നമ്മുടെ ഗ്രാമത്തിന്റെ ഐശ്വര്യം നിലനിർത്തുന്ന ഇക്കായെ പോലെയുള്ള കർഷകർക്കായി അഭിവാദ്യങ്ങൾ വിത്തിന്വേണ്ടി നെല്ലു നോക്കിയെടുക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തരുമോ
@shajeelpalathingal44922 жыл бұрын
പൊൻമണിയാണെങ്കിൽ ശരിയായ രീതിയിൽ വരമ്പ് വെച്ച്, സമയത്ത് വളം കൊടുത്ത് , കളപറിച്ച് ജലസേചനം നടത്തി ഉണ്ടാക്കുകയാണെങ്കിൽ ഏക്കറിന് 2 Ton നെല്ല് ലഭിക്കും. ചെലവ് 25000 രൂപ വരും. ഇപ്പൊ വില 28 രൂപ , 28 x 2000 = 56000 + വൈക്കോൽ ശരാശരി 5000 + സബ്സിഡി 7000 .Total 68000, ചെലവ് കുറച്ചാൽ 43000 .പാട്ടം 8000 കൊടുത്താൽ ബാക്കി 35000 കയ്യിൽ. അപ്പൊ 25 ഏക്കറിന് 25 x 35000 = 8.75 ലക്ഷം ലാഭം കിട്ടും
@Sajitha.P.VSajitha
Ай бұрын
Labhamano atho panikkooliyo?
@zayaan32364 жыл бұрын
Suuppper masha allah
@askvlogs3412
4 жыл бұрын
Thank u
@aleyammavarkey60963 жыл бұрын
Liked.but u didn't tell about fertilizer how to use and pesticides.please tell immediately.thanks.
@saidkv80822 күн бұрын
പൈങ്കണ്ണൂർക്ക വരൂ അവിടെ NK ബാവാക്ക എന്ന ഒരു കർഷകൻ ഉണ്ട് അവർ പറഞ് തരും യതാർത്ത കണക്കും ലാഭവും
@sreerag45503 жыл бұрын
🙏 👍👍
@bhfhhf5194 жыл бұрын
Krishipanik Tractor avishyam ullavr undoo?
@jessepinkman55004 жыл бұрын
എവിടയാണ് സ്ഥലം ബ്രോ. ഒരു 10 വർഷം കഴിയുമ്പോൾ ഈ സഥലം ഇങ്ങനെ തന്നെ കാണാൻ സാധിക്കട്ടെ.. ഇതൊക്കെ പുതു തലമുറക്ക് കാണാൻ ദൈവം അനുഗ്രഹിക്കട്ടെ.
@askvlogs3412
4 жыл бұрын
Kuttur near tirur malappuram
@jessepinkman5500
4 жыл бұрын
@@askvlogs3412 thanks
@nikhilnarayanan62163 жыл бұрын
Oru ഏക്കറിൽ 2 ടൺ കിട്ടും 2*25=50 50*25=12 lakh This is an average math
@aragriculture65963 жыл бұрын
Super
@siddheeqkt9291
2 жыл бұрын
നുണ പറയുമ്പോൾ ഒന്ന് പ്രാസം ഒപ്പിച്ചു പറയടോ നാട്ടിൽ വേറെയാരും കൃഷിപണിക് ഇറങ്ങരുത് എന്ന msg ആണ് 4.5 ഏക്കർ ഞാനും ചെയ്യുന്നുണ്ട്
@vlogtech12253 жыл бұрын
Ponmani enth ariyan?
@scuba27392 жыл бұрын
തെറ്റായ ഇൻഫർമേഷൻ കൊടുക്കരുത് പുതിയ തലമുറയ്ക്ക് ഇതിലേക്ക് ഇറങ്ങാൻ ഉള്ള താൽപ്പര്യം നഷ്ടപ്പെടും
@aliparambat1564 жыл бұрын
Masha allah
@jayaramyalla2113 жыл бұрын
Bro i am from Andhra Pradesh..need a favour bro...heard about palakkad mattan rice...i want paddy seeds bro... thanks in advance bro...
@oldschool6742
3 жыл бұрын
Palakkad matta, you can contact any agriculture universities and colleges, through google
@anvarsha20084 жыл бұрын
സമദ്‌ബായ് ഇഷ്ടായി ട്ടോ
@askvlogs3412
4 жыл бұрын
Thank u
@anuchandran20674 жыл бұрын
ഇയാള് എന്ത് തള്ളാ..25 acre സ്ഥലത്തുന്ന് 13 to 15 lac രൂപയുടെ നെൽ കിട്ടും..10 lac ലാഭം എന്തായാലും ഉണ്ടാകും
@ginsadbabu1716
3 жыл бұрын
Correct
@muhammedshamseedkallan7316
3 жыл бұрын
Ningalude vayal yevide aanu bhai... Onn vennu kannanann
Пікірлер: 65
Your the grate person
Good to hear
True words
Yedhartha karshakan labham ethra kittym? Visham koodathe bhakshanam kazhikam
നമ്മുടെ ഗ്രാമത്തിന്റെ ഐശ്വര്യം നിലനിർത്തുന്ന ഇക്കായെ പോലെയുള്ള കർഷകർക്കായി അഭിവാദ്യങ്ങൾ വിത്തിന്വേണ്ടി നെല്ലു നോക്കിയെടുക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തരുമോ
പൊൻമണിയാണെങ്കിൽ ശരിയായ രീതിയിൽ വരമ്പ് വെച്ച്, സമയത്ത് വളം കൊടുത്ത് , കളപറിച്ച് ജലസേചനം നടത്തി ഉണ്ടാക്കുകയാണെങ്കിൽ ഏക്കറിന് 2 Ton നെല്ല് ലഭിക്കും. ചെലവ് 25000 രൂപ വരും. ഇപ്പൊ വില 28 രൂപ , 28 x 2000 = 56000 + വൈക്കോൽ ശരാശരി 5000 + സബ്സിഡി 7000 .Total 68000, ചെലവ് കുറച്ചാൽ 43000 .പാട്ടം 8000 കൊടുത്താൽ ബാക്കി 35000 കയ്യിൽ. അപ്പൊ 25 ഏക്കറിന് 25 x 35000 = 8.75 ലക്ഷം ലാഭം കിട്ടും
@Sajitha.P.VSajitha
Ай бұрын
Labhamano atho panikkooliyo?
Suuppper masha allah
@askvlogs3412
4 жыл бұрын
Thank u
Liked.but u didn't tell about fertilizer how to use and pesticides.please tell immediately.thanks.
പൈങ്കണ്ണൂർക്ക വരൂ അവിടെ NK ബാവാക്ക എന്ന ഒരു കർഷകൻ ഉണ്ട് അവർ പറഞ് തരും യതാർത്ത കണക്കും ലാഭവും
🙏 👍👍
Krishipanik Tractor avishyam ullavr undoo?
എവിടയാണ് സ്ഥലം ബ്രോ. ഒരു 10 വർഷം കഴിയുമ്പോൾ ഈ സഥലം ഇങ്ങനെ തന്നെ കാണാൻ സാധിക്കട്ടെ.. ഇതൊക്കെ പുതു തലമുറക്ക് കാണാൻ ദൈവം അനുഗ്രഹിക്കട്ടെ.
@askvlogs3412
4 жыл бұрын
Kuttur near tirur malappuram
@jessepinkman5500
4 жыл бұрын
@@askvlogs3412 thanks
Oru ഏക്കറിൽ 2 ടൺ കിട്ടും 2*25=50 50*25=12 lakh This is an average math
Super
@siddheeqkt9291
2 жыл бұрын
നുണ പറയുമ്പോൾ ഒന്ന് പ്രാസം ഒപ്പിച്ചു പറയടോ നാട്ടിൽ വേറെയാരും കൃഷിപണിക് ഇറങ്ങരുത് എന്ന msg ആണ് 4.5 ഏക്കർ ഞാനും ചെയ്യുന്നുണ്ട്
Ponmani enth ariyan?
തെറ്റായ ഇൻഫർമേഷൻ കൊടുക്കരുത് പുതിയ തലമുറയ്ക്ക് ഇതിലേക്ക് ഇറങ്ങാൻ ഉള്ള താൽപ്പര്യം നഷ്ടപ്പെടും
Masha allah
Bro i am from Andhra Pradesh..need a favour bro...heard about palakkad mattan rice...i want paddy seeds bro... thanks in advance bro...
@oldschool6742
3 жыл бұрын
Palakkad matta, you can contact any agriculture universities and colleges, through google
സമദ്‌ബായ് ഇഷ്ടായി ട്ടോ
@askvlogs3412
4 жыл бұрын
Thank u
ഇയാള് എന്ത് തള്ളാ..25 acre സ്ഥലത്തുന്ന് 13 to 15 lac രൂപയുടെ നെൽ കിട്ടും..10 lac ലാഭം എന്തായാലും ഉണ്ടാകും
@ginsadbabu1716
3 жыл бұрын
Correct
@muhammedshamseedkallan7316
3 жыл бұрын
Ningalude vayal yevide aanu bhai... Onn vennu kannanann
🤔
Eyyalude kanakokke thettano? 25acre aano 2.5 acre aano
@kerala8931
Жыл бұрын
Pulli Kallam parayuva varumanam chodichall arum correct parayillallo kurangathu oru 15lakhs enkilum kittanam
ടാക്കറ്റർ മാനു എന്ന പേരുള്ള ആൾ എന്റെ അവിടെയും ഉണ്ട്
@askvlogs3412
4 жыл бұрын
🤩
25 ഏക്കറിൽ നെല്ല് ഉണ്ടാക്കിയിട്ട് പുഴുങ്ങി തിന്നാനുള്ളത് മാത്രേ കീട്ടൊള്ളൂ. നുണ പറയാതെ പോടാ ഒരു ഏകറിൽ ചുരുങ്ങിയത് 17 ക്വിൻ്റൽ നെല്ല് കിട്ടും .
@tube4mk
Жыл бұрын
1.7 ക്വിൻ്റൽ
1st view,1st comment,1st like.super
@askvlogs3412
4 жыл бұрын
Thank u so much for ur support
25 ഏക്കറിൽ 50 ടൺ നെല്ല ഉണ്ടാവും
വൈക്കോൽ റോൾ ഒന്നിന് 100 ആയിട്ട് പോലും ആർക്കും വാണ്ടിയിരുന്നില്ല
Rice കിട്ടുമോ..... ഇവരുടെ അടുത്ത് നിന്ന്..... ഓർഗാനിക് ആണല്ലോ നമ്പർ തരുമോ
@askvlogs3412
Жыл бұрын
Nell kittum After 2 month 9037419465
കണക്ക് ശരിയല്ല ഒരു ഏക്കറിൽ 200 പറ നെല്ല ഉണ്ടാവും 25 x 200= 5000 വിറ നെല്ല് ഉണ്ടാവും
Abdul samad kuttur എന്ന ചാനലിൽ തന്നെ വീഡിയോ ഇട്ടാൽ പോരെ
@askvlogs3412
4 жыл бұрын
ഇത് നമ്മുടെ ഒരു sub channel ആ
25 acre il ninn 7,8 tonne Nell kittullo 🤔
@jbn8229
4 жыл бұрын
Kanak seriyalla bro
@godsowncountrey5474
4 жыл бұрын
700quintel nellu kittum 2695 oru quintel nellu nte vila
@vineeth.k111
3 жыл бұрын
Enik കഴിഞ്ഞ വട്ടം 3 acrennu 6.5 ടൺ kitti,ജ്യോതി aanu nell
ഒരു ഏക്കറില് ഏറ്റവും കുറഞ്ഞത് 1700 kg ഉണ്ടാവും. 25 ഏക്കറിൽ 43 ton ഇണ്ടാവും. ഞങ്ങൾക്കു കൃഷി ഉള്ളതാണ്.
@siddiqali9652
3 жыл бұрын
Contact numbr onn therumo...
@ashinrijan2037
3 жыл бұрын
Ur no. Plz
@amalpoulose8838
3 жыл бұрын
9947253193
@ashinrijan2037
3 жыл бұрын
@@amalpoulose8838 ur place??
@amalpoulose8838
3 жыл бұрын
Malayattoor
25 ഏക്കർ കൃഷിക്ക് 3 ലക്ഷൊ ഒരു ബന്ധൊം ഇല്ലാത്ത കണക്ക്.കുറഞ്ഞത് 10 ലക് ഷം ലാഭം ഒണ്ട്
Contact numbr onnu therumo..
ഇയാള് full തള്ളണല്ലോ 😄
Contact no Also Add bro