മകന്റെ ചികിത്സക്കായി പാതയോരങ്ങളിൽ കച്ചവടത്തിന് ഇറങ്ങുന്ന ഒരമ്മ!! | Flowers Orukodi 2 | Ep# 24

Ойын-сауық

കുടുംബചെലവിനും മകന്റെ ചികിത്സയ്ക്കുമായി ഉണ്ണിയപ്പം വില്പ്പന നടത്തുന്നയാളാണ് ചിപ്പി. മദ്യപാനിയായ ഭര്‍ത്താവും കിഡ്‌നി തകരാറിലായ മകനും അടങ്ങിയതാണ് ചിപ്പിയുടെ കുടുംബം. വിവാഹാനാന്തരം ദുരിതത്തിലായ ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങൾ ഫ്ലവേഴ്സ് ഒരു കോടി വേദിയില്‍ പങ്കുവയ്ക്കുകയാണ് ചിപ്പി.
Chippi is a woman who sells Unniyappam for her son's treatment and to meet her daily expenses. Her family consists of an alcoholic husband and a son with Kidney disease. In this episode of 'Flowers Oru Kodi', she shares glimpses of her life post marriage and the bitterness that followed.
#FlowersOrukodi #SChippy

Пікірлер: 161

  • @sheela_saji_
    @sheela_saji_4 ай бұрын

    ഇത്രയും വിഷമങ്ങൾ ഉള്ളിൽ ഉണ്ടായിട്ടും നിറഞ്ഞ ചിരിയോടെ ജീവിക്കുന്ന ചിപ്പി ഒരു ധീര വനിത തന്നെ. ഒരു വലിയ സല്യൂട്ട് നേരുന്നു... പാവത്തിന് നല്ല ഒരു ജീവിതം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @rajianil3634
    @rajianil36344 ай бұрын

    ഒരുപാട് സങ്കടങ്ങൾ അച്ഛനിൽ നിന്നും ഭർത്താവിൽ നിന്നും ഉണ്ടായിട്ടുണ്ടെങ്കിലും ആരെയും അധികം കുറ്റപ്പെടുത്താതെ.. ചില കാര്യങ്ങൾ പറയേണ്ടത് കൊണ്ട്‌ മാത്രം പറഞ്ഞു.... നല്ല മനസ്... 😍😍

  • @manafbro655
    @manafbro6554 ай бұрын

    എന്നും പുഞ്ചിരിക്കുന്ന മുഖത്ത് ദുഃഖത്തിന്റെ കരിനിഴൽ വീഴാതിരിക്കട്ടെ

  • @sureshpalkulangara2516
    @sureshpalkulangara25164 ай бұрын

    സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി പ്രസന്നവദനയായി സംസാരിക്കുന്ന ചിപ്പിക്ക് ഭാവിയിൽ എല്ലാ സൗഭാഗ്യങ്ങളും ലഭിക്കട്ടേ എന്നാശംസിക്കുന്നു..🥰🥰🥰

  • @abdullatheef.e2194
    @abdullatheef.e21944 ай бұрын

    താങ്കൾ ഇടപെട്ട് ചികിത്സ സൗജന്യമാക്കി നൽകണം ഒരു അപേക്ഷ ഇവർക്കൊരു വീട് നിർമ്മിക്കാൻ മുൻകൈയെടുക്കണം താങ്കൾ

  • @user-fk7rx7ui2g
    @user-fk7rx7ui2g4 ай бұрын

    ചേച്ചിയേ പോലെ ഒരുപാട് സ്ത്രികൾ ആൽക്കഹോൾ കാരണം പ്രയാസ പെടുന്നു

  • @muraliochira6034
    @muraliochira60344 ай бұрын

    നമ്മുടെ സ്വന്തം നാട്ടുകാരി ചേച്ചിയുടെ കയ്യിൽ നിന്ന് ഉണ്ണിയപ്പം മേടിച്ചിട്ടുണ്ട് സൂപ്പർ ഉണ്ണിയപ്പം ആണ് ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ👍❤

  • @ajitharajan3468
    @ajitharajan34684 ай бұрын

    കണ്ടിട്ട്ഒന്നും പറയാൻ ഇല്ല കണ്ണ് നിറഞ്ഞു പോയി 🙏🙏🙏🙏🙏

  • @user-fk7rx7ui2g
    @user-fk7rx7ui2g4 ай бұрын

    SKN നൻമ്മകൾ മാത്രം❤ നിറഞ ഹൃദയം

  • @PradeepKumar-ru5dg
    @PradeepKumar-ru5dg4 ай бұрын

    ഈ ചിരി ജീവിതത്തിൽ ഉടനീളം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഞാൻ അതിനടുത്ത പ്രദേശത്തുള്ള ആളാണ്‌.

  • @dhanalakshmik9661
    @dhanalakshmik96614 ай бұрын

    എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു ❤❤

  • @anziya4611

    @anziya4611

    4 ай бұрын

    ? Super

  • @anijadevis4470
    @anijadevis44704 ай бұрын

    അന്തസായി ജോലി ചെയ്തു ജീവിക്കുന്നു❤❤👏👏👏

  • @cheriyantd1865

    @cheriyantd1865

    4 ай бұрын

    Cgme😂😂😂hhf

  • @tmmoideenkoya4804

    @tmmoideenkoya4804

    4 ай бұрын

    😅😅😅😅​

  • @SanthammaKalyani

    @SanthammaKalyani

    4 ай бұрын

    I​@@cheriyantd1865

  • @thelivingwordassemblychurc2508
    @thelivingwordassemblychurc25084 ай бұрын

    വളരെ നന്നായി വരൂ സഹോദരി

  • @unnikrishnan5233
    @unnikrishnan52334 ай бұрын

    ഇത്രയും വിഷമങ്ങൾ ഉള്ളിലൊതുക്കി,, എങ്ങനെയാ എപ്പോഴും ചിരിക്കാൻ കഴിയുന്നത് . എല്ലാ ദുരിതങ്ങളും മാറും.. മോനെയും, അമ്മയേയും കൂടി കൊണ്ട് വരാമായിരുന്നു,

  • @user-mn1uv7oc9k
    @user-mn1uv7oc9k4 ай бұрын

    നല്ലത് വരട്ടെ ❤️❤️

  • @user-ui8ef8ym1z
    @user-ui8ef8ym1z4 ай бұрын

    💖💖💖 ഞങ്ങടെ നാട്ടുകാരി, ദൈവം അനുഗ്രഹിക്കട്ടെ👍👍

  • @kabeerkunnathel6430
    @kabeerkunnathel64304 ай бұрын

    Chippikk theerchayayum naadhan nalloru life tharum❤❤

  • @Tanjiro68552
    @Tanjiro685524 ай бұрын

    ചിപ്പി മിടുക്കി നല്ല ജീവിതം ഉണ്ടാകട്ടെ എന്നു prardhikkunnu

  • @fathimathuzahrah6862
    @fathimathuzahrah68624 ай бұрын

    Vibrant collegemate ...nss camp leader ❤

  • @user-nr1nm4ww5b
    @user-nr1nm4ww5b4 ай бұрын

    God bless you sister ❤

  • @hassanbabu5771
    @hassanbabu57714 ай бұрын

    Sreekandan Nair ❤❤❤❤😂❤❤❤❤❤❤❤❤

  • @mohamedkabeer7205
    @mohamedkabeer72054 ай бұрын

    Cherechu കൊണ്ട് ജീവിതത്തെ നേരെടുന്ന theera വ നീ താ ❤❤❤❤❤👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏💜💜💜💜💜

  • @sajad.m.a2390
    @sajad.m.a23904 ай бұрын

    ഇവർ യഥാർത്ഥ മോൺട്ടിവേഷൻ ആണെന്ന് ആ ഒരു ഒറ്റ വാക്കിൽ നിന്ന് മനസിലാവും ഞാൻ കരയാറുണ്ട് സാർ അത് കുളിക്കുമ്പോൾ മാത്രമാണ് കാരണം ആ വെള്ളത്തിൽ കൂടി എന്റെ കണ്ണുനീരും ഒഴുകിപോകുമെന്ന്.ഇവരുടെ ഒരു മണിക്കൂർ സ്പീച്ച് കേട്ടാൽ ആ കേൾക്കുന്നവർക്ക് ഉപയോഗമേ ഉണ്ടാവു....

  • @jaisychacko9397
    @jaisychacko93974 ай бұрын

    നല്ലതു വരട്ടെ എന്ന് ആശംസിക്കുന്നു❤❤

  • @rafeekkh6288
    @rafeekkh62884 ай бұрын

    പാവം കൊച്ച് എപ്പോഴും ചിരിയാണ്

  • @JameeKannur
    @JameeKannur4 ай бұрын

    ❤❤❤എനിക്കും വരാൻ ആഗ്രഹം ഉണ്ട് ഒരുപാട് ദുരിതം നിറഞ്ഞ ജീവിതം ഞാൻ എടുക്കാത്ത ജോലി കുറവാണ് മോട്ടിവേറ്റ് ചെയ്യുന്ന ആളാണ് ഉള്ളൂ പിടയുമ്പോ പുഞ്ചിരി കൊണ്ട് മുഖം പ്രസന്ന മാക്കുന്ന ആളാണ്❤❤❤

  • @majimajieecommentkaranamsc5465
    @majimajieecommentkaranamsc54654 ай бұрын

    Flovers oru kodi oru thudakkamavatte chippiyude ellaa prasnangalum marum prarthikkam FROM MAJI LATHEEF RIYDH KSA

  • @shamskattanam
    @shamskattanam4 ай бұрын

    ആശംസകൾ ചിപ്പി, നാട്ടു കാരി

  • @dekshinarejitharejitha2227
    @dekshinarejitharejitha22274 ай бұрын

    അഭിമാനം❤❤❤ നന്മകൾ നേരുന്നു

  • @MaheshK-wd8lt
    @MaheshK-wd8lt4 ай бұрын

    ഒരു ജീവിതമേയുള്ളു ഹാപ്പിയായി ജീവിക്കുക

  • @RajanRajan-ce6ng
    @RajanRajan-ce6ng4 ай бұрын

    നല്ലത് വരട്ടെ... 🙏❤️

  • @salimkattanam6080
    @salimkattanam60804 ай бұрын

    എന്റെ നാട്ടുകാരി 👍👍👍അഭിനന്ദനങ്ങൾ

  • @sreejithvijayan658
    @sreejithvijayan6584 ай бұрын

    ദൈവാനുഗ്രഹം ഉണ്ടാകട്ടെ🙏

  • @ansialfi4171
    @ansialfi41714 ай бұрын

    Chippy chechii❤🥰

  • @johnmadackal686
    @johnmadackal6864 ай бұрын

    GOD Bless you Chippy&Children

  • @OmanOman-eb4db
    @OmanOman-eb4db4 ай бұрын

    വള്ളികുന്നത്തി ൻ്റെ ചിപ്പി ഹായ്

  • @minidavis4776
    @minidavis47764 ай бұрын

    Prayers for opening new ways🙏🙏

  • @suneesh.m.s8389
    @suneesh.m.s83894 ай бұрын

    God bless you all

  • @meenakshimohandas4123
    @meenakshimohandas41234 ай бұрын

    Big Salute. God bless you abundantly dear❤

  • @maryjoy6706
    @maryjoy67064 ай бұрын

    Najan Pindi achar undakkarundu super taste anu

  • @thazlimanazar2489
    @thazlimanazar24894 ай бұрын

    Big salute chippy 👍

  • @sarammamathew1077
    @sarammamathew10774 ай бұрын

    God bless you Chippy and her family ❤So inspirational your life, a big salute!

  • @ali.pattambi938
    @ali.pattambi9384 ай бұрын

    Smart woman 🎉 Keep it up 💪

  • @remashivadas5667
    @remashivadas56674 ай бұрын

    Blessing 💗

  • @jamelamohammad9766
    @jamelamohammad97664 ай бұрын

    പാവം ചിപ്പി

  • @georgev.v8739
    @georgev.v87394 ай бұрын

    God bless you and all the best for your family

  • @jijojohn3771
    @jijojohn37714 ай бұрын

    Midukki... God bless ❤👍👌💪🙏

  • @anilbhaskar3589
    @anilbhaskar35893 ай бұрын

    നല്ലത് മാത്രം വരട്ടെ dr sister ❤

  • @littlepleasure.
    @littlepleasure.4 ай бұрын

    God bless u dear❤

  • @geenabenoy9979
    @geenabenoy99794 ай бұрын

    Hi chippi

  • @parakatelza2586
    @parakatelza25864 ай бұрын

    She is a real example for many.

  • @sheejapanikar5411
    @sheejapanikar54114 ай бұрын

    God bless you❤

  • @user-mp1zf5th1j
    @user-mp1zf5th1j4 ай бұрын

    Best wishes mam, congratulated, God blessing

  • @sobhanandan1185
    @sobhanandan11854 ай бұрын

    God bless u chippi

  • @shahnaahammed9964
    @shahnaahammed99644 ай бұрын

    ചിപ്പി...❤❤❤ so proud of you…!!! Mmmuuaahh… 🤗

  • @parakatelza2586
    @parakatelza25864 ай бұрын

    God bless🙏

  • @johnkutty4005
    @johnkutty40053 ай бұрын

    All the best madam

  • @junaidcm4483
    @junaidcm44834 ай бұрын

    🙏🙏🙏🙏👌💥

  • @beenabeena1150
    @beenabeena11502 ай бұрын

    Best wishes ❤❤❤❤❤

  • @renjinic1296
    @renjinic12964 ай бұрын

    Chippi chechi ❤❤❤

  • @aparnavinod7843
    @aparnavinod78434 ай бұрын

    audition l njanokke veruthe poyi....congrats chippy❤❤❤

  • @user-bz6km1lw1f
    @user-bz6km1lw1f3 ай бұрын

    God bless you ❤

  • @arjunmachinetoolspunalur6812
    @arjunmachinetoolspunalur68123 ай бұрын

    God bless you ❤❤❤❤❤

  • @ivysworld4665
    @ivysworld46654 ай бұрын

    Midukki kuttie ❤stay strong dear

  • @whiteandwhite545
    @whiteandwhite5454 ай бұрын

    സ്ത്രീകൾക്ക് മാത്രമല്ല പ്രശ്നങ്ങളും, ഒറ്റപ്പെടലും, പുരുഷന്മാരിലും അങ്ങിനെ ഒരു വിഭാഗം ഉണ്ട്, പക്ഷേ അവർ പുരുഷന്മാരായതു കൊണ്ട് തന്നെ അധികം ശബ്ദം ഉണ്ടാക്കുന്നില്ല.

  • @Sathyanweshanam

    @Sathyanweshanam

    4 ай бұрын

    നിങ്ങൾ പറയുന്നത് ശരിയായിരിക്കും. പക്ഷെ ഉപദ്രവിക്കുന്നത് പുരുഷന്മാർ ആണ്. കായികശക്തി കൂടുതൽ purushanmark കൊടുത്തുപോയി. എന്ത് ചെയ്യാം.

  • @baboosnandoos9721

    @baboosnandoos9721

    4 ай бұрын

    Athe Correct

  • @reenaK-ut3in

    @reenaK-ut3in

    4 ай бұрын

    വളരെ ശരിയാണ് ❤

  • @manjulapp6389
    @manjulapp63894 ай бұрын

    May God bless you dear sister.

  • @aparnavinod7843
    @aparnavinod78434 ай бұрын

    A good motivator an chippy..❤❤❤

  • @vishnunair6247
    @vishnunair62474 ай бұрын

    Good luck

  • @Sureshkumar-wi8fr
    @Sureshkumar-wi8fr4 ай бұрын

    ചിപ്പി നമ്മുടെ അടുത്തുള്ള സ്ഥലം ആണല്ലോ എല്ലാം ശെരിയാകും ദൈവം കൈവിടില്ല 🙏🙏🙏💞💞💞

  • @muthutty5012
    @muthutty50124 ай бұрын

    My classmate ❤

  • @sobhanandan1185
    @sobhanandan11854 ай бұрын

    All the best chippi

  • @kalathilasokan752
    @kalathilasokan7524 ай бұрын

    വെള്ള മടിക്കുന്നവർ പോതിവേ നല്ലവൽ ആണ്❤🎉🎉🎉

  • @manojaharidas2982

    @manojaharidas2982

    4 ай бұрын

    😂😂

  • @reenaK-ut3in

    @reenaK-ut3in

    4 ай бұрын

    സർക്കാരിന്റെ സാമ്പത്തിക ഭദ്രത കാത്തു സൂക്ഷിക്കുന്ന നമ്മുടെ പ്രിയപ്പെട്ട കുടിയന്മാർ നീണാൾ വാഴട്ടെ 🥃🍷❤😂

  • @navamis4754

    @navamis4754

    4 ай бұрын

    കുടുംബം നോക്കുന്നവർ ചുരുക്കം

  • @Pennu7399

    @Pennu7399

    4 ай бұрын

    Athe, shappukarkku, veettukarkku salyavum aanu

  • @preethack9088
    @preethack90884 ай бұрын

    ഈ മദ്യം തന്നെയാണ് എല്ലാവരും നശിപ്പിക്കുന്നത് എല്ലാവർക്കും ഉണ്ട് അതുപോലെതന്നെ പറഞ്ഞ പ്രശ്നങ്ങൾ ❤

  • @reusafaffa9523
    @reusafaffa95234 ай бұрын

    Chippy chechi ende senior aayirunnu😊nannai padikumayirunnu annum e chiricha mukham aayirunnu..😊chechi schoolil padikunna timil nalla chubby aayirunnu

  • @majimajieecommentkaranamsc5465
    @majimajieecommentkaranamsc54654 ай бұрын

    Chippiye poloru penkutti ee lokath kanumo kanumayirikkum aa chiri mukhath ninnu marunnillaa nallathu mathram jeevithathil sambhavikkatte ennu prarthikkunnu kannu niranju poyi🙏🙏🙏

  • @rolexfurniture2543
    @rolexfurniture25434 ай бұрын

    👍👍🌹

  • @asiyam4497
    @asiyam44974 ай бұрын

    🥰🥰🥰🥰🥰

  • @mollysoman3350
    @mollysoman33504 ай бұрын

    Congrations🎉🎉🎉🎉

  • @user-if7kv5lr3x
    @user-if7kv5lr3x4 ай бұрын

    ❤❤❤❤❤❤

  • @gireeshkumar2508
    @gireeshkumar25084 ай бұрын

    God bless you

  • @Mallikashibu691
    @Mallikashibu6914 ай бұрын

    ഹായ് ചിപ്പി ❤️

  • @MaimoonaK-yl1kd
    @MaimoonaK-yl1kd4 ай бұрын

    ❤️❤️❤️❤️❤️❤️❤️👍🏼

  • @gagsfft304
    @gagsfft3044 ай бұрын

    👍

  • @RagheshKumar
    @RagheshKumar4 ай бұрын

    👍👍👍👍

  • @user-mh4gr4mb8p
    @user-mh4gr4mb8p4 ай бұрын

    ❤❤❤❤❤

  • @vishnunair6247
    @vishnunair62474 ай бұрын

    ❤🎉

  • @nishachacko8811
    @nishachacko88114 ай бұрын

    💙💙💙💙💙💙

  • @siyadsahlafaizsiyadsahlafa6230
    @siyadsahlafaizsiyadsahlafa62304 ай бұрын

    ❤❤❤

  • @ahmedkc1858
    @ahmedkc18582 ай бұрын

    ഏതെങ്കിലുംവിധത്തിൽരക്ഷപ്പെടുവാൻ സാധിക്കുമാറാകട്ടെ

  • @MaimoonaK-yl1kd
    @MaimoonaK-yl1kd4 ай бұрын

    🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @sibinaadhi5630
    @sibinaadhi56303 ай бұрын

    Ethra punchirichitum karyamillyado.... Kaaranam,, Mukham manasinte kannadiyanu.. 🙏🏻... Like. I think,,,,,,, Ee chiriyil sathyangal kuravaano.?... Ennoru thonnal.... 🙏🏻🙏🏻🙏🏻

  • @musthafapandiyath949
    @musthafapandiyath9494 ай бұрын

    Skn🎉

  • @shylakoshy6962
    @shylakoshy69624 ай бұрын

    Can you give us her info pls?

  • @noufalabdulazeez
    @noufalabdulazeez4 ай бұрын

  • @musthafan3744
    @musthafan37444 ай бұрын

    അങ്ങനെ പറ്റിച്ചത് കൊണ്ടാവാം ഒരുപക്ഷേഅച്ഛന് കാൻസർ വന്നത്

  • @mahimathampi
    @mahimathampi4 ай бұрын

    കരയുമ്പോൾ ചിരിക്കുന്നു 😢

  • @ushajacob7223
    @ushajacob72234 ай бұрын

    May God bless all the time Chippy and your kids 👩‍🦰🧑👍👍💐

  • @sreeletha3879
    @sreeletha38794 ай бұрын

    👌👌👌👌👌👌👌👌👌🎉🎉🎉🎉🎉

  • @shajahanar9900
    @shajahanar99004 ай бұрын

    ഞങ്ങളുടെ നാട്ടുകാരി

  • @snehas9960
    @snehas99604 ай бұрын

    ചൂനാട് എവിടെ ആണ് ഇലിപ്പകുളം ത്തു ആണോ അവിടെ ഒക്കെ അറിയാം എവിടെ ഇരുന്നു ആണ് കച്ചവടം പറയണേ പ്ലീസ്

Келесі