ഒറിജിനലിനെ വെല്ലുന്ന ഡബ്ബിങ് ഗാനങ്ങൾ Beautiful Malayalam Dubbing Songs | Puthooram
Фильм және анимация
#DubbingSongs #Puthooram #Ragesh #Dubbing
Script, Editing & Narration: Ragesh ( / insta.rag )
Follow our Instagram page ( puthooramchanne...)
For Movie updates, Reviews: ( / thrillrbyragesh )
#Urvashi #ManjuWarrier #Shobana #MalayalamCinema #CinemaNews #FilmFacts #Filmycheck #MalayalamMusic #Mohanlal #Mammootty #SureshGopi #DQ #Prithviraj #FahadhFaazil #Rajinikanth #ThalapathyVijay #ThalaAjith #Suriya #SRK #ARRehman #Ilaiyaraja #Johnsonmaster #AnirudhRavichander #HarrisJayaraj #DulquerSalman #Nayanthara #DeepikaPadukone #Simran #Trisha #AiswaryaRai #kamalhassan #salmankhan #hrithikroshan #shahrukh #vidyabalan #vidyasagar #arrsongs #Nelson #kavalaya #sjanaki #Sujatha #kschithra #shreyaghoshal #sidsriram #arjitsingh #yesudas #mgsreekumarsongs #raveendranmaster #Nostlagia #tamilsongs #kuthusong #Review
#ThrillRbyRagesh #Ningalkkariyamo #Didyouknowfacts
Ragesh
ThrillR By Ragesh
Ragesh Puthooram
Rajesh Puthooram
Ragesh
Ragesh Puthooram
Puthooram
Dubbing Songs
Malayalam Dubbing Songs
Best Malayalam Dubbing Songs
Puthooram
Пікірлер: 723
ഡബ്ബ് ചെയ്ത് കുളമാക്കിയ പാട്ടുകൾ kzread.info/dash/bejne/dp2MqY-vppeYmJc.html
@sreenishadam
Жыл бұрын
sankarabharanam All swathikiranam All Thulasy നിൻ കള്ള നാണം Besides some black and white movies
അല്ലു അർജുന്റെ പഴയ പാട്ടുകൾ അത് വേറെ ലെവൽ പാട്ടുകളായിരുന്നു..
@sskkvatakara5828
Жыл бұрын
Rajev alugal anu pinnil
@lijopathrose6828
Жыл бұрын
Allu uyir ♥️
@shaikh4695
Жыл бұрын
Vere level ayirunnu
@mithunappu8464
Жыл бұрын
Pinnalla
@mohandaspalamoottle2903
Жыл бұрын
❣️👌👌.... സാഗരസംഗമം മൂവിയിലെ എല്ലാ ഗാനങ്ങളും വളരെ ഇഷ്ടം... കുട്ടിക്കാലം മുതൽ ഇന്നുവരെ..... ❣️❣️❣️❣️
അല്ലു അർജുന്റെ സിനിമയിലെ ഒട്ടുമിക്ക ഗാനങ്ങളും കേൾക്കാൻ നല്ല രസമാണ് ❤️ ഒറിജിനലിന്റെ ഒരു ഫീലാണ് ❤️
@vishnunp6328
Жыл бұрын
💯
@itn0687
Жыл бұрын
സാമി സാമി കേട്ടാലും മതി 😂
@RiyaThansa
5 күн бұрын
Pushpa pushpa😂😂
@Ramyabichu1
5 күн бұрын
@@RiyaThansa എല്ലാം നല്ലത് ആണെന്ന് പറഞ്ഞില്ലല്ലോ
ഈ പാട്ടുകളെല്ലാം ഹിറ്റ് ആകാൻ കാരണം ഇതെല്ലാം മലയാളത്തിൽ പാടിയിരിക്കുന്നത് പ്രൊഫഷണൽ സിംഗേഴ്സ് ആയതുകൊണ്ടാണ് 😊
@cjgta7869
Жыл бұрын
Nop.Credit goes to the writer.Translate cheithappol mozhi maatti kidilan varikal ezhuthiya aalkkaanu credit
@snehavishnu9316
Жыл бұрын
@@cjgta7869 teerchayayum avarkkum credit und. Pakshe oru paat nammal kelkkubol ath aaswathikkunnath ath padunna shaily kondum shabdhathinte power kondumanu. Kairaly yile paatukal onnu kettu nokkuu appo manasilakum😊
@cjgta7869
Жыл бұрын
@@snehavishnu9316 mm 💯
@sonysdsony9064
Жыл бұрын
@@snehavishnu9316 കൈരളിയിലെ വരികളും കണക്കാ. ഓരോ പദത്തിനും സമാന പദം കണ്ടെത്തി ട്രാന്സുലേറ്റ് ചെയ്യുന്നത് കൊണ്ടാണ് ഇത്രയും മോശമാകുന്നത്. ഒട്ടും തന്നെ creativity use ചെയ്യാതെ ഉള്ള പാട്ടെഴുത്തും അർഥവും ഭാവവും മനസ്സിലാക്കാതെയുള്ള ആലാപനവും കൈരളി പാട്ടുകളെ തീർത്തും അരോചകമാക്കുന്നു
@Instagramstories99
Жыл бұрын
Paadiyath mathram alla ezuthiyathum....
"മധു പോലെ പെയ്ത മഴയേ " ഈ ഗാനം വളരെ മികച്ച ഒരു മൊഴി മാറ്റ ഗാനം ആയിരുന്നു
നീലവാന ചോലയിൽ ഡബ്ബിങ് ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 😍😍😍😍
@jazeemjalal5834
Жыл бұрын
Enikkum
@ronuimmanuel8086
Жыл бұрын
Mammoottiyude pazhaya etho paattaanu ennaanu njan karuthiyirunnathu
@sreenishadam
Жыл бұрын
പ്രേമാഭിഷേകം അതിലെ എല്ലാ പാട്ടുകളും ഹിറ്റായിരുന്നു
@dondominic6858
7 ай бұрын
@@ronuimmanuel8086Angane thonnaaan kaaranam Kalyana Then Nila enna ganamaano
@ronuimmanuel8086
7 ай бұрын
@@dondominic6858 🥰 athe athum oru kaaranam aanu
16:22 "കൈരളി ഉൾപ്പെടെയുള്ള ചില ചാനലുകളിൽ എല്ലാ തമിഴ് തെലുങ്ക് പടങ്ങളും മലയാളത്തിലേയ്ക്ക് Dub ചെയ്യാൻ തുടങ്ങിയപ്പോൾ മുതലാണ് ഗാനങ്ങളുടെ നിലവാരം തകർന്നത്." നല്ല presentation. താങ്കൾ നന്നായി ഗവേഷണം ചെയ്ത് ചെയ്തിട്ടുണ്ട്. Congratulations !
@pinky-gr2tq
Жыл бұрын
😂
@sreemk5160
7 ай бұрын
😅😅😅😅
ഈ പാട്ടുകളുടെ credits അതിന്റെ മലയാളം lyricist നും ഗായകർക്കും 💯 ആണ്
@alan_johnson_
Жыл бұрын
Wait what?
@9072176376
Жыл бұрын
താങ്കളുടെ അഭിപ്രായത്തോട് 100% യോജിക്കുന്നു..
@medialounge8704
Жыл бұрын
ഒരാൾ കൂടിയുണ്ട് അത് വൾഗർ ആകാതെ പാട്ടുകാരെക്കൊണ്ട് മലയാളം ഫീലിൽ പാടിക്കുന്ന ഒരു മ്യൂസിക് ഡയറക്ടർ 👍🏻
@socialmedia-im8ey
Жыл бұрын
@@alan_johnson_ athenne 😂
@socialmedia-im8ey
Жыл бұрын
Athunanallo dubb cheythath😅
വിവരമുള്ളവർ എഴുതിയത് കൊണ്ട് പാട്ടുകൾ ഹിറ്റായി ..... കോപ്പിയടിക്കുന്നവനും പഠിച്ച് പരീക്ഷ എഴുതുന്നവനും തമ്മിലുള്ള വ്യത്യാസം❤️
@dhaneesh328
Жыл бұрын
❤️👍
@manuponnappan3944
Жыл бұрын
😀😀
@user-ik2dl6ul7n
Жыл бұрын
Athe😄
@NiyasMuhammed-oy9pm
Ай бұрын
Yesss
Dear comrade.. മധു പോലെ പെയ്ത മഴയെ. ❤️ നീരോളം മേലേ മൂടും
@abhishekkannur5997
Жыл бұрын
മഴമേഘം ❤
@amalraj4285
Жыл бұрын
ഈ കഥയോ ❤️
സീതാരാമത്തിലെ പാട്ട് super ആയിട്ടുണ്ട് 💞
, "നിനക്കായ് സ്നേഹത്തിൻ മൗന ജാലകം തുറന്നു ഞാൻ............" ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് നൊസ്റ്റാൾജിയ ഫീലാണ് അത് കേൾക്കുമ്പോൾ. കൂടാതെ ഹാപ്പി ഡേസിലെ എല്ലാ പാട്ടുകളും വളരെ ഇഷ്ടമാണ്. പിന്നെ അല്ലു അർജുന്റെ പാട്ടുകൾ പറയേണ്ടതില്ലല്ലോ. ഞാൻ ഏഴാംക്ലാസിൽ പഠിക്കുമ്പോൾ അല്ലു അർജുന്റെ ആര്യയിലെ ഒരു പാട്ട് റേഡിയോയിൽ കേട്ട് എഴുതി എടുക്കാൻ ശ്രമിച്ചിട്ടുണ്ട് പക്ഷേ പരാജയപ്പെട്ടു😁. എന്റെ മോനും വളരെ ഇഷ്ടമാണ് അല്ലു അർജുനെ പുഷ്പ കണ്ടാണ് അവൻ ഫാൻ ആയത്. അവന് ആ സിനിമയിലെ ശ്രീവല്ലി പാട്ടാണ് ഭയങ്കര ഇഷ്ടം.
@suhainas6988
Жыл бұрын
Happy days ലെ" മനസ്സിന്നു മറയില്ലാതെ സ്നേഹത്തിന്നതീരില്ല" my fav😍
ചെമ്പനീർപ്പൂവേ... ഒരു രക്ഷയും ഇല്ലാത്ത പാട്ട്. വാട്ട് എ സൌണ്ട്. അടിപൊളി വരികൾ. മ്യൂസിക് പൊളി
@sandeepsoman8482
Жыл бұрын
രാജീവ് ആലുങ്കൽ ❤❤
അടുത്തിടെ കേട്ടതിൽ മലയാള gaanaathe വെല്ലുന്ന പാട്ടുകൾ കേട്ടത് സീതാ രാമം 🥰എല്ലാം ഒന്നിനൊന്നു മെച്ചം feel❤
@sathyajithsudhakaran7446
Жыл бұрын
kzread.info/dash/bejne/k6JrztVroM-efsY.html
@sathyajithsudhakaran7446
Жыл бұрын
kzread.info/dash/bejne/qY6Et5KBoNCZk8o.html
@remyapraseed3074
Жыл бұрын
👍
അല്ലു വിന്റെ പണ്ടത്തെ പാട്ടുകൾ പൊളി ആണ് Happy days
ധീര, ബദ്രീനാഥ് എന്നീ സിനിമകളുടെ മലയാളം ഡബ്ബിങ്ങിലെ പാട്ടുകളും അടിപൊളി ആയിരുന്നു.
@bgmlife1452
Жыл бұрын
ധീര : പഞ്ചസാര പോലെ നൂറ് ഉമ്മ 😄😄😄
@dd-pv1hp
11 ай бұрын
മഞ്ഞിൻ തുള്ളികൾ മഞ്ഞ് മേഘങ്ങൾ പാടുന്നെ..., ധീര ധീര ധീര.....😊
അല്ലു അർജുൻ song തന്നെ ഇതിൽ മുന്നിൽ. കൂടുതലും കിടു ഡബ്ബിങ് ആയിരുന്നു. ആര്യ, ഹാപ്പി, ബണ്ണി, കൃഷ്ണ, ഹീറോ, വരൻ ഒക്കെ 🥰🥰🥰
പ്രേമാഭിഷേകത്തിലെ എല്ലാ പാട്ടുകളും നല്ലതാണ്. ദേവി.. ശ്രീദേവി, മഴക്കാല മേഘം ഒന്ന്... എല്ലാം തന്നെ
ചിന്നും വെൺതാരങ്ങൾ, മൗനം പോലും മധുരം ഡബ്ബിങ് സോങ് ആണെന്ന് പറയില്ല കിടു ❤️👌
@anilsreesreeja1576
Жыл бұрын
നീലവാനചോലയിൽ
നീലവാന ചോല അത് അന്നും ഇന്നും ഹിറ്റ് ആണ് ❣️🫰🏻one of ma old fav hit... ✨️പക്ഷെ ഡബ്ബിങ് ആരുന്നെന്നു കുറച്ചു നാൾ മുന്നേ ആണ് ഞാൻ അറിഞ്ഞത്. ❣️❣️❣️
''ചെമ്പനീര് പൂവേ നീ..'' അഫ്സല്..❤️
ഇപ്പഴത്തെ ഡബ്ബിങ് പോയിട്ട് ഒറിജിനൽ പാട്ട് തന്നെ എന്തിനു കൊള്ളാം.... വിപുലമായ ഒരു media ഇല്ലാത്ത കാലത്ത് പഴയ ഏതാണ്ട് എല്ലാ പാട്ടുകളും ജനഹൃദയങ്ങളിൽ അന്നും ഇന്നും എന്നും.... നിറഞ്ഞു നിൽക്കുന്നു...... ഇപ്പൊ നൂറുകണക്കിന് ചാനലുകളിൽ പുതിയ പാട്ടു വന്നാലും.... എല്ലാർക്കും old is gold മതി
@soumyar3163
Жыл бұрын
Puthiya paattukalil ellaam onnum bore allalo...nallath ond
ഡബ്ബിംഗ് സോങ്ങ് എഴുതാൻ മങ്കൊമ്പിന് ഒരു പ്രത്യേക കഴിവാണ് ബാഹുബലി മഞ്ഞുപെയ്യുംമുമ്പെ എത്രയോ ഗാനങ്ങൾ
@vineeshhhp7345
Жыл бұрын
Yes👍👍👍👍👍👍👍👍👍
@pratheeshgovinda966
Жыл бұрын
Athu വലിയ കഴിവ് ഒന്നും അല്ല മറ്റു ഭാക്ഷ അറിഞ്ഞാൽ മതി അതിന്റെ അർത്ഥവും
ഇവയിൽ പലതും ആകാശവാണിയിൽ ഹിറ്റ് ഗാനം ആണ്❤️❤️❤️❤️
ആദ്യ മൂന്നു പാട്ടുകൾ ഒരിക്കലും പ്രതീക്ഷിച്ചില്ല 👌
"ചിന്നും വിൺതാരത്തിന് ആനന്ദ വേള", "നീല വാന ചോലയിൽ" ഇത് രണ്ടും തനി മലയാളം സോങ് ആണെന്നാണ് ഇതുവരെ വിചാരിച്ചേ... ഡബ്ബിങ് ആണെന്നറിഞ്ഞപ്പോ ഞെട്ടിപ്പോയി ❤️🔥
@suvarnaappu1131
11 ай бұрын
പണ്ട് ചിത്രഹാർ കണ്ടപ്പോൾ മനസിലായതാണ്,
നിങ്ങളൊരു റിസർച്ച് പുലിയാണ് വളരെയേറെ റിസർച്ച് ചെയ്ത് ഇത്ര മനോഹരമായി അവതരിപ്പിച്ചതിന് എന്റെ വക ഒരു പൊൻ തൂവൽ, ഏയ് ഹീറോ എന്ന ചിത്രത്തിന്റെ ഒറിജിനൽ തമിഴിലിറങ്ങിയ മന്നൻ എന്ന ചിത്രമാണെന്നും പി. വാസു കഥയും തിരക്കഥയും സംവിധാനം ചെയ്ത ഒറിജിനൽ ചിത്രമാണെന്നുമാണ് ഇതുവരെ കരുതിയത് Well done bro ഹാഷിം. ടി.പി (ആശിമിന്റെ പീടിയ )
അല്ലുവിന്റെ അലാ വൈകുന്ദപുരംമുലോ മലയാളം ഫിലിമിൽ ക്ലൈമാക്സ് സോങ് സിങ് രാജൻ സിരിക്കന് എന്ന സോങ് ഒറിജിനെക്കാൾ ബെറ്റർ മലയാളം വേർഷൻ ആണ്
ചെമ്പനീർ പൂവേ 👌🏼 വേറെ level ❣️
ഗില്ലി എന്ന സിനിമയിലെ അപ്പടി പോട് പോട് എന്ന പാട്ട് കൈരളിക്കാർ ഡബ് ചെയ്തത് ആണ് പൊളിച്ചത് അങ്ങനെ ചെയ്യ് ചെയ്യ് ചെയ്യ് അങ്ങനെ ചെയ്യ് കണ്ണാളെ🤣🤣🤣🤣
@Chionophile146
Жыл бұрын
🙏🤣
@sajankc7969
Жыл бұрын
പിഷാരിയുടെ 123 song പോലെ 🤣🤣
@akhilabhaskar5592
Жыл бұрын
ഓര്മിപ്പിക്കല്ലേ പൊന്നേ...
@muhsinamusi415
Жыл бұрын
😅
@sandeepsoman8482
Жыл бұрын
😅😅😅😂😂😂😂
അല്ലു അർജുൻ സോങ് ഉഫ് പക്കാ മലയാളം ഫീൽ 🔥🔥🔥🔥
ചിലത് മാത്രം ഒർജിനൽ അർത്ഥം വരുന്നതാണ് but പല പാട്ടും അതിൻ്റെ ടോൺ മാത്രമാണ്
KAiRALi.. TV TAMiL ഡബിങ് ഓർമപ്പിക്കല്ലേ പൊന്നെ 😂😂🤣🤣🤣 സന്തോഷം പിനീട് പിടിപുടിച്ചത്..! 🥰
അല്ലുവിന്റെ "സിംഹക്കുട്ടി " എന്ന മൂവിയിലെ സോങ്സും സൂപ്പർ ആണ് 🥰👌
@josephdevasia6573
Жыл бұрын
Yes
അല്ലു അർജുൻ songs എല്ലാം dubbing ആണെന്ന് തോന്നില്ല ഒരു പ്രത്യേക feel ആണ് 🥰
ലജ്ജാവതി പാട്ടിന്റെ തമിഴ്, തെലുങ്ക് version super ആയിരുന്നു.
കൈരളി ചാനലിലെ പാട്ടാണ് സഹിക്കാൻ പറ്റാത്തത്..😊
💪🌹🌹❤️❤️ എന്റെ bro ഇത്രയും അറിവുകൾ ഇങ്ങനെ അവതരിപ്പിച്ചു പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ താങ്കൾ എടുത്ത ആ മനസ്സും അധ്വാനവും വളരെ വലുതാണ് 💪💪💪 മനസിനെ പഴമയിലേക്ക് കൊണ്ടുപോകാനും കഴിയുന്നു പറയാൻ വാക്കുകളില്ല bro താങ്കളുടെ എല്ലാ വീഡിയോ യും കാണാറുണ്ട് Welldone dear bro 💪💪🌹🌹
@puthooramchannel
Жыл бұрын
Thank you ❤️
7:34 ദിവ്യ ഭാരതിയായിരുന്നു ലാഡ്ലയിൽ നായിക ആവേണ്ടിയിരുന്നത്. ദിവ്യയുടെ അപ്രതീക്ഷിത മരണത്തിന് ശേഷം ശ്രീദേവി ആ ചിത്രത്തിൽ നായികയായി. അതിൽ ദിവ്യ അഭിനയിച്ച ചില രംഗങ്ങൾ ഇപ്പോഴും യൂട്യൂബിൽ കാണാം. ഖരന മൊഗുഡുവിലെ ആദ്യ ഗാനമായ 'ബംഗാരു കോടിപെട്ട' പിന്നീട് മഗധീരയിൽ റീക്രിയേറ്റ് ചെയ്തിരുന്നുവെങ്കിലും മഗധീര മലയാളത്തിൽ മൊഴിമാറ്റിയെത്തിയപ്പോൾ ഖരന മൊഗുഡുവിന്റെ മലയാളം ഡബ്ബ്ഡ് വേർഷനായ ഏയ് ഹീറോ എന്ന ചിത്രത്തിലെ 'പുന്നാര പേടമാനേ' എന്ന ഗാനം വരികളിൽ ചില്ലറ വ്യത്യസങ്ങൾ വരുത്തിയാണ് അവതരിപ്പിച്ചത്.
@aswathis3814
Жыл бұрын
ധീര യിലെ പാട്ടിന്റെ കാര്യം ഞാൻ പറയാൻ വരുവാർന്നു ☺️
@birbalbirbal2958
Жыл бұрын
@@aswathis3814 ദിവ്യ ഭാരതിയുടെ കാര്യം എഴുതിയപ്പോൾ ധീരയിലെ പാട്ടിന്റെ കാര്യം എന്റെ മനസ്സിൽ വന്നിരുന്നില്ല. പിന്നെ അത് എഴുതണോ വേണ്ടയോ എന്ന് പല തവണ ചിന്തിച്ചു. എഴുതാം എന്ന് പിന്നീട് തീരുമാനിച്ചു 🙂👍
മഞ്ഞു പെയ്യും മുമ്പേ, നിലാവ് പോലെ.. എന്ന പടങ്ങളിൽ കിടിലൻ പാട്ടുകൾ ഉണ്ട്
@malayalamdubbingfan7138
Жыл бұрын
മാഘമാസ വേള... ഈ ക്ഷണം ഒരേയൊരു ഓർമ്മയായ്
@chinchujacob7377
Жыл бұрын
@@malayalamdubbingfan7138 Pratheekshakal Meghathin pallakkil pokam Renjitha tarakal.. Ellam pwliyaa
"Thirumalavasa.." from bhadra (brahmam in Malayalam) sung by chithra was in fact better than the original.
മങ്കൊമ്പ് ഗോപാലകൃഷ്ണൻ രാജീവ് ആലുങ്കൽ തുടങ്ങിയവരുടെ വരികൾ മികച്ചതാണ് 👍💕
@aksulmukalanad
3 ай бұрын
പൂവച്ചൽ ഖാദറും
ഇതിൽ അല്ലുന്റെ സോങ്സ് കുറവ്വ് ആണല്ലോ. അല്ലുന്റെ എല്ലാ സോങ്സ് പോളിയാണ് അല്ലു അർജുൻ ഉയിർ ❤️❤️❤️
ഇളമുല്ല പൂവേ ഒക്കെ മലയാളം അല്ലെന്നു വിശ്വാസിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല 🙏
ചിരഞ്ജീവിയുടെ ചേകവൻ എന്നൊരു മൊഴിമാറ്റ ചിത്രവും ഉണ്ട്.നല്ല പാട്ടുകൾ ആണ് അതിലേയും. ഇന്നുവരെയും വിജയ്, സൂര്യ, ഇവരുടെ ചിത്രങ്ങളിലെ മൊഴി മാറ്റ ഗാനങ്ങൾക്ക് ഒരു ഹിറ്റും ഉണ്ടാക്കാൻ പറ്റിയിട്ടില്ല.അവരുടെ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് കൈരളി tvയും, surya tv യും വരികളെഴുഴുതുവാൻ ഏൽപ്പിക്കുന്നവരും, ഗായകരും ചേർന്നാണ് നശിപ്പിയ്ക്കുന്നത്.
@yazerahammed2337
Жыл бұрын
ഇവിടെ പറഞ്ഞ എല്ലാ സിനിമകളും തീയേറ്റർ ഇൽ ഓടിക്കണം എന്നുള്ള ഉദ്ദേശത്തോടെ ആണ് dubb ചെയ്തിരിക്കുന്നത് അതുകൊണ്ട് തന്നെ അതിന് അതിൻ്റേതായ നിലവാരം ഉണ്ടായിരുന്നു പാട്ടിന് മാത്രമല്ല സംഭാഷണവും നിലവാരം ഉള്ളതായിരുന്നു. പക്ഷേ surya ടിവി ലും കൈരളി ടിവി ലുo വരുന്ന ഡബ്ബിംഗ് സിനിമകൾ ചാനലിൽ മാത്രം പ്രദർശിപ്പിക്കുക എന്ന് ഒരു ഉദ്ദേശം മാത്രമേ ഉള്ളൂ. പാട്ടിൻ്റെ നിലവാരം പോകുന്നത് വരികൾ അതേപടി മൊഴി മാറ്റുമ്പോൾ ആണ് . മറിച്ച് ഈണത്തിനൊപ്പിച്ച് വരികൾ മോഴിമാട്ടിയത് കൊണ്ടാണ് ഇവിടെ പറഞ്ഞ പാട്ടുകൾ കേൾക്കാൻ ഇമ്പം ഉള്ളത് ആയതു
Arya2 :- മോഹജലകം തുറന്ന കാറ്റിനോട്,...., കൈ നീട്ടുന്നു സാഗരം...
Rajeev aalungal,🥰 Siju thuravoor 🤍 thanks for making feelgood dubb songs
Malayalam audience don't know the value of M.G.Sreekumar sir , his dubbing songs prooves his versatility but many don't consider him serious and mercilessly passes comments on his versatility!
@Amal-hl4he
Жыл бұрын
Also his fast number songs. There is no male singer in malayalam to catch him with his versataility at that time... Also in melody, arabic style,fast number etc... That's why venugopal didnt get more chances in malayalam.
@sandhyadaskuttappan9849
Жыл бұрын
@@Amal-hl4he exactly
11:41 ഇതാണ് തുടക്കം അഫ്സലിക്ക ❤️❤️
@swamybro
Жыл бұрын
അതെ
@vibinpm8322
Жыл бұрын
പ്രണയമായി എല്ലാം സൂപ്പർ songs 🔥
വളരെ നന്നായിട്ടുണ്ട് ;വീണ്ടും വീണ്ടും കാണാൻ തോന്നുന്നത്ര ആകർഷണീയത വിവരണത്തിനും എല്ലാ ഗാനങ്ങൾക്കും. ശങ്കരാഭരണം എന്ന ചിത്രത്തെ കുറിച്ചും അറിയാൻ താല്പര്യമുണ്ടായിരുന്നു.
അല്ലു അർജുൻ്റെ പഴയ പടങ്ങളിലെ ഡബ്ബ് പാട്ടുകളുടെ വസന്തം, പുഷ്പയിലൂടെ ഒരു പരിധിവരെ തിരിച്ചു വന്നു!😀
Nalla effort eduthu cheyyuthu video. Good job bro.☺️
ചിരഞ്ജീവി... ശ്രീദേവി അതിലോക സുന്ദരി മൂവിയിലെ പ്രിയതമ ഇത് മനസിൽ ഉണരും പ്രണയമാ.. എന്ന ഗാനം മലയാളത്തിൽ എംജി ശ്രീകുമാറും മിന്മിനി യും പാടിയത് ഞാൻ തെലുഗിൽ അത് പ്രിയതമ നന് കലകലഞ്ച് പ്രണയമാ ..SPB യും ജാനകിയമ്മയുമാണ് പാടിയത് . പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്
@puthooramchannel
Жыл бұрын
മലയാളത്തിലും ജാനകിയമ്മ തന്നെയാണ് പാടിയത്. മിൻമിനിയല്ല.
Ram charan : dheera,Nayak,raksha,Ekalavya, Rangasthalam,VVR,...ithile oronnum kidilam Thane ahn pattukal...Pinne bhaiyya...😍❤️❤️
"ആട്ടുതോട്ടിലിൽ നിന്നെ കിടത്തിയുറക്കി മെല്ലെ " ഒരു മൊഴിമാറ്റ song അല്ലെ. Super hit song ആയിരുന്നല്ലോ 💕💕
@puthooramchannel
Жыл бұрын
അത് ഡബ്ബിങല്ല. മലയാളം തന്നെയാണ്. മാനത്തെ കൊട്ടാരം, പ്രിയപ്പെട്ട കുക്കു ഒക്കെ ഡയറക്ട ചെയ്ത സുനിലിന്റെ പടം.
@VINSPPKL
Жыл бұрын
അല്ല. അതങ്ങനെ തോന്നാൻ കാരണം അതിന്റ music composer ഹിന്ദിയിലെ ലക്ഷ്മികാന്ത് പ്യാരിലാൽ ആണ്.
@tarasmithravlogs7458
Жыл бұрын
Hero heroin hindikkar arunnu.
@prashanthjoseph3500
Жыл бұрын
@@tarasmithravlogs7458 Sanjay Mithra the Bengali actor known for Vaisali and Oru Vadakkan Veeragatha
@ZoyaKhan-pd4zi
Жыл бұрын
@@prashanthjoseph3500 adhehathintr achan thanne aan music directorum
പ്രെമാഭിഷെകം മൊഴിമാറ്റം അല്ലായിരുന്നു അത് bi lingual film ആയിരുന്നു എന്നാണ് അറിവ്, രാക്കിളിപാട്ട് പോലെ. ശ്യാം സിംഘ റോയ് ലെ പ്രണവാമൃത വാരി തെലുങ്കിലെ വെല്ലുന്ന മലയാളം വരികളാണ്.മിക്കി ജെ മേയറിനെ പറ്റി പറഞ്ഞപ്പോൾ ഓർത്തത്താണ്.
@puthooramchannel
Жыл бұрын
പ്രേമാഭിഷേകം മൊഴിമാറ്റം (ഡബ്ബിങ് ) തന്നെയാണ്. Original is in Tamil Language (Vazhve Mayam). പക്ഷെ കമൽ ഒക്കെ സ്വന്തം ശബ്ദത്തിൽ തന്നെയാണ് മലയാളത്തിലും ഡബ്ബ് ചെയ്തത് എന്ന് മാത്രം.
@aadithv9168
Жыл бұрын
@@puthooramchannel Ok 👍
അല്ലുന്റെ song മലയാളം അടിപൊളി. എല്ലാവരേയും പിടിച്ചു ഇരുത്തുന്നപോലെ ♥️♥️
Missed Srivalli song from Pushpa & Angu Vaikundapurathu songs
രണ്ട് ഗാനം കൂടി പറയാമായിരുന്നു. 1 കമലഹാസൻ- ശ്രീദേവി (പടം പേര് ഓർമ്മയില്ല) മഴക്കാല മേഘം വന്ന് മലരൂഞ്ഞാലാട്ടിയത്..... 2. കണ്ണിൽ കർപ്പൂരദീപമോ ശ്രീവള്ളീ.... പുഷ്പ
@Jayasankar
Жыл бұрын
1. Same Premabhishekam
Allu's movie songs... Happy days...🥰🥰👍🏻
16:29 cahnged the whole mood of the video😀😀😀😀
@SS-kg1dc
Жыл бұрын
💯🤣
ഹായ് സുന്ദരി എന്ന പടത്തിലെ പ്രിയതമാ ഇത് മനസിലുണരും... എന്ന പാട്ട് അടിപൊളി ആണ്
@aksulmukalanad
3 ай бұрын
ഇമയോ എന്ന പാട്ടും കേൾക്കാൻ സുഖമുള്ളതാണ്
യോഗി സിനിമയിലെ പാട്ട് 🔥🔥🔥
ഇതിൽ മിക്ക ഗാനങ്ങളും ഞാൻ മലയാള ഗാനങ്ങൾ ആണെന്നാ കരുതിയിരുന്നത്
ഇതിൽ ഏറ്റവും സ്കോര് ചെയതത് നമ്മടെ കൈരളിയുടെ സ്വന്തം "പൊന്നാണിത് "ആണ് 😂😂.
ഒരു 3-4 വർഷം മുൻപ് വരെ മുന്നേ വന്ന അന്യഭാഷാ ചിത്രങ്ങളിലെ പാട്ടുകൾ കേൾക്കാൻ തന്നെ ഒരു വല്ലാത്ത ഫീൽ ആയിരുന്നു പ്രത്യേകിച്ചും തെലുങ്ക് പാട്ടുകൾ. എന്നാൽ ഇന്ന് കൈരളി ഡബ്ബ് ചെയ്യുന്ന പോലുള്ള ഊള പാട്ടുകൾ ആണ്. ഈ ഇടയ്ക്ക് കെട്ടത്തിൽ ഏറ്റവും ബെസ്റ്റ് KGF 2 ഇലെ ആയിരുന്നു.
Dear friend kannil kannil super hitanu, athine niceayittu ozhivaki,Thanks
Thank you bro for making this video❤️🥰
അല്ലു ന്റെ പാട്ടുകൾ എല്ലാം അങ്ങനെ തന്നെ.... പിന്നെ ഇത് ഞങ്ങളുടെ ലോകം somgs
@tonyissac7126
Жыл бұрын
Happy days
Great collection. Appreciate the effort 👍
Admire and Appreciate your efforts to collect these data.Excellent Attempt.Thanks
എനിക്കു ഈ ഗാനത്തിൻ്റെ മലയാളം നല്ല ഇഷ്ടമാണ്. "Bahusha O Chanchalaa" Sonu Nigam, Shreya Ghoshal - film: Varadu
Happy Days songs are Magical...🥰
Good narration + apt song selection..🙌🏻 Enjoyed the video.. Great effort bro
മലയാളത്തിൽ വരികൾ എഴുതിയവരോട് ഒരുപാട് ബഹുമാനം 🙏🙏🙏🙏
അടിപൊളി, ഇതൊക്കെ ഇപ്പോളാണ് അറിയുന്നത്
അമ്മ ഉള്ളപ്പോ ആദ്യത്തെ നാലു പാട്ടും അമ്മ പാടി കേൾക്കാറുണ്ട് മലയാളം തന്നെ ആണെന്നാണ് ഞാൻ ഇതുവരെ വിചാരിച്ചത്
Adipoliyayittundu.. Its a great information for the guys who love and live with songs. And I thank you for your great effort in making such an informative video.. Keep going dear.. ❤❤❤❤❤
@puthooramchannel
Жыл бұрын
Thanks Da ❤️
Hands off Good research done 🎉
Shyam singa roy മൂവിയിലെ പാട്ട് കൊള്ളാം ❤️💚💙
Pranayamay afsal Rajiv alunkal annathe tharangam aarnnu❤.. Pinne Allu arjun movies.. Songs❤❤ Happy Days innum nostalgic aanu❤ Lakshmi movie songs ellam super aarnnu.. U did a great job 👍pakka
Good selection of songs 👌
നന്നായി റിസർച്ച് ചെയ്തു. well done bro.
പ്രണയമായ് ❤️❤️❤️എന്റമ്മോ അതിലെ സോങ്സ് പാടിനടന്ന കാലം. എൻ മനസു നീ കവർന്നു... 😘😘 അഫ്സലിനെ ഇഷ്ടപെട്ടത് i am very sorry ഒരു നാലായിരം sorry..... ❤️❤️❤️
അടിപൊളി 👍
അമ്മേ നീ ഒന്ന് കൂടി പിറന്നീടമേ..... ❤️❤️❤️😍😍
അടിപൊളിയായി അഭിനയിക്കുകയും ഡാൻസും ഫൈറ്റും ചെയ്യുന്ന ചിരഞ്ജീവിയെ കളിയാക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല?
Allu Arjun padangal Dubbing aanannu thonilla Pattu veray level ❤️
KGF CHAPTER 2,777 Charlie,Sita Ramam❤️
Last kgf ലെ പാട്ട് ♥️♥️♥️♥️♥️ Allu arjun U1 combo♥️♥️♥️
Nalla video..keep doing
Excellent Vedeo 😊
ഹാപ്പി ഡേയ്സ് songs❤️❤️😘😘
I think these songs were hits mainly cos of lyricists who adapted it for Malayalam. No one was able to pull off translated fast numbers better than MG Sreekumar.
Abbanee tiyyani debba entha kammaka undhiro yebba, the evergreen song from the movie Jagadeka Veerudu Athiloka Sundari sung by SPB and Chithra. Music by Maestro Ilaiyaraaja, lyrics written by Veturi Sundara Ramamurthy
Good observation and presentation.Kudos to prensenter
The effort is worth appreciating
Alluarjunte പാട്ടുകളും അതിന്റെ level താണ് ഇരിക്കും 🔥
👌👌👌👌👌selection ❤️❤️
Ningalude presentation radio kelkunna feel🤩 Anushkayude Arundathi movieyile songsum poliya😍