No video

.5 കോടി രൂപയുടെ വീട്‌ ഇപ്പോ ഇങ്ങനെ ആയി | MY HOME AFTER 2 YEARS

Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
@mallutraveler
INSTAGRAM: / mallu_traveler
FACEBOOK: / mallu.traveler
..............................................................
#mallutraveler #travelvlogs #travelvloger

Пікірлер: 469

  • @RafiTravelPic
    @RafiTravelPic Жыл бұрын

    ഞാനും എന്റെ 32 മത്തെ വയസിൽ കടങ്ങളൊന്നും ഇല്ലാതെ സ്വന്തമായി വീടുവെച്ചു. അൽഹംദുലില്ലാഹ് 6 മാസമായി...

  • @niyafathima8194

    @niyafathima8194

    Жыл бұрын

    👍🏻

  • @travelandtast1991

    @travelandtast1991

    Жыл бұрын

    Congrats..

  • @RafiTravelPic

    @RafiTravelPic

    Жыл бұрын

    @@travelandtast1991 thanks

  • @thottavaadi1212

    @thottavaadi1212

    Жыл бұрын

    Masha allh😍

  • @dream_traveller777

    @dream_traveller777

    Жыл бұрын

    Masha allah.❤

  • @sd4690
    @sd4690 Жыл бұрын

    ഒരു 5 ലക്ഷം കിട്ടിയിരുന്നുവെങ്കിൽ കടങ്ങൾ വീട്ടി സ്വസ്ഥമായി ഉറങ്ങാമായിരുന്നു... 🥲

  • @jamsheerkhanp
    @jamsheerkhanp Жыл бұрын

    Gypsum plastering cheythathu Ipol engine und .. any issues …!!

  • @Bilall5669
    @Bilall5669 Жыл бұрын

    വീട് ചെറുത് ആയാലും വലുത് ആയാലും കുടുംബത്തോട് സന്തോഷമായി ജീവിക്കുക ❤

  • @hamzathpasha4064

    @hamzathpasha4064

    Жыл бұрын

    Yes Bro 👍

  • @faisalshery7215

    @faisalshery7215

    Жыл бұрын

    Yess correct❤

  • @jithinthomas9989

    @jithinthomas9989

    Жыл бұрын

    2 കുടുംമ്പം ഉള്ളവനോടോ, ദാസാ....??!!!!🤣🤣🤣

  • @hijazmhvvlogs1114
    @hijazmhvvlogs1114 Жыл бұрын

    Sound ഇല്ല... അടുത്ത പ്രാവിശ്യം സൗണ്ട് കൂട്ടണം 🥰🥰😍

  • @zayedahmed_2750

    @zayedahmed_2750

    Жыл бұрын

    💯

  • @coolletesteteck8670
    @coolletesteteck8670 Жыл бұрын

    നമുക്ക് ഒരു ചെറിയ വീട് ഉണ്ടായിരുന്നു. അതിൽ കൊറേ മരങ്ങൾ ഉണ്ടായിരുന്നു. ആസ്വദിക്കാൻ പറ്റിയ veedaayirunnu😢 അത്. ഭർത്താവിന് സാമ്പത്തിക നഷ്ടം വന്നു. അങ്ങനെ ആ വീട് വിറ്റു. ഇപ്പോൾ rent home ആയി. വീടും rentum കൊറേ വിത്യാസമുണ്ട്. എത്ര ചെറിയ വീട് ആണെങ്കിലും അതിൽ താമസിക്കുന്നത് വേറെ സുഖം തന്നെ ഒരിക്കലും rent home ആഗ്രഹിക്കരുത്. 😢

  • @Ymee234

    @Ymee234

    Жыл бұрын

    Ethrayum pettonn oru sonthamayi oru veed vekkaan kayyatte 👍

  • @Abhijith1095

    @Abhijith1095

    Жыл бұрын

    Etrayum pettenu nalla oru veedu vekkan kazhiyate

  • @farifari5822

    @farifari5822

    Жыл бұрын

    Insha allah! Ellam shariyakum.

  • @kilukkam4338

    @kilukkam4338

    Жыл бұрын

    Watch Problem solution channel

  • @najeebnesto723

    @najeebnesto723

    Жыл бұрын

    ശരിയാകും 😍

  • @vineeshvambro6977
    @vineeshvambro6977 Жыл бұрын

    ഒരുപാട് കാലത്തിനു ശേഷം ആണ് ഇന്ന് മല്ലു വീഡിയോ കാണുന്നത്........ Really enjoyed..❤ തുടങ്ങിയ കാലം ഒന്നും മിസ്സ് ചെയ്യാതെ കണ്ടിരുന്ന channel ആയിരുന്നു ഇത്....but ഇടക്കാലത്ത് വന്നു vlogging രീതിയും, peraonalityum തീർത്തും കാണുവാനുള്ള മൂഡ് ഇല്ലതക്കിയിരുന്ന്.... ഇന്ന്, കണ്ടപ്പോൾ, ഇഷട്ട പെട്ടിരുന്ന അ പഴയ മല്ലു vlogger കാണാൻ പറ്റി....❤❤

  • @aafamily3392
    @aafamily3392 Жыл бұрын

    എല്ലാം നേടിയതിന് ശേഷം എല്ലാവരും ഇങ്ങനെയാണ് .

  • @topupdates1947
    @topupdates1947 Жыл бұрын

    5 കോടി കുറച്ചു കുറഞ്ഞു പോയില്ലേ. കണ്ടിട്ട് ഒരു 15 കോടി ഒകെ തോന്നിക്കും. 😅

  • @sharozkishore7684

    @sharozkishore7684

    Жыл бұрын

    😂😂😂😂😂

  • @athulthomas3599

    @athulthomas3599

    Жыл бұрын

    Mudra sradhikkanam😂😂

  • @fidhushabab6836

    @fidhushabab6836

    Жыл бұрын

    Bdhchwjh uhjhjbhhhg

  • @illuminandi_payasam

    @illuminandi_payasam

    Жыл бұрын

    .5 എന്നാൽ അര കോടി ആണ് അല്ലാതെ 5 കോടി അല്ല

  • @roshanthomas9686

    @roshanthomas9686

    Жыл бұрын

    Kann thoran nokku mister .5

  • @muhammedsanfeer
    @muhammedsanfeer Жыл бұрын

    ഹബീബി ഈ simplicity ആണ് വേണ്ടത്..... After long time i am watching your video... Love it❤🥰

  • @vineeshvambro6977

    @vineeshvambro6977

    Жыл бұрын

    Same here🤝🏼

  • @Rahulraj-wn2cc
    @Rahulraj-wn2cc Жыл бұрын

    Gypsum plastering കാരണം വല്ല ബുദ്ധിമുട്ടും ഉണ്ടായിട്ടുണ്ടോ? Better Cement/gypsum

  • @adilpm527
    @adilpm527 Жыл бұрын

    Hair ന്റെ Ac മാത്രം അല്ല ഒന്നും തന്നെ വാങ്ങാതിരുകുന്നത് ആണ് നല്ലത്. അവരുടെ ഒരു ഫ്രിഡ്ജ് വാങ്ങി ഒരു വർഷം അയപ്പോയേക്കും ഡോറിന്റെ അടിയിൽ ആയി നന്നായി rest വന്നു തുടങ്ങി... Build quality ഇല്ല... അതെ സമയം അടുത്ത വീട്ടിൽ വാങ്ങിയ samsung no issues 😐

  • @kareembaba3513

    @kareembaba3513

    Жыл бұрын

    Carrier ac also

  • @snperfumes
    @snperfumes Жыл бұрын

    എന്റെ 26 വയസിൽ ഞാൻ വീട് വെച്ച് ഒരു കൊച്ചു വീട് 1300 skoyar ഫീറ്റ് ❤️

  • @thafsiworldcreative1825
    @thafsiworldcreative1825 Жыл бұрын

    Shakeer bro enik e attitude e personalities ishttapettu,👌🏻👍🏻

  • @shajijoyshaji8573
    @shajijoyshaji8573 Жыл бұрын

    Hikka gypsum plastering naladano please reply me

  • @Ramzanramxu
    @Ramzanramxu Жыл бұрын

    ഇപ്പൊ കൂടുതൽ ആയി ശാകിർ ഭായ് യുടെ വീഡിയോ കാണാൻ വരുന്നവര് കളിയാക്കാൻ വേണ്ടി ആണ് എന്ന് അറിഞ്ഞു , ആരും ആരെയും കളിയാക്കരുത് , നിങ്ങൾക്ക് വേണമെങ്കിൽ വീഡിയോ കണ്ടാൽ മതി •

  • @shailanasar3824

    @shailanasar3824

    Жыл бұрын

    👍👍👍👍

  • @princemoncharly2896
    @princemoncharly2896 Жыл бұрын

    Humble Mallu, after a long time 😊 Love it🎉

  • @muhammedrihan8550

    @muhammedrihan8550

    Жыл бұрын

    Humble enthanenn poi padikk

  • @abhilashmabhilashm3154
    @abhilashmabhilashm3154 Жыл бұрын

    10:52 camera man 😅

  • @shabeerismail1196
    @shabeerismail1196 Жыл бұрын

    AC യുടെ കാര്യത്തിൽ 100% യോജിക്കുന്നു👍😄

  • @SurajInd89

    @SurajInd89

    Жыл бұрын

    Haier is much cheaper compared to Panasonic. Since you are paying less you can only expect bad quality and service. Those who can pay more can go for expensive brands like Panasonic, Voltas or Hitachi.

  • @arshu8157
    @arshu8157 Жыл бұрын

    Gypsum plastering engane und....? Ithuvare valla prashnom indo...? Njn cheyyan udheshikkunnund....

  • @malayalamautomotiveindia3057
    @malayalamautomotiveindia3057 Жыл бұрын

    Gypsum plaster alle cheythath. Any issue?

  • @rappi007
    @rappi007 Жыл бұрын

    പറയാൻ നല്ല രസമാണ് വാടക വീട്' മാസം മാസം വാടക കൊടുക്കുന്നവർക്ക് അറിയാം വിടില്ലാത്തതിൻറ വിഷമം .സ്വന്തം വീട്' ഉള്ള നിനക്ക് എന്തും പറയാം

  • @shabanakp5415

    @shabanakp5415

    Жыл бұрын

    ഒരുപാട് കടം ആയി വീട് എടുത്ത ഞാൻ അത് വിൽക്കാൻ നടക്കുവാ ആയിരുന്നു അപ്പോൾ ആണ് വാടക വീട്ടിൽ നിൽക്കുന്ന എന്റെ ഫ്രണ്ട് പറഞ്ഞു ലോൺ അടച്ചാൽ എന്നു ആയാലും നിന്റെ വീട് തന്നെ അല്ലെ അത് bt വാടക കൊടുക്കുന്ന നമ്മൾക്കു ഒരിക്കലും ഈ വീട് കിട്ടുന്നില്ല എന്നു ഉറപ്പ് ആണ് അപ്പോൾ എനിക്ക് തോന്നി ലോൺ അടച്ചു തന്നെ അങ്ങോട്ടു ജീവിക്കാൻ തന്നെ 😔

  • @mohamedafsal2741
    @mohamedafsal2741 Жыл бұрын

    Gypsm plastering enthakilum prashnm vanno?

  • @khanlatheef1345
    @khanlatheef1345 Жыл бұрын

    ജിപ്സം പ്ലാസ്റ്റർ അല്ലെ നിങ്ങൾ ചെയ്‌തദ് കുഴപ്പം ഒന്നും ഇല്ലല്ലോ

  • @HAPPYLIFE-ym2mq
    @HAPPYLIFE-ym2mq Жыл бұрын

    ഇതു പോലത്തെ യൂ ടൂബേയ്സിന്റെ കാര്യം വല്യ അതി ശയം തന്നെ .... അവരുടെ അന്നവും ജീവിതവും channel subscribe support മാരെ കൊണ്ടാണ് എന്നാൽ അവരുടെതായ ഒരു വിഷയം functions വരുമ്പോ ഇവരെ പോലെ യൂട്യൂബെയ്സിനെ മാത്രം പരിഗണിച്ച് ക്ഷണിച്ചു മാത്രം നടത്തുന്നു അതിന്റെ ബാക്കി പല്ല് കുത്തിയതും പൊടി തട്ടിയതും മാത്രം വ്യൂസിനു കിട്ടുന്നു

  • @arshukarumbil9078
    @arshukarumbil9078 Жыл бұрын

    നിങ്ങൾ ജിപ്സം പ്ലാസ്റ്റ് ചെയ്തതിന് വല്ല പ്രേശ്നവുമുണ്ടോ...?

  • @arshukarumbil9078

    @arshukarumbil9078

    Жыл бұрын

    അതിന്റെ റിവ്യൂ ഒന്ന് ഇടുമോ

  • @donsabu4666
    @donsabu4666 Жыл бұрын

    Santhosh George kulangara might be laughing in the background when you said 100 countries 😂😂

  • @msr9111
    @msr9111 Жыл бұрын

    Ikka wall CEMENT NDE PARIPAADI CHEYDITTUNDAARNNILLE... ullil chood edukkilla ennokke paranjitt... Purath choodaanell ullil thanupp varollu ennokke paranjitt? Ippo ath workout aayilla?

  • @sahadvava3793
    @sahadvava3793 Жыл бұрын

    താത്താക്ക് ഒരു surprise gift kodukk 💯💯 ella karyathonum nalla support alle 💯💯

  • @mypassion6058
    @mypassion6058 Жыл бұрын

    Point five ennu ezhuthiyath kandille?

  • @elacholaharisstar
    @elacholaharisstar Жыл бұрын

    Gypsum പ്ലാസ്റെറിംഗ് work problem ഉണ്ടോ

  • @ProCasi
    @ProCasi Жыл бұрын

    video sound kuravv aa plz take care broo❤❤❤❤

  • @aswinvk7107
    @aswinvk7107 Жыл бұрын

    Nice home ❤

  • @AamisWorld-jq3nz

    @AamisWorld-jq3nz

    Жыл бұрын

    😍🙋‍♀️

  • @sobinjoseph4906
    @sobinjoseph4906 Жыл бұрын

    Audio kude quality akanam bro

  • @Adi--nan
    @Adi--nan Жыл бұрын

    മല്ലു വിന്റെ ഗോൾഡ് വിങ്ങിൽ കയറാൻആഗ്രഹിച്ചവർ ഈ വീഡിയോയിൽ ഉണ്ടോ 😊😊

  • @riky8188
    @riky8188 Жыл бұрын

    Hlo mallu kore Kalam ayyi njan support chyyunnud enniyum indavum✌️😃😉

  • @asuriyavlogs6924
    @asuriyavlogs6924 Жыл бұрын

    അതെ അതെ വീടിന്റെ കടം വീട്ടിട്ടു തീരണില്ല... ഒരു റെന്റ് house lirunna mathiyarunnu😆

  • @pkdfairu9674
    @pkdfairu9674 Жыл бұрын

    ജിപ്സം പ്ലാസ്റ്റർ ചെയ്തിട് എന്താ അഭിപ്രായം any defects ?

  • @F6QTALKS
    @F6QTALKS Жыл бұрын

    നിങ്ങളുടെ വീട് ഞാൻ നേരിട്ട് വന്നു കണ്ടിട്ടുണ്ട്... ഓർമ്മയുണ്ടോ...?

  • @minijoseph678
    @minijoseph678 Жыл бұрын

    Hii mallu പ്രകൃതി യോട് ഇണങ്ങിയ ഇഴുകി ചേർന്ന വീട് എന്നും പുത്തൻ അനുഭവങ്ങൾ തന്നുകൊണ്ടേ ഇരിക്കും. വലിയ ജാലകങ്ങൾ തുറന്ന് കുന്നിൻ ചെരുവിൽ എന്റെ friend വച്ച വീട് കണ്ടപ്പോൾ ഞാൻ കണ്ട ഏറ്റവും മനോഹരമായ ചുവന്ന design vetrified tile വിരിച്ച ഒരു വീട്

  • @sahalajunaid3779
    @sahalajunaid3779 Жыл бұрын

    Balkki baaa moleee ❤❤❤

  • @AINISHworld
    @AINISHworld Жыл бұрын

    Mashaa Allah ❤❤❤enum full support aayi koode undaavum

  • @Research-IT-Solutions
    @Research-IT-Solutions Жыл бұрын

    Gypsum plastering is it elasting?

  • @moosamoosa2434
    @moosamoosa2434 Жыл бұрын

    Nice and Sweet, Home Tour Bro ❤

  • @shaluishuvlog5310
    @shaluishuvlog5310 Жыл бұрын

    Bro.... നിങ്ങളെ ജിപ്സം പ്ലാസ്റ്ററിങ് ചെയ്തത് എങ്ങനെയുണ്ട്.... 👍🏻അല്ലേ

  • @fasilct3030
    @fasilct3030 Жыл бұрын

    കമന്റ്‌ ബോക്സിൽ ex വൈഫിനെ കുറിച് ആരേലും കമന്റ്‌ ഇട്ടിട്ടുണ്ടോ എന്ന് നോക്കാൻ വന്നവർ ലൈക്‌ അടി 😂

  • @harisbeach9067
    @harisbeach9067 Жыл бұрын

    മല്ലു ഫാൻ from മലപ്പുറം പൊന്നാനി..✌️😍💖

  • @AKCMalayalamOnline
    @AKCMalayalamOnline Жыл бұрын

    അഞ്ച് കോടി മുടക്കിയ മല്ലു ട്രാവലർ അഭിനന്ദനം അർഹിക്കുന്നു 😊😊

  • @ashrafkunnath3010

    @ashrafkunnath3010

    Жыл бұрын

    0.5 anu mister

  • @hidayathklp3400

    @hidayathklp3400

    Жыл бұрын

    ​@@ashrafkunnath3010 .0000005 billion dollars

  • @ameermuhammed5583

    @ameermuhammed5583

    Жыл бұрын

    ഞാനെന്റെ സ്വന്തം കാറിൽ വരും,, കേട്ടോടാ മ ...മ...മത്തങ്ങാ തലയാ

  • @pranavprakash98
    @pranavprakash98 Жыл бұрын

    Mallu bro paranjath correct aanu valiya veed vekunath orukanakinu mandatharam aanu,rentnu tamasikunathanu labham

  • @noushadcp7377
    @noushadcp737711 ай бұрын

    5 കോടി 25 വീട് ഉണ്ടാകേണ്ട പണം 20 ലക്ഷം തോതിൽ 🙆‍♂️ ഒരു 4 സെന്റ്‌ സ്ഥലം കിട്ടിയെങ്കിൽ ഞാൻ ധാർ പായ കെട്ടിയിട്ട് കൂടിയേനെ ഞാൻ താമസിക്കുന്ന വീടിനു വാടക കൊടുത്തു മടുത്തു ബ്രോ 😢😢😢

  • @Roburiswan-el2wg
    @Roburiswan-el2wg Жыл бұрын

    You will buy a supra car

  • @kuttimanumkunjolum
    @kuttimanumkunjolum Жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ടമായി നിങ്ങളെ 🥰👍🏻

  • @21stcenturyentertainment14
    @21stcenturyentertainment14 Жыл бұрын

    വീടിന്റെ outer കാണിക്ക് thumbnail കാണിച്ചപ്പോലെ

  • @basherrk2072
    @basherrk2072 Жыл бұрын

    രണ്ടു വർഷം കൊണ്ട് ഇങ്ങിനെ aayi എങ്ങിനെ ആയി...rent വീടിനേക്കാളും എപ്പോഴും നല്ലതു own വീട് ആണ്... എല്ലാ മാസവും കിട്ടുന്ന സാലറിയിന്നോ വരുമാനത്തിൽ നിന്നോ rent കഴിഞ്ഞു എന്ത് മിച്ചം ഉണ്ടാവും.. ഇനി സാലറിയില്ല വരുമാനം ഇല്ലാ അപ്പൊ rent എങ്ങിനെ കൊടുക്കും... പിന്നെ ഏതു സമയത്തും വീട് ഒഴിയാൻ പറയും അപ്പൊ കെട്ടിപ്പെറുക്കി പാലായനം ചെയ്യണ്ടേ... ഇനി rent കൊടുക്കുന്ന ആൾ ഔട്ട്‌ ആയി അപ്പൊ വീട് ഒഴിയണ്ടേ

  • @wafisvlog2601
    @wafisvlog2601 Жыл бұрын

    Ummayillatha Oru kuravum mone kaanikaatha. Eee pithavinu irikatte ❤10000like❤

  • @naseemnaseem9291
    @naseemnaseem9291 Жыл бұрын

    Bed room full glass mattiyaal choodu kurayum

  • @MediaTechKerala
    @MediaTechKerala Жыл бұрын

    ⭕️⭕️⭕️ അന്ന് ഖത്തറിൽ വെച്ച് തന്ന ഗ്ലോബ് ഇപ്പോളും നിങ്ങളുടെ ഷെൽഫിൽ കണ്ടപ്പോൾ സന്തോഷം

  • @jazwasworld4754
    @jazwasworld4754 Жыл бұрын

    Home tour kaanan agrhichirunnu👍👍

  • @mrithulm3852
    @mrithulm3852 Жыл бұрын

    Malluuu... Travel magnets fit aakuna frame ewduna set aakiyae.. I need one too.. Any contact

  • @pscofficial2846
    @pscofficial2846 Жыл бұрын

    Modular kitchen slab varkkadae aano cheydad

  • @muhammedriswan9588
    @muhammedriswan9588 Жыл бұрын

    ക്യാമറ മാനേ പരിചയപ്പെടുത്തുമോ

  • @Bro-td6yt
    @Bro-td6yt Жыл бұрын

    സ്ഥിരം പ്രേക്ഷകൻ ആയിരുന്നു, കൊറേ നാളുകൾക്ക് ശേഷം വീണ്ടും വന്നതാണ് അപ്പൊ അവിടെയും .5 കോടി😂 നി നന്നാവൂല്ല. അപ്പൊ ബൈ

  • @sskkvatakara5828

    @sskkvatakara5828

    Жыл бұрын

    .5 veenu 5 alla

  • @sskkvatakara5828

    @sskkvatakara5828

    Жыл бұрын

    .5 cr

  • @Nilav93
    @Nilav93 Жыл бұрын

    Wife ne kandal amme pole undalo

  • @mohammedsardan5144
    @mohammedsardan5144 Жыл бұрын

    Nisar babu uyir😂

  • @Real_indian24
    @Real_indian24 Жыл бұрын

    ഒരു വിടു കൂടി പണിയു മല്ലൂ ഭായി ..... ഒരു 10 കോടിടെ ആയിക്കോട്ടേ.... ഒരു 10000 Sq ft. നു മുകളിൽ .....

  • @andrewspaul7288
    @andrewspaul7288 Жыл бұрын

    Unnecessary decorations like extra lightings, LED strip, slab ceilings, gypsum ceilings, flat concretes adds to extra Maintenance.....House warming time only these feels good else it will be a burden. When I constructed, I built house keeping note of such things.

  • @thajudheenkallil4638
    @thajudheenkallil4638 Жыл бұрын

    What about chipsum plastering....? (Wall)

  • @Fargaah
    @Fargaah Жыл бұрын

    Sound koravanallo bro🌝Hitachi brand AC nokkinokkim adipoli service aan

  • @ajeeshgurukripa3378
    @ajeeshgurukripa3378 Жыл бұрын

    കുറച്ചു കൂടെ തള്ളിയിരുന്നെങ്കിൽ വീട് അങ്ങ് മറിഞ്ഞേനെ.... കുഴപ്പമില്ല അടുത്ത തള്ളിനു മറിച്ചിട്ടാൽ മതി... 😂

  • @AamisWorld-jq3nz

    @AamisWorld-jq3nz

    Жыл бұрын

    😂😂

  • @martinjoseph5626
    @martinjoseph5626 Жыл бұрын

    Mallu I was been watching your videos from 2 years also your subscriber too but nowadays you are loosing your energy and the videos are so boring ....please make it better in upcoming days .....i love watching you more energetic ❤❤❤❤

  • @nastechmedia3889
    @nastechmedia3889 Жыл бұрын

    നിങ്ങൾ പൊളിയാണ് പക്ഷെ നിങ്ങളുടെ നാട്ടുകാർ പറയുന്നു നിങ്ങൾ ജാട കാണിക്കുന്നവനാണ് എന്ന് ശരിയാണൊ

  • @dadyjk
    @dadyjk Жыл бұрын

    😍❤️അടിപൊളി 🥰👌🏼

  • @muhammed1673
    @muhammed1673 Жыл бұрын

    Le ithokkey kaanunaa mallu nte ex wife --Vendayurunuu ivaaney thekkandayirunu 😀

  • @moosayoutube3212
    @moosayoutube321211 ай бұрын

    ഈ വീഡിയോ .1 കോടിയുടെ ഫോണിൽ കാണുന്ന ഞാൻ 😂

  • @binoyvarughese7752
    @binoyvarughese7752 Жыл бұрын

    Eppolum കേരള മോഡൽ 2floor annu നല്ലത്. Contemporary style natile ellam egana.

  • @kunjipokar14
    @kunjipokar14 Жыл бұрын

    Try to consult architect , this all problems will be sorted

  • @hirafadhiyashamnad5050
    @hirafadhiyashamnad5050 Жыл бұрын

    Masha allah

  • @muhammedrashidm4589
    @muhammedrashidm4589 Жыл бұрын

    Hello mallu bro 🖐️

  • @jo_illu_
    @jo_illu_ Жыл бұрын

    Haier nte ac ann njanum use chyunath almost 4year avunnu ith vare issues onnum ilaa....nigalde ac orenam complaint anenn vach oru brand kollilann parayaruth... 9:29

  • @firoz_vadakkethil8692
    @firoz_vadakkethil8692 Жыл бұрын

    5 കോടി സാധാരണക്കാരെ പറ്റിച്ചോ പക്ഷേ ഒരു മയത്തിൽ🚶🏻‍♂️🤝🏻

  • @shailanasar3824

    @shailanasar3824

    Жыл бұрын

  • @Kmsha916

    @Kmsha916

    Жыл бұрын

    . 5 ആണ് 😅😂

  • @yoonusyoonus906
    @yoonusyoonus906 Жыл бұрын

    കുറേ നാളായി നേരിൽ കാണാൻ ആഗ്രഹിക്കുന്നു. എന്റെ സ്ഥലം കോട്ടക്കൽ അടുത്ത് കോഴിച്ചെന

  • @savadn4752

    @savadn4752

    Жыл бұрын

    Hai, from venniyur

  • @mlpboys6297

    @mlpboys6297

    Жыл бұрын

    Naan tirur, kalpakancheri

  • @jamsheertlr6025

    @jamsheertlr6025

    Жыл бұрын

    ഞാന്‍ thanalur

  • @nazninnazer8814

    @nazninnazer8814

    Жыл бұрын

    ഞാനും കോഴിച്ചെന

  • @shamonchinnadan1980

    @shamonchinnadan1980

    Жыл бұрын

    എന്നാ ഇങ് പോര്

  • @kumarsugu1852
    @kumarsugu1852 Жыл бұрын

    Hi brother ❤ super very nice

  • @sherinz
    @sherinz Жыл бұрын

    Inverter Ac full complaint aan bro normal Ac vangikkoo

  • @Achemma377
    @Achemma377 Жыл бұрын

    Mallunta pazhayaoru simplicity poyirikunnu kore videosilayitt pongacham feel cheyyun ond....

  • @alavinirapilalavinirapil1732
    @alavinirapilalavinirapil1732 Жыл бұрын

    Rentinu veededuth jeevichitt nammal pettenn marichu povanenkil makkal enth cheyyum Swamthamayi oru veed undenkil nammude kaalashesham wifinum makkalkum thamasikkanulla veed aakumallo Maranam arkum eppozhum sambhavikkamallo

  • @ansari_kabeer
    @ansari_kabeer Жыл бұрын

    Why did you, as a travel vlogger, choose to construct a home for your family in an expensive manner? Weren't you aware that a rented home would have been a better option for you, considering that we can't take any possessions with us to paradise if we were to die ? You know owning a home is a feeling of lasting memories., 😊

  • @noufilanavas9392
    @noufilanavas9392 Жыл бұрын

    Loved it Shakir ika♥️

  • @arshidac9099
    @arshidac9099 Жыл бұрын

    Ningalude veedu gypsem plastering alleee cheythath athinu enthenkilum preshnam undayooo ee 2 year il? Please reply

  • @mayaammu9308
    @mayaammu9308 Жыл бұрын

    പിന്നെ നിങ്ങൾ എന്തിന് വീട് പണിത്......???? എല്ലാവർക്കും കാണും സ്വന്തമായി ഒരു വീട് വേണമെന്ന് ആഗ്രഹം....

  • @shanubros
    @shanubros Жыл бұрын

    മല്ലു ഇങ്ങള് ലുക്ക് ആയിക്കണല്ലോ🫰🏻😄

  • @sportstalkbyfaru6334
    @sportstalkbyfaru6334 Жыл бұрын

    Aamina kochi Showroom bekk bro

  • @tigerntech8305
    @tigerntech8305 Жыл бұрын

    Reply pls Bikes and mini cooper evideya

  • @mrextremepess
    @mrextremepess Жыл бұрын

    Aghangram onn kurrakk bro annith cheyy

  • @farzanasubair1367
    @farzanasubair1367 Жыл бұрын

    Gypsum plaster cheyt 2 varshathin shesham enthan anubhavam

  • @irshadirshu466
    @irshadirshu466 Жыл бұрын

    Kura kalam ayi njan kanan agrahikkunu enta veed changaramkulam mazi mone enta umma epozum chothikkum avana kanan enn umma parayum

  • @muhammedsinana7243
    @muhammedsinana7243 Жыл бұрын

    Adipoli

  • @sulfinoorashibi6852
    @sulfinoorashibi6852 Жыл бұрын

    Adipoli വീട് ആണ് masha Allah

  • @ikkantemonjathi896
    @ikkantemonjathi896 Жыл бұрын

    Bro ഒരു 5years kaynjitt ആണ് ഈ vidio ഇടേണ്ടത്

  • @shailanasar3824
    @shailanasar3824 Жыл бұрын

    Alhamdulillah🤲

  • @Cryan77
    @Cryan77 Жыл бұрын

    Nice ikka

  • @rafeeqpilackandy2939

    @rafeeqpilackandy2939

    Жыл бұрын

    Point 5 annalla ayuthiath

Келесі