Ola S1x - 70000Rs - ഒറ്റ ചാർജിൽ 150km - പോരായ്മകൾ സഹിതം review 🥵🥵

Пікірлер: 136

  • @JP-gg2gk
    @JP-gg2gk28 күн бұрын

    ഓലയെ നമ്പിനാൽ നമ്പിനവൻ മടലായിടും 🌴😁.

  • @Royalbrother411

    @Royalbrother411

    14 күн бұрын

    Bro edithittundoo

  • @fingerworldvanimal2066

    @fingerworldvanimal2066

    10 күн бұрын

    @@Royalbrother411 eduthu pettittund

  • @vipinkravi

    @vipinkravi

    7 күн бұрын

    😂😂😂

  • @jerinkj9654
    @jerinkj965428 күн бұрын

    Showroomil poyal kanam.. Oru load vandikal panikity erikunath

  • @jayakrishnansp5414
    @jayakrishnansp541428 күн бұрын

    Ola s1 pro ഉപയോഗിക്കുന്ന ഒരാൾ ആണ് ഞാൻ. കുത്തനെ ഉള്ള ഒരു കയറ്റം eco മോഡിൽ ഇട്ടു കയറ്റാൻ നോക്കി പക്ഷേ കയറിയില്ല. എന്നാൽ ഞാൻ ക്രൂയ്‌സ് കണ്ട്രോൾ ഇട്ടിട്ടു ഏകദേശം 30Kms സ്പീഡിൽ. സുഖം ആയി ആ കയറ്റം കയറി... പിന്നെ ola എയ് കുറിച്ച് നെഗറ്റീവ് പറയാൻ ആണ് എങ്കിൽ അത് മാത്രമേ ഉള്ളു. മെയിൻ ആയിട്ടു എനിക്ക് ഉണ്ടായ പ്രേശ്നങ്ങൾ സോഫ്റ്റ്‌വെയർ issues ആണ്.

  • @Muhammadvibe

    @Muhammadvibe

    25 күн бұрын

    നിങ്ങൾ ഉപയോഗിക്കുന്ന S1pro ചൂടാകുന്ന ഒരു Issue ഉണ്ട് അത് നിങ്ങൾക് ഇതുവരെ കിട്ടീട്ടില്ലെ?

  • @Amalsoman

    @Amalsoman

    24 күн бұрын

    Njn Flipkart delivery kk kondupokunnatha full front il load bag ilum load inne vare aa vandi overheat aayittilla valya kayatttom irakkom ellam poyittum rough aayitt odichitum continues aayitt off aakathe 40,50 km load vech odeettum inne vare 1.4 yr aayi oru heating issue um vannittilla etho oru vandikk angane kanichennum paranju aa series motham prashnamannu paadi nadakkunnavark enthano kittanath

  • @Royalbrother411

    @Royalbrother411

    14 күн бұрын

    @@Amalsomanola eadhaa model

  • @Amalsoman

    @Amalsoman

    14 күн бұрын

    @@Royalbrother411 s1 pro gen 1

  • @sarangstorm0005
    @sarangstorm000528 күн бұрын

    Bro new swift review chhyuo..

  • @fingerworldvanimal2066
    @fingerworldvanimal206610 күн бұрын

    സർവീസ് സെൻ്ററിൽ ടൂൾ ഉപയോഗിച്ച് സോഫ്ട്‌വെയർ പുതുക്കാൻ പരമാവതി 10 മിനിറ്റ് പോലും വേണ്ട. പക്ഷേ അവർ കൊണ്ട് പോയാൽ മാസങ്ങളോളം അവിടെ വെക്കും. വളരെ മോശം സർവീസ് (സിം ഉള്ളത് കൊണ്ട് ഉപോക്തകളുടെ സൈഡിൽ നിന്നും സോഫ്ട്‌വെയർ അപ്ഡേറ്റ് ആകാമെങ്കിലും അത് ചെയ്യില്ല). ഇവർക്ക് ഈ പണി നിർത്തിക്കൂടെ. അല്ലെങ്കിൽ പണി അറിയാവുന്നവരെ ഏൽപിച്ചൂടെ. ഓല വാങ്ങി കുടുങ്ങിയ ഒരു ഉപഭോക്തവാണ് ഞാൻ

  • @Usertob1
    @Usertob128 күн бұрын

    Ather is best. Go for ather rather than ola

  • @navaneeth16

    @navaneeth16

    7 күн бұрын

    Ather gollam no doubt built yellam set an pakshe suspension tight ann njan ola test drive adichapo odikan nalla comfort ann pakshe no build quality se oke verte china phone polle an😂😂

  • @abdulanish5470
    @abdulanish547028 күн бұрын

    Modification cheyyu aliya

  • @jonahjoseph-ji9oz
    @jonahjoseph-ji9oz28 күн бұрын

    bro RIVER ennu prayunna oru banglore based company und avarude scooter (INDIE) onnu review cheyyamo with its drawbacks , pls

  • @ludadoyt8317

    @ludadoyt8317

    22 күн бұрын

    Ente friend innu und full software issue😢

  • @jonahjoseph-ji9oz

    @jonahjoseph-ji9oz

    20 күн бұрын

    @@ludadoyt8317 bro ath ente cousintr anu , njn paranj nokkam

  • @muhammednihad5610
    @muhammednihad561027 күн бұрын

    Ola s1 pro gen 2 review video cheyyo …

  • @christopherdsouza5117
    @christopherdsouza511727 күн бұрын

    Scooter❌️ mothalu✅️

  • @akashva60
    @akashva6028 күн бұрын

    Tvs x review chayooo

  • @anandhurj8056
    @anandhurj805628 күн бұрын

    Ather 🔥🔥🔥🔥

  • @suryajayan5284
    @suryajayan528427 күн бұрын

    Arun bro is it a comeback in bike reviewing

  • @f2fgaming389
    @f2fgaming38924 күн бұрын

    Mattampuram road alle poomal pokumbo right

  • @gemsandmegs
    @gemsandmegs22 сағат бұрын

    Arun great presentation 👍

  • @shabzzz623
    @shabzzz62326 күн бұрын

    ഓല എടുകളെ ... എൻ്റെ ഉണ്ട് ഓല S1 X Pus... വണ്ടി ഓടിക്കുമ്പോൾ പവർ കട്ട് ഓഫ് ആകും .... പിന്നെ സീറ്റ് അഴികണം പ്ലഗ് remove അകനം... പിന്നെ system issue... 👍Ather.... 👍

  • @risonsimon7361
    @risonsimon736126 күн бұрын

    Ola s1 x 4kw ന്റെ റിവ്യൂ വീഡിയോ ചെയ്യുമോ

  • @pmmismail957
    @pmmismail95724 күн бұрын

    Ather❤

  • @Jozephson
    @Jozephson6 күн бұрын

    Good for city commute..

  • @pranaherbals6172
    @pranaherbals617228 күн бұрын

    Eco modil ittal kayattam kayarilla sport modil Ella kayattavum kayarum

  • @shajithabasheeranugraha7300
    @shajithabasheeranugraha730026 күн бұрын

    Ather rizta review chey

  • @emilsabu8447
    @emilsabu844725 күн бұрын

    keeway v302c ചേട്ടാ ഈ വണ്ടിയുടെ റിവ്യൂ ചെയ്യാമോ പ്ലീസ്❤❤

  • @Z.ANE__X.

    @Z.ANE__X.

    25 күн бұрын

    Aysheri

  • @jaisonthomas-x5g

    @jaisonthomas-x5g

    25 күн бұрын

    Nthe

  • @achuboss6898

    @achuboss6898

    25 күн бұрын

  • @jeffines7119

    @jeffines7119

    25 күн бұрын

    😂

  • @abhimanewkannan4585
    @abhimanewkannan458528 күн бұрын

    Ather 450x gen 4 inte ethpole ulla video idavo

  • @vysakhth

    @vysakhth

    19 күн бұрын

    ente athanu.

  • @Murshid3243
    @Murshid324328 күн бұрын

    Poli

  • @EpicGamer3367
    @EpicGamer336727 күн бұрын

    Using s1 pro gen 2 vandi edthit 8 month ay still now angane complaints onnum illa and it is also damn powerfull aake paade ulla oru complaint enik vannath tyre edge leaking ayrn but avr ath free of cost matti tanne now enik athyavisham nalla service experience okke kittunund ente nearby service centeril innum but Thiruvalla service centre okke bad behavior okke ayin And ola customer care calling facility okke nalla shokava they dont even have a malayalam language for cc and also njan iyyede ola users groupil oralod bad ayit customer care reply okke kodukunath kandayrn

  • @piston_hearted
    @piston_hearted28 күн бұрын

    അപ്പോ വണ്ടികൾ റിവ്യു ചെയ്യാൻ മറന്നിട്ടില്ല അല്ലേ !!

  • @milanantony6763
    @milanantony676325 күн бұрын

    ശോകം ആണ് ബ്രോ

  • @anushashok3280
    @anushashok328027 күн бұрын

    Ola vangalle aarum full complaint aanu bro review cheyumbo just onnu aneshikku orupad aalukal ola Karanam nth cheyanam ariyate iripondu please atu onnu aneshikku service onnum kithilla

  • @Mz-gb8vv
    @Mz-gb8vv17 күн бұрын

    ATHER ❤

  • @rinoyantony7929
    @rinoyantony792927 күн бұрын

    Fz v4 review chey

  • @adhithyachandrans9294
    @adhithyachandrans929427 күн бұрын

    Ola s1xplus sensor complaints anu Main Kazhinjaday koodi vazhiyil kidanne ollu 😂

  • @rizwanmuhammedali8276
    @rizwanmuhammedali827628 күн бұрын

    Smoki new BMW edukkum ennu paranjittu evide

  • @manikutty4155
    @manikutty415527 күн бұрын

    Njan gen2 മേടിച്ചു 2050 കിലോമീറ്റർ ആയി ഒരു കുഴപ്പവും ഇല്ല

  • @jimmyjacob8891
    @jimmyjacob889121 күн бұрын

    ❤❤❤❤❤❤ adipoli bro

  • @shivusdreams
    @shivusdreams24 күн бұрын

    Bajaj 2901, Rizta 3.7kw. Range test cheyyumo

  • @rajeshrajendran7660

    @rajeshrajendran7660

    9 күн бұрын

    Bajaj 2910 maximum 85km....normally 70-80 km.....

  • @riyastir
    @riyastir28 күн бұрын

    Ola - Premium brand. Ok bye

  • @mrshorts258
    @mrshorts25828 күн бұрын

    Hyy big fan bro

  • @hafishakeem1512
    @hafishakeem151228 күн бұрын

    Complante aaaan

  • @vishnusl9772
    @vishnusl977228 күн бұрын

    service improve aakathe aarum OLA edukaruth, ippo service book cheythal appointment kittan thanne 1 week engilum edukum ☹

  • @Instagram-px3hr

    @Instagram-px3hr

    27 күн бұрын

    Ippo oke ready ayile bro

  • @aswajithv7631

    @aswajithv7631

    22 күн бұрын

    Ippol entha sthithy

  • @Instagram-px3hr

    @Instagram-px3hr

    22 күн бұрын

    @@vishnusl9772 erekure elayidathum service oke okay ayitund mlpm clt oke

  • @pisavlogs6164
    @pisavlogs616426 күн бұрын

    Njn olayude s1air upayogikunnu.. 8mnth aayi use cheyyunnu 15000km oadi ipo... Aadyokke software issue undayirunnu.. Hang aavum. New updationil poliya... Ithuvare no prblm.. Njn happya

  • @KAALAGAMIG
    @KAALAGAMIG28 күн бұрын

    ❤❤❤❤

  • @vismayalokam4543
    @vismayalokam454327 күн бұрын

    ഞാൻ ola s1 x എടുത്തു പൊളി വണ്ടി ഒന്നും പറയാനില്ല 2000 ഓടി

  • @vishnuNandakumar1

    @vishnuNandakumar1

    23 күн бұрын

    സമയം ഉണ്ടല്ലോ😂😂😂😂

  • @joandni561

    @joandni561

    22 күн бұрын

    ഓലയുടെ മുതലാളി ആണോ😂😂😂 ആദ്യമായി ഒരാൾ നല്ലത് പറഞ്ഞു

  • @christyneha0078

    @christyneha0078

    20 күн бұрын

    ഈ വണ്ടിക്കും കമ്പ്ലൈന്റ് ആണ് സിസ്റ്റം ഇഷ്യൂസ് വരും... അനുഭവസ്ഥനാണ് ഞാൻ... മഴ പെയ്തു കഴിഞ്ഞാൽ വെള്ളം കയറും...

  • @ebinsajan4964
    @ebinsajan496427 күн бұрын

    Bro ഇതിന് ലൈസൻസ് വേണോ

  • @Abdums99
    @Abdums9928 күн бұрын

    Seen 2

  • @iamarun_d4046
    @iamarun_d404628 күн бұрын

    Ather 450x chei

  • @christyneha0078
    @christyneha007817 сағат бұрын

    പിന്നെ മഴവെള്ളം വീണാൽ സെൻസർ ഇഷ്യു ആണ് ഈ വണ്ടിക്ക് ഫുൾ

  • @niyas1419
    @niyas141919 күн бұрын

    😍😍😍😍😍😍😍

  • @dude_dudy_fans_6319
    @dude_dudy_fans_631928 күн бұрын

    💗

  • @sijohncp2354
    @sijohncp23542 күн бұрын

    ഞാൻ എടുത്തിട്ടുണ്ട് 2 kv അടിപൊളി ആണ് worth for money

  • @rinshad2650
    @rinshad265019 сағат бұрын

    ഒരു ഓല ഉപയോഗിക്കുന്ന ഒരു കസ്റ്റമർ ആണ് ഞാൻ വളരെ മോശം സർവീസ് ആണ് ഓലയുടേത് (കോഴിക്കോട് ) ഒരു ബ്രേക്ക്പാഡ് മാറ്റണമെങ്കിൽ രണ്ടുദിവസം സർവീസ് സെന്ററിൽ വണ്ടി വെക്കേണ്ട അവസ്ഥയാണ്. എടുത്തു പെട്ടു പോകേണ്ട . സ്വന്തം അനുഭവത്തിൽ നിന്നും പറയുന്നതാണ്.😢

  • @harikrishnan3969
    @harikrishnan396925 күн бұрын

    Premium brand ooo 😂😂😂

  • @dheepeshdk2573
    @dheepeshdk257328 күн бұрын

    Hi brooo

  • @adhithyachandrans9294
    @adhithyachandrans929427 күн бұрын

    Break sensor prblm anu main 😂

  • @vipinkrkalangad2677
    @vipinkrkalangad267728 күн бұрын

    Ola ഒന്നും എടുക്കരുത് പെട്ടാൽ പെടും

  • @ludadoyt8317

    @ludadoyt8317

    22 күн бұрын

    Ninakku athinu ola undoo?

  • @Anto-rk5jn

    @Anto-rk5jn

    19 күн бұрын

    ​@@ludadoyt8317 അവന്റെ തെങ്ങിന്റെ മുകളിൽ ഓലയുണ്ട്

  • @GokulGokul-ir7lg
    @GokulGokul-ir7lg27 күн бұрын

    New NS review 🥹

  • @Aneetasijo
    @Aneetasijo21 күн бұрын

    Ather is best🎉😊

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi28 күн бұрын

    Eth secand hand. Koduthaal 650 rs kittum. 😂😂😂😂😂

  • @prajithaprajitha9312
    @prajithaprajitha931210 күн бұрын

    Did you plan to buy ola pls forget it, otherwise you will regrets.

  • @pasi_ullatil
    @pasi_ullatil28 күн бұрын

    hi

  • @najeebp8248
    @najeebp824817 күн бұрын

    അതിന്റെ ചാർജ്ജിങ് പ്ലോട്ട് വലതു വശത്തെ ഹാൻഡിലിന്റെ അടിയിലുള്ള കവറിന്റെ മുകൾ ഭാഗത്ത്‌ കേബിൾ കുത്താൻ പാകത്തിലുള്ള ഒരു സ്ലോട്ട് ഉണ്ട്. ചാർജ്ജിങ് പ്ലോട്ട്.. ഇരുന്നു നോക്കിയാൽ കാണാം.

  • @bijeeshcp7580
    @bijeeshcp75809 күн бұрын

    ആരും എടുക്കരുത് കംപ്ലൈൻ്റ് ആയിട്ട് ഇതുവരെ ആരും തൊട്ടു നോക്കിയിട്ടില്ല

  • @vishakhachu7925
    @vishakhachu792528 күн бұрын

    Seen 1🎉🎉

  • @vismayalokam4543
    @vismayalokam454327 күн бұрын

    ഞാൻ എടുത്തു നല്ല പവർ വണ്ടി ആണ്

  • @Royalbrother411

    @Royalbrother411

    14 күн бұрын

    Any complaints???

  • @babijithpp4925
    @babijithpp492524 күн бұрын

    വേണ്ട മകളെ എടുത്താൽ പെട്ടു പോവും.

  • @Royalbrother411

    @Royalbrother411

    14 күн бұрын

    Bro eduthittundoo

  • @adhithyachandrans9294
    @adhithyachandrans929427 күн бұрын

    Cruise ettal sugamayi kayattam kerum

  • @Muhammadvibe

    @Muhammadvibe

    25 күн бұрын

    വണ്ടി ചൂടായാൽ ഈ cruise ഒന്നും work ആവില്ല bro

  • @adhithyachandrans9294

    @adhithyachandrans9294

    24 күн бұрын

    @@Muhammadvibe ethu vare over heat kanichittilla local odiyapol thanne sensor complaint ayi vazhiyil aayi

  • @Muhammadvibe

    @Muhammadvibe

    24 күн бұрын

    @@adhithyachandrans9294 കാണിക്കാതെ നിങ്ങൾ കയറ്റം കേരത്തെ കൊണ്ടാണ് ola ക്ക്‌ over heat ആവുന്ന ഒരു complaints ഉണ്ട്

  • @renjukr3252
    @renjukr325217 күн бұрын

    റിവേഴ്‌സ് മോഡിൽ motor കൗണ്ടിന്യൂസ് ആയി വർക്ക്‌ ആവില്ല

  • @bava11
    @bava1126 күн бұрын

    ഉയരം കുറഞ്ഞ സ്ത്രീകൾക്ക് comfortable anoo 145 cm height und

  • @lck5288

    @lck5288

    24 күн бұрын

    അല്ല.... Ola seat height കൂടുതലാണ് ബാക്കി ഉള്ള ev വെച്ചു നോക്കുമ്പോൾ....

  • @midhunraj9736
    @midhunraj973626 күн бұрын

    Mothalayo enaa

  • @human1497
    @human149715 күн бұрын

    ഓല ജനറേഷൻ 2 ഹൈപ്പർ മോഡ് എടുത്ത് നോക്ക് പെട്രോൾ വണ്ടി ഡ്യൂക്ക് മുക്കും😆 കുത്തി കേറാൻ വെടിക്കെട്ട് പവർ ഫുൾ ഇലക്ട്രിക് വാഹനം ആണ്. ഓടിക്കാത്തവർ ഓടിച്ച് നോക്ക് അവനെ അംഗികരിക്കും.

  • @Royalbrother411

    @Royalbrother411

    14 күн бұрын

    100% hevy power

  • @saji183
    @saji18321 күн бұрын

    ഞാൻ s1pro 2ndgen എടുത്തു 5 month ആയി 13500km ഓടി സൗണ്ട് വന്നിരുന്നു പുള്ളി lose ആയിട്ടു ഒന്നര മണിക്കൂറിൽ ശരിയാക്കി തന്നു പക്ഷെ ഇപ്പൊ display ഓട്ടോമാറ്റിക് ആയി പാസ്സ്‌വേർഡ്‌ ചോദിക്കുന്നു ഓഫാക്കി വച്ചാലും every 1 minitues

  • @christyneha0078
    @christyneha007817 сағат бұрын

    ചേട്ടാ ഫോർ കിലോ watt ബാറ്ററി ഉള്ള വണ്ടിക്ക് നൂറിൽ കുടൽ മൈലേജ് കിട്ടില്ല.... അല്ലാതെ ചുമ്മാതെ തള്ളിയിട്ട് കാര്യമില്ല

  • @abhishekajayakumar4935
    @abhishekajayakumar493524 күн бұрын

    ഓല ഒരു പൊട്ട കമ്പനി ആണ് ദയവുചെയ്തു ആരും വാങ്ങരുത്

  • @Royalbrother411

    @Royalbrother411

    14 күн бұрын

    Bro edithittundoo

  • @anasaliyar1209
    @anasaliyar120918 күн бұрын

    ഏറ്റവും കൂടുതൽ range കിട്ടുന്ന electric scooter ഏതാണ്.. Batteey warrenty ഉം.. Ola അല്ലെ 8yr warrenty ഉള്ളു. ഏതാണ് better choice electric ഇൽ

  • @prasanthk520

    @prasanthk520

    15 күн бұрын

    @@anasaliyar1209 ആളുകൾ പറയുന്നത് കേൾക്കണ്ട ഒലക്കു സോഫ്റ്റ്‌വെർ പ്രശ്നം മാത്രമേ ഉള്ളു ബാക്കി ഒരുപാട് വണ്ടികൾ ഒരു സമയം സർവീസ് നു വരുന്നത് കൊണ്ടുള്ള താമസം ആണ് അവർ പീരീഡിക്കൽ സർവീസ് എന്ന് പറഞ്ഞു ആളുകളെ പറ്റിക്കാൻ നോക്കുന്നില്ല

  • @prajithaprajitha9312
    @prajithaprajitha93128 күн бұрын

    Very poor and bad openion, on this product as well as it's service, within 1 month of purchase a complaint arises on its screen, and vehicle switch off. I registered road side assistance via call center, email support, and through showroom, only after 3 days of complaint registration there's a call from there side. My vehicle is in the road side. Iam so much regrets on the purchase of this product.

  • @francisborgia5474
    @francisborgia547413 күн бұрын

    തല്ലിപ്പൊളി റിവ്യൂ

  • @shyamkumars5747
    @shyamkumars574728 күн бұрын

    Oola nambinaaal oombidum

  • @vishnuNandakumar1
    @vishnuNandakumar123 күн бұрын

    Service വളരെ മോശം ആണ്

  • @manaf.nknellikavil7324
    @manaf.nknellikavil732419 күн бұрын

    Ola s1 പ്രൊ gen 2ഉപയോകിക്കുന്നു ഞാൻ 6 മാസം കൊണ്ട് 21000 ആവാൻ നില്കുന്നു happy

  • @Explorewithshazz

    @Explorewithshazz

    17 күн бұрын

    Bro

  • @francisshinilgeorge8449
    @francisshinilgeorge844911 күн бұрын

    Dont buy ola its build quality is bad. Service is not good.

  • @kuttyvlogers7071
    @kuttyvlogers707128 күн бұрын

    Njn വാങ്ങി ola s 1x 4kwh. Ithuvare complaint aayitilla. 😄

  • @user-zn5ml5hu6q

    @user-zn5ml5hu6q

    27 күн бұрын

    ആയിക്കോളും

  • @babunamboori3641

    @babunamboori3641

    27 күн бұрын

    Soon

  • @_aswin__

    @_aswin__

    27 күн бұрын

    Vannolum

  • @kuttyvlogers7071

    @kuttyvlogers7071

    27 күн бұрын

    @@_aswin__ 🥲

  • @vishnunb7275
    @vishnunb727520 күн бұрын

    പ്രായമായവർക്ക് ഒരിക്കലും വാങ്ങരുത്.🙏Day one muthal Pani, system issue restart ennu message varum. Pratheekshikyatha samayathu break engage avum deadly... 😢 Ottapetta sambhavam allaa. വാങ്ങുന്നതിന് മുൻപ് ola users group lu ജോയിൻ ചെയ്തു review എടുക്ക

  • @Respectmanandwomen

    @Respectmanandwomen

    18 күн бұрын

    Linke undo groupinte

  • @renjukr3252
    @renjukr325217 күн бұрын

    Ola service മോശം ആണ് അതിനു മാറ്റം വന്നാൽ ഇപ്പോ ഉള്ളതില് കൂടുതൽ വണ്ടികൾ ഇറങ്ങും,

  • @manukrishnamanu6501
    @manukrishnamanu650121 күн бұрын

    ഞാൻ ഈ മോഡൽ വാങ്ങിച്ചു ഇപ്പൊ 2 വീക്ക്‌ ഉപയോഗിച്ച് eco മൂഡിൽ കയറാതെ ഇരിക്കുന്നില്ല but സ്ലോ ആയാണ് കയറുന്നു normal മൂഡിൽ കയറുന്നുണ്ട് പിന്നെ ക്രൂസ് കണ്ട്രോൾ ഓണാക്കുമ്പോൾ ഏതു സ്പീഡിൽ ആണോ ആ സ്പീഡിൽ കയറുന്നുണ്ട് പോരായ്മ്മയായ് ഇതുവരെ ഒന്നും തന്നെ തോന്നിയില്ല സാധാരണ ഒരു സ്കൂട്ടി ഉപയോഗിക്കുന്ന പോലെ

  • @Royalbrother411

    @Royalbrother411

    14 күн бұрын

    Bro eco mood charge kazhiyaravumpol idanulla moodan

  • @navaneeth16
    @navaneeth167 күн бұрын

    Nte msg kanunavar ee model ola vagaruth yedutha annu mutal panni an 😂😂

  • @lijojossy7049
    @lijojossy704921 күн бұрын

    Ola service 👎 3 week no reply

  • @prasanthk520
    @prasanthk52028 күн бұрын

    Ola എന്ന മോഡൽ നു സോഫ്റ്ററെ പ്രശ്നം പിന്നെ സർവീസ് ചെയ്യാൻ കൊടുത്താൽ കിട്ടാൻ താമസം എന്നി പ്രശ്നം മാത്രമേ ഉള്ളൂ ഈ ബ്രാൻഡ് 6 മാസത്തിൽ സർവീസ് എന്ന് പറഞ്ഞു പറ്റിക്കുന്നില്ല

  • @narayanankutty7159
    @narayanankutty715927 күн бұрын

    ഞാൻ ola s1x 4kw എടുത്തു ഒരു മാസം ആയി. 3000km ആയി. പറയത്തക്ക പ്രോബ്ലം ഇല്ല.

  • @binobabu3544

    @binobabu3544

    26 күн бұрын

    മഴ നനയുമ്പോൾ എന്തങ്കിലും പ്രശ്നം ഉണ്ടോ?

  • @shafeeqrahman2947
    @shafeeqrahman294723 күн бұрын

    ഈ വണ്ടി ഒക്കെ തലക്ക് വെളിവുള്ള ആരെങ്കിലും വാങ്ങുമോ?😂😂

  • @kingofnorth999
    @kingofnorth99913 күн бұрын

    Worst ever EV scooter 🙏🙏🙏

  • @barathmenon5976
    @barathmenon59767 күн бұрын

    പറച്ചു കളയണമെങ്കിൽ കളയാം 😂😂😂😅

  • @abdusamad1708
    @abdusamad170826 күн бұрын

    Ola eduthal oombum😅

  • @Royalbrother411

    @Royalbrother411

    14 күн бұрын

    ബ്രോ എടുത്തിട്ടുണ്ടൊ

  • @nnn-pn5pk
    @nnn-pn5pk25 күн бұрын

    Not buy ola service bad

  • @ajmalrahmankp5057
    @ajmalrahmankp505726 күн бұрын

    നീ പറഞ്ഞപോപതന്നെ ഓല കത്തി..... കേറുന്നുണ്ട് 🤣🤣

Келесі