No video

അഗ്നിപഥ് പദ്ധതി പാളിയോ?; അഗ്നിവീറുകളുടെ മരണമുയര്‍ത്തുന്ന ചോദ്യങ്ങള്‍ | Agnipath

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 333

  • @argamer3028
    @argamer3028Ай бұрын

    ഒരു സൈനികന് കൊടുക്കാൻ പൈസ ഇല്ലെങ്കിൽ പിന്നെ എന്തിനാണ് MLA മാർക്ക് ഇത്രേം ശമ്പളം. 🥲🙌🏻

  • @user-ws2ny5pt5p

    @user-ws2ny5pt5p

    Ай бұрын

    പ്രദാന മന്ത്രിക്കും അതും പെണ്ണ്പോലും കെട്ടാത്ത😂

  • @Vpr2255

    @Vpr2255

    Ай бұрын

    ഓരോ MLA ഓരോ ജാതി ടെ rep ആണ്

  • @floccinaucinihilipilification0

    @floccinaucinihilipilification0

    Ай бұрын

    എ൦.പിക്കോ... പ്രധാന മണ്ടനോ? രാഷ്ട്രപതി?

  • @aju-163

    @aju-163

    Ай бұрын

    MLA maaare vaangaan...

  • @sajithlal4729

    @sajithlal4729

    Ай бұрын

    Bro.. Agniveer training idakk marichitt 1 cr govt koduthu. Athinappuram entha cheyyan kazhiya 😮

  • @bijojoy3253
    @bijojoy3253Ай бұрын

    As a soldier.. agnipath is a total failure... എന്തൊക്കെ പറഞ്ഞാലും ഇതാണ് ഗ്രൗണ്ട് റിയാലിറ്റി. ഞാൻ ഉൾപ്പെടെ ഉള്ള സൈനികര് നേരിട്ട് കാണുന്ന കാര്യങ്ങളാണ് ഇത്.

  • @floccinaucinihilipilification0

    @floccinaucinihilipilification0

    Ай бұрын

    പൈസയില്ല സേട്ടാ.... രാജ്യ൦ കടത്തിലാ.... സാലറിയു൦ പെ൯ഷനുമൊക്രേ കുറക്കേണ്ടി വരു൦. രാജ്യത്തിനായ് അതു൦ ത്യാഗ൦ ചെയ്യൂ.... നിങ്ങൾ പണ൦ മോഹിച്ചാണോ സൈനികനായത്🤔 🤔 ബോണ്ട് ജീടേ ഈ പദ്ധതി ഏറെക്കുറേ നല്ലതായ് എനിക്ക് തോന്നുന്നു. ചെറിയ ആ കുറവുകൾ പരിഹരിച്ചാൽ സൂപ്പ൪....

  • @04HARIKRISHNANTK

    @04HARIKRISHNANTK

    Ай бұрын

    ​@@floccinaucinihilipilification0Edo Ee Political parties okke etra paisayanu avrde campaign num publicitikkum vendi chilavakkunu.Avidunnanu cut cheyendathu. Athanu chilavu kurakkan vendi cheyendathu.

  • @sarangsangeeth

    @sarangsangeeth

    Ай бұрын

    ​@@floccinaucinihilipilification0 IVDEY MUDIPIKUNMU MLA MAARKU UNDU PENSION PINNE ANNU 6 MASSAM BASIC AND ADVANCE KAZIYUNNA PATTALKARANU ILLATHEY

  • @sandhyas1292

    @sandhyas1292

    Ай бұрын

    ​@@floccinaucinihilipilification0അതെന്താ സഹോദരൻ അങ്ങനെ ഒരു logic. നമ്മുടെ രാജ്യം സാമ്പത്തിക മായി കുതിച്ചു പായുകയല്ലേ. നമ്മുടെ രാജ്യം കാക്കുന്ന അവർക്ക് എല്ലാം തരം ജോലി ചെയ്യുന്ന വരെ ക്കാൾ സാമ്പത്തിക സുരക്ഷ നൽകേണ്ടത് നമ്മുടെ കർത്തവ്യം ആണ്. ദേശസ്നേഹം കൊണ്ടു സ്വന്തം കുടുംബം പുലരില്ല. താങ്കൾക്ക് സൈന്യത്തെ കുറിച്ച് ഒന്നും അറിയില്ല. 20 officers വേണ്ട യൂണിറ്റ് ഇൽ 7 അല്ലെങ്കിൽ 8 officers ആണ് ഉള്ളത്. എന്റെ മകൻ ജോലി ചെയ്യുന്ന കാന്റോൻമെന്റിൽ ഈ 6 മാസത്തിൽ 5 ആത്മഹത്യ ആണ് നടന്നത്, ജോലി ഭാരം സാമ്പത്തിക ബാധ്യത. അറിയാത്ത കാര്യത്തെ കുറിച്ച് ആധികാരികമായി പറയാൻ നിൽക്കരുത്. താങ്കളുടെ മക്കളെ ആർമി യിൽ വിട്ട് കാര്യങ്ങൾ മനസ്സിലാക്കു.

  • @sandhyas1292

    @sandhyas1292

    Ай бұрын

    ​@@floccinaucinihilipilification0 അയ്യോ sir എന്താ ഈ പറയുന്നത്, നമ്മുടെ രാജ്യം സാമ്പത്തിക മായി കുതിപ്പ് നടത്തിക്കുകയാണ്, ഇപ്പോൾ മൂന്നാം സ്ഥാനത്തു ആണ്, 10 കൊല്ലം കഴിയുമ്പോൾ ഒന്നാം സ്ഥാനം. Stock market 5trillion കഴിഞ്ഞു. പിന്നെ രാജ്യം കാക്കുന്നവർക്ക് കൊടുക്കാൻ പണം ഇല്ലെന്ന് പറയുവാൻ തന്നെ തോന്നിപ്പിച്ചത് രാജ്യം സ്നേഹം അല്ല, വെറും അറിവില്ലായ്മയും വർഗീയതയും. തന്റെ മക്കളെ ആർമിയിൽ ചേർക്കു. ശമ്പളം ഇല്ലാതെ പണി ചൈയ്യിക്കു. രാജ്യം സ്നേഹം social media യിൽ കാണിക്കുവാൻ easy ആണ്. പ്രാവർത്തിക മാക്കുന്നവർക്ക് എന്നും ദുരിതം. എന്റെ മകൻ ജോലി ചെയ്യുന്ന ആർമി camp ഇൽ കഴിഞ്ഞ 6മാസം 5 ആത്മഹത്യ, 2പേർ അവന്റെ കീഴിൽ ജോലി ചെയ്തവർ, സാമ്പത്തിക ബുദ്ധിമുട്ട്. 2 ദിവസം ഉറങ്ങാനും, ഭക്ഷണം കഴിക്കാനും പറ്റിയില്ല. എന്തു ചൈയ്യാം പഠിച്ചിരുന്ന കോളേജിന് ഒന്നര ലക്ഷം compensation കൊടുത്തു രാജ്യ ത്തെ സേവിക്കാൻ പോയത് ആണ്.

  • @renjithkklm
    @renjithkklmАй бұрын

    MLA മാരുടെ പെൻഷൻ നിർത്തലാക്കു.. ആദ്യം

  • @manojparambath3841

    @manojparambath3841

    Ай бұрын

    ഞാൻ നോക്കട്ടെ ഹമുക്കേ

  • @Roopeshrajan

    @Roopeshrajan

    Ай бұрын

    @@renjithkklm sorry bro cmt nere nokiyila😢

  • @Roopeshrajan

    @Roopeshrajan

    Ай бұрын

    @@renjithkklm athanu vendathu

  • @tomcat9155

    @tomcat9155

    Ай бұрын

    എന്തുകൊണ്ട് MLA മാത്രം? Panchayat മെമ്പര്‍ മുതൽ പ്രധാനമന്ത്രി വരെ കാലയളവ് കഴിഞ്ഞാല്‍ 5paisa പെൻഷൻ ഇനത്തില്‍ കൊടുക്കേണ്ടതില്ല.

  • @floccinaucinihilipilification0

    @floccinaucinihilipilification0

    Ай бұрын

    പ്രധാന മണ്ടന്റേയു൦ രാഷ്ട്രപതിയുടേയു൦ കുറക്കണ൦

  • @itsmeashok126
    @itsmeashok126Ай бұрын

    മോദി കൊണ്ടുവന്നത്തിൽ എന്താണ് വിജയിച്ചിട്ടുള്ളത്? എല്ലാം പരാജയങ്ങൾ

  • @mith434

    @mith434

    Ай бұрын

    Ninte vappaye pole aano

  • @anil.t3581

    @anil.t3581

    Ай бұрын

    Muriyandi mammu ena pocso criminel manavaril manoharen aki mathreka pinpatuna manden Koyakalku mathrame angine thonu

  • @surendranathp1244

    @surendranathp1244

    Ай бұрын

    Swatantrathinu ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡുകൾ വെട്ടി.കർഷകർക്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകുന്നു, മൈക്ക് ഇൻ ഇന്ത്യ പ്രകാരം ആധുനിക ആയുധങ്ങൾ രാജ്യം ഉണ്ടാകാൻ തുടങ്ങി,എല്ലാ ശക്തി കളുമയും സന്തുലിതമായ വിദേശനയം.രാജ്യത്തിനുളിലെ തീവ്രവാദ പ്രവർത്തനം അടിച്ചമർത്തി.ഇതൊന്നും പോരെ രാജ്യത്തിന്

  • @mohamednabeel4079

    @mohamednabeel4079

    Ай бұрын

    വർഗീയത വൻ വിജയം

  • @xperia1983

    @xperia1983

    Ай бұрын

    Adhu sheriya kurae loga paraghyangal edhurthal enna cheyana😅

  • @scientist4921
    @scientist4921Ай бұрын

    രാജ്യ സേവനം ആണ്... അല്ലാതെ കോർപ്പറേറ്റ് ജോലി അല്ല ആ മനസ്സുള്ളവർ സേനയിൽ വന്നാൽ മതി

  • @sandhyas1292

    @sandhyas1292

    Ай бұрын

    ആണോ, എങ്കിൽ ആർമി യിൽ പോയി join ചൈയ്യു. ഇവിടെ ഉള്ള രാജ്യസ്നേഹികൾ. നിനക്കൊക്കെ നാണമുണ്ടോ. കാണുന്നതോ, കേൾക്കുന്നതോ പോലെ എളുപ്പം അല്ല ആർമി.

  • @sandhyas1292

    @sandhyas1292

    Ай бұрын

    എന്നാൽ താൻ അതൊന്ന് ചെയ്തു കാണിക്ക്, അല്ലെങ്കിൽ തന്റെ മക്കളെ വിട്. ഒരു സോഷ്യൽ media യിൽ രാജ്യം സ്നേഹം വിളമ്പാൻ എളുപ്പം, but not practical

  • @richujosephsimon449

    @richujosephsimon449

    Ай бұрын

    O​@@sandhyas1292haa athe, KZread il comment adikan elupama.... army il work cheyumpo avark atrayum commitment venam...ath illathakkuna enth cheythalum ath rajyathinu dosham ayite veruu...

  • @abhijithtr2440

    @abhijithtr2440

    Ай бұрын

    രാജ്യ സേവനം ചെയ്യാൻ മനസ്സുള്ളവർ മുൻപോട്ടു വരട്ടെ, ഇതൊരു തൊഴിൽ ആയി കാണരുത്

  • @karikkamajay7061

    @karikkamajay7061

    Ай бұрын

    എംപി. Mla ഒക്കെ നല്ല പെൻഷൻ പറ്റുന്നല്ലോ അതെന്ത് സേവനം

  • @Unni9
    @Unni9Ай бұрын

    ഇതേ പ്രശ്നംതന്നെ യാണ് അർദ്ധ സൈനികരും നേരിടുന്നത് രാജ്യസേവനം ചെയ്യുന്ന സൈനികർക്കും അർദ്ധ സൈനികർക്കും 2 റൂൾസ് ആണ് j&k യിൽ ഒരുമിച്ചു ഓപ്പറേഷൻ പോവുന്ന ആർമി ജവാനും crpf ജവാനും വീരമൃത്യു അയൽ കിട്ടുന്ന ആണുകുല്യങ്ങൾ 2um 2ആണ് ആർമി ജവാൻറെ കുടുബത്തിനു കൂടുതൽ ആനുകൂല്യങ്ങളും ജോലിയും ഫാമിലി പെൻഷനും NPS പെൻഷൻ കിട്ടുന്ന അർദ്ധ സൈനികർക്കു ഇതൊന്നും ലഭിക്കുന്നില്ല 2ാം കിട സൈനികരായി കാണുന്നു പോലീസുകാർക്കും ആർമി കാർക്കും വേണ്ടി സംസാരിക്കുന്ന മാധ്യമങ്ങൾ അർദ്ധ സൈനികരെ കാണുന്നില്ല

  • @samael951

    @samael951

    Ай бұрын

    അർദ്ധ സൈന്യം എന്നൊന്ന് ഇല്ല. Central armed police forces ആണ് ഉള്ളത്. IPS തലപ്പത്തു ഉള്ള CRPF, BSF ആയിട്ട് ആർമിയെ താരതമ്യം ചെയ്യരുത്. ലോകത്തിലെ എല്ലാ രാജ്യത്തും ഈ പറയുന്ന സെൻട്രൽ പോലീസ് ഉണ്ട് അതേപോലെ സൈന്യം ഉണ്ട്. അവിടെയും ഈ രണ്ടു വിഭാഗങ്ങൾക്ക് വേറെ വേറെ ആനുകൂല്യങ്ങൾ ആണ് കൊടുക്കുന്നത്. സൈന്യം ആയിട്ട് മറ്റൊന്നും compare ചെയ്യാൻ കഴിയില്ല. The Fourth piller of India are the Defence forces of this country.

  • @Unni9

    @Unni9

    Ай бұрын

    @@samael951 BSF CRPF സേന വിഭാഗത്തിനെ നിർമ്മിക്കുബോൾ അതിന്റെ ആമുഖത്തിൽ പറഞ്ഞിട്ടുള്ളത് Central armed force of union എന്നാണ് ആയതിനാൽ ഡൽഹി ഹൈകോടതി കഴിഞ്ഞ വർഷം വിധി പറഞ്ഞിട്ടുണ്ട് armed force ഇന് തുല്യമായ ആനുകൂല്യങ്ങളും പെൻഷനും ഏവർക്കും കൊടുക്കണമെന്ന് എന്നാൽ govt ഇത് അഗീകരിക്കാൻ തയാറാവുന്നില്ല govt അപീൽ പോവുകയാണ് ചെയ്തത് 140 കോടി ജനങ്ങൾ ഉള്ള രാജ്യത്തു 10 lak അർദ്യസൈനികർ ആണുള്ളത് അതിൽ 4lak പേര് 2004 മുന്നേ ഉള്ളവരും പെൻഷൻ ഉള്ളവരുമാണ് ബാക്കി 6 lak പേർക് പെൻഷൻ കൊടുക്കാൻ govt എന്തിനാണ് മടി ഒരു MLA MP എത്രപ്രാവിശ്യം mla എംപി ആവുന്നോ അത്രയും പെൻഷൻ ആണ് അങ്ങനെയെങ്കിൽ ആദ്യം അതല്ലേ നിരുത്തലാക്കേണ്ടത്

  • @samael951

    @samael951

    Ай бұрын

    @@Unni9 അർദ്ധ സൈന്യം എന്നൊന് ഇല്ല. Central armed police forces ആണ് ഉള്ളത്. സൈന്യം വേറെ Capf വേറെ.

  • @navaneeth1087

    @navaneeth1087

    Ай бұрын

    ​@@Unni9 സൈന്യത്തിന് കൊടുകുന്ന പെൻഷൻ പ്രതിരോധ ബജറ്റിൽ നിന്നാണ്.അതുപോലെ CAPF എപ്പോഴും സംഘർഷ മേഖലയിൽ ജോലി എടുക്കുന്നവർ അല്ല, അധികവും റിസർവ് ഫോഴ്സ് ആണ്. മൗവോയിസ്റ്, കശ്മീർ മേഖലയിൽ പണി എടുക്കുന്ന CAPF കാർക് അധിക ആനുകൂല്യം ലഭിക്കുന്നുണ്ട്.

  • @Unni9

    @Unni9

    Ай бұрын

    @@samael951 CAPF എന്നുള്ളത് എന്നുമുതലാണ് ആക്കിയത് എന്നുകൂടെ അണിയഷിച്ചു നോക്കണം ആദ്യം paramiltary ആയ്യിരുന്നു ആണുകുല്യങ്ങൾ വീട്ടിച്ചുരുക്കാൻ വേണ്ടി 2011 ആണ് CAPF ആക്കിയത് എന്നാൽ ഇതിനിടക്ക്‌ സിവിലിയൻ ഫോഴ്സ് ആക്കാൻ ഒരു ശ്രമ്മം നടന്നിനിരുന്നു

  • @sudheerp8523
    @sudheerp8523Ай бұрын

    18 വയസ്സ് സൈന്യത്തിൽ കയറി 38 വയസ്സിൽ റിട്ടയർ ചെയ്യുന്ന ഒരുപാട് സൈനികരും ഉണ്ട്.അവർ എന്ത് ക്രമസമാധാന പ്രശ്നമാണ് ഉണ്ടാക്കുന്നത്.അവർക്ക് 'അവർക്ക് എന്ത് ജോലി സഹായമാണ് നിലവിലുള്ളത്. ഇതുതന്നെയാണ് അഗ്നി വീറുകൾക്കും ഉള്ളത്. സാമ്പത്തിക ബാധ്യത തീരെ കുറയ്ക്കാനും .യുവാക്കളിൽ ദേശീയത കൂട്ടുവാനും ഇത് സഹായിക്കും

  • @austinraj6801

    @austinraj6801

    29 күн бұрын

    Athu pole alla bro 26 vayasill joli ellathe nattil nikunna oru paiyante avastha kalliyana prayathill joli ella kittunna pisak nalloru veedu polm vaikan pattilla sena de sideill ninn nokumboo eth nallaru padhadhi aahnu but ahh paiyante sidum nokanam avnte apolathe avasthayum 😊

  • @Saltmangotree123

    @Saltmangotree123

    27 күн бұрын

    25 വയസിൽ ജോലി ഇല്ലാതെ പട്ടാളത്തിൽ നിന്ന് വിരമിച്ചു തിരിച്ചു വന്നാൽ അതും പ്ലസ്ടു വിദ്യാഭ്യാസം മാത്രം ഉള്ളവർ ആയുധ പരിശീലനം കിട്ടിയവർ നല്ല പ്രായത്തിൽ നാട്ടിൽ തെണ്ടി നടക്കുന്നത് കാണുന്ന ഭീകര, രാജ്യ ദ്രോഹികളുടെ കയ്യിൽ കിട്ടിയാൽ അവർ പൊന്നും വിലയ്ക്ക് വാങ്ങി ഇവരെ രാജ്യത്തിനെതിരെ തന്നെ ഉപയോഗിക്കാൻ സാധ്യത ഉണ്ട്‌

  • @satheesanec4963
    @satheesanec4963Ай бұрын

    ലോകത്തിൽ മുഴുവനും ഉള്ള ഒരു സിസ്റ്റം ആണ് ഇത്. കോൺഗ്രസ് ഇത് എന്തു കൊണ്ട് നടപ്പാക്കിയില്ല. അതിനെ കുറിച്ചും വാർത്ത് നൽകുക. E

  • @Shibili313

    @Shibili313

    Ай бұрын

    ലോകത്ത് മുഴുവനും ഇല്ല യുവാക്കളുടെ ജനസംഖ്യയിൽ ഇടിവ് ഉള്ള രാജ്യങ്ങളിൽ മാത്രമേ ഉള്ളൂ. ഇന്ത്യയിൽ അങ്ങനെ അല്ലല്ലോ

  • @tinu1588
    @tinu1588Ай бұрын

    ഉപയോഗിച്ച് വലിച്ചെറിയുന്ന system

  • @vvvvv880

    @vvvvv880

    Ай бұрын

    😂 Russia ukraine യുദ്ധത്തിൽ നിന്നും വല്ലതും മനസ്സിലാക്ക് ശവമേ😂

  • @floccinaucinihilipilification0

    @floccinaucinihilipilification0

    Ай бұрын

    അതിപ്പോ ഏറെക്കുറേ എല്ലാ൦ അത് പോലേയാ.... പണിയെടുത്തതിന് കൂലി തരുന്നില്ലേ...

  • @sabarigireesan4627

    @sabarigireesan4627

    Ай бұрын

    ട്ടിൻ്റു മോനേ അത് എല്ലായിടത്തും അങ്ങിനാ ഗവൺമെൻ്റ് ഉദ്യോഗം ഒഴിച്ച്

  • @SarathkSree

    @SarathkSree

    24 күн бұрын

    Crct an njn or agniveer an😒

  • @floccinaucinihilipilification0
    @floccinaucinihilipilification0Ай бұрын

    വിരമിച്ച 🔥വീരരേ പോലീസിലെടുത്തൂടേ....🤔 🤔

  • @Homo508

    @Homo508

    Ай бұрын

    ഇപ്പൊ ലിസ്റ്റിൽ ഉള്ളവർക്ക്‌ തന്നെ vaccancy ഇല്ല

  • @navaneeth1087

    @navaneeth1087

    Ай бұрын

    വിരമിച്ചവർക്ക് പല സംസ്ഥാന പോലീസുകളും പ്രതേക ക്വാട്ട ഒക്കെ കൊടുക്കുന്നുണ്ട്.ഈ തീരുമാനം സംസ്ഥാന സർകാർ ആണ് എടുക്കേണ്ടത്.

  • @shadowspeaks.6652

    @shadowspeaks.6652

    Ай бұрын

    ​@@Homo508Undu..kodukilla

  • @floccinaucinihilipilification0

    @floccinaucinihilipilification0

    Ай бұрын

    @@Homo508 😅

  • @elonmusk3005

    @elonmusk3005

    Ай бұрын

    Undallo pakshe agniveer viramichal illa normal soldiers viramichal home guard und

  • @motor_pilot
    @motor_pilotАй бұрын

    ലീവ് കൂട്ടണം 💯

  • @floccinaucinihilipilification0

    @floccinaucinihilipilification0

    Ай бұрын

    അതേ. മാസത്തിൽ 15 ദിവസ൦ ലീവ്😍🔥

  • @binukumar2022
    @binukumar2022Ай бұрын

    Good topic bro.

  • @user-fd4xv7vx5r
    @user-fd4xv7vx5rАй бұрын

    Agnipath karanam nadathathe poya exam..? 😊😊😊😊

  • @renjithr2522
    @renjithr2522Ай бұрын

    അഗ്നിവീർ പദ്ധതി ലോകം മുഴുവൻ സൈന്യത്തിൽ ഉള്ളതാണ്. ഇന്ത്യയിൽ ഇത് കൊണ്ടുവരാൻ കോൺഗ്രസ്സ് മടിച്ചത് വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്നാണ്

  • @Reus...

    @Reus...

    Ай бұрын

    Aa lokam pole alla population high aan

  • @richujosephsimon449

    @richujosephsimon449

    Ай бұрын

    Evdeyan ingane oru padhathi?

  • @pappipappi14

    @pappipappi14

    Ай бұрын

    ​​@@richujosephsimon449 സൗത്ത് കൊറിയ ഒക്കെ 2 yrs military service നിർബന്ധമാണ്

  • @SreejithVs-jg5zm
    @SreejithVs-jg5zmАй бұрын

    നല്ല അവതരണം

  • @Dhakshak
    @DhakshakАй бұрын

    താൻ ഈ പറയുന്ന ദുരിതത്തിനുള്ള ഉത്തരം മഹാരാഷ്ട്രയിലെ വീരമൃത്യു വരിച്ച സൈനികന്റെ അച്ഛൻ പറഞ്ഞിരുന്നു,, അറിഞ്ഞിരുന്നോ

  • @jinesh9273

    @jinesh9273

    Ай бұрын

    മകന് ഇതിന്റെ പിന്നിലുള്ള കളികൾ മനസിലായില്ല അല്ലേ.... ഒരു സൈനികന് കൊടുക്കുന്ന പെൻഷൻ ഇനത്തിൽ കോടിക്കണക്കിനു രൂപ ലാഭിക്കാം.... (ആരുടെ കോർപ്പറേറ്റ് ബുദ്ധി ആണെന്ന് പ്രത്യേകം പറയണ്ടല്ലോ ) മാത്രമല്ല ഇവരെ ചാവേറുകൾ ആയിട്ടാണ് കാണുന്നത്.... ഇവരുടെ കാര്യത്തിൽ ആർക്കും വലിയ ഉത്തരവാദിത്തം ഇല്ല.... നിയമ പരിരക്ഷകളും ഇല്ല..... മാത്രമല്ല നാല് വർഷം കഴിഞ്ഞു ഇവരൊക്കെ തേരാ പാരാ നടക്കുന്നത് കാണേണ്ടി വരും..... സൈന്യത്തിൽ നുഴഞ്ഞു കയറ്റങ്ങൾക്ക് സാധ്യത കൂടും..... ചുരുക്കി പറഞ്ഞാൽ ദീർഘ കാലാടിസ്ഥാനത്തിൽ ഇത്‌ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.... നോട്ട് നിരോധനം പോലെ.... ഇന്ധന വില, വിലക്കയറ്റം പോലെ......

  • @user-sz4bs9rg7q
    @user-sz4bs9rg7qАй бұрын

    Age limit dayav cheyth kuttanam e 17-21 vare padikuna kaalakhatam aan youth inte min oru 25 vayas vare enkilm age limit kootiya orpaad perude kudumbam rakshapedum🙏

  • @Hiwaye624

    @Hiwaye624

    Ай бұрын

    Edo than Mandan ano, 25 vayas vare military il keran patana enthoram scheme end India il. This is defence recruitment ellathinum strict conditions and eligibility endakum ,ath illathavr athin patiya joli nokuka

  • @user-sz4bs9rg7q

    @user-sz4bs9rg7q

    Ай бұрын

    @@Hiwaye624 aadyam paranja mandan tag ne thanne vecho ne paranja e agniveer scheme varanen munne recruitment inte age limit 23 vayas aarnu ath peten 21 aaki churukki pinne vere eath forceil epo ethrem recruitment nadakununden ne onn paranj thanna kollamaayirunnu😌🚶‍♂️

  • @josemanuvel2433
    @josemanuvel2433Ай бұрын

    നിങ്ങൾ പറയുന്നത് ശരിയാണെങ്കിൽ അഗ്നി വീർ നല്ല പദ്ധതി ആണ്

  • @sandhyas1292

    @sandhyas1292

    Ай бұрын

    അല്ല, ആർമിക്ക്, വേണ്ടത് trained, concistant, experienced ആൾക്കാർ ആണ്. അല്ലെങ്കിൽ tension ഉള്ള സമയത്തു പെട്ടന്ന് സമയോചിത മായ നടപടി എടുക്കുവാൻ കഴിയില്ല. Coordinate ചെയ്തു കാര്യ ങ്ങൾ ചൈയ്യുവാൻ ബുദ്ധിമുട്ട് ഉണ്ടാകും.

  • @mansoon.drive.
    @mansoon.drive.Ай бұрын

    anukulyangal swapnam kand jeevithakalam muzuvam sukhich jeevikkam enn karuthi pogunnavark idh chilapol pattilla marich oru divasam engilum athmarthamayi uniform aninj rajyathin vendi pani edukkan agrahikkunna orupaad per und avark idh oru valiya opportunity aan njanum try cheidhukond irikkuga aan oru divasam engilum agniveer ayi duty cheyyan 💯

  • @Reus...

    @Reus...

    Ай бұрын

    Age?

  • @Imjes5
    @Imjes5Ай бұрын

    One of the most relevant and informative topic. 💯

  • @ARJUNMK-d1c
    @ARJUNMK-d1cАй бұрын

    Moojiya 30 days leave😢

  • @floccinaucinihilipilification0

    @floccinaucinihilipilification0

    Ай бұрын

    മച്ചാനേ അത് പോരളിയാ❤❤❤ ലീവില്ലാതേ രാജ്യത്തിനായ് സേവന൦😌💪

  • @Krishna-bk4ru

    @Krishna-bk4ru

    Ай бұрын

    😂😂😂

  • @aliattassery6860

    @aliattassery6860

    Ай бұрын

    ​@@floccinaucinihilipilification0 leave okke vende bro.. 😁

  • @floccinaucinihilipilification0

    @floccinaucinihilipilification0

    Ай бұрын

    @@aliattassery6860 രാജ്യം കാക്കുന്നവർക്ക് എന്ത് ലീവ് 🤔

  • @ajayr8185

    @ajayr8185

    Ай бұрын

    എന്നാ നിനക്ക് നാട്ടിൽ തന്നെ ജോലി നോക്കിയല് പോരേ , ആരേലും നിന്നോട് രാജ്യസേവവനം തിന് പോവാൻ അഭ്യർത്ഥിചോ 😅

  • @Syamkrishnan-v6c
    @Syamkrishnan-v6cАй бұрын

    എം എൽ എ മാർക്ക് മാത്രം അല്ലല്ലോ. ഒരാഴ്ച തികച്ചു മന്ത്രി സ്റ്റാഫിൽ ഉള്ള വ്യക്തിക്ക് വരെ പെൻഷൻ ഉള്ള സംസ്ഥാനം ആണ് കേരളം

  • @Yadhu_creations__.
    @Yadhu_creations__.Ай бұрын

    നിങ്ങൾക് എന്താ ചൊറിച്ചൽ ഇതൊക്കെ അറിഞ്ഞിട്ട് തന്നെയാണ് എല്ലാവരും അതിലേക്ക് join ചെയുന്നത്, ചുമ്മാ ആർമിയിൽ സെർവീസിൽ എടുത്തിട്ട് എന്താക്കാനാ, ട്രെയിനിങ് കഴിഞ്ഞു മികച്ചവർ ഉണ്ടെങ്കിൽ പെർമെന്റ്റ് ആവും...

  • @aky707

    @aky707

    Ай бұрын

    50% പേർ മികവ് തെളിയിച്ചവർ ഉണ്ടെങ്കിൽ എന്ത് ചെയ്യും

  • @AbuAbhu-m2c

    @AbuAbhu-m2c

    13 күн бұрын

    ​@@aky707correct bro👍🏾

  • @renjithr2522
    @renjithr2522Ай бұрын

    വികസനമില്ലാത്ത അതിർത്തിയും, പഴയ തോക്കുകളും മാത്രമാണ് കോൺഗ്രസ്സ് ഭരണത്തിൽ സമയത്തിന്റെ കയ്യിൽ ഉണ്ടായിരുന്നത് ഇപ്പോൾ ഇന്ത്യൻ സൈന്യം ഹൈ ടെക് ആയി 🔥🔥

  • @socialanimal1837

    @socialanimal1837

    Ай бұрын

    Pinne😂

  • @satheesanec4963
    @satheesanec4963Ай бұрын

    ഒരു പ്രാവശ്യം റിക്രൂട്ട് ചെയ്തിട്ട് സൈന്നിവതിന് പറ്റിയ ആല്ലുകളെ മാത്രം സ്തിരപ്പെടുത്തുന്നതാണ് നല്ലത്. എണ്ണം മാത്രം പോരല്ലോ. കഴിവുള്ളവരെ അല്ലെ ദീർഘകാലം നിറുത്തേണ്ടത്. സമ്മതമുള്ളവർ ചേരുന്നു. മാറ്റങ്ങൾ ആവശ്യമെങ്കിൽ വരുത്താൻ നടപ്പിൽ ആക്കിയവർകറിയാം. അതിൻ്റെ പേരിൽ മുതലെടുക്കാൻ ഉള്ള ശ്രമം ആണ് പ്രശ്നം

  • @shasthavu2255
    @shasthavu2255Ай бұрын

    കറി ആവുന്നവരെ കറിവേപ്പില വേണം അത് കയ്യുമ്പോ വലിച്ചെറിയുന്ന പോലെ

  • @Travelmute
    @TravelmuteАй бұрын

    2000 നോട്ട് എവിടെപ്പോയി കാണാനില്ല...

  • @ArunRaj-ri1fl

    @ArunRaj-ri1fl

    Ай бұрын

    Athokke pinvalichitt kalam kore aayi nee ith eth lokathaa

  • @adh386

    @adh386

    Ай бұрын

    ​@@ArunRaj-ri1flchip 😂

  • @Cabtrer4963
    @Cabtrer496329 күн бұрын

    Hindhu virudharaya manorama vidhyarambam aakumbol hindhukkalee pattikkan vidhyarambavumaittiranghikkolum mathethara vathikalaaya hindhukkalum muslimgalum ninne okke oru divasam bahishkkarikkum

  • @vvvvv880
    @vvvvv880Ай бұрын

    എല്ലാ രാജൃവും ഒരു വലിയ യുദ്ധം മുന്നിൽ കണ്ട് പദ്ധികൾ നടത്തുകയാണ് അത്രേ ഉളളു ഇതും കാരണം russia ukraine യുദ്ധത്തിൽ 2 sideഉം civilians ന് 2 ആഴിച്ച trainning കൊടുത്ത് യുദ്ധത്തിന് പറഞ്ഞ് വിടുകയാണ് ഇത് പോലെ ഒരു സഹചരൃം എല്ലാ രാജൃവും മുന്നിൽ കാണുകയാണ്

  • @user-ws2ny5pt5p

    @user-ws2ny5pt5p

    Ай бұрын

    ദാരിദ്രിയ രേഗയിൽ 10വർഷം കൊണ്ട് പാക്കിസ്ഥാനേ ക്കാൾ മുന്നിൽ എത്തിയത് ആണോ യുദ്ധത്തിന് കാരണം 😂

  • @giyutomioka3637

    @giyutomioka3637

    Ай бұрын

    2006-2019 undp കണക്കു അനുസരിച് 40 കോടി പേര് പോവേർട്ടി നിന്ന് കര കെയറി എന്നാണ്. 2014-19 13 കോടി ജനങ്ങൾ poverty യിൽ നിന്ന് മുക്തി നേടിയെന്ന് ആണ് un റിപ്പോർട്ട്‌

  • @Abhilash-.

    @Abhilash-.

    Ай бұрын

    മണ്ടത്തരം പറയല്ലേ മൻ പാകിസ്ഥാൻ ഒക്കെ നശിച്ച് പോയി chinayan ആകെ ഉള്ള പ്രശനം​@@user-ws2ny5pt5p

  • @pappipappi14
    @pappipappi14Ай бұрын

    Cmt boxil, മെഴുകുന്ന ടീമ്സ്നോട് അഗ്നിവീർ ഇൻട്രോടുസ് ചെയ്തത്“ ജനറൽ ബിപിൻ റവത് ആണ്. അതുപോലെ ഇത് കൊണ്ടുവന്നത് തന്നെ പഞ്ചാബിലെ ജോബിലത്തെ അലഞ്ഞു നടന്നവരെ ഫോക്കസ് ചെയ്ത് അന്ന്. ഇതൊരു temperory സേന ആണ് കുറച്ചു വർഷമേ സേവനം ഒള്ളു. അല്ലാത്തവർക്ക് നോർമൽ regimentsil കയറാം. മിക്ക രാജ്യങ്ങളിലും 2 യർ മിലിറ്ററി സർവീസ് നിർബന്ധമാണ്. അതുപോലെ അല്ലെങ്കിലും ഇതിൽ വേണോന്നുള്ളവർ കേറിയ മതി. ആരെയും ആർമി നിർബന്ധിക്കുന്നില്ല. കഴിഞ്ഞ തവണ അങ്ങിവീറിൽ തന്നെ കയറാൻ കേരളത്തിൽ പിള്ളേര് ഭയങ്കര തിരക്കാണ് 1000 കണക്കിന് പയ്യന്മാർ അന്ന് പോയെ സെലെക്ഷൻ കിട്ടിയത് 100 പേർക്കോ മറ്റോ. 25000 അന്ന് വാക്‌സെൻസി. അങ്ങനിവീർ interest ഇല്ലാത്തവർക് റെഗുലറിൽ കയറാം.

  • @SALMANULFARISK-yy7kx

    @SALMANULFARISK-yy7kx

    Ай бұрын

    Regularil engane kayarum athoode onn paranje

  • @ValsalaDevi-uj6fu

    @ValsalaDevi-uj6fu

    29 күн бұрын

    ​@@SALMANULFARISK-yy7kxnda exam vazhiyano

  • @SALMANULFARISK-yy7kx

    @SALMANULFARISK-yy7kx

    29 күн бұрын

    @@ValsalaDevi-uj6fu ariyilla

  • @Unni9
    @Unni9Ай бұрын

    ആർമി യുടെ കൂടെ തോളോട് തോൾ ഡ്യൂട്ടി ചെയ്യുന്ന അർദ്ധ സൈനികർക് CRPF BSF ITBP SSB AR ഇവർക്കു പെൻഷൻ ഇല്ല ആവശ്യത്തിന് നിയമങ്ങളും നടക്കുന്നില്ല ഫോഴ്സ് ഇൽ മാനസിക പിരിപുരുക്കം കാരണം ആത്മഹത്യാ ചെയ്യുന്നവരുടെ എണ്ണം ഇരട്ടിയയായി സർക്കാർ കണ്ണടച്ചിരിക്കുന്നു ഇതും ഒന്ന് വാർത്താക്കിക്കൂടെ ഞങ്ങളും ചെയ്യുന്നത് രാജ്യ സേവനമല്ലേ 😢

  • @inmyveins_009

    @inmyveins_009

    Ай бұрын

    Aaru kaanana bro....

  • @pradhint5046

    @pradhint5046

    Ай бұрын

    🙂

  • @pradhint5046

    @pradhint5046

    Ай бұрын

    ആർമിയേക്കാൾ ഡ്യൂട്ടി ഈ പറഞ്ഞ ഫോഴ്സിൽ ഉള്ളവർ ചെയ്യുന്നുണ്ട്.....

  • @04HARIKRISHNANTK

    @04HARIKRISHNANTK

    Ай бұрын

    Paramilitary karkku nps il ninnum veendum ops lekku aaki Ini avarkum pension kittum.

  • @Unni9

    @Unni9

    Ай бұрын

    @@04HARIKRISHNANTK ആക്കിയിട്ടില്ല 2004 മുന്നേ ജോയിൻ ചെയ്തവർക്ക് മാത്രം

  • @amal_krishna_.
    @amal_krishna_.14 күн бұрын

    Agnipath ലൂടെ അല്ലാതെ ഇനി ആർമിയിൽ Join ചെയ്യാൻ പറ്റില്ലേ????

  • @user-ws2ny5pt5p
    @user-ws2ny5pt5pАй бұрын

    ബിജെപി ഇപ്പോൾ ജൂനിയർ മാൻട്രാക്ക് മൂവിയിലെ പ്രതിമയേപോലെ ആയി 😂

  • @Vpr2255
    @Vpr2255Ай бұрын

    പോലീസ് യിൽ കൊണ്ടു വരണം temprorary job പരിപാടി

  • @floccinaucinihilipilification0

    @floccinaucinihilipilification0

    Ай бұрын

    നല്ല തീരുമാന൦👌👏 പക്ഷേ അത് സ൦സ്ഥാന സ൪ക്കാരല്ലേ തീരുമാനിക്കുക 🤔

  • @renjithkklm

    @renjithkklm

    Ай бұрын

    @@Vpr2255 കറക്റ്റ് ബ്രോ 👌🏻🙏🏻

  • @Onlygodcansaveme294

    @Onlygodcansaveme294

    Ай бұрын

    Correct ippo police senayil alllukal kammiyalle

  • @user-vn7gc7uj4o
    @user-vn7gc7uj4oАй бұрын

    വിസ്സൊക്കുരു ബോണ്ട്‌ ജി മണിപ്പൂരിലെ പ്രശ്നം തീർക്കാതെ റഷ്യയിലെ പ്രശ്നം തീർക്കാൻ പോയിരിക്കുന്നു..

  • @surendranathp1244

    @surendranathp1244

    Ай бұрын

    @@user-vn7gc7uj4o മണിപ്പൂരിൽ പോയ രാഹുൽ പ്രശ്നം തീർക്കാൻ എന്തെങ്കിലും നിർദേശം വെച്ചിട്ടുണ്ടോ?

  • @vmvm819

    @vmvm819

    Ай бұрын

    ഇപ്പോയും ഞമ്മള് മണിപ്പൂരിൽ തന്നെ വേറൊന്നും ഞമ്മക്ക് പറയാനില്ല 😂

  • @ajaykv584
    @ajaykv584Ай бұрын

    മോഡിയെ ഇതുപോലെ ഒരു കാലനെ എങ്ങനേലും ഒഴിവാക്കണം

  • @ATHULD4TECH
    @ATHULD4TECHАй бұрын

    14 nu nevy exam എഴുതുന്ന njan : selary എങ്കിലും കൂട്ടണം എന്ന് ആഗ്രഹം ഉണ്ട് 🥲

  • @Hiwaye624

    @Hiwaye624

    Ай бұрын

    Nink ethre venam mone, navy il 80k anu starting for officers ,athum porengi nee kudthal kituna joli nokk ,ale thne Paisa noki defence cheruna nine onum select polum cheyula

  • @amarnath18i41

    @amarnath18i41

    Ай бұрын

    30+ Mark medikkan nokku pass aakum. Njan medical failed aanu

  • @amarnath18i41

    @amarnath18i41

    Ай бұрын

    Cut off okke 20-25 aa varunne.

  • @SS-zz9ys
    @SS-zz9ysАй бұрын

    Ninttaduthu arada paranjea.....agniveer nu anukoolangal kittunnila ennu

  • @JOSHY1964
    @JOSHY196429 күн бұрын

    മോഡിയുടെ കൂലി പട്ടാളം. INDIA മുന്നണിയെ നയിക്കുന്ന രാഹുൽ ഗാന്ധി എന്ത് ചെയ്തു,,

  • @the_leo67
    @the_leo67Ай бұрын

    Njn agniveer joli chyunu eganagilum onn maattanm eth

  • @priyesha5214
    @priyesha5214Ай бұрын

    As a soldier, Agniveer is No 1 failure due to defi of welfare and future of the jawan

  • @AwesomeSlodi
    @AwesomeSlodi22 күн бұрын

    ഈ മിറന്മാർക്ക് ഒന്നും അറിയില്ല

  • @alimanithodi2921
    @alimanithodi2921Ай бұрын

    അഗ്നിവീർ ഉദ്ദേശിച്ചത് ആർ എസ് എസ് ന് ഗുണം ചെയ്യും.

  • @roshmist7755

    @roshmist7755

    Ай бұрын

    Isis നു ദോഷം ചെയ്യണം

  • @jpj369
    @jpj369Ай бұрын

    ഇത് നേരത്തേ പറഞ്ഞാണല്ലോ ഉണ്ടാക്കിയത്.

  • @Anil-bi6lg
    @Anil-bi6lgАй бұрын

    ഒരു സംശയം 17 വയസിൽ അഗ്നിവീർ ആയി പിന്നെ 21 വയസിൽ പുറത്തു വരുമ്പോൾ പിന്നേ അവരുടെ പഠനം എന്താകും വെറും plus two മാത്രം കൊണ്ട് എന്തു ജോലി കിട്ടാൻ

  • @mriya4345
    @mriya434528 күн бұрын

    അഗ്നിവീരിൽ ടെക്നീഷ്യൻമാരുടെ കാര്യത്തിൽ മാറ്റം വേണം,but overall നല്ല സിസ്റ്റമാണ് അഗ്നിവീർ.ഇന്ത്യയ്ക്ക് അടുത്ത 30 വർഷത്തിനുള്ളിൽ വൻതോതിൽ സാങ്കേതികമായി ഉയരണം. അല്ലെങ്കിൽ പഴയ സിസ്റ്റത്തിൽ പോയാൽ പെൻഷനും ശമ്പളത്തിന് മാത്രമേ കാശ് കൊടുക്കാൻ പറ്റു. അതിനുമപ്പുറം ഒരു യുദ്ധം ഉണ്ടായാൽ തിരിച്ചടിക്കാൻ കുറേ യുവാക്കളെ യുദ്ധഭൂമിയിൽ എറിഞ്ഞു കൊടുക്കാൻ മാത്രമേ പറ്റൂ

  • @muttolimachan6901
    @muttolimachan6901Ай бұрын

    ഞാൻ ഉൾപ്പടെ ഒരുകൂട്ടം ഉദ്യോഗാർഥികൾ പെരുവഴി ആയത് ഓർത്തു പോകുന്നു... 🙂 Tvm Rally.... 🫴💔 ...

  • @jayparkasha.j312
    @jayparkasha.j312Ай бұрын

    കഥ അറിയാതെ ആട്ടം കാണുന്ന മാപ്റ. ബ്ള.

  • @georgejose8600
    @georgejose8600Ай бұрын

    Nanjan oru pattalakaran aane eee agniveer oru udaipe pathathi aane

  • @ABHI-mq1nt
    @ABHI-mq1ntАй бұрын

    Stop അഗ്നിവിർ scheme....

  • @Jazeel354
    @Jazeel35426 күн бұрын

    😢😢😢😢😢😢😢😢😢😢😢

  • @Saniya-hu4qd
    @Saniya-hu4qdАй бұрын

    Army ude ketturappu thagarnal athinte agaatham valare valuthayirikkum

  • @athulkvathul9497
    @athulkvathul9497Ай бұрын

    ithupole gds ne kurichum cheyyamk

  • @bibinbino2403
    @bibinbino2403Ай бұрын

    Akniyveer job kaalavathy kazhinju iragunna synikark Athathu statilea policil job kodukan olla oru samvidhanam undayal yuvakal kooduthal syniyathilaku varum. Pinnea satha police karea kalum trainingum Evarku undavillea. Athu ori nice parupadi Aanu. Aarodu parayan Aaru kealkan🙌🙌🙌

  • @Hiwaye624

    @Hiwaye624

    Ай бұрын

    Ningk police test ezhuthalo , and also Mahindra tata polula companies joli kodukum plus 11.4 lakhs um kitum .ithil evden mosham en enik ethre aloichtum mansilavunila this is pure politics,modi cheythath thett anen varuthi theerkanam

  • @bibinbino2403

    @bibinbino2403

    Ай бұрын

    @@Hiwaye624 modi cheithathu thettu thannea Aanu. E 4 year job kazhinju iragunna synikark oru vilayum kodukathea 4 year ragiyathinu veandi seavanam Anushtichitu Athil ninnu kittunna thuchamaya kyashu kondu life muzhuvan jivikan patuo. 4 year job kazhinju iragunna Army synikark Athathu statil ulla goverment job kodukanam Ennoru vevastha keandra goverment kondu vannal nannayirikum. Avarudey lifum settild Aakum. Pinnidu munnotu Athirthikalil valla sankarshavo waro undayal e 4 year job cheitha synikarea thirikea vilichu job cheyyan ulla oru kararu koodey vekkanam. Apol Ellam kondu setavum.... Vivarom vidhyafiasom ulla oru monnayum illa keadrathil. Pasu thalla Aanannum kaala thandha Aananum viswasikunna pundakalodu Enna parayanaa.... 😏😏😏😏😏😏😏

  • @nadirshaalmas6114
    @nadirshaalmas6114Ай бұрын

    എല്ലായിടത്തും വേർ തിരിവ്.. മനുഷ്യരെ ഹിന്ദു, മുസ്ലിം ക്രിസ്ത്യൻ എന്നിങ്ങനെ വേർ തിരിച്ചു. ഇപ്പോൾ സൈന്യത്തെയും 😮‍💨

  • @RajeshMv-ik2yt
    @RajeshMv-ik2ytАй бұрын

    Band mp pension

  • @midhun399
    @midhun399Ай бұрын

    Physical,medical pass ayi exam nu vendi ekadesham 1 varshatholam kaath irunu avasanm exam cancel aakiya batch te karym nthelum?🙂…Agnipath na valiya preshnathinidayil njagal kurch perud exam’te karyam onum allande ayi poyi🙂

  • @shano_cr7

    @shano_cr7

    Ай бұрын

    Ath nadakkan chance ella bro 😐

  • @yohannanvareedmyppan9344
    @yohannanvareedmyppan9344Ай бұрын

    Kooli pattalam attimari veandi vannal upayogikum

  • @jonathanlivingston2647
    @jonathanlivingston2647Ай бұрын

    കൂലി പട്ടാളമായിയാണ് ഇന്ത്യൻ അഗ്നിവീറുകളെ മോദി കാണുന്നത്😡

  • @vishnu3040
    @vishnu3040Ай бұрын

    ഇത് വന്നപ്പോഴേ എനിക്ക് തോന്നിയത് ആണ് ഒരു തോൽവി ആണെന്ന്

  • @roshmist7755
    @roshmist7755Ай бұрын

    സുഡാപികളുടെ രോദനം പങ്കുവച്ച് മഞ്ചരമ

  • @arjun3567
    @arjun356727 күн бұрын

    Agniveer permanent akkanam 😢

  • @vineethkumar9027
    @vineethkumar9027Ай бұрын

    90 ദിവസം കിട്ടാറില്ല ചേട്ടാ

  • @gokulghoshunni9829
    @gokulghoshunni9829Ай бұрын

    It will ruin the discipline of army😒

  • @sureshdivakaran8116
    @sureshdivakaran8116Ай бұрын

    എല്ലാം ദിവസ കുലി ആക്കും

  • @Lalkrishnan94
    @Lalkrishnan94Ай бұрын

    ഈ ആശയം ഇന്നും ഇന്നലെയും അല്ല തുടങ്ങിയത് കാർഗിൽ യുദ്ധ സമയത്തു ടൈഗർ ഹിൽ കയറാൻ ഇന്ത്യ കുറെ പാട് പെട്ടു കാരണം ചെറുപ്പക്കാർ കുറവായിരുന്നു

  • @renjithk3958
    @renjithk3958Ай бұрын

    സൈനികരുടെ ആത്മവീര്യം കെടുത്തുന്ന ഒരു സ്കീമാണിത്..എന്തൊക്കെ തള്ളിയാലും ഓഫീസർമാർക്ക് അനുകൂലമായി ഉണ്ടാക്കിയെടുത്ത ഒരു ഗെയിമിന്റെ ഭാഗം മാത്രം

  • @shibin766
    @shibin766Ай бұрын

    Army navy air force elamm ഈ രീതിയിൽ ആണോ

  • @viability33

    @viability33

    Ай бұрын

    Yes agni veer,vayu veer angane oke name ett nadathum

  • @terrorboy192

    @terrorboy192

    Ай бұрын

    Commissioned officer നോ problem

  • @vipinm.b7139
    @vipinm.b7139Ай бұрын

    ഉടൻ ഒരു u ടേൺ കൂടി പ്രതീക്ഷിക്കാം. മണ്ടൻ രാജാവിന്റെ മണ്ടൻ പരിഷ്കാരങ്ങൾ തിരുത്തിക്കും

  • @dream_walkers
    @dream_walkersАй бұрын

    ചായ അടിക്കുന്നവനെ പിടിച്ചു രാജ്യം ഏൽപ്പിച്ചാൽ ഇങ്ങനെ ഇരിക്കും 😏😏😊

  • @Yeadhuh
    @YeadhuhАй бұрын

    Stop agniveer scheme

  • @terrorboy192
    @terrorboy192Ай бұрын

    Population is is burden one child policy must impliment ഞാൻ നാട് വിടുവാ

  • @bajeeshmmkaithakkal
    @bajeeshmmkaithakkalАй бұрын

    അഗ്നിവീർ ഇന്ത്യൻ സുരക്ഷയെ തന്നെ ബാധിക്കാൻ പോവുന്ന ഒരു കാര്യമാണ്. മോദി നടപ്പാക്കുന്ന ബ്ലണ്ടർ തീരുമാനങ്ങളിൽ ഏറ്റവും ബ്ലണ്ടർ😊 കള്ളപ്പണം പിടിക്കാനായി നോട്ട് നിരോധിച്ചത് പോലെ .😂😂

  • @mudwayne4243
    @mudwayne4243Ай бұрын

    Aadhyam age limits edthu 23 mattu .. 18 vayas minimum yogyatha enthinan aaran 18 vayasil army cherunnat atleast 21 aakuka 28-30 vare max age aakukka allnd quality ulla aalkr 23 vayasil mathram ahnu ennu parayunna reethy Sheri alla … qualified aaya aalkarkku age vechu limit cheyunna eee reethy maranm… kazhivullavan aarayalum Athu naadinu gunam cheyyum

  • @Raamaaaaa-x5x
    @Raamaaaaa-x5xАй бұрын

    Lok Sabha Thirichadiyo??😂😂😂

  • @citizendesk4656
    @citizendesk4656Ай бұрын

    Ee pannatharam maattanam.. ethu government ayalum.. oru thalamuraye nashipikaruth. Ethra peranu.. ethumathram lakshyam vachu jeevikunathu pls .❤.❤❤ ❤❤ Indian Army ❤ Indian ❤ Agnipath veenda

  • @renjithr2522
    @renjithr2522Ай бұрын

    വോട്ട് നഷ്ടപ്പെടുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ രാജ്യത്തിന്റെ സുരക്ഷക്കുവേണ്ടി ചങ്കുറപ്പോടെ അഗ്നിവീർ പദ്ദതി നടപ്പാക്കിയ MODI ക്ക് അഭിനന്ദനങ്ങൾ

  • @JameelaK-j6c
    @JameelaK-j6cАй бұрын

    മികവ് തെളിയിക്ക എന്ന് പറഞ്ഞാൽ. ബിജെപിയെ മാത്രം അനുസരിച്ച് 'ബിജെപിയു ചെരുപ്പം നക്കി നടക്കുന്നവർ എന്ന് സാരം

  • @renjithr2522
    @renjithr2522Ай бұрын

    മോദിയുടെ ഭരണത്തിൽ സൈന്യം ശക്തം🔥🔥

  • @sreeharis2827

    @sreeharis2827

    Ай бұрын

    Oru 4 varsham koode kazhiyatte appo ariyam saktham aano alliyo ennh, training ithrem korach kittiya Agniveer ne kond entho kanikkum ennh kananam

  • @princekjoy6331
    @princekjoy633126 күн бұрын

    Enna taan poyi mattam konduvaa

  • @subithp.s2785
    @subithp.s2785Ай бұрын

    Dear Manorama news channel..... Ningall are aaanu blame cheyyan agrahimkunnath?

  • @arjarj196
    @arjarj196Ай бұрын

    Age kootile😢

  • @boltgamming9653
    @boltgamming9653Ай бұрын

    24 vasaakkukaa

  • @ARJUNMK-d1c
    @ARJUNMK-d1cАй бұрын

    Agniveer ayyi mooji irrikkuha njan😂

  • @jaisonp1589

    @jaisonp1589

    Ай бұрын

    Njanum😂

  • @sreeharis2827

    @sreeharis2827

    Ай бұрын

    Njanum😅, normal aalkkare kaattil kooduthal jolim enna avark kitunna pole onnum illa thanum😢

  • @AmallNambiar

    @AmallNambiar

    Ай бұрын

    രാജ്യത്തിന് വേണ്ടി അല്ലേ​@@sreeharis2827

  • @winter0007

    @winter0007

    Ай бұрын

    Njnanum 😢

  • @Reus...

    @Reus...

    Ай бұрын

    What happened guys explain?😢

  • @RijeshKallurma
    @RijeshKallurmaАй бұрын

    Pappu pranjal manjarama ok aanu 😂😂😂

  • @Againstfasicsm

    @Againstfasicsm

    Ай бұрын

    Ninte thantha oke aanu. Karyam parayumbol Avante ...😢

  • @strawhat4015

    @strawhat4015

    Ай бұрын

    Ee agniveer inte avastha ariyille mindallu chumma

  • @MANOJ-dr5co
    @MANOJ-dr5coАй бұрын

    Do,avark koduthath kandile enthado nanavathe,mosham

  • @kuttanmani-ll3vw
    @kuttanmani-ll3vwАй бұрын

    കിട്ടുന്ന പണം കൊണ്ട് ബിസിനസ് ചൈട്ടെടാ

  • @atrxplorer2340
    @atrxplorer2340Ай бұрын

    Ado CRPF, BSF, Coast Guard, ITBP ivarkkokke pensiono...ex serviceman statuso illa...jeevitakalam muzhuvan work cheutalum ...ee soukaryangal illa tha matu senakale kanate agniveerinu vendi matram muravili kollunnatu antukondanu...rastreeyam matram

  • @anoopkm2002

    @anoopkm2002

    Ай бұрын

    💯

  • @samael951

    @samael951

    Ай бұрын

    Ex Service എന്നാൽ സൈന്യത്തിൽ നിന്നും വിരനിച്ചവർ എന്നാണ് ( Army, Navy, Airfoce ). Central armed police forces ൽ ഉള്ളവർക്കു അത് എങ്ങനെ കൊടുക്കാൻ ആണ് 😂. സൈന്യം ആയിട്ട് എന്തിനാ compare ചെയുന്നത്, IPS കാരൻ തലപ്പത്തു ഉള്ള ഫോഴ്സ് അല്ലെ CAPF

  • @atrxplorer2340

    @atrxplorer2340

    Ай бұрын

    @@samael951 no brother....all central armed police forces are not led by IPS clear your ignorance first ..and weather its ITBP, BSF or coast guard they are front line warriors ...not police force who handle civil issues...they are guarding your boarders. So ex-servicemen status and pension is the minimum the country should be providing the Jawans who reserve their entire life which may be funny for you..and if you don't know forces are fighting the case in courts.....Angnipath as programme have many major challenges and concerns ..but there are leaders and military chiefs who are looking into it....but my point is none of the news agency who have never shown interest in the actual problem of the soldier....is just blabbering their political view point ...

  • @samael951

    @samael951

    Ай бұрын

    @@atrxplorer2340 Bro iam in airfoce and closely worked with all the forces on different occasions. Only Assam rifles is commended by an army lieutenant general and the operational control is with army and administrative control is with home ministry. Rest all CAPs are commanded by IPS officers. Coast guard is commanded by a DG just like all the other CAPFs. The command, control and operational system of defence forces and CAPFs are entirely different. Even the SOPs are different, CAPFs are central police forces which are deployed to handle civilian issues like political unrest,riots,election duties, protection of politician's and so on. The defence forces don't interact with civilians like the CAPFs do, defence forces are the war machines of the country, they don't handle civilian issues unless the central government orders them in the event of complete breakdown of law and order. CAPFs doing border guarding are just like Pakistani rangers and US border petrol, none of them are part of military/defence forces. If a country deploys military on the border it means they are going to war or going to invade the neighbouring country. That's why the border guarding agencies are established under Home ministry.

  • @atrxplorer2340

    @atrxplorer2340

    Ай бұрын

    @@samael951 Brother, the way you talk either you are not a military person or you have the least value for other services ......other than your so called defenition " war machines" ....and what do you mean by just like pak rangers or us border patrol ......." are they making puris for army at boarder" ....they fight for the nation and no doubt at the front line ......just because they are under home ministry their charter of duties are different ...and they also have to deal with internal law and order additionally ....i dont think when a war comes and god forbid not....the war machines say pls go and look after internal matters and civil issues .....only we are there at boarder...answer is NO....and Coast gaurd is a force under ministry of defence , who guard the exclusive economic zone of india...and guarding the second line of defence ensuring a war like situation doesn't happen.... Triforces, paramilitary forces and CAPFs have designated role and responsibilities but the primary role is to ensure the safety and security of the nation......this is not a competition of ...or college show off to say who is big and better....Anyway no point in arguing with you when you did not understand what i spoke about at the first instance.....

  • @realytshorts.
    @realytshorts.Ай бұрын

    മോദിജി ❤❤

  • @argamer3028

    @argamer3028

    Ай бұрын

    AGNIVEER KARANAM BJP VERUTHA NJAN🙂🙌🏻

  • @Jacobpaul1234

    @Jacobpaul1234

    Ай бұрын

    Poor

  • @walker2523

    @walker2523

    Ай бұрын

    Olakka

  • @Hiwaye624

    @Hiwaye624

    Ай бұрын

    ​​@@argamer3028ithil verukan ntha ollath ,enik mansilakunila ,Nala scheme alle

  • @jonathanlivingston2647

    @jonathanlivingston2647

    Ай бұрын

    കൂലി പട്ടാളമായിയാണ് ഇന്ത്യൻ അഗ്നിവീറുകളെ മോദി കാണുന്നത്

  • @jestinthattil159
    @jestinthattil159Ай бұрын

    BJP 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @joestoner6226
    @joestoner6226Ай бұрын

    മോദിജി ഇസ്തം ❤❤

  • @prashobapathrapulikkal8383

    @prashobapathrapulikkal8383

    Ай бұрын

    😂

  • @Yeadhuh

    @Yeadhuh

    Ай бұрын

    Thayoli modi

  • @anandanpadmanabhan6890
    @anandanpadmanabhan6890Ай бұрын

    ആദ്യം e opposition നന്നാക്കൂ. സേനയുടെ കാര്യം ഡിപ്പാർട്ട്മെൻ്റ് നോക്കും. നമ്മുടെ ചാനലുകളിൽ മറ്റു നല്ല ന്യൂസ് ഒന്നുമില്ല.

  • @bibin9633

    @bibin9633

    Ай бұрын

    Ne poi news undak punnara mone

  • @user-sz4bs9rg7q

    @user-sz4bs9rg7q

    Ай бұрын

    Thett kand padichalum thaangi nadakan ninnepole kore per onden ullath aan evduthe eattom valya preshnam🚶‍♂️

  • @user-fb9np6wm9o
    @user-fb9np6wm9oАй бұрын

    Modi❤❤❤

  • @shano_cr7

    @shano_cr7

    Ай бұрын

    Panna polayadi mon🤬

  • @jonathanlivingston2647

    @jonathanlivingston2647

    Ай бұрын

    കൂലി പട്ടാളമായിയാണ് ഇന്ത്യൻ അഗ്നിവീറുകളെ മോദി കാണുന്നത്

  • @shanilkumarp8429
    @shanilkumarp8429Ай бұрын

    Modi love ❤

  • @rjwolf8955
    @rjwolf8955Ай бұрын

    Thaan pottananoo😂😂

  • @ARJUNMK-d1c
    @ARJUNMK-d1cАй бұрын

    4 years bhus😂

  • @safeervm6080
    @safeervm6080Ай бұрын

    ഏറ്റവും ചീപ് ജോലി ആണ് ആർമി 😂

  • @retheeshr738
    @retheeshr738Ай бұрын

    മോദി ❤❤❤

  • @Jacobpaul1234

    @Jacobpaul1234

    Ай бұрын

    🤮🤮

  • @user-ls4ye7ku7w

    @user-ls4ye7ku7w

    Ай бұрын

    ആക്നി വീറിനോട്‌ യോജിപ്പ് ഇല്ല 🙏🙏

  • @pyscho_simon

    @pyscho_simon

    Ай бұрын

    തീട്ടം

  • @floccinaucinihilipilification0

    @floccinaucinihilipilification0

    Ай бұрын

    ​@@user-ls4ye7ku7wഅതെന്തേ അവര് തന്നേ പിടിച്ച് കടിച്ചാ....🤔

  • @floccinaucinihilipilification0

    @floccinaucinihilipilification0

    Ай бұрын

    ചോ൪ച്ച ജി💪😍😘

Келесі