15 Life Saving Tips for Beginners | Strell | Malayalam

Автокөліктер мен көлік құралдары

15 Life Saving Tips for Beginners | Strell | Malayalam
Get in touch with me via my Other social media handles
Facebook: / strellmotovlogs
Instagram: / iamstrell
Twitter: / strellofficial
For collaborations and promotions, please email contact.strell@gmail.com
#ktm #strellinmalayalam

Пікірлер: 550

  • @DeepuVS
    @DeepuVS4 ай бұрын

    Tip #01 Use a full face helmet🤌

  • @vishnuspal2422

    @vishnuspal2422

    4 ай бұрын

    😂😂😂

  • @VishnuMp112

    @VishnuMp112

    4 ай бұрын

    Avoid flippable full face helmet

  • @dhureshsharon2311

    @dhureshsharon2311

    4 ай бұрын

    Agree❤

  • @gibinpatrick

    @gibinpatrick

    4 ай бұрын

    Straps

  • @adarshyfc

    @adarshyfc

    4 ай бұрын

    ✔️

  • @ashwin_devadas
    @ashwin_devadas4 ай бұрын

    ബ്രോ ഒരു പോയിന്റ് മിസ്സായി... നിർത്തിയിട്ട വണ്ടിയെ ഒക്കെ ഓവർടേക്ക് ചെയ്യുമ്പോ അതിന്റെ ഡോർ തുറക്കുന്ന ഡിസ്റ്റൻസ് ഗ്യാപ്പ് ഇട്ട് പോവുക. പലരും വീട്ടിൽ നിർത്തിയ വണ്ടിയുടെ door തുറക്കുന്ന പോലെ റോഡ് സൈഡിൽ നിന്ന് ഡോർ തുറക്കാറുണ്ട്...

  • @ZOR4_ideale

    @ZOR4_ideale

    3 ай бұрын

    True😂💯

  • @yadhukrishna7721
    @yadhukrishna77214 ай бұрын

    ആശാൻ പറഞ്ഞാൽ മറിച് ഒന്നും പറയാൻ ഇല്ല 😌❤

  • @josephabraham9081
    @josephabraham90814 ай бұрын

    Mr Strell giving relationship advice about eye contact, communication is key in every relationship, even in riding 🤣

  • @strellinmalayalam

    @strellinmalayalam

    4 ай бұрын

    😂

  • @West2WesternGhats

    @West2WesternGhats

    4 ай бұрын

    What do you mean by 'riding' buddy??!❤😂

  • @BaluDas

    @BaluDas

    4 ай бұрын

    @@West2WesternGhats i think he meant...Sitting on top of a hot thing... grabbing it with your legs... holding onto it tightly but with absolute care.... Applying pressure at the right points... honking at times... taking it slow at times and abrupt acceleration for increased 'riding' pleasure... etc

  • @josephabraham9081

    @josephabraham9081

    4 ай бұрын

    ​@@West2WesternGhatsBy "Riding" i meant operating a motorcyle, or did I?😈

  • @sajith8634

    @sajith8634

    4 ай бұрын

    ​@@BaluDas 🤝🏽😂😂

  • @Hskhann
    @Hskhann4 ай бұрын

    ഇതിൽ ഏറെക്കുറെ എല്ലാം ചെയ്യുന്ന ഞാനൊരു നന്മ മരവും മാന്യനും സൽസ്വഭാവിയും സൽഗുണ സമ്പന്നനും ആണെന്ന് മനസിലാക്കി തന്ന ആശാന് എന്റെ ഹൃദയം നിറഞ്ഞ നന്ദി

  • @sarangsajeev1932

    @sarangsajeev1932

    4 ай бұрын

    എൻ്റെയും നന്ദി അറിയിക്കുന്നു 😌

  • @roshancr7318

    @roshancr7318

    4 ай бұрын

    Njanum cherunnu suhruthe❤

  • @mrsameer3856
    @mrsameer38564 ай бұрын

    Tip 2 : use command "open road" before pushing to limit😅

  • @strellinmalayalam

    @strellinmalayalam

    4 ай бұрын

    😂😂

  • @muhannad-nadhu

    @muhannad-nadhu

    4 ай бұрын

    And downshift by rev matching 😂❤

  • @ShanCherianDominic

    @ShanCherianDominic

    4 ай бұрын

    IT Field analle😌

  • @mrsameer3856

    @mrsameer3856

    4 ай бұрын

    @@ShanCherianDominic vacancy undo.....??🙂🙂🙂full stack...

  • @ShanCherianDominic

    @ShanCherianDominic

    4 ай бұрын

    @@mrsameer3856 😁Bro me too.mern stack.ippo oru intership kazhinju.Project cheyyuva.Cv okke set aayi.Ini apply cheyth thudanganam.

  • @CyclePsycho-oo1de
    @CyclePsycho-oo1de4 ай бұрын

    Iam a student. Strell brother പറഞ്ഞ കാര്യങ്ങളോട് 100% ഞാൻ യോജിക്കുന്നു.. ഇതേ പോലെ ഇ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെയും school കാലഘട്ടങ്ങളിലും ഉൾപെടുത്തുകയും STD - +1 or +2. Driving license എടുക്കുന്ന സമയത്തും ഇതേ പോലെ തന്നെ വളരെ നല്ല ഒരു video and audio awareness ക്ലാസുകൾ കൊടുക്കുന്നത് വളരെ നന്നായിരിക്കും.. നല്ല ഒരു discipline and driving culture നമ്മുടെ സമൂഹത്തിനു ഉണ്ടാവും അതോടെ ഒപ്പം accidents ഉം കുറക്കാൻ വളരെ അതികം സഹായിക്കും.. പക്ഷെ ഇത് ഒന്നും ഇത് വരെ നമ്മുടെ സമൂഹത്തിൽ നല്ല ഒരു ഇത് ആയിട്ട് വന്നിട്ട് ഇല്ല..🙌🏻

  • @denipt08

    @denipt08

    3 ай бұрын

    Ee video അതുപോലെ തന്നെ അങ്ങ് കാണിക്കാം

  • @johnsamuval8986
    @johnsamuval89864 ай бұрын

    ഇപ്പൊൾ കേരളത്തിൽ കണ്ടു വരുന്ന ഒരു പരിപാടി ആണ് pocket റോഡ്കളിൽ നിന്ന് ഒന്നും നോക്കാതെ ലെഫ്റ്റ് side പിടിച്ചു മെയിൻ റോഡിൽ കയറുന്നത്, അവരു വിചാരിക്കുന്നത് ലെഫ്റ്റ് side പിടിച്ചു ഒറ്റ അടിക്കു മെയിൻ റോഡിൽ കയറാം എന്ന് ആണ്,ഒരു ഇൻഡിക്കേറ്റർഓ slow down ഒന്നും ചെയ്യില്ല pettanu ആങ്ങ് കയറും , അവരു മനസ്സിലാക്കേണ്ടത് എപ്പോളും main road il ഓടിക്കുന്നവർക്ക് ആണ് മുൻഗണന , അവരു നല്ല സ്പീഡിൽ ആണ് വരുന്നത് നിങ്ങൾ പെട്ടന്നു റോഡിൽലോട്ട് കയറിയാൽ ഒന്നും ചെയ്യാൻ time കിട്ടില്ല ,ഇടിച്ചു എന്ന് മാത്രമാ ചിലപ്പോ ഓപ്ഷൻ കാണൂ, സോ എല്ലാവരും pocket road കളിൽ നിന്ന് main roadil കയറുമ്പോൾ just oru 2 sec slow chayethu വണ്ടി വരുന്നില്ല എന്ന് ഉറപ്പു വരുത്തിയതിന് ശേഷം വണ്ടി എടുക്കുക

  • @Arnie_Schwarzy
    @Arnie_Schwarzy4 ай бұрын

    biginers മിക്കവരും ചെയ്യുന്ന അബദ്ധമാണ് ഒരുപാട് left side ചേർന്ന് പോകുന്നത് . കാൽനടക്കാർ , പട്ടി , പൂച്ച ഇതൊക്കെ പെട്ടെന്ന് റോഡിലേക്ക് വന്നാൽ നമുക്ക് ബ്രേക്ക് ചെയ്യാൻ ഒരു സാവകാശം കിട്ടില്ല . അതുകൊണ്ട് അധികം left പിടിക്കാതെ പോവുക

  • @mz_captor9459

    @mz_captor9459

    4 ай бұрын

    Driving school main ayitt padipikuna karyamane left side chernn povan but daily vandi odikumbol namuk manasilavum ath ethratholam danger anenn😐

  • @INFINI_X

    @INFINI_X

    4 ай бұрын

    Pedestrian culture um maranam

  • @MubashMuhammad
    @MubashMuhammad4 ай бұрын

    Informative ✅

  • @alpharelicc
    @alpharelicc4 ай бұрын

    Ee vedio is not for beginners its for so called "expert drivers"

  • @BaluDas
    @BaluDas4 ай бұрын

    ഇടയ്ക്ക് ഇടക്ക് ചുമ്മാതെ എങ്കിലും ഇൻഡിക്കേറ്റർ സ്വിച്ച് press cheyth കളിക്കുക... ഓഫ് ആക്കാൻ മറന്ന് പോയിട്ടുണ്ടെൽ ( only applicable to indicator ഇടുന്ന റൈഡേഴ്സ്) അതങ്ങ് ഓഫ് ആയികോളും... ഉച്ചക്ക് മീറ്ററിൽ സിഗ്നൽ കാണാൻ പറ്റണം എന്ന് ഇല്ലാലോ എപ്പോളും...

  • @Thegame967

    @Thegame967

    4 ай бұрын

    Crct anubhavam guru😂

  • @Nk_thoughts

    @Nk_thoughts

    4 ай бұрын

    True !

  • @prasanthroy1230

    @prasanthroy1230

    4 ай бұрын

    Njanum cheyyarund bro😅

  • @West2WesternGhats
    @West2WesternGhats4 ай бұрын

    കൊല്ലപ്പരീക്ഷയ്ക്കു പോലും ഇങ്ങനെ ഉറക്കമിളച്ച് കാണാതെ പഠിച്ചിട്ടില്ല...Strell bro ന്നാ സുമ്മാവാ..!❤😊

  • @unnikrishnanvasudevan3763
    @unnikrishnanvasudevan37634 ай бұрын

    Yes, good gestures are contagious !! I mostly let other vehicles cross the road on a first come first serve basis if I am at a junction. And once I pass, I see others doing the same thing. It feels good.

  • @AmarjithAsokan
    @AmarjithAsokan4 ай бұрын

    ആശാൻ ഇന്ന് മൊത്തത്തിൽ തമാശ ആയിട്ടാണാലോ..You are Good entertainer and effective informations ❤

  • @studentofthegr8art
    @studentofthegr8art4 ай бұрын

    01 tip: learn how countersteering works. Many accidents happen when the rider sees a vehicle coming against them and panics and turns the handle bar in direction they want to go to avoid a collision. But at high speeds a motorcycle turns in the opposite direction to where the handlebar is turned to. This is called countersteering. It sounds counter intuitive but you push the left end of the handle bar forward to go left and you push the right end to go right. If you don't understand what i'm saying you can try it out yourself in safe environment. Find an open place like a ground or a straight open road without traffic, go at a speed above 40kmph, make sure there's no vehicles behind you and without using your body to lean the bike simply turn the handle bar slightly to the left or right. You will see that the bike will go in the opposite direction. Being aware of this behaviour of motorcycles is crucial in avoiding accidents. Two wheelers turn normally ie in the direction of the handle bars only at very low speeds.

  • @sidharthcs2110

    @sidharthcs2110

    4 ай бұрын

    I agree 💯

  • @midhunawilson
    @midhunawilson4 ай бұрын

    Strell and Ajith buddy awesome teachers...

  • @NiggaMon143

    @NiggaMon143

    4 ай бұрын

    Ara Ajith

  • @rohanalias9053

    @rohanalias9053

    4 ай бұрын

    ​@@NiggaMon143Ajith buddy Malayalam

  • @pringlessorted4644
    @pringlessorted46444 ай бұрын

    I am proud to say that I use most of the tips mentioned in this video

  • @jayinho
    @jayinho4 ай бұрын

    Started riding since 2011, have done multiple long rides, rides to work, still watching basic safety contents to keep COMPLACENCY in check.

  • @ajithbabu6028

    @ajithbabu6028

    4 ай бұрын

    💯🫂

  • @abhijiththakku9809
    @abhijiththakku98094 ай бұрын

    ഹെൽമെറ്റ്‌ ഇട്ട് ഓടിക്കുന്നതിന്റ ഗുണം ഞാനും അനുഭവിച്ചിട്ടുണ്ട്. അത് ഇപോഴും ഭയം തോന്നരുന്നറുണ്ട് ഓർക്കുമ്പോൾ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️ ഞാനും അന്ന് ആണ് ഹെൽമെറ്റ്‌ ന്റെ ഉപയോഗം മനസ്സിൽ ആക്കിയത് 👌🏻👌🏻👌🏻

  • @voyager2942

    @voyager2942

    4 ай бұрын

    Me too bro 😁

  • @nex3058
    @nex30584 ай бұрын

    4:30 ആരാടാ അവൻ 😅😂

  • @spikerztraveller
    @spikerztraveller4 ай бұрын

    Blind Spot mirrors fixing on the main mirrors helping lot for me.

  • @sujith9435

    @sujith9435

    4 ай бұрын

    Yes

  • @DavidEmmanuelJoseph7009
    @DavidEmmanuelJoseph70094 ай бұрын

    Bro very valid points seems like you have added a few more points from the last video . Thank you bro for taking your time and creating this video ❤❤❤ , appreciate it

  • @ivancharlie9071
    @ivancharlie90714 ай бұрын

    good job bruh ,always on point🎉

  • @athulraj8094
    @athulraj80944 ай бұрын

    njan pandu muthale ningale video kanunnatha athinu sheshama lane change cheyumbo indicators use cheythu thudangiye ippo athoro habit aayi naatil majority lane indicators use cheyarilla.. thanks bro and ee video il paranja ella karyangalum njan cheyarunde but tip 12 athu pani kitti padichatha belandur nne oru lorry nte left side pidiche kayariytha lorry turn cheythe njan sudden adiche bike ninnu njan air il aayi anagne athum kondu paradiche . nigale okke aanu real influencer 🔥🔥❤‍🔥

  • @joelalex8165
    @joelalex8165Ай бұрын

    സാമൂഹിക പ്രതിബദ്ധത എന്നത് ഇതാണ് 👍🏻 കൃത്യമായി അനിയന്മാർക്ക് നല്ല വാക്കുകൾ പറഞ്ഞു കൊടുത്തു 👍🏻👍🏻 very Good advice. ❤️❤️❤️ everybody must learn from these kind words.

  • @GeorgeMartinJose
    @GeorgeMartinJose4 ай бұрын

    Very good tips, Strell. I really appreciate you recording & talking while riding safely through the traffic.

  • @Ejae777
    @Ejae7774 ай бұрын

    Great bro 🎉 ... expecting similar video for race tracks also

  • @thisismetim1833
    @thisismetim18334 ай бұрын

    9:49 for me that's the number 1 tip.Valya വണ്ടികൾക്ക് priority കൊടുക്കുക.നമ്മൾ 2 wheelers ഓടിക്കുന്നവരെ കൊണ്ട് റോഡിൽ ഭയങ്കര ശല്യം ആണ്.അത് കൊറച്ച് കാലം മുന്നേ car adhyam aayi റോഡിൽ ഇറക്കിയപ്പോൾ ആണ് enik മനസ്സിലായത്.ഞാൻ ഉൾപെടുന്ന 2 wheelers,age gender differences illathe കാണിക്കുന്ന കോപ്രായങ്ങൾ...

  • @suryadevps6657

    @suryadevps6657

    4 ай бұрын

    Agreed

  • @anoopus4454
    @anoopus44544 ай бұрын

    Aashane Very Very informative content 👏🏽🙌🏽

  • @maherzain5561
    @maherzain55614 ай бұрын

    Ethra experience undengilum ningal video itta ethra basic anelum njan kanum. Love you bro

  • @Steejopolysj
    @Steejopolysj4 ай бұрын

    Very useful brother. Keep it up

  • @mibinbino2023
    @mibinbino20234 ай бұрын

    Thank you for the informative video, Strell bro... ❤❤😊

  • @akhilh3696
    @akhilh36964 ай бұрын

    Thank you STRELL bro for your kind information.❤

  • @fidzook
    @fidzook4 ай бұрын

    Thank you so much for such an amazing and informative video. One of the best 👍👍👍

  • @mentalgameplayers1020
    @mentalgameplayers10204 ай бұрын

    Repeat anakiluem ethe useful ane Oru ormipikal apozhuem nallatha Thank you strell bro❤

  • @sanushcj
    @sanushcj4 ай бұрын

    Nice Video Strell Bruhh, I Appreciate it

  • @vipul1096
    @vipul10964 ай бұрын

    Tip: If you are overtaking in a three lane road, never cross from lane 1 to lane 3 directly. First come the center make sure everything is okay from behind through mirror and everything is okay in the front and then overtake.

  • @subinsaji2805
    @subinsaji28054 ай бұрын

    In my opinion Driving culture is far far better in kerala when comparing to other states... Drive responsibly folks🤘✨

  • @___a__s__p___
    @___a__s__p___4 ай бұрын

    Bro is literally trying to influence our next generation 🙌👏 ee video yil paranja oro karyangalum nammalokke pala mistakes um undakiyitavm paduchathu,

  • @DeepuAmalan
    @DeepuAmalan4 ай бұрын

    Very funny and serious advises from a pro rider....thank you.!

  • @ken-adams
    @ken-adams4 ай бұрын

    Also always useful for beginners no matter whether they have abs or their abs is faculty and not working properly , is to get as much practice in having sudden emergency braking in completely unoccupied and free roads so that when the time comes and you actually have to perform a sudden emergency braking to avoid an accident you don't slip and cause accident to yourself and/or others .

  • @sojinraju8187
    @sojinraju81874 ай бұрын

    Auto rickshaw ban chaiyannenu ഇനുടെ പ്രാർത്ഥിച്ച് ഒള്ളു🥴 പിന്നെ 2 അറ്റം കുട്ടിമുട്ടികുന്ന ഒരുപാടുപേർ ഓർക്കുമ്പോൾ😢

  • @sachins8714
    @sachins87144 ай бұрын

    Do a session on riding gears too. From daily commuting to track level protection. Availability of these accessories, price, affordability, etc.

  • @induchoodanms2430
    @induchoodanms2430Ай бұрын

    Onnum parayanilla adipoli session Aashane ningal poliya ❤

  • @bobichan100
    @bobichan1004 ай бұрын

    Hats off brother. Spreading the good safety tips and trying to make a good riding culture. Even Experienced people also don't know some basic manners on the road. Way to go.

  • @rolexgaming1166
    @rolexgaming11664 ай бұрын

    Nice bro കൊറേ കാര്യം ee വീഡിയോയിൽ നിന്ന് മനസ്സിൽ ആയി 👍🏻

  • @adityanrvarier7406
    @adityanrvarier74064 ай бұрын

    Tip 14 is really a lifesaver .....

  • @ajn-uploads
    @ajn-uploads4 ай бұрын

    Very Informative Video ..Well said 💯

  • @dijilvaz7200
    @dijilvaz72004 ай бұрын

    Well said and good informative video for beginners

  • @adwaithrnair5107
    @adwaithrnair51074 ай бұрын

    Ee thavanna outro il gear down cheyth edthila That itself was a message. Great video brother. 🤝

  • @AthulNandajV
    @AthulNandajV4 ай бұрын

    I see a much responsible soul more than a typical youtuber / influencer. Kudos to the effort and lessons. 👌👌

  • @akshaysathiyapal
    @akshaysathiyapal4 ай бұрын

    all tips and points noted. hope we all be responsible drivers and riders.

  • @MUHAMMAD_NIHAL777
    @MUHAMMAD_NIHAL7774 ай бұрын

    Very good vedio for beginners bro 👍👍

  • @dare_devils_8055
    @dare_devils_80554 ай бұрын

    Being honestly. I'm following this tips🙌🏽😊

  • @Luca-hi9iy
    @Luca-hi9iy4 ай бұрын

    Very help full video bro...❤

  • @aadith.k369
    @aadith.k3694 ай бұрын

    Most informative video❤

  • @akhilp97
    @akhilp974 ай бұрын

    Great video bro💯. We all learn and improve from our experiences. But sharing tips like these would be really helpful for people who haven't gone through such experiences in the beginner stage. Oru video suggestion koode: "How to ride safely in Bangalore traffic". Njan oru beginner aan. Pinne munp trafficil odich parichayam illa. Ivide alukal roadilum creativity kanikkunnath kond evidunn idi kittum enn predict cheyyan pattunnilla. 😅

  • @Jerryamz321-hf6fn
    @Jerryamz321-hf6fn4 ай бұрын

    Im waiting ❤️

  • @sandeep123802
    @sandeep1238024 ай бұрын

    Ithellaam sherikkum common sense maathram aanu. But people are arrogant to see through it. Ithupolle ellaarum cheyyuannel most of the a accidents can be avoided! Good effort strell enikku ithonnum aarum paranju thanne allla...nammal normally ithokke cheytho povum! Ithu kettengilum marattee😊

  • @ashik9966
    @ashik99664 ай бұрын

    Tip 9 oru10 idle kidakkunnathinekkal enna oru startingil kathum. Oru 30 seconds mele undel pinneyum vandi offakkam.full❤❤❤❤ only❤❤

  • @AustinBiker
    @AustinBiker4 ай бұрын

    Aashante video helped alot, iniyum kurachu tips tharo

  • @chrisjaison5308
    @chrisjaison53084 ай бұрын

    Thank you so much for the video although I'm not a beginner but bro reminded me of some of the mistakes I'm doing while riding ❤

  • @vineethan3497
    @vineethan34972 ай бұрын

    Very very useful 👍👍. Thank you 🙏

  • @BIKER-l9n
    @BIKER-l9n4 ай бұрын

    Good tips . One suggestion about changing lanes , first mirror check, indicator , then do a head check to scan the blind spot, then change lane. ❤

  • @kickoutworldofficial
    @kickoutworldofficial3 ай бұрын

    Very useful video 🔥

  • @HYPERGaming-un4lq
    @HYPERGaming-un4lq4 ай бұрын

    Well said❤🙌🏻

  • @JSK3344
    @JSK33444 ай бұрын

    Nice video brother influencers ethupolay edakkyu okkea inganthai videos chayyannam

  • @PsychoSettan
    @PsychoSettan4 ай бұрын

    Ettan 😅❤️

  • @strellinmalayalam

    @strellinmalayalam

    4 ай бұрын

    😁😊

  • @PsychoSettan

    @PsychoSettan

    4 ай бұрын

    @@strellinmalayalam 1m zoon face reveal marakkall 🫶🏻❤️

  • @guardianangel65-e7v
    @guardianangel65-e7v4 ай бұрын

    Thank you for this brother ♥️

  • @ABM0097
    @ABM00974 ай бұрын

    This is the episode most vloggers skip... Kudos to Ashan for the awareness.... 🎉

  • @user-xp1to6zx2f
    @user-xp1to6zx2f4 ай бұрын

    bro nice and useful video❤❤❤ puthiya rc200 black colour onu review cheyooo pls i think it looks much better now

  • @user-mb8gf8ev5b
    @user-mb8gf8ev5b4 ай бұрын

    It's great that strell bro puts safety tips actually I am from tamilnadu eventhough I understand what he is saying a little bit. I would appreciate that if he puts a similar video on english Thank you 👍

  • @mallusenapi8247
    @mallusenapi82474 ай бұрын

    Thanks bro .. from a beginner

  • @STvipindas
    @STvipindas4 ай бұрын

    Strell ettooiii pwoli tips

  • @pranavpranav4046
    @pranavpranav40464 ай бұрын

    Thank you STRELL bro ❤

  • @iamrider2539
    @iamrider25394 ай бұрын

    Enjoyable, even useful for experienced riders. Ettique doesn't comes with experience nah!

  • @MR.phantom_06
    @MR.phantom_064 ай бұрын

    Waiting ✨

  • @imastoryteller1130
    @imastoryteller11304 ай бұрын

    Very very useful vt broo

  • @iquploads
    @iquploads4 ай бұрын

    We need more tips from you ❤❤❤

  • @m0t0rbreathing
    @m0t0rbreathing4 ай бұрын

    strell inte eye contact advice enthusiastically try cheythathinte phalamayi vallavanteyum jeevitham pacha pidichu pokuvanel full credit strell inu kodukkanam ennu vineethamayi abyardhikunnu - best man at wedding 😀

  • @krishnar9471
    @krishnar94714 ай бұрын

    Gud information bro ....tnx❤🔥

  • @mrben2667
    @mrben26674 ай бұрын

    #Tip nirthiyitta vandikalude valare aduthukoodi vandi odikathirikuka door thurakan ulla sadhyatha kuduthal ann

  • @mathsipe
    @mathsipe4 ай бұрын

    U doing great job..❤

  • @sibilsunny7570
    @sibilsunny75704 ай бұрын

    Very usefull video 👍

  • @WhiteMischief390
    @WhiteMischief3904 ай бұрын

    Simple And Humble video

  • @pranav.c8672
    @pranav.c86724 ай бұрын

    Thank you Cheta❤

  • @harisrahman1259
    @harisrahman12594 ай бұрын

    എന്റെ അനിയന്മാർക്ക് വേണ്ടി full കണ്ടു, അയച്ചു കൊടുത്തു ❤️🙌🏼

  • @7..DUDE.
    @7..DUDE.4 ай бұрын

    ❤️❤️❤️ greate informations for me thx bro ❤️

  • @sarathgopigopi1426
    @sarathgopigopi14264 ай бұрын

    Good tips bro it's good to hear it

  • @yaswanthkrish2305
    @yaswanthkrish23054 ай бұрын

    Road to 1million. ഗൊച്ചു ഗള്ളൻ 🙂

  • @techops9451
    @techops94514 ай бұрын

    One point that I would like to add is if you are staying first in row before a red signal. Never give full throttle when the green light starts. Some fellow coming perpendicular might be giving full throttle when he sees the orange sign to skip the red signal. So better to wait a second after green signal starts and then take off.

  • @420view
    @420view4 ай бұрын

    Ithokke parayan ne eathanen ashanodd aaru chodhikkana ninga nammate strell Alle❤

  • @prasaddp8771
    @prasaddp87714 ай бұрын

    Great job dear❤

  • @abdulsahal2956
    @abdulsahal29564 ай бұрын

    Going to reach 1 million 😍

  • @sarathkrishnan5674
    @sarathkrishnan56744 ай бұрын

    great job broo❤️

  • @thequietrage
    @thequietrage4 ай бұрын

    Another tip I found useful: Learn how to visualize driving line or racing line. If you can picture where and what position your bike/car will be in 50-100m ahead, you'll be prepared for most situations and can predict what will happen.

  • @kashh4444
    @kashh44444 ай бұрын

    Well said ashaneee❤

  • @inshadparavetty2066
    @inshadparavetty20664 ай бұрын

    He was our road king

  • @jojojojohnson
    @jojojojohnson3 ай бұрын

    #01 Check your Vehicle direction indicator and brake lights work properly - once in a week

Келесі