No video

1618: മൈക്രോവേവ് ഓവനിലെ അല്ലെങ്കിൽ എയർ ഫ്രൈയറിലെ ആഹാരം സുരക്ഷിതമാണോ? | Microwave oven or Air fryer

1618: മൈക്രോവേവ് ഓവനിലെ അല്ലെങ്കിൽ എയർ ഫ്രൈയറിലെ ആഹാരം സുരക്ഷിതമാണോ? | Food in Microwave oven or Air fryer is it good?
മിക്‌സി പോലെ, ഗ്യാസ് സ്റ്റവ് പോലെ നമ്മുടെ അടുക്കളയിൽ കയറിക്കൂടിയ ഒരു ഇലക്ട്രിക്ക് ഗൃഹോപകരണ വസ്തുവാണ് മൈക്രോവേവ് ഓവനും എയർ ഫയറും. ന്യൂജെൻ കുട്ടികളുടെ അടുക്കളയിൽ ഒരുപക്ഷെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ്. പല വീടുകളിലും ഫ്രിഡ്‌ജിൽ ഇരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ചൂടാക്കാനും വെള്ളം ചൂടാക്കാനുമാണ് മൈക്രോവേവ് ഓവൻ ഉപയോഗിക്കുന്നത്. ഊർജ്ജ കാര്യക്ഷമതയും പെട്ടെന്ന് ഭക്ഷണം തയ്യാറാക്കാൻ സഹായിക്കുന്നതും മൈക്രോവേവിനെ ജനപ്രിയമാക്കുന്ന ഘടകങ്ങളാണ്. അടുക്കളയിൽ വളരെ ഉപകാരപ്രദമായ ഒരു ഉപകരണം തന്നെയാണ് മൈക്രോവേവ് ഓവൻ. എന്നിരുന്നാലും, പതിവായി മൈക്രോവേവ് ഓവനിൽ ഭക്ഷണം ചൂടാക്കുന്നത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമോ?
ഇഷ്ടഭക്ഷണം ഇഷ്ടംപോലെ കഴിക്കാം എന്നൊരു ഓഫർ ഏതു ഭക്ഷണപ്രേമിയെയാണു കൊതിപ്പിക്കും. ഫ്രഞ്ച് ഫ്രൈസും ചിക്കൻ ഫ്രൈയും ഉപ്പേരിയും മീൻ വറുത്തതുമെല്ലാം കയ്യിലെടുക്കുമ്പോഴേക്കു കൊളസ്ട്രോൾ, ബിപി, ഷുഗർ, ഹൈ കാലറി തുടങ്ങിയ ചിന്ത നമ്മുടെ മനസ്സിൽ വരും. ഇതിനൊരു പരിഹാരമായിട്ടാണ് എയർ ഫ്രൈയർ വിപണിയിൽ ഇറങ്ങിയത്. എയർ ഫ്രൈയർ സുരക്ഷിതമാണോ? ഈ വീഡിയോ കണ്ടിരിക്കുക. നമ്മൾ എല്ലാവരും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ വിവരിച്ചിട്ടുണ്ട്. ഇത് മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്തു കൊടുക്കുക.
#drdanishsalim #ddbl #drdanishsalim #danishsalim #micro_oven #air_fryer #മൈക്രോവേവ്_ഓവൻ #എയർ_ഫ്രെയർ
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 250

  • @happiestteam
    @happiestteam6 ай бұрын

    മനസ്സിൽ ഡൌട്ട് ഉള്ള പല കാര്യങ്ങളുമായിരിക്കും sir വീഡിയോ ഇടുന്നത്. ജസകല്ലാഹു ഖൈർ ഡോക്ടർ ❤

  • @user-bc4no1on5m
    @user-bc4no1on5m6 ай бұрын

    ഈ വീഡിയോ വളരെ ഉപകാരമായി സാർ ഞാൻ കുറേ നാളായി air friyer വാങ്ങാൻ ആഗ്രഹിച്ചിരുന്നു. അതിൻ്റെ ഗുണങ്ങളും ദോഷങ്ങളും അറിയാൻ കാത്തിരുന്നു Thank you sir

  • @habibahrizwi2423
    @habibahrizwi24236 ай бұрын

    കുറെ നാളായി ഇതറിയാൻ ആഗ്രഹിച്ചു, ഇപ്പോൾ അറിഞ്ഞത് സന്തോഷം

  • @sinuthahir806
    @sinuthahir8066 ай бұрын

    റൈസ് കുക്കർ എങ്ങനെയാ. അതു കൂടി ഉൾപ്പെടുത്താമായിരുന്നു. വീഡിയോ ചെയ്യാമോ. ഒരുപാട് പേര് അറിയാൻ ആഗ്രഹിക്കുന്നതായിരിക്കും.

  • @canadiandiary8212
    @canadiandiary82126 ай бұрын

    Air-frying equipment is not known to cause cancer, but the process of air frying does result in the formation of certain compounds, like acrylamide, that are linked to cancer development. Acrylamide is classified as a probable human carcinogen. Acrylamide is formed when foods are heated to temperatures above 120 degrees Celsius (120°C) or 250 degrees Fahrenheit (250°F). During the heating process, a series of chemical reactions (called the “Maillard reaction”) involving sugars and amino acids contained in food results in the formation of acrylamide. Foods that are high in carbohydrates, such as potato chips, French fries, and baked goods contain the highest levels of acrylamide, but fish, meat, and vegetables produce smaller amounts of acrylamide when cooked.

  • @aleenashaji580
    @aleenashaji5806 ай бұрын

    ഇപ്പോഴും വിറക് അടുപ്പിൽ വെച്ചാണ് ചോറ് വെയ്ക്കുന്നത്. ബാക്കിയെല്ലാം ഗ്യാസ് അടുപ്പിൽ... പറ്റിയാൽ ഭാവിയിൽ ഒരെണ്ണം മേടിക്കണം 😊😊😊. എന്തായാലും ഡോക്ടർ ഗുണവും ദോഷവുംശ്രദ്ധിക്കേണ്ടതും പറഞ്ഞല്ലോ Thanks Dr 👍👍👍👍👍👍👍

  • @thrissurgadi

    @thrissurgadi

    5 ай бұрын

    കറന്റ്‌ ബിൽ കൊടുക്കാൻ പൈസ ഉണ്ടെങ്കിൽ കുഴപ്പമില്ല.......1500 w ആണ്......😅

  • @humdumize

    @humdumize

    5 ай бұрын

    Dont buy Microwave oven. Japan has banned it in their country because of health hazards.

  • @aamis16

    @aamis16

    Ай бұрын

    Same

  • @manjushatt319
    @manjushatt3196 ай бұрын

    Dr thanks ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം

  • @Bab-67er34eru
    @Bab-67er34eru6 ай бұрын

    We always need the Maillard reaction ( non enzymatic browning) when we frying fish, French fry ,chicken kebab, paripp vada etc , acrylamide gradually killing nerves system such as muscle weakness , numbness in hand . മീൻ കരിച്ച് പൊരിക്കുന്നതിനേക്കാൾ ടേസ്റ്റ് ടെൻഡർ ആയി പൊരിക്കുന്നതാണ് സ്പെഷ്യലി നെയ്മീൻ etc

  • @sumadewy9196

    @sumadewy9196

    6 ай бұрын

    What's maillard reaction ?

  • @zjk6549
    @zjk65496 ай бұрын

    kitchen slab ന്റെ height, scientific അല്ലാത്തതിനാൽ പലർക്കും കഴുത്തിന്റെ ബാക്കിൽ തെയ്മാനം ഉണ്ട്. അതിനെ കുറിച്ച് ഒരു video ചെയ്താൽ നന്നായിരുന്നു.

  • @vanajaclt8744
    @vanajaclt87446 ай бұрын

    അപ്പൊ Frayar ധൈര്യമായി ഉപയോഗിക്കാ൦.എണ്ണ തീരെ ഉപയോഗിക്കലില്ല.Thanks.

  • @jacksonahammedkhan8937
    @jacksonahammedkhan89374 ай бұрын

    Doctor നിങ്ങൾ ഒരു മജീഷ്യൻ ആണോ നമ്മെ യന്തു മനസ്സിൽവിചാരിച്ചുവോ അപ്പോയേക്ക് നിങ്ങൾ വീഡിയോഇടും thanks doctor ❤

  • @rajeenamujeeb311

    @rajeenamujeeb311

    4 ай бұрын

    Sathyam

  • @darlyantony7669
    @darlyantony76696 ай бұрын

    Very informative. Thank you so much doctor.

  • @sajithreghu1
    @sajithreghu16 ай бұрын

    നന്ദി ഡോക്ടർ ❤

  • @saleenat5223
    @saleenat52236 ай бұрын

    Very informative and daily life related expecting more vdeos like this Thank you so much❤

  • @sheejavarghese4819
    @sheejavarghese48196 ай бұрын

    Very helpful. Thank you Dr.

  • @imagine2234
    @imagine2234Ай бұрын

    Good one. I thought being a Doctor you might be ignorant of these equipments and their utilities. In fact these equipments are much better for food preparation which otherwise we use lots of oil. They don’t contribute any health issues except deep frying!

  • @manhamufasir
    @manhamufasir6 ай бұрын

    Thanku dr for this useful info I always had this doubt. u always do videos to clear the doubts in people’s minds at the exact time

  • @rekhatnair9776
    @rekhatnair97766 ай бұрын

    Doctor fear of death ne patti oru video cheyyamo.what is the prcess of death

  • @jifriya4310
    @jifriya43106 ай бұрын

    Correct😃 doctor read minds of people. Thank you

  • @user-ut5uc1fu7l
    @user-ut5uc1fu7l6 ай бұрын

    Nonestic pathrangal upayogikkunnathil prashnamundo

  • @user-ym4xi4cn4h
    @user-ym4xi4cn4h6 ай бұрын

    കുക്കറിൽ rice പാകം ചെയ്യാൻ പറ്റുമോ, or ricecokker

  • @funwithcomputer5279

    @funwithcomputer5279

    6 ай бұрын

    Ella😂

  • @ഷാജി
    @ഷാജി6 ай бұрын

    ഞങ്ങൾ ഇപ്പോഴും വിറക് അടുപ്പാണ് ഉപയോഗിക്കാറ്

  • @SambathikaChinthakal

    @SambathikaChinthakal

    4 ай бұрын

    വിറക് അടുപ്പ് അത്ര നല്ലതൊന്നും അല്ല. ഏറ്റവും അധികം പരിസ്ഥിതി മലിനീകരണം വരുത്തുന്ന ഒന്നാണ് വിറകടുപ്പ്.

  • @aamis16

    @aamis16

    Ай бұрын

    ​@@SambathikaChinthakal🙄

  • @fathimaibrahim601
    @fathimaibrahim6016 ай бұрын

    Thankyou Dr…kathirunna video ….ithe same process thanneyaano induction top ,infrared cooker lokke…

  • @jincymp4644
    @jincymp46446 ай бұрын

    Sir, We hav OTG instead of Microwave. We use it for grilling and baking. Anything to take care..?

  • @mts23188
    @mts231886 ай бұрын

    Pla share ur time management sir, time engane manage cheyyum, prethekich orupad karynagal cheyd theerkan ullapol, time engane manage cheyyum

  • @marshamol9285
    @marshamol92856 ай бұрын

    Thanks Doctor

  • @haseenakp9481
    @haseenakp94816 ай бұрын

    Aluminium cookeril rice vekkunnathu cancernu karanamakumo ? (Cooker nte vashar chudakumbol problem undoo) pls reply dr

  • @Julie-pb7fe

    @Julie-pb7fe

    6 ай бұрын

    Good aluminium vessel is ok . Cook and remove food from it after cooking . Our ancestors used it and seriously they did not have any problem . Try using more of Steel, cast iron and clay .

  • @ayshathsharfeena342
    @ayshathsharfeena342Ай бұрын

    മയോനൈസ് നല്ലതാണോ ? അതിനെ കുറിച്ച് onn parayane doctor

  • @Annjonz
    @Annjonz6 ай бұрын

    Very good n useful information thank u Dr 👍

  • @raihanath.k.p.k.p.2735
    @raihanath.k.p.k.p.27356 ай бұрын

    Thank you sir your valuable information

  • @almanaramaint8122
    @almanaramaint812223 күн бұрын

    We can bake in microwave

  • @ponmelilabraham8128
    @ponmelilabraham81285 ай бұрын

    Thanks for the expert advice.

  • @starlinejoseph2043
    @starlinejoseph20436 ай бұрын

    Inner bowl is made up of aluminium in most of the air fryer. Is it harmful?

  • @farishakanniyan3512
    @farishakanniyan35126 ай бұрын

    Thank you dr.... Njan request cheythirunnu ee video

  • @Bindhuqueen
    @Bindhuqueen6 ай бұрын

    Thank u Dr ❤❤❤❤

  • @marygeorge8078
    @marygeorge80785 күн бұрын

    Whether we can place the items directly to the air fryer or we can use silicon vessels or cooking sheet. Which is better. Can you please suggest

  • @ashiyajaison6052
    @ashiyajaison60526 ай бұрын

    Thank you doctor ❤. Can u pls do a vdo about Biotorium magnet therapy 😊

  • @fahizaa.v.3010
    @fahizaa.v.30106 ай бұрын

    Better life ന് butter നല്ലതാണോ

  • @DeliciousWorth
    @DeliciousWorth6 ай бұрын

    Thank you doctor🙏Air fryer vangano ennoru confusionil aayirunnu

  • @aiswaryanair6683
    @aiswaryanair66836 ай бұрын

    I was about to ask you about air fryer,, thank you so much ❤

  • @anandhuvg3284
    @anandhuvg32846 ай бұрын

    അകാലനാര കുറിച്ച് വീഡിയോ ഇടുമോ എങനെ മാറ്റാം video please

  • @dpu11

    @dpu11

    6 ай бұрын

    Biotin കൂടുതൽ ഉള്ള food കഴിക്കു.. Also protein rich food.

  • @lovemalakha6904
    @lovemalakha69046 ай бұрын

    ഞാനും വാങ്ങി offer നു ഒരു airfryer. മക്കൾക്കു potato ഫ്രൈ ഉണ്ടാക്കി kodukkum ഇപ്പൊ.

  • @sahlasalu4018

    @sahlasalu4018

    6 ай бұрын

    Evduna vagiye ? Company edha ??

  • @lovemalakha6904

    @lovemalakha6904

    6 ай бұрын

    @@sahlasalu4018 impex

  • @lovemalakha6904

    @lovemalakha6904

    6 ай бұрын

    Kollam

  • @ahamednifilvk315

    @ahamednifilvk315

    6 ай бұрын

    കമ്പനി ഏതാ എനിക്ക് വാങ്ങാൻ ആണ്

  • @lovemalakha6904

    @lovemalakha6904

    6 ай бұрын

    Impex

  • @user-td4cn6ue5q
    @user-td4cn6ue5q6 ай бұрын

    Kashathile koyupine kurich oru video cheyumooo

  • @drathirajayamrith7053
    @drathirajayamrith70536 ай бұрын

    Hi Dr ..can you please do a vedio about recurrent tonsillitis in adults?

  • @neethumolthankachan4586
    @neethumolthankachan45865 ай бұрын

    Ovenil.ella vidhanthilulla platum vekkan pattumo doctor.. pls..answer me..clear..pls

  • @BinoyVarghese1987
    @BinoyVarghese19876 ай бұрын

    Thank you doctor

  • @reshmasoorajsooraj5079
    @reshmasoorajsooraj50796 ай бұрын

    Stroke ne kurich vedio edumo Eth munne ariyan kaziyumo

  • @Aizah_mehreen
    @Aizah_mehreen3 ай бұрын

    Doubt cleared.. thanks 😊

  • @castofoods8890
    @castofoods88906 ай бұрын

    Sir, in microwave oven the heat is generated by molecular vibration. It may change the characteristics of food.so r u sure it is safe enough.

  • @ramiamhad772
    @ramiamhad7726 ай бұрын

    Than you docter

  • @shifayazir8890
    @shifayazir88906 ай бұрын

    Dr......kuttigal allarayittum good behavior aganne kuttigallil undakkam?

  • @tonyjoseph4575
    @tonyjoseph45756 ай бұрын

    Overcrowding of food is more problematic with microwave oven not air fryer

  • @samjeerzain1377
    @samjeerzain13772 ай бұрын

    Air friyer inner meterial non stick panel alle varunnath. Ith use cheyyanath nallathano? Stainless steel model noki edukenda avashyamundo?

  • @sangeethatg7803
    @sangeethatg78036 ай бұрын

    Great information Sir. Thanks a lot.

  • @pshabeer
    @pshabeer6 ай бұрын

    ഗ്യാസ് stove ൽ തവ ഇല്ലാതെ ചപ്പാത്തി ചുടുന്നത് ആരോഗ്യത്തിന് ഹാനികരമാണോ?

  • @godsowncountry3973

    @godsowncountry3973

    6 ай бұрын

    North indians okke pure ayt chappathy make cheyunath angane aanu chilar oru grilled polulla item vechit aa coil nu mukalil ittum cheyarubd

  • @uvaiscnr3773
    @uvaiscnr37734 ай бұрын

    Thanks Dr

  • @thenumvayambum5808
    @thenumvayambum58086 ай бұрын

    കുട്ടപ്പായി ഏതു ഓവൻ ആണ് ഉപയോഗിക്കുന്നത് .😂 Your video 👍👍👍

  • @sajeeraam4295

    @sajeeraam4295

    6 ай бұрын

    😂😂😂

  • @SheejaDyus
    @SheejaDyusАй бұрын

    Thank you 👍 Informative

  • @shrutisanjith7479
    @shrutisanjith74796 ай бұрын

    Thank you dr😊

  • @shilamathew6462
    @shilamathew64625 ай бұрын

    Thank you doctor 🙏

  • @roselygeorge3826
    @roselygeorge38266 ай бұрын

    Thank you

  • @karottugeorge1914
    @karottugeorge19146 ай бұрын

    Air fryers may have a certain coating on their interior. It is said that at high temperatures and high-intensity air blasts, this coating might get into the food. Is that true?

  • @thrissurgadi

    @thrissurgadi

    5 ай бұрын

    No........ Teflon melting point 372 degree

  • @appothikkiri22
    @appothikkiri226 ай бұрын

    Dr,can you a video on bulletproof coffee, breakfast smoothies

  • @jijomathew5329
    @jijomathew53296 ай бұрын

    Thank you dr

  • @shadow092004
    @shadow0920046 ай бұрын

    THANKS

  • @ummufathima6165
    @ummufathima61656 ай бұрын

    ഇലക്ട്രിക് ഓവനും മൈക്രോ വേവ് ഓവൻ ഉം തമ്മിൽ എന്താണ് വിത്യാസം.. ഏതാണ് കൂടുതൽ സേഫ്

  • @user-wj4by2gr9l

    @user-wj4by2gr9l

    6 ай бұрын

    ഇലക്ട്രിക് ഓവനിൽ bake, ഗ്രിൽ, തുടങ്ങിയവ ചെയ്താൽ പെർഫെക്ട് ആണ്. Microwave ഇൽ ഭക്ഷണങ്ങൾ പെട്ടെന്ന് ചൂടാക്കാനും അത്യാവശ്യം കുക്ക് ചെയ്യാനും പറ്റും.

  • @sumo890

    @sumo890

    6 ай бұрын

    Electric oven എന്നാൽ എലെക്ട്രിസിറ്റി ഉപയോഗിച്ച് Bake/Grill. തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്ന ഉപകരണം ഈ ഉപകരണം ഒരുപാട് electricity ഉപയോഗിച്ച് വർക്ക്‌ ചെയ്യുന്നതാണ്. Microwave oven പലതരം ഉണ്ട്. Normal microwave oven. ഫുഡ്‌ ചൂടാക്കാൻ മാത്രം അല്ലെങ്കിൽ ചെറിയ കുക്കിംഗ്‌ എല്ലാം നടത്താം. Microwave SAFE എന്ന് എഴുതിയ പത്രങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. അല്ലെങ്കിൽ പത്രം ചീത്ത ആകും ഫുഡും ചീത്ത ആകും. ശരിക്കും അറിയണം ചില കാര്യങ്ങൾ അതിൽ ചെയ്യാൻ അല്ലെങ്കിൽ വളരെ അപകടം പിടിച്ച ഉപകരണം ആണ്‌ microwave oven. Combination microwave. ഇതിൽ ഫുഡ്‌ electric ovan പോലെ grill ചെയ്യാൻ കൂടി സാധിക്കും സൈസ് ചെറുതായതിനാൽ ചെറിയ ഫാമിലിക്ക് ഗ്രിൽ ചെയ്യാൻ ഇത്‌ നല്ലതു ആണ്‌. ഏറ്റവും നല്ലത് എയർ ഫ്രയർ ആണ്‌.

  • @jibythomas1999

    @jibythomas1999

    6 ай бұрын

    Electric oven എന്നു പറഞ്ഞാൽ അത് ചൂട് ക്രിയേറ്റ് ചെയ്യുന്നത് electrical coil ചൂടാകുമ്പോൾ ഉണ്ടാകുന്ന താപനില വച്ചിട്ടാണ് മറിച്ച് മൈക്രോവോവൻ high temperature Light ൻ്റെ Waves കടത്തിവിട്ടു കൊണ്ടാണ്‌. അതു കൊണ്ടാണ് ആളുകൾക്ക് പേടി.

  • @ummufathima6165

    @ummufathima6165

    6 ай бұрын

    ഇലക്ട്രിക് ഓവനിൽ സ്റ്റീൽ പാത്രം use ചെയ്യാമോ...

  • @paulsonakkarakaranjoseph1023

    @paulsonakkarakaranjoseph1023

    6 ай бұрын

    ഒരു പ്രധാന കാര്യം മാത്രം ഡോക്ടർ പറഞ്ഞില്ല . പല Air Frier കളുടെയും ഉൾഭാഗം വെറും Plastic body യാണ്. ഇത് ശ്രദ്ധിക്കേണ്ട കാര്യമല്ലെ?

  • @remanair7144
    @remanair71446 ай бұрын

    Good information.Thank you sir🙏

  • @abdulkareemabdulkareem955
    @abdulkareemabdulkareem9556 ай бұрын

    Good എൻ്റെ സംശയം തീർന്നു

  • @beenafrancis4706
    @beenafrancis47066 ай бұрын

    Thank you for this valuable information 🙏 👍

  • @fatimaco5216
    @fatimaco52166 ай бұрын

    Dr, Can you make a video on peripheral neuropathy ?

  • @geethavm6790
    @geethavm67906 ай бұрын

    ഇപ്പൊൾ സയൻസ് പറയുന്നത് virakaduppil pajakam അത്ര നല്ലതല്ല ennane.

  • @gamerboy-ri7vd
    @gamerboy-ri7vd6 ай бұрын

    Dr thala virayalinipatti oru video cheyyamo❤

  • @sulikhasulu466
    @sulikhasulu4665 ай бұрын

    Thank you for the information

  • @remirasheed943
    @remirasheed9435 ай бұрын

    Thanku for ur information

  • @prasannashiva9026
    @prasannashiva90266 ай бұрын

    Thank you so mach doctor

  • @saadhuphoenix-lj5nc
    @saadhuphoenix-lj5nc6 ай бұрын

    informative sir... thanks ❤❤❤

  • @shija5001
    @shija50016 ай бұрын

    Njan chodhicharnu ee topic cheyamo enu... Offer undayitalla... Fish fry oke kazhikanamnund, cholesterol nte karyam orkumpo compromise cheyuva...

  • @dhanyadhanyapavi1922

    @dhanyadhanyapavi1922

    6 ай бұрын

    Fish fry ചെയ്യാൻ പാൻ ചൂടായാൽ വാഴ ഇല വെച്ച് അതിൽ ഒരു spoon ഓയിൽ മാത്രം ഒഴിച്ച് അതിൽ fish വെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കാം.

  • @rafeedap1100
    @rafeedap11006 ай бұрын

    What about otg?

  • @hayrinsvlogs7432
    @hayrinsvlogs74326 ай бұрын

    Thank you doctor orupad search cheitha video aan

  • @mohamedshafeer9390
    @mohamedshafeer9390Ай бұрын

    Why did uk had banned micro waves using at home or hotel ? If it’s cancer free ? Only for defrost use can be used in uk ..

  • @shameejajafar2018
    @shameejajafar20186 ай бұрын

    Thanks a lot sir 🙏

  • @mariammathomas6378
    @mariammathomas63785 ай бұрын

    Thanks 🙏🙏

  • @anoopchalil9539
    @anoopchalil95396 ай бұрын

    Microwave oven illenkil ippo life illa...useful

  • @user-hu6gs8vz7n
    @user-hu6gs8vz7n3 ай бұрын

    Air fryer use chythu thudangyapo weight oke koranju cholesterol oke koranju😊😊

  • @vinithaharees5048
    @vinithaharees50486 ай бұрын

    Thank you sir ❤

  • @therock5693
    @therock56935 ай бұрын

    Teflon coating use cheyamo microwave ovenil

  • @sojajose6363
    @sojajose63636 ай бұрын

    Informative video.thank you

  • @nithyasankar42
    @nithyasankar426 ай бұрын

    Ella fried items air frier il undakkan pattumo? Like vada,pazhampori okke? Arelum use cheyyunnavar undenkil please reply

  • @sahidam2935

    @sahidam2935

    6 ай бұрын

    Maavil mukki porikunna sadanangal vekkan pattilla maavu pattipidikum Samosa chicken fish cutlet ellam cheyyam

  • @Lucky-dub

    @Lucky-dub

    5 ай бұрын

    ​@@sahidam2935 ningal eth brand aanu usecheyumne

  • @ansaritm
    @ansaritm4 ай бұрын

    Good information Thanks ❤

  • @Popzenzzzz
    @Popzenzzzz5 ай бұрын

    ❤Thank you doctor ❤

  • @seemaa.v510
    @seemaa.v5106 ай бұрын

    ❤informative 👌 as always 🙌

  • @khmohammedsalahudheennaina2792
    @khmohammedsalahudheennaina2792Ай бұрын

    What is difference between micro oven and air fryer

  • @aymaaybin9143
    @aymaaybin91436 ай бұрын

    Dr higj temperature l aanu air fryer l cook cheyyunathukond cancer varaan chance undenu parayunnath sheriyaano?.. Food kariyathethanne

  • @sweetydileep8763
    @sweetydileep8763Ай бұрын

    Thank u doctor

  • @thabsheerank8115
    @thabsheerank81156 ай бұрын

    Good information sir😊

  • @antonevin4
    @antonevin46 ай бұрын

    Thank u doctor.....once I asked about this video...good information

  • @shilpanair09
    @shilpanair096 ай бұрын

    Is there any course for to improve self confidence and increase communication skill in work place

  • @urbest529
    @urbest5296 ай бұрын

    Thank you sir

  • @rashid.mattanur
    @rashid.mattanur6 ай бұрын

    തടി കൊറയ്ക്കാൻ ചോർ ഒഴിവാക്കി ചപ്പാത്തി തിന്നാൻ തുടങ്ങിയ ചങ്ക്‌ എനിക്ക് ഉണ്ടായിരുന്നു. ഒരു നേരം 10 ചപ്പാത്തി ഒക്കെ തിന്നും.. അതുപോലെ ആണ് നമ്മുടെ ഇർഫാൻ പത്തന്റെ കാര്യം 😂

  • @aamis16

    @aamis16

    Ай бұрын

    😂

  • @tha7898
    @tha78986 ай бұрын

    Dr otg , microwave ഏതാ നല്ലത്

  • @rekhatnair9776

    @rekhatnair9776

    6 ай бұрын

    😂😂😂ithu cooking channel l choikunnathanu best

  • @sunithaworld

    @sunithaworld

    6 ай бұрын

    OTG coil anu

Келесі