ഇദ്ദ ഇരിക്കൽ: അറിയേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ മുഴുവൻ കാര്യങ്ങളും ഇതാ... iddha irikkal malayalam

ABO-0146
idha
iddah after divorce malayalam
iddha | ഇദ്ദ | idha irikkal malayalam
ഭർത്താവ് മരിച്ചാലുള്ള ഇദ്ദ
ത്വലാഖിന്റെ ഇദ്ദ
ഇദ്ദ ഇരിക്കൽ അറിയേണ്ട കാര്യങ്ങൾ
................................
എത്ര ദിവസം ഇദ്ദ ഇരിക്കണം.
ഇദ്ദ ഇരിക്കുന്ന സ്ത്രീകൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ.
ഭർത്താവ് മരിച്ച പെണ്ണ് ഏത് വീട്ടിലാണ് ഇദ്ദ ഇരിക്കേണ്ടത്...??
മൈലാഞ്ചി ഇടാമോ...?
എണ്ണ തേച്ച് കുളിക്കാമോ...??
ഇദ്ദ ഇരിക്കുന്ന സ്ത്രീയെ ആർക്കൊക്കെ കാണാം..??
ഇദ്ദ ഇരിക്കുന്ന സ്ത്രീ ധരിക്കേണ്ട വസ്ത്രം എന്ത്...??
ഇദ്ദ ഇരിക്കുന്ന പെണ്ണിന് ജോലിക്ക് പോകാമോ...??
ഇദ്ദ ഇരിക്കാത്ത പെണ്ണിനെ ശിക്ഷിക്കണോ...??
arshad badri vaduthala
arshad badri vaduthala today
arshad badri official channel
arshad badri vaduthala live
arshad badri speech
arshad badri vaduthala speech
arshad badri today
arshad badri class
അർഷദ് ബദ്‌രി വടുതല
#iddah_malayalam
#ഇദ്ദ
#idha_malayalam
#arshadbadrivaduthala
#arshadbadri
#arshad_badri
#അർഷദ്ബദ്‌രി
#arshadbadridua

Пікірлер: 506

  • @farisfaris3529
    @farisfaris35293 ай бұрын

    എന്റെ ഭർത്താവ് മരിച്ചിട്ട് മൂന്ന് മാസം ആയി ഞാൻ ഇന്ത ഇരിക്കുന്നു എന്റെ ഇന്ത അള്ളാഹു സ്വീകരിക്കട്ടെ ഉസ്താദ് ദുആ ചെയ്യണം

  • @majeedmanikoth889

    @majeedmanikoth889

    Ай бұрын

    ഇദ്ദ ഇരിക്കുന്ന നിങ്ങൾഉസ്താദിനെ കേൾക്കാനോ കാണാനോ പാടില്ലനിങ്ങളുടെ മെസ്സേജ്എല്ലാം പാഴാക്കി

  • @anasanasvarkala7562

    @anasanasvarkala7562

    Ай бұрын

    ആമീൻ

  • @anasanasvarkala7562

    @anasanasvarkala7562

    Ай бұрын

    അറിവില്ലായ്മ ആണ് ഇതൊന്നും പറഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ ആളില്ലാത്ത പ്രശ്നം​@@majeedmanikoth889

  • @rashidamuneer5017
    @rashidamuneer50178 ай бұрын

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ, അൽഹംദുലില്ലാഹ് ഉസ്താദിന് ദീര്ഗായുസും ആഫിയത്തും നൽകണേ അല്ലാഹ്

  • @ArshadBadriOfficial-gk9yo

    @ArshadBadriOfficial-gk9yo

    8 ай бұрын

    ആമീൻ

  • @sainabaalavi536

    @sainabaalavi536

    8 ай бұрын

    I'd,paragnutanna usttaadinh deegaausum aafiyatum nalgi anugrahikkte

  • @suharasulaiman2664

    @suharasulaiman2664

    8 ай бұрын

    ആമീൻ

  • @shameerpmpm8147
    @shameerpmpm814714 күн бұрын

    അൽഹംദുലില്ലാ ഇതേക്കുറിച്ച് വിശദമായി കാര്യങ്ങൾ ഉസ്താദ് വിശദമായി പറഞ്ഞു തന്നു പടച്ചോൻ സ്വീകരിക്കുമാറാകട്ടെ ആമീൻ

  • @rejilabeevi5612
    @rejilabeevi56128 ай бұрын

    ഒരുപാട് കാര്യങ്ങൾ ഇദ്ധയുമായ അറിയാൻ കഴിഞ്ഞു അല്ഹമ്ദുലില്ല ഉസ്താദിന് ഇനിയും നല്ല അറിവുകൾ പറഞ്ഞു തരാൻ ആഫിയതുള്ള ദീർഘയൂസ് നൽകണേ അല്ലഹ്

  • @homeyoutube544
    @homeyoutube5448 ай бұрын

    അൽഹംദുലില്ലാഹ് അറിയാൻ പറ്റാത്ത കാര്യങ്ങൾ പറഞു തന്ന ഉസ്താദിന് പടച്ചവൻ ആഫിയത്തോടുള്ള ദിർഘയസ് കൊടുക്കണേ alla 🤲

  • @siddikpallath2353

    @siddikpallath2353

    8 ай бұрын

    ആമീൻ 🤲🏻🤲🏻🤲🏻

  • @ffzode7471

    @ffzode7471

    7 ай бұрын

  • @craftme9043

    @craftme9043

    7 ай бұрын

    ഇദ്ദക്ക് മുമ്പ് കുളിച്ച് സുന്നത് നിസ്കരിക്കുന്ന പതിവുണ്ട് ഇത് ശരീയാണോ??

  • @nafeesakknafeesa7193

    @nafeesakknafeesa7193

    7 ай бұрын

    TV vvi [TV rnewsBy By ❤​@@siddikpallath2353

  • @abdulkalam812
    @abdulkalam8128 ай бұрын

    അൽഹംദുലില്ലാ മാഷാ അല്ലാഹ് 🤲 ഉസ്താദേ ദുആയിൽ ഉല്പ്പ്പെടുത്തണേ ഉസ്താദേ 😍🤲🤲

  • @ArshadBadriOfficial-gk9yo

    @ArshadBadriOfficial-gk9yo

    8 ай бұрын

    ഇൻശാഅല്ലാഹ്‌

  • @abdulkalam812

    @abdulkalam812

    8 ай бұрын

    @@ArshadBadriOfficial-gk9yo അൽഹംദുലില്ലാ നമ്മുടെ ഉസ്താദിനും കുടുംബത്തിനും ഹൈറും ബറക്കത്തുംസന്തോഷവും ഏറ്റി ഏറ്റി തരട്ടേ... 🤲🤲😍

  • @salmanfarees7253
    @salmanfarees72538 ай бұрын

    വാ അലൈകും സലാം വഹ്മത്തുള്ളഹി വബർകതൗ അല്ലാഹുവേ ഈ അറിവ് പറഞ്ഞി തന്ന ഉസ്താദ് ദീർഗായുസ് ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ഉസ്താദ് നും കുടുബത്തിനും ഖൈർ ചൊരിയട്ടെ ആമീൻ ബിറഹ്മത്തിക യാ അർഹമു റഹിമീൻ 🤲🤲

  • @user-qg7nb7ur6q
    @user-qg7nb7ur6q8 ай бұрын

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഹൃദയം കീഴടക്കുന്ന ഒരു നിമിഷം അല്ലാഹു ഖബുലാകക ്് ട്ട امين

  • @user-wx7dh7ve8p
    @user-wx7dh7ve8p8 ай бұрын

    മരിച്ചു പോയ ഭത്താവിന്ന് ദുആ ചെയ്യണം. ഉസ്താദ്

  • @subirashid4516
    @subirashid45168 ай бұрын

    Mashaallah orupad arivukal paranju tharunna arshad badri usthathinu dheerghayussum aarogyavum kodukkane allah🤲🏻🤲🏻🤲🏻

  • @shaika37529
    @shaika375298 ай бұрын

    നല്ല അറിവ് പകർന്നു തരുന്ന ഉസ്താദിന്റെ കുടുംബത്തിന് അള്ളാഹു ദീർഘായുസ്സ് നൽകുമാറാകട്ടെആമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @raheenaraheena618
    @raheenaraheena6188 ай бұрын

    അൽഹംദുലില്ലാഹ് 🌹അല്ലാഹുവേ ഉസ്താദിന്റെ ഈ അറിവ് ഞങ്ങള്ക് ഏറ്റവും ഇഷ്ടപ്പെട്ടു ഉപകാരപ്രദമായി അള്ളാഹു ഖൈറാകട്ട 🤲ഉസ്താദിന്റെ വിലപ്പെട്ട ദുഹയിൽ എന്നെയും കുടുംബത്തിന്റെയും ഉൾപെടുത്തുക 🤲🤲യാ റബൽ ആലമീൻ

  • @AydiibadAynu
    @AydiibadAynu8 ай бұрын

    അറിവ് പകർന്നു തന്ന ഉസ്താദിന് ദീർഗായുസും ആഫിയത്തും തന്ന് അള്ളാഹു അനുഗ്രഹികട്ടെ ആമീൻ

  • @Sabithathaha

    @Sabithathaha

    8 ай бұрын

    Aameen aameen aameen🤲

  • @abdulsatharsathar1451
    @abdulsatharsathar14515 ай бұрын

    ഇങ്ങനെയുള്ള അറിവ് നൽകിയ ഉസ്താദിന്ന് ആഫിയത്ത് നൽകട്ടെ

  • @ArshadBadriOfficial-gk9yo

    @ArshadBadriOfficial-gk9yo

    5 ай бұрын

    ആമീൻ

  • @salmaabdulkader453
    @salmaabdulkader4538 ай бұрын

    വളരെ നല്ല അറിവ് തന്നതിൽ ഉസ്താദിന്നു നന്ദി

  • @sareenap8549
    @sareenap85498 ай бұрын

    Alhamdulilla ഉസ്താദ് നേ യും കുടുംബ ത്തി നേ യും അള്ളാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍

  • @zeenavlogkkd
    @zeenavlogkkd8 ай бұрын

    നല്ലൊരു അറിവ് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി അൽഹംദുലില്ല ❤️❤️❤️

  • @Shahidashahi30
    @Shahidashahi308 ай бұрын

    അസ്സലാമു അലൈക്കും എൻെറ ഉമ്മ യുടെ വാപ്പയുടെ കബർ ജീവിതം സ്വർഗം ആവാൻ ദുആ ചെയ്യണേ

  • @sirajusabi6036
    @sirajusabi60368 ай бұрын

    അൽഹംദുലില്ലാഹ് ഉസ്താതെ എന്റെ ഉമ്മ ഇദ്ദ ഇരികുകയാണ് 3 മാസം ആകുന്നൊള്ളു എന്റെ ഉപ്പ ഒരു ആക്‌സിഡന്റ് പറ്റി അന്ന് തന്നെ മരണപ്പെട്ടു 😢 ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🤲 അറിയാത്ത ഒരു പാട് കാര്യം ഇന്നത്തെ ക്ലാസ്സിൽ പഠിച്ചു ഇനിയും ഒരു പാട് കാര്യങ്ങൾ പഠിപ്പിച്ചു തരാനും അത് കേൾക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ എന്റെ ഉമ്മാനെ കാണാൻ അമുസ്ലിം സ്ത്രീകൾ വന്നപ്പോൾ ആരും കാണാൻ പറ്റില്ല പറഞ്ഞു 😢

  • @ArshadBadriOfficial-gk9yo

    @ArshadBadriOfficial-gk9yo

    8 ай бұрын

    ഒരുപാട് തെറ്റിദ്ധാരണകൾ നമുക്ക് ഇടയിലുണ്ട് അതൊക്കെ മാറാൻ ഈ വീഡിയോ കാണുക മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുക

  • @sirajusabi6036

    @sirajusabi6036

    8 ай бұрын

    Insha allah ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ

  • @subairkaruthedath2379

    @subairkaruthedath2379

    7 ай бұрын

    Aആമീൻ 🤲🤲

  • @ajsalaju5647
    @ajsalaju56478 ай бұрын

    Alhamdulillah 🌹 Alhamdulillah 🌹 Alhamdulillah 🌹 നല്ല അറിവ്.. ഉസ്താദിനെ അള്ളാഹു....അനുഗ്രഹിക്കട്ടെ

  • @shejeenasheji1870
    @shejeenasheji18708 ай бұрын

    ഉസ്താദേ എന്റെ മോന്ക്ക് നല്ല ശ്വസം മുട്ടും കഫംക്കെട്ടും ചുമയും ആണ് നല്ല ക്ഷീണം ഉണ്ട് ഉണർച്ച യില്ല മോന്ക്ക് വേഗം ഷിഫയാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲😔😔😔

  • @shejeenasheji1870

    @shejeenasheji1870

    3 ай бұрын

    @@gafurb5160 അൽഹംദുലില്ലാഹ് 😊കുഴപ്പമൊന്നും ഇല്ലാട്ടോ 5മാസം മുൻപ്അയച്ചതാണ് നമ്മുടെ മക്കൾക്ക് വേണ്ടി എപ്പോഴും നമ്മൾ ദുആ ചെയ്യുമല്ലോ😊but ഒരു ദുആ വസിയത്ത് അയക്കുന്നത് ഒരു പ്രതിക്ഷയാണ് ഒരാളുടെ ആമീൻ എങ്കിലും അല്ലാഹ് സ്വകരിച്ചാലോ എന്ന് 😊😊😊

  • @shareefak4770
    @shareefak47708 ай бұрын

    കടം വീടാൻ ദുഹാ യിൽ ഉൾപെടുത്തണേ 🤲🤲🤲

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb8 ай бұрын

    ഉണ്ട് ഉസ്താദേ നമ്മുടെ നാട്ടിൽ അതെ ഉള്ളുകേട്ടുന്നു ഒഴിവാക്കുന്നു 🤲🤲🤲

  • @noufalnoufal5499
    @noufalnoufal54998 ай бұрын

    രോഗങ്ങൾ മാറാനും പ്രയാസങ്ങൾ മാറാനും വേണ്ടി ഉസ്താദ് എല്ലാവർക്കും ദുആ ചെയ്യണം

  • @ArshadBadriOfficial-gk9yo

    @ArshadBadriOfficial-gk9yo

    8 ай бұрын

    ഇൻശാഅല്ലാഹ്‌ ദുആ ചെയ്യാം

  • @RichunkmNkm
    @RichunkmNkm8 ай бұрын

    നല്ല അറിവ് പറഞ്ഞു തന്നതിൽ ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ

  • @safiyasafiya8763
    @safiyasafiya87638 ай бұрын

    Kurech kalamyi ende manasslundayirunna oru chodeathinnulla utharamaninn usthad paranjath allahu usthadinn afiyathum aroghyavum deerghayussumlnalghi anughrahikkumaragatte 🤲🏻🤲🏻🤲🏻

  • @Haseena-123
    @Haseena-1238 ай бұрын

    എന്റെ ഭർത്താവിന് വയറില് പുണ്ണാണ് സുഖമാവാൻ ഉസ്താദ് ദുഹാ ചെയ്യണം🤲🏻🤲🏻🤲🏻

  • @ArshadBadriOfficial-gk9yo

    @ArshadBadriOfficial-gk9yo

    8 ай бұрын

    ഇൻശാഅല്ലാഹ്‌

  • @muhammedsk3498
    @muhammedsk34988 ай бұрын

    ماشاء الله ❤ Duayil Ulppeduthane Usthade

  • @muhammadshahanad2044
    @muhammadshahanad20448 ай бұрын

    നല്ല ക്ലാസ് . മനസിലാകുന്ന രീതിയിൽ ഉസ്താദ് പറഞ്ഞു👍👍

  • @ArshadBadriOfficial-gk9yo

    @ArshadBadriOfficial-gk9yo

    8 ай бұрын

    അൽഹംദുലില്ലാഹ്

  • @jasmi3161
    @jasmi31618 ай бұрын

    Dua cheyyaNam ustathe aarogyamulla aayusum ulla kudumba jeevitham nalkan Alhamdulillah ❤

  • @fousiya590
    @fousiya5908 ай бұрын

    ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @ubaidsalma-jl7pm
    @ubaidsalma-jl7pm8 ай бұрын

    അൽഹംദുലില്ലാഹ്. 👍🌹 ഒരുപാട് സംശയങ്ങൾ ക്ക് ഉള്ള മറുപടി കിട്ടി. ഉസ് താദിന് ആഫിയത്തോടെ ഉള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്....🤲

  • @user-ic1xq6js3n
    @user-ic1xq6js3n8 ай бұрын

    കടയിൽ.കച്ചവടം ഉണ്ടാവാൻ. ദുആ ചെയ്യണേ ഉസ്താദ്

  • @salma-ex2hu
    @salma-ex2hu8 ай бұрын

    Bismillah 🌹 alhamdulillah 🌹 nalla ariv usthadin aayussum aaroogiyavum nalkanee Allah aameen aameen aameen 🤲🤲🤲

  • @arshiarshi5355
    @arshiarshi53552 ай бұрын

    Usthade.. Ee class enikk nannayi usefull aayi. Karanm enikk idhaye kurich oru note ezhuthaanundaayirunnu👍🏻pala bida'th kaarudeyum video um lekhanangalum thettaya reethiyilullathan. Ath kelkkumbol thanne namukk manassilakkan sadhikkum. Sunnath jamathinte pandithanmar paranjha tharathilulla usthadinte ee video valare adhikam upakarapradhaman. 👍🏻

  • @sheejasaleemsheejasaleem2764
    @sheejasaleemsheejasaleem27643 ай бұрын

    അൽ ഹംദുലില്ലാ❤ അൽഹംദുലില്ലാ❤ അൽഹംദുലില്ലാ❤❤❤ ഈ വിഷയം ഇത്രയും ക്ലിയറായി ഭംഗിയായി മനസ്സിലാക്കിത്തന്ന ഉസ്താദിനും കുടുംബത്തിനും അള്ളാഹുആ ഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @nushathmujeeb486
    @nushathmujeeb4868 ай бұрын

    വീടുപണി പുറത്തിയാവൻ ദുആ ചെയ്യണം ഉസ്താദ്. പണം ഇല്ലാതദ്കൊന്ദ് നിർത്തിവെച്ചതാണ്.

  • @worldofnajamunnaz749
    @worldofnajamunnaz7498 ай бұрын

    Alhamdulillah usthade ellasamshayangalum theerthuthanna usthadine allahuthwala aafiyathodukoodiulla deerkaustharate

  • @user-ep2ls4xz4b
    @user-ep2ls4xz4b8 ай бұрын

    Dhueil.ulpeduthanam.usthathe.ameen.ameen.yarabel.alameen

  • @yahabeebee1361
    @yahabeebee13618 ай бұрын

    മാഷാഅല്ലാഹ്‌.. അൽഹംദുലില്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @asharani4904
    @asharani49048 ай бұрын

    Alhamdulillah Jazaakallahu khairn

  • @user-wy5lc7le8v
    @user-wy5lc7le8v8 ай бұрын

    Alhamdulillah nalla speech

  • @fayisumer6392
    @fayisumer63928 ай бұрын

    Alhamdulillah Ameen yarabbalalameen 🤲🤲🤲 duayilulppedu thanam Usthade

  • @suhasbabu869
    @suhasbabu8698 ай бұрын

    രൊഗങൾമാറാൻദുആരകണേഉസ്താദെ

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii8 ай бұрын

    Alhamdulillah Aameen ya rabbal Aalameen duaayil njangale ellavareyum ulpeduthane usthade

  • @ArshadBadriOfficial-gk9yo

    @ArshadBadriOfficial-gk9yo

    8 ай бұрын

    ഇൻശാഅല്ലാഹ്‌

  • @Lifeofshellah
    @Lifeofshellah5 ай бұрын

    എന്റെ ഭർത്താവ് മരണപെട്ടിട്ട് 3മാസമായി ഞാൻ വീണ് 7ആം ദിവസം ഭർത്താവ് മരിച്ചു 40കയിഞ്ഞു പിന്നെ എന്റെ കാലിൽ നിര് കുടുകയും വേദനയും കൂടി നടക്കാൻ പ്രയാസമായി അപ്പോൾ ഞാൻ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കാണിച്ചു എല്ലിന് 3പൊട്ട് ഉണ്ട് എന്ന് പറഞ്ഞു ഷിഫയാകാൻ പ്രത്ത്യേകം ദുആ ചെയ്യണം റമളാൻ 24നെ ഇദ്ധ കയ്യുകള്ളു അത്തഹിയ്യത് ഇരിക്കാൻ പറ്റുന്നില്ല

  • @Bushra_Chullalam
    @Bushra_Chullalam8 ай бұрын

    അൽഹംദുലില്ലാഹ് മാശാ അള്ളാഹ് ,നല്ല ക്ലാസായിരുന്നു.ഉസ്താദ് മയ്യിത്ത് കുളിപ്പിക്കുനതും പൊതിയുന്നതുമായ ഒരു ക്ലാസ് .ആമീൻ യാ റബ്ബൽ ആലമീൻ

  • @r7gaiming706

    @r7gaiming706

    8 ай бұрын

    ഞാനും പറയാൻ കരുതി യ കാര്യം

  • @ramlan731

    @ramlan731

    8 ай бұрын

    Januvijarichu

  • @indnisam2821
    @indnisam28216 ай бұрын

    ഉസ്താദേ മക്കളെ സ്വാലിഹായ മക്കളാകാൻ പ്രത്യോകം ദുആ ചെയ്യണേ

  • @thaslima5210
    @thaslima52108 ай бұрын

    ആമീൻ യാറബ്ബിൽ ആലമീൻ ദുആ ചെയ്യണണെ ഉസ്താദേ

  • @MoideenKattilepalli
    @MoideenKattilepalli8 ай бұрын

    ദുആ,വസിയ്യത്തോടെ,🤲🤲🤲🤲🤲

  • @sumayyamp1998
    @sumayyamp19986 ай бұрын

    മരണപ്പെട്ടു പോയ ഭർതാവിന് വേൻടി ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲

  • @najeerakh7807
    @najeerakh78078 ай бұрын

    Aameen 🤲🤲🤲 usthadinum kudumbathinum allahuvinte ella anugrahangalum undavattey duaayil njangaleyum njangalude maathapithakkaleyum ulpeduthaney usthathey

  • @Jameela-hh6mp
    @Jameela-hh6mp7 ай бұрын

    മ മരിച്ചു പോയ ദർത്താവിന്നു വേണ്ടി ദുആ ചെയ്യണേ

  • @sajinamn9929
    @sajinamn99298 ай бұрын

    Alhamdulillah 🤲Alhamdulillah🤲 Aameen🤲

  • @khadarp9410
    @khadarp94108 ай бұрын

    മാഷാഅല്ലാഹ്‌ ഉസ്താദേ കുറേ സംശയങ്ങൾ ഉണ്ടായിരുന്നു എല്ലാം മനസ്സിലാകും തരത്തിൽ ഉസ്താദ് പറഞ്ഞു തന്നു ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ ഉസ്താദേ എന്റെ മോൻ ഹാഫിള്കാൻ പഠിക്കുന്നുണ്ട് അവൻ വേണ്ടി ദുആ ചെയ്യണം

  • @UmilKullus
    @UmilKullus3 ай бұрын

    Yante vappa maranapetu duayil ulpeduthane usthade

  • @shifin777
    @shifin7778 ай бұрын

    Duayil ulpeduthany usthade

  • @fathimashazat4195
    @fathimashazat41958 ай бұрын

    Duayil ulpeduthane

  • @sareenap8549
    @sareenap85498 ай бұрын

    Alhamdulilla ഉസ്താദ് നും കുടുംബത്തിനും ആ ഫി യ ത്ത് ഉളള ദീര്‍ഘകാലം ആയുസും ആരോഗ്യ വും നല്കി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍

  • @aslamaslu4395

    @aslamaslu4395

    8 ай бұрын

    അന്യ സ്ത്രീ യ കാണാൻ പറ്റ് mo ഉസ്താദ്

  • @khayerunnisabeevi9068
    @khayerunnisabeevi90688 ай бұрын

    BISMILLAH 🤲🏻 🕋 🤲🏻 ALHAMDULILLA 🤲🕋🤲

  • @nabeesathnujum922
    @nabeesathnujum9228 ай бұрын

    ഉസ്താദ് നമ്മുടെ നാട്ടിൽ ഉമ്മയുടെ അനിയത്തിയുടെ മക്കൾ സഹോദരങ്ങൾ ആണ്

  • @Sayyidazanna
    @Sayyidazanna8 ай бұрын

    Allauve ente barthavn barkath Thula thirgaisnalgate ameen

  • @jasmi3161
    @jasmi31618 ай бұрын

    Ustathe kurachu orupadu kadangal und ellam thirichu kodukanulla vazhi tharan dua cheyyaNam

  • @azimvlogz2237
    @azimvlogz22378 ай бұрын

    Alhamdulillah 💚 mashaallah 💚

  • @juvairiyak3620
    @juvairiyak36207 ай бұрын

    Ee ariv pakarn thanna usthaadhin dheergayush undavette

  • @Jaseenaplr
    @Jaseenaplr8 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 ദുആയിൽ എന്റെ കുടുംബത്തെയും കുടി ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @ArshadBadriOfficial-gk9yo

    @ArshadBadriOfficial-gk9yo

    8 ай бұрын

    🤲🤲🤲🤲🤲

  • @user-cv9on1mq3x
    @user-cv9on1mq3x8 ай бұрын

    Usthade inte moonu joli sariyavan dhua cheyyanee

  • @I.thiiiink
    @I.thiiiink8 ай бұрын

    Makkal swoliheengalavan usthad dua cheyyanam

  • @ABDUGAFOORChe
    @ABDUGAFOORChe8 ай бұрын

    Alhamdulillh alhamdulillh aameen 🙌

  • @Hadishadi356
    @Hadishadi3568 ай бұрын

    Valiyaashuddiyulla oru stree farlh kulikkumbool thalayil enna theakaamoo, thalayil enna theachal vellam cherunnadin thadasamaagumoo edine kurichulla vedio pradeekshikunnu

  • @Riri-kl7cx
    @Riri-kl7cx8 ай бұрын

    ALHAMDULILLAH kalum KAYYUM VEDANA MARAN DUA CHEYYANAM USTHAD

  • @user-pq7qh4kp6t
    @user-pq7qh4kp6t6 ай бұрын

    എന്റെ ഇക്കാക്ക് അഭിയത്തുള്ള അയ്സു നൽകണേ റബ്ബേ

  • @rumais2118
    @rumais21188 ай бұрын

    Masha allah

  • @shariefzarina1055
    @shariefzarina10558 ай бұрын

    Alhamdulillah maasha allah

  • @mithulashanavassajishanava4074
    @mithulashanavassajishanava407420 күн бұрын

    Ente farthavu maranapettu.ente ikkayk vendi dua cheyyane usthade

  • @user-kl3nw4jx1e
    @user-kl3nw4jx1e8 ай бұрын

    Jazaakkalla

  • @rixterff6737
    @rixterff67378 ай бұрын

    Alhamdulillah, upakarapettu

  • @user-yf2ld7kf5c
    @user-yf2ld7kf5c7 ай бұрын

    ഇത്രയും വിവരവും വിദ്യാഭ്യസവുമുള്ള ഉസ്താതുമാർ ഉണ്ടാവട്ടെ അവിശ്വ ,മില്ലാത്ത വിശ്വാസങ്ങൾ മാറട്ടെ ഈ ക്ലാസ്സ് എല്ലാ വരും കണ്ട് മനസ്സിലാക്കട്ടെ അന്യ സ്ത്രീകളെ കണ്ടു കൂടെന്ന ധാരണ എല്ലാവർക്കു മുണ്ട് അത് മാറണം ഇത്രയും നല്ല ക്ലാസ്സ് ഇനിയും ഉണ്ടാവട്ടെ

  • @user-fp2qi2ek1j
    @user-fp2qi2ek1j8 ай бұрын

    ഉസ്താദേ ക്ലാസ് വളരെ ഉപകാരപ്പെട്ടു ഉസ്താദിനെ അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ ഇനിയും ഇതുപോലുള്ള ഉപദേശങ്ങൾ നൽകാൻ ഭാഗ്യം നൽകുമാറാകട്ടെ. ഇനിയും ഇതേപോലുള്ള നിസ്കാരങ്ങളിൽ ഉള്ള മഅലകൾ വരട്ടെ

  • @user-rr8vg2ju8c
    @user-rr8vg2ju8c8 ай бұрын

    ദുആ ചെയ്യാണോ ഒരുപാട് വിസമ്മങ്ങളുണ്ട് എല്ലാം rahathavan ikkato kavar സ്വർകപുത്തോപകനും ദുആ ചെയ്യാണോ

  • @ArshadBadriOfficial-gk9yo

    @ArshadBadriOfficial-gk9yo

    8 ай бұрын

    ഇൻശാഅല്ലാഹ്‌

  • @user-eq9ih8fc4q
    @user-eq9ih8fc4q8 ай бұрын

    Orupad sumshayathin marupadi kitty mashallah

  • @HaseenavHaseena-yj9ev
    @HaseenavHaseena-yj9ev7 ай бұрын

    ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲

  • @user-up3ld9cu9h
    @user-up3ld9cu9h8 ай бұрын

    Ustade monk paniyan maaran Vendi ustade prattegam duha cheyyanam ustade aameen

  • @ArshadBadriOfficial-gk9yo

    @ArshadBadriOfficial-gk9yo

    8 ай бұрын

    ഇൻശാഅല്ലാഹ്‌

  • @navaspknavas1132
    @navaspknavas11328 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻

  • @rasiyarasiya8553
    @rasiyarasiya85538 ай бұрын

    Alhamdulillah alhamdulillah🤲🤲🤲

  • @zainabpp1700
    @zainabpp17008 ай бұрын

    Aameen aameen yaa rabbal aalameen

  • @sareenap8549
    @sareenap85498 ай бұрын

    Alhamdulilla Aameen yarabbalaalmeen

  • @ayra9991
    @ayra99918 ай бұрын

    അൽഹംദുലില്ല ഒരു പാട് അറിവുകൾ കിട്ടി

  • @shushadmedia993
    @shushadmedia9938 ай бұрын

    prathyegam dhuharkanam ustha dhe

  • @nabeesanabeesa6650
    @nabeesanabeesa66508 ай бұрын

    dua chayyanm usthade

  • @fidha6131
    @fidha61318 ай бұрын

    Mashaallahh ♥️

  • @jameelarafi6657
    @jameelarafi66578 ай бұрын

    അൽഹംദുലില്ലാഹ് വളരെ ഉപകാര പ്രദമായ വീഡിയോ ആണു ഉസ്താദിനെ ആഫിയതുള്ള ദീർഗായുസ് അല്ലാഹു നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @rumais2118
    @rumais21188 ай бұрын

    Aameen

  • @I.thiiiink
    @I.thiiiink8 ай бұрын

    Molude kaikkum kalinum villalund maran usthad dua cheyyanam

  • @shibinaanas2202
    @shibinaanas22028 ай бұрын

    Alhamdulillah.alhamduillah.ameen❤

  • @NidhaFathima-x3t
    @NidhaFathima-x3t20 күн бұрын

    Ente uppak marichit innek 8 divasayi. Ellavarum dua cheyyanam

  • @ArshadBadriOfficial-gk9yo

    @ArshadBadriOfficial-gk9yo

    20 күн бұрын

    ഇൻശാ അല്ലാഹ്

  • @jasmi3161
    @jasmi31618 ай бұрын

    Alhamdulillah Alhamdulillah Alhamdulillah

  • @najeemabeevi3613
    @najeemabeevi36138 ай бұрын

    Kadangalum manasika vishamanga lum maran duvacheyyane usthade

  • @DUDE-dl5ki
    @DUDE-dl5ki8 ай бұрын

    Mashaallah 🤲😭

  • @shynushaf3597
    @shynushaf35978 ай бұрын

    Aameen yaa rabbal aalameen

Келесі