1461: എങ്ങനെ എപ്പോഴും സന്തോഷമായി ജീവിക്കാം | How to stay happy always?

Тәжірибелік нұсқаулар және стиль

1461; എങ്ങനെ എപ്പോഴും സന്തോഷമായി ജീവിക്കാം | How to stay happy always?
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് എന്ന പരസ്യവാചകം പോലെ തന്നെയാണ് നമ്മുടെയെല്ലാം ജീവിതവും. സന്തോഷമായിരിക്കാന്‍ എല്ലാവർക്കും ആഗ്രഹമുണ്ട്. എന്നാല്‍ അതിനു സാധിക്കാതെ വരുന്നതാണ് നമ്മുടെയൊക്കെ പ്രശ്നം.
നമുക്ക് ലഭിച്ച ചുരുങ്ങിയ കാലത്തെ ജീവിതം സന്തോഷത്തോടെ ജീവിക്കാൻ കുറുക്കുവഴികളില്ല. പണം തീർച്ചയായും ജീവിതസൌകര്യങ്ങളെ മെച്ചപ്പെടുത്താൻ ഉപകരിക്കും. പക്ഷെ അതോടൊപ്പം മാനസികമായ സന്തോഷത്തിന് കൂടി മാർഗങ്ങൾ നാം കണ്ടെത്തിയിട്ടില്ലെങ്കിൽ സന്തോഷം വളരെ അകന്ന് തന്നെ നില്‍ക്കും. ഒരു കഥയിലൂടെ അത് പറയാനായി ശ്രമിക്കാം. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
#drdbetterlife #drdanishsalim #danishsalim #happy #How_to_stay_happy #സന്തോഷം #happiness*****Dr. Danish Salim*****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 174

  • @achyutha5285
    @achyutha52859 ай бұрын

    ജീവിതത്തിൽ നിന്നുകൂടി Dr. സംസാരിക്കുമ്പോൾ, ആ കഥകൾ ഉൾകൊള്ളിക്കുമ്പോൾ,ആശയം കൂടുതൽ ആഴത്തിൽ ഞങ്ങളിലേക്ക് എത്തുന്നു. Dr. റേ പോലുള്ളൊരാൾ ജീവിതാനുഭവങ്ങളും കൂടി പങ്കുവെച്ചാൽ പങ്കുവെച്ചാൽ ഞങ്ങളുടെ ജീവിത വഴിയിൽ കൂടുതൽ പ്രകാശം പരത്തും. ഒരുപാട് നന്ദി. 🙏🙏🙏❤️❤️❤️🌹🌹🌹

  • @aleenashaji580
    @aleenashaji5809 ай бұрын

    ഞങ്ങളുടെയെല്ലാം ഫാമിലി ഡോക്ടർ 👍അങ്ങയുടെ ജീവിതാനുഭവങ്ങളും കഥകളും കൂടെ ഇടയ്ക്കു പറയുന്നത് നല്ലതായിരിക്കും.. 👍👍🙏🙏🙏

  • @sahiraanees5278
    @sahiraanees52789 ай бұрын

    സന്തോഷിച്ച നിമിഷങ്ങൾ എല്ലാം പെട്ടെന്ന് മറന്നു പോവും ഓർക്കുമ്പോൾ എത്ര സന്തോഷം ഒന്നും വരാറില്ല😞എന്നാല് ദുക്കം വന്ന അവസരങ്ങൾ ഓർക്കുമ്പോൾ തന്നെ അതിയായ ദുക്കം വരുന്നു മറന്നു പോവുന്നു ഇല്ല😞

  • @ajithateachermusicme9679
    @ajithateachermusicme96799 ай бұрын

    ഏറ്റവും ഇഷ്ടപ്പെട്ട ഡോക്ടർ!!! ഡോക്ടറുടെ വീഡിയോസ് കാണാതിരിക്കാൻ ആവില്ല....!!! ഡോക്ടർക്ക് ആശംസകൾ!! ഗുഡ് ലക്ക്❤

  • @yesudaspeter5017
    @yesudaspeter50179 ай бұрын

    ഡോക്ടർ തീച്ചയായും താങ്കളുടെ അനുഭവങ്ങളും ഉൾപ്പെടുത്തണം അതിന്റെ സ്വാധീനം വളരെയേറെയാണ് നന്ദിപൂർവം

  • @FRQ.lovebeal
    @FRQ.lovebeal9 ай бұрын

    *ദുഃഖം ഇല്ലാണ്ടിരുന്ന മതി എപ്പോഴും സന്തോഷം ആയിരികാം 😌😌😌അല്ലെങ്കി പിന്നേ സന്തോഷം ഉണ്ടായ മതി ദുഃഖം ഇല്ലാതിരിക്കാൻ 🤒😌*

  • @smithasmitha1841

    @smithasmitha1841

    9 ай бұрын

    😀😀

  • @sahiraanees5278

    @sahiraanees5278

    9 ай бұрын

    👍👍👍👍

  • @marythomas8193
    @marythomas81939 ай бұрын

    ഡോക്ടറുടെ കഥ കേൾക്കാൻ ഇനിയും ഇഷ്ടമാണ് നല്ല വീഡിയോസ് എപ്പോഴും ഡോക്ടറുടെ വീഡിയോ വരുമ്പോൾ തന്നെ കേൾക്കും God bless Doctor all family members 🙏🏻🌍😇🌹🕎

  • @hariv6291
    @hariv62919 ай бұрын

    മരുന്നിനെക്കാൾ എഫക്ട് നൽകുന്നത് സാറിന്റെ words aanu❤👍🙏

  • @GeorgeT.G.
    @GeorgeT.G.9 ай бұрын

    വളരെ നല്ല ഉദാഹരണത്തിലൂടെ അങ്ങ് എല്ലാർക്കും മനസ്സിലാക്കിതന്നു. വളരെ നന്ദി

  • @yusufmuhammad2656
    @yusufmuhammad26569 ай бұрын

    അഭിനന്ദനങ്ങൾ..ഡോക്ടർ.. യൂസുഫ്

  • @athulkrishnai.g3975
    @athulkrishnai.g39759 ай бұрын

    Thanks sir, Eniyum nalla stories parayan daivam thankale anugrahikatte.❤

  • @renukagopi2605
    @renukagopi26059 ай бұрын

    Great message sir ❤

  • @sudhabhuvanesh4050
    @sudhabhuvanesh40509 ай бұрын

    Nice video 👌👌waiting to hear more

  • @jaimoljacob7396
    @jaimoljacob73969 ай бұрын

    Good message sir

  • @gouthamigb2328
    @gouthamigb23289 ай бұрын

    Love the stories...looking for more Dr

  • @sajithamoorthy7144
    @sajithamoorthy71449 ай бұрын

    Great message Sir🙏🏻🙏🏻

  • @ambuzzworld7
    @ambuzzworld79 ай бұрын

    ഇതു പോലുള്ള വീഡിയോ ഇനിയും ചെയ്യണം sir🙏🏻

  • @tulasidharannairindulal9991
    @tulasidharannairindulal99919 ай бұрын

    Excellent topic. Well drafted.

  • @ushasreekumar2081
    @ushasreekumar20819 ай бұрын

    You are great 🙏🏿🙏🏿🙏🏿🙏🏿

  • @jyothib748
    @jyothib7489 ай бұрын

    Great message shared with us. Love the story done in hotel and doctor's real life efforts.. Include more in comingvideos✌❤

  • @HAMNAMUJEEB
    @HAMNAMUJEEB9 ай бұрын

    Good. Explained with examples.

  • @sajus1700
    @sajus17009 ай бұрын

    Dr..oro storiesum parayumbol njangale padippicha sirne ormmavarunnu..gd info..❤️

  • @jijojoy9036
    @jijojoy90369 ай бұрын

    Good message dr

  • @sunandaek2968
    @sunandaek29689 ай бұрын

    Good message❤

  • @remadevi906
    @remadevi9069 ай бұрын

    Good subject Thank you ❤

  • @jishajose8597
    @jishajose85979 ай бұрын

    Thankyou doctor for your valuable words...🙏🙏🙏🙏🙏🙏

  • @deepaky7842
    @deepaky78429 ай бұрын

    Thank you Dr 🙏🙏

  • @sunijasajid2207
    @sunijasajid22079 ай бұрын

    yes... we r interested in your experienced stories also.... go ahead...allahu ellam khair aakkatte ...

  • @meerak5257
    @meerak52579 ай бұрын

    Sir എങ്ങനെ പറഞ്ഞാലും ഓക്കേ ആണ്. എന്നാലും ഇങ്ങനെ കഥയും കൂടി പറഞ്ഞു കേൾക്കുമ്പോൾ കൂടുതൽ ഗുണമാവും. Sir ഒരുപാട് തിരക്കുള്ള വ്യക്തിയല്ലേ സാറിനു ബുദ്ധിമുട്ടില്ലെങ്കിൽ ok

  • @sibymannanam4614
    @sibymannanam46149 ай бұрын

    IshtaaiiDr. Iniyum kadhakal paranjoluu ellavarum happyaavatte

  • @Gemini-kn3yo
    @Gemini-kn3yo9 ай бұрын

    വളരെ informative ആയ message , Doctor.. 🙏 Doctor ന്റെ ജീവിതത്തിലേ incidents കൂടി include ചെയുമ്പോൾ , vaerolalkku, ഇതുപോലെ ഉള്ള പ്രയാസങ്ങളെ തരണം ചെയുവാൻ സാധിച്ചെങ്കിൽ, എനിക്കു എന്തു കൊണ്ട് പറ്റില്ല എന്ന positive ചിന്ത മനസ്സിൽ ഉണ്ടാകുവാൻ സഹായിക്കും... 🙏🙏

  • @drdbetterlife

    @drdbetterlife

    9 ай бұрын

    Ok.. urappayum cheyyaam

  • @aadiadnan4152
    @aadiadnan41526 ай бұрын

    ഉറപ്പായിട്ടും sir nte ജീവിത കഥകൾ കുടെ ഉൾപ്പെടുത്തി videos ചെയ്താൽ ഞങ്ങൾക്ക് നല്ല motivation ആയിരിക്കും.

  • @sreejap4797
    @sreejap47979 ай бұрын

    Thank you Doctor 🙏Sir Kathakal iniyum parayanam

  • @muhammedrafipoolamanna8570
    @muhammedrafipoolamanna85709 ай бұрын

    Calm&cool

  • @haseena4884
    @haseena48849 ай бұрын

    Thankuyou Dr🙏🙏

  • @deepzzzs4226
    @deepzzzs42269 ай бұрын

    Thanks for the video Dr😊

  • @santhip4230
    @santhip42309 ай бұрын

    🙏🙏🙏 Ithupoleyulla messages iniyum idane doctor

  • @SoniaaugustineThuruthima-yq5gi
    @SoniaaugustineThuruthima-yq5gi8 ай бұрын

    Thank you dear Sir.May God bless you

  • @b4uworld61
    @b4uworld619 ай бұрын

    Thankyou so much doctor❤❤

  • @humayoonmsh3974
    @humayoonmsh39749 ай бұрын

    താങ്കൾ ഒരു ഡോക്ടർ മാത്രമല്ല നല്ലൊരു മോട്ടിവേറ്റർ കൂടിയാണ് പടച്ചവൻ അനുഗ്രഹിക്കട്ടെ. വീണ്ടും ഇതു പോലുള്ള വീഡിയോകൾ ചെയ്യുക

  • @tc___bazi-basheer____2883
    @tc___bazi-basheer____28839 ай бұрын

    Sir എല്ലാ വിഡിയോസും കാണാറുണ്ട് വളരെ നല്ല അറിവുകൾ എനിക്ക് കിട്ടാറുണ്ട് 🥰❤️❤️❤️

  • @Smitha.Rakesh
    @Smitha.Rakesh9 ай бұрын

    Thank you Doctor.Please include your Life Experiences,very keen to hear them.

  • @santhoshadhur4712
    @santhoshadhur47129 ай бұрын

    Well said

  • @nusrathck7451
    @nusrathck74519 ай бұрын

    Thank you Dr

  • @lipsyprakash8756
    @lipsyprakash87569 ай бұрын

    Tnsn ayirunna samayathe sir nnte vedio thiraje pidichu kandu. Nw im so happy nd relaxed. Tnk u doctor

  • @mohammedkuttychirakkal8649
    @mohammedkuttychirakkal86499 ай бұрын

    Good information dr

  • @beenaanand8267
    @beenaanand82679 ай бұрын

    Very good video 👏👏👌👍

  • @nirmalakozhikkattil9175
    @nirmalakozhikkattil91759 ай бұрын

    That's nice. You should include these types of videos in between your health related topics. We appreciate your efforts. 🙏🙏🙏

  • @lalithakumari9555

    @lalithakumari9555

    9 ай бұрын

    Thanks a lot❤Dr words r not enough to appreciate u dearDrh🙌🙌🙌

  • @shemeenarafeeq4652
    @shemeenarafeeq46529 ай бұрын

    Good msg dr

  • @revathya7745
    @revathya77459 ай бұрын

    Thank you doctor

  • @sudhacharekal7213
    @sudhacharekal72139 ай бұрын

    U right Dr thank you

  • @ajoosworld2078
    @ajoosworld20789 ай бұрын

    Supper video

  • @murshikv3644
    @murshikv36449 ай бұрын

    എപ്പോഴും സന്തോഷം ഉണ്ടാവുകയില്ല be a man

  • @renjiniharikrishna6518
    @renjiniharikrishna65189 ай бұрын

    Sure sir, sir nte life experience koodi include cheyyanam, anyway, ennathe topic 👌

  • @Mariyam0202
    @Mariyam02029 ай бұрын

    Suuper,thankyou dr❤

  • @mohammedfaisal1744
    @mohammedfaisal17449 ай бұрын

    Nice dr

  • @mahijaaravindpalli6255
    @mahijaaravindpalli62559 ай бұрын

    Hi Sir story oru pade ishtamanu sir parayumbol God bless you and your family

  • @habeebasalim
    @habeebasalim9 ай бұрын

    Hi dear dr ella videos um super very good healthy use ful informations um aanu thank you so.much dr.

  • @prdtvpm6487
    @prdtvpm64879 ай бұрын

    Please do include more such stories dear doctor; its really so nice and soothing to watch you.... thanks❤ 🙏

  • @sakeenasakeena4316
    @sakeenasakeena43167 ай бұрын

    Shamikuka no problem thanks Dr❤❤❤❤❤❤❤❤

  • @rosinamuneed3774
    @rosinamuneed37749 ай бұрын

    Thank you dr

  • @rosepaul6840
    @rosepaul68409 ай бұрын

    Thankyou doctor 😍

  • @AbdulazizSm-cb1rv
    @AbdulazizSm-cb1rv9 ай бұрын

    Good മെസ്സേജ്

  • @ShaliniShalu-sv6xq
    @ShaliniShalu-sv6xq9 ай бұрын

    സമാധാനം ഉണ്ടെങ്കിൽ അത് തന്നെ ധാരാളം.

  • @dineshpambadi1232
    @dineshpambadi12329 ай бұрын

    Thank you sir

  • @preethasatheesh7140
    @preethasatheesh71409 ай бұрын

    🙏🙏🙏Thank you👍

  • @mariyamfamilyvibes7030
    @mariyamfamilyvibes70309 ай бұрын

    Dr nte parents nte bagyam ethrayum nalla reethiyil life munpot. Kondu poyi ath kond nangal ne pole ulla. Orupad perkk. Motivation akki. Eppo life style le nalla mattam und. New generation Upakaram. Ane ella videos um

  • @huda45852
    @huda458529 ай бұрын

    Thanks Dr 🔥 njn iggane aaa topic aayi search cheyyumblan drnte video✨

  • @preejac1782
    @preejac17829 ай бұрын

    Thankyou sir

  • @Bindhuqueen
    @Bindhuqueen9 ай бұрын

    Thank u Dr❤❤❤

  • @user-mz2uo4jd4j
    @user-mz2uo4jd4j9 ай бұрын

    👍🏻👍🏻👌

  • @namukpadikam3947
    @namukpadikam39479 ай бұрын

    Sir pls include More such stories. And videos to hw to create habit to stay calm always and doing multiple tasks

  • @raizafahad3785
    @raizafahad37859 ай бұрын

    Dr. Plz include ur stories about life

  • @sreeragssu
    @sreeragssu9 ай бұрын

    സന്തോഷം, സമാധാനം, ജീവിതത്തിൽ ഒരാൾക്കു ഏറ്റവും പ്രധാനപെട്ട രണ്ടു കാര്യങ്ങൾ.. പണം കൊടുത്താൽ പോലും വാങ്ങിക്കാൻ പറ്റാത്തത്... മേൽ പറഞ്ഞ രണ്ടു കാര്യങ്ങൾ ഉള്ളയാൾ lucky ആണ് 😍❤️

  • @U.R.VARMAJI
    @U.R.VARMAJI9 ай бұрын

    Good salary and facilities and good bank balance and good habits

  • @anilar7849
    @anilar78499 ай бұрын

    Happiness👍 Story"😊

  • @AyshanasrinVn
    @AyshanasrinVn9 ай бұрын

    The previous video really inspired me....❤ I am a NEET dropper

  • @sudhadinesh3090
    @sudhadinesh30909 ай бұрын

    Enthe vishamam undenkilum sir nte vedio kandal maripokum.

  • @kl02ss76
    @kl02ss769 ай бұрын

    എനിക്ക് വിഷമം വന്നാൽ ഇത്തിരി കരയും അതിന് ശേഷം നല്ല പുതച്ച് കിടന്നുറങ്ങും എഴുനീക്കുമ്പോൾ എല്ലാം ശരിയാവും

  • @jabisadiqjabi8416
    @jabisadiqjabi84169 ай бұрын

    Dr അറിഞ്ഞില്ല ഇത്രയും തിരക്കുള്ള ആളാണ് എന്ന്... എനിക്കും വല്ലാത്ത ആഗ്രഹം ആണ് എന്തെങ്കിലും job ചെയ്ത് സ്വന്തം ചിലവിൽ നിൽക്കാൻ.. But എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല...മരിക്കുന്ന മുൻപ് സാധിക്കുമായിരിക്കും 🥰

  • @drdbetterlife

    @drdbetterlife

    9 ай бұрын

    Try try n try

  • @misammohammed1716

    @misammohammed1716

    9 ай бұрын

    42 yrs. B ed kazhnju orupad orupad ayi.onnum cheyayanayila. ennum enekumbo athu Orma varum days ingane kaznju ponu😢.cash nekalum engaged avumnathinu vendiyanu

  • @kidsvideos3677

    @kidsvideos3677

    9 ай бұрын

    ​@@misammohammed1716apo ipo endh job cheyyunnu

  • @hariprabhakaran4527
    @hariprabhakaran45279 ай бұрын

    Life lessons um venam

  • @minilalu8895
    @minilalu88959 ай бұрын

    Ok sir

  • @anjanatheresajacob
    @anjanatheresajacob9 ай бұрын

    👏👏👏

  • @user-or7ok9ds4q
    @user-or7ok9ds4q9 ай бұрын

    👍👍

  • @TessyPulickal
    @TessyPulickal9 ай бұрын

    Waiting for your life stories

  • @0k935
    @0k9359 ай бұрын

    Drude ellavideoum kanarund

  • @mariehoover3538
    @mariehoover35389 ай бұрын

    Very true ,well said Dr. I usually do this only in my family life full of problems even before hearing this from you 😂

  • @umaibhanu8403
    @umaibhanu84039 ай бұрын

    Docterude kadayil koodi parayunadanu eshtam

  • @angelbeauty1745
    @angelbeauty17459 ай бұрын

    A day in your life vedio ചെയ്യാമോ including food routine

  • @rajanivenugopal2297
    @rajanivenugopal22979 ай бұрын

    👍😊

  • @shamsheenatk4355
    @shamsheenatk43559 ай бұрын

    👍

  • @arshuaizavlog7490
    @arshuaizavlog74909 ай бұрын

    ❤❤❤❤❤❤good thanks💫💫💫💫💫💕💕💕💕

  • @akhilpt748
    @akhilpt7489 ай бұрын

    🙌🏼👍🏽👍🏽👍🏽

  • @celebrityworld755
    @celebrityworld7559 ай бұрын

    Sir pls share your experience...and pls share your life story s.....

  • @shobha8816
    @shobha88169 ай бұрын

    കഥകൾ INCLUD ചെയ്യണം 🎉🎉🎉

  • @JayaLakshmi-re6kn
    @JayaLakshmi-re6kn9 ай бұрын

    ഹായ് സർ 🙏🙏🙏🙏

  • @asokansreyas2296
    @asokansreyas22969 ай бұрын

    😊❤😊

  • @rajikannan9642
    @rajikannan96429 ай бұрын

    🌹🌹

  • @shakkeelamuhammed725
    @shakkeelamuhammed7259 ай бұрын

    🎉❤

  • @mathewthomas3823
    @mathewthomas38239 ай бұрын

    ❤❤

Келесі