20 lakhs ചെറിയ വീടിന്റെ ഭംഗി ഒന്നുവേറെതന്നെയാ /1100 sqft budget home kitchentour

Тәжірибелік нұсқаулар және стиль

#shanzasworld #hometour #hometourmalayalam #kitchentour #kerala #latest #budgethome
for business enquiry contact me:
shanzworldofbinzy@gmail.com

Пікірлер: 121

  • @Jaslu916
    @Jaslu916 Жыл бұрын

    എന്നെപ്പോലെ വീട് ഒരു സ്വപനം ആയി കൊണ്ട് നടക്കുന്നവർ 🤔

  • @nasrinthaju5903

    @nasrinthaju5903

    Жыл бұрын

    ഞാനുണ്ട്, insha allah എന്നെങ്കിലും ശെരിയാവും

  • @safaameen7478

    @safaameen7478

    Жыл бұрын

    Njanum

  • @muhammedijasijas6281

    @muhammedijasijas6281

    Жыл бұрын

    Njanum ✋☺☺🥰

  • @arifashafi9010

    @arifashafi9010

    Жыл бұрын

    ഞാനും. ഇൻഷാഹ് അല്ലാഹ്

  • @nourasworld786

    @nourasworld786

    Жыл бұрын

    😅

  • @vpz...9869
    @vpz...9869 Жыл бұрын

    ശരിയാണ് bathroom ന്റെ saidil wardrobe verumbo vellathinte eerppem verunnund...

  • @ayshu78663

    @ayshu78663

    Жыл бұрын

    Und

  • @muhsinashihab5117

    @muhsinashihab5117

    Жыл бұрын

    Bathroom ചുമരിൽ വാട്ടർപ്രൂഫ് ചെയ്താൽ മതി

  • @hanafathima2465

    @hanafathima2465

    Жыл бұрын

    Vatterproof ചെയ്തിട്ടും ഈർപ്പം ഉണ്ട്

  • @hasiakbar4396

    @hasiakbar4396

    Жыл бұрын

    Shariyaan eerpam undaakum

  • @sakeerhussain9577

    @sakeerhussain9577

    Жыл бұрын

    ബാത്ത് റൂം വാട്ടർ പ്രൂഫ് ആക്കിയാൽ മതി.

  • @S8a8i
    @S8a8i Жыл бұрын

    പഴയ വീടുകളിൽ ഒക്കെ ഈർപ്പം ഒരു പ്രശ്നം ആണ്.

  • @chaithanyachandran1954
    @chaithanyachandran1954 Жыл бұрын

    Yes.. bathroom chernnu orikylum wardrobe kodukaruth

  • @Babujumi
    @Babujumi Жыл бұрын

    Yes corect aanu.bathroom eerppam pidich dress yellam cheethayaayipokunnund

  • @lubnakhilarlubi8104
    @lubnakhilarlubi8104 Жыл бұрын

    Masha Allah ♥️

  • @sabiraabdulsamad8828
    @sabiraabdulsamad8828 Жыл бұрын

    ശരിയാണ് ഡ്രെസ്സെല്ലാം നൂരുംഭിപ്പോകുന്നുണ്ട്

  • @subaidhaibrahim4504
    @subaidhaibrahim4504 Жыл бұрын

    ശെരിയാണ് ഈർപ്പം ഉണ്ടാവും 👍

  • @hussainmk7811
    @hussainmk7811 Жыл бұрын

    എനിക്ക് വർക്കേരിയ ഒരുപാട് ഇഷ്ടമായിട്ടോ😍😍

  • @karunakaranc3378
    @karunakaranc3378 Жыл бұрын

    Water proofing ചെയ്തു ടൈൽസ് epoxy ചെയ്താൽ മതി

  • @sumimuzammil
    @sumimuzammil Жыл бұрын

    Sthalam vagi namal in sha allha ethrayum pettann ente jeevante paadhiyayavan oru veed vekkan kuutatte padachon thoufeek nalkatte aameen..ellarum dhua cheyyanam

  • @thanseehkorad5192
    @thanseehkorad5192 Жыл бұрын

    സൂപ്പർ💐💐

  • @achuus9377
    @achuus9377 Жыл бұрын

    Anubhavam und..dress nashaavum

  • @Liyasdreams123
    @Liyasdreams123 Жыл бұрын

    Ente veetle bathroom sidaan ente molde new frock okke karitha pulli veen kedaayi avdann nanav varunnund kure dress cheethayaayi

  • @jaseenanasar2744
    @jaseenanasar2744 Жыл бұрын

    20lakhinu nalla veedanu

  • @suneerasuni2236
    @suneerasuni2236 Жыл бұрын

    Plan send cheyyumo

  • @zakariyyakaobar
    @zakariyyakaobar Жыл бұрын

    Sitot Size Hall Size Room Kichan Size

  • @ramyapradeep191
    @ramyapradeep191 Жыл бұрын

    കിച്ചൺ വീഡിയോ വിശദമായി കാണിക്കില്ലേ.... waiting

  • @naseeranoushad3957
    @naseeranoushad3957 Жыл бұрын

    Super ayittundu

  • @murshidamoli4459
    @murshidamoli4459 Жыл бұрын

    Ellam valare ishttayi ethra sqft aa

  • @lifeoftraveldays
    @lifeoftraveldays Жыл бұрын

    😍👍👍wow!!!സൂപ്പർ

  • @shaharbansheebu2756
    @shaharbansheebu2756 Жыл бұрын

    Super

  • @sumimuzammil
    @sumimuzammil Жыл бұрын

    Ithinte plan kittan valla vaziyum undo

  • @Sreeshruthi-media
    @Sreeshruthi-media Жыл бұрын

    Plan share cheyamo

  • @fasisheji4230
    @fasisheji4230 Жыл бұрын

    Roomilea bathroom alamarakk pinnilaayathond irppam varum orubaad anubavam

  • @hussainmk7811
    @hussainmk7811 Жыл бұрын

    100% ശരിയാണ് എന്റെ വീട്ടിൽ ഒരുപാട് ഡ്രസും കുറേ പേപ്പറുകളും ബുക്കുകളും നശിച്ചു പോയിട്ടുണ്ട് ഡ്രസ്സിലും മറ്റും കറുത്ത കുത്തുകൾ വന്നു ബാഗ് പോലുള്ള വസ്തുക്കൾ പൂപ്പൽ വന്നു ഒരിക്കലും ഇങ്ങനെ ചെയ്യരുത് Please അനുഭവം ഉണ്ട് അതു കൊണ്ടാണ് പറഞ്ഞത് ടോ

  • @shanumonshanu7801
    @shanumonshanu7801 Жыл бұрын

    മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപെടുത്തണേ

  • @JustforFun-cm1kp
    @JustforFun-cm1kp Жыл бұрын

    എനിക്ക് അനുഭവമുണ്ട് കബഡിലിരുന്ന് ആ സാധനങ്ങളെല്ലാം ഈർപ്പം അടിച്ചു പൊടിഞ്ഞു പോയി

  • @itsme-sy7tm
    @itsme-sy7tm Жыл бұрын

    Sundaram

  • @aizaazaan3488
    @aizaazaan3488 Жыл бұрын

    Ellathinteyum square feet parayumo

  • @swaroopp.v9885
    @swaroopp.v9885 Жыл бұрын

    Asipoli... sister

  • @nafisnafla8484
    @nafisnafla8484 Жыл бұрын

    Kitchen size ethrayano

  • @divyad2983
    @divyad2983 Жыл бұрын

    വർക്ക്‌ ഏരിയ ആണ് കാണിക്കേണ്ടത് അത് ഒരു വീഡിയോയിലും കാണിക്കില്ല

  • @loveandloveonly6818

    @loveandloveonly6818

    Жыл бұрын

    Ath shariya e

  • @remyar7319
    @remyar7319 Жыл бұрын

    Und too

  • @user-ot1cw3qx7i
    @user-ot1cw3qx7i Жыл бұрын

    Adipoli 👍👍👍👍👍

  • @nifunumi5804

    @nifunumi5804

    Жыл бұрын

    Alla ingane oru veed undavan bhagyam tarateeee

  • @naseemav.m5246
    @naseemav.m5246 Жыл бұрын

    Sthalam evideyaan?

  • @manuaishu5569
    @manuaishu5569 Жыл бұрын

    ഇതിൽ ഹാളിന്റെ സൈസ് എത്രയാണ്???

  • @zakariyyakaobar
    @zakariyyakaobar Жыл бұрын

    Mom First Yu Stade Nest Video Mak

  • @embroiderybyshifa4066
    @embroiderybyshifa40664 ай бұрын

    Sheriyan wardrobe il eerpam varunnund. But ippol athinum facilities undallo wardrobe cheyyumbol thanne full cover cheyth cheyyallo. Kurach cost kooduthal aanollu

  • @shenuskitchen9699
    @shenuskitchen9699 Жыл бұрын

    Totel cost

  • @safiyaa4700
    @safiyaa4700 Жыл бұрын

    Place

  • @sajeenan2455
    @sajeenan2455 Жыл бұрын

    Correctaanu vellathinte eerpamundakum

  • @sherirashisherirashid8527
    @sherirashisherirashid8527 Жыл бұрын

    Floor itta marble etha, pls reply tharane

  • @skmzaini821
    @skmzaini821 Жыл бұрын

    ee veedinte aaludeyo allenkil veedinte plan ready aakiya aaludeyo number kittan vazhiyundo pls

  • @sudheermharin129
    @sudheermharin129 Жыл бұрын

    Shariyan.ennik upayokikann pattunila

  • @wingsofangel9910
    @wingsofangel9910 Жыл бұрын

    Is it available

  • @sejeerasejeera1419
    @sejeerasejeera1419 Жыл бұрын

    1100sqft alla അതിൽ കൂടുതലുണ്ട് എന്ന് തോന്നി

  • @subinaprajosh6334
    @subinaprajosh6334 Жыл бұрын

    Plane venamayirunnu

  • @bitstobytes1610
    @bitstobytes1610 Жыл бұрын

    Sariyanu

  • @hdshashikumarprajaakeeyash9155
    @hdshashikumarprajaakeeyash9155 Жыл бұрын

    Totaly how price thiss home

  • @sajlasajla1710
    @sajlasajla1710 Жыл бұрын

    Ellathindeyum size sm koodi paranjal korachoodi upakarapradham aavumayirunnu

  • @ishaanwar2974
    @ishaanwar2974 Жыл бұрын

    Yes

  • @arshinshoukath222
    @arshinshoukath222 Жыл бұрын

    Masha allah അടിപൊളി വീട്,😍👍👍❤️ മാർബിൾ sqrft rate എത്രയാ

  • @mohammedfahiz3770

    @mohammedfahiz3770

    Жыл бұрын

    Hi

  • @mrfppp0176
    @mrfppp0176 Жыл бұрын

    Stair hand rail cost..?

  • @reshmiv313
    @reshmiv313 Жыл бұрын

    Plan athra pora.

  • @shemigafoor1693
    @shemigafoor1693 Жыл бұрын

    Kitchwn coboard aluminium fabrication work aano

  • @afsijunu6655
    @afsijunu6655 Жыл бұрын

    Sheriyaaa bathroomilnn leek varum

  • @shafeelakk6132
    @shafeelakk6132 Жыл бұрын

    മാർബിൾ. പേര്

  • @celinejoseph4628
    @celinejoseph4628 Жыл бұрын

    ഈ ർ pom ഉണ്ടാവും.. എന്റെ വീട്.. ഞാൻ അനുഭവസ്ഥാ ആണ്

  • @sadushanu1064
    @sadushanu1064 Жыл бұрын

    Partition cost ethrayayi

  • @rasheedkidangayam8931
    @rasheedkidangayam8931 Жыл бұрын

    Crct an...dress keduvarum

  • @anuthasneem3179
    @anuthasneem3179 Жыл бұрын

    Waldrop igane kodkaruth. Dress cheethayavum

  • @rasheedkottor7861
    @rasheedkottor7861 Жыл бұрын

    ശരിയാ. എന്റെ കല്യാണഫോട്ടോ ഒക്കെ ചീത്തയായി 😟

  • @sreejithvn4483
    @sreejithvn4483 Жыл бұрын

    സ്വാമി ശരണം

  • @rassallassar9798
    @rassallassar9798 Жыл бұрын

    മാർബിൾ 1sqoir ഫീറ്റ് റൈറ്റ് 🤔എത്ര

  • @haku.miku.9328
    @haku.miku.9328 Жыл бұрын

    A

  • @j.j.J1982
    @j.j.J1982 Жыл бұрын

    ഇതിൻ്റെ പ്ലാൻ കിട്ടുമോ

  • @arshinshoukath222
    @arshinshoukath222 Жыл бұрын

    ബാത്‌റൂമിന്റെ സൈഡിൽ വാൾഡ്രോപ്പ് വന്നിട്ട് ഡ്രസ്സ്‌ എല്ലാം പൂപ്പൽ വന്നിട്ട്ണ്ട്, പിന്നെ എപ്പോഴും ഒരു നനവ് ആയിരിക്കും, bad smell ഉണ്ട് ഡ്രെസ്സിന്

  • @faisalpnmla

    @faisalpnmla

    Жыл бұрын

    ശരിയായ രീതിയിൽ വാട്ടർ പ്രൂഫിങ് ചെയ്ത് ടൈൽ അപ്പോക്സി ചെയ്താൽ മതി

  • @swalhaminnath1556

    @swalhaminnath1556

    Жыл бұрын

    Yes

  • @sadiq2131

    @sadiq2131

    Жыл бұрын

    ശരിയാണ്. എനിക്ക് അനുഭവം ഉണ്ട്

  • @arshinshoukath222

    @arshinshoukath222

    Жыл бұрын

    @@faisalpnmlaഇപ്പൊ ഞങ്ങൾ tile ഒക്കെ മാറ്റി വാട്ടർ പ്രൂഫ്ങ് അപ്പൊക്സി ചെയ്ത്, എന്നിട്ടും വലിയ മാറ്റമൊന്നും ഇല്ല

  • @hanafathima2465

    @hanafathima2465

    Жыл бұрын

    @@arshinshoukath222 സത്യം

  • @sujilashanavas7773
    @sujilashanavas7773 Жыл бұрын

    Sail aayo

  • @ummerkp8257
    @ummerkp82576 ай бұрын

    ഈവീട് പ്ലാന് ഉണ്ടോ

  • @hayahfathimakpaliyahfathim7513
    @hayahfathimakpaliyahfathim7513 Жыл бұрын

    Hi

  • @bitstobytes1610
    @bitstobytes1610 Жыл бұрын

    Aadu seriyanu

  • @naseemmanniyil4066
    @naseemmanniyil4066 Жыл бұрын

    Ee veedinte kitchen tour separate cheyoo vedio

  • @shanzasworld

    @shanzasworld

    Жыл бұрын

    Illa😊 cheriya kitchen alle

  • @murshidaekabdurahman1668
    @murshidaekabdurahman1668 Жыл бұрын

    Dress puppal varum

  • @ismailk2615
    @ismailk2615 Жыл бұрын

    Stair ന്റെ അടിയിൽ ഒരു കോമ്മൺ ബാത്ത്രൂം വെക്കാമായിരുന്നു.

  • @bindhyak7242
    @bindhyak7242 Жыл бұрын

    ഈ വീടിന്റെ പ്ലാന്‍ ഒന്ന് അയച്ചു തരുമോ

  • @shanzasworld

    @shanzasworld

    Жыл бұрын

    Planil ulla pole alla veed kure mattam varuthiyittund atha plan kanikaje

  • @rajanbabu1184

    @rajanbabu1184

    Жыл бұрын

    ഈ വീടിന്റെ Plan ഒന്നു അയച്ചുതരുമോ?

  • @SalamSalam-hd7eo
    @SalamSalam-hd7eo Жыл бұрын

    Sheriyan eerpam varum dress ella ked vannu

  • @kavithar535
    @kavithar535 Жыл бұрын

    20 lakhs ആയിരിക്കില്ല

  • @jaseenamisjas4780
    @jaseenamisjas4780 Жыл бұрын

    വീടിന്റെ പ്ലാനും വീടോ

  • @calicutmediajokers9655
    @calicutmediajokers9655 Жыл бұрын

    ഇവരെ വീഡിയോക്ക് പ്രശ്നം. വർക്ക് ചെയ്ത ആളെ നമ്പർ എഴുതില്ല...... എപ്പോഴും അതാണ്... എനിക്ക് വേണ്ടത് സ്റ്റേയർ ചെയ്ത ആളെ നമ്പർ വേണം

  • @shanzasworld

    @shanzasworld

    Жыл бұрын

    Work cheyithavarude Contact number kittumbol ellam ella videokum describtionil number kodukarund

  • @padayanapz4635
    @padayanapz4635 Жыл бұрын

    Contact no kitttuo

  • @dhanyaanil3747
    @dhanyaanil3747 Жыл бұрын

    നിങ്ങൾ 20 ലക്ഷം എന്ന് കൊടുത്തിരിക്കുന്നത് തെറ്റല്ലേ എന്റിനാണ് തെറ്റിദ്ധരിപ്പിക്കുന്നത്

  • @chamma7668

    @chamma7668

    Жыл бұрын

    അത്രേ ആവുള്ളു സിസ് എന്റെ ഇക്ക ഇതുപോലെ കുറച്ചു വീടുകൾ ചെയ്തിട്ടുണ്ട്, കാസറഗോഡ് ആണ് 🤩

  • @rushdaok7334
    @rushdaok733411 ай бұрын

    മാരിയിലെ ഡ്രസ്സ് ചീത്തയാവും

  • @shameermannarkkad2637
    @shameermannarkkad2637 Жыл бұрын

    Super

Келесі