reason Hindu's are now away from this party 😂😂😂😂

Келесі