ബേബി കെയർ രംഗത്ത്150കോടി രൂപ വിറ്റുവരവുള്ള പോപ്പീസ് ആരംഭിച്ചത് എളിയ നിലയിലാണ്.ആ വളർച്ചയുടെ കഥയാണിത്

Автокөліктер мен көлік құралдары

Trusted by millions of mothers for over 15 years, Popees Baby Care is a pioneer in manufacturing Bio-washed, Allergy-free, and Affordable kidswear using 100% Natural Combed Cotton.
Join our growing community for new videos every week on our KZread channel! To learn more about Popees Baby Care stay connected with us on:
INSTAGRAM: instagram.com/ popeesbabycare
FACEBOOK: popeesbabycare/
LINKEDIN: / popees-baby-care
Website : www.popees.com
For any business enquiries, please contact us on contact
Franchise enquiries :
+91 7592-080800
+91 90720 03900
Investment : +91 97459 44544
+91 79-94452925
കുട്ടികളോ ഗര്ഭിണികളോ ഉള്ള വീടുകളിലെ നിശബ്ദ സാന്നിധ്യമാണ് പോപ്പീസ്.കുട്ടികൾക്ക് ഹാനികരമല്ലാത്ത ഉൽപ്പന്നങ്ങളാണ് പോപ്പീസിന്റെ മുഖമുദ്ര.
1 ലക്ഷം രൂപ മൂലധനവും 20 ജീവനക്കാരുമായി ആരംഭിച്ച പോപ്പീസ് ഇപ്പോൾ 2000 ജീവനക്കാരും 150 കോടി രൂപ വിട്ടു വരവുമുള്ള കമ്പനിയായി വളർന്നു കഴിഞ്ഞു..ആരെയും പ്രചോദിപ്പിക്കുന്ന ആ കഥ കേൾക്കുക..
Follow me on
Instagram:- / baijunnair
Facebook:- / baijunnairof. .
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZread : kzread.info/dron/2Y_86ri.html...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZread* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair #MalayalamReview #MalayalamAutoVlog #BusinessSuccessStory #PopeesBabyCare #MalayalaManorama #Nilambur #Mangalam #BabyCareProducts

Пікірлер: 383

  • @gopal_nair
    @gopal_nair Жыл бұрын

    28:48 കോവിഡ് മഹാമാരി കാലത്ത്, കുട്ടികളുടെ വസ്ത്രങ്ങൾ കിട്ടാതെ ബുദ്ധി മുട്ടിയ സമയത്ത്, സൗജന്യമായി സർക്കാർ ആശുപത്രികളിൽ കുട്ടികളുടെ വസ്ത്രങ്ങൾ എത്തിക്കാൻ സൗമനസ്യം കാണിച്ച , ഇദ്ധേഹത്തിന്റെ ആഗ്രഹം പോലെ, പോപ്പീസ് ലോകം, എമ്പാടും വ്യാപിക്കട്ടെ... NB: ബൈജു ചേട്ടൻ പറഞ്ഞത് പോലെ, കുട്ടികളുടെ മാത്രമല്ല, മുതിർന്നവരുടേയും, അനുഗ്രഹവും, നന്ദിയും ഉണ്ടാകും. All the best 👍👍

  • @harikrishnanmr9459
    @harikrishnanmr9459 Жыл бұрын

    കുട്ടികളെ പൂവുപോലെ കാണുന്ന ഒരാൾക്കേ ഇതുപോലെ ചെയ്യാൻ പറ്റു.അവരുടെ കാര്യങ്ങൾക്ക് അതുപോലെ ശ്രദ്ധ വേണം.ലോകം മുഴുവൻ എത്തട്ടെ popees baby care ന്റെ പെരുമാ 🧚

  • @aromalullas3952
    @aromalullas3952 Жыл бұрын

    പോപ്പിസ് എന്ന ബ്രാന്റ് ഉണ്ടാക്കിയ ചേട്ടൻ ആശംസകൾ. ലോകമെമ്പാടും പോപ്പീസ് വളരെ മികച്ച രീതിയിൽ നിൽക്കുന്ന ഒരു ബ്രാൻഡ് ആണ്. അത് നിർമ്മിച്ചത് ഒരു മലയാളിയാണെന്ന് അറിയുമ്പോൾ വളരെയേറെ അഭിമാനം തോന്നുന്നു ❤️

  • @giriprasaddiaries4489
    @giriprasaddiaries4489 Жыл бұрын

    നമ്മുടെ നാട്ടിൽ ഉള്ള ഒരു പ്രൊഡക്റ്റ് ലോകം മുഴുവൻ അറിയപ്പെടുന്നത് എല്ലാവർക്കും അഭിമാനിക്കാവുന്ന ഒന്നാണ് എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു.

  • @singarir6383
    @singarir6383 Жыл бұрын

    Poppees വളർച്ചയുടെ പടവുകൾ കയറി വന്ന ഒരു മലയാളിയുടെ വിജയകഥ കേട്ടപ്പോൾ അതീവ സന്തോഷമായി ❤✅️

  • @sinojganga
    @sinojganga Жыл бұрын

    Popees baby care ഇന്ന് നമുക്ക് എല്ലാവടെയും എല്ലാർക്കും സുഭരിചിതമാണ് ഇങ്ങനെ ഒരു idea തുടങ്ങിയത് അത് ഒരു ഭാവിമുനോട്ടു നോക്കിയാണ്

  • @ajayaYtube
    @ajayaYtube Жыл бұрын

    ഹൃദയംഗമായ അഭിനന്ദനങ്ങൾ പ്രിയ സഹോദരാ. 🙏👏👏👏🙏 മാനവരെ വളരുക, മാനംമുട്ടെ ഉയരുക, മായാ പ്രപഞ്ച നിറങ്ങളാൽ ചാലിച്ചിടുക മനുഷ്യ സ്വപ്നങ്ങൾ. തുടങ്ങുക തുടരുക നന്മകൾ പ്രകാശമാനമാക്കുക ചുറ്റിലും. 🙏

  • @riyaskt8003
    @riyaskt8003 Жыл бұрын

    ഇന്ത്യക്കാർക്കു athrayokke മതി എന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട് , അതുകൊണ്ട് ആണ് എല്ലാ low quality products um നമ്മൾ use ചെയ്തു നല്ല quality export um ചെയ്യുന്നു

  • @moideenpullat284
    @moideenpullat284 Жыл бұрын

    Thank you so mauch sir.........njangal veiwersn vendi ithrwm athikam kashtapedunna chettan iniyum orupad munnott pogan kayiyatte ashamsikkunnu👌👍👌👍👍👌

  • @ARU-N
    @ARU-N Жыл бұрын

    നല്ല Video, ഇത് കണ്ടപ്പോൾ ഒരു positive എനർജി കിട്ടിയപോലെ. കുട്ടികളുടെ വസ്ത്രങ്ങള്‍ എന്ന് ചിന്തിക്കുമ്പോൾ മനസില്‍ ആദ്യം വരുന്നത് Popees എന്നാണ്. ഗുണ നിലവാരം ഉള്ള products ആണ് എല്ലാം... വിലയും വലിയ കൂടുതൽ ഇല്ല. ഒരു 10 വയസ്സ് വരെ ഉള്ള കുട്ടികളുടെ ഡെയ്ലി ഉപയോഗത്തിന് പറ്റിയ ഡ്രസുകള്‍ കൂടെ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. Cotton pants, T shirts etc... സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യം ആക്കിയ Popees ഉടമയ്ക്കും അദേഹത്തിനെ പരിചയപ്പെടുത്തിയ ബൈജു ചേട്ടനും അഭിനന്ദനങ്ങള്‍. Thanks ബൈജു ചേട്ടാ....

  • @jijesh4
    @jijesh4 Жыл бұрын

    പോപ്പി സ് എന്ന ബ്രാന്റ് ഉണ്ടാക്കിയ ചേട്ടന്ന് ആശംസകൾ ചെറിയ രീതിയിൽ തുടങ്ങി ലോകം മുഴുവൻ പാടർന്ന് കിടക്കുന്ന ബ്രാന്റ്👍👍👍👍👍

  • @sijokjoseph2008
    @sijokjoseph2008 Жыл бұрын

    Inspiring interview... Great personality.. Congrats Poppees and team.. Proud of you👏👏🥰

  • @vivek-tj1kp
    @vivek-tj1kp Жыл бұрын

    അഭിമാനം തോന്നുന്നു ഒരു മലയാളി തന്റെ പ്രോഡക്റ്റ് ലോകത്തിൽ എല്ലായിടത്തും ഓരോ ഗുണമെന്മയിൽ നൽകുന്നു...

  • @noufalsiddeeque4864
    @noufalsiddeeque4864 Жыл бұрын

    മലപ്പുറത്ത് വലിയ തൊഴിലാളി ശല്യവും മറ്റും വല്ലാതെ ഇല്ലാതെ വിജയിക്കാൻ കാരണം സിപിഎം അവിടെ കുറവായത് കൊണ്ടാവും👍....ഒരുപാട് പേർക്ക് തൊഴിൽ ജീവിതമാർഗം നൽകി നന്ദി പോപീസ്🙏.

  • @jobinabraham7076

    @jobinabraham7076

    Жыл бұрын

    Thiruvali panchayat bharikunnath cpm anado.....potta..

  • @moideenkutty1966

    @moideenkutty1966

    Жыл бұрын

    എന്തെല്ലാം തെറ്റിദ്ധാരണകൾ?പാണക്കാട് തങ്ങളുടെ വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്നത് തന്നെ CPM ഓഫീസിന്റെ മുന്നിലേക്കാണ്. കേരളത്തിൽ മറ്റൊരിടത്തും നിലനിൽക്കാൻ കഴിയാത്ത കാര്യം!!!

  • @sintokk9317

    @sintokk9317

    Жыл бұрын

    , Cpm bharikunnathu kondu mathram avarku shalyamundakan pattilla....avide janangal ivarku Nalla supportive aanu...Cpmnu avide adhikam role kalikkan pattilla..athanu Malappuram... avide cituvation vereyanu ....adimakalku athu manassilakilla

  • @jobinabraham7076

    @jobinabraham7076

    Жыл бұрын

    Njangal malapuramkaru rashtreeyam nokki aareyum thalarthanum valarthanum pokarilla..naadinu shallyamayal ethirkum ellavarum ottakettayinikkum....ivide adimayum udamayumonnumill.thaan eviduthe rajavanavo???

  • @safiyasafiya9123

    @safiyasafiya9123

    Жыл бұрын

    Nilbur cpim aanado

  • @aswadaslu4430
    @aswadaslu4430 Жыл бұрын

    😍😍😍😍എല്ലാം ബൈജു ഒക്കെ ആണ് പക്ഷെ കൂടുതലും കേൾക്കാനും കാണാനും ഇഷ്ടം കാർ റിവ്യുകളാണ് 🔥🔥പക്ഷെ എന്ത് ചെയ്താലും പൊളി ആണ് 😍👍🏻🌳

  • @geethavijayan-kt4xz
    @geethavijayan-kt4xz Жыл бұрын

    ഇപ്രകാരം ചെറിയ രീതിയിൽ തുടങ്ങി നല്ല ഉയർന്ന നിലയിൽ എത്തിയ അദ്ധ്വാനികളായ വ്യവസായികളെ പരിചയപ്പെടുത്തുന്നത് ഇങ്ങനെ ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിയ്ക്കുന്നവർക്ക് നല്ല ഒരു പ്രചോദനം തന്നെ .

  • @hydarhydar6278
    @hydarhydar6278 Жыл бұрын

    സൂപ്പർ 👌🏻.... അഭിമാനിക്കുന്നു... തിരിപ്പൂർ പറഞ്ഞത് ശരിയാണ്... വളരെ ക്വാളിറ്റി കുറഞ്ഞതും ഉണ്ട്... എക്സ്പോർട്ട് ക്വാളിറ്റി യും ഉണ്ട്.....

  • @manu.monster
    @manu.monster Жыл бұрын

    മനസിന്റെ നന്മയാണ് കൊറോണ കാലത്ത് ഫ്രീയായിട്ട് കുഞ്ഞുങ്ങൾക്ക് ഡ്രസ്സ്‌ കൊടുത്തത്. indian നിർമിത പ്രോഡക്റ്റ് ലോകം മുഴുവൻ എത്തട്ടെ

  • @siyadasamad
    @siyadasamad Жыл бұрын

    We are very happy to be the part of POPPES family , We associate with them last year at Thiruvalla , opened second EBO at Karunagappaly last month ,planing to open two more this year , POPPES CMD Mr. Shaju Thomas have a great vision and leadership which inspires us to move forward.Must say he have a positive vision to carry a positive positive action …

  • @munnathakku5760
    @munnathakku5760 Жыл бұрын

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍എത്ര രാത്രിയായാലും. 😍ഞമ്മൾ കണ്ടേ ഉറങ്ങും 😍💪അതാണ്. നമ്മുടെ ബൈജു ചേട്ടന്റെ 😍ആർമി 💪ഇത് പോലെ കുറെ ആൾക്കാരെ 😍ഒരേ പഴയ കഥകൾ പറഞ്ഞു 😍നമുക്ക്. മോട്ടിവേഷൻ. ആണ് നമുക്ക് വരുന്നത് 🥰😍👍ബൈജു ചേട്ടാ 😍👍നിങ്ങൾ ഇതു പോലെ നമുക്ക് പരിജയം. പെടുത്തുന്നുടല്ലോ👍അത് വേറെ വൈബ് ആണ് 😍💪പൊളി ഫുൾ സപ്പോർട്ട് 💪ബൈജു ചേട്ടാ 🙏👍👍👍💪💪

  • @sreejeshk1025
    @sreejeshk1025 Жыл бұрын

    Shaju had a vision. With dedication and persistent hard work today he has established well known brand poppees. Quality was top priority. Very good Baiju now Nilambur tour was worthy...

  • @sreeninarayanan4007
    @sreeninarayanan4007 Жыл бұрын

    ഏറ്റവും ശ്രദ്ധ വേണ്ട കാര്യം but ആരും ഒട്ടും ശ്രദ്ധിക്കാറില്ല

  • @samju64
    @samju64 Жыл бұрын

    U done it dear Shaju. Congratulations on the success of your business! It's truly an impressive achievement and a testament to your hard work, dedication, and vision. All the best for the future endeavors....

  • @noufalsiddeeque4864
    @noufalsiddeeque4864 Жыл бұрын

    മനോരമയിൽ വർക്ക് ചയ്തവർ പലരും പറയുന്നത് കേട്ടിട്ടുണ്ട് ഒരു അടക്കും ചിട്ടയും ഒരു സിസ്റ്റവുമുണ്ടായി ജീവതത്തിൽ എന്ന്👍

  • @tppratish831
    @tppratish831 Жыл бұрын

    Really appreciated by his efforts... hats off to this great person.

  • @gopal_nair
    @gopal_nair Жыл бұрын

    ആഹാ, 😃 അങ്ങനെ ആണല്ലേ, പോപ്പീസിന്റെ മാർക്കറ്റിംഗ് മാനേജരായ, Syam Manohar ന്റെ Skoda Rapid, കഴിഞ്ഞ Rapid Fire ൽ, എത്തിയത്....😂😂😂😂❤❤

  • @MAGICALJOURNEY

    @MAGICALJOURNEY

    Жыл бұрын

    🤗

  • @ajithk9875

    @ajithk9875

    Жыл бұрын

    😂

  • @PREMCHANDPJ

    @PREMCHANDPJ

    Жыл бұрын

    Syam mohan alla bro Syam manohar 😊

  • @gopal_nair

    @gopal_nair

    Жыл бұрын

    ​@@PREMCHANDPJ Thanks bro 👍👍

  • @akashicfiles7722

    @akashicfiles7722

    Жыл бұрын

    Swabavikam. Like I said in that video, in the name of choosing random guys in rapid fire, it's all staged and marketing for someone's business. Baiju Chetan using 3000 BCE marketing strategy with the help of a below average PR advise. Anyway, we like Baiju Chetan and his beautiful presentation 😊

  • @rimshad3097
    @rimshad3097 Жыл бұрын

    ഇനിയും ഒരുപാട് ഉയർച്ചകളിൽ എത്തട്ടെ🎉🎉

  • @lijik5629
    @lijik5629 Жыл бұрын

    We can the love towards babies in his words. He so much care about them. That may be the main reason of his success.

  • @shahulhameed850
    @shahulhameed850 Жыл бұрын

    ഒരു കംപ്ലീറ്റ് ബേബി കെയർ shop എന്ന ഒരാഗ്രഹം മനസ്സിൽ കൂടിയിട്ട് കുറച്ചു നാളായി. ഈ കൂടിക്കാഴ്ച എനിക്ക് ഒരനുഭവമാണ്. മുന്നോട്ട് പോകാൻ

  • @shibilinaha5055
    @shibilinaha5055 Жыл бұрын

    Extremely Happy to see your interview. Proud of you.All the best dear Shaju Thomas. 🎉❤May God bless you to acheive greater heights.🤝

  • @sanjusajeesh6921
    @sanjusajeesh6921 Жыл бұрын

    അഭിനന്ദനങ്ങൾ....ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...

  • @sheebumusthafa5243
    @sheebumusthafa5243 Жыл бұрын

    This guy is a business investigative journalist. Masha Allah.

  • @vmsunnoon
    @vmsunnoon Жыл бұрын

    നിലംബൂർ ഉള്ള പോപിസ് സ്റ്റാഫ്‌ rapid ഫയർൽ വെന്നിരുന്നു, with skoda rapid

  • @shameermtp8705
    @shameermtp8705 Жыл бұрын

    Popees Baby Care my self Happy Customers. Quality is the main highlight of Popees. Proudly see his interview, great talk 🤝. Thanks Biju Chetta for your efforts.

  • @gopal_nair
    @gopal_nair Жыл бұрын

    Wow , എന്ത് മനോഹരമായ പശ്ചാത്തലം 😊😊😊

  • @sreejithjithu232
    @sreejithjithu232 Жыл бұрын

    നല്ല ആശയങ്ങളും സംരംഭംങ്ങളും എന്നും നിലനിൽക്കും... 👍

  • @lambooji2011
    @lambooji2011 Жыл бұрын

    Very Humble Shaju the MD of Popees..All the Best @going forward..Narayan@Nig🇳🇬👍🎉🇮🇳

  • @ABUTHAHIRKP
    @ABUTHAHIRKP Жыл бұрын

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍💐💐💐💐💐💐

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Жыл бұрын

    Happy to hear Poppees victory. Congrats.

  • @naijunazar3093
    @naijunazar3093 Жыл бұрын

    ഈ വീഡിയോയുടെ തമാശ എന്താണെന്ന് വച്ചാൽ ഒരു വണ്ടിയുടെ കാര്യം പറയുമ്പോൾ bench mark ചെയ്യുന്നത് കമ്പനി പേരിൽ ആണല്ലോ. അതേ പോലെ തന്നെ കിഡ്സ്‌ ഐറ്റംസ് ബെഞ്ച് മാർക്ക്‌ popees ആണ്.കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കുന്ന products ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വളരെ വിശദമായി പറഞ്ഞു.ബൈജു ചേട്ടൻ ഫുൾ വെറൈറ്റി ആണല്ലോ. പിന്നെ as usual പ്രകൃതിരമണീയമായ ലൊക്കേഷനും

  • @pinku919
    @pinku919 Жыл бұрын

    Happy to see a visionary like him. Congrats Popees team.

  • @kl26adoor
    @kl26adoor Жыл бұрын

    Happy to see this person baiju chettn I wish you to introduce new more person to this blogs.❤❤

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Жыл бұрын

    Nice interview baiju chetta 👏👏👌👍

  • @sureshrnair8440
    @sureshrnair8440 Жыл бұрын

    Thanks a ton for introducing such successful personalities. Journey of such people will definitely inspire many. Wishing him success in all his future endeavours.

  • @ABHILASH___
    @ABHILASH___ Жыл бұрын

    പോപ്പീസ് നു എല്ലാ വിധ ആശംസകൾ

  • @rahulvlog4477
    @rahulvlog4477 Жыл бұрын

    Adhehathinte volvo nalla look und pettannu athilek shredha chellum

  • @nitheshnarayanan7371
    @nitheshnarayanan7371 Жыл бұрын

    Every good example for how to be a businessman and how to be good in business!!!!!

  • @sajuedk7512
    @sajuedk7512 Жыл бұрын

    എൻ്റെ സീനിയർ...❤ MES Mampad

  • @lijilks
    @lijilks Жыл бұрын

    We used this product but we dont know this from kerala. Best product.

  • @anoopdas3360
    @anoopdas3360 Жыл бұрын

    Proud to see your astonishing success and keep going !

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL Жыл бұрын

    sathyam parayanakil Baiju chettan super anu karanm njan eppozhum sredikum ithpolathe orra variety videos idimboyum tudakum carukalude subject start cheythath enik bayangara istamanau

  • @baijutvm7776
    @baijutvm7776 Жыл бұрын

    ❤❤❤❤❤❤ അതിശയത്തോടെ മാത്രം കാണാവുന്ന വിജയ കഥ ♥️♥️♥️♥️👍

  • @riyaskt8003
    @riyaskt8003 Жыл бұрын

    Popees oru valiya brand aanennathil oru samshayavum illa, എല്ലാ അമ്മമാരും popees നേ കുറിച്ച് aware ആണ്

  • @MUHAMMEDYASEENCH-db6ml
    @MUHAMMEDYASEENCH-db6ml Жыл бұрын

    Proud member of popees family ✌🏽 I own popees Perithalmanna and Kottakkal franchises 😊 Happy to associate with popees group and Shaju sir ☺️

  • @sameeralithirurangadi308
    @sameeralithirurangadi308 Жыл бұрын

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @prasanthpappalil5865
    @prasanthpappalil5865 Жыл бұрын

    Oru Indian prodct ella countriesilum same brandil avalilable akkanulla dream saphalamakatte

  • @sammathew1127
    @sammathew1127 Жыл бұрын

    Bangalore, *Bomnahalli* there are lot of manufacturing units set up... ! And Popees also has one 👍🏻

  • @Hishamabdulhameed31
    @Hishamabdulhameed31 Жыл бұрын

    Happy to be part of this family 🥰

  • @jithin2664
    @jithin2664 Жыл бұрын

    പോപ്പിസ്‌ കിടുവാണ്... ഞങ്ങളുടെ ഫാമിലി ബ്രാൻഡ് ആണ്

  • @santhoshmathew4274
    @santhoshmathew4274 Жыл бұрын

    VERY IMPRESSIVE AND INSPIRATIONAL, BEST WISHES FOR BOTH

  • @classmates3693
    @classmates3693 Жыл бұрын

    Kannur il thudagathathu bagyam……congratulations ❤

  • @bijoybijoy999
    @bijoybijoy999 Жыл бұрын

    Very inspiring interview. Nice👍👍👍

  • @ashrafameer3267
    @ashrafameer3267 Жыл бұрын

    Mr baiju n Nair Very informative video.

  • @prasoolv1067
    @prasoolv1067 Жыл бұрын

    In such a short span they have achieved this level...great job

  • @sreejeshk1025

    @sreejeshk1025

    Жыл бұрын

    Shaju had a vision. With dedication and persistent hardwork he has established well known brand.. Quality has been given top priority. Good interview

  • @sammathew1127
    @sammathew1127 Жыл бұрын

    Oh man.. when *IPO* is launched.. I would definitely subscribe 👍🏻👌🏻🤗

  • @najafkm406
    @najafkm406 Жыл бұрын

    Njn kure vaangyathaa monkk vendi..nalla quality product aanu...❤

  • @fazalulmm
    @fazalulmm Жыл бұрын

    Inspired and motivated 👌👌👍

  • @tomjoesebastian6668
    @tomjoesebastian6668 Жыл бұрын

    ഇനിയും വളരട്ടെ popies ❤🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @greenart3696
    @greenart3696 Жыл бұрын

    Popees kerala സ്വന്തം ബ്രാൻഡ്🎉👍👍👍👍👍

  • @santhoshn9620
    @santhoshn9620 Жыл бұрын

    Inspiring story... Good to watch

  • @vdramachandran6164
    @vdramachandran6164 Жыл бұрын

    Congratulation to popees family 🎉🎉

  • @anilraghu8687
    @anilraghu8687 Жыл бұрын

    I thought Poppees was Kitex. Very good. But there is n need for separate detergent for children.

  • @hamraz4356
    @hamraz4356 Жыл бұрын

    ആ രണ്ട് കാർ കണ്ടാൽ മനസിലാകും കമ്പനിയുടെ success

  • @PraveenKumar-dz6ee
    @PraveenKumar-dz6ee Жыл бұрын

    നല്ല ഒരു മനസിനുടമ ❤😍❤️

  • @vinodtn2331
    @vinodtn2331 Жыл бұрын

    കഴിഞ്ഞ നിലമ്പൂർ rapid fire ഈ ഇന്റർവ്യൂ ന്റെ ഭാഗമായിരുന്നു അല്ലേ ബൈജു ചേട്ടാ 😍എന്തായാലും നല്ലൊരു വീഡിയോ ആയിരുന്നു 👏🙏

  • @bmshamsudeen9114
    @bmshamsudeen9114 Жыл бұрын

    പോപ്പീസ് എല്ലാരും ഒരുപോലെ ഇഷ്ടപ്പെടുന്ന ബ്രാൻഡ് ആണ്

  • @prabinraj2143
    @prabinraj2143 Жыл бұрын

    Very nice and inspiring interveiw 👍🏻

  • @javadep6691
    @javadep6691 Жыл бұрын

    എത്രയും പെട്ടന്ന് ഒരു ബ്രാൻഡ് തുടങ്ങണം

  • @parvathvgopal
    @parvathvgopal Жыл бұрын

    കഴിഞ്ഞ ദിവസം Poppies nte marketing manager nte video കണ്ടപ്പോഴേ njan കരുതിയിരുന്നു ഇങ്ങനെ ഒരു വീഡിയോ 😅

  • @SajanVarghes
    @SajanVarghes Жыл бұрын

    dear mr baiju ....your procedure of questions are very nice...good interview

  • @anaskarakkayil7528
    @anaskarakkayil7528 Жыл бұрын

    Happy to be part of this family

  • @ramgopal9486
    @ramgopal9486 Жыл бұрын

    Popees Baby Care enna sthapanam kunjungalku vendyiulaa sthapanam Anu.

  • @shameerkm11
    @shameerkm11 Жыл бұрын

    Baiju Cheettaa Super 👌

  • @karthiksaneesh7152
    @karthiksaneesh7152 Жыл бұрын

    നല്ല ഒരു എപ്പിസോഡ് 👌👍

  • @subinraj3912
    @subinraj39125 ай бұрын

    Poppy's is a brand that has started small and is spreading all over the world

  • @rajivmenon100
    @rajivmenon100 Жыл бұрын

    Quality product will win market

  • @vishnuputhiyedam
    @vishnuputhiyedam Жыл бұрын

    Inspiring Episode

  • @muhammedbilal9388
    @muhammedbilal9388 Жыл бұрын

    Poppeesine kurich ithrayum vishadamaayi ariyunnath ippozhaan

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 Жыл бұрын

    ഇദ്ദേഹം ഒരു യൂണിവേഴ്സിറ്റി ആണ് ❤

  • @jayamenon1279
    @jayamenon1279 Жыл бұрын

    Very Nice Interview 👌👌👌

  • @Amal-zg4nh
    @Amal-zg4nh Жыл бұрын

    Chettanta interview okke ente standard aahn 🙂 baaki ollavar okke kand padikatte

  • @mathewvj8055
    @mathewvj8055 Жыл бұрын

    Happy to be a part of this family ❤

  • @ktjvtm
    @ktjvtm Жыл бұрын

    ഗംഭീരം എപ്പിസോസ്🔥

  • @mohammedsafin8628
    @mohammedsafin8628 Жыл бұрын

    humble person❤

  • @shanojkasim3401
    @shanojkasim3401 Жыл бұрын

    Arhikkunna vijayam 👍

  • @shemeermambuzha9059
    @shemeermambuzha9059 Жыл бұрын

    എൻറെ വീട്ടിലുണ്ട് പോപ്പീസ് ബ്രാൻഡഡ് ഐറ്റംസ്

  • @nivintomshaji6443
    @nivintomshaji6443 Жыл бұрын

    Good interview 👍

  • @aromalkarikkethu1300
    @aromalkarikkethu1300 Жыл бұрын

    Happy to be part of this family ♥️

  • @stalwarts17

    @stalwarts17

    Жыл бұрын

    ⁉️

  • @Hishamabdulhameed31
    @Hishamabdulhameed31 Жыл бұрын

    Nice interview

  • @uservyds
    @uservyds Жыл бұрын

    Nice👌🏻😍poppyes baby kitt❤️

Келесі