What is engine CC ?? meaning of 1 litre 1.2 Litre etc.. | Queen on wheels

Автокөліктер мен көлік құралдары

Engine basics in Malayalam
Cc,litre and cubic inches are all terms you’ll hear when folks talk about engines. While these terms are all based on different increments of measurement, they’re all used to describe one thing: an engine’s displacement. The maximum point in a cylinder that a piston can travel is TDC (top dead centre ) and BDC( bottom dead centre).The reciprocating movement of a piston from bdc to tdc or vice-versa known as a stroke.The volume of this particular area in cylinder is known as swept volume or stroke volume.To calculate engine displacement we need to know the stoke length of the engine and cylinder diameter or radius.To know more about watch the video till the end

Пікірлер: 1 600

  • @sanoopm2013
    @sanoopm2013 Жыл бұрын

    പല വിഡിയോസും കണ്ടിട്ടുണ്ട് ഇത്രയും ഡീറ്റൈൽഡ് ആയിട്ട് ഒരു ടീച്ചറെ പോലെ വിവരിച്ചു തരുന്ന അനുഭവം ആദ്യം...👏👏👏👏👍👍👍... നന്നായിട്ടുണ്ട് 👍👍👍

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    🥰

  • @sajeev4267
    @sajeev4267 Жыл бұрын

    ഇത്രയും വ്യക്തമായി ആരും ഇതുവരെ explain ചെയ്തു തന്നിട്ടില്ല 👍👍👍👏👏👏

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    🥰🥰

  • @dreemcapture4845

    @dreemcapture4845

    Жыл бұрын

    Nalla pole manucilayi elam clear ayi manucilayi thanks 😻

  • @levinkr6885

    @levinkr6885

    Жыл бұрын

    @@QueenOnWheels aadhyam ne bike mariyadhek odikan padikk penne 😌

  • @S_o_h_an

    @S_o_h_an

    Жыл бұрын

    Yes , 👍🙌

  • @toucan2770

    @toucan2770

    Жыл бұрын

    കുറെ പേര് പുകഴ്ത്തുന്നു..കുറെ പേര് നിരുത്സാഹപ്പെടുത്തുന്നു..ആദ്യ മേ ഇങ്ങനെ ഒരു ആശയം അവതരിപ്പിക്കുവാൻ തുനിഞ്ഞിറങ്ങിയ ആ വ്യക്തിക്ക് അഭിനന്ദനം. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ ത്തിന്റെ ഏറ്റവുംവലിയ പോരായ്മ എന്താന്ന് അറിയോ..കാണാപ്പാഠം പഠിച്ച് അത് അതേപോലെ പറയുകയോ എഴുതുകയോ ചെയ്യുന്ന പ്രവണത അതിനും ഉണ്ട് ഒരു കാരണം നമ്മുടെ മാതൃഭാഷ മലയാളമാണെങ്കിലും പഠന ഭാഷ ഇംഗ്ലീഷിലാണ്..ഇംഗ്ലീഷാണെങ്കിൽ സംസാര ഭാഷ ക്കും പഠന വിഷയങ്ങളിൽ ഉപയോഗിക്കുന്ന പഥങ്ങൾക്കും വളരെ അധികം വ്യത്യാസം ഉണ്ട്. ഒന്നുകിൽ പഠിപ്പിക്കുന്നതും സംസാരിക്കുന്നതും ഒരേ ഭാഷ യിൽ ആയിരിക്കണം അല്ലെങ്കിൽ പഠിപ്പിക്കുന്ന ആൾക്ക് കൃത്യമായ ധാരണ വേണം പറഞ്ഞു നൽകുമ്പോൾ..എന്നാൽ നമ്മുടെ നാട്ടിൽ അത്ര യും പ്രാവീണ്യം ലഭിച്ച വരല്ല ഒരു അധ്യാപകരും. അവർ ചെയ്യുന്ന ത് വാക്കുകളുടെ താത്കാലിക അർത്ഥം തർജ്ജമ ചെയ്ത് നൽകുന്നു..മനസ്സിലാകാത വിദ്യാർത്ഥി തിരിച്ച് സംശയം ചോദിച്ചാൽ മറുപടി ഇതാണ് ഈ വാക്കുകൾ അതേപോലെ കാണാപ്പാഠം അഥവാ മനനം ചെയ്യുക. ഇതാണ് കേരളത്തിലെ വിദ്യാഭ്യാസം BE mech കഴിഞ്ഞ ഒരു വിദ്യാർത്ഥിയോട് vernier calliper ഉപയോഗിച്ച് ഒരു സാധാരണ shaft/sleeve clearance measure ചെയ്യാൻ പറഞ്ഞാൽ അവൻ തപ്പും. എന്നാൽ നല്ല പരിചയം ഉളള ഒരു mechanic അത് കൈകൊണ്ട് ഇളക്കി നോക്കി പറയും ശരാശരി fitting clearance എന്താണെന്ന് അതാണ് അനുഭവ പരിചയം. അപ്പോ കുട്ടിക്കാലത്ത് തന്നെ വിഷയങ്ങളെ യഥാര്‍ത്ഥ മൂല്യ ത്തിൽ മനസ്സിലാക്കുക ഒരു വിഷയത്തെ കുറിച്ച് പഠിക്കുന്ന വേളയിൽ നിരവധി സംശയങ്ങൾ ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിൽ ഉയരണം അതിന്റെ ഉത്തരം അറിയണം പൊരുൾ മനസ്സിലാക്കണം അതാണ് innovative knowledge. 💡

  • @sisupal6037
    @sisupal6037 Жыл бұрын

    മോളെ താങ്കൾ പറഞ്ഞത് വളരെ വ്യക്തമായി 👍👍❤️❤️

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    😍

  • @proudtobeanindian84
    @proudtobeanindian84 Жыл бұрын

    നല്ല അവതരണം മോളേ ... വിശദമാക്കാൻ കാണിച്ച മാതൃകയ്ക്ക് അഭിനന്ദനങ്ങൾ 💐👍

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    😍

  • @abdurahimanmanu3798

    @abdurahimanmanu3798

    Жыл бұрын

    your a Teacher നന്നായിട്ടുണ്ട്

  • @seejuvlogs
    @seejuvlogs Жыл бұрын

    ഇത് കണ്ടിട്ട് എനിക്ക് ഒരു കാര്യവുമില്ല പക്ഷെ ഈ ടീച്ചറുടെ സംസാരം കേൾക്കുമ്പോൾ skip ചെയ്യാനും നിർത്തി പോകാനും തോന്നുന്നില്ല... 🥰 nice explanation 🤘🤘

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    thanks

  • @josephwilliam5787

    @josephwilliam5787

    Жыл бұрын

    വിവരണം വ്യക്തമായി രൂന്നു. നന്നായി. പിന്നെ, കുറ്റം പറയാനാണെങ്കിൽ - - സംസാരിക്കുന്ന വേഗത കുറയ്ക്കാൻ ശ്രമിക്കുന്നതു് നല്ലതു.

  • @redmis196
    @redmis196 Жыл бұрын

    പെൺകുട്ടി യുടെ വീഡിയോ അല്ലേ എന്ന് കരുതി അതും. മോട്ടോർ വകുപ്പ് ആയതുകൊണ്ട് നിരവധി തവണ കാണാതെ മാറ്റിവച്ചു....ഒരു കൗതുകത്തിന് കണ്ടു നോക്കിയപ്പോൾ ഇത്രയും കാലം പലരും അതായത് ആൺ പിള്ളേർ പറഞ്ഞ കാര്യം പോലും കൃത്യമായി തലയിൽ കയറിയത് ഇപ്പോഴാണ്....ഇനി വിടില്ല...iam subscribed....and liked...and shared.....👍👍👍👏👏👏👏👏

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    നന്ദി ❤️😍

  • @redmis196

    @redmis196

    Жыл бұрын

    @@QueenOnWheels മോളൂസ് ഇതൊക്കെ എങ്ങനെ പഠിച്ചെടുത്തു..... ഇനിയും വീഡിയോകൾ.പ്രതീക്ഷിക്കുന്നു...👍

  • @kannanvinod654
    @kannanvinod654 Жыл бұрын

    ലളിതം സുന്ദരം,ഇത് കണ്ടിട്ടും മനസിലാകാത്തവർ ഉണ്ടെങ്കിൽ പിന്നൊന്നും പറയാനില്ല. 👍🏻👍🏻

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    thanks ❤️

  • @VikneshSadasivan
    @VikneshSadasivan Жыл бұрын

    മിടുക്കി. ഇതുപോലെ ഉള്ള നല്ല content ചെയ്യുന്ന മിടുക്കി പെണ്കുട്ടികൾ നല്ല പ്രോത്സാഹനം അർഹിക്കുന്നു. Keep doing ...👍

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    thanks

  • @rejiek3164
    @rejiek3164 Жыл бұрын

    cc എന്താണെന്ന് വളരെ കൃത്യമായി മനസ്സിലാക്കിത്തന്നതിന് ഒരുപാട് നന്ദി. ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    Ok

  • @jacobjoseph3005
    @jacobjoseph3005 Жыл бұрын

    Very good explanation and excellent clarity. My personal favourite "cc is not an object, it's just a unit of volume."

  • @ronyalex3311
    @ronyalex3311 Жыл бұрын

    Amazing.. extra ordinary talent to explain such rocket science to practical knowledge. Keep your journey more fun and adventures. Good luck

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    Thanks 🥰

  • @thulughoastreader9950
    @thulughoastreader9950 Жыл бұрын

    സഹോദരി വളരെ നന്നായി എൻജിനിന്റെ CC യെ കുറിച്ച് വ്യക്തമായി explain ചെയ്തു,,,, കുട്ടിക്ക് അഭിനന്ദനം

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    നന്ദി

  • @mohanmahindra4885
    @mohanmahindra4885 Жыл бұрын

    Super explanation in details, even forty years of working with a Japanese heavy equipment manufacturer I didn't get this much of knowledge from my Japanese engineers, thank you very much it will help many.

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    Thanks🥰❤️

  • @zap235
    @zap235 Жыл бұрын

    Go ahead You are really an inspiration, explained complex terms in simple language 👏👏

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    Thank you so much 😀

  • @MP-kt7bn
    @MP-kt7bn Жыл бұрын

    ശരിക്കും പറഞ്ഞൽ ഈ CC, litre engine...ഇതൊക്കെ വെറുതേ സിംപിളായ കാരൃങളെ വാക്കുകളിലെ ധൂർതത് കൊണ്ടു മനുഷൃനെ കുഴപ്പികുനനതാണലേ....ആദ്യമായിട്ടാണ് 40 വർഷമായിടട് വണ്ടിയോടിക്കുന്ന എനിക്ക് കാരൃങൾ സിംപിളായി മനസ്സിലായത്...നല്ല പിന്തുണ നല്‍കുന്നു....very smart and bold humble move...keep it up...Ella ജാടകാരേയും മാറ്റി കാരൃങൾ മനുഷൃന് മനസിലാവുന്ന തരത്തിലേക്ക് വിദൃഭൃസം മാറട്ടെ...super effort dear👍

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    thanks ☺️

  • @umgposter
    @umgposter Жыл бұрын

    വളരെ ലളിതമായി സി.സി എന്താണെന്നു മനസ്സിലാക്കി തന്ന വീഡിയോ .... ഇത് ഇതിലും ലളിതമായി ആർക്കും പറഞ്ഞു തരാൻ കഴിയുമെന്നു തോന്നുന്നില്ല ... എൻജിൻ ഉപയോഗിച്ച് വിശദീകരിച്ചതു കൊണ്ട് ഒരു കൺഫ്യൂഷനുമില്ല ... അവതരണം നന്നായിട്ടുണ്ട് 👍👍👍👍👍👍

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    nañni

  • @mahendranmadhavan7724
    @mahendranmadhavan7724 Жыл бұрын

    വളരെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 1ltre 1.2ltre എന്താണെന്ന് മനസിലായി good job

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    😍

  • @azzy1351
    @azzy1351 Жыл бұрын

    You really did explain even for an ordinary person to fully comprehend in a simplest way there is possible, very well presented, you are an young energetic women with lot of potential, the very thing what we exactly needed In a society where show off in all there is , may the god show you the right path of progression and to master whatever lies within that persona. Godspeed

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    🥰

  • @kumaranr9058
    @kumaranr9058 Жыл бұрын

    മോളെ ഇതുവരെ ഒരു ലിറ്റർ എൻജിൻ ഒന്നര ലിറ്റർ എന്നൊക്കെ കേട്ടിട്ടുണ്ട് പക്ഷെ ഇപ്പോഴാ മനസ്സിലായത്,,,,,വളരെ വിശദമായി വിവരിച്ചു തന്ന തിന് വളരെ നന്ദി

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    നന്ദി

  • @afsala.s9192
    @afsala.s9192 Жыл бұрын

    ടീച്ചർ ആവാൻ ഉള്ള എല്ലാ യോഗ്യതയും ഉണ്ട്.. നന്നായി പറഞ്ഞു മനസിലാക്കാൻ ഉള്ള കഴിവ് പെങ്ങൾക്ക് undu

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    thanks 🥰

  • @andriapavi
    @andriapavi Жыл бұрын

    Very well explained. For the first time I understood the concepts so very well. Your enthusiasm is infectious. Best wishes molu!

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    Thanks❤️🥰

  • @MrGeorge48
    @MrGeorge48 Жыл бұрын

    CC stands for Cubic Centimeter capacity of the combustion cylinder of the engine, which defines the full power output of the engine

  • @gopinathannairmk5222

    @gopinathannairmk5222

    Жыл бұрын

    She explains how one can calculate the actual cc of an engine. And what is meant by cc. What you said has alredy been thoroughly explained in her Video . ടo, it need not be repeated.

  • @divinmathew6216
    @divinmathew6216 Жыл бұрын

    നല്ല അവതരണം...എല്ലാർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ സിമ്പിൾ ആയി വിശദീകരിച്ചു പറഞ്ഞു തന്നു.വളരെ നന്ദി

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    thanks

  • @asoksreedharan8485
    @asoksreedharan8485 Жыл бұрын

    A very good practical explanation with live engine demo, good work.

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    🥰

  • @shebsmohammed2101
    @shebsmohammed2101 Жыл бұрын

    That's the difference when you are literally good at your studies and topic..absolutely nailed it 👌 👏

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    Thanks a ton!

  • @shebsmohammed2101

    @shebsmohammed2101

    Жыл бұрын

    @@QueenOnWheels always welcome 🙏

  • @user-ub9cb9nh1s
    @user-ub9cb9nh1s Жыл бұрын

    എന്റേമ്മേ... കിടിലൻ അവതാരം. Super അവതരണം.🙏

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    Thanks

  • @akhil-babu.
    @akhil-babu. Жыл бұрын

    കാര്യങ്ങൾ മനസിലാക്കി തരാൻ ഒരു പ്രേത്യേക കഴിവ് നിങ്ങൾക്കുണ്ട് അഭിനന്ദനങ്ങൾ.. 👏👏

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    thanks

  • @soommen2
    @soommen2 Жыл бұрын

    Keep up the good work! You did an amazing job, explaining this.👍😊

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    Thank you! 😃

  • @VinodBabuKoshy
    @VinodBabuKoshy Жыл бұрын

    Great job on the video! It was really helpful to see how you explained engine capacity in a clear and easy-to-understand way. Your visuals and demonstrations greatly helps to make the concepts more concrete. Keep up the excellent work!

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    thanks a ton🥰❤️

  • @abdulrehimanmuhammed2046

    @abdulrehimanmuhammed2046

    Жыл бұрын

    👏👏👏

  • @princepappachan732
    @princepappachan732 Жыл бұрын

    ആൺ പെൺ വ്യത്യാസങ്ങൾ അപ്രസക്തമാക്കുന്നത് ഈ ഒരു റേഞ്ചിലാണ്. അഭിനന്ദനങ്ങൾ

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    നന്ദി

  • @user-mc-hfwYouTube
    @user-mc-hfwYouTube Жыл бұрын

    ഇത് പോലെ വാഹനങ്ങളുടെ മറ്റ് യന്ത്ര ഭാഗങ്ങളെ പരിചയപ്പെടുത്തിയാൽ വളരെ ഉപകാരമാകും 🌹

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    😀

  • @nasarudeensabnam5065
    @nasarudeensabnam5065 Жыл бұрын

    A very essential information simply delivered.

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    🥰

  • @jamesbrigeena
    @jamesbrigeena Жыл бұрын

    teacher girl' Excellent very good demonstration. keep it up

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    ❤️

  • @VS-0040
    @VS-0040 Жыл бұрын

    താങ്കൾക്കറിയില്ല താങ്കൾ ഈ പറഞ്ഞത് എത്രത്തോളം വലിയ കാര്യമാണ് എന്നത് ' Thank you very much ആരോ കണ്ടുപിടിച്ച പരബരാഗത design മാറ്റി പുതിയ തലമുറയ്ക്കായി engine design ചെയ്യാൻ ആശംസകൾ നേരുന്നു Good luck

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    thanks 🥰

  • @sunilkumarcg9420
    @sunilkumarcg9420 Жыл бұрын

    👏👏👏👏സൂപ്പർ!!!വളരെ സിംപിൾ ആയി പറഞ്ഞു തന്നു!!!👌👌👌👌

  • @mathewthomasadoor2681
    @mathewthomasadoor2681 Жыл бұрын

    Very good explanation for general public

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    😍

  • @dominicthomas4909
    @dominicthomas4909 Жыл бұрын

    വിഷയം വളരെ നന്നായി അവതരിപ്പിച്ചു.👌👌👌

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    നന്ദി

  • @gdaran
    @gdaran Жыл бұрын

    Thank you, very good explanation with demonstration, there are many who talk about cc without knowing what it is

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    ❤️🥰

  • @chandranka8558
    @chandranka8558 Жыл бұрын

    വളരെ, വളരെ നല്ല ക്ലാസ്. ഇഷ്ടപ്പെട്ടു. ലളിതമായി കാര്യങ്ങൾ എല്ലാം പറഞ്ഞു.

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    thanks

  • @idyllicexplorer7298
    @idyllicexplorer7298 Жыл бұрын

    Excellent presentation, Best wishes 👌👌

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    നന്ദി

  • @varghesevp5139
    @varghesevp5139 Жыл бұрын

    All the best. Very good explanation. Keep up your simplicity in explanation.

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    നന്ദി

  • @jiplusclicknshot

    @jiplusclicknshot

    Жыл бұрын

    👍👍👍👍👍👍👍👍👍

  • @save_the_world_always
    @save_the_world_always Жыл бұрын

    ഇത്രയും കാലം കേട്ടറിഞ്ഞതല്ലാതെ ഒരു ഐഡിയയും ഇല്ലായിരുന്നു. നല്ലപോലെ മനസ്സിലാക്കിത്തന്നതിന് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്ട്ടോ... ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    thanks

  • @isacsam933
    @isacsam933 Жыл бұрын

    ആറിലോ ഏഴിലോ പഠിക്കുന്ന ഒരു കുട്ടിയെ പോലെ തോന്നും കുട്ടീ നീ.... പക്ഷേ നീയൊരു നല്ല അദ്ധ്യാപിക തന്നെ.... അഭിനന്ദനങ്ങൾ....

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    Thanks

  • @arunhome
    @arunhome Жыл бұрын

    very simple and easy to understand explanation..you have a natural talent to teach keep it up

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    Thanks a lot

  • @ansarsyntax1235
    @ansarsyntax1235 Жыл бұрын

    എന്നാലും എന്റെ ടീച്ചറെ ,🤩👏 Super ആയിട്ടുണ്ട്... ഇത്രയും കാലം വണ്ടിയും കൊണ്ട് നടക്കുന്നതല്ലാതെ ഒരു ചുക്കും അറിയില്ല. A Big Thanks to you

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    thanks 🥰

  • @redmis196
    @redmis196 Жыл бұрын

    Mech youtubersinu oru bheeshani ആണ് മോൾ...👏👏👏👏👏

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    താങ്ക്സ്

  • @imotions1902
    @imotions1902 Жыл бұрын

    വണ്ടി ഉപയോഗിക്കുമെങ്കിലും മോളെ ഇതൊരു പുതിയ അറിവാണ്. ഒരു അറിവും ചെറുതല്ല. അഭിനന്ദനങ്ങൾ മോളെ ❤❤❤🌹🌹🌹

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    thanks 🥰

  • @vaisakhkm5599
    @vaisakhkm5599 Жыл бұрын

    Very good explained 👏👏👏

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    🥰

  • @mathewkj1379
    @mathewkj1379 Жыл бұрын

    Excellant Teacher 👍👍👍

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    നന്ദി

  • @sharafsimla985
    @sharafsimla985 Жыл бұрын

    സൂപ്പർ വളരെ വ്യക്തമായ വിശദീകരണം.. കോൺഗ്രാറ്റ്ലഷൻസ് 🌹👍👍

  • @jamesk.j.4297
    @jamesk.j.4297 Жыл бұрын

    ഈ കുട്ടിയുടെ അവതരണ മികവ് കണ്ടു എനിക്ക് അതിശയം തോന്നി. മിടുക്കി കുട്ടി. ആശംസകൾ 🌹

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    🥰

  • @gold4450
    @gold4450 Жыл бұрын

    എന്തായാലും ഈ കുഞ്ഞു പ്രായത്തിൽ വണ്ടിയെ പറ്റി ഇത്രയൊക്കെ മനസിലാക്കിയത് എങ്ങനെയാ.

  • @BenshadPM
    @BenshadPM Жыл бұрын

    Good info .... and good presentation....

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    ♥️🥰

  • @MrA.007
    @MrA.007 Жыл бұрын

    Superb really😍 I'm amazed at your knowledge on these matters, plus your very simple and pleasant way of explaining. May God bless you

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    Thank you so much 😀

  • @ramakrishnanramakrishnan3024
    @ramakrishnanramakrishnan3024 Жыл бұрын

    ഒരാളുപോലും ഇതുപോലെ വിശദീകരിച്ചിട്ടില്ല.വളരെ നന്ദി.

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    ♥️♥️

  • @akkismancave
    @akkismancave Жыл бұрын

    Nicely explained 🔥❤️

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    Thanks 🙂

  • @satheeshkumar6865
    @satheeshkumar6865 Жыл бұрын

    Superb explanation 👌 keep it up 👍🏻

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    😍

  • @jollyscaria1922

    @jollyscaria1922

    Жыл бұрын

    Vrey good qelcomed ..welcomeing . To chartwd

  • @zakmalayil4432
    @zakmalayil4432 Жыл бұрын

    അടിപൊളി ക്ലാസ്സ്‌ 👍🏻കുറച്ചു കണ്ട് ഒഴിവാക്കാൻ വിചാരിച്ചതാ പിന്നെ ക്ലാസ്സിൽ മുഴുകി എല്ലാം കണ്ടു 😍

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    thanks

  • @phselavoor
    @phselavoor Жыл бұрын

    simple ആയി വ്യക്തമായി അവതരിപ്പിച്ചു. 👍

  • @shylomathew
    @shylomathew Жыл бұрын

    Great explanation. Could take it to the next level if you actually measured and did the CC calculation of this engine. ❤

  • @sajivarghese2662

    @sajivarghese2662

    Жыл бұрын

    That's true. I agree.

  • @alexyphilip1723
    @alexyphilip1723 Жыл бұрын

    CC = cubic centimeter.. (volume )

  • @Roy-rr9iu
    @Roy-rr9iu Жыл бұрын

    Explained it so well, that too in simple language..👌Thanks a lot..🙏

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    Most welcome 😊

  • @Vykhari1
    @Vykhari1 Жыл бұрын

    വളരെ നല്ല ഒരു വീഡിയോ. വളരെ ഗഹനമായ വിഷയം ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. ഇനിയും നന്നായി മുന്നോട്ടു പോകാൻ കഴിയട്ടെ.

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    നന്ദി

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 Жыл бұрын

    മിടുക്കി . 👍

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    🥰

  • @sreejithekm1808
    @sreejithekm1808 Жыл бұрын

    നന്നായി അവതരിപ്പിച്ചു❤️❤️

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    താങ്ക്സ്

  • @rashidmohemmed5737
    @rashidmohemmed5737 Жыл бұрын

    Ningale video kanunath adhyam, perfect presentation 👏

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    thanks

  • @blackmamba3427
    @blackmamba3427 Жыл бұрын

    Awesome video and explanation 👍 Brilliant! You deserve a following!

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    Thanks ♥️😍

  • @devikasuresh974
    @devikasuresh974 Жыл бұрын

    Superb..

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    😀

  • @dileeptp5771
    @dileeptp5771 Жыл бұрын

    നല്ല അവതരണം 🤝

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    🥰🥰

  • @afth1234
    @afth1234 Жыл бұрын

    Good correct aay manasilakkan pattunna polea paranju thannu , oru nalla teacher aakanulla alla gunagalum undu .

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    🥰

  • @mujeebalfatheh
    @mujeebalfatheh Жыл бұрын

    Sooooprrr... Ithrem nal vandiyodichitt theeratha doubt..... Cleard..... 🥰🥰🥰👍👍👍

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    🥰

  • @sarathkumarks4241
    @sarathkumarks4241 Жыл бұрын

    Nice... 😍

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    🥰

  • @vidhinbincy4288
    @vidhinbincy4288 Жыл бұрын

    Nice video

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    thanks

  • @jothishchellan3490
    @jothishchellan349010 ай бұрын

    Iam really wonder about your talent & knowledge..such an intelligent.. crystal clear presentation..Big salute dear.continue your journey

  • @QueenOnWheels

    @QueenOnWheels

    10 ай бұрын

    thanks ❤️

  • @abdurahiman.m1092
    @abdurahiman.m1092 Жыл бұрын

    നല്ലവണം മനസിലാക്കി തന്നു ഇതുവരെ ആരും പറഞുതന്നില്ല ഒരുപാട് നന്ദി 🙏

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    🥰

  • @gokulsreenivasan6307
    @gokulsreenivasan6307 Жыл бұрын

    Super

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    ❤️

  • @fastquickresponse2055
    @fastquickresponse2055 Жыл бұрын

    Sister Your knowledge and presentation is excellent. What is your qualification?

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    😍.. Degree 😊

  • @ajmalbabu5603

    @ajmalbabu5603

    Жыл бұрын

    @@QueenOnWheels Science degree?

  • @basheerpeema354
    @basheerpeema354 Жыл бұрын

    വ്യക്തവും ലളിതവുമായ മനോഹര വിവരണം.

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    നന്ദി

  • @linuvt8993
    @linuvt8993 Жыл бұрын

    എല്ലാവർക്കും മനസിലാകുന്ന അവതരണം exellent keep it up.

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    😀🥰

  • @RajeevKumar-nf7hk
    @RajeevKumar-nf7hk Жыл бұрын

    Good 👍👍👍👍👍👍

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    😍

  • @Muhammed-yi6gi
    @Muhammed-yi6gi Жыл бұрын

    Good Teching.. 👍🏻

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    Thanks ✌️

  • @Muhammed-yi6gi

    @Muhammed-yi6gi

    Жыл бұрын

    Wlc.. 😊

  • @vishnusankaranarayanan9114
    @vishnusankaranarayanan9114 Жыл бұрын

    Super 👌😊. വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു.👍

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    നന്ദി

  • @Arunram-2000
    @Arunram-2000 Жыл бұрын

    Mole. Njan tamilnattil ninnu ie video kandutu. Valare nalla explanation. Njan engg clg professor anu. Ente classil ninne pol oru kochu undu. Pakshe, ninne pola knowledge illa. Good job. Go ahead.

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    🥰 thank you sir ❣️

  • @Y2k178
    @Y2k178 Жыл бұрын

    super❤️😍

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    😍

  • @nitheeshnarayanan6895
    @nitheeshnarayanan6895 Жыл бұрын

    👏👏👏🙏

  • @mujeebrahman7445
    @mujeebrahman7445 Жыл бұрын

    Waaw... ഇതായിരുന്നോ സിസി 😊... പൊളി ഇൻഫർമേഷൻ 💥💥

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    🥰❤️

  • @sujeshsukumaran8154
    @sujeshsukumaran8154 Жыл бұрын

    ഒരു ആവശ്യം ഇല്ലാഞ്ഞിട്ടും video full കണ്ടു. Sweet & simple 👍👍👍👍

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    🥰

  • @imarider2389
    @imarider2389 Жыл бұрын

    ഇപ്പോൾ മനസ്സിലായി. 👍

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    😍

  • @shukkoorshukkoor1773
    @shukkoorshukkoor1773 Жыл бұрын

    മോളെ നിന്റെ വീഡിയോസ് സൂപ്പർ എക്സ്പ്ലൈൻ ഇനിയും നല്ല അറിവുകൾ പ്രദീഷിക്കുന്നു നന്ദി

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    thanks

  • @SalmanSalman-dm6oq
    @SalmanSalman-dm6oq Жыл бұрын

    Supar video

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    thanks

  • @HChyclean7630
    @HChyclean7630 Жыл бұрын

    കുട്ടിയുടെ അധ്വാനത്തിന്ന് ഒരു സബ്‌സ്‌ക്രൈബ്‌ 🤗

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    😊😊🥰

  • @tomfernandez2616
    @tomfernandez2616 Жыл бұрын

    Tooooooo clear 👌, nice teaching skill, coverd all athe area related to it. Awesome

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    Thanks a ton

  • @AutoCastle.
    @AutoCastle. Жыл бұрын

    നല്ല വിവരണം.. കാര്യം പിടികിട്ടി 😍👍🏻

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    thanks

  • @haneefamahe253
    @haneefamahe253 Жыл бұрын

    ഇങ്ങനേ ആയിരിക്കണം വിഡിയോ ചെയ്യുമ്പോൾ വക്തമായി മനസിലാക്കുന്ന വിഡിയോ

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    thanks

  • @akhiljithu1409
    @akhiljithu1409 Жыл бұрын

    Cubic Capacity

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    Ys

  • @Sureshtuneri
    @Sureshtuneri Жыл бұрын

    സൂപ്പർ മോളെ അടിപൊളി അവതരണം നന്നായി വരട്ടെ അഭിനന്തനങ്ങൾ,

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    🥰

  • @sreekumarsk6070
    @sreekumarsk6070 Жыл бұрын

    വളരെ മനോഹരവും ലളിതവുമായി വിശദീകരിച്ചു. സൂപ്പർ 🥰🙏🥰

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    thanks

  • @praveenkartha5310
    @praveenkartha5310 Жыл бұрын

    Entey ponno ithu poley teachers undayirunnekil ennu aashichu pokunnu. Excellent explanation

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    😍

  • @rajupeterkottanatt
    @rajupeterkottanatt Жыл бұрын

    മിടുക്കിയാണ്. നല്ല അവതരണം

  • @a_human_on_earth
    @a_human_on_earth Жыл бұрын

    What a wonderful explanation! ❤️

  • @QueenOnWheels

    @QueenOnWheels

    Жыл бұрын

    Thank you! 😃

Келесі