20 Rain Ride Tips in Malayalam

20 Rain Ride Tips in Malayalam
Motorcycle from www.royalbrothers.com/
Use coupon code STRELL15 for discounts.

Пікірлер: 940

  • @strellinmalayalam
    @strellinmalayalam5 жыл бұрын

    Instagramil നിങ്ങൾ ടാഗ് ചെയ്ത നിങ്ങളുടെ വണ്ടി ഫോട്ടോസ് കണ്ടു . എന്റെ ഒരു ❤️ ഉണ്ടെങ്കിൽ, ഞാൻ ആ ഫോട്ടോ കണ്ടു എനിക്കെ ഇഷ്ടപ്പെട്ടു എന്നാണ് 😊

  • @deepu6502

    @deepu6502

    5 жыл бұрын

    Oru reply tharumo strelle 😁

  • @dark-wi-zard

    @dark-wi-zard

    5 жыл бұрын

    Bro gixxer 155cc review edo plzzz

  • @jithin4680

    @jithin4680

    5 жыл бұрын

    Bro Xtreme 200 s review Cheyenne

  • @abhikarunagath4655

    @abhikarunagath4655

    5 жыл бұрын

    Strell etta...Oru reply..😍

  • @superyedhu355

    @superyedhu355

    5 жыл бұрын

    Ninja 300 marakukayannooo😪😭😭😭😭😭😭

  • @visakhcvijayan
    @visakhcvijayan5 жыл бұрын

    *മഴ കാലത്തെ ഡ്രൈവിംഗിനെക്കുറിച്ചുള്ള വീഡിയോ ഇടാൻ തിരഞ്ഞെടുത്ത ദിവസം കൊള്ളാം... ഇന്നാണ് കേരളത്തിൽ flood ന്റെ ഒന്നാം വാർഷികം...*

  • @nithin9736
    @nithin97365 жыл бұрын

    മഴ കൊണ്ടു ഷഡി നനഞ്ഞു ഓഫീസിൽ പോയവർ എത്ര പേർ ഉണ്ട് 😂😂

  • @strellinmalayalam

    @strellinmalayalam

    5 жыл бұрын

    @Zoopi Toopi 😁😁

  • @jittojames7422

    @jittojames7422

    5 жыл бұрын

    Mazhayathu pokumpol oru 80% mazhakondukazhiyumpol jeddi nanayum

  • @LuKMaN-0

    @LuKMaN-0

    5 жыл бұрын

    ഷഡ്ഡി ഇടാതെ പോയാൽ പോരെ 😅

  • @jishnua2457

    @jishnua2457

    5 жыл бұрын

    കോളേജിൽ പോയിട്ടുണ്ട് 😁

  • @user-ex8ny7xq3g

    @user-ex8ny7xq3g

    5 жыл бұрын

    @@jishnua2457 njum oru jathi verupa

  • @ignite6587
    @ignite65875 жыл бұрын

    Xpluseine front brakeine kurichuu nala pole complaints varunndd..... Vedio vendavarr like adichu support cheyyy

  • @strellinmalayalam

    @strellinmalayalam

    5 жыл бұрын

    Njan long review cheyyumbol sherikkum test cheyyam :)

  • @ignite6587

    @ignite6587

    5 жыл бұрын

    @@strellinmalayalam Thankuu

  • @sreejithprakash13s36

    @sreejithprakash13s36

    5 жыл бұрын

    @@strellinmalayalam okkkk

  • @basiljaseem7626

    @basiljaseem7626

    5 жыл бұрын

    Strell In Malayalam pettann cheyyanam

  • @JafferMenon

    @JafferMenon

    5 жыл бұрын

    അരുൺ സ്മോക്കിയുടെ വീഡിയോ കൂടാതെ വേറെയും വീഡിയോസ് ഉണ്ടോ ബ്രേക്ക് പ്രശ്നത്തെ പറ്റി ?

  • @anuraj7202
    @anuraj72025 жыл бұрын

    ഏട്ടന്റെ വിഡിയോക് വെയിറ്റ് ചെയണപോലെ വേറെ ഒരു വീഡിയോനും ഇതു വരെ വെയിറ്റ് ചെയ്തട്ടില്ല. Strell ഏട്ടൻ ഇഷ്ടം 😍😍😍😍😍

  • @Akshay-ln8lr
    @Akshay-ln8lr5 жыл бұрын

    അപ്പോ മച്ചാൻ പറഞ്ഞു വരുന്നത് മഴയത്തു പോകുബോ ഒരു snaggy ett പോയാൽ കൊള്ളാമെന്നാണ് 😁

  • @strellinmalayalam

    @strellinmalayalam

    5 жыл бұрын

    😁😁

  • @midship12

    @midship12

    5 жыл бұрын

    എന്താ ടെ എന്തര് തേപ്പടെ 🤣

  • @Akshay-ln8lr

    @Akshay-ln8lr

    5 жыл бұрын

    😄😄

  • @ethanhunt6725
    @ethanhunt67255 жыл бұрын

    ഇന്നലെ എന്റെ അമ്മയുടെ പ്രാർഥന ഒന്നുകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്...ഫ്രണ്ട് ടയർ മുഴുവനായും ഒരു ഗട്ടറില് ചാടി..വലിയ impact ആയിരുന്നു പക്ഷെ എന്തോ ഭാഗ്യത്തിന് വീണില്ല..മഴക്കാലമാണ്, എന്റെ സുഹൃത്തുക്കൾ ശ്രദ്ധിക്കുക❤️

  • @tonycaptain6044
    @tonycaptain60445 жыл бұрын

    "മുട്ടി നിക്കുവാണേൽ അങ് ഒഴിച്ച് കളയണം മഴ ആയത് കൊണ്ട് അതങ്ങു പൊക്കോളും " തഗ് ലൈഫ് 😂😂 നെക്സ്റ്റ് മഴയത്തു ഒന്ന് ട്രൈ ചെയ്തു നോക്കണം 😂

  • @emmanuvelcleatus8210

    @emmanuvelcleatus8210

    5 жыл бұрын

    😆

  • @rangorango9330

    @rangorango9330

    5 жыл бұрын

    Malareee

  • @midship12

    @midship12

    5 жыл бұрын

    ത ര ര ര രാ.....

  • @man_of_Steel257

    @man_of_Steel257

    5 жыл бұрын

    Katta thug.. Onnu try cheyyanam oduna bikil😍😂

  • @aswinkrishna

    @aswinkrishna

    5 жыл бұрын

    Eajhathi thug 🙄 Enthuvadey

  • @pranabhps4967
    @pranabhps49675 жыл бұрын

    ആഴ്ചയിൽ ഒരു review video എങ്കിലും ഇടണം strell brw.

  • @sauravsha2696
    @sauravsha26965 жыл бұрын

    30 min അടുത്ത് video ഉണ്ടായിട്ടും തീരല്ലേ എന്നു വിചാരിച്ചു കണ്ടോണ്ടിരുന്ന ലെ ഞാൻ😎😍😘

  • @ThinkoodThink
    @ThinkoodThink5 жыл бұрын

    Mood poyi dialogue il Kumbalangi Nights Soubin Meme Vekkayirunnu..😛😛😛

  • @arjunkrishnadastv8814

    @arjunkrishnadastv8814

    5 жыл бұрын

    എനിക്കും തോന്നി

  • @vishnudas9582
    @vishnudas95825 жыл бұрын

    നല്ലോരു വണ്ടി ഇല്ല, നല്ല rain gears ഇല്ല എന്നത്‌ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാം Strell മച്ചാന്‍ പറഞ്ഞ പോലെ തന്നെ ആണ്‌ ചെയ്യുന്നത്✌️❤️ same mind ആണ്‌ 💓

  • @walle830
    @walle8305 жыл бұрын

    🙄14:15 ഇതെന്റെ confidance അല്ല അഹങ്കാരം ആണെന്നുള്ള ട്രോൾ വരുമെന്ന് വിചാരിച്ചു. video super🤗

  • @noname-jq5qm
    @noname-jq5qm5 жыл бұрын

    മഴയത്ത് glows കൊണ്ട് ഹെൽമറ്റ് ഗ്ലാസ് തുടച്ചു ഫുൾ ചെറിയ ചെറിയ scratches ആയി...night ആവുമ്പോൾ അത് ഭയങ്കര ബുദ്ധിമുട്ട് ആണ്... ആരും അങ്ങനെ ചെയ്യരുത്...

  • @praveentpoulose4892
    @praveentpoulose48925 жыл бұрын

    അപ്പൊ നാളെ മുതൽ.. ക്ലാസ്സിൽ പോകുമ്പോ...മലയാള മനോരമ must ആണ്.....tnkuu.. tnkuu

  • @2000anandhu

    @2000anandhu

    5 жыл бұрын

    Shadi manorama thane 😂

  • @shameerahmed9285
    @shameerahmed92855 жыл бұрын

    Strell special sanitary pad launched 😂

  • @strellinmalayalam

    @strellinmalayalam

    5 жыл бұрын

    😂

  • @emmanuvelcleatus8210

    @emmanuvelcleatus8210

    5 жыл бұрын

    😂

  • @Hari-vt8jg

    @Hari-vt8jg

    5 жыл бұрын

    Athe polichu 😍

  • @muhammedp9430

    @muhammedp9430

    4 жыл бұрын

    🤣

  • @harisankarkp
    @harisankarkp5 жыл бұрын

    14:20 Bathlappally it's my work place near Hosur and 40 km from Banglore. On Banglore - Chennai Highway. When I saw that place in your video i felt രോമാഞ്ചിഫിക്കേഷൻ.❤️

  • @Akshay-ln8lr
    @Akshay-ln8lr5 жыл бұрын

    Strell bro.. abs 2types ഇല്ലേ? 1: normal abs 2: cornering abs. അതിനെ കുറിച്ച് ആരും പറയുന്നത് കേട്ടിട്ടില്ല, normal abs ആണ് പൊതുവെ എല്ലാത്തിലും. ഇ normal abs നെ cornering abs ആകാൻ കഴിയുമോ അതോ അതൊരു special method ആണോ? 🤔

  • @jaisonpk2749

    @jaisonpk2749

    5 жыл бұрын

    Cornering abs price koodiya vandikalile undavullu

  • @Akshay-ln8lr

    @Akshay-ln8lr

    5 жыл бұрын

    @@jaisonpk2749അത് എത്ര lak മുതലു?

  • @dannydanny5714

    @dannydanny5714

    5 жыл бұрын

    Bro cornering abs superbikenu matre ullo 1000 cc bikes

  • @wiiloll

    @wiiloll

    5 жыл бұрын

    super duke il okke nde😍🔥

  • @koyamma9575

    @koyamma9575

    5 жыл бұрын

    Cornering abs okke veliya super bike okke ullatha athil kooduthal veliya adv bike annu

  • @aravinds6283
    @aravinds62835 жыл бұрын

    6:55 .... U said it bro....ath proper paint Anu....we have to be more careful while riding our bike on it.... easily skid aavum....it happened with me once

  • @GGOMGBlog

    @GGOMGBlog

    5 жыл бұрын

    yeah.. zebra lines are more dangerous..

  • @anunihajmk9981
    @anunihajmk99815 жыл бұрын

    സ്വന്തം മായി ഒരു ബൈക്ക് ഇല്ലാത്ത അവസ്ഥ _______________😔😔😞💚

  • @Zeko4321
    @Zeko43215 жыл бұрын

    Bro rr310 2019 model review chaiyamo

  • @muhammedsaleemkc5831
    @muhammedsaleemkc58313 жыл бұрын

    നമ്മുടെ comfortable speed ൽ, നമുക്ക് confidence ആയിട്ടുള്ള speed ൽ വണ്ടിയോടിക്കുക. നമ്മൾ ആരെയും കാണിക്കാൻ വേണ്ടിയല്ല, നമ്മുടെ സന്തോഷത്തിന് വേണ്ടി വണ്ടിയോടിക്കുക...... 👍❤👏 എന്തോ strell bro യുടെ ഓരോ വാക്കും വല്ലാത്തൊരു positive vibe ഉണ്ടാക്കുന്നു Thank you so much for the valuable informations👏👏👌👍😄🥰😍❤

  • @muhammedsufiyan766
    @muhammedsufiyan7665 жыл бұрын

    Full controle പോകും.ഞാൻ അതല്ല ഉദേശിച്ചത്‌.... 🤩🤩🤩ഉവ്വ ഉവ്വ.... Strell istam❤️❤️domi istam💚💚

  • @strellinmalayalam

    @strellinmalayalam

    5 жыл бұрын

    😁

  • @muhammedsufiyan766

    @muhammedsufiyan766

    5 жыл бұрын

    @@strellinmalayalam എനിക്ക് സ്‌ട്രെലിന്റെ റിപ്ലൈ കിട്ടിയേ 😍😍😍😚😚

  • @akshaynathog
    @akshaynathog3 жыл бұрын

    Strell എത്ര വലിയ വീഡിയോ ചെയ്‌താലും ഞങ്ങൾ ഇരുന്നു കണ്ടൊളാം

  • @sharathcp5124
    @sharathcp51245 жыл бұрын

    Experience simhame namichuuu Kidilan അറിവുകൾ

  • @strellinmalayalam

    @strellinmalayalam

    5 жыл бұрын

    😁

  • @Manojkumar-sw4kp
    @Manojkumar-sw4kp5 жыл бұрын

    Beneli TRK 502 ഒന്ന് റിവ്യൂ ചെയ്യൂ പ്ളീസ് ... . എനിക്ക് ആഗ്രഹം ഉണ്ട് എടുക്കാൻ 😌

  • @sudharajeev2350
    @sudharajeev23505 жыл бұрын

    You are the best bike reviewer in both malayalam and english

  • @windowsoflibrary7270
    @windowsoflibrary72705 жыл бұрын

    ബാക്കിയുള്ള യൂട്യൂബർസ്‌ ന്റെ വീഡിയോ കണ്ടാൽ...ടോർക്ക് സിസി ർപിഎം.. എനിക്കൊരു ചങ്കും മത്തങ്ങയും മനസിലാകാറില്ല😂നിങ്ങളാകുമ്പോ തറ ലെവൽ യിൽ പറഞ്ഞു തരും nb:ee ചാനൽ കണ്ടു തുടങ്ങുന്ന ടൈം യിൽ cbr ഹോണ്ട ടെ വണ്ടി ആണെന്ന് പോലും അറിയില്ലാരുന്നു 🤣🤣🤣

  • @linulinet3200
    @linulinet32005 жыл бұрын

    Thankzz for the tips 😍😍😍 waiting for next video❤❤❤

  • @arunkrishnan7485
    @arunkrishnan74855 жыл бұрын

    Strell Bro.. വണ്ടി long distance ഓടിക്കുമ്പോൾ നടുവേദന വരാതെ ഇരിക്കുവാനുള്ള seating positions(sports and touring type വണ്ടികളിൽ) precautionary measures, ഇതു രണ്ടും വിശദീകരിക്കാമോ?

  • @user-ex8ny7xq3g
    @user-ex8ny7xq3g5 жыл бұрын

    Live vannathe ishta pettavar ethre pere ind Strell hero ada hero😘😘😘😘😘

  • @strellinmalayalam

    @strellinmalayalam

    5 жыл бұрын

    😁

  • @user-ex8ny7xq3g

    @user-ex8ny7xq3g

    5 жыл бұрын

    @@strellinmalayalam yaa ennike strell machan rply thanne😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @shabeer2646
    @shabeer26465 жыл бұрын

    Ninja 300😭😭 review please...😩😩😖😞.

  • @shabeer2646

    @shabeer2646

    5 жыл бұрын

    Ninja 300😭😭 review please...😩😩😖😞.

  • @sharathcp5124

    @sharathcp5124

    5 жыл бұрын

    Please

  • @ajaykrishnang007

    @ajaykrishnang007

    5 жыл бұрын

    Njn chothichatha showroom kaaru kodukkunnilla.. Showroom kuthi polikkendi varum enna annu strell bro enik reply thannath

  • @_the_dromic_2577

    @_the_dromic_2577

    5 жыл бұрын

    Ninja 300 2k19 vennam strell bro.......

  • @sreejithsreedharan3044

    @sreejithsreedharan3044

    5 жыл бұрын

    Njn orennm edukn plan edunund, eduyhitpullik koduknund

  • @akhiljnair5480
    @akhiljnair54805 жыл бұрын

    Best tyres for different type of bikes. Ah topic il oru video cheyyamo?

  • @anaskabeer9250
    @anaskabeer92505 жыл бұрын

    Strellinte touring video vannem enn ullavar like adikku ❤❤❤

  • @johnsonvj5594
    @johnsonvj55945 жыл бұрын

    Puthiyaa arivukal aarunnu👌👌. Athil ninnum machente exprnce manasilaavum 😍😍 Bid salute *STRELL*..... ❤

  • @maheshmahii8922
    @maheshmahii89225 жыл бұрын

    ഷഡി ഇടാതിരുന്നാൽ പോരെ😂

  • @strellinmalayalam

    @strellinmalayalam

    5 жыл бұрын

    Nee muthaanu 😁

  • @murukan2069

    @murukan2069

    5 жыл бұрын

    @@strellinmalayalam പുള്ളിക്കാരന്റെ ഡിപിയിലെ അതേ വണ്ടി 220f റിവിയൂ ഇടാൻ കനിവുണ്ടാകണം

  • @LazotronCJ
    @LazotronCJ5 жыл бұрын

    Hopefully mallus will drive safe after watching this Again thanks for the video strell Strellove 😍

  • @satan2009
    @satan20095 жыл бұрын

    മഴയെ ഞാനും ഓടിച്ചു തൊപ്പിക്കാറുണ്ട് .....

  • @jithinbabu7378
    @jithinbabu73784 жыл бұрын

    No lag feeling that is strell and his words really awesome and helpfull♥️

  • @ashiquebinsaidhe8994
    @ashiquebinsaidhe89945 жыл бұрын

    Machanney Thank you for your Useful information😘✌🏻

  • @vivekjayan2531
    @vivekjayan25315 жыл бұрын

    How to maintain bikes in rainy season kooda add cheyyane adth varan pona videoil...😍😍

  • @ANONYMOUS-ix4go
    @ANONYMOUS-ix4go5 жыл бұрын

    *💪😎😀😁മഴകൊണ്ടെന്റെ മാതൃഭൂമി വരെ നനഞ്ഞു പോയി. 😠😍😭📣*

  • @strellinmalayalam

    @strellinmalayalam

    5 жыл бұрын

    😁

  • @midhunjayanmj
    @midhunjayanmj5 жыл бұрын

    Strell bruh nice vdeo as usually❤😘

  • @mohammedriyaz7081
    @mohammedriyaz70815 жыл бұрын

    The blue sky is awesome😍😍

  • @Abhinandhana.
    @Abhinandhana.5 жыл бұрын

    Video kidukki. Thimirthu. Kalakki👍👍👍👍

  • @zenamal7865
    @zenamal78655 жыл бұрын

    Oh,, puthiya video 😍😍

  • @vineetnair2899
    @vineetnair28993 жыл бұрын

    Can't thank you enough for this video! 🙏🏻🙏🏻

  • @akhilek9450
    @akhilek94505 жыл бұрын

    20 th tip was most valuable... For daily commuters

  • @sakeenasaki8535
    @sakeenasaki85355 жыл бұрын

    Control picture mari 😂 Strell bro😍

  • @nazrkp1961
    @nazrkp19615 жыл бұрын

    Arun and strell🤗😍😍

  • @abhinavmohan6024
    @abhinavmohan60245 жыл бұрын

    That was such a good informations .....😘 Strell tyres ne Patti oru video erakkumo .... Like which tyres we should use on different bikes and occasions....

  • @abinvarghese9281
    @abinvarghese92815 жыл бұрын

    Informative video.. ❤ thanks strell bro 😍

  • @vijayank2252
    @vijayank22525 жыл бұрын

    Glows സത്യം ഞാൻ ഓർത്തു പോയി എന്റെ സ്വന്തം അനുഭവം താങ്ക്സ് glow

  • @balusreekandan1278
    @balusreekandan12785 жыл бұрын

    #strell istam ❤ #Domi istam 💚

  • @360Riveiws
    @360Riveiws5 жыл бұрын

    Nice and very useful video strell.thank you so much for making these type of useful video.i hope for more good usefull videos from your side.,a good viewer of your video.

  • @nishanthnuti5352
    @nishanthnuti53525 жыл бұрын

    Nice video. Great work Strell.

  • @johnsonvj5594
    @johnsonvj55945 жыл бұрын

    Royal brothers strell nu vandi vittu allee...... 😁😁 Thanks for broo.... Strell eshtam 😍💕

  • @strellinmalayalam

    @strellinmalayalam

    5 жыл бұрын

    😁😁

  • @rohangeorge8751
    @rohangeorge87515 жыл бұрын

    Chain lube engane proper aayi cheyunnathu ennulla strellinte video vendavar aarokke??

  • @hrithikmphilip1141
    @hrithikmphilip11414 жыл бұрын

    Strell machan ntea videa kaanumbol swandham vandiyil oru drive nu pookunna poole aanu Strell uyir 😍

  • @scratchyt5958
    @scratchyt59585 жыл бұрын

    😊😊😊😊...dominar + strell.. Ath kaanan vere thanne oru feel... ♥♡♥♡♥♡

  • @anandhukannai544
    @anandhukannai5445 жыл бұрын

    ബ്രോ Pulsar 220 വീഡിയോ ചെയ്യോ, അത് പാവങ്ങളുടെ വണ്ടി ആയത് കൊണ്ടാണോ ചെയാതെ ഒന്ന് ചെയ്യുമോ bro😍😍😍😍

  • @afzal-vlogs2.o673

    @afzal-vlogs2.o673

    5 жыл бұрын

    220 lover

  • @nishadbabu7606

    @nishadbabu7606

    5 жыл бұрын

    Enikkum venam

  • @jijojoy253

    @jijojoy253

    5 жыл бұрын

    Nop....pulsar ahangaram ullavante vandi.....nee venel splender edutho

  • @anandhukannai544

    @anandhukannai544

    5 жыл бұрын

    @@jijojoy253 Aaru paranju ath thonnnal maathramaanu, Splendarum paavangalude vandi thanne athilum tharkkamilla, But sports bike enthaane ennu indiail aadhyamaai kaanikkunath 220aanu😁

  • @jijojoy253

    @jijojoy253

    5 жыл бұрын

    Ano.....pinne ennathina ippo pavangalkk oru vandi panakkaranu veronnu ennonnumilla.....athokke pand....manasu vechal pichakkaranum Duke edukkam kettodei.........koreyayi kett maduth ......pavngalude vandi ayondano.....atho herode vandi ayondano..enthuvadei

  • @azharmahmood1657
    @azharmahmood16575 жыл бұрын

    Strell machaande ooro videosum katta waiting il nilkkunnavar ivde like adi✌🏻

  • @muhammedsaleemkc5831
    @muhammedsaleemkc58313 жыл бұрын

    മഴയത്ത് ഇറങ്ങുന്ന സമയത്ത് മഴ കൊളളുക... 👏👏😍❤

  • @njansanjaristreaming
    @njansanjaristreaming5 жыл бұрын

    ഇപ്പോഴാ വീഡിയോ കാണാൻ ഗ്യാപ് കിട്ടിയതു കണ്ടു വളരെ നല്ല ടിപ്സ്.. ഞാൻ ചെയ്തിരുന്ന പൊട്ടത്തരങ്ങൾ മനസിലാക്കിത്തന്നതിനു വളരെ നന്ദി.. Thank you മച്ചാ 😘

  • @vishnuvs9631
    @vishnuvs96315 жыл бұрын

    Strell bro.. can you review old model CI engine bullet?..I know many of the enthusiasts are waiting for that episode..those who wants hit like and support please..... 😍😍

  • @MushKoon
    @MushKoon5 жыл бұрын

    Jawa 42 kond vaa strell aliyaa....

  • @yamunatampy4238
    @yamunatampy42384 жыл бұрын

    Strellinte video ethra longayalum enne pole skip adikkathe kannunavar undel....❤ Adi....

  • @abyjayaram5211
    @abyjayaram52115 жыл бұрын

    Nice video Strell. Felt the same situation many times.

  • @abyjayaram5211

    @abyjayaram5211

    5 жыл бұрын

    Pls tell how to prevent water entering into helmet while riding in rain? I use STUDDS helmet.

  • @balurajeev970
    @balurajeev9705 жыл бұрын

    Woodland ഷൂ യൂസ് ചെയ്യുബോൾ എനിക്ക് ഗിയർ മാറ്റാൻ വളരെ പ്രയാസം ഉള്ളത് പോലെ തോന്നി

  • @arjunkp8417

    @arjunkp8417

    5 жыл бұрын

    Same 🤗

  • @animeuniverse2816

    @animeuniverse2816

    5 жыл бұрын

    Athine experience venam strell ne pole

  • @arjunkp8417

    @arjunkp8417

    5 жыл бұрын

    @@animeuniverse2816 😁😁😁

  • @chvl5631

    @chvl5631

    4 жыл бұрын

    ഷൂ കീറും.. strell is wrong never ഷൂ കൊണ്ട് ഗിയർ മാറ്റരുത്.. (ഇടയിൽ കൂടി ഇട്ടു )

  • @deepu6502
    @deepu65025 жыл бұрын

    ആദ്യo കമന്റ്‌ ഇടാൻ വന്നവർ ഒക്കെ ഇവിടെ like 😅

  • @thfqas1
    @thfqas14 жыл бұрын

    ipolanu video kandathu ningal paranjathu 100% correct aaanu😍

  • @vishnuvm4482
    @vishnuvm44825 жыл бұрын

    Tips okey poli aane machane👌👌

  • @spiderman2128
    @spiderman21285 жыл бұрын

    Oru ദിവസം Rx കൊണ്ട് വരുമോ strell bro

  • @whatsupyoutube4080
    @whatsupyoutube40805 жыл бұрын

    Broyde sound kelkkan matram vannatha... I don't even have a bike

  • @DinkanGamingYT

    @DinkanGamingYT

    5 жыл бұрын

    Same to you bro

  • @Qatarfoot.ball2022

    @Qatarfoot.ball2022

    5 жыл бұрын

    എത്രയുംപെട്ടെന്നു സ്വപ്ന വണ്ടി വാങ്ങാൻ സാധിക്കട്ടെ

  • @renjithdileep6957
    @renjithdileep69575 жыл бұрын

    Bro paranja karyangalil palathum sheriyanu karanam 2 weeks ago nalla katta mazha ayirunnu bro paranja pala situations vannitum ond So broyude tips eniq valare helpful anu🖤

  • @_machine_hearts_4357
    @_machine_hearts_43575 жыл бұрын

    Very useful video bro paranjuthanna tips oke palapozhum use aavarond 😍

  • @nevinjose4837
    @nevinjose48375 жыл бұрын

    Firstee😙😍

  • @terrific4092
    @terrific40925 жыл бұрын

    Mood poyi mood poyi😂😂

  • @user-ex8ny7xq3g
    @user-ex8ny7xq3g5 жыл бұрын

    Ellarkum nalle karyamghal paraye kodukuna strell bro love u bro

  • @bonnyphilipbenny7404
    @bonnyphilipbenny74045 жыл бұрын

    Ee subject thiranjeduthathnu thanks machane..❤️❤️

  • @shebinbiju7238
    @shebinbiju72385 жыл бұрын

    1st adikan vannu. Soman aayii

  • @shibinthomas4683
    @shibinthomas46835 жыл бұрын

    മഴയത്ത് അമ്മ വീടിന് പുറത്ത് ഇറങ്ങാൻ വിടില്ലെങ്കിലും ഈ video മുഴുവൻ കണ്ട് തീർത്തത് ഞാൻ മാത്രമാണോ ?🤔🤔🤔

  • @arjunan.b4072
    @arjunan.b40725 жыл бұрын

    29:13 minutes um kandu , thanks for the tips , bro u are ❤️😇👏🤝

  • @noushikhsanju8721
    @noushikhsanju87215 жыл бұрын

    ninga poli ahnu tto onnum cheyanda parayathe safe ayi engne cheyyam ennu paranju tharunnu lovd it

  • @abhisheks7329
    @abhisheks73295 жыл бұрын

    മഴവെള്ളം ശക്തി ആയി അടിക്കുമ്പോൾ ബാലൻസ് തെറ്റുന്നത് പോലെ തോന്നാറുണ്ട്.ഇത് ഒഴിവാക്കാൻ എന്ത് ചെയ്യണം.

  • @strellinmalayalam

    @strellinmalayalam

    5 жыл бұрын

    Use rear brake and reduce speed.

  • @babythomas4536

    @babythomas4536

    5 жыл бұрын

    Odikkanda

  • @sreejithsrj2177
    @sreejithsrj21775 жыл бұрын

    E video full kandavar adi👍👍👍like

  • @krishnaprasad9188
    @krishnaprasad91885 жыл бұрын

    Superb 🥰🥰🥰 loved each and every tip

  • @shazzcreations913
    @shazzcreations9134 жыл бұрын

    മഴ കഴിഞ്ഞതിനുശേഷം വണ്ടിയിൽ യാത്ര ചെയ്യുന്നനിന്റെ ഫീൽ അത് വേറെ ലെവലാണ്

  • @transformationzone3368
    @transformationzone33685 жыл бұрын

    Important part rain 😂😂😂atoru ballathoru anubavam aanu.. Mood poi mood poi.. 😂😂😂😂

  • @kelvinjose2333
    @kelvinjose23335 жыл бұрын

    Oru "A" certificate video 😁.

  • @strellinmalayalam

    @strellinmalayalam

    5 жыл бұрын

    😁😁

  • @amaldev2734
    @amaldev27345 жыл бұрын

    17:12 - 18:13 strell nde ith vare ulla videos kand njn ethavum kooduthal chiricha segment 😂😂✌️

  • @abhijith5662
    @abhijith56625 жыл бұрын

    വളരെ ഉപകാരപ്രദമായ പോസ്റ്റ്

  • @JafferMenon
    @JafferMenon5 жыл бұрын

    5:37 Turn on english subtitles and wait for it അപ്പൊ നിങ്ങൾ ഇത്തരക്കാരൻ ആയിരുന്നല്ലേ ... ഛെ മോശം !!! അയ്യേ !!! :D

  • @strellinmalayalam

    @strellinmalayalam

    5 жыл бұрын

    😂😂

  • @jomon3927

    @jomon3927

    3 жыл бұрын

    Dae pwoli

  • @Mr.ponjikkara0

    @Mr.ponjikkara0

    2 ай бұрын

    5:37 with subtitles. Moneeee🤣🤣👀

  • @abhinandabhi1366
    @abhinandabhi13665 жыл бұрын

    Enik oru BMW g 310 gs edukkan agraham und...ath oru allround bike ayi upayogikkan valla kuzhappam undo....plz rply

  • @pranavraj1047

    @pranavraj1047

    5 жыл бұрын

    Enikkum agraham inde

  • @ajithcp1864

    @ajithcp1864

    5 жыл бұрын

    Touring and off roading poliyaan....Cornering atra confidence kittunnillann strell parayan paranju😂😂😂

  • @abhinandabhi1366

    @abhinandabhi1366

    4 жыл бұрын

    @@ajithcp1864 ohh 😂

  • @niteshnair1
    @niteshnair15 жыл бұрын

    Bro well explained.... superb one👍

  • @sachuajayan5212
    @sachuajayan52125 жыл бұрын

    Strell ae ningalu vere level aa. ❤️ ❤️

  • @pranabhps4967
    @pranabhps49675 жыл бұрын

    ഇമ്മാതിരി കാര്യം പറയാൻ നമ്മുക്ക് നമ്മള CBR ille

  • @strellinmalayalam

    @strellinmalayalam

    5 жыл бұрын

    😁

  • @althafhussain4605

    @althafhussain4605

    5 жыл бұрын

    CBR IL madhiyayirunn ee videos okke

  • @arunkpaul50

    @arunkpaul50

    5 жыл бұрын

    Njnum chothickan varuvayirunnu...

  • @Rohit-xc3tl
    @Rohit-xc3tl5 жыл бұрын

    strell inte videos inellam nalla watchtime undenna enik thonnune karananam njan ella strell videos full kanarundu , cbr inte relation video ozhike.pinne ntorq inte review idamo

  • @shortpianocovers713

    @shortpianocovers713

    5 жыл бұрын

    kzread.info/dash/bejne/Z3agxtFqoM-4aNo.html വേറെ ചാനൽ

  • @Rohit-xc3tl

    @Rohit-xc3tl

    5 жыл бұрын

    @@shortpianocovers713 eda njan athu kandatha athil instrument cluster a detail ayittu parayune,

  • @shortpianocovers713

    @shortpianocovers713

    5 жыл бұрын

    @@Rohit-xc3tl ശെരിയാ ,ഇപ്പോഴത്തെ reviews ഒക്കെ specifications മാത്രം പറഞ്ഞു പോകും .But Strell ന്റെ review വന്നെങ്കിൽ super ആയേനെ 😊

  • @Rohit-xc3tl

    @Rohit-xc3tl

    5 жыл бұрын

    @@shortpianocovers713 sheriya strell inte vivaranam nalla rasama

  • @snowbraze6299
    @snowbraze62995 жыл бұрын

    Broo njan kure agrahicha oru video anithu..... Thanx

  • @Akhilmr00
    @Akhilmr005 жыл бұрын

    Facts...😍 Strell ❣️

Келесі