No video

822: ⭐️ അമിത ഉത്ക്കണ്ഠ എങ്ങനെ പരിഹരിക്കാം? How to solve Anxiety Disorder?

⭐️ അമിത ഉത്ക്കണ്ഠ എങ്ങനെ പരിഹരിക്കാം? How to solve Anxiety Disorder? കേരളത്തിൽ അമിത ഉത്ക്കണ്ഠയുള്ളവരുടെയും വിഷാദ രോഗമുള്ളവരുടെയും എണ്ണം ധാരാളം വർധിക്കുന്നു..
🔴നമുക്ക് അമിത ഉത്ക്കണ്ഠ ഉണ്ടോ എന്ന് എങ്ങനെ സ്വന്തമായി തിരിച്ചറിയാം? ഒരു ചെറിയ ടെസ്റ്റ് വിവരിക്കാം..
വ്യക്തമായ അല്ലെങ്കിൽ അവ്യക്തമായ കാരണങ്ങളാൽ ഉണ്ടാകുന്ന വൈകാരിക അനുഭവം അല്ലെങ്കിൽ അനുഭപ്പെടുന്ന അസ്വസ്ഥയാണ് ഉത്ക്കണ്ഠ.. ചെറിയ തോതിലുള്ള ഉത്കണ്ഠ നമ്മുടെ ജീവിതത്തിലെ ക്രമീകരണങ്ങൾക്ക് നല്ലതാണ്. എന്നാൽ ഉത്കണ്ഠ അതിരു കടന്നാൽ ഗുരുതരമാണ്. പാനിക് അറ്റാക് (Panic attack) എന്ന അവസ്ഥ അമിത ഉത്കണ്ഠയുടെ അതിതീവ്ര അവസ്ഥയാണ്.
നടന്നിട്ടില്ലാത്ത കാര്യങ്ങൾ ചിന്തിച്ചിട്ടാകും മിക്ക വ്യക്തികളിലും അമിത ഉത്കണ്ഠ ഉണ്ടാകാറു..ഇത്തരം രോഗമുള്ളവർ അത്യധികം ആവശ്യമില്ലാതെ ചിന്തിച്ച് കൂട്ടും.
മിക്കവാറും സംഭവിക്കാൻ പോകുന്ന ഒരു കാര്യത്തെയോ പ്രശ്നത്തെയോ സംബന്ധിച്ചുണ്ടാകുന്ന വ്യക്തിയുടെ അനാവശ്യ ഭയമാണ് ഉത്കണ്ഠ ഉണ്ടാക്കുന്നത്.
ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം...
🔴 ലക്ഷണങ്ങൾ എന്തൊക്കെ?
* അസ്വസ്ഥതയോ പേടിയോ ചെറിയ കാര്യങ്ങളിൽ പോലും തോന്നുക.
* സ്വയം അപകടത്തിലാണെന്ന് എപ്പോഴും തോന്നുക.
* ഉറക്കകുറവ് - ഉറങ്ങുമ്പോഴും എന്തെങ്കിലും ചിന്തിച്ചു കിടക്കുക
* ദഹന പ്രശ്നങ്ങളും പുളിച്ചു തികട്ടലും എപ്പോഴും അനുഭവപ്പെടുക
* എപ്പോഴും സമാധാനക്കുറവ്
* ആഹാരം കഴിക്കുന്നത് കുറയുക
* നടക്കാത്ത കാര്യങ്ങളെ കുറിച്ച് പോലും ആലോചിച്ചു സങ്കടവും വെപ്രാളവും ഉണ്ടാകുക
⭐️ ചെറിയ ഉത്ക്കണ്ഠ ഉണ്ടാകുമ്പോൾ തന്നെ
* ഹൃദയമിടിപ്പ് കൂടുക
* ശ്വാസോച്ഛാസം വർദ്ധിക്കുക.
* അകാരണമായി വിയർക്കുക.
* കൈകാലുകൾ തണുക്കുക.
* വരണ്ടച്ചുണ്ട് അനുഭവപ്പെടുക
* തലവേദന ഉണ്ടാകുക
* വയറുവേദന ഉണ്ടാകുക
🔴 ഉത്കണ്ഠാരോഗങ്ങള്‍ക്ക് ഇപ്പോൾ ഫലപ്രദമായ ചികിത്സാരീതികളുണ്ട്. വ്യക്തമായി മനസിലാക്കിയിരിക്കുക..
ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
Dr-Danish-Salim-746050202437538/
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
#DrDBetterLife #AnxietyDisorderMalayalam #AnxietyDisorderSymptoms
Dr Danish Salim
For more details please contact: 9495365247
*****Dr. Danish Salim*****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 703

  • @remasnair765
    @remasnair7653 жыл бұрын

    സത്യം അനുഭവിക്കുന്ന പലതും Dr പറഞ്ഞത് തന്നെ ഞങ്ങളുടെ മനസ്സ് മനസ്സിലാക്കുന്ന താങ്കൾക്ക് പ്രണാമം solutions വളരെ നല്ലത്

  • @jrverna3425
    @jrverna34253 жыл бұрын

    ഇന്ന് കേൾക്കാൻ ആഗ്രഹിച്ച വിഷയം നന്ദി ഡോക്ടർ

  • @ramzanusworld1175
    @ramzanusworld11753 жыл бұрын

    ഒരുപാടു അറിവുകൾ പകർന്നുതരുന്ന നമ്മുടെ ഡാനിഷ് ഡോക്ടർക്കിരിക്കട്ടെ 👍👍👍

  • @nevins6192

    @nevins6192

    3 жыл бұрын

    @@rahimmarakkar686 Rahim bhayankara comedy aanallo

  • @sreejaathy3586

    @sreejaathy3586

    3 жыл бұрын

    Dr will u do a video about ibs

  • @Tofu812

    @Tofu812

    3 жыл бұрын

    👍👍👍👍👍👍👍👍

  • @fawazgamingzone6819
    @fawazgamingzone68193 жыл бұрын

    Very good video for the people who are suffering from depression, anxiety etc.

  • @sajithatm2065
    @sajithatm20652 жыл бұрын

    Sir, I have chrons decease. How can I cure it ..pls suggest a correct diet plan.. I use omnacortil 5mg daily.

  • @jalajaashok2499
    @jalajaashok24993 жыл бұрын

    Thanks for your valuable information.

  • @lelibasil8299
    @lelibasil82993 жыл бұрын

    Thankyou Docter very useful information in my life 🙏

  • @beenageorge8263
    @beenageorge82633 жыл бұрын

    Very valuable information thank you so much doctor

  • @anandhumohan8692
    @anandhumohan86923 жыл бұрын

    Doctore, കഞ്ചാവ് ഇപ്പോൾ പല കുട്ടികൾ ഉപയോഗിക്കുന്നു അപ്പോൾ അത് മാനസിക രോഗം വരുന്ന ഒന്ന് detail ആയിട്ട് ഒന്ന് video ചെയ്യാമോ?

  • @shafeekha992
    @shafeekha9923 жыл бұрын

    Dr ഇതു പറഞ്ഞു തന്നതിന് വളരെ വളരെ ന ന്ദി ഡോക്ടർ ഇനിയും ഒരു പാട് അറിവ് പറഞ്ഞു തരാനുള്ള ആ രോഗ്യവും ആയുസും കൊടുക്കണേ അല്ലാഹ്

  • @Shajahanp-ed5ni

    @Shajahanp-ed5ni

    2 жыл бұрын

    ആമീൻ

  • @livelove5249

    @livelove5249

    Жыл бұрын

    Ameen yarabbal alameen

  • @shammaspopz9868

    @shammaspopz9868

    11 ай бұрын

    Aameen

  • @ashikanu4605
    @ashikanu46053 жыл бұрын

    Good information Dr sir, thanks

  • @malluexpirements9533
    @malluexpirements95333 жыл бұрын

    എന്റെ എല്ലാ ചങ്കുകൾക്കും... എനിക്ക് തരാൻ ഉള്ള ഒരേ ഒരു മെഡിസിൻ...... മെഡിറ്റേഷൻ മെഡിറ്റേഷൻ മെഡിറ്റേഷൻ 🙏🙏🙏🙏pls try pls try ആനന്ദ ജീവിതം നിങ്ങൾ അറിയും

  • @faisalka1456

    @faisalka1456

    3 жыл бұрын

    Enghane cheyukha

  • @vilasinipk6328
    @vilasinipk63283 жыл бұрын

    Valuable information thanks 🙏

  • @sabindaststs8217
    @sabindaststs82173 жыл бұрын

    YOU ARE REALY AMAZING DR....VALARE USEFUL AANU ANGAYUDE ORO VEDIOS M..THANK U SIR.

  • @ri.1755
    @ri.17553 жыл бұрын

    Day after tomorrow. Ente grandfather inte aandanu. Karkidakam 1 is. Yaseen othum. Dua cheyyum. My father's father. Uppadem ammayidem cherupathile poyi. They r 2 children. Dr.D dua cheyyanam. Pettamma enna grandmotherum poyi. She loves me so much. I am also. Ellardem chellakkuti. Me both sides parents the first one in my family. Pettennu deshyam pettennu thanukum. Puranatile durvasavengane. Ekadesam. Especially ellarodum valya snehamanu thanum. My character. Is it good or bad. I don't know dr. U really my favourite dr. I have ever seen. Thank you Dr.D. love u. Take care. Prayers. God bless you and family. Your team also. Service to mankind is the highest good of religion. Science is beyond religion and all superstitions. Man is beyond also. Ethics also lead us. Be wise. Use wisdom. Love u molu and wife also. She is like my sister also. Convey my loving regards to all. Thank u.👍😊

  • @duniyarubyy8071
    @duniyarubyy80713 жыл бұрын

    Sr enik covid vannupoyitt11/2month kayinju ipoyum ullikhit paniyum thalavedanayum und sr ingine und avar undo plse reply ….blood test um xry yum eeth athil problm illa. Njaan vallathe vishamathilaan please reply

  • @shazinshukkur6846
    @shazinshukkur68462 жыл бұрын

    Dr . nan anxietyk doctore kanich duvanta 20 enna marunn kayikunnund emedicin kayichal pressure varumenn parayunnath shariyano Dr. Oru marupadi tharumo

  • @sudharamakrishnan1968
    @sudharamakrishnan19683 жыл бұрын

    Thank u so much doctor God bless u

  • @hafeefapavas8745
    @hafeefapavas87452 жыл бұрын

    Thank you doctor..njan ee asukam kond vishamikkunnund. Enikk nadakkan bhudhimuttan...eth medicine edukkanm..please reply

  • @geethakrishna5213
    @geethakrishna52133 жыл бұрын

    Thanks a lot doctor...

  • @sasidharann8979
    @sasidharann89793 жыл бұрын

    Dr: great information🙏🙏🙏🙏🙏

  • @thameemashahulhameed7b162
    @thameemashahulhameed7b1623 жыл бұрын

    Thanks a lot Dr.

  • @drdbetterlife
    @drdbetterlife3 жыл бұрын

    അത്യാവശ്യ സംശയങ്ങൾക്കും കൺസൾട്ടേഷൻ ആവശ്യങ്ങൾക്കും ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് മെസ്സേജ് അയക്കുക: +91 94 95 365 24 7

  • @gafoorsvlog3868

    @gafoorsvlog3868

    2 жыл бұрын

    Dr oruvattam covid vannu mari 2manthu kazinnu eppol vendum covide + ayi thery urakkam illa

  • @vysakhpv9009

    @vysakhpv9009

    2 жыл бұрын

    @@gafoorsvlog3868 മാറിയോ?

  • @skk3219

    @skk3219

    2 жыл бұрын

    Sir..❤️🙏 eniku oru professional help venam.... nalloru clinical psychologist ne onnu suggest cheythu tharo... Njan mlprm tirurinnanu... Calicut, mlprm, trissur ee moonu districtnnu aayalum kuzhappam illaa. Bayankara social anxietyum anxiety problem, inferiority complexum okke karanam ethu doctore choose cheyanam ennu enikk oru idea illa . Aarodum chodikkanum thonunnilla😓. Ithu karanam problem manassilakiyittum treatment vaikukayanu 😪😫 So please help me😥 sir❤️ .....?

  • @rajeenarasvin9306

    @rajeenarasvin9306

    10 ай бұрын

    Kittunila

  • @ameermymoonath6764
    @ameermymoonath67643 жыл бұрын

    ഡോക്ടർ ഈ രോഗത്താൽ വിഷമിക്കുന്ന ഒരാളാണ് ഞാൻ

  • @user-cf4me4qy1n

    @user-cf4me4qy1n

    2 жыл бұрын

    Njanum, kuranjo?

  • @manojmanu7729

    @manojmanu7729

    2 жыл бұрын

    Me too 😭

  • @ibnu_muhammad5668

    @ibnu_muhammad5668

    2 жыл бұрын

    ഞാനും 😢

  • @rasiqhabdulrahiman4553

    @rasiqhabdulrahiman4553

    2 жыл бұрын

    How long u take?

  • @trendingsre7255

    @trendingsre7255

    2 жыл бұрын

    Njaanum 7 years aayi

  • @abithakv3914
    @abithakv39143 жыл бұрын

    Sir njan delivery kazhinhu 4 month ayi covid vaccination edukkamo answer plsss

  • @sabithaam8503
    @sabithaam85033 жыл бұрын

    Good information Dr Danish

  • @shilajalakhshman8184
    @shilajalakhshman81843 жыл бұрын

    Thank you dr🙏വളരെ ഉപകാരപ്രദമായ vedio 👍👍

  • @merlynjames8421
    @merlynjames84213 жыл бұрын

    thank you doctor god bless you and yr family

  • @visionofNILA
    @visionofNILA2 жыл бұрын

    Cheriya oru accident kandaalo.. Arenkilum thammil vazhakkidunnathu kaanumbozho okke manasil aake tension.. Heartbeat koodum.. Athupole mattullavar sradhikkunnu ennu kandal cheriya shivering... Enthaa cheyyendathennariyilla

  • @unnikrishnanp9056
    @unnikrishnanp90563 жыл бұрын

    Very useful information, Thanks sir♥

  • @sudhapk432
    @sudhapk4323 жыл бұрын

    Yeniku prasnangalullapol Urakaakkuravundu Kanninte kazhchakkuravundu Bharthavu yenne yeppozhum tension tharunnundu Kannnu test cheaithu Kuzhappamilla

  • @rajeevnair4909
    @rajeevnair49097 ай бұрын

    ഡോക്ടർ എനിക്ക് ഒരു പ്രശ്നം ഉണ്ട് ഏതെങ്കിലും രോഗത്തെ കുറിച്ച് കേട്ടാൽ അത് എനിക്കും ഉണ്ടാകും എന്ന പേടി പിന്നെ അതിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നപോലെ തോന്നും

  • @Vinu_smv

    @Vinu_smv

    6 ай бұрын

    എനിക്കും സെയിം ഫീൽ ആണ്

  • @sreemole8805

    @sreemole8805

    4 ай бұрын

    എനിക്കും 😥

  • @user-yu8qp3ps3n

    @user-yu8qp3ps3n

    Ай бұрын

    Sameeeee😢😢😢😢

  • @siddharthprasad9992

    @siddharthprasad9992

    9 сағат бұрын

    Health anxiety

  • @aryaunni2775
    @aryaunni27753 жыл бұрын

    Sir, tongue infection kurichu oru video cheyyamo? Enk 29 vayasu und. 4 years aayittu infection und. Net search cheitapol ath geographic tongue infection aanenna kandath. Itinu ulla remedy enthanennu paranju taramo?

  • @rajeenarasvin9306

    @rajeenarasvin9306

    10 ай бұрын

    Food kazhikubo arichil indo

  • @santhadevips7619
    @santhadevips76192 жыл бұрын

    Thank you dr god bless you 🙏

  • @annammastephen5389
    @annammastephen53893 жыл бұрын

    Thank you, most of the ladies are undergoing this problems. Maybe male members for this reason taking drinks. Can you give us some tips so that we can control it ourselves, maybehelp others also.

  • @SimV239

    @SimV239

    2 жыл бұрын

    You need to get yourself assessed by a professional, namely a psychiatrist or a psychologist..!!

  • @orupalakkadandiaries4014
    @orupalakkadandiaries40142 жыл бұрын

    Stomach upset....burping oka....alukal munpil pokan bayanjara tnsion ahnu. .burping avo vijarichut....jolik polum pokan paTunila.....what i do ???

  • @ruxsanamustafa5864
    @ruxsanamustafa58642 жыл бұрын

    Thankyou doc&very infrmtve

  • @sobhanaramachandran9965
    @sobhanaramachandran99653 жыл бұрын

    Thank you Dr.🙏

  • @judithalosious7976
    @judithalosious79763 жыл бұрын

    Thank you Doctor

  • @reshmam7784
    @reshmam77843 ай бұрын

    Enik covid kazhinja muthal anxiety and panic attack und. Ipozhum und. English medicine aano homeopathy ano nallath ? Aarenkilum pls help and reply

  • @sujathasuresh1228
    @sujathasuresh12283 жыл бұрын

    Good information👌🙏🙏

  • @rachaelgeorge5089
    @rachaelgeorge50893 жыл бұрын

    God bless you doctor.

  • @manisandhya4696
    @manisandhya46963 жыл бұрын

    You are great human being

  • @shihabudheench3423
    @shihabudheench34232 жыл бұрын

    Dr നെ എനിക്ക് consult ചെയ്യാൻ പറ്റുമോ ? ഈ രോഗം കൊണ്ട് ഞാൻ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു

  • @zenusskitchen4894
    @zenusskitchen48943 жыл бұрын

    Good information Tanks Dr 🌹🌹🌹

  • @princessfire4787
    @princessfire4787 Жыл бұрын

    Eniku undu valare kuttikalam thotte.....ente ammoma oru overthinkinginte aalarunnu.....angane athu enikum korachu kittyatha pakshe scholil padikumvo thottu enikundu ipo korachu kooduthala njn enthu cheyanam.....oru cinemayku povan arelumvilichal polum eniku povanda ennitu njn athum alochichu irikum avarenthu vicharikum mattavaru enthu vicharikum

  • @shant8693
    @shant86933 жыл бұрын

    enikum und anxiety.ithu kaaranam jevikan patatha avastha aan.emotional eatingum und anxiety kaaranam.athukond over weightum varunu.😓

  • @ambilinair5080
    @ambilinair50803 жыл бұрын

    Thank you doctor.

  • @ismailpk2418
    @ismailpk24183 жыл бұрын

    Good information Dr paryan vakukkal Ella sir anike olla oru avasthyanu Dr eth athe Dr ynu kanikandath sicolagynuo Dr please reply ❤️🔥🙏👍👌

  • @sarafukareem685
    @sarafukareem685 Жыл бұрын

    ഈ അസുഖം ഞാനും അനുഭവിക്കുന്നുണ്ട്.

  • @preejac1782
    @preejac17823 жыл бұрын

    Thanku sir good information 🙏🙏🙏

  • @thanks9036
    @thanks90364 ай бұрын

    Doctor I have watery eyes all the time due to anxiety.When ever I think that I am crying,my eyes get filled with tears

  • @shareefpoozhitharashareefb7100
    @shareefpoozhitharashareefb7100 Жыл бұрын

    Very good explenation

  • @preethasatheesh7140
    @preethasatheesh71403 жыл бұрын

    Thank you Dr👍

  • @suryasuresh9331
    @suryasuresh9331 Жыл бұрын

    Anikkum ee prashnangal ond.nalla oru Dr suggest cheyamo

  • @akshayabhi5529
    @akshayabhi55292 жыл бұрын

    Great explination

  • @Sachinvivi
    @Sachinvivi2 жыл бұрын

    Thank you.... Sir... Thank you very much..

  • @chairman1612
    @chairman16123 жыл бұрын

    ഡോക്ടർ : ser ഈ പ്രശ്നങ്ങൾ എന്റെ ഉമ്മ അനുഭവിച്ചുകൊണ്ടിരിക്കുന്നു ഞാൻ താങ്കളെ കൺസട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു

  • @mayamk3644
    @mayamk36442 жыл бұрын

    Thank u sir. God bless u

  • @vijiswaminathan80
    @vijiswaminathan802 жыл бұрын

    Dr ether asugam anikum unde allathinum pediyane BP kudi eppol Dr kandu treat ment thudangi

  • @sameera8894
    @sameera8894 Жыл бұрын

    Correct👍🏻👍🏻👍🏻👍🏻👍🏻👍🏻ഇത് തന്നെയാണ് എന്റെ പ്രശ്നം.... ചെറിയൊരു കാര്യം മതി... മനസ്സിലിട്ടു കുറെ ദിവസം നില്കും... ഒന്നിനും വയ്യ... ഒന്നിലും consendration ഇല്ലാതാവും.. കുട്ടികൾ എന്തെങ്കിലും പറഞ്ഞാൽ ദേഷ്യം... ഭാവിയിയോർത് ഭയം... Panick അറ്റാക്ക് സ്റ്റേജ് കഴിഞ്ഞു... എന്തൊക്കെ അനുഭവിച്ചു.... ഈ രോഗം അനുഭവിച്ച പോലെയാണ് Dr. പറയുന്നത്.... Dr. പറഞ്ഞ എല്ലാം എനിക്കുണ്ടായിട്ടുണ്ട്... ഇപ്പൊ Dr. നെ കാണിക്കുന്നു... ആത്മീയം കുറെ ചെയ്തു.. സംശയം വർധിക്കുന്നു... ശരീരം ആദ്യം തളരും.... സെർണി 50എന്ന tablet 3വർഷമായി തുടരുന്നു... ചെറിയൊരു കാര്യം കേട്ടാൽ മതി കൂടാൻ... ഇത് വരെ marikkunnathine pattiyayirunnu.... ഇപ്പൊ അത് മാറി... ഞാൻ ഒറ്റപ്പെടുമോ എന്ന ചിന്ത... Ellavarumundenikk... എന്നാലും ഭാവി ആലോചിച്ച വെറുതെ.... ചിന്തയെ പിടിച്ചു കെട്ടാൻ പറ്റില്ല... എനിക്ക് ഭ്രാന്ത് വരുമോ.. മെന്റൽ ഹോസ്പിറ്റലിൽ കിടത്തി current അടിപ്പിക്കുമോ... എല്ലാം.... എനിക്കറിയാം എന്നെ കൌൺസിൽ ചെയ്യാൻ..but മനസ്സ് മാറില്ല... വീണ്ടും... ഈ രോഗം ഒരിക്കലും സഹിക്കില്ല 🙏🏻😭

  • @remyaprabhakaranremya8829

    @remyaprabhakaranremya8829

    Жыл бұрын

    😢 ഒന്നും ഉണ്ടാവില്ല

  • @ambikasambikas9225

    @ambikasambikas9225

    11 ай бұрын

    ഇപ്പോൾ മാറിയോ.

  • @funwithcomputer5279

    @funwithcomputer5279

    10 ай бұрын

    Do yoga and meditation sister

  • @aami11aami62

    @aami11aami62

    7 ай бұрын

    @@remyaprabhakaranremya8829 ithupole enkm und

  • @hellisemptyandallthedevils1474
    @hellisemptyandallthedevils1474 Жыл бұрын

    You are absolutely right sir, many people are suffering by this , if they didn't anything serious mistake always they will it's aftermath, they can not live in at presnt moment, they will be tensed always regarding their future...

  • @dhanalakshmips2887
    @dhanalakshmips2887 Жыл бұрын

    Thank you so much doctor 🙏😌

  • @nithyaarjun136
    @nithyaarjun1363 жыл бұрын

    ഡോക്ടർ ചെറിയ കുഞ്ഞുങ്ങൾ പാൽ കുടിക്കുമ്പോളും മരുന്ന് കുടിക്കുമ്പോളും ഒക്കെ വിക്കി ശ്വാസകോശത്തിൽ കയറി ഒരുപാട് അപകടം സംഭവിക്കാറുണ്ട്.ഇങ്ങനെ ഉണ്ടാകുന്ന അവസരങ്ങളിൽ എന്താണ് ചെയ്യേണ്ടത്.പ്ലീസ് റിപ്ലൈ

  • @pratheelasp278
    @pratheelasp2783 жыл бұрын

    Thank you so much doctor ithu doctor onnu video ittirunnenkil ennu orupaadu agrahichathanu njan 🙏🙏🙏🙏🙏🙏🙏

  • @nishaanas6223
    @nishaanas62233 жыл бұрын

    സർ എനിക്ക് കുറെ നാളായി ഇങ്ങിനെ ഉണ്ട്

  • @ssunitha4391
    @ssunitha439110 ай бұрын

    How can we get therpy doctor??

  • @naturetoday6531
    @naturetoday65312 жыл бұрын

    ഇതിന് side effect ഇല്ലാത്ത വല്ല മരുന്നും ഉണ്ടോ

  • @edassariledassarikannal4042
    @edassariledassarikannal40422 жыл бұрын

    ഇ പറഞ്ഞകാര്യങ്ങൾ എനിക്ക് ഉണ്ട് സാർ താങ്ക്സ്

  • @RR-lx7ll
    @RR-lx7ll3 жыл бұрын

    Even when I see your video, I am feeling sad and anxious. 10/10.

  • @sabib7339
    @sabib73393 жыл бұрын

    🙏🙏🙏 സർന്റെ എല്ലാ വീഡിയോകളും very very informative ആണ്. സാധാരണക്കാർക്ക് വളരെ awareness കിട്ടുന്ന വീഡിയോകൾഇനിയും പ്രതീക്ഷിക്കുന്നു

  • @muhammedfaih4659
    @muhammedfaih46593 жыл бұрын

    Hypnotism okke ithin pattumo.... Treatment ayit

  • @plnvlog2803
    @plnvlog28033 жыл бұрын

    Very useful information, thankyou dr

  • @mariyasalam5072
    @mariyasalam50723 жыл бұрын

    Thank you Dr

  • @muhammedriyas545
    @muhammedriyas5459 ай бұрын

    Anxiety കുറയാൻ Serotonin മരുന്ന് കഴിക്കാമോ dr

  • @ravikumarambakkudi1080
    @ravikumarambakkudi10803 жыл бұрын

    Good Dr.

  • @AS-ce5mv
    @AS-ce5mv3 жыл бұрын

    Thank you sir

  • @minijprakash3321
    @minijprakash33213 жыл бұрын

    Thank u Dr.👍👍👍👍👍👍👍👍

  • @saraths6923
    @saraths6923 Жыл бұрын

    Anxiety dizziness ne kurichu oru video cheyyamo

  • @jasmujaleel537
    @jasmujaleel5373 жыл бұрын

    Enikk 50 markum kitti sir onninum thonunilla sheenam 😔

  • @fathahzawad140
    @fathahzawad140 Жыл бұрын

    Very good sir

  • @sreejaathy3586
    @sreejaathy35863 жыл бұрын

    Dr IBS ne kurichu oru video cheyamo

  • @believersfreedom2869
    @believersfreedom28692 жыл бұрын

    അമിത ഉത്കണ്ടയും ഹൃദ യാ രോഗ്യവുമായി എന്തെങ്കിലും ബന്ധമുണ്ടോ!

  • @rijintjohn5468
    @rijintjohn54687 ай бұрын

    മാസ്റ്റ്ബാഷൻ, പോൺ അഡിഷൻ ഉണ്ടായിരുന്നു നിർത്തി 2 വീക്സ് ആയി അതിന്റെ അടിഷൻ മാറുന്നതായിരിക്കാം anxiety ഉണ്ട്‌. നെച്ചിടിപ്പ്, ആരോ ആക്രമിക്കാൻ വരുന്ന ഫീൽ. ഉണ്ട്‌.

  • @lalithamanu2336
    @lalithamanu23363 жыл бұрын

    Thanks for the valuable informations

  • @fathimathasli6789
    @fathimathasli67898 ай бұрын

    Ithin manampirattal undakumo?

  • @terleenm1
    @terleenm13 жыл бұрын

    Thank you

  • @ramlaabdulkareem8210
    @ramlaabdulkareem82103 жыл бұрын

    Thank u very much Dr. for your valuable information.

  • @GeorgeT.G.
    @GeorgeT.G.2 жыл бұрын

    good video doctor

  • @pratheeshkumar1723
    @pratheeshkumar17233 жыл бұрын

    കുട്ടികളിൽ കാണുന്ന പഠനവൈകല്യങ്ങൾ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു സാറ് ക്ലാസ്സ് ചെയ്യുമോ

  • @mohanadasnp5171

    @mohanadasnp5171

    3 жыл бұрын

    Sir personal number onnu tharrumo please

  • @mrujanaab3822

    @mrujanaab3822

    3 жыл бұрын

    Sir paranja ellam Ulla oru person aanu njan enthu cheyyanam

  • @revathya7745
    @revathya77453 жыл бұрын

    Thank you doctor

  • @KhirunneesaP
    @KhirunneesaP10 ай бұрын

    Veedito valare upakarapradamayi thanks sir

  • @user-ye1gj7kp4u
    @user-ye1gj7kp4u2 жыл бұрын

    Dr എനിക്ക് ഈ പറഞ്ഞ anxiety disorder aanu...dr paranja lekshanangal ellam und...njan ippo 4 masam pragnant aanu...ippo treatment il aanu kuranja dose tablet aanu kazhikkunnathu ippo pragnant aayathu കൊണ്ട് 9 month tablet kazhikkan doctor paranju ithu ente kunjine bathikkumo

  • @Haj-by2db

    @Haj-by2db

    2 жыл бұрын

    Aahno anikkum und anxiety njnum ippol pregnant aan anik tablet upayogikaamo

  • @shajeenafabulas4304

    @shajeenafabulas4304

    Жыл бұрын

    No problem due to small doze...

  • @rashia9731
    @rashia97313 жыл бұрын

    Orugevan raksikan by ariya namall nokyadath skshkalalla ath vyadha ayimarum nigal chayithath parayalla

  • @user-iv2gy7wb5m
    @user-iv2gy7wb5m7 ай бұрын

    Njan depression, anxiety, panic attack ellam kadannu poya oral anu. Psychiatry ye kandu medicine eduthu. Njan thanne swayam nirthi. Dancilottu concentrate cheithi.sathyam parayalo maari. Ottakku erikkumbol anu preshnam. Ee preshanam okke undairunnu. Marana bhyam undairunnu .aa chintha ayrunnu yettavum preshnam varunnathu.. ethu ariyathe pokunna kure peru ondu. Chila aalkkar maranathinu vare keezhadangunnu

  • @devakikrishnan6553
    @devakikrishnan65533 жыл бұрын

    Sugarmedicine start chaitatumutal yeppozhum neridunnu

  • @aiswaryar4344
    @aiswaryar43443 жыл бұрын

    Sir, JPMR video venam. Please

  • @fidha1483
    @fidha14832 жыл бұрын

    Kuttikalk Nail biting und enth cheyyum 🥺

  • @reenach3842
    @reenach38423 жыл бұрын

    Good information

  • @mustafaacm8502
    @mustafaacm85023 жыл бұрын

    Hi Dr nan garbiniyan 6moth ayi enik sosatadasaman undavarund nan endu cheyanam

Келесі