16 വർഷം കൊണ്ട് 15 ലക്ഷം വാഹനങ്ങൾ ഡീറ്റൈലിംഗ് ചെയ്ത വിസ്മയചരിത്രവുമായി യാസ്മാർക്കിന്റെ വിജയകഥ|Yasmark

Автокөліктер мен көлік құралдары

ടെഫ്‌ലോൺ കോട്ടിങിന്റെ കാലം മുതലേ യാസ്‌മാർക്ക് കാർ ഡീറ്റൈലിംഗ് രംഗത്തുണ്ട്.16 വര്ഷം കൊണ്ട് 15 ലക്ഷത്തിലധികം വാഹനങ്ങൾക്ക് യാസ്‌മാർക്ക് തിളക്കം നൽകി.ഇപ്പോഴും ഈ രംഗത്തെ മുൻനിര കമ്പനിയായ യാസ്മാർക്കിനെ പരിചയപ്പെടുക...
YasMark ,Ph: 9645081223
Customer relations, Ph:7025145000/7025155533
Location - maps.app.goo.gl/XaZtNvrb7ARVR...
Instagram : / yasmark.official
Facebook : / yasmarkofficial
Website : www.yasmark.com
KZread: / @yasmark-dasautodetail...
Email: hello@yasmark.com
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
#BaijuNNair #MalayalamReview #MalayalamAutoVlog #Yasmark #CarDetailing #Teflon #CeramicCoatng #Graphene

Пікірлер: 338

  • @sinojganga
    @sinojganga Жыл бұрын

    15 വർഷം മുൻപ് തന്നെ ഇങ്ങനെ ഒരു detailing shop തുടങ്ങുക എന്നത് വല്യ കാര്യമാണ്. ഇത്ര ലക്ഷം വാഹനം ചെയ്തുകൊടുത്തു എന്ന് പറയുമ്പോൾ അവരുടെ വിശ്വാസം ആണ് അവരുടെ വിജയം

  • @kailasa2147

    @kailasa2147

    Жыл бұрын

    ദിവസവും 23 വണ്ടി വെച്ച് വരും

  • @harikrishnanmr9459
    @harikrishnanmr9459 Жыл бұрын

    എന്താ ഒരു ദീർഘവീഷണം 15 വർഷം മുൻപേ ഇങ്ങനെ ഒരു സംവിധാനത്തെ പറ്റി കേറ്റിട്ട് പോലും ഇല്ല ഞാൻ.അന്നേ ഇത് തുടങ്ങാൻ കാണിച്ച ധൈര്യം ഭയങ്കരം തന്നെ 💪❤️

  • @sajimongopi2907
    @sajimongopi2907 Жыл бұрын

    ഇങ്ങനെ ഒരാളെ പരിചയപെടുത്തിയതിൽ സന്തോഷം 👍👍👍

  • @The_Eagle-29
    @The_Eagle-29 Жыл бұрын

    ഒരു സ്വപ്നവും ആ സ്വപ്നം സഫലമാകാൻ വേണ്ടി കഠിനാധ്വാനം ചെയ്യാനുള്ള മനസ്സ് ഉണ്ടെങ്കിൽ ഒരു ദിവസം നമ്മൾ അത് നേടിയെടുക്കും

  • @sreejithjithu232
    @sreejithjithu232 Жыл бұрын

    ദീർഘ വീക്ഷണത്തോടെയുള്ള സംരംഭങ്ങൾ എന്നും നിലനിൽക്കും... 👍

  • @giriprasaddiaries4489
    @giriprasaddiaries4489 Жыл бұрын

    16 ലക്ഷം വാഹനങ്ങൾ ട്രീറ്റ്മെന്റ് ചെയ്തു എന്ന് പറയുന്നത് വലിയൊരു സംഭവം ആണ് 👌👍

  • @bineeshcscherthala7057
    @bineeshcscherthala7057 Жыл бұрын

    🙏ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നു സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏

  • @yasmark-dasautodetailliert876

    @yasmark-dasautodetailliert876

    Жыл бұрын

    👍

  • @rafeeqmuhammadali
    @rafeeqmuhammadali Жыл бұрын

    ഇനിയും ഈ സ്ഥാപനത്തിന് ഉയരച്ചയുണ്ടാവട്ടെ ❤️❤️👍👍

  • @hamraz4356
    @hamraz4356 Жыл бұрын

    15 വർഷം മുൻപ് ഇതൊക്കെ കൗതുകം ആയിരുന്നു അപ്പൊ അതൊക്കെ തുടങ്ങാൻ കാണിച്ച effort and courage 💯

  • @singarir6383
    @singarir6383 Жыл бұрын

    സാധാരണക്കാർക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത ഒന്നാണ് ഇത്രയും പൈസ മുടക്കി പിപിഎഫ് ചെയ്യാൻ പറ്റുന്നവർ അവരുടെ വണ്ടിയിൽ ചെയ്യട്ടെ ✅️❤

  • @munnathakku5760
    @munnathakku5760 Жыл бұрын

    😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹♥️. Congregation 🌹👍. Amazing 😍... Poli കമ്പനി 😍ഇനിയും.. ഉയരങ്ങളിൽ എത്തട്ടെ 😍👍.. Use ഫുൾ വീഡിയോ 😍ബൈജു ചേട്ടാ 🙏😍നമ്മളുടെയും നന്ദി 🙏

  • @aromalullas3952
    @aromalullas3952 Жыл бұрын

    ഇങ്ങനെ ഡീറ്റൈൽ ആയിട്ട് വീഡിയോ ചെയ്യുന്ന കൊണ്ട് കാസ്റ്റമർക് എങ്ങനെ ഉള്ള സൊല്യൂഷൻ ആണ് വേണ്ടത് എന്ന് വെച്ചാൽ അത് ചെയ്യാൻ സാധിക്കും ❤️

  • @rahmanstu
    @rahmanstu Жыл бұрын

    Huge Experience…really appreciate

  • @ashrafameer3267
    @ashrafameer3267 Жыл бұрын

    Congratulations yas Mark detailing centre 15 years 16 lakh car detailing Great achievement.all the best yas Mark Mr hrafath

  • @jijesh4
    @jijesh4 Жыл бұрын

    15 ലക്ഷം വാഹനം ചെയ്തു എന്നു പറയുന്നത് തന്നെ യാസ് മാർക്കിന്റെ വിജയം എത്ര വലുതാണ് അവരുടെ വർക്കും ഗംഭീരം ആയിരിക്കും അല്ലാതെ ഈ വിജയം കൈവരിക്കാൻ പറ്റില്ല പൊളി👍👍👍👍

  • @riyaskt8003
    @riyaskt8003 Жыл бұрын

    Baiju ചേട്ടാ ഇനി spotify ടെ പുതിയ ഒരു clip വെക്കൂ. ഇത് കൊള്ളാം എന്നാലും kure videos il ആയില്ലേ

  • @venugopaln1978
    @venugopaln1978 Жыл бұрын

    I have known him for long. For him quality is what matters and he simply does not compromise on that!

  • @yasmark-dasautodetailliert876

    @yasmark-dasautodetailliert876

    Жыл бұрын

    Really appreciate your kind words.

  • @riyaskt8003
    @riyaskt8003 Жыл бұрын

    Already cheriya scratches and dent ഉണ്ടെകിൽ അതെല്ലാം ഇവിടെ നിന്ന് clear cheyyuo? Or പുറത്ത് നിന്ന് എല്ലാം ചെയ്ത ശേഷം ഇവിടെ kondu വന്നാൽ മതിയോ

  • @noufalsiddeeque4864
    @noufalsiddeeque4864 Жыл бұрын

    16 വർഷം കൊണ്ട് 15 ലക്ഷം വാഹനങ്ങൾ ഡീറ്റൈലിങ് ചയ്താൽ ഒരു ദിവസം 260 വാഹനങ്ങൾ ചെയ്യും സൂപ്പർ.

  • @salisali8079
    @salisali8079 Жыл бұрын

    ഇങ്ങനെ ഒക്കെ ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞത് സന്തോഷം ❤️

  • @tomjoesebastian6668
    @tomjoesebastian6668 Жыл бұрын

    നല്ല service കൊണ്ട് വരുക anakile customers എപ്പോഴും ഉണ്ടാകും 👍

  • @sreeninarayanan4007
    @sreeninarayanan4007 Жыл бұрын

    വണ്ടി എടുത്തിട്ട് വേണം ഒന്ന് ചെയ്യാൻ 👌👌👌

  • @greenart3696
    @greenart3696 Жыл бұрын

    Weldon super 👍👍👍 Yas mark super 👍👍👍

  • @Hishamabdulhameed31
    @Hishamabdulhameed31 Жыл бұрын

    എല്ലാവിധ ആശംസകളും നേരുന്നു

  • @sajutm8959
    @sajutm8959 Жыл бұрын

    വളരെ നല്ല കാര്യം 👍

  • @karthikpm254
    @karthikpm254 Жыл бұрын

    Congratulations for the 15 year success story 🎊🎊🎊😍😍👌👌👌

  • @gopal_nair
    @gopal_nair Жыл бұрын

    Its so amazing to see such a sustaining sucess story, Kudos to Baiju Chettan and Yas!mark

  • @mishab__4192
    @mishab__4192 Жыл бұрын

    ഇനിയും വളർന്നു പന്തലിക്കട്ടെ 👍❤️

  • @manu.monster
    @manu.monster Жыл бұрын

    വണ്ടി ഗ്ലോസി ആയിരിക്കുന്നത് ഇഷ്ടപെടാത്ത ആളാണ് ഞാൻ എന്നാലും scrach കൾ മാറിക്കിട്ടണം എന്നുണ്ട്, door ഹാൻഡ്‌ലിലെ നഖക്ഷതങ്ങൾ ആണ് പ്രോബ്ലം

  • @hetan3628
    @hetan3628 Жыл бұрын

    ഇപ്പോൾ എവിടെ നോക്കിയാലും ഡീറ്റൈലിംഗ് സെന്ററുകൾ തന്നെ..

  • @mishab__4192
    @mishab__4192 Жыл бұрын

    Happy to be part of this family

  • @vmsunnoon
    @vmsunnoon Жыл бұрын

    15 years 👌 great job and keep going

  • @karthikpm254
    @karthikpm254 Жыл бұрын

    Really appreciateble😍😍😍

  • @vipinvarghese5775
    @vipinvarghese5775 Жыл бұрын

    Am a satisfied customer.. keep going yas mark team ♥️

  • @faithlive1972
    @faithlive1972 Жыл бұрын

    ...... congratulations 🎉

  • @najafkm406
    @najafkm406 Жыл бұрын

    15 year munp detailing showroom nte mone... unbelievable and unimaginable. Still continuing their journey it shows the quality and reliability of the company. Yas!Mark nu FULL MARKS💞💞

  • @gamerboy4265
    @gamerboy4265 Жыл бұрын

    Congrats for 15years 💥💥

  • @afeefk.a4868
    @afeefk.a4868 Жыл бұрын

    Thankyou for this giveaway baiju chetta and all sposners Thankyou 😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @shameermtp8705
    @shameermtp8705 Жыл бұрын

    Yas!mark well done 👏. You started this 15 years ago,Great Initiative. hardworking gave you Milestone 💪.

  • @kltechy3061
    @kltechy3061 Жыл бұрын

    Coustomer happiness enthoke vennam enu avark nananyi ariyaam yasmark.well done 😍😍😍

  • @bijoybijoy999
    @bijoybijoy999 Жыл бұрын

    Great effort. 👍👍👍

  • @muhammedbilal9388
    @muhammedbilal9388 Жыл бұрын

    16 laksham caarukalude detailing alle adipoli. 👍👍👍👍👍👍👍

  • @pksahad---pk
    @pksahad---pk Жыл бұрын

    Happy to be a part of this family ❤

  • @mishab__4192
    @mishab__4192 Жыл бұрын

    Happy to be part of this family❤️

  • @ABHILASH___
    @ABHILASH___ Жыл бұрын

    15yrs munne idh start cheytha ivarude vision, courage👍

  • @sachinms8079
    @sachinms8079 Жыл бұрын

    Ethu heroisam🔥🔥🔥🔥adipwoli

  • @sajitr7781
    @sajitr7781 Жыл бұрын

    Informative. Thanks❤️

  • @bmshamsudeen9114
    @bmshamsudeen9114 Жыл бұрын

    Keep going congratulations

  • @sarathkp3000
    @sarathkp3000 Жыл бұрын

    Nice video keep going baiju ettan

  • @akhilkv9401
    @akhilkv9401 Жыл бұрын

    Congratulations 👍

  • @visaganilkumar8076
    @visaganilkumar8076 Жыл бұрын

    Congrats 👏🎉😍😍 15 years 🔥

  • @mohammedarif8248
    @mohammedarif8248 Жыл бұрын

    ഇനിയും വളർന്ന് പന്തലിക്കട്ടെ ❤

  • @renjithraj2661
    @renjithraj2661 Жыл бұрын

    Ellavida ashamsakalum 👍❤

  • @shemeermambuzha9059
    @shemeermambuzha9059 Жыл бұрын

    Nice 🔥 Congrats 👏 👍

  • @albinsajeev6647
    @albinsajeev6647 Жыл бұрын

    Congrats!! 👏🎉

  • @kidszonemalayalam3170
    @kidszonemalayalam3170 Жыл бұрын

    Congratulations for 15 years success story❤

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 Жыл бұрын

    അടിപൊളി

  • @t.nasrudheen
    @t.nasrudheen Жыл бұрын

    15 വർഷം എന്നത് ഒരു വലിയ കാര്യം തന്നെയാ

  • @suryajithsuresh8151
    @suryajithsuresh8151 Жыл бұрын

    Grow Better, Grow More & More... 🥰

  • @ROSHANRAJINDIA
    @ROSHANRAJINDIA Жыл бұрын

    Halo baiju cheto...namaskaram Ithu ente 7amatha thavana same question Q&A chodyamanu...ithenkilum velicham kandal mathiyarunu . Peru Roshan Raj from Kottavattom, Kollam. Service station or car washukalil nammude vahanam under body wash cheiynathil enthelum issue undo. Ippolathe carukalil sensor okke ulathukondu risk kooduthal aano.Enthelum sredhikeno. Chila service station ile wash cheiyuna aalukalku athmarthatha koodupol manesarinja angu wash cheyumelo. Expecting a response. Ini kure samsayangal undu athu pinne....Ithu vaiychal udane oru lottery ticket edukamena enta terumanam. Thank you

  • @Hishamabdulhameed31
    @Hishamabdulhameed31 Жыл бұрын

    Happy to be part of this family ♥️

  • @subbusuburamani1076
    @subbusuburamani1076 Жыл бұрын

    Congratulations 🎊 👏 💐

  • @arunvijayan4277
    @arunvijayan4277 Жыл бұрын

    15 വർഷം കൊണ്ട് 16 ലക്ഷം വാഹനങ്ങൾ.. 🔥🔥🔥

  • @jithuissac
    @jithuissac Жыл бұрын

    Sooper ❤️❤️

  • @krishnan.kceokvrgroup9815
    @krishnan.kceokvrgroup9815 Жыл бұрын

    Nice Video !!! As usual !!!

  • @sijojoseph4347
    @sijojoseph4347 Жыл бұрын

    Shaiju chetan’s Jeep compass❤❤❤❤❤

  • @jaganskillerzs6192
    @jaganskillerzs6192 Жыл бұрын

    15 varsham munbe egane oru shop ath polichu ethreyum kalam ath market cheythum shop close cheyathe pidichu ninille for that a big salute for the respective owner and the staffs

  • @krishnakumara7822
    @krishnakumara7822 Жыл бұрын

    God bless You 🙏👍

  • @aminajanus6767
    @aminajanus6767 Жыл бұрын

    Adipoli... keep going

  • @moideenpullat284
    @moideenpullat284 Жыл бұрын

    Amazing👍👍👍

  • @pinku919
    @pinku919 Жыл бұрын

    After all these years they stand proud in this field. 👏 welldone guys.

  • @fazalulmm
    @fazalulmm Жыл бұрын

    Congratulations....👍👍💞💞

  • @fousulhuq14
    @fousulhuq14 Жыл бұрын

    Yasmark ❣️❣️👍🏻

  • @sharathas1603
    @sharathas1603 Жыл бұрын

    15 years 👌congrats 👏

  • @kl26adoor
    @kl26adoor Жыл бұрын

    15 years it’s amazing really great

  • @lijilks
    @lijilks Жыл бұрын

    It is great information about the company. Big experience in the field. Nice to come to know. Thanks for the information.

  • @vishnuputhiyedam
    @vishnuputhiyedam Жыл бұрын

    Congratulations👏

  • @ratheesh.m.g.padhuva4722
    @ratheesh.m.g.padhuva4722 Жыл бұрын

    ഹലോ ബൈജു ചേട്ടാ നമ്മൾ ഇന്ന് കണ്ടു (7/2/2023, ചൈതന്യ ഓഡിറ്റോറിയം, ഒരു വിവാഹത്തിന്) 🙏🙏🙏🙏

  • @BipinKumar-xn3jg
    @BipinKumar-xn3jg Жыл бұрын

    Evarde DIY products online il purchase cheyyan pattuvoo

  • @surajsathyarajan21
    @surajsathyarajan21 Жыл бұрын

    Congratz for 15 years👏👏

  • @akworld3299
    @akworld3299 Жыл бұрын

    Toyota yude hyryder E petrol bace modal 12.91 nu nalla option anno anno

  • @navajothmohan1565
    @navajothmohan1565 Жыл бұрын

    Congratulations 👏

  • @shameerkm11
    @shameerkm11 Жыл бұрын

    Baiju Chettaa Super👌

  • @sajeeshp2984
    @sajeeshp2984 Жыл бұрын

    Baiju Etta Lane traffic 🚦 ne kurich vedio chaitoode reply pz

  • @prasanthpappalil5865
    @prasanthpappalil5865 Жыл бұрын

    Customerinte keeshayude valuppam anusarichullaa karyangal cheythu kodukkunnathu valare nalla karayam

  • @sammathew1127
    @sammathew1127 Жыл бұрын

    Oh man.. 15 lakhs is an outstanding number 🙌🏻

  • @mathewvj8055
    @mathewvj8055 Жыл бұрын

    Happy to be a part of this family ❤️😊

  • @arjund5074
    @arjund5074 Жыл бұрын

    Good🙌

  • @mishab__4192
    @mishab__4192 Жыл бұрын

    Cungrats👍❤️

  • @akashshaji789
    @akashshaji789 Жыл бұрын

    Congrats 👏 for 15 years❤️

  • @naijunazar3093
    @naijunazar3093 Жыл бұрын

    15 വർഷം... Great work. പിന്നെ ബൈജു ചേട്ടാ, truimph bobber റിവ്യൂ പ്രതീക്ഷിക്കാമോ?

  • @aromaldm80
    @aromaldm80 Жыл бұрын

    15 years of experience 🥰❤️💥

  • @mishab__4192
    @mishab__4192 Жыл бұрын

    അടിപൊളി 👍❤️

  • @afsalps2966
    @afsalps2966 Жыл бұрын

    ബൈജു ചേട്ടൻറെ ഈ വീഡിയോ കമ്പനിയെ ഒന്നുകൂടി പ്രശസ്തമാക്കും

  • @mohammedyaseen7209
    @mohammedyaseen7209 Жыл бұрын

    Congratulations

  • @sanjusbeautycare
    @sanjusbeautycare Жыл бұрын

    Team Yasmark all the best ❤❤❤

  • @mishab__4192
    @mishab__4192 Жыл бұрын

    പൊളി വീഡിയോ 👍

  • @sanillumarsanillumarvsanil1523
    @sanillumarsanillumarvsanil1523 Жыл бұрын

    Ithreum vrithiulla oru work place orikiyathinum kanichathilum nanni

  • @Muhammed_nihal0596
    @Muhammed_nihal0596 Жыл бұрын

    Hm athan power

  • @umarkjamal5734
    @umarkjamal5734 Жыл бұрын

    Super❤️❤️

Келесі