30 ദിവസത്തിനുള്ളിൽ ആകർഷകമായ വ്യക്തിത്വം എങ്ങനെ നേടിയെടുക്കാം | How To Become More Attractive
How To Become More Attractive in just 30 days
00:00 Introduction
00:36 Drink enough water
01:12 Eat healthy food and avoid fast food
01:47 Exercise
02:19 Read 10 pages daily
03:14 Meditate for 5 minutes daily
03:58 Sleep 7-8 hours
05:00 Conclusion
In this video, Rose Mary Antony, Consultant psychologist , yellow cloud talks about how to become more attractive in just 30 days. These basic steps when incorporated into your routine paves way to a better personality. The way you take care of your body can influence your mental state . Incorporating habits such as drinking enough water, eating healthy food, exercising, reading daily,meditation and getting adequate sleep positively contributes to your well-being and enhances your personality.
Rose Mary Antony
Founder and Managing director at Yellow Cloud
Contact: +91 77367 64888
Email id - customercare@yellowcloudonline.com
🎬Video support and strategy @ebadurahmantech
#rosemaryantony #theminddoctor #mentalhealthtalks #mentalhealth #mentalhealthmatters #emotionalwellness #counselling #depression #anxiety #mentalhealthawareness #stressfree #healing #positivity #traumarecovery #yellowcloudonline #yellowcloud
Пікірлер: 150
മഞ്ജു ചേച്ചിയെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ... വോയിസും ഏകദേശം അത് പോലെ തന്നെ ❤😃
@Ariafluor
Жыл бұрын
എനിക്കും തോന്നി
@user-rw8ji8jv4s
Жыл бұрын
ഈ മുത്തിനെ നിങ്ങൾ ആ ജാതി പ്രശസ്തി ആസക്തിയുള്ളവരുമായി താരതമ്യം ചെയ്യരുതേ🙏 ഇത് വേറെ ലവൽ മഹതിയാണ്💯
@koottala77
Жыл бұрын
മഞ്ജുവിനെക്കാൾ കഴിവും ഭംഗിയും ഉണ്ട്
@adheenan8515
Жыл бұрын
Manju varere Rose ayi compaire cheyan shaim ille oru manju chechi 25years back poya ariyam Nallapilla.
@shanjaleel5724
Жыл бұрын
Sathyam
Drink water 2 ltr, eat healthy food avoid fast food, exercise atleast 03 days week, read 10 pages daily, meditate 5 minutes
@Jozephson
Жыл бұрын
3-4 ലിറ്റർ വെള്ളം വേണം
@rajeshexpowtr
Жыл бұрын
Chinthaye foc cheythu poyi pani nokkan parayanam...pathukke avan othungikkolum....deep breath in and out hold equal time foc on air movements
@muhammadazhar2481
Жыл бұрын
@@Jozephson.. _ആര് പറഞ്ഞു??..വെള്ളം കുടി അധികമായാൽ Water toxicity സംഭവിക്കും. അങ്ങനെ സംഭവിച്ചാൽ എളുപ്പം തന്നെ ഭിത്തിയിൽ കയറും._ _ഒരു വ്യക്തിക്ക് ഒരു ദിവസം എത്ര ലിറ്റർ വെള്ളം കുടിക്കണമെന്ന് ആ വ്യക്തിയുടെ ആരോഗ്യവും/പ്രായവും നോക്കിയാണ് നിർണയിക്കുന്നത്. കുട്ടികളും പ്രായമായവരും കുടിക്കുന്ന വെള്ളത്തിന്റെ അളവ് എപ്പോഴും മറ്റു പ്രായക്കാരെ അപേക്ഷിച്ച് കുറവായിരിക്കണം, കാരണം അത്തരക്കാരുടെ വൃക്കകളുടെ കാര്യക്ഷമത കുറവായിരിക്കും, ഇവരിൽ മേൽ പറഞ്ഞ Water toxicity എളുപ്പത്തിൽ തന്നെ സംഭവിക്കും...._
@joshusvlog1979
Жыл бұрын
@@muhammadazhar2481 o
@mathewkm6602
Жыл бұрын
Very good presentation and informative.congrsts👍
ശരിക്കും നല്ല ഒരു information ആണ് mam തന്നത് thankyou mam ഇനിയും നല്ല നല്ല ഇൻഫർമേറ്റീവ് വിഡീയോ ചെയ്യാൻ സാധിക്കട്ടെ മാമിനും കുടുംബത്തിനും എന്നും നന്മകൾ ഉണ്ടാവട്ടെ
ഉറക്കം കിട്ടാത്തതുകൊണ്ട് വീഡിയോ കണ്ടുകൊണ്ടിരിക്കുന്ന ഞാൻ😲😲
_വെള്ളം കുടിയും തെറ്റിദ്ധാരണയും;_ _വെള്ളം കുടി അധികമായാൽ Water toxicity സംഭവിക്കും. അങ്ങനെ സംഭവിച്ചാൽ എളുപ്പം തന്നെ ഭിത്തിയിൽ കയറും._ _ഒരു വ്യക്തിക്ക് ഒരു ദിവസം എത്ര ലിറ്റർ വെള്ളം കുടിക്കണമെന്ന് ആ വ്യക്തിയുടെ ആരോഗ്യവും/പ്രായവും നോക്കിയാണ് നിർണയിക്കുന്നത്. കുട്ടികളും പ്രായമായവരും കുടിക്കുന്ന വെള്ളത്തിന്റെ അളവ് എപ്പോഴും മറ്റു പ്രായക്കാരെ അപേക്ഷിച്ച് കുറവായിരിക്കണം, കാരണം അത്തരക്കാരുടെ വൃക്കകളുടെ കാര്യക്ഷമത കുറവായിരിക്കും, ഇവരിൽ മേൽ പറഞ്ഞ Water toxicity എളുപ്പത്തിൽ തന്നെ സംഭവിക്കും...._
Mam, your words are highly influential Thank you keep going👍👍👍God bless you🤲🤲
Thank you so much 🥰
Very Good Informations 🥰🥰🥰 Thank You മാഡം
Good സ്പീച് ആണ് നല്ല ഇൻഫാർമേഷൻ ❤❤
thanks you and appreciated!!!
Thankyou madam wonderful messages
Thank you so much mam💙
Madom will take out many mad mallus to positive ones...god bless u dr
Thanks Dr 🙏
Dr. Your appearence is so impressive..
From my heart thanks thanks thanks.
Nice presentation 👍👍
Very valuable video 👍
Thank you so much doctor. Very valuable advice.
Thank you Dr
Thank you good advice
Thanks for sharing ✨
വളരെ വളരെ നല്ല അറിവ് കിട്ടുന്നു താങ്ക്സ്
ഉറക്കം ഇല്ല. Dr... ഭയങ്കര ഹാൻസൈറ്റി
@Arjun-bo3be
Жыл бұрын
Nerethe kidaku brething exercise
@savarkar_007
Жыл бұрын
നല്ല ഹാൻസൈറ്റി വരുമ്പോൾ കണ്ണടച്ചു oru വാണം വിട്ടാൽ മതി ഹാൻസൈറ്റി മാറും എന്ന് മാത്രമല്ല നല്ല ഉറക്കവും കിട്ടും 😂😂😂😂 ഹാൻസിറ്റി 😂😂✌🏻
@harikrshnan7469
Жыл бұрын
1. Meditate 2. Eat atleast 2 hrs before bed 3. A bath before bed in luke warm water 4.use dark room 5.use ur bedroom for sleeping purpose only 6.avoid cellphone or computer atleast 1hr before sleep 7.early sleep and early wakeup Happy Sleeping sister ♥️
@Arjun-bo3be
Жыл бұрын
പ്രത്യാശ enna organization free counciling തരും
@jacobjacob6334
Жыл бұрын
Ninakkonnum vere paniyolleda....
Thank you.. 🥰
Very useful video.. Thank you...❤❤❤❤❤
Thank you dr
Madam ത്തിനെ കാണുമ്പോൾ തന്നെ super confidence കിട്ടുന്നു . നല്ല pronouncation ബോറടിക്കാതെ പറയുന്നു 👌👌👌
Thank you♥️
Mam your words are so inspirational
Doctor enthu nannayittanu paranju tharunnathu super mole
super session maam
Very good. Thanks
Gd msg mam👌👌👌👌👌👌nice presentation🥰
Very nice information ☺️...
Thank you mam🙏🙏❤️❤️
Superb💞
Good message Dr ❤
We are what we eat 👍
Simple act like good person in front of others ,,, people can change ... Think good
Madom madathepole thanneyirikkunnu vere arumalla🙏🏽🙏🏽🙏🏽🙏🏽🙏🏽👑👑👑👑
Good information
Thanks..
Daily madathinte kelkkum. Then I feel positive energy
Gud vedio 👍
Very helpful ☺️
Excellent
Great 👍👍👍
Good presentation
Nice dr💜
Thank u docter❤️❤️
നല്ല ശബ്ദം ഡോക്ടർ
SUPER VIDEO❤❤❤
Thanks 🙏🙏🙏
Thanx ❤️❤️
Thank you ❤
Thank you✨️
@sajupayyanur2424
Жыл бұрын
👍
Good Ma'am. PRAISE GOD.
Thank you mam
🔥🔥
ഒരു manjuwarrior look♥♥
Mam സോഷ്യൽ media ഉപയോഗം കണ്ട്രോൾ ചെയുന്നത് കൂടി ഉൾപെടുത്തണമായിരുന്നു
Nice...
Great
Very good
Suprrr👏👏👏
True❤️
Dr enthu cute anu 🥰
Tq mam
Manju chechiyalla ithu pinne rosy chakkara ayirikum
I love mam so much by jayasree TSR coperation
👌❤️👍
Urangaand വീഡിയോ കാണുന്ന ലെ ഞാൻ...
Mam angayude video kanan tudangitt 2 naal aayitulluu,,, pakshe nalla presentaionilulla avadaranam enne marichinthippikkunnu👍👍👍😍😍
എങ്ങനെ മനസ്സിനെ പരുവപ്പെടുത്താം... അതിനുവേണ്ടി കഴിവതും ശ്രമിക്കാം ❤
🤍✨️Thank you so much mam for this lovely video 🪄🥰🫰🏻
OCD Patti video cheyyo
Good message ….
🙏
👍👍👍
Thank you ma'am
Great voice 🥰🥰🥰
👍
❤❤❤
❤
Ma enik onnu samsarikan pattumo
🤩
😍
🙏👍
മേടം എനർജി കിട്ടാൻ എന്ത് ചെയ്യണം കഴിക്കണ്ട ത്
❤😊
urakamolach vedio kanunna le njan😁
Onnum kitunilelum urakam mathram kitunu ariyathe urangipikunu
Anik vayikkan istaman
നല്ല ഉറക്കം കിട്ടാനാണ് നിങ്ങൾ ശ്രമിക്കുന്നത് എങ്കിൽ ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ചൂടുവെള്ളത്തിൽ കുളിക്കുക എന്നിട്ട് കിടക്കുക കാലു മുതൽ ശരീരമാസകലം മുറുക്കാൻ സൃഷ്ടിക്കുക എന്നിട്ട് റിലാക്സ് ആയിട്ട് ശ്വാസം വായിൽ കുടി വിടുക രണ്ടു മിനിറ്റിനുള്ളിൽ ഉറങ്ങാം
നല്ല അവതരണം
🥰
Pls pls pls reply mam...Orangan kidakkumbo 30-40 munne phone mattiveykumbo ah samayam urakkam kittan books vayikkunnathukondu problem undo mam?
@doraemon6054
5 ай бұрын
Ella Benoy books vaayikkam😊
🙏, ❤️
❤👍🏻