130|പാവം കാവേരി എന്ത് തെറ്റ് ചെയ്തു..?|𝙰𝙲𝚃𝚁𝙴𝚂𝚂 𝙺𝙰𝚅𝙴𝚁𝙸 𝙻𝙸𝙵𝙴

#kaveriactress
#kalyanitelunkactress
#kalabhavanmani
#mammooty
#suryakiranactordeath
#suryakiran
#telugudirectorsooryakiran

Пікірлер: 106

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 Жыл бұрын

    നല്ല സൗന്ദര്യം ഉള്ള മുഖമാണ് കവേരിയുടേത്..

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    ❤️❤️

  • @Ancientdays07
    @Ancientdays07 Жыл бұрын

    കാവേരി എന്ന അഭിനേത്രിയ്ക്ക് വേണ്ടത്ര പിന്തുണ മലയാള സിനിമ നൽകിയില്ല. അതിനേക്കാൾ മികച്ച അവസരങ്ങൾ തമിഴും തെലുഗും നൽകിയിരുന്നു. പഴയകാല നടി സുജാതയുടെ അതേ അനുഭവം.

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    Yes❤️

  • @geethugu8278
    @geethugu8278 Жыл бұрын

    കാവേരി സൂപ്പർ നടിയായിരുന്നു കാണാനും 👌എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള നടിയായിരുന്നു പക്ഷെ നല്ല വേഷങ്ങൾ കിട്ടിയില്ല

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    Athe😍😔

  • @candyrace8592
    @candyrace8592 Жыл бұрын

    അവരുടെ അഭിനയ കഴിവ് മലയാള സിനിമയെക്കാൾ കൂടുതൽ മനസിലാക്കിയത് തമ്മിഴ് തെലുങ്ക് സിനിമ മേഖല ആയിരുന്നു ❤️

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    Yes❤️

  • @Lalaraja100
    @Lalaraja100 Жыл бұрын

    എനിക്കും ഒരുപാട് ഇഷ്ടമുള്ള നടിയാണ് കാവേരി 😍😍 സദയം, ഒരു അഭിഭാഷകന്റെ കേസ് ഡയറി.. ഇവയിലൊക്കെയുണ്ടായിരുന്നു

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    ❤️

  • @vincyvincent4019

    @vincyvincent4019

    Жыл бұрын

    Ath maadhu alle

  • @Lalaraja100

    @Lalaraja100

    Жыл бұрын

    @@vincyvincent4019 കാവേരിയുമുണ്ട്... കൊല്ലപ്പെടുന്ന character ആയിട്ട്

  • @maheshmaheshmahi5472
    @maheshmaheshmahi5472 Жыл бұрын

    കാവേരി സുന്ദരിയും, നല്ല പേരും വ്യത്യസ്തവും ഉള്ള ഒരു സൗന്ദര്യത്തിന്റെ ഉടമയാ... കാവേരി, പാർവതി ജയറാം, മീരാജാസ്മിൻ... പോരാത്തതിന് lady super star നയൻ‌താര... ഇവരെല്ലാം പത്തനംതിട്ട ക്കാർ 😜

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    ❤️❤️

  • @arabhipremachandran5400

    @arabhipremachandran5400

    Жыл бұрын

    Ellarum Thiruvalla kkar

  • @hhkp4630

    @hhkp4630

    Жыл бұрын

    MG soman, pratapachandran, Captain Raju,Adoor Bhasi, Adoor Bhavani,Adoor pankajam etc patnmtita jillakar anu

  • @jishnumagic7795
    @jishnumagic7795 Жыл бұрын

    ബാല്യകാലവും യൗവ്വനവു ഒരു സിനിമയല്‍ വരുവാന്‍ ഭാഗ്യം ലഭിച്ച ഒരേ ഒരു നടി❤

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    ❤️❤️yes😄

  • @MrJaimonabraham

    @MrJaimonabraham

    Жыл бұрын

    Which film

  • @jishnumagic7795

    @jishnumagic7795

    Жыл бұрын

    ​@@MrJaimonabrahamMade in U.S.A

  • @aneeshg5271
    @aneeshg5271 Жыл бұрын

    അതി സുന്ദരി ആയിരുന്നു കാവേരി 🌺

  • @bincyibrahim4297
    @bincyibrahim4297 Жыл бұрын

    എനിക്ക് കാവേരിയെ ഭയങ്കര ഇഷ്ടമായിരുന്നു

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    ❤️❤️

  • @muhsinash705
    @muhsinash705 Жыл бұрын

    Enikk valiya istam ulla actress aanu kaveri ❤ Ippozhulla oru actress arthana binu nu kaveri yude same look aanu

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    ❤️❤️

  • @userfrndly32

    @userfrndly32

    Жыл бұрын

    Kaliveed സീരിയലിൽ പ്രിയ /അനു എന്നാ character ഉണ്ട്.. അവരെ കണ്ടു നോക്ക്.. Exact copy.

  • @masifn7768
    @masifn7768Ай бұрын

    മാമാട്ടി കുട്ടിയെ പോലെ കാവേരിയെയും നമുക്ക് ഇഷ്ട്ടമായിരുന്നു...

  • @VenaduTalkies
    @VenaduTalkies Жыл бұрын

    ഈ പുഴയും കടന്ന് എന്ന ചിത്രത്തിന്റെ റീമേക്ക് വേർഷനുകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് കാവേരിയാണ്‌. മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ഉം മികച്ച നടിക്കുള്ള ആന്ധ്ര പ്രദേശ് സംസ്ഥാന അവാർഡും നേടി.

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    Yes❤️

  • @premap8240
    @premap82407 ай бұрын

    നല്ല സുന്ദരിയായിരുന്നു. ഇവരുടെ ചിരി കുട്ടികളെ പോലെ ആയിരുന്നു

  • @shameernaveliparambil7980
    @shameernaveliparambil7980 Жыл бұрын

    ❤ Ethu charactersinum same xpression nalkunna Divya Unni arangu vaanirunna samayathanu Kaveriye mattinirthiyath..avarude mikacha acting momments viewersinu nashtamakkiyath industryile politics ayirikkam....ithokke theerchayAyum Saapam anu..bcoz she was one of best actresses in Malayalam

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    ❤️

  • @johnantony7237
    @johnantony7237 Жыл бұрын

    ഈ ചാനൽ ഉള്ളത് കൊണ്ട് ഇവരൊക്കെ ജീവിച്ചിരിപ്പുണ്ടെന്നു മനസിലായി..... ഒരു പാവം നടി

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    ❤️❤️

  • @arunmk2342
    @arunmk2342 Жыл бұрын

    GURU 👌

  • @sajithjith7150
    @sajithjith7150 Жыл бұрын

    Malayalam film kadhanayakan il okkea nayika ayi kaveri yea invite cheyythu but location il vannappol aa role divyaunni cheyyunu ennu arinju sangadapettuu return poyi ennu Oru magazine interview il vayichittundu.anuboothi film il respond cheyyunna strong character,vasanthi um lakshami um pinnea njan um Enna film il nonverbal language kondu effective akkiya ability excellent.

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    ❤❤

  • @ranjithavineeth2793

    @ranjithavineeth2793

    Жыл бұрын

    Kadhanayakan il kaveri apt ay thonunila..

  • @aneeshvnair4140
    @aneeshvnair4140 Жыл бұрын

    👍👍👍

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    ❤️

  • @minimolaalinaalin2509
    @minimolaalinaalin2509 Жыл бұрын

    2005il old child artist sooryan enna nadane vivaham kazhichu old child artist Sujitha peeliyezhum veeshivaa enna Chithra chechi paadiya Mamootty filmil Babu Antony തട്ടികൊണ്ടു പോകുന്ന കുട്ടി അവരുടെ സഹോദരൻ സൂര്യൻ കാവേരിയെ വിവാഹം കഴിച്ചു എൻറെ കൂട്ടുകാരിയുടെ relative Anu Kaveri angane kaveriye neril kandu beautiful actress ❣️

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    Aanno❤️

  • @minimolaalinaalin2509

    @minimolaalinaalin2509

    Жыл бұрын

    @@filmfeelmalayalam9937 അതേ

  • @userfrndly32

    @userfrndly32

    Жыл бұрын

    Divorce aayi

  • @aparnasasikumar7568
    @aparnasasikumar7568 Жыл бұрын

    തിരുവല്ലയിലെ എന്റെ ഡാൻസ് ടീച്ചർന്റെ വീടിന്റെ അടുത്താണ് ഇവരുടെ വീട്. ടീച്ചറും കാവേരിയും same പ്രായം ആണ്. കുടുംബം ആയി നല്ല അടുപ്പം aanu. കാവേരിക് ഒരു ബ്രദർ ഉണ്ട് വിവേക് യൂസ് ആരുന്നു അന്ന് പ്രോഗ്രാം ആയി bhedhapettu ടീച്ചർ വീട്ടിൽ പോകുമ്പോ ഒരിക്കൽ brother വീട്ടിൽ വന്നപ്പോ ഇവർ കാറിൽ ഉണ്ടാരുന്നു. ഒരു മിന്നായം പോലെ കണ്ടിത് ഉണ്ട്. അന്ന് ഇവർ ഡിപ്രെഷനിൽ ഉള്ള ട്രീറ്റ്മെന്റ് ആരുന്നു എന്നു ബ്രദർ ടീച്ചർന്റെ അടുത്ത് പറഞ്ഞതു ഓർക്കുന്നു. Annu തന്നെ husband ആയി പ്രോബ്ലം ന്തോ ഉണ്ടാരുന്നു. ഇപ്പോൾ seperate ആയി എന്നു കേൾക്കുന്നു

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    ❤️❤️😔

  • @Varshanandhan1

    @Varshanandhan1

    7 ай бұрын

    Divorce ayi

  • @dhanyanijish8175

    @dhanyanijish8175

    4 ай бұрын

    അവരിപ്പോ നാട്ടിൽ sno

  • @Varshanandhan1
    @Varshanandhan17 ай бұрын

    Udhyabhalan nalla ormayund ❤️beautiful actress an

  • @sileeshunnikuttan-gw6ks
    @sileeshunnikuttan-gw6ks Жыл бұрын

    Very nice Actress 👌👍

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    Thanks 😊

  • @sileeshunnikuttan-gw6ks

    @sileeshunnikuttan-gw6ks

    Жыл бұрын

    @@filmfeelmalayalam9937 welcome

  • @kavyarose6123
    @kavyarose6123 Жыл бұрын

    അനുഭൂതി ഫിലിം, ഗ്രാമപഞ്ചായത്ത ഇൽ ഒകെ നല്ല അഭിനയം ആരുന്നു, മീശമാധവന്റെ തെലുങ്കു ലും കാവേരി ആരുന്നു നായിക, but low ബഡ്ജറ്റ് ഫിലിമിൽ ഒതുങ്ങി പോയി

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    ❤️

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 Жыл бұрын

    👍🏻👍🏻👍🏻

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    ❤️

  • @sreemesh378
    @sreemesh378 Жыл бұрын

    Njan innu vicharichathe ullu new video kanunnilallo ennu.

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    Aanno 😊❤️

  • @dharanjith941
    @dharanjith941 Жыл бұрын

    മീശമാധവൻ തെലുഗ് റീമേക്ക് ൽ കാവേരി ആയിരുന്നു നായിക സിനിമ വമ്പൻ ഹിറ്റ്‌ ആയിരുന്നു. തെലുഗിൽ കുറെ ഹിറ്റ്‌ ചിത്രങ്ങൾ ചെയ്തു കാവേരി. kzread.info/dash/bejne/hGmLo7Wjm9iXZLQ.html

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    Hlo ❤️അറിയാമോ... Dharan ❤️

  • @dharanjith941

    @dharanjith941

    Жыл бұрын

    @@filmfeelmalayalam9937 മനസ്സിലായില്ല 🤔

  • @ushaa5125
    @ushaa5125 Жыл бұрын

    ഈ പ്രോഗ്രാമിന്റെ voice super

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    Aanno🥰🥰thanks❤️

  • @The.Fox.Box21
    @The.Fox.Box21 Жыл бұрын

    ചന്ദ്രനുദിക്കുന്ന ദിക്കിൽ പോലെ വേറെയും ഒന്നു രണ്ടു പടങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്! And her career would have been better if she got those opportunities. ❤

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    ❤️😔

  • @user-lg2ln1ri2b
    @user-lg2ln1ri2b11 ай бұрын

    മാറിയ യെക്കുറിച് കൂടുതൽ സ്റ്റോറി ഇടുമോ. നിങളിടുന്ന പോസ്റ്ററിലെ സിനിമങ്ങൾ കിട്ടുന്നില്ല.മാറിയ യുടെ ഒരുപാട് സിനിമങ്ങൾ ഇനിയും കാണാനുണ്ട്. പ്ലീസ് പ്ലീസ്

  • @sajithjith7150
    @sajithjith7150 Жыл бұрын

    Malayalam actress sujitha udea brother suryakiran allea kaveri udea husband

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    Yes❤

  • @reshmaragavan9313

    @reshmaragavan9313

    Жыл бұрын

    Sujithaye kurichu parayamo

  • @itsmeayisha6537

    @itsmeayisha6537

    7 ай бұрын

    Bentham ozhinju

  • @archanaraj3732
    @archanaraj3732 Жыл бұрын

    Nalla facial features ulla nadiyaan

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    ❤️❤️

  • @sujeeshsuji1053
    @sujeeshsuji1053 Жыл бұрын

    Bro Made in USA Rajivanjal film il undallo kaveri madhavan Hero

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    Yes ❤️

  • @sujeeshsuji1053

    @sujeeshsuji1053

    Жыл бұрын

    @@filmfeelmalayalam9937 pappayude swantham appuse movie yile heroine Seena dadi ningal ithu vare cheythilla ethra paranju😓

  • @ranjithavineeth2793
    @ranjithavineeth2793 Жыл бұрын

    I think kaveri is better to have sister like roles not a heroine.

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    ❤️

  • @RahulMurali-us6zx
    @RahulMurali-us6zx Жыл бұрын

    Chandranudikkunna dikkil kavya cheyyenda role adyam vannathu kaverik ayrnnu athupole varnapakittile divya unniyude role um

  • @artlover838
    @artlover838 Жыл бұрын

    ചന്ദ്രനുദിക്കുന്ന ദിക്കിൽ ശാലിനി അല്ലെ ചെയ്യേണ്ടിയിരുന്നത്?

  • @rinuar7414
    @rinuar7414 Жыл бұрын

    YSR യാത്രയിൽ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ചു

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    ❤️❤️

  • @shijukiriyath1410
    @shijukiriyath1410 Жыл бұрын

    kaveriyudey husband aaya SURYA KIRAN enna Master SURESH(MY DEAR KUTTICHATHAN FAME)....ayaaludey sister SUCHITHA actress ennivareyppatti parayaan vittu poyathaano

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    Length problem 😄❤️

  • @AnilKumar-oq6pg
    @AnilKumar-oq6pg Жыл бұрын

    Nice ❤

  • @spg-rd2hl
    @spg-rd2hl Жыл бұрын

    സുചിതയുടെ സഹോദരൻ സൂര്യ കിരൺ ( പഴയ ബാലതാരം മാസ്റ്റർ സുരേഷ് ) ആണ് കാവേരിയെ വിവാഹം കഴിച്ചത്‌ .ഇപ്പോൾ 2 പേരും വേർപിരിഞ്ഞു എന്ന് കേൾക്കുന്നു

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    ❤️❤️

  • @ansarudheennafeesayusaf6025
    @ansarudheennafeesayusaf6025 Жыл бұрын

    Telugu industry yil veliya oru stardom ulla nadiyaann..ivar malayalathil verumpol nalla characters kittaarilla🥹

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    ❤️

  • @thefanofhighflyers5173
    @thefanofhighflyers5173 Жыл бұрын

    അന്നത്തെ B grade മലയാള സിനിമയിലെ നടിയായിരുന്ന രോഷ്നിയ്ക്ക് കാവേരിയുടെ മുഖഛായ ആയിരുന്നു...

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    ❤️❤️

  • @Assy18
    @Assy18 Жыл бұрын

    മലയാളത്തിൽ കാവേരി നായികയായി മികച്ച ഒരു വേഷം പോലും നേരിപാടിന് കിട്ടിയില്ല.....മലയാളത്തിലെ മറ്റു നായികമാരോട് കിടപിടിക്കാൻ കഴിഞ്ഞില്ല

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    ❤️❤️

  • @aparnasasikumar7568
    @aparnasasikumar75684 ай бұрын

    ഇവരുടെ husband സൂര്യ കിരൺ മരിച്ചു പോയി

  • @filmfeelmalayalam9937

    @filmfeelmalayalam9937

    4 ай бұрын

    🥲🥲

  • @karthikunju9660
    @karthikunju96608 ай бұрын

    ദിലീപിന് കാവേരിയെ ഇഷ്ടം ആയിരുന്നു, കാവേരി നോ പറഞ്ഞപ്പോൾ മലയാളത്തിലെ കാവേരിയുടെ അവസരങ്ങൾ ദിലീപ് നഷ്ടപ്പെടുത്തി

  • @dhanyanijish8175

    @dhanyanijish8175

    4 ай бұрын

    Ano

  • @prejithm4988
    @prejithm4988 Жыл бұрын

    വർണപക്കിട്ട് ആദ്യം cast ചെയ്തത് കാവേരിയെ ആണ്

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    ❤️

  • @prejithm4988

    @prejithm4988

    Жыл бұрын

    Divya unniyude role

  • @bijugeorge4144
    @bijugeorge4144 Жыл бұрын

    നല്ല നടിയായിരുന്നു കാവേരി പക്ഷേ ആ കുട്ടിക്ക് ഒരുപാട് പാരക്കൾ ഉണ്ടായിരുന്നു

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    ❤️

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Жыл бұрын

    പാവം കാവ്യ ❤❤❤🔥

  • @viralinfovlogs
    @viralinfovlogs Жыл бұрын

    പാവം കാവ്യ ❤

  • @filmfeelmalayalam9937

    @filmfeelmalayalam9937

    Жыл бұрын

    😍❤️😔

  • @Arshad-pk6lv
    @Arshad-pk6lv5 ай бұрын

    വർണ്ണപകിട്ട് സിനിമയിലെ ദിവ്യ ഉണ്ണി ചെയ്ത റോൾ. ചന്ദ്രനുദിക്കുന്ന ദിക്കിൽ കാവ്യ മാധവൻ ചെയ്ത നായിക വേഷം ഇതൊക്കെ കാവേരി ചെയ്യേണ്ടതായിരുന്നു

Келесі