200 Pounds Vanilla Cake | 5 Million Celebration | 5000000 ആഘോഷം Village Food Channel

Тәжірибелік нұсқаулар және стиль

5 Million Celebration Village Food Channel

Пікірлер: 9 300

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal3 жыл бұрын

    പടക്കങ്ങൾ ഇക്കാക് ഒരു വീക്ക്‌നെസ് ആണ് 💥💥💥💥💥

  • @nihrvengaden1056

    @nihrvengaden1056

    3 жыл бұрын

    Padakam potti channel pottanda ninna madiyayirunnu

  • @user-bd5nm1fz5m

    @user-bd5nm1fz5m

    3 жыл бұрын

    Fishes മച്ചാനും ഒരു weakness ആണ് 🔥❤

  • @RGNSTARK

    @RGNSTARK

    3 жыл бұрын

    Hai bro

  • @ystube6012

    @ystube6012

    3 жыл бұрын

    kzread.info/dash/bejne/op2bsdWfd9LXiLw.html

  • @michialrexiArackal

    @michialrexiArackal

    3 жыл бұрын

    Eniku oru 220 Aki tharamo

  • @SharathJoy
    @SharathJoy3 жыл бұрын

    *50 ലക്ഷം അല്ല എത്രയും വേഗം 1 കോടി അടിക്കട്ടെ🥰*

  • @lallustalks664

    @lallustalks664

    3 жыл бұрын

    Sharat joy big fan

  • @shahanagraphy7434

    @shahanagraphy7434

    3 жыл бұрын

    നിങ്ങൾക്കും 1മില്യൺ അടിക്കട്ടെ

  • @poorneshkumar8304

    @poorneshkumar8304

    3 жыл бұрын

    Support cheyyo

  • @venuvk6995

    @venuvk6995

    3 жыл бұрын

    Sharath chetta big fan ane

  • @purbliss

    @purbliss

    3 жыл бұрын

    അത് ഉറപ്പായും പെട്ടെന്ന് തന്നെ ആവും ബ്രോ 😍💛 ഫിറോസ് ഇക്ക ഭയങ്കരമാനാ ആള് 😁💥

  • @sreelallal6376
    @sreelallal63763 жыл бұрын

    കൂടെ കട്ടക്ക് എപ്പോഴും നിൽക്കുന്ന ചങ്ക് രതീഷിന് തന്നെ മറക്കാതെ ' ആദ്യ പീസ് കൊടുക്കാൻ കാണിച്ച ഇക്കയുടെ മനസ്സ് വളരെ വലുതാണ്... Mallu Lovers... ❤️❤️❤️

  • @timepassmedia7776

    @timepassmedia7776

    3 жыл бұрын

    kzread.info/dash/bejne/p5mptKp-mtzSoLg.html

  • @Ska81292

    @Ska81292

    2 жыл бұрын

    @@timepassmedia7776 kzread.info/dash/bejne/pZqA27Sbnta_naQ.html

  • @timepassmedia7776

    @timepassmedia7776

    2 жыл бұрын

    kzread.info/dash/bejne/oK2Zx8N7la_fcrQ.html

  • @football-nu1rz

    @football-nu1rz

    2 жыл бұрын

    😍🥰

  • @naturelover2174

    @naturelover2174

    2 жыл бұрын

    kzread.info/dash/bejne/iZ-Vq6iKiLTHmKg.html

  • @fcvlog3137
    @fcvlog31373 жыл бұрын

    ഓർഫനെജിലെ ആളുകളുടെ പ്രാർത്ഥന അതാണ് നിങ്ങളുടെ വിജയം ഫിറോസ്ക 😍😍

  • @sindhuarjun9055

    @sindhuarjun9055

    2 жыл бұрын

    atjj

  • @jessyk9086

    @jessyk9086

    2 жыл бұрын

    സത്യം

  • @reenasanthosh7560

    @reenasanthosh7560

    2 жыл бұрын

    athanu sathyam. avarude manasum vayarum nirakkunna firoz ikka. god bless you......

  • @user-cr2hj2bj4e

    @user-cr2hj2bj4e

    Жыл бұрын

    🎉🎉

  • @Vishnuredmi
    @Vishnuredmi3 жыл бұрын

    5M ഫിറോസ് ഇക്ക ഉയിർ 🥰🥳

  • @unknown-lu1sl

    @unknown-lu1sl

    3 жыл бұрын

    Annoi

  • @aadhil9493

    @aadhil9493

    3 жыл бұрын

    Big fan bro oru replay tharuvo

  • @malludancefusion

    @malludancefusion

    3 жыл бұрын

    Nammukkum avvam 😌😌😌

  • @vidyagopan6109

    @vidyagopan6109

    3 жыл бұрын

    Vishnu chettoo

  • @nihalanihala8831

    @nihalanihala8831

    3 жыл бұрын

    Anna

  • @KiduMediaKannan
    @KiduMediaKannan3 жыл бұрын

    ഫിറോസ് മച്ചാൻ കിടുവാണേ 😍😍😍😍😍😍😍😍😍😍

  • @fayi_zch

    @fayi_zch

    3 жыл бұрын

    kzread.info/dash/bejne/p3uHudOLdqu6YbQ.html

  • @akkuperlavlog4928

    @akkuperlavlog4928

    3 жыл бұрын

    450 subcribe akane

  • @_AAshorts_

    @_AAshorts_

    3 жыл бұрын

    10 per വിചാരിച്ചു 90 ആക്കിത്തരമോ plzz🙏🙏😭😔

  • @mr.thenga__

    @mr.thenga__

    3 жыл бұрын

    @@_AAshorts_ enne chey

  • @techmetalk9414

    @techmetalk9414

    3 жыл бұрын

    @@_AAshorts_ 50 aavan help cheyyo

  • @ansuk2815
    @ansuk28152 жыл бұрын

    ആ 5 M ഞാനും ഉണ്ടല്ലോ എന്നതിൽ വളരെയധികം സന്തോഷം തോന്നുന്നു. മുന്നേറുക, ഞങ്ങൾ ഉണ്ടാക്കും കൂടെ . നിങ്ങൾക് വേണ്ടി , നിങ്ങളെ പ്രതീക്ഷിച്ചിരിക്കുന്ന ആ കുട്ടികൾക്കു വേണ്ടി

  • @AR-rz9bq
    @AR-rz9bq3 жыл бұрын

    2:20 വെളിച്ചം ഉള്ള സ്ഥലത്തു കൊണ്ടുപോയിട്ട് ഇരുട്ടത് കത്തിക്കാം 😂😂

  • @____-tl1sf

    @____-tl1sf

    2 жыл бұрын

    😁😁😁

  • @anjuanjum.b1072

    @anjuanjum.b1072

    2 жыл бұрын

    😄😄

  • @adhilk.p8386

    @adhilk.p8386

    2 жыл бұрын

    🤩🤩

  • @freakgamers4840

    @freakgamers4840

    2 жыл бұрын

    Niki poli🤣🤣

  • @lillysnaturaltips4901
    @lillysnaturaltips49013 жыл бұрын

    congrats 😍😍😍😍ഞാനും പുറകിൽ ഉണ്ട് 😍😍

  • @babijiths8954

    @babijiths8954

    3 жыл бұрын

    Common 👍

  • @RSDvlogs

    @RSDvlogs

    3 жыл бұрын

    Ayin ഇങ്ങളാരാ 🤔😸

  • @arjunpg6547

    @arjunpg6547

    3 жыл бұрын

    @@RSDvlogs 😂😂

  • @nayanaghosh7015

    @nayanaghosh7015

    3 жыл бұрын

    2million adikkarayallo congrads lilly natural tips🤩

  • @MN-123mvr

    @MN-123mvr

    3 жыл бұрын

    Enik ithuvare ariyillayirunnu ingale. Njanjum kayarinoki. All the best

  • @dudegaming3419
    @dudegaming34193 жыл бұрын

    2:19 "കുറച്ച് വെളിച്ചമുള്ള സ്ഥലത്ത് കൊണ്ട് പോയിട്ട് ഇരുട്ടത്ത് പൊട്ടിക്കാം"..!! ഇജ്ജാതി ഡയലോഗ്..!!💥😁❤️

  • @malanadvillagefood9374

    @malanadvillagefood9374

    3 жыл бұрын

    ❤🤣👍👍👍

  • @jubairkv1376

    @jubairkv1376

    3 жыл бұрын

    ട്രോൾ റെഡി

  • @muneermc7505
    @muneermc75052 жыл бұрын

    നമ്മൾക്കു വേണ്ടി ഓർഫനെജിൽ കൊടുത്താൽ മതി ഇക്ക സന്തോഷം സ്നേഹം മാത്രം

  • @sreejithtr2150
    @sreejithtr21502 жыл бұрын

    ഇക്കയുടെ ഓടിക്കോ എന്ന് പറയുന്നത് കേട്ട് ചിരിച്ചു ചിരിച്ചു വയ്യാണ്ടായി. പൊളിച്ചു ഫിറോസ് ഇക്കാ

  • @gamingroyalff4778
    @gamingroyalff47783 жыл бұрын

    എത്ര SUBSCRIBE കൂടിയാലും ഇന്നും YOU ട്യൂബ് ൽ അഹങ്കാരം ഇല്ലാത്ത ഒരു മനുഷ്യൻ ഉണ്ടെങ്കിൽ അദ് ഫിറോസ്കയാണ് എന്റെ വീട്ടിലെ എല്ലാ വരും ഫിറോസ്കന്റെ FANS ആണ് 😘💥❣️❤💞

  • @eldhoalias370

    @eldhoalias370

    3 жыл бұрын

    M4tech

  • @jeevanmathew5267
    @jeevanmathew52673 жыл бұрын

    നിങ്ങൾ ഓരോന്ന് ഉടക്കിയിട്ട് അത് ophenage ജിൽ കൊണ്ട് കൊണ്ടുക്കുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം 😍😍😍😍😍😍

  • @donbrogamer7777

    @donbrogamer7777

    3 жыл бұрын

    👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊🤩

  • @elitrangers3751

    @elitrangers3751

    3 жыл бұрын

    900 അകാൻ സഹായിക്കുമോ 😎

  • @gamingsr6331

    @gamingsr6331

    3 жыл бұрын

    Nee elladathum undallo

  • @DADOFLOSTMIND

    @DADOFLOSTMIND

    3 жыл бұрын

    @@donbrogamer7777 mone ente ky vedanikkum😂

  • @yt_optimus

    @yt_optimus

    3 жыл бұрын

    @മിന്നൽ ലാലേട്ടൻ ✔︎ illa ake2 video idunna ninak enthina 3k sub 😒

  • @user-fi8he6yw4e
    @user-fi8he6yw4e3 жыл бұрын

    നിങ്ങൾ ഓർഫനേജിൽ സഹായങ്ങൾ ചെയ്യുന്നതിന് പ്രതിഫലം ആയിട്ടാണ് നിങ്ങളുടെ ചാനൽ ഇത്രയും പെട്ടെന്ന് സ സ്ക്രൈബസ് ആയത് എന്ന് ആണ് ഞാൻ പറയുന്നത്

  • @vtech4383
    @vtech43832 жыл бұрын

    ഓർഫനേജിലെ ആൾക്കാർക്ക് വേണ്ടി നിങ്ങൾ കാണിക്കുന്ന ഈ നല്ല മനസ്സിന് ഒരായിരം സല്യൂട്ട് ഫിറോസ്ക

  • @fajir7647
    @fajir76473 жыл бұрын

    50 lack കിൽ ഉൾപ്പെട്ടതിൽ ഞാൻ സന്ദോഷിക്കുന്നു 😍😍😊😊😊😊

  • @sarajaison9580

    @sarajaison9580

    3 жыл бұрын

    Njaanum

  • @Muhammedasjadirumban

    @Muhammedasjadirumban

    3 жыл бұрын

    Hi

  • @ztrokeser

    @ztrokeser

    3 жыл бұрын

    Njanum

  • @Muhammedasjadirumban

    @Muhammedasjadirumban

    3 жыл бұрын

    @@ztrokeser support plz😔

  • @sajeenasherif8723

    @sajeenasherif8723

    3 жыл бұрын

    Njanum

  • @MalayaliEngineer
    @MalayaliEngineer3 жыл бұрын

    തീ കൊളുത്തുന്നത്തിന് മുൻപേ "ഓടിക്കോ" "ഓടിക്കോ" എന്ന് പറയുന്നത് എല്ലാ മലയാളികൾക്കും ജന്മനാ കിട്ടിയ ശീലമാണല്ലെ 😂😂😂🤭🤭🤣🤣

  • @lavenderbluezz6529

    @lavenderbluezz6529

    3 жыл бұрын

    കരിമീൻ പൊള്ളിച്ചത് | Karimeen Pollichath Easy Recipe kzread.info/dash/bejne/e653kqtvk7yco5s.html

  • @navilt4306

    @navilt4306

    3 жыл бұрын

    അച്ഛാ ഓടിക്കോ 🤣🤣

  • @vinayak7-gx5pt2dt9h

    @vinayak7-gx5pt2dt9h

    3 жыл бұрын

    @@navilt4306 അമ്മേ ഓടിക്കോ

  • @anurajdinesh8676
    @anurajdinesh86763 жыл бұрын

    ഇത് ഒന്നായിട്ട് കൂട്ടിയിട്ടങ്ങ് കത്തിച്ചാലോ രതീഷേ.. 😂💥 (2:40) ഫിറോസ് ഇക്ക ഇങ്ങള് വേറെ Level തന്നെ.. ❤️🔥

  • @hxbaa___661
    @hxbaa___6613 жыл бұрын

    പാവം 😊എല്ലാവർക്കും പങ്കെടുക്കാൻ ഫിറോസ് ഇല്കാക്കക് നല്ല താല്പര്യമുണ്ട് 😊ഞങ്ങൾക്കിത് കണ്ടിട്ടുതന്നെ അവിടെ ഉള്ള ഒരു feeling ഇണ്ട് ഇക്ക..

  • @Dadsden
    @Dadsden3 жыл бұрын

    Congratulations my friends!!! You deserve it! Bless you!!

  • @ajks7523

    @ajks7523

    3 жыл бұрын

    @The Histographics show sry no

  • @noushadvk2557

    @noushadvk2557

    3 жыл бұрын

    @The Histographics show njan sub cheythu

  • @fp1882

    @fp1882

    3 жыл бұрын

    kzread.info/dash/bejne/l39omqVsodOpn6Q.html

  • @elhopper1553

    @elhopper1553

    3 жыл бұрын

    @@ajks7523 😂😂

  • @rithikroshen425

    @rithikroshen425

    3 жыл бұрын

    kzread.info/dash/bejne/haiu1KWJdcXedKw.html

  • @aj_3111
    @aj_31113 жыл бұрын

    എല്ലാ exam resultinte തലേന്നും പടക്കം പൊട്ടിക്കുന്ന vedio ഇടുന്ന firos ഇക്ക ആണ് എന്റെ hero 💥

  • @tefazvlog6052

    @tefazvlog6052

    3 жыл бұрын

    Exam kazhinj pottendath moopar nerathe arinjukaanum😂

  • @sheebamt3164

    @sheebamt3164

    3 жыл бұрын

    😂😂😂

  • @akshayks7167

    @akshayks7167

    3 жыл бұрын

    😂

  • @nisark1985

    @nisark1985

    3 жыл бұрын

    😂😂😂

  • @muhammedajas863

    @muhammedajas863

    3 жыл бұрын

    Droham

  • @nithinmasil351
    @nithinmasil3513 жыл бұрын

    ഇക്കയുടെ സ്വഭാവം കൊണ്ട് ഇനിയും subscribe കൂടും

  • @abhijaiadhwika1290
    @abhijaiadhwika12902 жыл бұрын

    ഇനിയും ഉയരങ്ങളിയെത്തട്ടെ . ഈ മനസാണ് ഈ ഉയർച്ചക്ക് മാർഗ്ഗം. ദൈവം കൂടെ ഉണ്ടാവും

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal3 жыл бұрын

    ❤😍💥

  • @jacobknr5423

    @jacobknr5423

    3 жыл бұрын

    😇

  • @mohammedsinan6236

    @mohammedsinan6236

    3 жыл бұрын

    Chetta hai. tharumo

  • @channelstopped

    @channelstopped

    3 жыл бұрын

    500 akkumo subscribe please

  • @adithyanj6411

    @adithyanj6411

    3 жыл бұрын

    Hii kadal machane💝💝

  • @kismailshaffishaffi1246

    @kismailshaffishaffi1246

    3 жыл бұрын

    👌👌

  • @kebeerkebee6914
    @kebeerkebee69143 жыл бұрын

    നമുക് കുറച് വെളിച്ചമുള്ളടത് പോയി ഇരുട്ടത്തു പൊട്ടിക്കാം 😂😂😂😂🌹🌹❤❤❤❤

  • @msreejamsreeja4245

    @msreejamsreeja4245

    3 жыл бұрын

    👌👌

  • @ismailkunhiammed2481

    @ismailkunhiammed2481

    3 жыл бұрын

    😃😃😃

  • @khaisnadammelpoyil

    @khaisnadammelpoyil

    3 жыл бұрын

    കമന്റ് ഇടാൻ വരികയായിരുന്നു 😂

  • @mubeen5819

    @mubeen5819

    3 жыл бұрын

    😂😂😂😹😹

  • @jameelakutteeri7193

    @jameelakutteeri7193

    3 жыл бұрын

    kzread.info/dash/bejne/Z5yMyNp7dLayqNY.html

  • @vasanthapriyan815
    @vasanthapriyan8153 жыл бұрын

    வாழ்த்துகள் தோழர்களே ❤

  • @vahabvahu2078
    @vahabvahu20782 жыл бұрын

    50 ലക്ഷവും സബ്സ്ക്രൈബർ ഉള്ള ഒരു ചാനലിന് അദ്ദേഹം വരുന്നത് കണ്ടു ലൈക്ക് കമന്റ് അല്ല ഒരു മുണ്ട് മടക്കി കുത്തി വരുന്നത് ഒരു എനർജറ്റിക് ആണ് 🤩😍

  • @a2zdots465
    @a2zdots4653 жыл бұрын

    എല്ലാം കാര്യങ്ങൾക്കും കൂടെ നിൽക്കുന്ന രതീഷ് ഭായിക്ക് ഇന്നത്തെ ലൈക്‌... 👍

  • @abikrishna7880

    @abikrishna7880

    3 жыл бұрын

    അതെ 😁

  • @rafeekrafeekmelemadam7322

    @rafeekrafeekmelemadam7322

    3 жыл бұрын

    ശാലിനി

  • @muhammedarfan5300
    @muhammedarfan53003 жыл бұрын

    ഫിറോസ്ക്ക രതിഷേട്ടൻ... കണ്ടാൽ ഏട്ടനും അനിയും തന്നെ 💯❤️.. ഇനിയും ഒരുപാട് മുമ്പോട്ടു പോവട്ടെ.. 🤗

  • @irshadk1796

    @irshadk1796

    3 жыл бұрын

    Sathiyam

  • @aryanandpv1734

    @aryanandpv1734

    3 жыл бұрын

    Sthyam

  • @nimisha_Arun75

    @nimisha_Arun75

    3 жыл бұрын

    അതെ തീർച്ചയായും

  • @thomasjohn5080

    @thomasjohn5080

    3 жыл бұрын

    Sathyam

  • @Favaz_vp

    @Favaz_vp

    3 жыл бұрын

    Correct

  • @muhammedshamalmahamood8459
    @muhammedshamalmahamood84593 жыл бұрын

    മനസും വയറും നിറഞ്ഞു ഇക്ക... 💞❤

  • @shafnams09
    @shafnams093 жыл бұрын

    എന്റെ ഫിറോസ് ക്കാ... വെളിച്ചമുള്ള സ്ഥലത്ത് കൊണ്ടു പോയി ഇരുട്ടത്ത് പൊട്ടിക്കാ ന്ന് 😂😂😂🥰

  • @nehaalexy8254

    @nehaalexy8254

    2 жыл бұрын

    😂

  • @TravelFoodie
    @TravelFoodie3 жыл бұрын

    കൂടെ ഉള്ളവരെ ഒക്കെ കഴിപ്പിച്ചതിന് ശേഷം മാത്രം കഴിക്കുന്ന ഇക്കാന്റെ ആ നല്ല മനസ്സാണ് ഇക്കയുടെ വിജയത്തിന്റെ രഹസ്യം

  • @lavenderbluezz6529

    @lavenderbluezz6529

    3 жыл бұрын

    കരിമീൻ പൊള്ളിച്ചത് | Karimeen Pollichath Easy Recipe kzread.info/dash/bejne/e653kqtvk7yco5s.html

  • @farhantechvlogs6249

    @farhantechvlogs6249

    3 жыл бұрын

    crct

  • @mohamedsaheen6485

    @mohamedsaheen6485

    3 жыл бұрын

    Ade

  • @enamulhaque5016

    @enamulhaque5016

    3 жыл бұрын

    Vbbk

  • @Creativecornerofartbyhasanath1

    @Creativecornerofartbyhasanath1

    3 жыл бұрын

    Pls subscribe

  • @ziyad2470
    @ziyad24703 жыл бұрын

    കൊറച്ചു വെളിച്ചവുള്ള സ്ഥലത്ത് കൊണ്ടോയിട്ട് ഇരുട്ടത്ത് കത്തിക്കാം😅😘😂

  • @legend-dv4rc

    @legend-dv4rc

    3 жыл бұрын

    Mudashhhh

  • @abhinand2259
    @abhinand22593 жыл бұрын

    ആ പഞ്ചായത്ത്‌ മുഴുവൻ കേക്ക് മഴ ആയിരിക്കും 😍😍

  • @Muhammadsahal12
    @Muhammadsahal122 жыл бұрын

    കൂടെ നിന്ന ചങ്കിനു ഫസ്റ്റ് cake കൊടുത്ത ഇക്കയാണ് ഞങ്ങടെ എല്ലാം🥰✨

  • @zainulabideen6064
    @zainulabideen60643 жыл бұрын

    ആഗ്രഹിച്ച പോലെ രതീഷേട്ടന് ആദ്യം കൊടുത്തു ❤❤ നന്പൻ ഉയിർ ❤❤❤

  • @lavenderbluezz6529

    @lavenderbluezz6529

    3 жыл бұрын

    കരിമീൻ പൊള്ളിച്ചത് | Karimeen Pollichath Easy Recipe kzread.info/dash/bejne/e653kqtvk7yco5s.html

  • @ono8057

    @ono8057

    3 жыл бұрын

    @@lavenderbluezz6529 ചോദിച്ചില്ലല്ലോ 😒

  • @lynxrocky5321

    @lynxrocky5321

    3 жыл бұрын

    @@ono8057 🤣🤣🤣🤣

  • @Najeebvlogs123

    @Najeebvlogs123

    3 жыл бұрын

    കഷ്ടപ്പെട്ട് മല⛰️ മുകളിൽ രാത്രി തനിയേ പോയി കൊതുകിന്റെ കടിയും കൊണ്ട് കിടിലം ക്യാമ്പിങ്🏕️ വീഡിയോസ് ചെയ്തിട്ട് ആരും കാണുന്നില്ല. സകായിക്കണം 🥵🙏⛺

  • @timepassmedia7776

    @timepassmedia7776

    3 жыл бұрын

    kzread.info/dash/bejne/p5mptKp-mtzSoLg.html

  • @tk___2492
    @tk___24923 жыл бұрын

    എന്ത് തിന്നാലും ഒരു മ്മ്.... എന്ന് പറഞ്ഞ് ഒരു മൂളലുണ്ട് അതാണ് കേൾക്കാൻ ഇഷ്ട്ടം...😄😄😄😄😄🌹🌹🌹

  • @sreeletha537

    @sreeletha537

    3 жыл бұрын

    😀😀😂

  • @Ahmedvlogs890

    @Ahmedvlogs890

    3 жыл бұрын

    Hai Ente chanelil varumo pls

  • @jj.IND.007

    @jj.IND.007

    3 жыл бұрын

    Mmmm adipoli super

  • @noushadaleema.5501
    @noushadaleema.55013 жыл бұрын

    അടിപൊളി 👏👏👏🔥💯❤ എത്രയും പെട്ടന്ന് 10 M അടിക്കട്ടെ എന്നാശംസിക്കുന്നു 😍😍😍

  • @timepassmedia7776

    @timepassmedia7776

    3 жыл бұрын

    kzread.info/dash/bejne/p5mptKp-mtzSoLg.html

  • @ayishamarva5687

    @ayishamarva5687

    2 жыл бұрын

    😊😊

  • @noushadaleema.5501

    @noushadaleema.5501

    2 жыл бұрын

    @@ayishamarva5687??

  • @ayishamarva5687

    @ayishamarva5687

    2 жыл бұрын

    Nthye ningo choiche..?

  • @noushadaleema.5501

    @noushadaleema.5501

    2 жыл бұрын

    @@ayishamarva5687 njaan onnum choichille.. 😜😜😜

  • @princedavidqatarblog6343
    @princedavidqatarblog63432 жыл бұрын

    5മില്യനേക്കാൾ വലുതാണ് തന്നോട് കൂടെയുള്ളവരെ ബഹുമാനിക്കുന്നതിൽ കാണിക്കുന്ന എളിമ ഇനിയുംപടച്ചോൻ കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെ 👍🥰🥰🥰🙏💪👏👏👏

  • @oxtenideasz
    @oxtenideasz3 жыл бұрын

    Firozkka Congrats 🤩🤩🤩✨️💥💝

  • @alameenmb4965

    @alameenmb4965

    3 жыл бұрын

    Brokkum congrats ❣️😍 400k subscribers ❣️

  • @VividPlate28

    @VividPlate28

    3 жыл бұрын

    Hi broikum congrats for 400 k subscribers

  • @mxmcarlo9555

    @mxmcarlo9555

    3 жыл бұрын

    🧀🌾🌾🌾🌾🌾🌾🌵🌵🌵

  • @messiedits4154

    @messiedits4154

    3 жыл бұрын

    എനിക്ക് 0 സപ്പോർട്സിൽ നിന്ന് എന്നെ നിങ്ങൾ 735 ആക്കിത്തന്നു വളെരെ നന്ദിയുണ്ട് 😍❤ എനിയും പ്രേതിക്ഷിക്കുന്നു ☺️

  • @adwaidh8477

    @adwaidh8477

    3 жыл бұрын

    Da potta suganno

  • @muhammadnabeel6125
    @muhammadnabeel61253 жыл бұрын

    ഫിറോസ്ക്ക നിങ്ങളുടെ ചാനൽ എത്രയും പെട്ടെന്ന് 10 M അടിക്കട്ടെ എന്ന് ആഗ്രഹം ഉള്ളവർ like അടിക്കു.

  • @purbliss

    @purbliss

    3 жыл бұрын

    അത് എത്രയും പെട്ടെന്ന് അടിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം 😍😘

  • @sudhac-bw7fo
    @sudhac-bw7fo8 ай бұрын

    എല്ലാവരും കൂടി സ്നേഹതോട് കഴിക്കുന്നത് കാണുമ്പോൾ നല്ല സന്തോഷം ഉണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം തോന്നി എനിക്ക് super super 👍

  • @salini940
    @salini9402 жыл бұрын

    ഫിറോസ് ഇക്കയുടെ സംസാരം ഒത്തിരി ഇഷ്ടമാ..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... All the best ikka... 😍😍😍😍😍

  • @rayyanat6302
    @rayyanat63023 жыл бұрын

    2:19 Kurech velichem ulla staleth kondpoyi irutteth kathikaam aarenkilum keto🤣🤣🤣🤣🤣🤣

  • @VishnuRam1994

    @VishnuRam1994

    3 жыл бұрын

    Power koodiya vandikalk alpam power kooduthal aairikum..power kuranja vandikalk alpam power kuravayirikum.🤭🤭 Firoz Chuttipaara 😎

  • @rayyanat6302

    @rayyanat6302

    3 жыл бұрын

    @@VishnuRam1994 🤣

  • @yn8885
    @yn88853 жыл бұрын

    2:19 mass dialogue 😂😂😂😂velichamula stalath kond poyit irutat itt potikam

  • @favouritesandkitchen4337

    @favouritesandkitchen4337

    3 жыл бұрын

    kzread.info/dash/bejne/mKCBy9GIfNDLZdo.html

  • @gokulcpillai2538

    @gokulcpillai2538

    3 жыл бұрын

    Power ulla vandikk power kooduthal ayirikkm power illatha vandikk power kurav ayirikkm 😂

  • @edappallykaraedappallykoch2204

    @edappallykaraedappallykoch2204

    3 жыл бұрын

    😂😂😂

  • @adinarayanm.c7166

    @adinarayanm.c7166

    3 жыл бұрын

    😆😆

  • @muhammedijas4184

    @muhammedijas4184

    3 жыл бұрын

    Firozka thug life

  • @amrutharajesh4760
    @amrutharajesh47602 жыл бұрын

    പടക്കങ്ങൾ പണ്ടേ ഇഷ്ടമുള്ള ഇത് കാണുന്ന ലെ ഞാൻ 😌 പടക്കം അന്നും ഇന്നും എന്നും എന്റെ ഒരു weakness ആഹ് രോമാഞ്ചം oohhh 😌

  • @krishnanks8405
    @krishnanks84052 жыл бұрын

    Congratulations May god bless you and all who are watching your channel Happy Thiruvonam

  • @mydream400
    @mydream4003 жыл бұрын

    ആദ്യ കഷണം 🧀🍰🍰കേക്ക് രതീഷ് തന്നെയാണ് കഴിക്കേണ്ടത്👏👏👏👏👏

  • @sinanpkd2979
    @sinanpkd29793 жыл бұрын

    വെളിച്ചം ഉള്ള സ്ഥലത്തു പോയി ഇരിട്ടത്തു പൊട്ടിക്കുക 😎

  • @anshifanu9173

    @anshifanu9173

    3 жыл бұрын

    2:19 😅🔥

  • @knowledgemalayalam7377

    @knowledgemalayalam7377

    3 жыл бұрын

    Thug ❤️

  • @avyaentertainments3342
    @avyaentertainments33422 жыл бұрын

    Congrats... 5 Million.. ithu varum oru karryam alla 🔥

  • @thomasambroseCBRkorattyChalakk
    @thomasambroseCBRkorattyChalakk3 жыл бұрын

    Sambavam powliii ❤️❤️💯🔥🔥👌🔥👌heavy 💓😍

  • @mohammedmusthafa4923
    @mohammedmusthafa49233 жыл бұрын

    നാളെ പ്ലസ് ടു റിസൾട്ട് കാത്തിരിക്കുന്നവർക്ക് എന്റെ വിജയാശംസകൾ 🔥🔥

  • @arshadp5040

    @arshadp5040

    3 жыл бұрын

    Thank you bro 🥰

  • @vishakhvishakhmk2083

    @vishakhvishakhmk2083

    3 жыл бұрын

    Thanks😍

  • @thethrillingart3148

    @thethrillingart3148

    3 жыл бұрын

    Thank you

  • @mohammedmusthafa4923

    @mohammedmusthafa4923

    3 жыл бұрын

    @@arshadp5040 😄😄😄😄

  • @salmanulfaris.p2828
    @salmanulfaris.p28283 жыл бұрын

    Cake ഞങ്ങൾക്ക് വേണ്ട ഇക്ക. Orphanage ലേക്ക് കൊടുക്കാൻ കാണിക്കുന്ന ഇക്കയുടെ ആ വലിയ മനസ്സിന് ഒരു big സല്യൂട്ട്

  • @lavenderbluezz6529

    @lavenderbluezz6529

    3 жыл бұрын

    കരിമീൻ പൊള്ളിച്ചത് | Karimeen Pollichath Easy Recipe kzread.info/dash/bejne/e653kqtvk7yco5s.html

  • @timepassmedia7776

    @timepassmedia7776

    3 жыл бұрын

    kzread.info/dash/bejne/p5mptKp-mtzSoLg.html

  • @m.m7810

    @m.m7810

    2 жыл бұрын

    adann💥🌟

  • @fidhuusszzs494
    @fidhuusszzs4942 жыл бұрын

    ഓർഫനേജ് ലെ ആളുകളെ പോലെ ഒരാളാണ് എന്റെ ഇത്ത ചെറിയൊരു ബുദ്ധിക്കുറവ് ഉണ്ട് കണ്ണിന് ചെറിയ കാഴ്ച കുറവ് മാനസികമായി ചെറിയ ഒരു അസുഖം ☺️☺️☺️☺️🙂

  • @jobopportunity9728
    @jobopportunity97282 жыл бұрын

    പടക്കം പൊട്ടിച്ചത് അടിപൊളി, cake super . എല്ലാ വീഡിയോസും വരുമ്പോൾ തന്നെ കാണുന്നവർ like അടി 😎😎

  • @suhail_mp
    @suhail_mp3 жыл бұрын

    വെളിച്ചം ഉള്ള സ്ഥലത്ത് കൊണ്ടോയി ഇരുട്ടത്ത് പൊട്ടിക്കാ😂🤣😂🤣🤣😂

  • @psycho2125

    @psycho2125

    3 жыл бұрын

    🤣🤣🤣

  • @kaszimachaan3507

    @kaszimachaan3507

    3 жыл бұрын

    യോ. Man

  • @arjun_das_75

    @arjun_das_75

    3 жыл бұрын

    😂

  • @maheshbanu25

    @maheshbanu25

    3 жыл бұрын

    😂😂

  • @_a4204

    @_a4204

    3 жыл бұрын

    @@Sabeel567 syin

  • @agrofood97
    @agrofood973 жыл бұрын

    5.M - ൽ ഒരാളാകാൻ എന്നിക് സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു 🥳..... ആ SkyShot Visual ഉഫ് ഒരു രക്ഷ ഇല്ല 🔥👌

  • @irshadmuthu2655
    @irshadmuthu26552 жыл бұрын

    ആ orphanage ലെ ആളുകളുടെ പ്രാർത്ഥന തന്നെ അല്ലേ ഇക്കാ നിങ്ങൾക്ക് കിട്ടാവുന്നതിൽ വെച്ചുള്ള ഏറ്റവും വലിയ അംഗീകാരം, big salute ഇക്കാ

  • @nightrider-kf8ju
    @nightrider-kf8ju3 жыл бұрын

    ഇക്കാടെ കൂടെ ഞങ്ങൾ ഉണ്ട് ഇക്ക കേക്ക് ഒന്നും വേണ്ട കേക്ക് മുറിക്കാൻ നേരത്ത് ഞങ്ങളെ ഓർത്തല്ലോ അതു തന്നെ ധാരാളം

  • @timepassmedia7776

    @timepassmedia7776

    3 жыл бұрын

    kzread.info/dash/bejne/p5mptKp-mtzSoLg.html

  • @shemitharafi7061
    @shemitharafi70613 жыл бұрын

    ഓടിക്കോ എന്നു പറഞ് പോയ ഫിറോസ്കയാണ് എന്റെ ഹീറോ 😄😄😄😄😂😂😂😂😂😂

  • @malabarkitchen2.071

    @malabarkitchen2.071

    3 жыл бұрын

    സത്യം

  • @ashwinprathap6521

    @ashwinprathap6521

    3 жыл бұрын

    4:50 😂😂

  • @user-dm2km9yb8j

    @user-dm2km9yb8j

    3 жыл бұрын

    നിങ്ങളുടെ ഹീറോ ഇപ്പൊ എന്ത് ചെയ്യുന്നു 🙄

  • @kiranmajhi6134

    @kiranmajhi6134

    3 жыл бұрын

    @@user-dm2km9yb8j turan poyi

  • @ethihadmates4414

    @ethihadmates4414

    3 жыл бұрын

    അതു പൊളി

  • @kunjipuzhu.official
    @kunjipuzhu.official3 жыл бұрын

    congrats 💖

  • @Acegram

    @Acegram

    3 жыл бұрын

    ഞങ്ങളും 1 ലക്ഷം അടിക്കാൻ പ്രാർത്ഥിക്കണം...😅🤗

  • @neymargirl9610

    @neymargirl9610

    3 жыл бұрын

    💙💕

  • @ADFX963

    @ADFX963

    3 жыл бұрын

    Channel support cheyumo😔😔

  • @mallupesgoat

    @mallupesgoat

    3 жыл бұрын

    860 ആക്കി തരുമോ ഫ്രണ്ട്സ് കളെ 😭💖👍😘

  • @donbrogamer7777

    @donbrogamer7777

    3 жыл бұрын

    👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ😊🤩

  • @suhails1920
    @suhails19203 жыл бұрын

    Late aye kande Congratulations ikka for 5 m subscribers 😍🥰🥰 God bless you yennum support undyrikum 🥰

  • @KA-ld7nc
    @KA-ld7nc3 жыл бұрын

    Congratulations....you nd your team deserve it

  • @shravan3241
    @shravan32413 жыл бұрын

    2:19 " അപ്പൊ നമ്മക്ക് വെളിച്ചം ഉള്ള സ്ഥലത്ത് പോയിട്ട് ഇരുട്ടത്ത് പൊട്ടിക്കാം " അടുത്ത ട്രോളിനുള്ള വകയായി 😂❤️

  • @klgaming9104

    @klgaming9104

    3 жыл бұрын

    😂😂🤣🤣

  • @siberianmallu5559

    @siberianmallu5559

    3 жыл бұрын

    😂😂😂😂

  • @ashiquemohdh5768

    @ashiquemohdh5768

    3 жыл бұрын

    Reach kudum video kkk

  • @ystube6012

    @ystube6012

    3 жыл бұрын

    kzread.info/dash/bejne/op2bsdWfd9LXiLw.html

  • @ashkaraliashkarali9507

    @ashkaraliashkarali9507

    3 жыл бұрын

    😂😂😂

  • @rijasmuhammed838
    @rijasmuhammed8383 жыл бұрын

    ഓടിക്കോ... ഓടിക്കോ.... രതീഷേ പതിയെ പോടാ എനിക്ക് ഈ ദേശത്തെ വഴിയറിയില്ലാന്ന്🏃🏃🏃‍♂️🏃‍♂️

  • @arjunashok3120

    @arjunashok3120

    3 жыл бұрын

    😂

  • @vishnu7432

    @vishnu7432

    3 жыл бұрын

    Sheda ithum undo, njn idan Vanna cmnt ane🥺😁😁😁😁

  • @ystube6012

    @ystube6012

    3 жыл бұрын

    kzread.info/dash/bejne/op2bsdWfd9LXiLw.html

  • @mhdsolih657

    @mhdsolih657

    3 жыл бұрын

    Poli

  • @rijasmuhammed838

    @rijasmuhammed838

    3 жыл бұрын

    @@vishnu7432 😁😁

  • @sreekuttanps9372
    @sreekuttanps93723 жыл бұрын

    ചേട്ടൻ uyire 🥳🥳🥳 ചേട്ടന്റെ food super 💥💥💥💥

  • @timepassmedia7776

    @timepassmedia7776

    3 жыл бұрын

    kzread.info/dash/bejne/p5mptKp-mtzSoLg.html

  • @user-ey2ys2hv5w
    @user-ey2ys2hv5w3 ай бұрын

    Help ചെയ്യാൻ അല്ല.. എന്നും കട്ടക്ക് കൂടെ ഉണ്ട് രതീഷ് ഏട്ടൻ അങ്ങനെ പറയാമായിരുന്നു 💕💕👍🏻👍🏻

  • @kiranbabu1877
    @kiranbabu18773 жыл бұрын

    2:28 കുറച്ചു വെളിച്ചം ഉള്ള സ്റ്റലതു പോയി ഇരുട്ടത്തിട്ടു പൊട്ടിക്കാം 🤣🤣🤣🤣🤣

  • @srijan.s.v3651

    @srijan.s.v3651

    3 жыл бұрын

    Nganum ath parayan indayirunnu😂😂🤣🤣

  • @aravind9614

    @aravind9614

    3 жыл бұрын

    😂😂

  • @Fk-lp3fi

    @Fk-lp3fi

    3 жыл бұрын

    😂😂

  • @rahees9175

    @rahees9175

    3 жыл бұрын

    😂😂😂 chirich chirich karanju 😭

  • @jishnumon2564

    @jishnumon2564

    3 жыл бұрын

    Seen😅

  • @jibithab4906
    @jibithab49063 жыл бұрын

    10M subscribers ആവുമ്പോൾ ഞങ്ങളെയും വിളിക്കണം കേക്ക് മുറിക്കാനും ആഘോഷിക്കാനും🤗

  • @lavenderbluezz6529

    @lavenderbluezz6529

    3 жыл бұрын

    കരിമീൻ പൊള്ളിച്ചത് | Karimeen Pollichath Easy Recipe kzread.info/dash/bejne/e653kqtvk7yco5s.html

  • @adheeps4375

    @adheeps4375

    3 жыл бұрын

    ohk

  • @scarybe8st

    @scarybe8st

    3 жыл бұрын

    kzread.info/dash/bejne/c4yOzqOde7HSpLw.html

  • @Najeebvlogs123

    @Najeebvlogs123

    3 жыл бұрын

    കഷ്ടപ്പെട്ട് മല⛰️ മുകളിൽ രാത്രി തനിയേ പോയി കൊതുകിന്റെ കടിയും കൊണ്ട് കിടിലം ക്യാമ്പിങ്🏕️ വീഡിയോസ് ചെയ്തിട്ട് ആരും കാണുന്നില്ല. സകായിക്കണം 🥵🙏⛺

  • @timepassmedia7776

    @timepassmedia7776

    3 жыл бұрын

    kzread.info/dash/bejne/p5mptKp-mtzSoLg.html

  • @dangerrdofficial19
    @dangerrdofficial192 жыл бұрын

    Que maravilloso es este canal, ustedes se esfuerzan por subir un buen contenido y la verdad es que lo es, son unos duros en lo que hacen. Saludos desde República Dominicana. 🌏

  • @user-pw1uc8cg2z
    @user-pw1uc8cg2z6 ай бұрын

    പാവങ്ങൾക്ക് അന്നം കൊടുക്കുന്ന ഫിറോസിക്കായിക്ക് big big... സലൂട്ട് ❤❤

  • @allstatusvideos3606
    @allstatusvideos36063 жыл бұрын

    ഫിറോസ് ഇക്ക ക്യാമറ പിടിക്കുന്ന ഏട്ടനെ അടുത്ത വിഡിയോയിൽ കാണിക്കാവോ.. Plz♥️

  • @lostatdreams2698

    @lostatdreams2698

    3 жыл бұрын

    Illa kanikulla

  • @githugamer1763

    @githugamer1763

    3 жыл бұрын

    Athin ninode arada chodhiche

  • @_aju__aqsam_

    @_aju__aqsam_

    3 жыл бұрын

    Dkevzy

  • @jancyjoseph2281

    @jancyjoseph2281

    3 жыл бұрын

    @@githugamer1763 😂😂😂😂😂😂

  • @fahadrichu2886

    @fahadrichu2886

    3 жыл бұрын

    Krkt😁

  • @Raaz-t6f
    @Raaz-t6f3 жыл бұрын

    പാലക്കാടിന്റെ മനോഹാരിതയും എളിമായാർന്ന അവതരണവും കൂടെ കട്ടക്ക് നിൽക്കുന്ന രതീഷേട്ടനും..അതൊക്കെയാണ് ഫിറോസ്ക്ക..💞

  • @AtHuL_ShAjI_787

    @AtHuL_ShAjI_787

    3 жыл бұрын

    💕

  • @rahila3323

    @rahila3323

    3 жыл бұрын

    kzread.info/dash/bejne/d6GVuKSng7PJgqg.html

  • @parameshpodhuvathi4736

    @parameshpodhuvathi4736

    3 жыл бұрын

    👍👍👍

  • @jahfarsadhiq1181

    @jahfarsadhiq1181

    3 жыл бұрын

    adippoli

  • @arunrajadhaniyyil4628
    @arunrajadhaniyyil46282 жыл бұрын

    Congrats 🥰 എന്നും കൂടെ കട്ടക്കുണ്ടാകും... Full support

  • @chandruj9040
    @chandruj90402 жыл бұрын

    Congratulations 👏 5 million~Village food channel 🎉💐 Tamil Nadu 😍👍

  • @M4Movies101
    @M4Movies1013 жыл бұрын

    CONGRATS 🎉🙌🎉🎉

  • @storyworld4547

    @storyworld4547

    3 жыл бұрын

    1k avann arengilum shahayikumu plss

  • @LubysWorld

    @LubysWorld

    3 жыл бұрын

    Enne support cheyo

  • @akhil8654

    @akhil8654

    3 жыл бұрын

    @@storyworld4547 thirichum kittuvo

  • @_Mr_Gk_

    @_Mr_Gk_

    3 жыл бұрын

    kzread.info/dash/bejne/f3imqcyifpWfecY.html

  • @_Mr_Gk_

    @_Mr_Gk_

    3 жыл бұрын

    കുളിസീൻ☝️😉

  • @PubgMobile-ym1ri
    @PubgMobile-ym1ri3 жыл бұрын

    Firoz , ratheesh friendship never ends..

  • @joelgeorge697

    @joelgeorge697

    3 жыл бұрын

    True friendship ❤

  • @kevinjoseph8206

    @kevinjoseph8206

    3 жыл бұрын

    Tru lub😅🥰

  • @b.shreyasnair2827

    @b.shreyasnair2827

    3 жыл бұрын

    @@kevinjoseph8206 😂

  • @nujumnujum1229

    @nujumnujum1229

    3 жыл бұрын

  • @saravanansaro3706
    @saravanansaro37062 жыл бұрын

    Vera level celebration.......🔥🔥🔥🔥....... congratulations.... brother ❤️

  • @raju27374
    @raju273742 жыл бұрын

    Ikka enna summa.... We love you ikka❤✨️

  • @shazlearning6919
    @shazlearning69193 жыл бұрын

    Congrats

  • @mymoonak9372

    @mymoonak9372

    3 жыл бұрын

    👍👍👍👍👍👍✌✌✌✌✌👌👌👆👌👌👌👌👌💙💙💙💙❤❤❤❤❤💚👃💚

  • @lavenderbluezz6529

    @lavenderbluezz6529

    3 жыл бұрын

    കരിമീൻ പൊള്ളിച്ചത് | Karimeen Pollichath Easy Recipe kzread.info/dash/bejne/e653kqtvk7yco5s.html

  • @ammusubash226

    @ammusubash226

    3 жыл бұрын

    @@mymoonak9372 etigkltuoo🌟🌞🤚🤚🤚👋👋👋👋👋👋🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤏🤲👋👋👋👋👋👋🤏

  • @annamalaiannamalai9947

    @annamalaiannamalai9947

    2 жыл бұрын

    kzread.info/dash/bejne/m66rqqydfc7XYbw.html simple eating show. ஆதரவு தாருங்கள் 🙏🙏🙏

  • @zainulabidchirakkal9
    @zainulabidchirakkal93 жыл бұрын

    ഫിറോസ് കാനിങ്ങളുടെ സന്തോഷമാണ് ഞങ്ങളുടെ സന്തോഷം. ماشاءالله تبارك الله

  • @favouritesandkitchen4337

    @favouritesandkitchen4337

    3 жыл бұрын

    kzread.info/dash/bejne/mKCBy9GIfNDLZdo.html

  • @lavinphilip8536
    @lavinphilip85363 жыл бұрын

    Padakam potichhu pollution undakanda avisham elairinnu iikka, baaki ningal chaiyunnathu elaam powllii🔥🔥 Love your videos❤️

  • @timepassmedia7776

    @timepassmedia7776

    3 жыл бұрын

    kzread.info/dash/bejne/p5mptKp-mtzSoLg.html

  • @nadeemsharvan7643
    @nadeemsharvan76433 жыл бұрын

    അപ്പൊ നമ്മുക്ക് വെളിച്ചം ഉള്ള സ്ഥലത്ത് പോയിട്ട് ഇരുട്ടത് പൊട്ടിക്കാം.. 🤣 ഫിറോസ്ക്ക മാസ്സ് വെള്ളികൾ 😍

  • @tech4tech379
    @tech4tech3793 жыл бұрын

    അങ്ങനെ 5 മില്യൺ കേക്കുമായി നമ്മുടെ ഫിറോസ് ഇക്കാ വന്നു കഴിഞ്ഞു

  • @favouritesandkitchen4337

    @favouritesandkitchen4337

    3 жыл бұрын

    kzread.info/dash/bejne/i3mHuKZtkpyyk9Y.html

  • @suhail_mp
    @suhail_mp3 жыл бұрын

    പടക്കം പൊട്ടിക്കുന്നതിന്റെ sky shoot വേണം എന്ന് തോന്നിയവർ undo 😒😒😐🏃🏽🏃🏽🏃🏽

  • @elitrangers3751

    @elitrangers3751

    3 жыл бұрын

    900 അകാൻ സഹായിക്കുമോ 😎

  • @bijuthomas7565

    @bijuthomas7565

    3 жыл бұрын

    യെസ്

  • @ystube6012

    @ystube6012

    3 жыл бұрын

    kzread.info/dash/bejne/op2bsdWfd9LXiLw.html

  • @AbdulRahman-oi9hi

    @AbdulRahman-oi9hi

    3 жыл бұрын

    Sky shot ind allo nee vijarichadh sky shoot anoo🙂

  • @safeer2524

    @safeer2524

    3 жыл бұрын

    Athinu drone vende 🙂

  • @thurainayagampiratheepan7287
    @thurainayagampiratheepan72873 жыл бұрын

    வாழ்த்துக்கள் . உங்களின் கடின உழைப்பிற்கு கிடைத்த அங்கிகாரம் இது. 5M நானும் ஒருவன் என்பதில் பெருமைப்படுகிறேன். சுவிட்சர்லாந்தில் வசிக்கிறேன் தவறாமல் உங்கள் பதிவுகளை பார்த்து வருகின்றேன். தொடரட்டும் உங்கள் பணி.

  • @kapilanp.skapilan5244
    @kapilanp.skapilan52443 жыл бұрын

    🔥😍ഫിറോസ് ഇക്ക തീ കത്തിച്ചതിന് ശേഷം 'ഓടിക്കോ'😅👍

  • @unboxingdude3426
    @unboxingdude34263 жыл бұрын

    ഇത്‌ നമ്മുടെ വിജയം 🔥🔥🔥🔥🔥🔥😘😘😘 ആഹ്ലാദിപ്പിൻ 😍😍😍😍😍

  • @annwinthomas5430

    @annwinthomas5430

    3 жыл бұрын

    😂😂😂ninak paisa vellom kitya 🌝🤭

  • @salmasiddeeq8339

    @salmasiddeeq8339

    3 жыл бұрын

    Invade hammel woli

  • @nihalnihu7893
    @nihalnihu78933 жыл бұрын

    2:20 അപ്പൊ എന്തായാലും നമ്മുക്കിത് കുറച്ചു വെളിച്ചംഉള്ള സ്ഥലത്തു കൊണ്ട്പോയിട്ട് ഇരുട്ടത് പൊട്ടിക്കാം 💥😄😅

  • @babuudumattu4251

    @babuudumattu4251

    3 жыл бұрын

    😂😂😂😂😂😂😂😂😂😂

  • @favouritesandkitchen4337

    @favouritesandkitchen4337

    3 жыл бұрын

    kzread.info/dash/bejne/mKCBy9GIfNDLZdo.html

  • @joekv5046

    @joekv5046

    3 жыл бұрын

    തൈര്, ചിരിച്ചു ചത്തു.😂😂😂

  • @sreeju_vfc

    @sreeju_vfc

    3 жыл бұрын

    😂

  • @rajmrpillai01
    @rajmrpillai012 жыл бұрын

    God bless you and ur family and team 🙏👌🎂🤗😍

  • @vaishnavkd2212
    @vaishnavkd22122 жыл бұрын

    എന്തുണ്ടാക്കിയാലും എല്ലാവർക്കും കൊടുക്കും അതാണ് മ്മടെ ഇക്ക🔥💪🏼💪🏼

  • @dreamsofnoob9189
    @dreamsofnoob91893 жыл бұрын

    നാളെ full പൊട്ടും ഒന്നും baki illathe 😂😂 +2 result 😂⚡️

  • @dilshadmc9897

    @dilshadmc9897

    3 жыл бұрын

    😅

  • @abdulla2864

    @abdulla2864

    3 жыл бұрын

    Njanum🥵

  • @dkmr5583

    @dkmr5583

    3 жыл бұрын

    😂

  • @bilalmuhammed4128

    @bilalmuhammed4128

    3 жыл бұрын

    @@abdulla2864 😂😂

  • @1--a558

    @1--a558

    3 жыл бұрын

    Appo airil meetam 😹🤙🏻

  • @siddarthr3208
    @siddarthr32083 жыл бұрын

    ലെ ഫിറോസ്ക്ക-നമുക്കേതായാലും വെളിച്ചം ഉള്ള സ്ഥലത്ത് കൊണ്ടുപോയിട്ട് ഇരുട്ടത് പൊട്ടിക്കാം 😌🤣🤣 02:19

  • @hari4691
    @hari46912 жыл бұрын

    ആശയ ദാരിദ്ര്യം ഉള്ള യൂട്യൂബർസ്‌ കാണട്ടെ ഇതൊക്കെ ഫിറോസ്‌ക ഇഷ്ട്ടം 🥰🥰🥰

  • @rijaskannur4828
    @rijaskannur48283 жыл бұрын

    പടക്കം ആണ് ഇയാളുടെ വീക്നെസ്😂

  • @travelingfoodocity6216
    @travelingfoodocity62163 жыл бұрын

    ഉണ്ടാക്കുന്നതിൽ നിന്ന് മറ്റുള്ളവർക്ക് കൂടി കൊടുക്കുന്ന ആ മനസ്സ് 👍❤️ എത്രയും വേഗം 10 Million avatte 🙌😍

  • @favouritesandkitchen4337

    @favouritesandkitchen4337

    3 жыл бұрын

    kzread.info/dash/bejne/i3mHuKZtkpyyk9Y.html

  • @kunjanpandikkad9861
    @kunjanpandikkad98613 жыл бұрын

    😍😍😍👍👍❤️❤️

  • @ronoleovlogs9410

    @ronoleovlogs9410

    3 жыл бұрын

    Aloiiiii ... Manikkya kallukalea pukilaleyyyy🥰🥰🥰🥰🥰

  • @Najeebvlogs123

    @Najeebvlogs123

    3 жыл бұрын

    കഷ്ടപ്പെട്ട് മല⛰️ മുകളിൽ രാത്രി തനിയേ പോയി കൊതുകിന്റെ കടിയും കൊണ്ട് കിടിലം ക്യാമ്പിങ്🏕️ വീഡിയോസ് ചെയ്തിട്ട് ആരും കാണുന്നില്ല. സകായിക്കണം 🥵🙏⛺

  • @muralikuttappan3609
    @muralikuttappan36092 жыл бұрын

    Hearty congratulation to 5M group 👏❤💖💙💕♥👏

  • @user-uo5ll1by4k
    @user-uo5ll1by4k2 жыл бұрын

    ഞാൻ ഇപ്പൊ ആണ് ഈ വീഡിയോ കാണുന്നത്... കേക്ക് ഒന്നും വേണ്ട ഇക്ക.. ഓർഫനേജിലെ ആളുകൾക്ക് കൊടുക്കുന്നത് ആണ് സന്തോഷം 😍😍😍... ഇനിയും ഒരുപാട് ഉയരത്തിൽ എത്തും ഇക്ക... 👍👍👍

Келесі