ഈ 7 ലക്ഷണങ്ങൾ മരണപ്പെടുമ്പോൾ കണ്ടാൽ ഉറപ്പിച്ചോളൂ...!! ആ മയ്യിത്ത് സ്വർഗ്ഗാവകാശിയാണ് Arshad Badri New

നിങ്ങളുടെ രക്തബന്ധത്തിലുള്ളവരോ അയൽക്കാരോ മരണസമയത്ത് ഈ നല്ല ലക്ഷണങ്ങൾ കാണിച്ചതായ് അറിയാമോ??
മരണപ്പെടുമ്പോൾ ഈ 7 ലക്ഷണങ്ങൾ കണ്ടാൽ ഉറപ്പിച്ചോളൂ...!!
ആ മയ്യിത്ത് സ്വർഗ്ഗാവകാശിയാണ്..!!!
ഇക്കാര്യങ്ങൾ അറിയുന്നവർക്ക് പല സുവർണ്ണാവസരങ്ങളും നേടാം
ഉസ്താദ് അർഷദ് ബദ്‌രി വടുതലയുടെ പുതു പുത്തൻ ഇസ്ലാമിക ക്ലാസ്...
നല്ല മരണത്തിന്റെ 7 ലക്ഷണങ്ങൾ
Arshad Badri Vaduthala
Muhammed Arshad Al Badri
Usthad Muhammed Arshad Badri Fazil Mannani, Vaduthala.
#ArshadBadri
#ArshadBadriVaduthala
#അർഷദ്ബദ്‌രിവടുതല
#ArshadBadriNewSpeech2022
#NallaMaranamKittan
#MaranamDuaMalayalam
#Maranam
#മരണം

Пікірлер: 390

  • @user-wd2gp5uc1p
    @user-wd2gp5uc1p2 ай бұрын

    അൽഹംദുലില്ലാഹ് സ്വർഗവകാശി യായി മരിക്കുന്നവരുടെ കൂട്ടത്തിൽ കൂട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @muneeramuneera8748
    @muneeramuneera8748 Жыл бұрын

    മരണ ഹയർ ആകുന്ന സമയത്ത് മദീനയിൽ വെച്ച് മുത്ത് നബിയുടെ ചാരത്ത് വെച്ച് ഈമാനോടുകൂടി മരണപ്പെട്ടു ജന്നത്തുൽ ബക്കീൽ ആറടി മണ്ണ് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @harshidajamsheer8525

    @harshidajamsheer8525

    Жыл бұрын

    Aameen

  • @asiyaashraf2689
    @asiyaashraf2689 Жыл бұрын

    ഞങ്ങളുടെ 11വയസുള്ള മോൾക്ക്‌ ബ്രെയിൻ ട്യൂമർ ആയിരുന്നു മോൾ കൊറോണ വന്നു മരണപ്പെട്ടു ഉസ്താദ് ദുആ ചെയ്യണം

  • @sabithsonu6775
    @sabithsonu6775 Жыл бұрын

    അല്ലാഹുവേ ഉസ്താദ് പറഞ്ഞഅടയാളത്തോടെ തന്നെ മരിക്കാൻ ഭാഗ്യം തരണേ റബ്ബേ

  • @arvlogzzz6935
    @arvlogzzz6935 Жыл бұрын

    നല്ലൊരു സ്ഥലത്ത് വെച്ച് നല്ല ദിവസം നല്ല സമയം നല്ല മരണം ഞങ്ങൾക്ക് നീ നൽകണേ നാഥാ... ദുആ ചെയ്യണെ ഉസ്താദെ

  • @musthafamusthafa1197

    @musthafamusthafa1197

    Жыл бұрын

    Good

  • @farzeenahmed7035

    @farzeenahmed7035

    Жыл бұрын

    Ameen ya rabbal Alameen 🤲🤲❣️

  • @hajarashaheedali6354

    @hajarashaheedali6354

    Жыл бұрын

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @nusaiba5716

    @nusaiba5716

    Жыл бұрын

    أمين

  • @ayshamohd2344

    @ayshamohd2344

    Жыл бұрын

    Aameen

  • @mohddiyan9419
    @mohddiyan9419 Жыл бұрын

    അൽഹംദുലില്ലാഹ് എല്ലാ ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാവാൻ ദുആ ചെയ്യണം ഉസ്താദേ 😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲

  • @Lubilub

    @Lubilub

    Ай бұрын

    M

  • @v.r5413
    @v.r5413 Жыл бұрын

    അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ നല്ല പ്രസംഗം അറിവ് നേടാനാകുന്നപ്രസംഗം

  • @najinaji5064

    @najinaji5064

    Жыл бұрын

    Aammeen masaallah aammeen

  • @hidhuzzkitchen8284

    @hidhuzzkitchen8284

    Жыл бұрын

    ആമീൻ 🤲🤲

  • @hafsasainudheen7937
    @hafsasainudheen7937 Жыл бұрын

    ഹക്കി ബ ത്ത് ന ന്നായി മരി ക്കാ ൻ അള്ളഹുതാ ഓ ഫിക്ക് ന ക്കട്ട് 🤲🤲🤲ആമീൻ..ആമീൻ..ആമീൻ 🤲🤲🤲🕋🕋🕋

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 Жыл бұрын

    നല്ല ദിവസം നല്ല സമയത്തു നല്ലവരുടെ ചരത്ത് വച്ചു ഈമാനോട് മരണപാടൻ തൗഫീഖ് നൽകണേ യാ അല്ലാഹ് ആമീൻ 🤲🤲🤲🌹

  • @ayshahamza1884

    @ayshahamza1884

    Жыл бұрын

    Cfy

  • @aminajabar5108
    @aminajabar5108 Жыл бұрын

    . ഉസ്താദെ ഈ മാൻ ഉള്ള മരണം ഉണ്ടാക്കാൻ ദുഹ ചെയ്യണം മദിനത് വെച്ചി മരണപ്പെടുവാൻ എല്ലാവർക്കും തുഫിക്ക് നൽകട്ടെ ആമീൻ

  • @muhammadmuhammad2844

    @muhammadmuhammad2844

    5 ай бұрын

    Ameen

  • @aboobakkarkunje8655
    @aboobakkarkunje8655 Жыл бұрын

    ഞങ്ങടെ 4 വയസുള്ള മോളുടെ രോഗം എല്ലാം മാറാൻ ഉസ്താദ് ദുആ ചെയ്യണേ 😭😢😓🤲🤲🤲🤲🤲

  • @nazeemashahulshahul1035

    @nazeemashahulshahul1035

    Жыл бұрын

    Pachavane aa ponnumolude rogam shifayaki kodukane Allah

  • @user-kz7hh1oj7i

    @user-kz7hh1oj7i

    Жыл бұрын

    @@nazeemashahulshahul1035 ആമീൻ

  • @sareenap8549
    @sareenap85494 ай бұрын

    Alhamdulilla നമുക്ക് എല്ലാവര്‍ക്കും ഈമാന്‍ കിട്ടി മരിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍

  • @ayishakk531
    @ayishakk531 Жыл бұрын

    Alhamdulillah 👍 ഇങ്ങനെയുള്ള ക്ലാസ്സുകൾ നല്ല പ്രചോദനം ആണ് ഇടക്കിടക്ക് കേൾക്കുന്നത് നന്നായിരിക്കും

  • @najumathrazack4083

    @najumathrazack4083

    Жыл бұрын

    Aarkummm manassilavunna ellavarkum upakaarappedunna klas aanu alhamdulillah orupad vvishamannngalund duayyilulllpeduuthaney

  • @anshicalligraphy3097

    @anshicalligraphy3097

    Жыл бұрын

    Duaayil ulpeduthane usthade 🤲🤲🤲🤲🤲🤲🤲🤲🤲✅️✅️✅️

  • @jameelamohammedali334
    @jameelamohammedali334 Жыл бұрын

    ഇമേനോട് കുടി മരണപെടാൻ അല്ലാഹുതലാ വിധിയാകട്ടെ ആമീൻ യാ അർഹമുറാഹിമീൻ 🤲

  • @raziyanizam9220
    @raziyanizam9220 Жыл бұрын

    എനിക്കും എന്റെ കുടുംബത്തിനും പിശാചിന്റെ കെണിവേലയിൽ പെടാതിരിക്കുവാനും എന്റെ മകളുടെ പഠനത്തിൽ ബർക്കത്ത് ഉണ്ടാകുവാനും ഉസ്താദ് ദുആ ചെയ്യണം

  • @sareenap8549
    @sareenap85494 ай бұрын

    Alhamdulilla നമ്മിൽ നിന്നും മരണപ്പെട്ട എല്ലാവരെയും കൂടേ ജനനത്തില്‍ ഒരുമിച്ച് കൂട്ടിച്ചേര്‍ത്തു അനുഗ്രഹിക്കട്ടെ ആമീന്‍ ആമീന്‍ 🤲🤲🤲

  • @sareenap8549
    @sareenap85499 ай бұрын

    Alhamdulilla ഉസ്താദ് നും കുടുംബത്തിനും ആരോഗ്യം ആയുസ്സും നല്കി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍

  • @nkmustafa4739
    @nkmustafa4739 Жыл бұрын

    ഉസ്താദേ കുടുബത്തിന് വേണ്ടി ദുവയിൽ ഉൾപെടുത്തുക മക്കളുടെ ജോലിയിൽ ബർക്കത്തു കിട്ടാൻ നും ബുവച്ചായനെ മോളുടെ വീട്പണി നടക്കുന്നുഡ് പെട്ടെന്ന് തീരാനും ദുവച്യ്യണേ 🤲🏼🤲🏼🤲🏼🤲🏼🤲🏼 mustafa Bombay' amvernath 🤲🏼🤲🏼🤲🏼

  • @adilnavas999
    @adilnavas999 Жыл бұрын

    ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ🤲🤲

  • @fathimasuhra9805
    @fathimasuhra9805 Жыл бұрын

    എന്റെ എട്ടത്തി അള്ളാഹ് എന്ന് പറഞ് മരണപെട്ടത് എനിക്ക് നല്ല രു സശം യം ഉണ്ടായിരുന്നു അത് ഇപ്പോ മാറി അൽഹംദുലില്ലാഹ് അള്ളാഹു നമ്മുക്കും നല്ല മരണം നൽകട്ടെ ആമീൻ

  • @mohammedrafi7734
    @mohammedrafi7734 Жыл бұрын

    ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദ്

  • @fathimamk5346
    @fathimamk5346 Жыл бұрын

    റൗളാ ഷെരീഫിൽ വച്ച് മരിക്കാൻ വേണ്ടി ദുആ ചെയ്യണം 👍🏻👍🏻

  • @saleenajameel4352
    @saleenajameel4352 Жыл бұрын

    അല്ലാഹുവേ നല്ല ഒരു മരണം എല്ലാവർക്കും നൽകണേ അല്ലാഹ് 🤲🤲🤲🤲😭😭😭🤣

  • @musthafamusthafa1669

    @musthafamusthafa1669

    Жыл бұрын

    Ameen

  • @nusrayoosuf8882
    @nusrayoosuf8882 Жыл бұрын

    Alhamdulilla..mashaallah.inshaallah.നല്ലമരണം.thann. റബ്ബ് anugrahikumaravade.aameen.aameen.aameen.yarabbal.aalameen.duaavasiyyathode.

  • @NISHASWORLD419
    @NISHASWORLD419 Жыл бұрын

    Ma sha allah... ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ 🤲🤲

  • @Jaseenanasar...6611
    @Jaseenanasar...6611 Жыл бұрын

    Alhamdulillah Duayil ulpeduthane usthade🤲🤲🕋

  • @haleemagafoor3936
    @haleemagafoor3936 Жыл бұрын

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @hajarashaheedali6354
    @hajarashaheedali6354 Жыл бұрын

    അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲ഉസ്താദേ ദുആ യിൽ ഉൾപടുത്തണേ 🤲മക്കളുടെ പഠനത്തിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🤲

  • @hafizmuhammed1073

    @hafizmuhammed1073

    Жыл бұрын

    Pravasyaya nilayilmarichal shaheedinde cooli kittumo oru sahodary

  • @aboobackerkoya2019
    @aboobackerkoya2019 Жыл бұрын

    ദുഹായിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @navasullanam8119
    @navasullanam8119 Жыл бұрын

    ഉസ്താദ് മരിക്കുന്ന നേരം ഈമാനോടുകൂടിയുള്ള മരണം തരാ നോ കടം വീടുവാനും പ്രത്യേകം ദുആ ചെയ്യണം

  • @fathimamk5346
    @fathimamk5346 Жыл бұрын

    ഉസ്താതിന്റ ദുആയിൽ ഉൾപെടുത്തണെ.... 🤲🏼

  • @fathimabeevi3842

    @fathimabeevi3842

    Жыл бұрын

    Duacheyyuka

  • @shahinanp9618
    @shahinanp9618 Жыл бұрын

    Usthade നമ്മുടെ മരണം നല്ല രീതിയില്‍ ആവാന്‍ ദുആ cheyyane 🤲 🤲 🤲

  • @rajaminha6764
    @rajaminha6764 Жыл бұрын

    എന്റെ ഭർത്താവ് കൊറോണ വന്നാണ് മരിച്ചത് അല്ലാഹു ശഹീദിന്റെ കൂലി നൽകട്ടെ ആമീൻ 🤲🤲🤲

  • @salihkksabihkk7729

    @salihkksabihkk7729

    Жыл бұрын

    Aameen

  • @ansupnla786

    @ansupnla786

    Жыл бұрын

    Aameen

  • @jasminnizar6670

    @jasminnizar6670

    Жыл бұрын

    Ameen

  • @thoniyadathkoya3234

    @thoniyadathkoya3234

    Жыл бұрын

    ആമീൻ യാറബ്ബൽ ആലമീൻ

  • @lubnamuhsin2434

    @lubnamuhsin2434

    Жыл бұрын

    Aameen

  • @hajarahaneef6195
    @hajarahaneef6195 Жыл бұрын

    എന്റെ ഉപ്പ ലാ ഇലാഹ illallaah ചൊല്ലി അല്ലാഹ് അല്ലാഹ് പറഞ്ഞു 🤲🏻

  • @jinsjins1999
    @jinsjins1999Ай бұрын

    ഉസ്താതെ എന്റെ ബന്ധു ആക്സിഡന്റ് പറ്റി മരണപ്പെട്ടു ദുആ ചെയ്യണേ ഉസ്താതെ 😟😟😭😭🙏

  • @shafivk2721
    @shafivk2721 Жыл бұрын

    അൽഹംദുലില്ലാ.... ഉസ്താദ് ജീവിതം വളരെ സന്തോഷത്തിലും റാഹത്തിലും ആണ്.... എനിക്കും എൻറെ കുടുംബത്തിനും ഈമാനോട് കൂടി മരിക്കാൻ എന്നെയും എൻറെ കുടുംബത്തിനെയും ഉസ്താദിൻറെ ദുആയിൽ ഉൾപ്പെടുത്തണം

  • @mhd_sabeehsabee8650

    @mhd_sabeehsabee8650

    Жыл бұрын

    😄

  • @Safeena565
    @Safeena565 Жыл бұрын

    ഇരുലോക വിജയം നൽകാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @fathimashaikha9669
    @fathimashaikha9669 Жыл бұрын

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @shamnascraftrecords
    @shamnascraftrecords Жыл бұрын

    Alhamdulillha Very very useful video Duail ulpeduthane usthade

  • @ftballmania4727
    @ftballmania4727 Жыл бұрын

    ഉസ്താദ് മക്കൾ സൊലീഹിങ്ങൾ ആവാൻ ദുഹാ യിൽ ഉൾപെടുത്തണേ

  • @sareenabv5044
    @sareenabv5044 Жыл бұрын

    ഉസ്താദ് അസ്സലാമു അലൈക്കും ഉസ്താദ് പറഞ്ഞ അതേപോലത്തെ മരണം കിട്ടാൻ പടച്ചവനോട് ദുആ ചെയ്യണം

  • @naseemamk677
    @naseemamk677 Жыл бұрын

    Naseema. ദുആ വസിയത്തോടെ ഉസ്താദെ

  • @shafishafivp5331
    @shafishafivp5331 Жыл бұрын

    മക്കൾ നന്നാവാൻ ദുഹഛെയണം ഉസ്താദ്

  • @farizfaizanfathima1305
    @farizfaizanfathima1305 Жыл бұрын

    ആമീൻ യാ റബൽ ആലമീൻ 🤲

  • @rahmathayoob145
    @rahmathayoob145 Жыл бұрын

    آمين آمين آمين يارب العالمين جزاك الله خير ا

  • @noorukolmanna
    @noorukolmanna Жыл бұрын

    ഉസ്താദേ ദുആ ഇൽ ulpeduthane

  • @IrfanIbrhim
    @IrfanIbrhim Жыл бұрын

    Zeenath, ഉസ്താദ് ദുആ വസിയ്യത്തോടെ

  • @mubashiraaboobaker2723
    @mubashiraaboobaker2723 Жыл бұрын

    Usthath duayil ulpeduthanam😭🤲

  • @AbdulSalam-mu1yt
    @AbdulSalam-mu1yt Жыл бұрын

    മുറാദ് ഹാസിലാകാൻ ദുആ ചെയ്യണേ

  • @haneefa7188
    @haneefa7188 Жыл бұрын

    ലാഹിളാഹ ഇല്ലഹ എന്ന് ചൊല്ലി മരിക്കാൻ alhahu തൗ ഫീക് നൽകട്ടെ ആമീൻ

  • @zahirzahi6179
    @zahirzahi6179 Жыл бұрын

    അസ്സലാമു അലൈകും ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲 shai kannur

  • @rafiyathsalam6936
    @rafiyathsalam6936 Жыл бұрын

    അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് ഇന്ഷാ അള്ളാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @rafiyathsalam6936
    @rafiyathsalam6936 Жыл бұрын

    എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ 🤲🤲😭

  • @Ayisha__h

    @Ayisha__h

    Жыл бұрын

    Ameen

  • @ismiyajatp2821
    @ismiyajatp2821 Жыл бұрын

    ഉസ്താദിൻറ ഒരു ഗ്രൂപ്പിൽ ഉള്ള താ ഞാൻ എന്റെ അസുഖം മാറാനും ഹസ്ബൻറ് ന് ജോലി കിട്ടാനും ദുആ ചെയ്യണം ഇൻഷാ അള്ളാ ഉസ്താദ് ന് വേണ്ടി ഞാനും ദുആ ചെയ്യും അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @rasiapmr4886
    @rasiapmr4886 Жыл бұрын

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് വീട് ഉണ്ടാകാനും ബുദ്ധിമുട്ട് മാറി ക്കിട്ടാനും മക്കളെ സ്വാലിഹീങ്ങളാക്കാനും ദുആ ചെയ്യണം ഉസ്താദേ

  • @hajiraashrafa5523

    @hajiraashrafa5523

    Жыл бұрын

    P

  • @nusaiba5716

    @nusaiba5716

    Жыл бұрын

    أمين

  • @user-uz7hf8tl8n
    @user-uz7hf8tl8n Жыл бұрын

    ഉസ്താദേ ശാരീരികമായി വല്ലാത്ത അസ്വസ്ഥതയാണ്. പൂർണ്ണമായും മാറി കിട്ടാൻ ദുആ ചെയ്യണേ.....ആമീൻ 🤲🤲🤲🤲

  • @abbas.eerumpadassheri9121

    @abbas.eerumpadassheri9121

    Жыл бұрын

    P ..

  • @abbas.eerumpadassheri9121

    @abbas.eerumpadassheri9121

    Жыл бұрын

    ,

  • @minhamidhu2869
    @minhamidhu2869 Жыл бұрын

    Usthath te kudumbatheyum Allahu Angrahikkatte Aameen

  • @shailabishaila9025
    @shailabishaila9025Ай бұрын

    ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻

  • @khadeejaabdulrahiman3459
    @khadeejaabdulrahiman3459 Жыл бұрын

    നല്ല മരണം കിട്ടാൻ ഉസ്താദ് ദു ആ ചെയ്യണേ

  • @mamoonhikaiprath1405
    @mamoonhikaiprath1405 Жыл бұрын

    അസ്സലാമുഅലൈ കും ഉസ്താദേ എനിക്ക് ഒരുപാട് കടം ഉണ്ട് ഉസ്താദ്ദുആചെയ്യണം

  • @sunisuni3778
    @sunisuni3778 Жыл бұрын

    swalihaya makkal undavanum makkal swalihavanum sukaprasavam undavanum duaacheyyane aameen

  • @minhamidhu2869
    @minhamidhu2869 Жыл бұрын

    Usthath ne Aafiyathodeyulla Dheergauss undavette Aameen

  • @hamza-xh5vm

    @hamza-xh5vm

    Жыл бұрын

    Ameen

  • @sabithali1469
    @sabithali1469 Жыл бұрын

    Masha Allah.Ellavarkkum.dosangal.muyuvanum.poruth.Emanode.marikkan.Allahu.Ellavarkkum.thuofeeqe.Nalkatte

  • @mehakfathima3996
    @mehakfathima3996 Жыл бұрын

    Uppa covid vann maranapettadayirunnu.Allahu shaheednte kooli nalgatte.Aameen.usthaade uppaak duacheyyane

  • @sumayyashamnan2482
    @sumayyashamnan2482 Жыл бұрын

    إن شاء الله Dua il ulpedthane usthade

  • @shihalsaudi9395
    @shihalsaudi9395 Жыл бұрын

    Alhamdulillah aameen yarabbal aalameen 🤲duayil ulpeduthane usthaade

  • @alameen9954
    @alameen9954 Жыл бұрын

    Bharthavin oru joli kitta duacheyyane usdathy aameen

  • @shahinanp9618
    @shahinanp9618 Жыл бұрын

    Aameen ya rabbal aalameen 🤲🤲 kadam veedan vendi dua cheyyane usthade 🤲 🤲 🤲

  • @safiyabimemana6849
    @safiyabimemana6849 Жыл бұрын

    ദുഹയിൽ ഉൾപ്പെടുത്തണം

  • @mohammedshahed823
    @mohammedshahed823 Жыл бұрын

    Ende molde kalyanam nallampole nadakan usthadh duail ulpeduthane🤲

  • @subairc237
    @subairc237 Жыл бұрын

    Nalla maranam kittan dua Cheyyane usthade

  • @nazeerap3751
    @nazeerap3751 Жыл бұрын

    വീടിന്റ ജപ്‌തി 1 മാസമേ ഉള്ളൂ നിലനിർത്താൻ കഴിയുന്നില്ലെങ്കിൽ മാന്യമായ വിലക്ക് വിറ്റ് കിട്ടാൻ ഉസ്താദിന്റെ എല്ലാ ദുആയിലും പ്രത്ത്യേകം ഉൾപെടുത്തുക

  • @AliHassan-fp4fh
    @AliHassan-fp4fh28 күн бұрын

    Duail ulpeduthane usthade

  • @mumthaz9725
    @mumthaz9725 Жыл бұрын

    Aameen aameen inshallah

  • @sakiramol2040
    @sakiramol2040 Жыл бұрын

    Duayil ulapeduttane 🤲🤲

  • @mubashirajafar
    @mubashirajafar Жыл бұрын

    ദുആ യിൽ ഉൾപ്പെടുത്തണേ

  • @my.7543
    @my.7543 Жыл бұрын

    Usthade nalle jividam kitan dua cahyyanam usthade 🤲🤲🤲

  • @hafsashams5621
    @hafsashams5621 Жыл бұрын

    Duhayil ulpaduthanam usthade

  • @sonusabith2391
    @sonusabith2391 Жыл бұрын

    ദുആവസിയ്യത്തോടെ

  • @shahranshanu2967
    @shahranshanu2967 Жыл бұрын

    Aameen

  • @haleema1595
    @haleema1595 Жыл бұрын

    Ellaniyathukalum sadukarikkan majlisil dua cheyyaname usthade duawasiyathode

  • @muhammedalivi8274
    @muhammedalivi8274 Жыл бұрын

    Dhuaa cheyyanan usthathe

  • @ThasleenaLatheef-pq9lf
    @ThasleenaLatheef-pq9lf3 күн бұрын

    Eemanod koodi njaggale ni marippikkene aameen yarabbal aalameen 🤲🤲🤲

  • @ummi9300
    @ummi9300 Жыл бұрын

    വിവാഹം ഹൈറായത് അടുക്കാനും എല്ലാവിധ തടസങ്ങളും മാറാനും ദുഹാ

  • @zeenathjaleel8922

    @zeenathjaleel8922

    Жыл бұрын

    Aameen

  • @subaidanp1563
    @subaidanp1563 Жыл бұрын

    Duailulpaduthane ameen yarabalalameen ameen 🤲🤲🤲🤲🤲

  • @fousiya590
    @fousiya590 Жыл бұрын

    അൽഹംദുലില്ലാഹ് 🤲നമ്മുടെ മരണം നല്ലനിലയിൽ ആവാൻ അല്ലാഹുത്ഹാലാ തൗഫീഖ് നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാചെയ്യണേ ഉസ്താദേ ആമീൻ 🤲🤲🤲

  • @sulekhamt1497

    @sulekhamt1497

    Жыл бұрын

    Usthade duhayil Ulpeduthane🤲🤲🤲🤲🤲🤲🌹

  • @jaseenanazar1208

    @jaseenanazar1208

    Жыл бұрын

    Aameen ya rabbal aalameen

  • @aleedtech7685

    @aleedtech7685

    Жыл бұрын

    ആമീൻ

  • @senha_ashraf5897
    @senha_ashraf589711 ай бұрын

    Alhamdulillah alhamdulillah alhamdulillah alhamdulillah

  • @minhamidhu2869
    @minhamidhu2869 Жыл бұрын

    Aameen yarabbal aalameen

  • @pathus_family.
    @pathus_family. Жыл бұрын

    Aameen 🤲 🤲 🤲

  • @sajnacr6911
    @sajnacr6911 Жыл бұрын

    Duayil ulpeduthane usthade

  • @Jaseenanasar...6611
    @Jaseenanasar...6611 Жыл бұрын

    *_آمِيــنْ آمِيــنْ آمِيـــنْ يَــارَبَّ الْعَـالَمِيـــنْ_*🤲🤲

  • @rabiyarabi6094
    @rabiyarabi6094 Жыл бұрын

    Duhayil njangaleyum ulpeduthanam usthade orupaad kadam und

  • @Ayisha__h
    @Ayisha__h Жыл бұрын

    Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen

  • @raniya4696
    @raniya4696 Жыл бұрын

    Usthadee duayil ulpedthaneee 😢🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @assiaassia9806
    @assiaassia9806 Жыл бұрын

    Alhamdulillah duayilulpeduttane usthad

  • @yadiryasir7061
    @yadiryasir7061 Жыл бұрын

    ഉസ്താദേ മോന്ക് 7 വയസ്സ് കഴിഞ്ഞു പിന്നെ മക്കളുണ്ടായിട്ടില്ല ദുഹാ ചെയ്യണം

  • @gtalkyt7635
    @gtalkyt7635 Жыл бұрын

    Alhamdhulillah🤲

  • @NoorazDairy
    @NoorazDairy Жыл бұрын

    ഞാൻ കാൻസർ ചികിത്സയിലാണ്. ഈ 30ന് test ഉണ്ട് result negative ആവാനും അള്ളാഹു പൂർണ ഷിഫ നൽകാൻ ദുആ ചെയ്യണം. മരുന്ന് എടുക്കുന്നത് 2വർഷം കഴിഞ്ഞു. സാമ്പത്തിക ഒരുപാട് ചെലവായി ആരോഗ്യത്തിന് ബുദ്ധിമുട്ട് ആണ്. പെട്ടെന്ന് ടെന്ഷനും പെട്ടെന്ന് ദേഷ്യവും വരുന്നു. എന്റെ പ്രിയപ്പെട്ട ഉമ്മ മരണപ്പെട്ട് 25 ദിവസമായി. എനിക്ക് 3 വയസുള്ള ഒരു കുട്ടിയുണ്ട്. ഉമ്മ മരണപ്പെട്ടതിന് ശേഷം എന്റെ തണലാണ് നഷ്ടപ്പെട്ടപെട്ടത്. ഉമ്മ എന്നെ നല്ലോണം നോക്കിയിരുന്നു ഉമ്മാക്ക് സ്വർഗ്ഗം കിട്ടാൻ ദുആ ചെയ്യണം ഉസ്താദെ

  • @shafeelanishad2056

    @shafeelanishad2056

    Жыл бұрын

    Aameen

  • @sahalasordinarylife6442

    @sahalasordinarylife6442

    Жыл бұрын

    മോളെ അള്ളാഹു പൂർണ ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ഉമ്മാന്റെ വേർപാട് താങ്ങാനുള്ള ക്ഷമ യും ശക്തിയും നൽകട്ടെ ആമീൻ

  • @sumayyashamnan2482
    @sumayyashamnan2482 Жыл бұрын

    امين يا رب العامين 🤲

  • @badruddeenbadruddeen6901
    @badruddeenbadruddeen6901 Жыл бұрын

    Alhamdulilla 👌

Келесі