| ഈ 3 തെറ്റുകൾ തിരുത്തുക |Skinny Fat Solution | Certified Fitness Trainer Bibin

#beingbibin
ഒരുപാട് ആളുകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് Skinny Fat ഇത് പ്രധാനമായും വരുന്നത് നമ്മൾ ചെയ്യുന്ന 3 തെറ്റുകൾ കാരണമാണ് . ഈ പ്രശ്നങ്ങൾ എങ്ങനെ വളരെ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയും എന്നതാണ് ഈ വീഡിയോയിൽ പറയുന്നത്.
ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാം
• |ശരീരത്തിലെ കൊഴുപ്പ് ഇ...

Пікірлер: 634

  • @BBFitnessGuide
    @BBFitnessGuide3 жыл бұрын

    ഈ വീഡിയോ തീർച്ചയായും കാണുക എന്ത് കൊണ്ട് ശരീരം തടിക്കുന്നില്ല kzread.info/dash/bejne/opOVqKduqaneqps.html

  • @Catlover379

    @Catlover379

    3 жыл бұрын

    Your number tarumo

  • @sanikmohamed9382

    @sanikmohamed9382

    3 жыл бұрын

    Weight lose cheyyumbol full fat milk kudikkunnath kondu endhagilum kuzappam undo

  • @achusssev9100

    @achusssev9100

    3 жыл бұрын

    Bro no. Tharo

  • @sanoopnc7423

    @sanoopnc7423

    3 жыл бұрын

    @@Catlover379 saleem

  • @sudhinath7289

    @sudhinath7289

    3 жыл бұрын

    Daily 50km cycling ചെയ്യുന്നവർക്ക് ഈ പറയ്യുന്ന പോലെ എന്തെകിലും പ്രശ്നങ്ങൾ ഇണ്ടാവുമോ... Cyling ഉം health, oru video cheyyamo

  • @AswinMadappally
    @AswinMadappally3 жыл бұрын

    Nice video bro🤘.. very useful ❤️

  • @jishnu.ambakkatt

    @jishnu.ambakkatt

    3 жыл бұрын

    😳

  • @coffediaryz1855

    @coffediaryz1855

    3 жыл бұрын

    ഇല്യൂമിനാലിറ്റി 🙄🙄😜😜aswin brohhhh❤❤❤✌✌✌✌✌

  • @sajmalashwin8693

    @sajmalashwin8693

    3 жыл бұрын

    Ashwin sirr💖💖💖💖

  • @BBFitnessGuide

    @BBFitnessGuide

    3 жыл бұрын

    tnx aswin bro bro ...

  • @Askmedestination

    @Askmedestination

    3 жыл бұрын

    Ooi Ethaara

  • @naattuvishesham
    @naattuvishesham3 жыл бұрын

    നല്ല കാര്യമാണ് ബ്രോ നിങ്ങള് സംസാരിക്കുന്നത് അതിലുപരി വളരെ ഉപകാരവും

  • @an-pl4sh
    @an-pl4sh3 жыл бұрын

    Ayyo..enikk ettavum avsyam olla video. Thanks👍❤️

  • @raheemreem
    @raheemreem3 жыл бұрын

    Bibin chetta malayalikalude gym and health lokam annu ithu keep going full support

  • @athult8183
    @athult81833 жыл бұрын

    Valuable information..Thank you❤️💯 ...diet plans for skinny fat persons ennoru video cheyyamo bro

  • @sarath324
    @sarath3243 жыл бұрын

    Speed വേണ്ടവർക്ക് വേണ്ടി youtube option വച്ചിട്ടുണ്ട്..1.5x അല്ലെങ്കില് 1.7xഇൽ കാണൂ speed വേണ്ടവർ

  • @petrichor5297

    @petrichor5297

    3 жыл бұрын

    Tnx

  • @mjo931

    @mjo931

    3 жыл бұрын

    Engane

  • @petrichor5297

    @petrichor5297

    3 жыл бұрын

    Videos nu right topil icon und. Click cheyth play back speed koottam

  • @mjo931

    @mjo931

    3 жыл бұрын

    Thank you

  • @athiravikraman9993

    @athiravikraman9993

    3 жыл бұрын

    2xil kanunna njn

  • @shamshadshamshad1299
    @shamshadshamshad12993 жыл бұрын

    Bro... നിങ്ങളുടെ അവതരണം സൂപ്പർ

  • @anandasuryan5061
    @anandasuryan50613 жыл бұрын

    നല്ല വീഡിയോ, Very informative bro..

  • @ananthukr44
    @ananthukr443 жыл бұрын

    എനിക്ക് ആ അവസ്ഥ ആണ് bro.

  • @rahula1046
    @rahula10463 жыл бұрын

    Nalla content iduthu cheyyunnundu spr👌

  • @harispc313
    @harispc3133 жыл бұрын

    താങ്ക്യൂ ബ്രോ എനിക്കും skinny fat aanu ഇപ്പോൾ work out &deit folow ചെയ്യുന്നുണ്ട്

  • @gnash3883
    @gnash38833 жыл бұрын

    Thanks Bro, I'm searching this kind of videos finally i got it.This video is very helpful to me. i have skinny fat. But i didn't care a few days ago i checked my cholesterol it's 233.

  • @linotnow
    @linotnow3 жыл бұрын

    English terms use ചെയ്യുമ്പോൾ സാധരണ കാർക്ക് മനസിലാവുന്ന രൂപത്തിൽ പറയുക

  • @nehal894

    @nehal894

    3 жыл бұрын

    Nx

  • @harishaari1208

    @harishaari1208

    3 жыл бұрын

    അത് ശരിയാണ് മാക്സിമം malayalam ഉൾപെടുത്തുക ബ്രോ

  • @tord3050
    @tord30503 жыл бұрын

    Thanks machane

  • @jojigeorge4982
    @jojigeorge49823 жыл бұрын

    Tummy Trimmerine കുറിച്ച് ഒരു വീഡിയോ cheyyamo

  • @mshafeequebabu9763
    @mshafeequebabu97633 жыл бұрын

    ഇതാണ് ഞാൻ കാത്തിരുന്ന video. Thanks bro.

  • @ratheeshgratheeshg3109
    @ratheeshgratheeshg31093 жыл бұрын

    പുള്ളിക്കാരൻ എന്തൊക്കെയോ പറയുന്നു. പക്ഷെ ഒന്നും മനസ്സിലായില്ല..

  • @sivadevsiva3887
    @sivadevsiva38873 жыл бұрын

    Thank you for the great information etta

  • @abduljaleel4391
    @abduljaleel43913 жыл бұрын

    Very useful topic... thanks 🙏

  • @sujithjacob8022
    @sujithjacob80223 жыл бұрын

    Thankuuuuuuu brother... thanks for your valuable video support

  • @abduljaleel4391
    @abduljaleel43913 жыл бұрын

    Good topic... good information... thanks

  • @shainka
    @shainka3 жыл бұрын

    Bb chettan polichu Good information

  • @aswinbsreekumar
    @aswinbsreekumar3 жыл бұрын

    Yes ithaaanu enik vendiyirunna video... Thanks a lot bro

  • @yoosafpalliparambil5386
    @yoosafpalliparambil53863 жыл бұрын

    Thanks for the message 👍🏻

  • @rajithmp7529
    @rajithmp75293 жыл бұрын

    Sir,Anterior pelvic tilt നെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ..

  • @fasalurahmanm9897
    @fasalurahmanm98973 жыл бұрын

    ഞാൻ ഒരുപാട് ആഗ്രിഹിച്ച കാര്യങ്ങൾ ഉള്ള വീഡിയോ tnk u😍

  • @ayushworld680
    @ayushworld6803 жыл бұрын

    Thanks.. its nice video.. plse upload about Cure Lipoma without any treatments.

  • @anandhukannan1102
    @anandhukannan11023 жыл бұрын

    Bro use cheyune fitness band eethanu? Calories burning accurate aayi kanikuno? Please rply..

  • @vinodkumarmv2900
    @vinodkumarmv29003 жыл бұрын

    കാര്യമായി ഒന്നും മനസ്സിലായില്ല ... ഇത് സന്ദേശം സിനിമയിൽ തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് ശങ്കരാടി പറഞ്ഞതുപോലെ ആയിപ്പോയി ... വിഘടനവാദികളും പ്രതിക്രിയാ വാദികളും തമ്മിൽ പ്രഥമ ദൃഷ്ട്യാ അകൽച്ചയിൽ ആണെങ്കിലും .........

  • @akhilksd1530

    @akhilksd1530

    3 жыл бұрын

    Athin kure fitness arivu veenam..... maasamgaloolam parichayavum... ellam paranj vedo edthal hours vendivarum

  • @muhammedrafi8301

    @muhammedrafi8301

    3 жыл бұрын

    Oru koppum manassilaayilla... iniyengilum ithupole vekthatha illathe parayunnath nirthuka.. onnukil malayaalam allengil engilish allaathe aviyal paruvam vendatto... allengil ninte channel മൂഞ്ചി പോവും....

  • @akhilksd1530

    @akhilksd1530

    3 жыл бұрын

    @@muhammedrafi8301 ബ്രോ ഞാൻ മുകളിൽ കൊടുത്ത കമന്റ് വായിക്കൂ... ഇത് മലയാളത്തിലെ ഏറ്റവും മികച്ച 5 ഫിറ്റ്നസ് ചാനലുകളിൽ ഒന്നാണ്... ഈ ചാനൽ പൊതുവേ ഉപയോഗിക്കാറുള്ളത് ഫിറ്റ്നസ് നെ പറ്റി വളരെയധികം അറിവുള്ള ആളുകളാണ്... അതായത് ജിം ഒക്കെ പാഷൻ ആക്കി നടക്കുന്നവർ... ഫിറ്റ്നസ് ഉയർന്ന തലത്തിൽ ഉള്ളവർക്ക് മാത്രം ആവശ്യമായ പല വീഡിയോകളും ഇതിലുണ്ട്. എന്നാൽ ഈ വീഡിയോ സാധാരണക്കാർ വരെ ചർച്ചചെയ്യുന്ന വിഷയം ആയതിനാൽ ആണ് കൂടുതൽ നെഗറ്റീവ് കമന്റുകൾ കാണുന്നത്... ഫിറ്റ്നസ് ലെവലിൽ ഒരു അഞ്ചുമാസം പരിചയമുള്ളവർക്ക് ഇത് വളരെ എളുപ്പമായി തോന്നുന്നത് ഉള്ളൂ,, നേരെ മനസ്സിലായില്ലെങ്കിൽ നിങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്യുകയോ പല ഡോക്ടർമാർ പോലെയുള്ളവരുടെ ചാനലുകൾ സന്ദർശിക്കുകയോ ചെയ്യൂ😊✌️🤚

  • @hh3814
    @hh38143 жыл бұрын

    Tnx for the video orupaad kaalam aayitt waiting aayirunnu😍😍

  • @raheemreem

    @raheemreem

    3 жыл бұрын

    😀

  • @faisalcpcp8281
    @faisalcpcp82813 жыл бұрын

    All ur videos informative Subscribed brother

  • @seethalekshmi2952
    @seethalekshmi29523 жыл бұрын

    Very informative ❣️

  • @hashirmuhammed10
    @hashirmuhammed103 жыл бұрын

    ഏറ്റവും ഉപകാരപ്രദമായ vdos ആണ് ഇടുന്നത്

  • @wittywalker5679

    @wittywalker5679

    3 жыл бұрын

    Olakka

  • @adventurertraveler369
    @adventurertraveler3693 жыл бұрын

    Productive information

  • @ramananrockzz
    @ramananrockzz3 жыл бұрын

    Skinny fat കുറക്കാൻ വേണ്ടിയുള്ള workout വീഡിയോ ചെയ്യ് ബ്രോ please

  • @bijuntr8694
    @bijuntr86943 жыл бұрын

    സൂപ്പർ നല്ല അവതരണം നീന്തൽ വായിച്ചു പഠിച്ചു പുഴയിൽ ചാടിയ അവസ്ഥ. ഇനിയും വരണേ ഇതുപോലെ ഉള്ള നല്ല ടിപ്സു മായി.

  • @jithuts9405

    @jithuts9405

    3 жыл бұрын

    Iyalku pranthanu

  • @theavenger6253

    @theavenger6253

    3 жыл бұрын

    😂

  • @theavenger6253

    @theavenger6253

    3 жыл бұрын

    😂

  • @simikurian4168
    @simikurian41683 жыл бұрын

    Very helpful ... Thank uuuuu sir.....

  • @muhamadsanu9533
    @muhamadsanu95333 жыл бұрын

    Muscle loss illadhe fat loss in mathramulla jogging inte alav ethrayaan bro oru average Reply must pls....

  • @rageshkbhaskar2820
    @rageshkbhaskar28203 жыл бұрын

    Marthon practice cheyyunnund. So 10 to 20 km weekly once or twice cheyyum , also daily running cheyyum. Protein etra consume cheyyanam daily

  • @Prazzzii
    @Prazzzii3 жыл бұрын

    JUST REALISED THAT I'M DOING TOO MUCH CARDIO.

  • @subinsuresh4399
    @subinsuresh43993 жыл бұрын

    How to build lean muscle please make a video that how much weight should I lift and how many reps should I do

  • @nikhilsasisighnin
    @nikhilsasisighnin3 жыл бұрын

    Very helpful 👍

  • @suhailckmuzic1541
    @suhailckmuzic15413 жыл бұрын

    മച്ചാനെ english ഒന്ന് നിർത്തു Full മലയാളം അക്കു എന്നാ എല്ലാർക്കും ഉപകാരപ്പെട്ടേക്കാം

  • @utuben100
    @utuben1003 жыл бұрын

    Very informative

  • @jotijo6237
    @jotijo62373 жыл бұрын

    Nice presentation 👍

  • @onelife329
    @onelife3293 жыл бұрын

    Simply explained

  • @johnjoseph4550
    @johnjoseph45503 жыл бұрын

    Good information...

  • @rahman2011able
    @rahman2011able3 жыл бұрын

    So what did you suggest..Less cardio more weight training????

  • @mohammedirshad4133
    @mohammedirshad41333 жыл бұрын

    Daily morning around 2 hours football kalikkaarund. Ith kazhinj whey protein kazhikkunnath nallathaano ??

  • @cvaslah
    @cvaslah3 жыл бұрын

    Skinny fat ullavarkk vendiyulla ella resistance training ulpeduthi oru video cheyyamoo bro.pls?

  • @ajmalsarthaj8297
    @ajmalsarthaj82973 жыл бұрын

    Sir 4km running shesham pushup&plang cheyyan patto Eee video paranjadhan ende prashnam pls reply

  • @afsalts7631
    @afsalts76313 жыл бұрын

    Thanku ........ It's very useful nokkikoooo 3 months after.....ente kudavayar njan kurakkum

  • @soorajs9928
    @soorajs99283 жыл бұрын

    Brooo ravilee gym il poyi work out cheythittt vaikittt football kalichhal bro paranja polaa muscle loss undakumoooo????

  • @syamlal6732
    @syamlal67323 жыл бұрын

    Football പ്ലയെര്സ് egane ബോഡി ഫിഗ്റ്‌നെസ് ഉണ്ടാക്കിയെടുക്കാം???? Oru വീഡിയോ ചെയ്യാമോ 🙏

  • @ragil9211
    @ragil92113 жыл бұрын

    Home workout application upayogich work out chyunathina കുറിച്ച് ഒരു video chyoh..

  • @pradeepkarate
    @pradeepkarate3 жыл бұрын

    Details good.

  • @madhavkmaju7819
    @madhavkmaju78193 жыл бұрын

    Bro athupole thanne resistance training mathram cheythu cardio ozhivakiyalum pani alle

  • @mdalimdy
    @mdalimdy3 жыл бұрын

    പള്ള കുറയാൻ 3 വഴികൾ. 1: തിന്നുന്നതിനിടക്ക് വെള്ളം കുടിക്കാതിരിക്കുക. 2: തിന്ന ഉടനെ കിടക്കാതിരിക്കുക. 3: ഇരുന്ന് മാത്രം ചെയ്യുന്ന ജോലി ആണേൽ ഇട്ടേച്ച് പോവുക.

  • @theboymkt5939

    @theboymkt5939

    3 жыл бұрын

    ശരിയാ ജോലി ഇട്ടേച്ചു പോയാൽ വേറെ പണിയൊന്നും കിട്ടിയില്ലങ്കിൽ വയറു തന്നെ കുറഞ്ഞോളും 😅😅

  • @smileplease7701

    @smileplease7701

    3 жыл бұрын

    ഈ രണ്ട് കമെന്റും ഒന്നിനൊന്നു മെച്ചം 🤩👍

  • @rinoostech6758

    @rinoostech6758

    3 жыл бұрын

    കിടന്നിട്ട് തിന്നാൻ പറ്റുമോ??

  • @anzarck

    @anzarck

    3 жыл бұрын

    Idh moonnum undd panddaaram

  • @bineeshwithyou2640

    @bineeshwithyou2640

    3 жыл бұрын

    ഡ്രൈവർ പണി ആണെങ്കിൽ

  • @mohanvp3124
    @mohanvp31243 жыл бұрын

    Useful വീഡിയോ

  • @muhsinsaji9745
    @muhsinsaji97453 жыл бұрын

    Orupaad kaathirunnatha nanni machaane

  • @salamtk1826
    @salamtk18263 жыл бұрын

    Same situation good information bro

  • @muhammedlamis6273
    @muhammedlamis62733 жыл бұрын

    Thank You

  • @mohammedajmal7168
    @mohammedajmal71683 жыл бұрын

    Sir , exercise cheyyan. Prathekich time nokano. Eppo venamenkilum cheythkoode. Uchakkum rathri yum oke cheyynath namk kedundaakkuo. Prashnamundo

  • @akhilks1904
    @akhilks19043 жыл бұрын

    good video bro thanku❤️

  • @gregoryjacobstephen8529
    @gregoryjacobstephen85293 жыл бұрын

    Protien adanjiya foods parayamo..chetta..other than egg and payar

  • @FRQ.lovebeal
    @FRQ.lovebeal3 жыл бұрын

    *മച്ചാന്റെ വിഡിയോ സ്ഥിരം കാഴ്ചക്കാർ ആരൊക്കെ ഉണ്ട് 😍*

  • @rishalrichu5153

    @rishalrichu5153

    3 жыл бұрын

    Njaanum

  • @FRQ.lovebeal

    @FRQ.lovebeal

    3 жыл бұрын

    @@rishalrichu5153 😍

  • @__Abdul__Basith____

    @__Abdul__Basith____

    3 жыл бұрын

    Nan

  • @vishnuv5855

    @vishnuv5855

    3 жыл бұрын

    Njan

  • @alenabraham8513

    @alenabraham8513

    3 жыл бұрын

    Njn

  • @athulmohank6640
    @athulmohank66403 жыл бұрын

    Sir which is good bulking or cutting first ??

  • @rahulmr2646
    @rahulmr26463 жыл бұрын

    Bro Abs ne vaandietulla ground workouts and dombell workouts aathokkae??

  • @anooppt5158
    @anooppt51583 жыл бұрын

    Thaaanks ✌️✌️✌️

  • @vigneshkv1953
    @vigneshkv19533 жыл бұрын

    Nice info video bro❤️

  • @mohammedshuaib9392
    @mohammedshuaib93923 жыл бұрын

    pls reply.... ippol njan melinjittan... thadi kootanan njan ippolgymil poyi thudangi.. ravile pazhanchor korch kazhicha pokar vannit 3 mutta kunjiyofe kazhikm. pinne 9 manik sadha chayayum dosha okke.. pinne 11.30 akumbol kanji kudikm pinne uchak 2.30 k aan chor kyka.. pinne raathri 9.30 k chor... ithil enthelm thett undo... side effect enthelm ndavuo..? muscle undavile? pls reply......... cash illathondan food cheap aayi kondu pokunath.. ithil prashnam onnum ilallo..

  • @muhammedadnan5670
    @muhammedadnan56703 жыл бұрын

    Good information

  • @sanusabu5869
    @sanusabu58693 жыл бұрын

    Ladies inu at home cheyyavunna work out paranch tharavo. Sir nte orupad vedios nokki. But kittiyilla

  • @ANONYMOUS-bz4lo
    @ANONYMOUS-bz4lo3 жыл бұрын

    Oru diet plan koodi include cheyuo

  • @sreebala2066
    @sreebala20663 жыл бұрын

    Thank u very much bro

  • @vaishakcp648
    @vaishakcp6483 жыл бұрын

    Thanks 👍

  • @adarshsebastian5001
    @adarshsebastian50013 жыл бұрын

    Anterior pelvic tilt നെ പറ്റി ഒരു വീഡിയോ ചെയുവോ 🙏. ഇത് കാരണം എന്നെ പോലെ പലരും വളരെ ബുദ്ധിമുട്ടുനുണ്ട്. ഇതിന്ടെ പേര് അറിയതില്ല അരിക്കും അതാണ് ആരും ചോദിക്കാത്തെ

  • @ravikoyyalan2607
    @ravikoyyalan26073 жыл бұрын

    മാമനോട് ഒന്നും തോ ന്നല്ലെ മക്കളെ...ഒന്നും മനസിലായില്ല😭😭😭😭😭

  • @vishnuas5944
    @vishnuas59443 жыл бұрын

    Good vedio broo very useful

  • @GODZILLA7R
    @GODZILLA7R3 жыл бұрын

    Nice work bro 👍

  • @__Abdul__Basith____
    @__Abdul__Basith____3 жыл бұрын

    Thanks bro 👍👍

  • @joufarmk8113
    @joufarmk81133 жыл бұрын

    Hi.. chetta Enikku chettan paranja pole thanne skinny fat anu.. adi vayaru kooduthalanu... Skipping rop ella divasavum cheyyunnund .. body shape akumo

  • @hashirmuhammed10
    @hashirmuhammed103 жыл бұрын

    Chettayi poliya

  • @DJ_Talks
    @DJ_Talks3 жыл бұрын

    Thanks...

  • @arjunahgaming7536
    @arjunahgaming75363 жыл бұрын

    Skinny fat ullavarkk muscle gain cheyyan patiya oru protien suggest cheyyamo

  • @dijithdevendran1993
    @dijithdevendran19933 жыл бұрын

    Workout plan nde oru video cheyyamo etta

  • @vampiredevil6316
    @vampiredevil63163 жыл бұрын

    Thankz man😍😍😍

  • @boshyvl5794
    @boshyvl57943 жыл бұрын

    Morning Workout നു ശേഷം Breakfast ഇല്‍ ഇഡ്ഡലി കഴിക്കുന്നത് നല്ലതാണോ? അത് ഒരു steam dish ആയതു കൊണ്ടാണ്‌ ചോദിച്ചത്‌

  • @viveks1690
    @viveks16903 жыл бұрын

    Chettta workout cheyyumbo kannokke kuzhinju kanninu thazhe nalla karupp undakunn athinu oru pariharam parayumo.?

  • @shabeebmuhd3254
    @shabeebmuhd32543 жыл бұрын

    Masil gain cheyyunathinte oru video cheyyo bro

  • @raheesibnuabdussamad3180
    @raheesibnuabdussamad31803 жыл бұрын

    you are recommending caloric deficit for underweight skinny guys who are trying to gain weight? adipoli

  • @user-yi8uk9bx9m
    @user-yi8uk9bx9m3 жыл бұрын

    You are amazing bro

  • @Lalo_Salamancaa
    @Lalo_Salamancaa3 жыл бұрын

    Thank u 👍

  • @abdulfasilchakkali8187
    @abdulfasilchakkali8187 Жыл бұрын

    oru nalla diet plan recommend cheyyaavo please.

  • @akshaicb686
    @akshaicb6863 жыл бұрын

    Skinny fat type ne vendi ulla oru daily homeworkout kude cheyyuo

  • @nufailkhannufailkhan3321
    @nufailkhannufailkhan3321 Жыл бұрын

    Good 👍 sar

  • @unmeshbalachandran3780
    @unmeshbalachandran37803 жыл бұрын

    Bro gastric issue solve cheyyan oru video cheyyuvo .. please

  • @fazilkhan3624
    @fazilkhan36243 жыл бұрын

    Bro i watched your 3 or more videos i liked and subscribed it ..very useful cleared my doubts thanks ..

  • @PanchysVlog
    @PanchysVlog3 жыл бұрын

    ശരീരത്തിൽ ഇല്ല but Back ഉം വയറും കൂടെ ഒരു കൈയുടെ ഉള്ളിൽ കൊള്ളും അത് കൂടാതെ വയറിന് Width കുറവാണ്‌.... എന്നേലും വഴി ഒണ്ടോ ഇത് maintain cheyan.

Келесі