കാറിൽ AC യുടെ പിന്നിൽ മറഞ്ഞിരിക്കുന്ന ഈ രഹസ്യങ്ങൾ എത്ര പേർക്കറിയാം|Car AC Working Explained
Автокөліктер мен көлік құралдары
കാറിൽ AC യുടെ പിന്നിൽ മറഞ്ഞിരിക്കുന്ന ഈ രഹസ്യങ്ങൾ എത്ര പേർക്കറിയാം
How many of you know this secret hidden behind AC
*facebook-
/ goodson-kattappana-105...
*Instagram
goodsonkatt...
My WhatsApp Channel
whatsapp.com/channel/0029Va4x...
WhatsApp 6238277741
Goodson k s
kochuthottathil H , kattappana p o, valiyakandom, Pin 685508
Пікірлер: 50
കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു. നന്ദി
Very good information thanks 👍
Good information 👍
Thanks for the tips!
@goodsonkattappana1079
8 ай бұрын
Happy to help!
Thanks
മഴയില്ലെങ്കിൽ ac ഇടുമ്പോൾ ഫ്രണ്ട് ഔട്ട്സൈഡ് ഗ്ലാസിൽ mist പിടിക്കുന്നത് മാറ്റാൻ എന്താണ് മാർഗം
Nannayitundu bro
@goodsonkattappana1079
8 ай бұрын
Thanks
Good information 🌹🌹🌹🎉🎉🎉
@goodsonkattappana1079
8 ай бұрын
So nice of you
Good
Thanks 🙏
@goodsonkattappana1079
8 ай бұрын
Welcome
front glass ലെ mist മാറ്റാൻ Heat ലേക്ക് nobe മാറ്റുമ്പോൾ Alc off (cooling) ആക്കണോ ?
tips are excellent! 08:30 u might be allergic.
👏👏 parking light, head light ethinte oru vedio cheyyo.pls
@goodsonkattappana1079
8 ай бұрын
ചെയ്തിട്ടുണ്ട്
@subaidashajahan
8 ай бұрын
@@goodsonkattappana1079 ok
Superb
@goodsonkattappana1079
8 ай бұрын
Thanks 🤗
ഗുഡ്സൺ ബ്രോ ac ഇട്ട് ഓടിച്ചാൽ മൈലേജിൽ കാര്യമായ വിത്യാസം വരില്ല എന്ന് പല മെക്കാനിക്സും ടെക്‌നിഷ്യൻസും പറയുന്നത് കേട്ടിട്ടുണ്ട്. അതുപോലെ ac ഇടാതെ വിൻഡോ ഓപ്പൺ ആക്കി വാഹനം ഓടിച്ചാൽ വാഹനത്തിന്റെ ഉള്ളിലേക്ക് കയറുന്ന എയർ ബാക്ക് ഗ്ലാസിൽ നല്ല രീതിയിൽ ഫോഴ്സ് ഉണ്ടാക്കി പുള്ളിങ് കുറയുന്നപോലെ ഫീൽ ആകുമെന്നും പറയുന്നു. നമ്മൾ കുട നിവർത്തി ബാക്കിലേക് പിടിച്ചിട്ട് സ്പീഡിൽ നടന്നാൽ നമ്മളെ ബാക്കിലേക്ക് വലിക്കുന്നപോലെ ഫീൽ ആകില്ലേ സെയിം. അതുപോലെ ഒരു മെക്കാനിക് ac ഓൺ അക്കിയും ac ഓഫ് ആക്കി ഗ്ലാസ് എല്ലാം താഴ്ത്തി ഇട്ടും ഓടിച്ചിട്ട് മൈലേജ് കമ്പാരിസൺ ടെസ്റ്റ് ചെയ്തപ്പോഴും മൈലേജിൽ വിത്യസമൊന്നും കാണിച്ചില്ല.
@goodsonkattappana1079
8 ай бұрын
ഞാൻ ഈ വിഷയത്തെ പറ്റി വീഡിയോ ചെയ്തിട്ടുണ്ട് bro👍
@yogyan79
8 ай бұрын
വണ്ടി സ്ട്രേറ്റ് റോഡിൽ വേഗതയിൽ പോകുന്ന സന്ദർഭങ്ങളിൽ ഗ്ലാസ്കയറ്റി ഇട്ട് Alc ഇട്ട് ഓടിക്കുന്നത് ആയിരിക്കും മൈലേജിന് ഗുണകരമെന്ന് തോന്നുന്നു ..
👍👍
Mirror set cheyambol front handle ano ayo back handle kanuna rithiyil ano set cheyanathu.handle kanuna rithiyil cheyambol backil ulla vandie kanunila.please reply
@goodsonkattappana1079
8 ай бұрын
Back
👌👍
👍🎉
Break failure ayal egana odi kond erikunna vahanam nirthum plz make a video
@halamadrid634
8 ай бұрын
Hand break
@goodsonkattappana1079
8 ай бұрын
വീഡിയോ ഉണ്ട്
❤️❤️❤️
@goodsonkattappana1079
8 ай бұрын
❤️
❤👍
@goodsonkattappana1079
8 ай бұрын
❤️
Vandi odukkam bol AC idumbol glass Kanan Pattu Nithya enthukondu
@goodsonkattappana1079
8 ай бұрын
എന്താണ്
Ac ഇടുമ്പോൾ പുറത്തു നിന്ന് ആവി കയറുന്നത് എന്തുകൊണ്ട്
Haap6 diwalai
@goodsonkattappana1079
8 ай бұрын
Thanks
അതിനൊന്നും നേരം കാണില്ല ഇത് കാണുന്ന ആർക്കും
Ac ഇട്ടാല്‍ ഛർദ്ദിക്കാൻ തോന്നും എനിക്ക്😂😂
@sirilvarghese1389
8 ай бұрын
🤣🤣🤣
@goodsonkattappana1079
8 ай бұрын
Ac ഇടേണ്ട 🤣
@libinfancis9571
7 ай бұрын
@@sirilvarghese1389എനിക്ക് ഉണ്ട് പ്രശ്നം
@jacobkoshy4351
3 ай бұрын
AC ഇട്ട് ഓടിക്കുമ്പോൾ , പെട്ടന്ന് speed കൂട്ടുകയും, കുറയ്ക്കുകയും ഒക്കെ ചെയ്യുന്ന rough driving ആണെങ്കിൽ ചർദ്ദിക്കാൻ തോന്നും. സൂക്ഷിച്ച് വണ്ടി ഓടിച്ചാൽ ആ പ്രശ്നം തീരെ ഉണ്ടാകയില്ല.
@sakeerallakkat1842
Күн бұрын
Yanik touran muttum😢
👍👍
@goodsonkattappana1079
8 ай бұрын
👍