"കാശിൻ്റെ കുന്തളിപ്പ്‌ വേറെ അല്ലാതെ എന്ത് പറയാൻ😂" | Salim Kumar Home Tour

Фильм және анимация

6 ലക്ഷം സ്ക്കോളർഷിപ്പോടുകൂടി UK യിലെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ നിന്നും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നേടാം!
For more Details contact number :9995600609
---------------------------------------------------------------------
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#salimkumar #hometour #behindwoods #veena
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 700

  • @BehindwoodsIce
    @BehindwoodsIce Жыл бұрын

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @VenoSpahiu

    @VenoSpahiu

    Жыл бұрын

    35334544343333333333333333333333333333333333333333

  • @saradhak2893

    @saradhak2893

    Жыл бұрын

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😊

  • @asaugustine4144

    @asaugustine4144

    Жыл бұрын

    Goo₹ intention

  • @ramachandrankr97

    @ramachandrankr97

    Жыл бұрын

    ​@@asaugustine4144 i90w

  • @xavierkj5677

    @xavierkj5677

    Жыл бұрын

    ​ plw

  • @sudhinraj2016
    @sudhinraj2016 Жыл бұрын

    Innocent മരിച്ച വീഡിയോ യിൽ സലിം ഏട്ടനെ kandoppal സങ്കടം തോന്നിയിരുന്നു,,, പക്ഷെ ഇതിൽ സലിം ഏട്ടൻ തിരിച്ചു വന്നിരിക്കുന്നു 👍👍👍സൂപ്പർബ്

  • @Anagha9291
    @Anagha9291 Жыл бұрын

    കാശിന്റെ അഹങ്കാരം ഇല്ലാത്ത നല്ലൊരു മനുഷ്യൻ ആണ് സലിം ചേട്ടൻ 🥰🥰❤️❤️❤️

  • @Anagha9291

    @Anagha9291

    Жыл бұрын

    @@aneeshclassic3631 അതെന്താ??

  • @vazhipokka

    @vazhipokka

    Жыл бұрын

    ​@@aneeshclassic3631 ഇടതുപക്ഷ അനുഭാവി ആണല്ലേ ചേട്ടൻ...

  • @LeftLeft1

    @LeftLeft1

    Жыл бұрын

    ​@@aneeshclassic3631 അതിനെക്കുറിച്ചു സലീമേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട് ഒരു സിനിമയിൽ ഒരാളുടെ ഉയർച്ചയിൽ അസൂയപ്പെടുന്നത് സ്വന്തം നാട്ടുകാരും സ്വന്തക്കാരും ആയിരിക്കും എന്ന്

  • @aswathyudayan6728

    @aswathyudayan6728

    Жыл бұрын

    Ee cashinte ahankaram cash undayal kanikkanamennundo. Cash undakkiya aalum ayalude makkalum bharyayum okke thanne alle athanubhavikkunnathu. Allathe nammalonnumallallo. Pinne nthinanu oralkku cashundayal athinte ahankaram mattullavare kanikkunnathum mattullavaru kanunnathum

  • @jorappanjm380

    @jorappanjm380

    Жыл бұрын

    @@LeftLeft1 60

  • @achusaya
    @achusaya3 ай бұрын

    മഞ്ഞുമേൽ ബോയ്സ് കഴിഞ്ഞു ഇത് കണ്ടവർ ആരൊക്കെ എന്നെപോലെ ❤

  • @Sisi-ir3ym
    @Sisi-ir3ym Жыл бұрын

    ഒരു പാട് ഇഷ്ടമുള്ള നടൻ , നടനേക്കാളുപരി, നല്ലൊരു നിലപാടുള്ള മനുഷ്യൻ, അസുഖങ്ങളൊക്കെ മാറാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു

  • @Roaring_Lion
    @Roaring_Lion Жыл бұрын

    സലീം ഏട്ടന് ഒരുപാട് ക്ഷീണം പോലെ ആരോഗ്യപരമായ പല കാരണങ്ങളും ഉണ്ടെന്ന് അറിഞ്ഞിരുന്നു. എല്ലാം എത്രയും പെട്ടെന്ന് ഒക്കെ ആകട്ടെ. ആരോഗ്യം ശ്രദ്ധിക്കണം❤

  • @anandakrishnan9501

    @anandakrishnan9501

    Жыл бұрын

    അടി.. അടിയോടടി...

  • @Sejin90s

    @Sejin90s

    3 ай бұрын

    ​@@anandakrishnan9501നല്ല അടിയും നല്ല വലിയും 🙂 പുള്ളിയെ നേരിട്ട് കാണുമ്പോ 🥲

  • @ygtechworld4751
    @ygtechworld4751 Жыл бұрын

    God bless you sir..❤❤❤❤❤❤ ഈ അവസരത്തിൽ അന്തരിച്ച എല്ലാ കലാകാരൻമാരെയും നമിക്കുന്നു.. ഇന്നസെൻ്റ്, കൊച്ചിൻഹനീഫ, കൽപ്പന, സുകുമാരി,കെപിസി ലളിത, നെടുമുടി വേണു, തിലകൻ,.ഒടുവിൽ ഉണ്ണികൃഷ്ണൻ. Etc..

  • @afreenaafreena7886
    @afreenaafreena7886 Жыл бұрын

    ആരോടായാലും എല്ലാം തുറന്നമനസോടെ സംസാരിക്കുന്ന ഒരു നന്മയുള്ള മനുഷ്യൻ.

  • @divyalakshmi2181
    @divyalakshmi2181 Жыл бұрын

    സലിംമേട്ടന്റെ മുഖമില്ലാത്ത ഒരൊറ്റ ട്രോൾ വീഡിയോ ഉണ്ടാവില്ല... ഒരുപാടിഷ്ടം സലിമേട്ടനെ....

  • @abdhulrasheed3037

    @abdhulrasheed3037

    Жыл бұрын

    ❤😂

  • @mayamaya7152
    @mayamaya7152 Жыл бұрын

    വീണയുടെ സംസാരം ചിരി okke കേൾക്കുമ്പോ സുബി ചേച്ചിയെ ഓർമ വരുന്നു

  • @thangutabbycat

    @thangutabbycat

    Жыл бұрын

    Oda satyam

  • @rajuk.j6429

    @rajuk.j6429

    25 күн бұрын

    Oh I also think it is Subi......any way very good ❤

  • @sheenalyju7084
    @sheenalyju7084 Жыл бұрын

    ഒത്തിരി കഷ്ട്ട പെട്ട മനുഷ്യൻ ആണ്. സന്തോഷിക്കട്ടെ.❤

  • @safeerkk2500
    @safeerkk2500 Жыл бұрын

    ഒരു മനുഷ്യന്റെ ഏറ്റവും വിലമതിക്കാനാവാത്ത സമ്പത്ത് എന്ന് പറയുന്നത് ആരോഗ്യം തന്നെയാണ് അല്ലാതെ പണവും ഭവനവും ഒന്നും തന്നെയല്ല സലിംകുമാർ എന്ന നല്ല മനുഷ്യന് ആരോഗ്യത്തോടെയുള്ള ദീർഗായുസ് ദൈവം നൽകിഅനുഗ്രഹിക്കട്ടെ

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 Жыл бұрын

    സലീം കുമാർ എന്ന പേര് കേട്ടാൽ ആദ്യം മനസിൽ വരുക CID moosaയിലെ "കാടിറങ്ങി" പാട്ടാണ്🤣🤣. ചിരിപ്പിച്ചു൦ കരയിപ്പിച്ചു൦ എത്ര എത്ര കഥാപാത്രങ്ങൾ💕💕💕.

  • @redzz3918

    @redzz3918

    Жыл бұрын

    എനിക്ക് ഓർമ വരുന്നത് ദി വൺ ആൻഡ് only മണവാളൻ ❤️❤️

  • @sirajtk3184

    @sirajtk3184

    Жыл бұрын

    മായാവി 😍

  • @savadkk5787

    @savadkk5787

    Жыл бұрын

    ​@@redzz3918 അങ്ങ് ദുഫായിൽ 😂😂😂😂

  • @stylesofindia5859

    @stylesofindia5859

    Жыл бұрын

    മണവാളൻ കണ്ണൻ സ്രാങ്ക് ഇലക്ടീഷൻ ചന്ദ്രൻ ഈ മൂന്നും താൻ സൂപ്പർ

  • @rahulck6773

    @rahulck6773

    Жыл бұрын

    മീശമാധവൻ ചാണകം സീൻ civila criminala???

  • @04jpjp
    @04jpjp Жыл бұрын

    ഇത്രയും ആസ്വദിച്ച് മനസ്സ് തുറന്ന് നർമത്തിൽ സംസാരിക്കുകയും ചിരിപ്പിക്കുകയും ചിന്ദിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു നടനേം ഞാൻ കണ്ടിട്ടില്ല

  • @masas916
    @masas916 Жыл бұрын

    പൂർണ ആരോഗ്യവാനായി ഒരു മികച്ച തിരിച്ചു വരവ് ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.

  • @deepuredmi3685
    @deepuredmi3685 Жыл бұрын

    "വീടൊക്കെ നിങ്ങൾ കണ്ടോ.. എനിക്ക് വയ്യാ.. " അത് പ്വോളിച്ചു 😂😂👍

  • @ritabernard6588
    @ritabernard6588 Жыл бұрын

    സിനിമാ കുടുംബത്തിലെ സഹോദരനും സഹോദരിയും. സുബി - ഇന്നച്ചൻ ! ആഘോഷങ്ങൾ മാറ്റിവയ്ക്കാൻ മാത്രമുള്ളത്രയും ബന്ധം !👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @chippuchippu7887

    @chippuchippu7887

    Жыл бұрын

    Avar kurich ano paranjath sister and brother marichu ennalle paranne

  • @ritabernard6588

    @ritabernard6588

    Жыл бұрын

    @@chippuchippu7887 അവരെ പറ്റി തന്നെയാണ് പറഞ്ഞത്.

  • @yunuskm566
    @yunuskm566 Жыл бұрын

    ഇത്ര വയസ് ആയാലും ഈ മനുഷ്യൻ കോമഡിക് കുറവും ഇല്ല 👌🥰🤣

  • @savadkk5787

    @savadkk5787

    Жыл бұрын

    Athinummaathram vayass onnulla ..pullikk mattu chila aaroghya prashnangala

  • @rajmohan8831

    @rajmohan8831

    Жыл бұрын

    പുള്ളിക്ക് ദിലീപിന്റെ വയസിൽ അടുത്തോ കുറവോ ആണ്

  • @savadkk5787

    @savadkk5787

    Жыл бұрын

    @@rajmohan8831 53. Dileep 55

  • @rajmohan8831

    @rajmohan8831

    Жыл бұрын

    @@savadkk5787 ശരി 👍

  • @jubimathew3169

    @jubimathew3169

    Жыл бұрын

    He’s not old

  • @myvoice19783
    @myvoice19783 Жыл бұрын

    സലിം ചേട്ടന് ലിവർ പ്രോബ്ലം ആയി ട്രീറ്റ്‌മെന്റ് ആണ്....എങ്കിലും ജീവിതസ്വപ്നം അല്ലെ ഒരു വീട്. ഇത് ചേട്ടൻ മനസ്സുപോലെ പണിതു.... സൂപ്പർ ആയി

  • @mii254

    @mii254

    Жыл бұрын

    ഇപ്പോഴും ആ അസുഖം ഉണ്ടോ

  • @pinartstudio9381

    @pinartstudio9381

    Жыл бұрын

    Liver mattivachathalle

  • @mii254

    @mii254

    Жыл бұрын

    മദ്യപാനവും പുകവലിയും ആവും കാരണം.

  • @exceptionl185

    @exceptionl185

    Жыл бұрын

    Idak nannayi irunnat arnnu..pinne pettenn pinnem ksheenichu

  • @cooktechymedia1742
    @cooktechymedia1742 Жыл бұрын

    എല്ലാവരുടേം ജീവിതത്തിലെ വലിയ സ്വപ്നങ്ങളിൽ ഒന്ന് തന്നെയാണ് സ്വന്തം ഇഷ്ടപോലെയുള്ള സ്വാന്തമായൊരു വീട്.. അങ്ങനെ ഒരു വലിയ വീട് അദ്ദേഹത്തിന് സാധിച്ചു.. എന്നാലും upstair കേറാറില്ല എന്ന് പറഞ്ഞപ്പോൾ ഒരു വിഷമം തോന്നി.. എന്നും സമ്പാത്യത്തിന് ഒപ്പം ശരീരം നോക്കണം...ഇന്നും നർമങ്ങൾ കലർന്ന സംഭാഷണം വളരെ ഇഷ്ടപ്പെട്ടു സലിം ചേട്ടാ.എന്നും കൂടെ ശക്തിയായി ദൈവം ഉണ്ടാവട്ടെ, God bless you ❤️✨️

  • @worship8616
    @worship8616 Жыл бұрын

    വീണ ഒരു പ്രത്യേകതരം സൈക്ലിക് വൈബുള്ള കുട്ട്യാ 😂, രണ്ടുപേരും നല്ല വ്യക്തികൾ 👍ജിമ്മിന്റെ അസുഖം 🤭തേളിനെ പ്പോലും വീണ വെറുതെ വിട്ടില്ല 💪😅, സലീം കുമാർ ചേട്ടൻ നന്മകളേറെയുള്ള മനുഷ്യൻ..അഹംഭാവമില്ലാത്ത രണ്ട് പേര്...

  • @00000......

    @00000......

    Жыл бұрын

    😺👍🏿

  • @sreedevid4774

    @sreedevid4774

    23 күн бұрын

    Km

  • @ishaquepananilathpananilat7716
    @ishaquepananilathpananilat7716 Жыл бұрын

    പാവം സാദാരണ ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ ദൈവം ദീർഗായുസ്സ് നൽകട്ടെ 🥰🥰🥰🤲🤲🤲

  • @jyothi5563
    @jyothi5563 Жыл бұрын

    ജീവിതത്തിൽ വിഷമം വരുമ്പോൾ ഒക്കെ സലിം ചേട്ടൻ്റെ സിനിമ dialogues ഓർക്കും❤ നർമവും വിനയവും ഉള്ള വ്യക്തി... നമ്മുടെ ആരൊക്കെയോ ആണെന്ന് തോന്നുന്ന പെരുമാറ്റം ... God bless chetta... Take care of health tto...

  • @anoopkumarpremasasikmar
    @anoopkumarpremasasikmar Жыл бұрын

    Stay healthy salimetta. I’m 38 and my prime when I was in school college era was 97-05 and yiu were at your best then. I’m in US for the last 13 years ippozhum mattupetty mudhal kunjadu vare until 2010 theatreil fdfs kanda ormakal aanu. Stay healthy and want to watch a lot of you even now. Nostalgiayude koodi bhaagmaanu adhu.

  • @user-mskdrf
    @user-mskdrf Жыл бұрын

    സലീം ഏട്ടൻ സൂപ്പർ... 💕 വീണയുടെ ചിരി അതിലേറെ സൂപ്പർ 💕

  • @muhammedrafi8475
    @muhammedrafi8475 Жыл бұрын

    അഹങ്കരിച്ചു എങ്കില്‍ അതിനുള്ള അര്‍ഹത ഉണ്ട് ആ മനുഷ്യനും. ബിഗ് സല്യൂട്ട് സലീം കുമാര്‍ ചേട്ടന്‍

  • @mohammedafzal4370
    @mohammedafzal4370 Жыл бұрын

    വീണയും സലീം കുമാറും വളരെ നിഷ്കളങ്കമായി, സോഭാവികമയി അവതരിപ്പിച്ചു.

  • @rameezshaji8891

    @rameezshaji8891

    Жыл бұрын

    Satyam

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg3 ай бұрын

    നല്ല സ്വഭാവത്തിന്നുടമയാണ് സലിമേട്ടൻ, ഒരു അഹങ്കാരവും ഇല്ലാത്ത പച്ചയായ മനുഷ്യൻ,, ഇന്നസെന്റ് ചേട്ടനെ പോലെയുള്ള മറ്റൊരാൾ, അസുഖം ഒക്കെ സുഖപ്പെടട്ടെ 🙏🏻

  • @Elizabeth-hp8wx
    @Elizabeth-hp8wx Жыл бұрын

    The house should be beautiful, useful and cost effective one. Sometimes people just worked all their life to pay for a house only, in old age even it's not that easy to keep the house up to date and sometimes huge waste of money as children doesn't even got time to take care of the house as they have their own life. Mr. Kumar's house is so beautiful however it's very sad that he can't even go up stairs and enjoy the beauty of the house. Get well soon dear actor. Wishing good health and happiness to our dear actor Mr. Saleem Kumar.

  • @4bmusic259
    @4bmusic259 Жыл бұрын

    നാച്ചുറൽ കോമഡികൾ വാരിയെറിയുന്നതിൽ ഇപ്പോഴും ഒരു കുറവും ഇല്ല

  • @anjalikrishna8080
    @anjalikrishna8080 Жыл бұрын

    ഈശ്വര ❤️ സലീമേട്ടന് ആയുസും ആരോഗ്യവും കൊടുക്കണേ. എനിക്കിഷ്ടാ ആളെ 😍❤️🙏🏻

  • @limarinshad3712
    @limarinshad3712 Жыл бұрын

    വീണ ശരിക്കും ഒരു സുബി സുരേഷ്........ എനിക്കെന്തോ അങ്ങനെ തോന്നി.... സംസാരവും ചിരിയും പിന്നെ കാണാനും എവിടെയൊക്കെയോ.... പെട്ടന്ന് തോന്നുന്നില്ലെങ്കിലും കുറച്ചു നേരം കണ്ടോണ്ടിരിക്കുമ്പോൾ എനിക്ക് അങ്ങനെ തോന്നുന്നു 😓 മിസ്സ്‌ you subi😓😓😓

  • @ammusvlogger
    @ammusvlogger9 ай бұрын

    മോളുസേ.... നല്ല അവതരണം കെട്ടോ ❤️ചിരി കേൾക്കാൻ നല്ല രസമുണ്ട് ❤️ഇങ്ങനെ തുറന്നുള്ള സംസാരവും ചിരിയും... ആണ് സൂപ്പർ... കെട്ടോ ❤️❤️❤️❤️മോളുസേ ❤️❤️❤️

  • @aruntmanoj677
    @aruntmanoj677 Жыл бұрын

    നല്ല ഒരു മനുഷ്യൻ സലിം ഏട്ടൻ ഇഷ്ടം 😍

  • @ncali
    @ncali Жыл бұрын

    ഏതൊരു നടൻ നടി യുടെ വീട് വീഡിയോ യൂ ട്യൂബർ ദൂരെ നിന്ന് മതിലിനു പുറത്തു ആണ് ചെയുക സലീം ചേട്ടൻ നല്ല ആൾ ആണ് അത്രയും എല്ലാം വീടിന്റെ അകത്തളം തമാശ നിറഞ്ഞ ഇന്റർവ്യൂ ലുടെ കാണിച്ചു തന്നു

  • @rameezshaji8891
    @rameezshaji8891 Жыл бұрын

    Ethra pavam anu ee manushyan. Eni nammald 90's era yil ulla last comedy legend.😥

  • @anzsfn4672

    @anzsfn4672

    Жыл бұрын

    Mamukkoya 👍

  • @tomdominic1999

    @tomdominic1999

    Жыл бұрын

    Harishree ashokan

  • @stylesofindia5859

    @stylesofindia5859

    Жыл бұрын

    മമ്മുക്ക യുടെ തേങ്ങ. ഒന്ന് പോടാ

  • @krishnadasmkv

    @krishnadasmkv

    Жыл бұрын

    Harisree ashokan

  • @krishnadasmkv

    @krishnadasmkv

    Жыл бұрын

    Mamukoya

  • @aj4315
    @aj4315 Жыл бұрын

    ഒരുപാട് നല്ല സിനിമകള്‍ നമുക്ക് സമ്മാനിച്ച ഈ മഹത് വ്യക്തിത്വത്തെ വീണ്ടും കാണിച്ചതിന് നന്ദി. നല്ല ആരോഗ്യവാനായി കാണാന്‍ ദെെവം അനുഗ്രഹിക്കട്ടെ.

  • @r_ahmath_
    @r_ahmath_ Жыл бұрын

    അസുഖം എല്ലാം മാറി കുടുംബത്തോടൊപ്പം ഒരുപാട് കാലം സന്തോഷത്തോടെ ചീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @syras9475
    @syras9475 Жыл бұрын

    എനിക്ക്. ഇഷ്ട പെട്ട. വെക്തി...മതേതര. വാദി, ദൈവം.. ആയുസ്,. നൽകട്ടെ ❤

  • @shijugadhaar6055
    @shijugadhaar6055 Жыл бұрын

    നിഷ്കളങ്കൻ സലീം ചേട്ടൻ പൊളിയാണ്... 😍

  • @shoibnezn8490
    @shoibnezn8490 Жыл бұрын

    ശരീര ഭാഷ കണ്ടിട്ട് സലീം ചേട്ടന് നല്ലപോലെ ആരോഗ്യ പ്രേശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നു 🥹

  • @hishammuthu9443
    @hishammuthu9443 Жыл бұрын

    സലീമേട്ടന്റെ എ ല്ലാ അസുഖങ്ങളും മാറട്ടെ പഴയത് പോലെ തിരിച്ചു വരട്ടെ

  • @GangaYamuna
    @GangaYamuna Жыл бұрын

    സലിം കുമാർ.. Evergreen actor.. 😍വീണ ചേച്ചി നല്ല interaction.. എന്തോ നല്ല രസം ഇങ്ങനെ കണ്ടിരിക്കാൻ..♥️

  • @rahulck6773
    @rahulck6773 Жыл бұрын

    Thanks behindwoods for this laughing villa home tour ❤️👍 saleemetanu iniyum orupad cinemakal njagalk tharan sadhikate prarthikkunu ❤️👍

  • @sudhii6
    @sudhii6 Жыл бұрын

    @9:39 What a PROUD Moment!! National Awardine kurichu parayunna samayathhu, EACH N EVERY MALAYALI SURELY FELT VERY PROUD🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. Love You So Much Salim Chetans ❤❤🙏🏻🙏🏻🥰🥰

  • @seethalakshmi242

    @seethalakshmi242

    Жыл бұрын

    Ggambheeram ,

  • @SouthIndianDestinations
    @SouthIndianDestinations Жыл бұрын

    He is a good comedian and character actor too. Above all he is a humanitarian. Seems he is having some health issues. May God help him to recover fast.

  • @abdurahman9256
    @abdurahman9256 Жыл бұрын

    അവതാരിക വിട്ടുപോയതോ... സലീം ചേട്ടൻ വിടാൻ പറഞ്ഞതോ.. ആ വീട്ടിലെ കുടുംബത്തെ പറ്റി ഒന്നും ചോദിച്ചില്ല 🤔🙄🏘️👌

  • @Gayuthri1062

    @Gayuthri1062

    Жыл бұрын

    മകനെ കുറിച്ച് പറയുന്നുണ്ട്.പിന്നെ ചേച്ചി അവിടെ സംസാരിക്കുന്നുണ്ട്.ചേച്ചിക്ക് ക്യാമറ മുനിൽ വരാൻ ബുദ്ധിമുട്ട് ആണ് എന്ന് തോന്നുന്നു

  • @blackcats192

    @blackcats192

    Жыл бұрын

    Addehathinum baryayum 2 aan kutikaluman ullath....

  • @nithkmr5876
    @nithkmr5876 Жыл бұрын

    സലീം കുമാർ,ഐശ്വര്യപൂർണ്ണമാവട്ടെ ഒരോ ദിവസവും

  • @sreelathas1131
    @sreelathas1131 Жыл бұрын

    Salimkumar ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @svarghese9424
    @svarghese9424 Жыл бұрын

    I note his statement very true, if you make a house of your plans, taste, with touch of hand you won’t like to stay away. You will enjoy every moments there. Very true to me as well

  • @jamesvplathodathil798
    @jamesvplathodathil798 Жыл бұрын

    എവിടെ എത്തിയാലും, എത്രയൊക്കെ സമ്പാദിച്ചാലും, ഏതൊരു മനുഷ്യന്റെയും ആരോഗ്യം നഷ്ടപ്പെട്ടാൽ, കഴിഞ്ഞു കഥ .!

  • @rhythmrhythm519

    @rhythmrhythm519

    Жыл бұрын

    Athe

  • @zubbu183

    @zubbu183

    Жыл бұрын

    100%

  • @tomykm701

    @tomykm701

    Жыл бұрын

    ജീവിതം ആസ്വദിച്ചു വയസ്സായാൽ അത് അനുഗ്രഹം ആണ്

  • @anilkumar.c.smenon9144

    @anilkumar.c.smenon9144

    Жыл бұрын

    Jeevitham aaswadichu rogam aayaal shaapavum.

  • @lavender8415

    @lavender8415

    Жыл бұрын

    Negative Mallus 😡

  • @ammuzzz556
    @ammuzzz556 Жыл бұрын

    Ashoooo... Paavam manushyan.. Ayurarogyathinayi prarthikkunu🙏🏻🙏🏻orupaaaad chiripichitund...

  • @sushavb8376
    @sushavb8376 Жыл бұрын

    പെട്ടന്ന് സുബി ചേച്ചി സംസാരിക്കുന്ന പോലെ തോന്നി 😔😔😔

  • @yourstruly1234
    @yourstruly1234 Жыл бұрын

    Take care of your health Salimetta..we grew up watching your comedies..

  • @babyshopplanet6884

    @babyshopplanet6884

    Жыл бұрын

    Koothra Veena

  • @bibinbabu1350
    @bibinbabu1350 Жыл бұрын

    ഇനി എന്നാണ് ധ്യാൻ ശ്രീനിവാസന്റ് വിട്ടിൽ പോകുന്നെ 🤭

  • @Rajesh-zu7wc
    @Rajesh-zu7wc Жыл бұрын

    ഏറ്റവും വലിയ സമ്പാദ്യം, സ്വന്തം ആരോഗ്യം ആണ്

  • @sathyantk8996

    @sathyantk8996

    Жыл бұрын

    right

  • @sushantrajput6920

    @sushantrajput6920

    Жыл бұрын

    Well said

  • @maneeshvm9851
    @maneeshvm9851 Жыл бұрын

    നമ്മളെ ഒരുപാടു ചിരിപ്പിക്കുന്ന സലിം ഏട്ടൻ ❤️

  • @ansianasy8666
    @ansianasy8666 Жыл бұрын

    പാവം തീരെ വയ്യ പടച്ചോനെ എല്ലാ വിഷമവും മാറ്റികൊടുക്കണേ

  • @adhilashraf8873
    @adhilashraf8873 Жыл бұрын

    Bossinokke veyyathayallo😢... Ellarkum വയസ്സായി... Childhood heroes 😢... Nmml വളര്‍ന്ന് vannapolthekum kore per മരിച്ചു, വയസ്സായി,

  • @shabananiya7405
    @shabananiya7405 Жыл бұрын

    saleem chettan orupad orupad films cheyyanulla bhagyam deivam kodukatte.

  • @kiranragunadhan9299
    @kiranragunadhan9299 Жыл бұрын

    Salimetta you like greate legend Indian cinema satyajith ray!

  • @sruthylal7154
    @sruthylal7154 Жыл бұрын

    Salimetta stay healthy ❤

  • @AishuAsh-gx9ut
    @AishuAsh-gx9ut3 ай бұрын

    Saleem etan pazhaya role okkke orth poyi. . national award catalogue mukachithram dhaivame...nammude munniloode valranna nadan...down to earth ❤❤❤❤❤

  • @vishnupillai300
    @vishnupillai300 Жыл бұрын

    Salimetta ..Stay healthy..Stay strong..❤❤❤

  • @travelandtast1991
    @travelandtast1991 Жыл бұрын

    അവതരിക ശോകം. നാഷണൽ വിന്നർ ആയ സലിമേട്ടനേയും അദ്ദേഹത്തിന്റെ മനോഹരമായ ഗൃഹവും കിട്ടിയിട്ട് കാര്യമായിട്ടുള്ള യാതൊന്നും ചോദിക്കാനോ വിശദീകരിക്കാനോ സാധിച്ചില്ല. സലീമേട്ടൻ ❤️

  • @ranjusuresh6251

    @ranjusuresh6251

    Жыл бұрын

    Exactly correct 👍🏻👍🏻

  • @manjumanju4741
    @manjumanju4741 Жыл бұрын

    ആരുടേം പിടിച്ചു വാങ്ങിയത് അല്ലാലോ കഷ്ട്ടപെട്ടു ഉണ്ടാക്കിയ പണം അവർക്ക് ഇഷ്ട്ടം ഉള്ളപോലെ ചിലവാക്കാം ❤❤❤

  • @hashdiya4452
    @hashdiya4452 Жыл бұрын

    Salimettan ishtam.😍 Take care of ur health

  • @maheedharan9815

    @maheedharan9815

    Жыл бұрын

    May God bless you to stay healthy.

  • @biju65
    @biju65 Жыл бұрын

    ഏത് ദരിദ്രനും സമ്പന്നൻ ആയാൽ ആദ്യം മറക്കുന്നതും പിന്നെ ഇഷ്ടം തോന്നാത്തതും ദരിദ്രരെ ത്തന്നെ ആണ്.

  • @godofsmallthings4289

    @godofsmallthings4289

    Жыл бұрын

    Sabannar dharidrare shehikkanam ennu niyamam undo?

  • @sinankarat8702

    @sinankarat8702

    Жыл бұрын

    ​@@godofsmallthings4289ആരെയും വെറുക്കാതെ ജീവിക്കണം എന്ന് ഒരു നിയമം ഉണ്ട്.

  • @user-ns2dc4dn1i
    @user-ns2dc4dn1i Жыл бұрын

    സലിം ഏട്ടൻ ❤️❤️❤️❤️❤️🙏🏻🙏🏻

  • @pkvlogs8133
    @pkvlogs8133 Жыл бұрын

    നല്ല അവതരണം...സലീം ചേട്ടൻ സൂപ്പർ ❤❤❤😅😅😅😅😅

  • @Entertaintement
    @Entertaintement Жыл бұрын

    Mriacle ഫ്രൂട്ട് എന്റെ വീട്ടിൽ ഉണ്ട് 🥰🥰സൂപ്പർ aanu

  • @j4-family751
    @j4-family751 Жыл бұрын

    Miracle fruitinte valiya പഴത്തിൻ്റെം ചെറിയ pazhathintem ചെടി ഇവിടെയുണ്ട്.നിറയെ ഉണ്ടാവും.ഇത് കഴിച്ചു പുളിയുള്ള എന്ത് കഴിച്ചാലും മധുരം ആയിരിക്കും.lemon winum ഇവിടെയുണ്ട്

  • @RIYASTALKS989
    @RIYASTALKS989 Жыл бұрын

    എന്റെ അപ്പൂപ്പന.... ഒരു വഴക്കയും ഉണ്ടാക്കിയില്ല എല്ലോ njan ഉണ്ടാക്കിയതാണ് കോപ്പ് 😂😂😂😂

  • @aneeshpullur

    @aneeshpullur

    Жыл бұрын

    ചിരിക്കല്ലേ അയാളെ ഇണ്ടാക്കിയില്ലേ ...

  • @subijose7248
    @subijose7248 Жыл бұрын

    പാപ്പന്റെ കളസം കീറിയത് ഒരുപാട് ഇഷ്ടപ്പെട്ടു 😂😂😂😂😂❤❤❤

  • @SureshKumar-iy9hl
    @SureshKumar-iy9hl Жыл бұрын

    Congratulations

  • @shahmilmuhammed2423
    @shahmilmuhammed2423 Жыл бұрын

    Veena checheede chiriyum samsaravum idakk mmale surabi checheede pole thonnunnu😢😢

  • @Biggboss7007
    @Biggboss7007 Жыл бұрын

    Jai SreeRam😍😍😍❤️❤️ ഭഗവാൻ അനുഗ്രഹിക്കട്ടെ 😍🥰❤️

  • @parudeesa-ox2wp
    @parudeesa-ox2wp Жыл бұрын

    സലിം കുമാർ ഫാൻസ്‌ 🙏🏿🙏🏿🙏🏿👍👍👍♥️♥️❤️👍👍👍

  • @justinjames8715
    @justinjames8715 Жыл бұрын

    Salim etta legend ❤️

  • @navaneethc131
    @navaneethc131 Жыл бұрын

    ഒരുപാട് ഇഷ്ട്ടമാണ് സലിമേട്ടനെ❤️

  • @subijose7248
    @subijose7248 Жыл бұрын

    സലീമേട്ടാ അടിപൊളി വീടാണ് ലാലേട്ടന് പോലും ഇങ്ങനെ ഒരു വീട് ഉണ്ടോ എന്നറിയില്ല വീട് ഇഷ്ടപ്പെട്ട പോലെ തന്നെ അവതാരികയും ഒരുപാട് ഇഷ്ടപ്പെട്ടു ഒരു ജാഡയും ഇല്ലാത്ത ഒരു പെൺകുട്ടി സലീം ഏട്ടന് വെരി വെരി അടിപൊളി സലീമേട്ടൻ ഒരായിരം ബിഗ് ഹായ്

  • @femylawrence6980
    @femylawrence6980 Жыл бұрын

    Good interview. Please change the background music fed-up of hearing it

  • @shihanashehan860
    @shihanashehan860 Жыл бұрын

    സമ്പത്ത് വരുമ്പോൾ ആരോഗ്യമില്ല സമ്പത്ത് ഇല്ലാത്തപ്പോൾ ആരോഗ്യവും എല്ലാരുടെ കാര്യവും അത് തന്നെ കുറച്ചു പേർക്ക് എല്ലാം ഒത്തു കൊടുക്കും

  • @safeerkk2500

    @safeerkk2500

    Жыл бұрын

    ആരോഗ്യത്തെക്കാൾ വലിയ ഒരു സമ്പത്തും ദൈവം സൃഷ്ടിചിട്ടില്ല അത് കൊണ്ട് ആരോഗ്യതിന് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുക

  • @shihanashehan860

    @shihanashehan860

    Жыл бұрын

    @@safeerkk2500 അതെ

  • @anie783
    @anie783 Жыл бұрын

    E background music onnu kalayamo... Salim chetan valare soft Aya samsarikunne apo e background music valare disturbing ayi feel chyynnu

  • @rijuekm
    @rijuekm Жыл бұрын

    ഈ അവതാരിക എത്ര അറപ്പോടെയും അഭിമാനത്തോടെയും പറയുന്നു അടുക്കള അവർക്ക് ഇഷ്ടമില്ലാത്ത കയറാൻ അറപ്പുളവാക്കുന്ന ഒരു സ്ഥലമായി, അടുക്കള എന്താ സെപ്റ്റിടാങ്ക് ആണോ? ഞങ്ങൾ പ്രവാസികൾ മിക്കവരും ഇഷ്ടമുള്ളഭക്ഷണം സ്വയം പാകം ചെയ്തു കഴിക്കുന്നതിൽ അഭിമാനിക്കുന്നു വളരെ ഇഷ്ടപ്പെടുന്നു. മനുഷ്യർ ജീവിക്കുന്നത് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കുന്നതിനും വേണ്ടിയാണ് , അടുക്കളയെ പുച്ചികരുത്🙏

  • @ourworld1487
    @ourworld1487 Жыл бұрын

    Ayur arogyathode ennum santhoshathode irikte chettan❤❤🥰🥰

  • @skymail1042
    @skymail1042 Жыл бұрын

    ഒരുപാട് വർഷമായി, അവിടെ പോകണമെന്നും വീട് കാണണമെന്നും ആഗ്രഹിക്കുന്നു. നടക്കുമോ എന്നറിയില്ല 😊

  • @suchithras6629
    @suchithras6629 Жыл бұрын

    Veens I love u ❤️ too. Interview very cool and mice🎉❤

  • @jayasreepillai3792
    @jayasreepillai3792 Жыл бұрын

    Salim,,,,, sir,,,,, kurach,,, rest,,, edukkane,,,,

  • @Shafeeqtirur11
    @Shafeeqtirur11 Жыл бұрын

    ആ സംസാരവും ആ ചിരിയിലും ഒരുപാട് ചിരിച്ചിട്ടുണ്ട്

  • @Cookiedcutie
    @Cookiedcutie Жыл бұрын

    Bhagavan ayussum arogyavum tharatte, ennum bhagavante anugraham indavatte salimettanu

  • @Aaziyan
    @Aaziyan Жыл бұрын

    നല്ല രസം ❤❤❤❤

  • @radhakrishnanradhu7397
    @radhakrishnanradhu7397 Жыл бұрын

    Ithrayym valiya veedu venamo aarkkayalum ithellam paripalikkan thanne ethra padanu

  • @aneesaalkaf6121
    @aneesaalkaf6121 Жыл бұрын

    Veena chechi surabhi pradeesh (anumol anu kutty siddharth prabhu)ivarde interview cheyyumo

  • @BIGBOSS_LIVE_S05
    @BIGBOSS_LIVE_S05 Жыл бұрын

    എത്ര ഫിലംസ് അഭിനയിച്ചട്ടുണ്ടാവും ❤️❤️ബെസ്റ്റ് ആക്ടർ.... പുലിവാൽ കല്യാണം ❤️❤️

  • @jauharbadarudden8157
    @jauharbadarudden8157 Жыл бұрын

    പാവം കൂടുതൽ നേരം നിൽക്കാനൊന്നും വയ്യ 😕

  • @anchua.s4715
    @anchua.s4715 Жыл бұрын

    Veena just nailed it. Negative thappi edukkan irikkunnavar parayunnathonnum mind cheyyalle. Only you can do such funny interviews. Buddhijeevikal vere engottenkilum poykolu

  • @ramlathpa7866
    @ramlathpa7866 Жыл бұрын

    വീണെ, ഇനി ഇത്തരം interview ചെയ്താൽ മതി കേട്ടോ ! നന്നായിരുന്നു !!

  • @mohammedajilal4881
    @mohammedajilal48813 ай бұрын

    INSHALLAH saleemettane one DaY neritt Kannanam 🤍✨

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Жыл бұрын

    Super anchor with super actor. Best questions and equally good answers. He is a different actor.

Келесі