18 ലക്ഷത്തിന്റെ വീട് 1100 sqft 9സെന്റിൽ ആർക്കും ഇഷ്ട്ടപെടും പ്ലാൻ

Тәжірибелік нұсқаулар және стиль

#shanzasworld #hometour #hometourmalayalam #kitchentour #kerala #latest #budgethome
for business enquiry contact me:
shanzworldofbinzy@gmail.com
for enquiries and details pls contact
9747444122,

Пікірлер: 60

  • @sulfathkk4531
    @sulfathkk4531 Жыл бұрын

    Super.gas sylinderintey aduth varthath enthne pls reply

  • @shaharbansheebu2756
    @shaharbansheebu2756 Жыл бұрын

    First Hi hello 👋 super aane to ningallude videos kaanarunde enike ishttayi super home nalla othukkamulla veedu

  • @sravansanthosh8029
    @sravansanthosh8029 Жыл бұрын

    താങ്കളുടെ വീഡിയോകൾ എല്ലാം കൊള്ളാം ഒന്ന് കുറവുണ്ട് Sir ഒരോ വീഡിയോയിലും Plan കൂടി ഉൾപ്പെടുത്തണം എന്നാലേ കഥ പൂർണ്ണമാവൂ അടുത്ത വീഡിയോയിൽ Plan ഉണ്ടാവണം

  • @sumayya7526

    @sumayya7526

    Жыл бұрын

    Then why do the Civil engineers and architects exist? If you want your home design done go to them and pay..!!

  • @saniljosy143

    @saniljosy143

    Жыл бұрын

    Plan angane veruthe kodukan pattumo athinu alle cash athoke oru job allea...

  • @praseethakrishnakumar4390
    @praseethakrishnakumar4390 Жыл бұрын

    House facing kuday paranjal kollam

  • @Aesha_Jumana
    @Aesha_Jumana Жыл бұрын

    Sliding windows deatale ayi paraumo

  • @muhammedfaaz6265
    @muhammedfaaz6265 Жыл бұрын

    idhinte Plankoodi undel Polikkum

  • @ramsheedaabbas6058
    @ramsheedaabbas6058 Жыл бұрын

    Masha allah 👌👍

  • @gaahashgaah5122
    @gaahashgaah5122 Жыл бұрын

    സൂപ്പർ Home 👏👏👏👏👏👌👌👌👌👌

  • @mubiyas8876
    @mubiyas8876 Жыл бұрын

    Mashaallah 👍🏻👍🏻👍🏻👍🏻

  • @rasnarasu2309
    @rasnarasu2309 Жыл бұрын

    ithinte plan ayakuo

  • @hadilhadi8610
    @hadilhadi8610 Жыл бұрын

    Plan undo

  • @faizevlog3379
    @faizevlog3379 Жыл бұрын

    Windows upvc aano

  • @sareenanajeeb878
    @sareenanajeeb878 Жыл бұрын

    Nalla super veed

  • @abdussamad3747
    @abdussamad3747 Жыл бұрын

    എന്നെ വളരെ അത്ഭുതപെടുത്തിയത് ബാത്റൂമുകളിൽ epoxy ചെയ്യാതെ ടൈൽസ് വിരിച്ചത് കാണുന്നു. അതോ പകരം എന്തെകിലും ഫോർമുല സ്വീകരിച്ചോ? പ്ലീസ് റിപ്ലൈ...

  • @shibilishibili
    @shibilishibili Жыл бұрын

    സൂപ്പർ

  • @faizevlog3379
    @faizevlog33797 ай бұрын

    Plan kittumo

  • @alburhanshaburhan8697
    @alburhanshaburhan8697 Жыл бұрын

    അടിപൊളി

  • @geethabalankai4290
    @geethabalankai4290 Жыл бұрын

    സൂപ്പർ വീട്

  • @Relaxmind-lr9fg
    @Relaxmind-lr9fg Жыл бұрын

    Windows nu mathram ethra rate ayi?

  • @allinone-cc4rx
    @allinone-cc4rx Жыл бұрын

    Second. Super veed🤩

  • @femi_fema
    @femi_fema Жыл бұрын

    Can you share the plan....

  • @rafeema2131
    @rafeema2131 Жыл бұрын

    Kitchen size

  • @fousiyafousiya4492
    @fousiyafousiya4492 Жыл бұрын

    Super

  • @cheryl9461
    @cheryl9461 Жыл бұрын

    This includes land and construction?

  • @archithaarchi8339
    @archithaarchi8339 Жыл бұрын

    Veedu super annu but 18 lakhs ee veedu annu parayumpol kuduthal annu 👍🏻

  • @sukumari8530
    @sukumari8530 Жыл бұрын

    Avideyanu

  • @akhilaasha1726
    @akhilaasha1726 Жыл бұрын

    മംഗലം എവിടെയാ വീട്. ഞാൻ മംഗലം ആണ്... വീട് സൂപ്പർ...

  • @user-es1fn9zg5y
    @user-es1fn9zg5y Жыл бұрын

    Dining area ethraya size

  • @hiphopak..adhianna..8899
    @hiphopak..adhianna..88999 ай бұрын

    Interior and exterior add chayithattano 18 lakhs

  • @trickmasterbyshifin
    @trickmasterbyshifin Жыл бұрын

    Stair case steel ന് പകരം gi pipe teak വരചാൽ ഒന്നുടെ ഉഷാർ ആകുമായിരുന്നു 👍👍

  • @shanzasworld

    @shanzasworld

    Жыл бұрын

    A❤️

  • @shameermannarkkad2637
    @shameermannarkkad2637 Жыл бұрын

    വിറകടൂപ്പും.ഗ്യാസും.അടുത്ത്. വെക്കാതിരിക്കുക

  • @52_jifnipk5
    @52_jifnipk5 Жыл бұрын

    😍😍

  • @bincymolbichu
    @bincymolbichu Жыл бұрын

    ഇതിന്റെ പ്ലാൻ തരുമോ

  • @jeevasachu5088
    @jeevasachu5088 Жыл бұрын

    E veedu advance ayo

  • @fathimaDina-hj9bt
    @fathimaDina-hj9bt Жыл бұрын

    വീടിന്റെ പ്ലാൻ ഉണ്ടോ?

  • @funstation2411
    @funstation2411 Жыл бұрын

    എല്ലാം ഉൾപ്പെടെയാണോ 18 lakhs

  • @mustafapunnoli6364
    @mustafapunnoli6364 Жыл бұрын

    ക്ലാഡിങ് നാച്ചുറൽ സ്റ്റോൺ ആണോ, ടൈൽ ആണോ

  • @shanzasworld

    @shanzasworld

    Жыл бұрын

    Tile ane

  • @shafeekmb4958
    @shafeekmb4958 Жыл бұрын

    പ്ലാൻ ഉണ്ടോ?

  • @harisree717
    @harisree717 Жыл бұрын

    E sofa set paniyipichath ano

  • @harisree717

    @harisree717

    Жыл бұрын

    @Binitha Adhidev cost yethra ayi?

  • @shenzaafrin8885
    @shenzaafrin8885 Жыл бұрын

    9 സെന്റിൽ ഒരു കിച്ചണോ

  • @nishidanishi3749
    @nishidanishi3749 Жыл бұрын

    വീഡിയോയിൽ എഞ്ചിനീയർ, കോൺട്രാക്ട് ഡീറ്റെയിൽസ് കൊടുത്താൽ. ഹെൽപ്ഫുൾ ആവും. അല്ലെങ്കിൽ വ്യൂവേഴ്സ് ആരെ കോൺടാക്ട് ചെയ്യും

  • @shanzasworld

    @shanzasworld

    Жыл бұрын

    9747444122,

  • @suhaib2612
    @suhaib2612 Жыл бұрын

    2nd Roomile framil ullathaara 😅

  • @shirinashiq8363

    @shirinashiq8363

    Жыл бұрын

    Kuttoosanum Daaginiyum😂

  • @rilasfamilyvlog

    @rilasfamilyvlog

    Жыл бұрын

    Mochayum pennum ☺️

  • @hadilhadi8610
    @hadilhadi8610 Жыл бұрын

    Number undo

  • @user-id9si6pg7e
    @user-id9si6pg7e Жыл бұрын

    പ്രവാസ ലോകത്തിരുന്ന് പഴക്കൊലയും ചക്കയും കണ്ട ഞാന്,ഇതുപോലെ എത്രപേര്😝😝😝

  • @shanzasworld

    @shanzasworld

    Жыл бұрын

    😊

  • @arjunkishank.j9159
    @arjunkishank.j9159 Жыл бұрын

    ഇതുമായിട്ട് ആരെയെങ്കിലും contact ചെയ്യാൻ ഉള്ള details കൂടെ ഇടൂ bro

  • @shanzasworld

    @shanzasworld

    Жыл бұрын

    9747444122,

  • @anuprajeesh357
    @anuprajeesh357 Жыл бұрын

    ഞങ്ങൾ 36 വർഷം ആയി വാടക വീട്ടിൽ ആണ് സ്വന്തം ആയി ഒരു വീട് ആകുമോ അറിയില്ല അതിന് മുൻപ് തട്ടി പോകുമോ ആവോ ദൈവത്തിന് മാത്രം അറിയാം

  • @irshadismail3878

    @irshadismail3878

    Жыл бұрын

    വിഷമിക്കണ്ട എല്ലാം ശരിയാകും നന്നായി പ്രാർതിക്കുക

  • @redex4723

    @redex4723

    Жыл бұрын

    അതിന് വേണ്ടി പ്രയഗ്നിച്ചാൽ കിട്ടും ഇങ്ങോട്ട് വന്ന് ചേരില്ല ഒന്നും അത് അല്ലേൽ അത്രേം ഭാഗ്യം വേണം

  • @hamzaworld6105

    @hamzaworld6105

    Жыл бұрын

    Ellathinum adindetaya samayam und

  • @aizaazaan3488
    @aizaazaan3488 Жыл бұрын

    Plan undo

Келесі