38 വർഷത്തിന് ശേഷം ഒന്നിച്ച സഹോദരിമാർ; ഇനി കണ്ടുപിടിക്കേണ്ടത് സ്വന്തം അമ്മയെ!|Flowers Orukodi 2|Ep#32

Ойын-сауық

അമ്മയെ കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക - 8075733483
അച്ഛനമ്മമാരാൽ ഉപേക്ഷിക്കപ്പെട്ട് 38 വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയ സഹോദരിമാർ. പറക്കമുറ്റാത്ത പ്രായത്തിൽ വേർപിരിഞ്ഞ മായയും മഞ്ജുവും ജീവിതത്തിൽ അനുഭവിച്ചത് ​ദുരുതങ്ങൾ മാത്രം. തൊട്ടടുത്ത പ്രദേശങ്ങളിലായി പരസ്പരം അറിയാതെ മൂന്ന് പതിറ്റാണ്ടിലധികം ജീവിച്ച ഈ സഹോദരിമാർ അവരുടെ അമ്മയെ കണ്ടെത്താൻ ഫ്ലവേഴ്സ് ഒരു കോടിയുടെ വേദിയിൽ എത്തുകയാണ്..
Manju and Maya are sisters who were separated in childhood. Both of them have faced nothing, but miseries in life. These sisters who lived nearby as strangers finally reunited after 38 long years. Stayed tuned to 'Flowers Oru Kodi', as they reach the floor in search of their mother.
#flowersorukodi #manju #mayasatheesan

Пікірлер: 154

  • @beenasebastian274
    @beenasebastian2743 ай бұрын

    ഇതിൽ യഥാർത്ഥ അമ്മ.. പഞ്ചമി അമ്മ തന്നെ... ജന്മം കൊടുത്തത് കൊണ്ട് ആരും അമ്മ ആവില്ല 😔😔😔😊... അച്ഛനും...

  • @SeethaSarojam

    @SeethaSarojam

    3 ай бұрын

    28:44

  • @moidunniayilakkad8888

    @moidunniayilakkad8888

    3 ай бұрын

    Yes

  • @baboosnandoos9721

    @baboosnandoos9721

    3 ай бұрын

    @@SeethaSarojam Ithu Andha 28:44

  • @user-gc4es1jk8b

    @user-gc4es1jk8b

    2 ай бұрын

    U/;nm. . . . . . %?? S4~4wwewwwww^wewe5wwww^wwwwww4www^wwww4www^ww^ew5ewwwwwwww^wwwww^wwwwwwwwww^wwww5www😮ww~wwww5ww^wwwww😮w^wwwww😮www^wwwwww#www555ewww^www@www^www5w@ww5ea^^wawww54e5www😢😢wwwawwwww😢a^^wwawawwawaw^www@wwww@wwwawwaawaw@wwwaawa556awwwwasawaw7a5ww6www5wwawawa5aww@w^www@wwawwaw6a5655654wawaw6wwwwww57waww6w7w@wwww5aawwaawawawawwaaw6a5awaww5eaewwa5wwaww@^awaaawwawa^^awwa^wawww5ww^ww@wwaaawawawawawawaw5waaawawawawawawwawawwwawwwwwwwwwwwwaawwwa^5wwaaaaaawawawawawawww@wwwwwaawawwaawwwaww35ww😢😢w5aawwwwwwwwwww@wwww😢😢waa^waawwaa33🎉😢😢😢😢😢😢😢😢😢😢😮😮😮😮😢😢😢😮😮😮😢😢😢😢​@@SeethaSarojam

  • @premaa5446
    @premaa54463 ай бұрын

    നല്ല ഭർത്താക്കന്മാർ. ഇവർ ആണ് യഥാർത്ഥ പുരുഷന്മാർ. സ്വർണം പണം ഒന്നും വേണ്ട, ഇഷ്ടം തോന്നിയ പെണ്ണിനെ അന്ദസ്സ് ആയി നാട്ടു നടപ്പ് അനുസരിച്ച് കല്യാണം കഴിച്ചു നന്നായി നോക്കുന്നു. ഇവിടെ ഓരോരുതർ സ്വർണം പോരാ പണം പോര എന്നൊക്കെ പറഞ്ഞു സ്ത്രീ കളെ ഉപദ്രവിക്കുന്ന, കൊല്ലുന്ന്, ചില സ്ത്രീ കൽ ബുദ്ധിമുട്ട് സഹിക്കaൻ വയ്യാതെ ആത്മഹത്യ ചെയ്യുന്നു. അല്ലാ എങ്കിൽ വേറെ ചിലർ love നടിച്ചു പെണ്ണിനെ ഇറക്കി കൊണ്ട് പോയി അവരെ ഉപയോഗിച്ച് ഗർഭിണി ആക്കി മാറ്റി പിന്നെ കളയുന്നു, ചിലർ ഭാര്യ മാരെ ദേഹോപ്ഡ്രവം ചെയ്യുന്നു. മറ്റു ചിലർ കൂടെ നിർത്തി കഞ്ചാവ് വില്പനക്കും സ്വർണ കടതിനും ഉപയോഗിച്ച് അ പെണ്ണിൻ്റെ life തകർക്കുന്നു. ഇത് പോലെ ഉള്ള ചേട്ടൻ മാരെ അവസാനം വരെ അ ചേച്ചി മാർ സ്നേഹത്തോടെ, ആദരവോടെ അവരുടെ ഇഷ്ടം നോക്കി അവരെ അങ്ങേ അറ്റം സന്തോഷത്തോടെ ജീവിക്കാൻ സഹായിക്കുക. അ ചേട്ടൻ മാർക്ക് വലിയ നമസ്കാരം കൂടാതെ വലിയ ഒരു salute um കൊടുക്കുന്നു.❤❤❤❤

  • @kaisusworldofficial1858

    @kaisusworldofficial1858

    3 ай бұрын

    അതേ

  • @vavavava6057

    @vavavava6057

    3 ай бұрын

    സത്യം 🥰

  • @moidunniayilakkad8888

    @moidunniayilakkad8888

    3 ай бұрын

    അത് തന്നെ. വിസ്മയയുടെ ഒക്കെ അനുഭവം......ഓർക്കാൻ വയ്യ

  • @Arathy1697
    @Arathy16973 ай бұрын

    മദ്യപാനികളായ അച്ഛന്മാരുടെ മക്കൾ.. എന്തൊക്കെ അനുഭവിച്ചാണ് വളരേണ്ടി വരുന്നത്.. ഒരിക്കലും തിരിച്ചു് പോകാൻ ആഗ്രഹിക്കാത്ത ബാല്യം.. കൂടുതൽ പേർക്കും നല്ല ജീവിതം പിന്നീട് കിട്ടുന്നുവെന്നറിഞ്ഞതിൽ സന്തോഷം.. ഞാനും ഇതോപോലെയൊക്കെ ജീവിച്ച ആളാണ്.. ആഹാരവും സ്നേഹവും ഒക്കെ കിട്ടിയില്ലെങ്കിലും ഉപദ്രവം ഉണ്ടായിട്ടില്ല.. അത് തന്നെ ഭാഗ്യം.. ഞാൻ ആഗ്രഹിച്ചതിനും അപ്പുറമുള്ള ജീവിതം ദൈവം എനിക്ക് തന്നു.. പത്തു വരെ മാത്രം പഠിച്ച എന്നെ.. ഡിഗ്രി വരെ എന്റെ ഭർത്താവ് പഠിപ്പിച്ചു.. കമ്പ്യൂട്ടർ പഠിപ്പിച്ചു.. കാറും സ്കൂട്ടിയും പഠിപ്പിച്ചു.. കുഞ്ഞിലേ ആരുമില്ലാതെ ഒറ്റപെട്ടു പോയെങ്കിലും എന്റെ ഭർത്താവും മക്കളും ജീവനുതുല്യം സ്നേഹിക്കുന്നു ❤❤❤❤.. എല്ലാവർക്കും ഒരു നല്ല കാലം വരും.. കുറെ ഒക്കെ കഷ്ടപ്പാടുകൾ നമ്മൾ അനുഭവിക്കുന്നത് നല്ലതാണ്.. എങ്കിലേ നമുക്ക് മറ്റുള്ളവരെ വിഷമങ്ങൾ മനസിലാകൂ

  • @thomascherian2900

    @thomascherian2900

    3 ай бұрын

    111

  • @moidunniayilakkad8888

    @moidunniayilakkad8888

    3 ай бұрын

    സന്തോഷം👍👍❤️

  • @jijibaby6684
    @jijibaby66843 ай бұрын

    ഒരുപാട് കഷ്ടപെട്ടന്ന് വളർന്നത്, പക്ഷേ ഇപ്പോൾ അവര് വളരെ safe ആയ കൈകളിൽ ആണ് .. 💪🥰🥰

  • @baboosnandoos9721

    @baboosnandoos9721

    3 ай бұрын

    Yes Sathyam

  • @user-tz6pw2si2q

    @user-tz6pw2si2q

    3 ай бұрын

    സത്യം

  • @accammavarghese9001

    @accammavarghese9001

    3 ай бұрын

    God's love

  • @valsalarnair200

    @valsalarnair200

    3 ай бұрын

  • @valsalarnair200

    @valsalarnair200

    3 ай бұрын

  • @ShabnaUmer-ll5xv
    @ShabnaUmer-ll5xv3 ай бұрын

    അമ്മയെ കണ്ടാൽ ഞങ്ങളെയും കൂടി വിവരം അറിക്കണേ

  • @Alora645
    @Alora6453 ай бұрын

    നല്ല മനസുള്ള കുറെ മനുഷ്യർ... അമ്മ നിങ്ങളെ തേടി വരട്ടെ ആ സന്തോഷ വാർത്ത കേൾക്കാൻ ഞങ്ങളെല്ലാവരും കാത്തിരിക്കുന്നു.. ഭർത്താക്കന്മാരായ 2പേർക്കും ബിഗ് സല്യൂട്ട്

  • @LovelyDesk-iq6ef

    @LovelyDesk-iq6ef

    3 ай бұрын

    ❤❤❤ 53:14 ❤❤qqqqqqqqqqqq

  • @mhdali7025
    @mhdali70253 ай бұрын

    നിഷ്കളങ്കരായ സഹോദരിമാർ🌹🌹🌹🌹ഒപ്പത്തിനൊപ്പം ഭർത്താക്കൻമാർ,🌹🌹🌹

  • @rajup5098
    @rajup50983 ай бұрын

    ഭർത്താക്കന്മാർക്ക് Big Salut എത്രകഷ്ടപ്പാടുകൾ ഉണ്ടായിരുന്നെങ്കിലും, ഇത്രയും നല്ല ദർത്താക്കന്മാരെ കിട്ടിയ രണ്ടു പേരും ഭാഗ്യവതികൾ തന്നെ.

  • @polartalks
    @polartalks3 ай бұрын

    ദിവസവും കാണുന്ന പ്രോഗ്രാം ഇതിൽ വരുന്ന ആളുകളുടെ ജീവിത വഴികൾ അറിയുമ്പോൾ ആണ് നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ ആണെന്ന് ഒക്കെ മനസ്സിലാകുന്നത്... ഇവർക്ക് ഇവരുടെ അമ്മയെ കാണാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻🤲🏻

  • @prajithashanil
    @prajithashanil3 ай бұрын

    ദൈവമേ നമ്മൾ ഒക്കെ എത്ര ഭാഗ്യവാന്മാരാണ് ലെ ജീവിതം പലർക്കും പല അനുഭവങ്ങളാണ് സമാനിക്കുന്നെ 😢

  • @baboosnandoos9721

    @baboosnandoos9721

    3 ай бұрын

    Yes

  • @melindafrancis5228

    @melindafrancis5228

    3 ай бұрын

    എന്തൊക്കെ അനുഭവങ്ങൾ അല്ലേ.,... ഒന്നര മാസവും നാലു വയസ്സും ഉള്ള രണ്ടു പെൺകുട്ടികൾ... എന്തൊക്കെ സഹിച്ചു കാണും

  • @sudhysudhy933
    @sudhysudhy9333 ай бұрын

    ഇതുപോലെ എത്രയോ മക്കൾ ആണ് പിരിഞ്ഞു എവിടെ ഒക്കെ കഴിയുന്നു 😔❤️

  • @user-ux7io8dw2y
    @user-ux7io8dw2y3 ай бұрын

    എന്റെ അച്ഛന്റെ സഹോദരിയാണ് പഞ്ചമി

  • @vanajasubramanian9305

    @vanajasubramanian9305

    3 ай бұрын

  • @sarithasamuel5838

    @sarithasamuel5838

    3 ай бұрын

  • @Nazwa_meharin

    @Nazwa_meharin

    3 ай бұрын

    💗

  • @vavavava6057

    @vavavava6057

    3 ай бұрын

  • @wahidaaboo2482

    @wahidaaboo2482

    3 ай бұрын

  • @anoopprabhakaran6725
    @anoopprabhakaran67253 ай бұрын

    ഹോ പഞ്ചമി എന്ന അമ്മ.. 😍😍😍😘😘😘 Real fighter

  • @kukuponnus

    @kukuponnus

    3 ай бұрын

    Ennae polae

  • @saraswathyvijayakumar8484
    @saraswathyvijayakumar84843 ай бұрын

    നിലവിളക്ക് കൊടുത്തയച്ച സ്ത്രീ ആവും അമ്മ. ആ കുട്ടിക്ക് തന്നെ അതു സംശയം ഉണ്ട്‌.

  • @user-lf8kb3dk1t
    @user-lf8kb3dk1t3 ай бұрын

    ചിരിക്കുന്ന ചേട്ടന് 👍

  • @firoskhan-ty7wn
    @firoskhan-ty7wn3 ай бұрын

    ഓരോരുത്തരുടെ ജീവിതം എങ്ങനെ ഒക്കെ ആണ്...... ഇതൊക്കെ കാണുമ്പോ നമ്മളൊന്നും കഷ്ടപെട്ടിട്ടില്ല.., നമ്മളൊക്കെ സ്വർഗത്തിൽ ആണ്.... എന്തായാലും ഇനി സന്തോഷത്തോടെ ജീവിക്കട്ടെ..

  • @rafeekrafeek5910
    @rafeekrafeek59103 ай бұрын

    എന്തൊരു സന്തോഷം കാണാനും കേൾക്കാനും

  • @sujaprince3523
    @sujaprince35233 ай бұрын

    നല്ല ചേട്ടൻ മാർ 👌👌👌

  • @anoopprabhakaran6725
    @anoopprabhakaran67253 ай бұрын

    സന്തോഷം ആയി ഇവരുടെ കഥ കേട്ടപ്പോൾ.... 😭😭😭😢😢❤❤❤

  • @vavavava6057
    @vavavava60573 ай бұрын

    പഞ്ചമി അമ്മ 🥰🥰ആ മോളെ വളർത്തിയത് കേട്ടപ്പോൾ കണ്ണുനിറയാതെ കാണാൻ പറ്റില്ല. ഒത്തിരി വിഷമം പാവം അനുഭവിച്ചു 😢. എന്തായാലും നല്ല ചേട്ടന്മാരെ കിട്ടി. പഞ്ചമി അമ്മയുടെ കുടുംബത്തിനും, ചേട്ടന്മാരുടെ കുടുംബത്തിനും ഒത്തിരി സ്നേഹം 🥰❤️🌹🌹

  • @Wonder12-o1g
    @Wonder12-o1g3 ай бұрын

    ഇത് ഒരു cinema ആവട്ടെ

  • @tibyshibu234
    @tibyshibu2343 ай бұрын

    നല്ല ഒരു എപ്പിസോഡ് .. ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @remarajesh2312
    @remarajesh23123 ай бұрын

    ഈശ്വരാ... വിശ്വസിക്കാൻ പറ്റുന്നില്ല...

  • @achupalamittom2195
    @achupalamittom21952 ай бұрын

    പഞ്ചമി അമ്മ ഒരുപാട് ത്യാഗം ചെയ്തു അമ്മയുടെ കാര്യം കേട്ടിട്ട് കണ്ണു നിറഞ്ഞു പോയി

  • @mariyammaliyakkal9719
    @mariyammaliyakkal97193 ай бұрын

    ഒന്നും പറയാനില്ലേ സമുദായ സംഘടന കൾക്കും വർഗീയ രാഷ്ട്രീയ സംഘടനകൾക്കും?മക്കൾ കഷ്ടപെടുന്പോൾ ആരും ഇടപെട്ടില്ല നല്ല ഭർത്താക്കന്മാർ വന്നത് അവരുടെ ഭാഗ്യം

  • @baboosnandoos9721

    @baboosnandoos9721

    3 ай бұрын

    Athe

  • @sugandhiarumugham6322

    @sugandhiarumugham6322

    3 ай бұрын

    ❤.nnnb​@@baboosnandoos9721vvvvvvvv Pt❤

  • @remanijagadeesh1671
    @remanijagadeesh16713 ай бұрын

    Eniku orupad sankadam vannu,,,kazhinja episodilum ithupole 2 pere onnippichirunnu SKN Sir 🙏🙏🙏🙏🙏,ningalude jeevitham ennum santhoshamayirikkatte,ningal 2 perum onnichu kandumuttiyallo nalla chettanmarum❤❤❤❤🙏🙏🙏🙏🙏

  • @achupalamittom2195
    @achupalamittom21952 ай бұрын

    നല്ല ഭർത്താക്കൻമാർ ആയതു കൊണ്ട് 2 പേർക്കും നല്ല ഭാവി ഉണ്ടാകും

  • @sheejamathew4598
    @sheejamathew45983 ай бұрын

    By God's grace both the sisters got good natured humans

  • @DND1206
    @DND12063 ай бұрын

    I like this show…very touching lots of times

  • @ushajacob7223
    @ushajacob72233 ай бұрын

    May God bless Both Sisters and family 💐💐💐 Thnq.

  • @teresa29810
    @teresa298103 ай бұрын

    Both the husbands are gentle and nice. May God bless them.🙏

  • @ajitharajan3468
    @ajitharajan34683 ай бұрын

    പാവം ഇവർക്ക്‌ എത്രയും പെട്ടെന്ന് അമ്മയെ കണ്ടെത്തട്ടെ 🙏🙏🙏🙏

  • @beenasebastian274

    @beenasebastian274

    3 ай бұрын

    എന്ത് കാര്യത്തിന്, പെറ്റിട്ടാൽ മാത്രം അമ്മ ആവില്ല 😏😏😏

  • @user-su2up9jl8g
    @user-su2up9jl8g3 ай бұрын

    ഈ അച്ഛന്മാരെല്ലാം പ്രശ്നക്കാരാണല്ലോ മദ്യം

  • @valsakurian1202
    @valsakurian12023 ай бұрын

    Such nice husbands and family🙏🙏🙏You both are in the heaven now.

  • @3Gdas
    @3Gdas3 ай бұрын

    എന്റെ നാട്ടിലെ ഒരു അമ്മയുടെ മകൾ ആണ് മായ..പഞ്ചമി അമ്മയുടെ മകളായി.

  • @AyishaIshaque-uj8vi
    @AyishaIshaque-uj8vi3 ай бұрын

    Nalla bharthakkanmare kitiyath avarude bhakyam thanneyan. Panchami Amma..

  • @r-zySKCooking
    @r-zySKCooking3 ай бұрын

    നമ്മുടെ ബിജുക്കുട്ടൻ ചേട്ടന്റെ സൗണ്ടും സാമ്യം നിങ്ങൾ സൂപ്പർ സൂപ്പർ

  • @SindhuSASindhu
    @SindhuSASindhu3 ай бұрын

    Very interesting and heart touching real story 😊😍

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath48193 ай бұрын

    മഞ്ജുവിനെ കാണാൻ പൃഥ്വിരാജിൻ്റെ അമ്മയെ പോലെയുണ്ട്കാണാൻ.... രണ്ട് സഹോദരിമാർക്കും എല്ലാ വിധ ആശംസകളും

  • @sreenivasantm3500
    @sreenivasantm35003 ай бұрын

    ശ്രീകണ്ഠൻ നായർ വഷളൻ ചോദ്യങ്ങൾ ഒഴിവിക്കണം

  • @user-lf8kb3dk1t

    @user-lf8kb3dk1t

    3 ай бұрын

    👍

  • @vijaylakshmik635
    @vijaylakshmik6353 ай бұрын

    Very 👍

  • @sajigeorge420
    @sajigeorge4203 ай бұрын

    Panchami amma is really a Saint 🙏

  • @priyankakammath1037
    @priyankakammath10373 ай бұрын

    മഞ്ജു ചേച്ചിടെ ഹസ്ബൻഡ് സൂപ്പർ ആണ്. അമ്മയെ കിട്ടിയാൽ ഇ ഷോ യിൽ കൊണ്ട് വരണേ

  • @umaibiaumaibia8375
    @umaibiaumaibia83753 ай бұрын

    എന്തായാലും കഥ കെട്ടിരിന്ന് പോയി അമ്മയെ കണ്ട് മുട്ടിയാൽ അറിയിക്കുമല്ലോ ആകാംഷയോടെ

  • @anilakshay6895
    @anilakshay68953 ай бұрын

    അവർക്ക് ഇപ്പോഴും സങ്കടം😢❤❤❤

  • @marymetteldajohn9764
    @marymetteldajohn97643 ай бұрын

    Both husbands are very very good humanbeings.God bless u both.Men should learn lesson from these men.

  • @user-ty7ci3yr6z
    @user-ty7ci3yr6z3 ай бұрын

    കഥയിലെ ട്വിസ്റ്റ് ഒരു പക്ഷേ പഞ്ചമി അമ്മക്ക് വളർത്താൻ കൊടുത്ത സ്ത്രീ തന്നെ ആയിരിക്കുമോ ......?

  • @christhomas8756

    @christhomas8756

    3 ай бұрын

    Chances are there

  • @Piku23sus

    @Piku23sus

    3 ай бұрын

    Ayirukkum...police ne kond chodhipichal...pettannu ans kittum..allegil pinne avar nthina karayane??

  • @alicep.y.7277
    @alicep.y.72773 ай бұрын

    എന്റെ ദൈവമേ സങ്കടം സഹിക്കാൻ പറ്റുന്നില്ല.

  • @user-if7kv5lr3x
    @user-if7kv5lr3x3 ай бұрын

    ❤❤❤❤❤❤

  • @bs-li6px
    @bs-li6px3 ай бұрын

    Kallukudi karanam kalangipoya kudumbagal ethrayanu

  • @jijivarghese1004
    @jijivarghese10042 ай бұрын

    Story kettu othiri karanju

  • @salimmajimmy3924
    @salimmajimmy39243 ай бұрын

    ഞാനും ഓർത്ത് ആയിരുന്നു ചിരിയുടെ കാര്യം

  • @alimuhammaed4555
    @alimuhammaed45553 ай бұрын

    ❤❤❤panjammi AMMA ❤❤❤

  • @pushparani3057
    @pushparani30573 ай бұрын

    ഇലവുംതിട്ട രാമൻഞ്ചിറ മെഴുവേലി ഇതെല്ലാം ഞങ്ങളുടെ നാടാണേ സന്തോഷം

  • @chandrikach3835
    @chandrikach38353 ай бұрын

    Hi kaippuniranja anubhavamanenkilum ammaye athrayum pettannu kandu muttum. Daivam anugrahikkatte

  • @nafeesamolpallimante6147
    @nafeesamolpallimante61473 ай бұрын

    ഇനി നല്ല ത് വരട്ട❤

  • @viswanathanpillai2047
    @viswanathanpillai20473 ай бұрын

    Ente kuttetta ee dress onnu change cheythukoode pant shirt ittude Kuttettane orupad ishtam,

  • @lissyjoyabraham4
    @lissyjoyabraham43 ай бұрын

    ഞാൻ പുനലൂർ കാരിയാണ്

  • @rajanisuni2733
    @rajanisuni27333 ай бұрын

    Ammayude prarthanaundayikanum ningalkk nalla husbendsne kittiyallo

  • @padminikutty8230
    @padminikutty82303 ай бұрын

    Manjuvinum Mayakkum. Nalla. Manushyare. Kittiyathu. Daivanugraham,

  • @naseeraishal6698
    @naseeraishal66983 ай бұрын

    Orupaaadu karenju

  • @allisasi7738
    @allisasi77383 ай бұрын

    അമ്മയെ കിട്ടിയാൽ ഈ ഷോയിലൂടെ അറിയിക്കണം

  • @junaisjunais4982
    @junaisjunais49823 ай бұрын

    👍

  • @ramlakp7016
    @ramlakp70163 ай бұрын

    അള്ളാഹു അനുഗ്രഹിക്കട്ടേ

  • @saralachandran9424
    @saralachandran94243 ай бұрын

    ❤❤❤

  • @shynasanthosh1389
    @shynasanthosh13893 ай бұрын

    🙏🙏🙏

  • @jijivarghese1004
    @jijivarghese10042 ай бұрын

    Ammea Daivum udane kanichukodukkatte

  • @rgeorge7682
    @rgeorge76823 ай бұрын

    Panjami amma 🙏❤️

  • @Piku23sus
    @Piku23sus3 ай бұрын

    Actually aa valarthan kodutha sthree ayitikum nigalude amma..

  • @mashirt6749
    @mashirt67493 ай бұрын

    punjami amma😍

  • @jijivarghese1004
    @jijivarghese10042 ай бұрын

    Nalla husbands

  • @ushavinod8327
    @ushavinod83273 ай бұрын

    കുട്ടേട്ടന് അമ്മ എവിടെ ഉണ്ടന്ന് പറയാമായിരുന്നു

  • @jamshidapp1159
    @jamshidapp11593 ай бұрын

    Oru chance tharumo ea programil pank edukkan

  • @byjukeshavan310
    @byjukeshavan3103 ай бұрын

    Evarude bharthankanmarku valare abhinandanangal

  • @aboosamad1106
    @aboosamad11063 ай бұрын

    ജീവിധം പരീക്ഷണമാണ്

  • @somansoman7278
    @somansoman72783 ай бұрын

    കണ്ണീരിലാഴ്ത്തി ഒരു കോടിയുടെഈ കഥയും😢

  • @anatom8629
    @anatom86293 ай бұрын

    Their husbands are the real Gods in this world! Innu dowry kku vendi penkuttikale kollunna kalamadanmar ithu kanatte.

  • @sreekalan6249
    @sreekalan62493 ай бұрын

    Panchami. Ammayanu. Adhartha. Amma🙏🙏🙏

  • @vishnunair6247
    @vishnunair62473 ай бұрын

    ❤🎉❤🎉

  • @user-qp7vp9cv3u
    @user-qp7vp9cv3u3 ай бұрын

    Oru Sinima kanda pole .stori

  • @valsammajoseph4620
    @valsammajoseph46203 ай бұрын

    May be that' mother is no more.

  • @valsammajoseph4620

    @valsammajoseph4620

    3 ай бұрын

    May be she is a patient

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath48193 ай бұрын

    ഇവർ അമ്മയുമായി കണ്ടുമുട്ടിയാൽ അറിയിക്കണേ

  • @luxanamallath8245
    @luxanamallath82453 ай бұрын

    Nilavilakk kodutha three thanne ayirikkille amma a vazhikkonanweshichoode

  • @SheebaJ-zk9fz
    @SheebaJ-zk9fz3 ай бұрын

    Kollam Jilla aanu

  • @anoopprabhakaran6725
    @anoopprabhakaran67253 ай бұрын

    Love letter pidichappol ആ ചേട്ടൻ..... 😂 😂 😂 Chathichallo സാറേ

  • @junaidcm4483
    @junaidcm44833 ай бұрын

    👍👍👍🥰🥰🥰🥰💯

  • @manjulapp6389
    @manjulapp63893 ай бұрын

    A big salute to their husbands and to Panchami amma and also to flowers channel

  • @vavavava6057
    @vavavava60573 ай бұрын

    🥰🥰❤️❤️🌹

  • @nishachacko8811
    @nishachacko88113 ай бұрын

    💙💙💙💙💙💙💙

  • @valsamichael3158
    @valsamichael31583 ай бұрын

    Why not asking the mothers family

  • @junaidcm4483
    @junaidcm44833 ай бұрын

    🙏🙏🙏🙏🙏😢😢😢🤲🤲

  • @jasheertp3777
    @jasheertp37773 ай бұрын

    endina engane oru amma onnaramasamulla kunjine vitt poya oramma eniyulla kalam panchami ammaye orth jeevichal madi adan yadartha amma

  • @vavavava6057
    @vavavava60573 ай бұрын

    ആ വളർത്താൻ കൊടുത്ത സ്ത്രീ തന്നെയാണ് അമ്മ എങ്കിലോ 🙄.

  • @afsaltpafsal4903
    @afsaltpafsal49033 ай бұрын

    Darmajan bolgattinte sound und husband nu😂

  • @Gaming_machan589
    @Gaming_machan5893 ай бұрын

    Ente veedinte adutha🤪 ailokkama

  • @SheebaJ-zk9fz
    @SheebaJ-zk9fz3 ай бұрын

    Ente place ambalamkunnu aanu.

  • @johnsongeorge519
    @johnsongeorge5193 ай бұрын

    ഒരു ചാൻസ് തരു sir plees

  • @Simple22Nachuzz
    @Simple22Nachuzz3 ай бұрын

    First

  • @Piku23sus
    @Piku23sus3 ай бұрын

    Soo valarthan kodutha ammaye police ne kootet poyal mathy

  • @shamila6025
    @shamila60253 ай бұрын

    അമ്മയ്ക് എങനേ ഉപേക്ഷികകാൻ തോന്നുന്നു

Келесі