FILMFEEL malayalam

FILMFEEL malayalam

𝙷𝚒❤️
𝚑𝚎𝚛𝚎 𝚠𝚎 𝚋𝚛𝚒𝚗𝚐 𝚞 𝚞𝚙𝚍𝚊𝚝𝚒𝚘𝚗𝚜 & 𝚖𝚎𝚖𝚘𝚛𝚒𝚎𝚜 𝚘𝚏 𝚘𝚞𝚛 𝚋𝚎𝚕𝚘𝚟𝚎𝚍 𝚑𝚎𝚛𝚘𝚒𝚗𝚎𝚜 ✨️

Пікірлер

  • @kmsarathedakkad
    @kmsarathedakkad49 минут бұрын

    മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെ ഇല്ല .ഇത്രയും മുഖശ്രീയും പൊന്നിൻനിറമുള്ളവുമുള്ള നടി വേറെ ആരുണ്ട്

  • @abdussaleem6458
    @abdussaleem64584 сағат бұрын

    വിവാഹ ജീവിതം അപകടം ആണെന്ന് ഈ സിനിമ നടികൾക്ക് മാത്രം തോന്നുന്നത് എന്റെ എന്ത് കൊണ്ടാണ്?

  • @krisnakumaran8338
    @krisnakumaran83384 сағат бұрын

    Sreekrishnaparunthu movie mohanlal sex scene und uncut.. Video cassetil

  • @shijukiriyath1410
    @shijukiriyath14105 сағат бұрын

    JEEVITHAKAALAM MUZHUVAN AMMAYE NOKKAAN KAZHIYUNNATHU ORU BHAGYAMAANU....ENIKKU KALYANAM KAZHIKKAAN USHA KUMARIYE POLEY MANASSILUM , SHAREERATHILUM ORU POLEY SOUNDARYAMULLA ORU PENNINEY VENAM

  • @shijukiriyath1410
    @shijukiriyath14105 сағат бұрын

    USHA KUMARIKKU KANNEDUKKAAN SAADHIKKAATHATHRA SOUNDARYAM BROYUDEY EDITING KOODI AAYAPPOL ENTEY KANNUKAL AVIDEY THANNEY PATHINJU POYI INI OPERATION NADATHIYAAL MAATHRAMEY AVIDEY NINNUM EDUKKAAN SAADHIKKOO

  • @shijukiriyath1410
    @shijukiriyath14105 сағат бұрын

    SOUTH UINDIAYIL ENNALLA.....INDIAYIL THANNEY ETTAVUM SUNDARI AAYA NADI....INNUM IVARUDEY SOUNDARYATHEY VELLAAN PONNA ORU NADI ILLA ENNATHU SATHYAM......BHANGIVAAKKUKALALLA PARAMAMAAYA SATHYAM

  • @antup.d3712
    @antup.d37126 сағат бұрын

    Abinvesham moviyil first pattu secnil und.

  • @antup.d3712
    @antup.d37127 сағат бұрын

    Kadamattathachan moviyilund sumithra.

  • @filmfeelmalayalam9937
    @filmfeelmalayalam99376 сағат бұрын

    ❤️

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail69999 сағат бұрын

    1973 ൽ ഉദയായുടെ പോസ്റ്റ്മാനെ കാണാനില്ല പാവങ്ങൾ പെണ്ണുങ്ങൾ തേനരുവി അഭിനയിച്ചതിനു ശേഷമാണ് ദുർഗ അഭിനയിക്കുന്നത്

  • @filmfeelmalayalam9937
    @filmfeelmalayalam99376 сағат бұрын

    ❤️❤️

  • @akhiljasmekhalamanas5826
    @akhiljasmekhalamanas582619 сағат бұрын

    ഇവർ രവികുമാറിനെ പ്രണയി ച്ച് വിവാഹം കഴിച്ചിരുന്നോ?

  • @minisreenivas3841
    @minisreenivas3841Сағат бұрын

    അതെന്താ പറയാത്തത്

  • @sreemesh378
    @sreemesh37819 сағат бұрын

    ദൈവത്തിന്റെ മകൻ ആണ് പെട്ടെന്ന് ഓർമ്മ വരുന്നത് ❣️❣️❣️

  • @filmfeelmalayalam9937
    @filmfeelmalayalam993717 сағат бұрын

  • @user-vj5oj4rh7b
    @user-vj5oj4rh7b19 сағат бұрын

    നല്ല ഒറിജിനൽ അയി thonnunna അഭിനയം

  • @shijukiriyath1410
    @shijukiriyath141020 сағат бұрын

    BRO PLEASE CONSIDER AN EXCLUSIVE INTERVIEW WITH ABHILASHA SAME LIKE THE ONE YOU DID WITH PRAMEELA....WHOLE MALAYALAM MOVIE LOVERS WILL MAKE IT VIRAL...EVERYONE KEEN TO KNOW ABOUT HER PRESENT AND HER VOICE: WHICH WE NEVER HEARD OF IT

  • @shijukiriyath1410
    @shijukiriyath141020 сағат бұрын

    SUMITHRAYUDEY MAKAL NAKSHATHRAYE KURICHUM ORU VIDEO CHEYYANAM

  • @filmfeelmalayalam9937
    @filmfeelmalayalam993720 сағат бұрын

    Sure... Hw bro this videi

  • @kannanpk1181
    @kannanpk118120 сағат бұрын

    എന്താ ഗ്ലാമർ ഈ അമ്മ ചെറുപ്പത്തിൽ കാണാൻ വളെരെ ഗ്ലാമർ ആണ്

  • @filmfeelmalayalam9937
    @filmfeelmalayalam993720 сағат бұрын

    Yes bro ❤️❤️❤️

  • @user-ll9qn4jp6m
    @user-ll9qn4jp6m20 сағат бұрын

    Entheee vyki...e midukiye kandethan. ne.ponmamanile thonipat malayalikal marakumo....sujatha yude pole nalla vasyamaya mukham.👌🙏

  • @filmfeelmalayalam9937
    @filmfeelmalayalam993720 сағат бұрын

    Thanku...❤ feed back തരണേ ഈ വീഡിയോ കുറിച്ച് ❤🎉

  • @jg7110
    @jg711020 сағат бұрын

    1980 ൽ രവികുമാറാണ് സുമിത്രയെ വിവാഹം ചെയ്‍തത്. ആ ബന്ധത്തിൽ ആണ് മൂത്ത മകൾ ജനിച്ചത്. പിന്നീടാണ് കന്നഡക്കാരനെ വിവാഹം ചെയ്‍തത്,പാവം രവികുമാറിന്റെ ജീവിതം തകർത്തുകൊണ്ട്!

  • @filmfeelmalayalam9937
    @filmfeelmalayalam993720 сағат бұрын

    ❤️🥲

  • @sherupp1234..-_
    @sherupp1234..-_21 сағат бұрын

    നിങ്ങള് ഇൻസ്ടയിൽ കോട്ടയം ശാന്തയുടെ ആത്മകഥ വായിക്കാൻ ഇട്ട് തരാം എന്ന് പറഞ്ഞിട്ട് തന്നില്ലല്ലോ

  • @filmfeelmalayalam9937
    @filmfeelmalayalam993721 сағат бұрын

    time kittiyillla❤natil വരുമ്പോൾ എടുത്ത് തരാം ❤

  • @sherupp1234..-_
    @sherupp1234..-_21 сағат бұрын

    @@filmfeelmalayalam9937 ok

  • @suneeshv.s5598
    @suneeshv.s5598Күн бұрын

    നല്ല സ്ക്രിപ്റ്റ്.. ചില വേട്ടാവളിയന്മാർ വ്യൂസ് കൂട്ടാൻ വേണ്ടി തംബ് ആക്കുന്ന അവരുടെ അവസാന കാലത്തെ ദയനീയ ചിത്രം വീഡിയോയിൽ ഉൾപ്പെടുത്താതിരുന്നതും ഒരു ആദരവായി വായിച്ചെടുക്കാം.. സർ ഒരു മാന്യനാണ്.. സബ്സ്ക്രൈബ് ചെയ്യുന്നു... 🙏

  • @filmfeelmalayalam9937
    @filmfeelmalayalam993723 сағат бұрын

    @@suneeshv.s5598 thanku bro ❤️

  • @antojames9387
    @antojames9387Күн бұрын

    രുചിതാ പ്രസാദ് സുന്ദരിയാണ്. മലയാളത്തിൽ ആ ടൈമിൽ സുന്ദരിമാരായ സ്റ്റാർ നടിമാർ ഇല്ലായിരുന്നു. സുമലത പോലെ അപൂർവം നടിമാരെ മാറ്റി നിർത്തിയാൽ മലയാളത്തിൽ പൊതുവെ സുന്ദരികളായ പ്രമുഖ നടിമാർ വളരെ കുറവാണ്. അതേസമയം തെലുങ്കിലും കന്നടയിലും നായകന്മാരായി വരുന്നവർ പൊതുവെ ഭംഗിയില്ലാത്തവരും നായികമാർ മിക്കവരും സുന്ദരികളുമാണ്. ഈ നടിമാർ ചുമ്മാ നായകൻറെ പുറകെ മണപ്പിച്ചുനടക്കുന്ന ഒരു ഐഡന്റിറ്റിയും ഇല്ലാത്ത പന്ന സ്ത്രീവിരുദ്ധ കഥാപാത്രങ്ങളിൽ അവിടെ അഭിനയിച്ചു പോകും. മലയാളത്തിലാണ് കുറച്ചെങ്കിലും വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങൾ എഴുതപ്പെടാറുള്ളത്. അതുകൊണ്ട് രുചിതയ്ക്ക് കുറെ അവസരങ്ങൾ കൂടെ മലയാളത്തിൽ കൊടുക്കണമായിരുന്നു. മോഡേൺ ലുക്കിൽ സ്റ്റൈലിഷുമാണ്, അത്യാവശ്യം പുള്ളിക്കാരി അഭിനയിക്കുകയും ചെയ്യും.

  • @filmfeelmalayalam9937
    @filmfeelmalayalam9937Күн бұрын

    @@antojames9387 yes... Thanku bro😍❤️

  • @Sureshkumar-dt5hn
    @Sureshkumar-dt5hnКүн бұрын

    അറുബോറൻ സംഭാഷണം

  • @filmfeelmalayalam9937
    @filmfeelmalayalam9937Күн бұрын

    @@Sureshkumar-dt5hn thanku ❤️ നന്നാക്കാൻ ശ്രമിക്കാം

  • @shinymols5089
    @shinymols5089Күн бұрын

    😢😢😢

  • @thomasjoseph9551
    @thomasjoseph95512 күн бұрын

    "കളളിപ്പെണ്ണ്" പടം നിലവിലുണ്ടോ.

  • @filmfeelmalayalam9937
    @filmfeelmalayalam99372 күн бұрын

    @@thomasjoseph9551 ഇല്ല

  • @Ushavanchi
    @Ushavanchi2 күн бұрын

    Super Explanation in Malayalam I enjoyed. All.the very best Shruthi ❤❤❤

  • @filmfeelmalayalam9937
    @filmfeelmalayalam99372 күн бұрын

    @@Ushavanchi ❤️❤️

  • @TintuSusan
    @TintuSusan2 күн бұрын

    യവനികയിലെ രാജമ്മ..... പൊന്നും കുടത്തിനു പൊട്ടിലെ മൂധേവി കിളി..... വളരെ ഇഷ്ടപെട്ട കഥാപാത്രങ്ങൾ.

  • @filmfeelmalayalam9937
    @filmfeelmalayalam993720 сағат бұрын

  • @abbasnlm-kh6zd
    @abbasnlm-kh6zd2 күн бұрын

    മമ്മൂട്ടി &സുഹാസിനി 👌

  • @usha8111
    @usha81112 күн бұрын

    😢😢😢 പാവം കുട്ടി.

  • @rjkumar5555
    @rjkumar55553 күн бұрын

    Beena antony acted with renjini Krishnan serial name?

  • @Shabu-g8h
    @Shabu-g8h3 күн бұрын

    Aaa

  • @raghunath1056
    @raghunath10563 күн бұрын

    0:02 ഇവർ ഇപ്പോൾ ബാംഗ്ലൂർ ബ്യൂട്ടി പാർലർ നടത്തുന്നു എന്ന് കേൾക്കുന്നു....

  • @panfi9166
    @panfi91663 күн бұрын

    എത്രയോ അധികം പേർക്ക് പാപം ചെയ്യാനുള്ള സാഹചര്യം കൊടുത്ത ഇവളെ

  • @bananaboy7334
    @bananaboy73343 күн бұрын

    ???

  • @siddiquevayalpurayil9648
    @siddiquevayalpurayil96483 күн бұрын

    👍👍👍

  • @filmfeelmalayalam9937
    @filmfeelmalayalam99373 күн бұрын

    ❤️

  • @vinishepvr8070
    @vinishepvr80704 күн бұрын

    പഴയ ഗീതയെ തിരിച്ചു കിട്ടുമോ

  • @nazeerabdulazeez8896
    @nazeerabdulazeez88964 күн бұрын

    ആദ്യ പാപം അന്ന് സൂപ്പർ ഹിറ്റ്‌ ആയിരുന്നു അഭിലാഷയുടെ വടിവുകൾൾ മലയാളി യുവത ഹരം കൊണ്ട്, ഇവർ കർണാഡ്കയിലെ മെർക്കാറ ( ഇന്നലെ സിനിമയുടെ ലൊക്കേഷൻ ) സ്വാദേശി ആണ് അവിടത്തെ ഒരു പട്ടാണി ഫാമിലിയിൽ ജനിച്ച അവരുടെ പേര് സെറീന എന്നാണ് സിനിമക്കു ആയി പേര് മാറ്റി 7 ലക്ഷം മുടക്കിയ ഫിലിം 2 കോടി നേടി

  • @filmfeelmalayalam9937
    @filmfeelmalayalam99374 күн бұрын

    @@nazeerabdulazeez8896 ❤️✨

  • @rajibinu2742
    @rajibinu27424 күн бұрын

    Ente..ishta...nayika....annum innum.ennum....ente...kuttikalathu.....hair cut....mamattikuttiyammede...ayirunnu.. Pakshe....baby shaliniye....kandittilla....pinne..eppozho....babyshaliniyude....film kandu.appol njan...valthayi....njan kunjile...baby shalini hair cut...mathre...ariyuvollu....but...babyshaliniye....ariyillarunnu ente....cheruppam...muthal....njan....kanan....agrahikkunna ore.oru....nadi....ettavum...ishttamulla.....ore.oru.nadi.....baby shalini......I love you...shalinichechi....ennum....ente....mamattikuttiyammayodu....mathram....ishtam....

  • @sajithlaksh1
    @sajithlaksh14 күн бұрын

    നല്ല സ്ക്രിപ്റ്റ് ❤

  • @filmfeelmalayalam9937
    @filmfeelmalayalam99374 күн бұрын

    @@sajithlaksh1 എന്ത് സ്ക്രിപ്റ്റ് ബ്രോ?

  • @illuilluilluillu6500
    @illuilluilluillu65004 күн бұрын

    80കളും 90 കളും ആയിരുന്നു മക്കളെ സിനിമാ ലോകം ആ കാലം ഇനി തിരിച്ചു വരില്ലല്ലോ..

  • @filmfeelmalayalam9937
    @filmfeelmalayalam99374 күн бұрын

    😢❤

  • @antojames9387
    @antojames93874 күн бұрын

    ഇതേപോലെ എല്ലാ ആഴ്ചയും consistent ആയി വിഡിയോകൾ ചെയ്യണം. 🤝 എനിക്ക് ഇഷ്ടമുള്ള നല്ല സ്ത്രീത്വമുള്ളൊരു നടിയായിരുന്നു അഭിലാഷ. അഭിനയിക്കാൻ അറിയില്ലെങ്കിലും; കാഴ്ചയിൽ സുന്ദരി, നല്ല ബോഡി ഷെയ്പ്പ്, നുണക്കുഴി, നല്ല ഉള്ളുള്ള മുടി. 'ആദ്യപാപം' ഒരു സോഫ്റ്റ് കോർ പോൺ പടം ആയിരുന്നില്ല. ഒരു ഇറോട്ടിക്ക് പടമെന്നു പറയാനുള്ള സെക്സ് സീനുകൾ പോലും അതിൽ ഇല്ല. അവസാനമോ മറ്റോ ആണ് ഒരു സെക്സ് സീൻ ഉള്ളത്. അതൊരു നിരുപദ്രവകരമായ റൊമാന്റിക് സിനിമ ആയിരുന്നു. അതിന്റെ കഥാപശ്ചാത്തലത്തിനു നഗ്നത ആവശ്യവുമായിരുന്നു. പിന്നെ ഇതിന്റെ പത്തിരട്ടി ഹെവി ആയ നഗ്ന രംഗങ്ങൾ പല മെയിൻസ്ട്രീം ഹോളിവുഡ് റൊമാന്റിക്ക് സിനിമകളിലും വന്നിട്ടുണ്ട്. ദേവാസുരത്തിൽ സത്താറിന്റെ ഭാര്യയായി അഭിനയിച്ച നിഷ എന്ന നടിയെയും ഇഷ്ടമാണ്. നഗരത്തിൽ സംസാര വിഷയം (ജഗദീഷിന്റെ പെങ്ങളായിട്ട്), പോസ്റ്റ് ബോക്സ് no.27 (ഇന്നസെന്റിന്റെ മകളായിട്ട്)..തുടങ്ങിയ പഴയ ചില മെയിൻസ്ട്രീം സിനിമകളിൽ കുഞ്ഞുവേഷങ്ങൾ ചെയ്തു അവരെ കണ്ടിട്ടുണ്ട്. നിഷയെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @filmfeelmalayalam9937
    @filmfeelmalayalam99374 күн бұрын

    ❤️

  • @anjusmagicbrush1020
    @anjusmagicbrush10204 күн бұрын

    ഞാൻ ഇതുവരെ കരുതിയിരുന്നത് ഇവർ വിനോദയാത്ര fame സീത ആണെന്നാണ് 😮 Tamil നടൻ പാർഥിപന്റെ wife സീത

  • @filmfeelmalayalam9937
    @filmfeelmalayalam99374 күн бұрын

    ❤️

  • @vpp602
    @vpp6024 күн бұрын

    ഞാൻ 1986 ഇൽ ആണ് ജനിച്ചത്.. ആദ്യം കാണിക്കുന്ന അമ്മയുടെ മടിയിലെ ചെക്കന് ente അടുപ്പിച്ചു പ്രായം കാണും 😄38age 6 മാസവും ആയി എനിക്ക്

  • @filmfeelmalayalam9937
    @filmfeelmalayalam99374 күн бұрын

    @@vpp602 ❤️❤️

  • @p4umce
    @p4umce4 күн бұрын

    Pls Put captions in english also.

  • @filmfeelmalayalam9937
    @filmfeelmalayalam99374 күн бұрын

    Are you non malayalee bro..?❤️

  • @manoharraman6707
    @manoharraman67074 күн бұрын

    I want to see her in tight blouse

  • @dreamslight8600
    @dreamslight86004 күн бұрын

    👌🏾👌🏾👌🏾👌🏾💙

  • @dreamslight8600
    @dreamslight86004 күн бұрын

    യക്ഷി എന്ന് ഓർത്താൽ വരുന്ന മുഖം ആണ് ഈ madamthinde മയൂരി RIP 👍🏾🕯️🌺🌺🌺🌺🌺🙏🏾🙏🏾🙏🏾

  • @anwarag4299
    @anwarag42995 күн бұрын

    ഇൻസ്‌പെക്ടർ ബൽറാമിൽ ഉണ്ടല്ലോ 1992

  • @santhoshkk5671
    @santhoshkk56716 сағат бұрын

    കടപ്പുറത്തു വയർ വീർത്തു മരിച്ചു കിടക്കുന്ന സീൻ

  • @harikrishnan680
    @harikrishnan6805 күн бұрын

    Adyapapathile nadane kurichum details tharamo bro vimal raj ennale peru pulliyude

  • @filmfeelmalayalam9937
    @filmfeelmalayalam99375 күн бұрын

    Ok ❤️

  • @harikrishnan680
    @harikrishnan6805 күн бұрын

    Jungle boy cinimayile kapil enna actore patti video cheyyamo bro

  • @filmfeelmalayalam9937
    @filmfeelmalayalam99375 күн бұрын

    @@harikrishnan680 sure❤️

  • @harikrishnan680
    @harikrishnan6805 күн бұрын

    Athra sundariyayirunnu abhilasha ❤❤❤❤❤❤❤

  • @filmfeelmalayalam9937
    @filmfeelmalayalam99375 күн бұрын

    ❤️❤️

  • @SoorajJayalal-ns3ly
    @SoorajJayalal-ns3ly5 күн бұрын

    Ee penninu engane aids vannu. Matte karyathiloode ano🥹

  • @manoharraman6707
    @manoharraman67075 күн бұрын

    Whatever may be she is having excellent acting talent