ഈ 14 ലക്ഷണങ്ങൾ കണ്ടാൽ ഉറപ്പിച്ചോളൂ... നീ ഉടനെ മരിക്കും... അസ്‌റാഈൽ പറഞ്ഞ മരണ ലക്ഷണങ്ങളും ഇതാ Maranam

ഈ 14 ലക്ഷണങ്ങൾ കണ്ടാൽ ഉറപ്പിച്ചോളൂ...!!
അയാൾ ഉടനെ മരിക്കും...!!!
ഹദീസുകളിലും കിത്താബുകളിലും രേഖപ്പെടുത്തിയിരിക്കുന്ന അസ്‌റാഈൽ മലക്ക് പറഞ്ഞു കൊടുത്ത മരണ ലക്ഷണങ്ങൾ കൃത്യമായ് അർഷദ് ബദ്‌രി ഉസ്‌താദ്‌ പറയുന്നു.......
സ്ത്രീകളും പുരുഷന്മാരും കേൾക്കുക...
Arshad Badri Vaduthala
Muhammed Arshad Al Badri
Usthad Muhammed Arshad Badri Fazil Mannani, Vaduthala.
#ArshadBadri
#ArshadBadriVaduthala
#അർഷദ്ബദ്‌രിവടുതല
#MaranathinteLakshanangal
#Malakul_Mouth_Azrail
#MaranathinteAdayalangal
#maranam
#mayyith

Пікірлер: 418

  • @dhilukp217
    @dhilukp217 Жыл бұрын

    മദീന കാണാതെ മരിപ്പിക്കല്ലേ അല്ലാഹ് 🤲

  • @risanashamnadrisanath9544

    @risanashamnadrisanath9544

    Жыл бұрын

    ആമീൻ യാറബ്ബൽ ആലമീൻ

  • @najimol3235

    @najimol3235

    Жыл бұрын

    Aameen🤲

  • @jafarap5535

    @jafarap5535

    Жыл бұрын

    Ameen

  • @pattupetti8001

    @pattupetti8001

    Жыл бұрын

    Ameen

  • @raseenaharshadraseena7740

    @raseenaharshadraseena7740

    Жыл бұрын

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @febinafebi6556
    @febinafebi6556 Жыл бұрын

    ഈമാൻ കിട്ടി മരിക്കാൻ അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ.. ആമീൻ

  • @jasminnizar6670

    @jasminnizar6670

    Жыл бұрын

    ആമീൻ

  • @YTGAMER1551

    @YTGAMER1551

    Жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @hamzapullithodika6955

    @hamzapullithodika6955

    Жыл бұрын

    ആമീൻ

  • @shanushafna4363

    @shanushafna4363

    Жыл бұрын

    ആമീൻ

  • @nejafathima__1755

    @nejafathima__1755

    Жыл бұрын

    Ameen

  • @aacreationsvideo8008
    @aacreationsvideo80087 ай бұрын

    മദീനയിൽ പോയി നബിയ്യുനാ റസൂലുള്ളാഹി സ്വല്ലള്ളാഹു അലൈഹി വസല്ലമയെ തങ്ങളെ കണ്ടതിനെ ശേഷം നീ മരിപിക്കേണമെ അല്ലാഹ് آمين يا رب العالمين😢🤲

  • @marshadmaru5424
    @marshadmaru5424 Жыл бұрын

    😥എൻ്റെ ചങ്ങാതി രണ്ട് ദിവസം മുമ്പ് മരണപ്പെട്ടു പോയി. പെട്ടന്ന് ഉള്ള അപകട മരണം ആയിരുന്നു😥 ഉസ്താദ് പ്രത്യേകം ദുഹ ചെയ്യണം.🤲 അവനിക്കും. അവൻ്റെ കുടുംബത്തിനും വേണ്ടിയും 🤲പിന്നെ പാപിയായ എനിക്കും 🤲🤲

  • @faisalasidhique1858
    @faisalasidhique1858 Жыл бұрын

    രോഗമാണ് മുറാദ് ഹാസിലാകാൻ വേണ്ടി 🤲ചെയ്യണം

  • @user-jf5oo4oj4j
    @user-jf5oo4oj4j Жыл бұрын

    നല്ല മാരണം അള്ളാഹു നൽകാൻ എല്ലാ സമയത്തും ഈ ദുആ പതിവാക്കുക ( അള്ളാഹുമ്മ ഇജ്അൽ ആഹിറ കലാമിനാ ഇൻതൽ മൗത്തി കൗല ലാ ഇലാഹ ഇല്ലള്ളാ അള്ളാഹുമ്മ തവഫനാ മുസ്ലിമീന വ അൽഹിക്ക്‌നാ ബി സ്വാലിഹീൻ )

  • @basheerporozhy6175

    @basheerporozhy6175

    Жыл бұрын

    😱😰😨😟😥😭😢

  • @abbro199
    @abbro199 Жыл бұрын

    എന്റെ ഉമ്മ മരിക്കുന്നതിന്റെ മുൻബ് എന്നോട് പറഞ്ഞു.. പൊരുത്തം ചോദിക്കുകയും ച്യ്തിരിന്നു.. കബർ വിശാലത കൊടുക്കണേ റബ്ബേ എന്റെ ഉമ്മാക്

  • @sophiashraf7160
    @sophiashraf7160 Жыл бұрын

    എന്റെ ഭർത്താവ് മരിച്ചിട്ട് ഇന്നേക്ക് 17 ദിവസം ഖബർ ജീവിതം സന്ദോഷത്തിൽ ആവാൻ ദുആ ചെയ്യണേ ഉസ്താദെ 😭😭😭😭😭😭

  • @pheonixeduhub

    @pheonixeduhub

    Жыл бұрын

    Allahuthaala സ്വർഗം നൽകട്ടെ... ഖബർ swargapponthoppakkatte آمين آمين آمين يارب العالمين بحق سيّدالمرسلين ﷺ😥

  • @arshadarshadpn5717

    @arshadarshadpn5717

    Жыл бұрын

    മരണം അല്ല ഹുവിന്റെ മറ്റൊരു അനുഗ്രഹം 🙏

  • @jasminnizar6670

    @jasminnizar6670

    Жыл бұрын

    @@pheonixeduhub ആമീൻ

  • @jamsheedjamsheed530

    @jamsheedjamsheed530

    Жыл бұрын

    അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @mrnoodsir

    @mrnoodsir

    10 ай бұрын

    Aameen 😢😢

  • @ntfdayschannel2669
    @ntfdayschannel2669 Жыл бұрын

    ഉസ്താദ് പറഞ്ഞ അടയാളം പ്രായമായവർക് ഉണ്ടാവുന്നതാണ് എന്റെ ഉപ്പാക് ഉണ്ടായിരുന്നു.എന്റെ ഉപ്പ മരിച്ചിട്ട് 3മാസം കഴിഞ്ഞു.എന്റെഉപ്പാന്റെ പരലോക ജീവിതം സുഖകരമാവാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താതദെ

  • @hussainck4683
    @hussainck4683 Жыл бұрын

    ഉസ്താദേ അസ്സലാമു അലൈകും കടം വീടുവാനും വീടിന്റെ പണിപൂർത്തികരിച്ചു താമസിക്കുവാനും റബ്ബ് സുബ്ഹാനഹുതലാ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ യാർബൽ ആലമീൻ ഉസ്താദ് ദുഹാചെയ്യണം

  • @shihabshihab8138
    @shihabshihab8138 Жыл бұрын

    ന്റെ ചെറുപ്പത്തിൽ uppante മുടിയും താടിയും narachirunnu.. അന്ന് ഉപ്പാക്ക് 34 വയസ്സ് ആയിരുന്നു.. ഇന്ന് എന്റെ ഉപ്പാക്ക് 62 വയസ്സ്... പടച്ചോനെ ന്റെ ഉപ്പാക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകണേ 🤲🤲🤲🤲🤲..

  • @aminakuttyamina6852

    @aminakuttyamina6852

    Жыл бұрын

    Aameen.

  • @shabnap6601

    @shabnap6601

    Жыл бұрын

    ഉടായിപ്പ് ...

  • @ayshu266

    @ayshu266

    Жыл бұрын

    @@shabnap6601 maranam varumbo kanam

  • @nazark6594

    @nazark6594

    Жыл бұрын

    നല്ല ആരോഗ്യം സംരക്ഷിക്കാൻ അള്ളാഹു ഡോക്ടർമാർ മുഖേന നല്ല അറിവുകൾ അറീച്ചുതന്നിട്ടുണ്ട്.... പിന്നെ താടിനരച്ച ആളുകൾ ടെൻഷൻ അടിച്ചു മരിച്ചുപോകേണ്ട എല്ലാം അല്ലാഹുവിന്റെ പക്കൽനിന്നാണ്.....

  • @jasminnizar6670

    @jasminnizar6670

    Жыл бұрын

    ആമീൻ

  • @jasminnizar6670
    @jasminnizar6670 Жыл бұрын

    🕋സുബ്ഹാനല്ലാഹ് 🕋 ഏറെ ചിന്തിപ്പിക്കുന്ന വിഷയം 👍👍👍റബ്ബിനെ ഭയന്ന് ikhlasodae ജീവിക്കാൻ എല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲 ഉസ്താദിനും നമുക്കും അല്ലാഹു ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് നൽകട്ടെ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @ashinamuneer5327

    @ashinamuneer5327

    Жыл бұрын

    Aameen

  • @funwithchuchu6337

    @funwithchuchu6337

    Жыл бұрын

    ​@@ashinamuneer5327 BJ madaneryam

  • @jamsheedjamsheed530

    @jamsheedjamsheed530

    Жыл бұрын

    ആമീൻ

  • @raseenakassim7963

    @raseenakassim7963

    10 ай бұрын

    ആമീൻ

  • @hamzakutteeri4775
    @hamzakutteeri4775 Жыл бұрын

    അൽഹംദുലില്ലാഹ്, അല്ലാഹുവേ, ഞങ്ങളെ മുസ്ലിമായി ജീവിപ്പിക്കുകയും മുസ്ലിമായി മരിപ്പിക്കുകയും ചെയ്യണമേ

  • @shanushafna4363

    @shanushafna4363

    Жыл бұрын

    ആമീൻ 🤲🤲

  • @jasminnizar6670

    @jasminnizar6670

    Жыл бұрын

    Ameen

  • @simpletrick8794

    @simpletrick8794

    Жыл бұрын

    Aameen

  • @mymoon7889

    @mymoon7889

    Жыл бұрын

    @@shanushafna4363 ĺ

  • @nusaiba5716

    @nusaiba5716

    Жыл бұрын

    آمين

  • @muhdjalal638
    @muhdjalal638 Жыл бұрын

    അൽഹംദുലില്ലാഹ്.!.അറിവും വിനയവും നിറഞ്ഞ പ്രഭാഷണം..!! ഇനിയും . തുടരാൻ...അല്ലാഹു.. അനുഗ്രഹിക്കട്ടെ .!...ആമീൻ..!!!🌹

  • @babuktr7416
    @babuktr7416 Жыл бұрын

    അല്ലാഹുവേ നീ ഇഷ്ട്ട പെടുന്ന ദാസൻ മരുടെ കൂട്ടത്തിൽ ഉള്ളപ്പെടുത്തി anugrahikkane നാഥാ ആമീൻ യ റബൽ ആല മീൻ ശഹീതിന്റെ കൂലി നൽകണേ അള്ളാ

  • @abn4717
    @abn4717 Жыл бұрын

    എന്റെ മകൻ +2 വിന് പഠിക്കുകയാണ്. ഈ ആഴ്ചയിൽ exam ആണ്. full A+ കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം.

  • @afsalafsal5082

    @afsalafsal5082

    Жыл бұрын

    Njnum🤲

  • @fathimariswana1318
    @fathimariswana1318 Жыл бұрын

    അൽഹംദുലില്ലാഹ് മരണം അത് എപ്പോഴായാലും ഇമാനോട് കൂടി കലിമ ചൊല്ലി മരിക്കാൻ ഉള്ള ഭാഗ്യം അള്ളഹു നമുക്ക് എല്ലാവർക്കും നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @ashinamuneer5327

    @ashinamuneer5327

    Жыл бұрын

    Aameen

  • @muhammedrayansalim439

    @muhammedrayansalim439

    5 ай бұрын

    Aamee n😢

  • @mohammednifal

    @mohammednifal

    5 күн бұрын

    Ameen

  • @abdulgafoor5045
    @abdulgafoor5045 Жыл бұрын

    ഈമാൻ സലാമത് ആയി മരിക്കാൻ ദുആ ചെയ്യണേ ഉസ്താദ് 🥲🥲

  • @sumayya.h8533
    @sumayya.h8533 Жыл бұрын

    ഉസ്താദിൻ്റെ ഓരോ ക്ലാസിൽ നിന്നും ഒരു പാട് പഠിക്കാൻ കഴിയുന്നുണ്ട് അൽഹംദ്ദുലില്ലാഹ്

  • @asmahamza5309

    @asmahamza5309

    Жыл бұрын

    😊😊😊l😊😊😊😊😊

  • @asmahamza5309

    @asmahamza5309

    Жыл бұрын

    😊😊o😊😊😊😊😊😊9😊

  • @asmahamza5309

    @asmahamza5309

    Жыл бұрын

    😊😊😊 😊😊😊😊😊😊l😊😊

  • @dhiyadhiyuz5359
    @dhiyadhiyuz5359 Жыл бұрын

    റബ്ബേ ഈമനോട് കൂടി മരിപ്പിക്കണേ നാഥാ.... 🤲🤲

  • @flowersentertainment786
    @flowersentertainment786 Жыл бұрын

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲ഉസ്താദേ മക്കൾ പത്താം ക്ലാസ്സിൽ ആണ് ഉന്നത വിജയം കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲

  • @ytguys7146
    @ytguys71464 ай бұрын

    ഇതിൽ പറഞ്ഞ പല കാര്യങ്ങളും സത്യമാണ്. എന്റെ ഉമ്മ മരിച്ചിട്ട് ഇന്ന് 16ആമത്തെ ദിവസം ആണ്. ഇതിൽ പലതും പല പ്രാവശ്യം എന്നോട് പറഞ്ഞിട്ടൊള്ളതാണ്. പടച്ചവനെ ഉമ്മിടെ കബർ വിശാലമാക്കി ചെയ്ത് പോയ തെറ്റുകൾ പരിഹരിച്ചു കൊടുക്കണേ aameen🤲🏻

  • @Jahana-us5mb

    @Jahana-us5mb

    11 күн бұрын

    ആമീൻ

  • @sareenap8549
    @sareenap85494 ай бұрын

    Alhamdulilla Aameen നമുക്ക് എല്ലാവര്‍ക്കും ഇഷ്ടം പോലെ ഇ ബാ ദ ത്ത് ചെയ്യാന്‍ മരണം ആസന്നമായ സമയം ഈമാന്‍ കിട്ടി ലാഹി ലാ ഹ ഇല്ല അള്ളാ എന്ന് പറഞ്ഞു കൊണ്ട് മരിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍

  • @hafsathhafsa9986
    @hafsathhafsa9986 Жыл бұрын

    آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين🤲

  • @fousiya590
    @fousiya590 Жыл бұрын

    അൽഹംദുലില്ലാഹ് 🤲ആമീൻ അള്ളാഹു തഹാലാ നമുക്ക് ഈ മാൻ സലാമതാ യി നല്ലമരണം നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲😭🤲ദുഹാചെയ്യണേ ഉസ്താദേ ആമീൻ 🤲🤲🤲

  • @user-qg7nb7ur6q
    @user-qg7nb7ur6q Жыл бұрын

    അല്ലാഹുവേ ഞങ്ങൾക്ക് കാവൽ നൽകണേ അള്ളാ നിന്റെ കരുണ ചൊരിയണേ അള്ളാ മാപ്പാക്കണേ അള്ളാ ഉസ്താദിനെ ദീനി നല്ല തഖ്‌വ കൊടുക്കണം

  • @rinshananidha2249
    @rinshananidha2249 Жыл бұрын

    Alhamdulillah alhamdulillah alhamdulillah രോഗം ശിഫ ആയി കിട്ടാൻ duha ചെയ്യണേ ഉസ്താദ് ഈമാനോടെ.ജീവിക്കാനും മരിക്കാനും ഭാഗ്യം തരണേ നാഥാ

  • @kunjimole1239
    @kunjimole1239 Жыл бұрын

    അൽഹംദുലില്ലാഹ് നിങ്ങളുടെ ഓരോ വിഷയവും ഹൃദയത്തിൽ പദിയുന്നു 👍

  • @shamnascraftrecords
    @shamnascraftrecords Жыл бұрын

    Mashaallha Very useful video Dua chyyane usthade Aameen yaa rabbil alameen

  • @ashiqueali2267
    @ashiqueali2267 Жыл бұрын

    എന്നും ദുഹാ ചെയ്യണേ ഈ എനിക്കും വേണ്ടി മക്കൾ നന്നാവാൻ ദുഹാ ചെയ്യണേ

  • @haleemagafoor3936
    @haleemagafoor3936 Жыл бұрын

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @jasminabdulkhader7757

    @jasminabdulkhader7757

    Жыл бұрын

    ആമീൻ 😭

  • @athikkabeevi9973
    @athikkabeevi9973 Жыл бұрын

    Alhamdulillah...aameen...ya rabbal aalameen...

  • @fathimashaikha9669
    @fathimashaikha9669 Жыл бұрын

    അൽഹംദുലില്ലാഹ് ഈമാൻ കിട്ടി മരിക്കാൻ വേണ്ടി അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ

  • @harifabasheer4234

    @harifabasheer4234

    Жыл бұрын

    ആമീൻ

  • @vaheedasaleem3604
    @vaheedasaleem3604 Жыл бұрын

    ഉസ്താദേ എന്റെ ഉപ്പ സീരിയസ് ആയിട്ട് മെഡിക്കൽ കോളേജിൽ കിടക്കുകയാണ്. എന്റെ ഉപ്പാക് 85 വയസ്സ് ഉണ്ട്. ഈമാൻ ഉള്ള മരണം കൊടുക്കാൻ ഉസ്താതിന്റെ ദുആയിൽ ഉലപ്പെടുത്തണേ..

  • @seenanajeem5370
    @seenanajeem5370 Жыл бұрын

    ഹലോ ഉസ്താദ് ഉസ്താദിന്റെ ക്ലാസ്സ് സ്ഥിരം കേൾക്കുന്ന ഒരാളാണ് ഞാൻ എന്റെ മകൻ പ്ലസ് വണ്ണിന് പഠിക്കുന്നു നമസ്കരിക്കാൻ പറയുമ്പോൾ ഭയങ്കര മടിയും മാതാവ് എന്നോട് ഭയങ്കര ദേഷ്യവും ഉസ്താദ് ചില സമയത്ത് നല്ല സ്നേഹവും നല്ല കാര്യം ഭയങ്കര ദേഷ്യം പഠിക്കുവാൻ ഭയങ്കര അലസതയാണ് ഈ ദേഷ്യം മാറാൻ എന്തെങ്കിലും ദിക്റും ദുആയും ഉണ്ടെങ്കിൽ എന്ന് പറഞ്ഞു തരണേ ഉസ്താദ്

  • @sabeenas6638
    @sabeenas6638 Жыл бұрын

    അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ ആമീൻ യാ റബ്ൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

  • @alqasimi9730
    @alqasimi9730 Жыл бұрын

    കൊള്ളാം നല്ല വിശ ദീകരണം .

  • @fahmidashiril2834

    @fahmidashiril2834

    Жыл бұрын

    S . Ameenyarsbbalameen

  • @shaheerapp613
    @shaheerapp613 Жыл бұрын

    അസ്സലാമു അലൈക്കും എൻറെ മകന് ഓർമ്മശക്തിയും ബുദ്ധിയും ഉണ്ടാവാൻ കുരുത്തക്കേട് എല്ലാം മാറാൻ വേണ്ടിയും ഉസ്താദ് പ്രാർത്ഥിക്കണം

  • @jasminabdulkhader7757

    @jasminabdulkhader7757

    Жыл бұрын

    😭

  • @jasminabdulkhader7757

    @jasminabdulkhader7757

    Жыл бұрын

    സബ്

  • @sajinamn9929
    @sajinamn9929 Жыл бұрын

    Alhamdulillah 🤲 Aameen

  • @muheenudheenp895
    @muheenudheenp895 Жыл бұрын

    അല്ലാഹുവേ ഞങ്ങളെ ആക്കി ബർത്ത്നന്നാക്കി തരണേ അള്ളാ ഈമാൻ സലാമത്ത് ആക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @abn4717

    @abn4717

    Жыл бұрын

    ആമീൻ

  • @jasminnizar6670
    @jasminnizar6670 Жыл бұрын

    Ya Allah ya rahman give us thoufeeque to die as Muslim 🤲🤲🤲Ameen Ameen 🤲🤲🤲

  • @ramlaali2475
    @ramlaali2475 Жыл бұрын

    Aameen yarabbalAalameen duhayilulpadutthanam usdady

  • @my.7543
    @my.7543 Жыл бұрын

    Duayil ulpeduttname usthad

  • @mahshookamahshu9946
    @mahshookamahshu99464 ай бұрын

    Enta mamak cancer ann adh kurayan duarkanm... Adh pole entayum kudumbhathinteyum rogham shifayavanum kadam vidanum ella halalaya aghraham hasilavanum dua cheyanam... Ummante umma marikunnadhayi swapnam kandal vekiyanam parayamoi 🤲🏻🤲🏻🤲🏻😢

  • @attabipandari1675
    @attabipandari1675 Жыл бұрын

    അൽഹംദുലില്ലാഹ് ആമീൻ യാ റബൽ ആലമീൻ 👏

  • @muhammadsinank.a6439
    @muhammadsinank.a6439 Жыл бұрын

    سبحان الله وبحمده❤❤

  • @Thajira336
    @Thajira336 Жыл бұрын

    Alhamdhulillah,Aameen🤲🤲🤲

  • @muneeranishadmuneeranishad9191
    @muneeranishadmuneeranishad9191 Жыл бұрын

    Duayil ulpeduthane usthad🤲

  • @salmanfarees7253
    @salmanfarees7253 Жыл бұрын

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @haseena1519
    @haseena1519 Жыл бұрын

    Eemanode marikkan namukkellavarkum allahu thaufeeq nalkatte🤲halalaya ellauddeshangalum niraveran vendi 🤲

  • @jasminnizar6670
    @jasminnizar6670 Жыл бұрын

    🕋🕋👍Bismillah Alhamdulillah 👍🕋🕋

  • @shihabalinarikodan2006
    @shihabalinarikodan2006 Жыл бұрын

    Aameen duha vasiyath

  • @favas2575
    @favas2575 Жыл бұрын

    Aameen🤲🤲

  • @hafeelahafeela100
    @hafeelahafeela100 Жыл бұрын

    Dhuayil Ulppedtthane Ustthath ان شاء الله

  • @Minha736
    @Minha736 Жыл бұрын

    Aameen yarabbal aalameen🤲

  • @sumayyathkm2786
    @sumayyathkm2786 Жыл бұрын

    കടങ്ങൾ വീടാൻ ദുആ ചെയ്യണം

  • @kunjimole1239
    @kunjimole1239 Жыл бұрын

    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @gamingsr6331
    @gamingsr6331 Жыл бұрын

    Emaanodu koodi jeevichu marikaan allahuve anugraham nalganame ameen

  • @shareefamohammed7775
    @shareefamohammed7775 Жыл бұрын

    അൽഹംദുലില്ലാഹ് 🤲🤲

  • @AnasKhan-xt6yp
    @AnasKhan-xt6yp Жыл бұрын

    Alhamdulillah Aameen Yarabbal aalameen

  • @adhilff2747

    @adhilff2747

    Жыл бұрын

    Alhumdhulill ameen 🤲🏻ameen yarabbalaalameen. Duacheyynm usthadhe

  • @pathumole3050

    @pathumole3050

    Жыл бұрын

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲

  • @jalalkpt4848
    @jalalkpt4848 Жыл бұрын

    Aameen

  • @anthukkax2994
    @anthukkax2994 Жыл бұрын

    മാഷാഅല്ലാഹ്‌

  • @moiduk95

    @moiduk95

    Жыл бұрын

    Aameen

  • @ashiyaashiya285
    @ashiyaashiya285 Жыл бұрын

    ഉസ്‌താദ്‌ barkàthin വേണ്ടി dua ചെയ്യണേ

  • @ashirichu4889
    @ashirichu4889 Жыл бұрын

    Kudumbathil samadana undavan 🤲cheyyane

  • @user-xl6ji6nn9p
    @user-xl6ji6nn9p3 ай бұрын

    എന്റെ ഉപ്പ മരിച്ചിട്ടു 11 വർഷമായി 😭😭😭😭 കബർ ജീവിതം rahathilavan ദുആ ചെയ്യണേ 🤲🤲🤲

  • @ansilnh8507
    @ansilnh8507 Жыл бұрын

    Aameen.yarabbal.aalameen

  • @muhammedwaseem9309
    @muhammedwaseem9309 Жыл бұрын

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @suneershameer5149
    @suneershameer5149 Жыл бұрын

    ആമീൻ.ആമീൻ.ആമീൻ

  • @KVSM231
    @KVSM231 Жыл бұрын

    എന്റെ ഒരു ഫ്രണ്ടിന് ആകെ 20 വയസ്സേ ആയിട്ടുള്ളു.. മുടി നരച്ചിട്ടുണ്ട്.. അവന്റെ സമയവും ആയോ ഉസ്താദേ 😌

  • @zebafathim240
    @zebafathim240 Жыл бұрын

    Kure കടമുണ്ട് usthade.kadam.veeduvanum.bharthavinde.visa shariyavanum.hairaya joli kittanum dua cheyyane usthade

  • @sulaikhaabu4181
    @sulaikhaabu4181 Жыл бұрын

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @ummukulsupk1499
    @ummukulsupk1499 Жыл бұрын

    Allahuve jangalk emanid kude marekan thavfeeq cheyaname ameen

  • @sulekhaaboobacker-qf6tq
    @sulekhaaboobacker-qf6tq Жыл бұрын

    Dua cheyyanam usthade

  • @_siyanpv_2713
    @_siyanpv_2713 Жыл бұрын

    Ente monk salsobavathinum anusaranayulla islamiyathulla monayum nalla maarkkode passavanum aafiyatthulla deerghaayussinum vendi ellavarudeyum Duaa il ulpeduthaneaaa...aameen

  • @sareenap8549
    @sareenap85494 ай бұрын

    Alhamdulillaa Aameen yarabbalaalameen

  • @mohammednifal
    @mohammednifal5 күн бұрын

    Allahuve kakane

  • @zainaba.v.p1189
    @zainaba.v.p11898 ай бұрын

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ

  • @Adil22q
    @Adil22q Жыл бұрын

    ഈമാനോട്കൂടി മരണപെടാൻ ദുആ ചെയ്യണേ 🤲🏽🤲🏽🤲🏽🤲🏽

  • @ahlahiba6705
    @ahlahiba670511 ай бұрын

    Nalla Ariv

  • @fidhafizz733
    @fidhafizz733 Жыл бұрын

    Aameen 🤲🏻🤲🏻🤲🏻

  • @mubeenapuzhakkara24
    @mubeenapuzhakkara24 Жыл бұрын

    alhamdulillah

  • @sahadpk5286
    @sahadpk52867 ай бұрын

    ആമീൻ യാ റബ്ബൽ ഹാലമീൻ❤

  • @MohammadAli-yj1hj
    @MohammadAli-yj1hj Жыл бұрын

    Aameen aameen

  • @nidhuzzworld1768
    @nidhuzzworld1768 Жыл бұрын

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @rasakkotakkal2394
    @rasakkotakkal2394 Жыл бұрын

    Allshu ellavareyum eemanodu Judith marippikkatte Aameen

  • @sareenap8549
    @sareenap854910 ай бұрын

    Aameen Aameen Aameen 🤲🤲🤲

  • @ramseenakmramsi
    @ramseenakmramsi Жыл бұрын

    Aameen🤲

  • @madheenamadheena7264
    @madheenamadheena7264 Жыл бұрын

    Dhu'aa cheyyane usthadhe eemaan kitty marikaan ennumeppozhum angayude Dhu'aa yil

  • @muhammedshahad3892
    @muhammedshahad3892 Жыл бұрын

    Imaan kitti...makka kaanathe marippikalle Allah.......aafiyathulla deergayussin vendi dua cheyyane usthad

  • @linsas9173
    @linsas9173 Жыл бұрын

    .. ammen ya rabbal aaalameen...

  • @asifmuhammed3841
    @asifmuhammed3841 Жыл бұрын

    Alhamdulila

  • @shamleenanp8113
    @shamleenanp8113 Жыл бұрын

    Aameen yarabbal Alameen

  • @ckm6749
    @ckm6749 Жыл бұрын

    മരിക്കാൻ സമയം ആകുമ്പോൾ മരിക്കും, മരണം പറഞ്ഞു പേടിപ്പിച്ചു മുസ്ലിംകളെ നിഷ്‌ക്രിയന്മാരാക്കി മാറ്റല്ലേ 😢

  • @jameelab6649
    @jameelab6649 Жыл бұрын

    Ameen ameen ya rabal alameen

  • @sharfusharafudheen1945
    @sharfusharafudheen1945 Жыл бұрын

    ഈമാൻ. നൽകി. മരിക്കണം,🤲🤲🤲🤲

  • @shemeenalatheef5791
    @shemeenalatheef5791 Жыл бұрын

    അൽഹംദുലില്ലാഹ്

  • @muhammedrifan5313
    @muhammedrifan5313 Жыл бұрын

    Ameen

  • @rajeenanavas1517
    @rajeenanavas1517 Жыл бұрын

    Aameen yaa rabbal alameen😪

  • @nishasalfialfi839
    @nishasalfialfi839 Жыл бұрын

    ആമീൻ

  • @rasiyajabbar8151
    @rasiyajabbar8151 Жыл бұрын

    duayilulpeduthaneusthade

Келесі