588 how to set ac in rain for better visibility
Автокөліктер мен көлік құралдары
ക്ലബ്ബിൽ അംഗത്വമെടുക്കുന്നതിന് spocm.in/jointheclub.html
പുതിയ വാഹനത്തിന്റെ വിവരങ്ങൾ അറിയുന്നതിന് spocm.in/newcarenquiry.html
| S-PRESSO OWNERS CLUB - MALAYALEES |
| Regn No: TSR/CA/102/2021 |
| Registered under the Societies Act 21 of 1860 |
======================================
We are also available at
=============================
1. Our Website : spocm.in/
2. KZread: / @spocm
3. Facebook Page: / spressomalayalees
4. Facebook Group: / spocm
5. Facebook Profile: / spocmkerala
6. Instagram: / spresso_owners
7. Email: spresso.ownersclub@gmail.com
#S_Presso #SPRESSO #S_PressoOwnersClub #spresso_owners_club_malayalees #spocm #userexperience #ownersreview #ownership #1lakh #onelakh
Пікірлер: 103
വണ്ടിയെ കുറച്ച് കൂടുതൽ അറിയാത്തവർക്ക് ഇങ്ങനെയുള്ള വിവരങ്ങൾ നൽകിയതിന് നന്ദിയുണ്ട് ഇനിയും പുതിയ വിഡിയോകൾ പ്രതീക്ഷിക്കുന്നു
@spocm
Жыл бұрын
തീർച്ചയായും...
മാസങ്ങളായുള്ള എന്റെ സംശയമായിരുന്നു ഇത്. മാറി നന്ദി.🙏
@spocm
Жыл бұрын
Thank for the feedback
@abdurazak6224
Жыл бұрын
എന്റെയും
@sabuabraham1042
Жыл бұрын
എന്റേയും
വളരേ ഉപകാരം.... നന്ദി അറിയിക്കുന്നു കൂടുതൽ വിവരങ്ങൾ തരുമെന്ന് പ്രതീക്ഷിക്കുന്നു.... കൂടുതൽ നീട്ടി പരത്താതേ ഈ ശൈലി ആരും ഇഷ്ടപ്പെടും .....
ഏറ്റവും ചെറിയ വാക്കുകളിലൂടെ നല്ല ഒരു കാര്യം പറഞ്ഞു 👍🌹🌹🌹🎉
Vandi puthiyath eduthitt 3 masam aai ippazha ithonn correct manasilaye thanks bro 🥰
ഇതുപോലെയുള്ള ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു 🔥❤️
പകർന്നു തന്ന അറിവിന് നന്ദി(എനിക്ക് ഇന്ന് ഇതേ അനുഭവം ഉണ്ടായി )
Simple and clear message!!👍👍👍
Thank u very much. Had been thinking of it
വളരെ ഉപകാരപ്രദം. നന്ദി 🙏
🎉 right time very useful message thank U dear.
Thank you... ❤ Circulation mode കൂടെ മറ്റണം എന്ന് അറിയില്ലരുന്നു..
Thanks brother god bless you 🤝
Good information. Thank you.
Good വീഡിയോ 😊
Very good information 👌👌👌 Thanks👌💖❣️
വളരെ നന്ദി❤️🙏🙏🙏🙏🙏🙏🙏🙏❤️
Thanks for this valuable information...
Thank you 🙏👍
Good information thank you very much
നല്ല അവതരണം 💥💥💥
ഗുഡ് ഇൻഫർമേഷൻ 👍
Very informative video
Useful information, thanks
Good presentation ❤️❤️❤️from kottayam
Good information..thank you
Good information 🎉❤
Very good inf👍👍👍
Thanks
ഞാന്‍ ഇത് വരെ heater ഉപയോഗിച്ചാണ് fog remove cheythath while driving 😂
Thanks for reminder
Thanks ❤
മഴയില്ലാത്തപ്പോൾ Air Circulation Mode മാറ്റാൻ മറക്കല്ലേ!
@spocm
Жыл бұрын
ഇക്കാര്യം ചൂണ്ടികാണിച്ചതിന് നന്ദി
Thanks bro 👍
Good
Thnk you bro❤️
Information good
Good information 😊👌👌👌👌👍👍👍
@spocm
Жыл бұрын
So nice of you
Very good
Good Information 👏👍💐
@spocm
Жыл бұрын
So nice of you
Super
Thank you
@spocm
Жыл бұрын
Welcome!
Valuable information Thank you very much
@spocm
Жыл бұрын
Glad it was helpful!
Nice
👍
👍👍👍
👍🌹
Nyz
നോക്കി ട്ട് പറയാം ഞാൻ സാദാരണ ഗ്ലാസ് തുറക്കും ac ഇടും അപ്പൊ ശരിയാകും 🙋♂️🥰
Thank you........
@spocm
Жыл бұрын
You're welcome!
👌👌👍
👏🏻👏🏻👏🏻👍
❤
Good. Pakshe angine aakumbol. fog pokum appozhekkum. Ull chhod varan thudangum
@spocm
Жыл бұрын
Ac on aakkanam chetta...
🥰🥰🥰👍🏻
🔥🔥🔥🔥🔥🔥
👌👌❤❤💐💐
☘️☘️
kooduthal neram glass ileku ac koduthalum glass fog varum
Ariyillarnu outer air nte karyam - thanks
@BOSASH
Жыл бұрын
ഇതുപോലെയുള്ള സമയങ്ങളിൽ മാത്രമേ ഔട്ടർ എയർ ഉപയോഗിക്കാവു. അല്ലെങ്കിൽ പൊടി, സ്മെൽ എന്നിവ അകത്തേക്ക് കയറും. അതുപോലെ AC യുടെ efficiency കുറയും.
Glas thornnit odikumbo engn ith pokkan patum
@BOSASH
Жыл бұрын
മഴയുള്ള സമയത്തെ പറ്റിയാണ് വിഡിയോയിൽ പറയുന്നത്. പക്ഷെ ഗ്ലാസ് തുറന്നിട്ട് വാഹനം ഓടിച്ചാൽ പുറത്തുനിന്നുള്ള വായു അകത്തു കയറുന്നതിനാൽ ഇങ്ങനെ വരാനുള്ള ചാൻസ് കുറവാണ് .
പുറത്തുനിന്നുള്ള വായു അകത്തു കയറിയാൽ ? വണ്ടിയുടെ ഉള്ളിലെ തണുപ്പ് കുറയാതെ ഫോഗ് കളയാൻ പറ്റില്ലേ ?
@BOSASH
Жыл бұрын
പുറത്തു മഴയോ തണുത്ത കാലാവസ്ഥയോ ആണെങ്കിൽ മാത്രമേ ഇത് വർക്ക് ചെയ്യുകയുള്ളൂ. കാരണം പുറത്തെ temperature തണുപ്പായിരിക്കും അപ്പോൾ കാറിനകത്തു ചൂട് ഉണ്ടാവാൻ സാധ്യത കുറവാണ് . മഴയാണെങ്കിൽ പൊടിയുടെ അളവ് വളരെ വളരെ കുറവായിരിക്കും. ഫോഗ് കളയാൻ ഇതാണ് ഏറ്റവും നല്ല വഴി.
Heat ഇൽ സെറ്റ് ചെയ്താൽ പെട്ടെന്ന് ഫോഗ് മാറും
Heater full aakande
@spocm
Жыл бұрын
No
Heater ഒന്ന് on ചെയ്താല്‍ മതി
@BOSASH
Жыл бұрын
ഹീറ്റർ ഓൺ ചെയ്താൽ പോകും, എന്നാൽ 2 മിനിറ്റ് കഴിയുമ്പോൾ കാറിനകത്തു ഇരിക്കാൻ ബുദ്ധിമുട്ടായിരിക്കും പ്രത്യേകിച്ചും രണ്ടുപേരിൽ കൂടുതൽ പേർ ഉണ്ടെങ്കിൽ. ഈ രീതിയാണ് ഏറ്റവും ഫലപ്രദം
Ac on ആയിരിക്കണോ.. അതോ ഫാൻ മതിയോ..?
@spocm
Жыл бұрын
Ac on aakkuka.. medium cool mathi.. blue line nte top il vekkam
ac on ആക്കണോ അതോ ഫാൻ മാത്രമോ
@BOSASH
Жыл бұрын
AC on akkanam
ac on akkano
@spocm
Жыл бұрын
Yes
എ.സി ഓൺ ചെയ്യണോ വേണ്ടയോ എന്ന് പറഞ്ഞില്ലല്ലോ 🤔
@spocm
Жыл бұрын
Ac on ചെയ്യണം
Ac ഹീറ്റ് ഇടുക
@spocm
Жыл бұрын
വേണ്ട
എസിടെ outer circulation മോഡ് ഇട്ടാൽ പുറത്തു നിന്ന് ഉള്ള dust അകത്തു കേറില്ല
@mohammedmamutty6705
Жыл бұрын
ഇല്ല മഴയത്ത് പൊടി പടലം ഉണ്ടാകില്ല എന്നാൽ പുറത്തേഗന്ധം കാറിലെത്തും പിന്നെ ആരെങ്കിലും പുകവലിക്കുന്നുണ്ടെങ്കിലും രോഗികൾ കാറിലുണ്ടെങ്കിലും ഇങ്ങിനെ പുറത്തുനിന്നുള്ള വായു ഉള്ളിൽ കയറുന്നത് നല്ലതാണ്. Acക് തണുപ്പല്പം കുറയും എന്നത് ഒരു പ്രശ്നവുമാണ്.
@spocm
Жыл бұрын
Detail ആയിട്ട് ഒരു വീഡിയോ ചെയ്ത ശേഷം പറഞ്ഞു തരം
പഴയ വണ്ടിയുടെ കാണിക്കാതെ പുതിയത് കാണിക്കുക
@spocm
Жыл бұрын
എന്താണ് ഉദ്ദേശിച്ചത്
@BOSASH
Жыл бұрын
വാഹനം പഴയതായാലും പുതിയതായാലും AC വർക്ക് ചെയ്യുന്നതും. ഗ്ലാസിലെ മൂടൽ പോകുന്നതും ഇങ്ങനെ ആണ് Bro.
Thanks ❤
@spocm
Жыл бұрын
You're welcome 😊
👍
Very good
@spocm
Жыл бұрын
Thanks
👍