1091:☀️ ദിവസം മുഴുവൻ എങ്ങനെ ഉന്മേഷത്തോടെ ഇരിക്കാം?? Tips for a Energetic Day

Тәжірибелік нұсқаулар және стиль

1091:☀️ ദിവസം മുഴുവൻ എങ്ങനെ ഉന്മേഷത്തോടെ ഇരിക്കാം?? Tips for a Energetic Day
ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാൻ നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷെ നമ്മളിൽ പലർക്കും അതിനു കഴിയാറില്ല. നമ്മുടെ ദിവസം ആരംഭിക്കുന്ന രീതി നമ്മളെ പല തരത്തില്‍ സ്വാധീനിക്കുന്നുണ്ട്. ഇത് ദിവസം മുഴുവനുമുള്ള നമ്മുടെ ഊര്‍ജ്ജത്തെയും നമ്മുടെ മാനസികാവസ്ഥയെയും നമ്മുടെ ആരോഗ്യത്തെ വരെ ബാധിക്കാം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഉന്മേഷത്തോടെ നമുക്ക് ദിവസം മുഴുവൻ ഇരിക്കാനായി കഴിയും. ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാൻ, ഉറക്കം എഴുന്നേറ്റാൽ ഉടൻ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ വിവരിക്കാം..!
ഈ വിലപ്പെട്ട വിവരം നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രയോജനപ്പെടട്ടെ.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്ത് കൊടുക്കുക..!
നിങ്ങൾക്ക്, ആരോഗ്യവിവരങ്ങൾ സ്ഥിരമായി ലഭിക്കാനായി Dr D Better Life ഫേസ്ബുക് പേജ് ലൈക്ക്‌ ചെയ്ത്, ഫോള്ളോ ബട്ടൻ ക്ലിക്ക് ചെയ്ത്, see first സെലക്ട് ചെയ്യാനായി മറക്കരുത്. Dr D Better Life ഇടുന്ന വിഡിയോകൾ യൂട്യൂബ് ചാനലിലും ലഭിക്കുന്നതാണ്. വീഡിയോസ് സ്ഥിരമായി ലഭിക്കാനായി യൂട്യൂബിൽ സബ്സ്ക്രൈബ് ബട്ടനും ബെൽ ഐക്കണും ക്ലിക്ക് ചെയ്യാനായും മറക്കരുത്.
Dr D Better Life
Your Better Life Starts Here
#drdbetterlife #drdanishsalim #danishsalim #energetic_morning #sleep #morningmotivation #morningroutine #morningchallenge #morningvibes
For more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 150

  • @murshid2073
    @murshid2073 Жыл бұрын

    ഡോക്ടർമാരുടെ അടുത്ത് പോകുമ്പോൾ അവർക്ക് രോഗികളെ നോക്കാൻ തീരെ സമയമില്ല എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ജനങ്ങൾക്ക് ഒരുപാട് ഒരുപാട് അറിവുകൾ പറഞ്ഞുതരുന്ന ഡോക്ടർക്ക് ഒരായിരം ആശംസകൾ👍

  • @susyjohnson9998

    @susyjohnson9998

    Жыл бұрын

    Shirt nannayi cherunnunde, smart ayirikkunnu, nalla singer ane songs sound identify cheythe nannai enjoy cheyyunnunde

  • @nandalalpoduval1225
    @nandalalpoduval1225 Жыл бұрын

    Dr സംസാരിച്ചു തുടങ്ങിയാൽ നിർത്തരുതേ എന്നാഗ്രഹിക്കുന്ന ഞാൻ. അത്രക്കും ഉപകാരമാവുന്ന ടിപ്സ്

  • @muhammedrafi85
    @muhammedrafi85 Жыл бұрын

    എല്ലാവരും ആരോഗ്യംത്തോടെ ഇരിക്കണം എന്ന് കരുതുന്ന ഒരെ ഒരു dr 🌠🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @soudabisouda7990

    @soudabisouda7990

    Жыл бұрын

    Sathyam

  • @hakkims7

    @hakkims7

    Жыл бұрын

    ഒരു ഡോക്ടർ.....

  • @deviraj4103
    @deviraj4103 Жыл бұрын

    Sir പറഞ്ഞ കേട്ടിട്ട് ഞാൻ ചായ coffee പഞ്ചസാര ഒക്കെ നിർത്തി. ഇപ്പോ നല്ല ഉന്മേഷം ആണ്. Migraine വരാറില്ല. ഒരു 10 വയസു കുറഞ്ഞ പോലെ ആയി. നന്ദി.. മിക്കവാറും എല്ലാ videos ഉം കേൾക്കാറുണ്ട്. നന്മകൾ നേരുന്നു.

  • @ajithakd9336
    @ajithakd933610 ай бұрын

    ഏറ്റവും ഉപകാരമുള്ളതും അത്യാവശ്യമുള്ള കാര്യങ്ങളാണ് പറയുന്നത്. Thanks Doctor.

  • @JayaLakshmi-re6kn
    @JayaLakshmi-re6kn Жыл бұрын

    നല്ല അറിവ് 🙏🙏🙏👌👌👌

  • @carvideostv0.29
    @carvideostv0.29 Жыл бұрын

    ആയിരം nathi എന്റെ സാറെ നിങ്ങൾ പറയുന്ന ഓരോ വീഡിയോസ്‌ വളരെ ഉപകാരം പെടാറുണ്ട് ഞാൻ എന്റെ തടി കുറച്ചു നിങ്ങൾ ളുടെ വീഡിയോ പറഞ്ഞ അതേപോലെ പഞ്ചസാര ഒഴിവാക്കി 👌🏻👌🏻👌🏻

  • @Rizw_an
    @Rizw_an Жыл бұрын

    Thank you Dr.🙏😊

  • @geethap7965
    @geethap7965 Жыл бұрын

    Thank you so much doctor 🙏

  • @chithra7380
    @chithra7380 Жыл бұрын

    Thanks a lot Dr.🙏🏻

  • @vijayalakshmyck5218
    @vijayalakshmyck5218 Жыл бұрын

    Thank You very much Doctor

  • @beenaprasad4076
    @beenaprasad4076 Жыл бұрын

    Good morning sir. Thank you 🙏

  • @marywenceslaus9109
    @marywenceslaus9109 Жыл бұрын

    Thanks a lot...God bless you...

  • @saibunnisanasar3660
    @saibunnisanasar3660 Жыл бұрын

    Alhamdulillah. Masha Allah 💞

  • @shilajalakhshman8184
    @shilajalakhshman8184 Жыл бұрын

    Good morning dr thank you🙏🏼

  • @ramlathkk3194
    @ramlathkk3194 Жыл бұрын

    Thanks a lot God bless you

  • @subharajan2318
    @subharajan2318 Жыл бұрын

    Very good Dr...I have seen him in PRS hospital causality when my husband was admitted .

  • @gopalakrishnanp123
    @gopalakrishnanp123 Жыл бұрын

    നന്ദി ഡോക്ടർ

  • @geethadevip9701
    @geethadevip9701 Жыл бұрын

    Thank you so much sir🙏🏻

  • @geethamt5560
    @geethamt556011 ай бұрын

    Thank you Doctor,🙏

  • @divyabiju2177
    @divyabiju2177 Жыл бұрын

    Thank you Dr. 🌺

  • @ajithakumario4735
    @ajithakumario4735 Жыл бұрын

    Thanks doctor 🙏 🙏🙏🙏🙏🙏🙏

  • @seemap5160
    @seemap51605 ай бұрын

    Thankyou Dr God bless you

  • @Lailavk892
    @Lailavk892 Жыл бұрын

    Thanks Dr🙏

  • @Gayathri-gt4rg
    @Gayathri-gt4rg Жыл бұрын

    Thanks you Doctor👍

  • @raniyafathima3993
    @raniyafathima3993 Жыл бұрын

    Thanks doctor. 👍

  • @ranjinis9329
    @ranjinis9329 Жыл бұрын

    Thank you doctor 🙏🙏🙏

  • @gayathridevivr
    @gayathridevivr Жыл бұрын

    Thank You DOCTOR👏👏👏🙏🏻🙏🏻🥰💚 Greatttttttt 👍👍

  • @lelibasil8299
    @lelibasil8299 Жыл бұрын

    Thanks doctor 🙏

  • @SunilSunil-yf1qf
    @SunilSunil-yf1qf Жыл бұрын

    Good information 👍

  • @lekshmilachu6494
    @lekshmilachu6494 Жыл бұрын

    Dr kaanumpol , naga chaithanya pole und, gud information👍

  • @devussss4274
    @devussss4274 Жыл бұрын

    Thank you Doctor

  • @jasminputhett5700
    @jasminputhett5700 Жыл бұрын

    Thanks sir 🌹🙏🙏🌹

  • @sumanair9778
    @sumanair9778 Жыл бұрын

    Yella Jenangalum Aarogyathode Jeevichirikkanom Yennu Vicharikkunna Dr nte Aayurarogyangalkkayi Njangal Eswaranode Prarthikkunnu

  • @vasudevcs3769
    @vasudevcs376911 күн бұрын

    Thank you mam for your valuable talks

  • @rahiharilalharidev9114
    @rahiharilalharidev9114 Жыл бұрын

    Good morning doctor... Nice topic🙏🙏🙏

  • @jijiajikichus7871
    @jijiajikichus7871 Жыл бұрын

    Very useful video 🙏

  • @lissyabraham9256
    @lissyabraham9256 Жыл бұрын

    Thank you dr

  • @gtgt687
    @gtgt687 Жыл бұрын

    Thank you Dr 💕

  • @childrenzworld8370
    @childrenzworld8370 Жыл бұрын

    Thank you doctor...

  • @faseelashirabu9877
    @faseelashirabu9877 Жыл бұрын

    Thankyou Doctor 😊😊😊

  • @shahida9014
    @shahida9014 Жыл бұрын

    Good topic thank you dr👍👍

  • @SaraasVersion
    @SaraasVersion Жыл бұрын

    Thank u dr 🙏🙏

  • @savithriomana105
    @savithriomana105 Жыл бұрын

    Thanks doctor

  • @revathya7745
    @revathya7745 Жыл бұрын

    Thank you sir

  • @jagadammapk5823
    @jagadammapk5823 Жыл бұрын

    താങ്ക്സ് ഡോക്ടർ സർ

  • @sandhyasatish2862
    @sandhyasatish2862 Жыл бұрын

    Tq.. Doctor🙏

  • @sahalmon6617
    @sahalmon6617 Жыл бұрын

    👍💪 thank you sir

  • @irfana379
    @irfana379 Жыл бұрын

    Thank u doctor

  • @reshmaravindran3152
    @reshmaravindran3152 Жыл бұрын

    Thank you

  • @reejar5569
    @reejar5569 Жыл бұрын

    Thanks

  • @aleenashaji580
    @aleenashaji580 Жыл бұрын

    Good morning Dr... അലാറം ഓഫ് ചെയ്തു പിന്നെ കിടന്നു ഉറങ്ങുന്ന ലെ ഞാൻ 😁😁.. 😊😊🙏🙏...

  • @Sethulex

    @Sethulex

    Жыл бұрын

    Me too😔

  • @meenasoman5401
    @meenasoman540110 ай бұрын

    Good 👍

  • @JayaLakshmi-re6kn
    @JayaLakshmi-re6kn Жыл бұрын

    ഹായ് സർ 🙏🙏🙏

  • @happyfam4521
    @happyfam4521 Жыл бұрын

    Suupper

  • @anandng385
    @anandng385 Жыл бұрын

    Dr theera urakkamilla andhu chaithittm bayakara sheenam vanna.m kuranju

  • @rafeeqmuzafir2300
    @rafeeqmuzafir2300 Жыл бұрын

    വലിയ കാര്യങ്ങൽ ചെറിയ തോതിൽ പറഞ്ഞ് തരുന്ന sir.

  • @asmariyasazim
    @asmariyasazim Жыл бұрын

    Alhamdulillah 🤲

  • @Charlotte_Knott
    @Charlotte_Knott Жыл бұрын

    Der echte Mann lächelt in Schwierigkeiten, sammelt Kraft aus Not und wird mutig durch Reflexion

  • @leenaprathapsingh8385
    @leenaprathapsingh8385 Жыл бұрын

    🙏Dr.

  • @drpgr3562
    @drpgr3562 Жыл бұрын

    Relevant info Doc..very true..👍

  • @ameen3611

    @ameen3611

    Жыл бұрын

    Thank you

  • @sujathasuresh1228
    @sujathasuresh1228 Жыл бұрын

    👌👌🙏🙏

  • @seenababuraj6848
    @seenababuraj6848 Жыл бұрын

    😍👌

  • @dhanaleshkm1507
    @dhanaleshkm1507 Жыл бұрын

    ❤️❤️👍

  • @abhijith9459
    @abhijith9459 Жыл бұрын

    🤗🤗

  • @padmajapk4678
    @padmajapk4678 Жыл бұрын

    👌🙏🙏🙏

  • @mariyamfamilyvibes7030
    @mariyamfamilyvibes7030 Жыл бұрын

    👍👍👍👍

  • @blessoncmathew9108
    @blessoncmathew9108 Жыл бұрын

    👍👍👍

  • @reyapsreyaps3576
    @reyapsreyaps3576 Жыл бұрын

    Hai dr... Oru doubt, cough ulla samayath... Milk koduthal,Mucous production koodumo, cough koodumo??? Pls reply

  • @radhamani8217
    @radhamani8217 Жыл бұрын

    👍🏻👍🏻👍🏻🌹

  • @shihabudeen___pchemparabu5436
    @shihabudeen___pchemparabu5436 Жыл бұрын

    💓💓👍👍👍

  • @hijasthaachu2537
    @hijasthaachu2537 Жыл бұрын

    👍

  • @subairthoran3598
    @subairthoran3598 Жыл бұрын

    Thanks dr

  • @geethuaneeshkumar2458
    @geethuaneeshkumar2458 Жыл бұрын

    Sir molkku ketotic hypoglycemia anu athine kurichu video idumo

  • @preethamadhu2633
    @preethamadhu2633 Жыл бұрын

  • @anikuttan6624
    @anikuttan6624 Жыл бұрын

    🙏♥️♥️

  • @marinoushi4423
    @marinoushi4423 Жыл бұрын

    Relaxation breathing exercise share cheyoo

  • @babuelayasseri
    @babuelayasseri Жыл бұрын

    Useful information

  • @fiyazafthab3407
    @fiyazafthab3407 Жыл бұрын

    4:30 അയ്ക് എണീക്കും ഉച്ചയ്ക്ക് ഉറങ്ങിയില്ലെങ്കിൽ വെക്കുനേരം ആവുമ്പോ ഉറക്കം തൂങ്ങും ഉച്ച ഉറക്കം എനിക്കു വളരെ സമയം നേഷ്ടപ്പെടുത്തുന്നു എന്താ ചെയ്യാ

  • @happyfam4521
    @happyfam4521 Жыл бұрын

    👍👍👍👍👍👍

  • @smartplusinternational9858
    @smartplusinternational9858 Жыл бұрын

    ❤❤❤❤❤

  • @ragininambiar
    @ragininambiar Жыл бұрын

    Good morning doctor 🙏🏻,Thank you sir

  • @leelav6447

    @leelav6447

    Жыл бұрын

    Namskaram doctor thankyo

  • @leelav6447

    @leelav6447

    Жыл бұрын

    U

  • @sidhiquekayakkal8356
    @sidhiquekayakkal8356 Жыл бұрын

    Haai

  • @sibibalakrishnan6965
    @sibibalakrishnan6965 Жыл бұрын

    Urticarial vasculitis treatment parayumo sir

  • @shameemapmshameema9534
    @shameemapmshameema9534 Жыл бұрын

    Dr ente kunjin oru masamayi ۔koorkkam Vali und .bayankara sound aaan۔enth cheyyum

  • @nafeesathbeevi6005
    @nafeesathbeevi6005 Жыл бұрын

    Thanks Dr. . Dua എവിടെ?

  • @girijagopal3564
    @girijagopal356410 ай бұрын

    🙏🙏🙏🙏🙏❤️

  • @sajithab.s2178
    @sajithab.s2178 Жыл бұрын

    Hypermobility video cheyyumo???

  • @ummuthasni7980
    @ummuthasni7980 Жыл бұрын

    എന്റെ കുട്ടികൾ സ്വാദനക്കുറവ് വിറ്റാമിൻ കുറവ് ഉണ്ട് അതുകൊണ്ട്, പനി, കഫംഗത്, ഉണ്ട് എപ്പോ ഇടക് പനി ഉണ്ടാകുന്നു അപ്പൊ മുട്ട, ചിക്കൻ, ബേക്കറി ഐറ്റംസ് ഒഴിവാക്കാൻ പറഞ്ഞു, ഇതിന് എന്തങ്കിലും പ്രതിവിധി പറയാമോ dr

  • @user-sm2vo9gp7p
    @user-sm2vo9gp7p5 ай бұрын

    Dctr ykuneram akumbozhekum kalmuttil randukalilum neeru varunnu... Ykuneram akumbozhekum tired akunnu

  • @happyfam4521
    @happyfam4521 Жыл бұрын

    💔💔💯💯💯

  • @sunithajerome963
    @sunithajerome963 Жыл бұрын

    Milkinna kurich oru video cheyamoo. Milk tea nallathanoo

  • @lamiya8880

    @lamiya8880

    Жыл бұрын

    no

  • @ummuthasni7980
    @ummuthasni7980 Жыл бұрын

    എന്റെ കുട്ടികൾ സ്വാദനക്കുറവ് ഉണ്ട് അതുകൊണ്ട് കഫംഗത് മരുന്നില്ല പിന്നെ, പനി ഇടക് ഉണ്ട്, വിറ്റാമിൻ കുറവ് ഉണ്ട്, മുട്ട ചിക്കൻ, ബേക്കറി ഐറ്റം കഴിക്കാൻ പാടില്ല എന്ന് ഉണ്ടോ ഇതിന് പ്രതിവിധി parayamo

  • @mohammednisarkk7350
    @mohammednisarkk7350 Жыл бұрын

    ചൂട് വെള്ളത്തിനു പകരം പച്ചവെള്ളം കുടിച്ച്ചാൽ problem undo

  • @sajisubhash9354
    @sajisubhash9354 Жыл бұрын

    Dr injection cheyttu athu kallichu poyi athu oru ball pole kidakunnu kuzhappom undo

  • @gowrinandana8999
    @gowrinandana8999 Жыл бұрын

    how to get good sleep, doctor?

  • @lalithambikat3441
    @lalithambikat3441 Жыл бұрын

    ഡോക്ടർ എനിക്ക് റുമറ്റോയിഡ് ആർത്രൈറ്റീസ് ഉണ്ട് തീരെ ഉറക്കം ഇല്ല എന്തെങ്കിലും ഇതിനെ കുറിച്ച് പറഞ്ഞു തരുമോ ? Plz

  • @deepuv9150

    @deepuv9150

    Жыл бұрын

    Treatment edukkunnundo?

  • @dilfadilfa6725
    @dilfadilfa67254 ай бұрын

    Normal water morningil kudikamo

  • @soniyasoni7667
    @soniyasoni7667 Жыл бұрын

    സർ എന്റെ കൈ രണ്ടും മരവിപ്പാണ്. രാത്രി ഉറങ്ങണോ പണിയെടുക്കണോ പറ്റുന്നില്ല. എന്താണെന്നു പറയാമോ സർ പ്ലസ്

  • @ummuthasni7980
    @ummuthasni7980 Жыл бұрын

    എന്റെ കുട്ടികൾ സ്വാദനക്കുറവ് ഉണ്ട് അതിന് മുട്ട, ചിക്കൻ, ബേക്കറി, ഐറ്റംസ് കാഴ്ഖിക്കാൻ പാടില്ല എന്ന് undo

Келесі