10 points to cut unnecessary expenses അനാവശ്യ ചിലവുകൾ വരുമാനം ഇല്ലായ്മ മാറ്റാൻ 10കാര്യങ്ങൾ

#malayalam #astrology #krishna #lakshmidevi #mydivineworship #varahidevi #shiva #guruvayoorappan #lakshminarayana #subramanya #vishnusahasranamam imalayalam #lalithasahasranamam malayalam #dhanalakshmi stotram #powerful mantra malayalam #negative energy removal mantra malayalam #mahalakshmi ashtakam Malayalam #ganapathi moolamantra #venketeshasuprabhatham #malayalamjathakam #malayalamjyothisham #bhairavar #mydivineworshipmalayalam #divineworshipmalayalam#mydivineworshipyoutubechannel #divineworshipchannel #divineworshipchannel #mydivineworshipchannel #ekadashi #ekadashi2023 #ekadashi malayalam #vajrakosham #varahimudra
#varahipuja #my divine worship youtube channel
#karkkidakapournami #purushothamamasa

Пікірлер: 115

  • @subhakumary2333
    @subhakumary233310 ай бұрын

    Switch word ഞാൻ ഉപയോഗിച്ച് എന്റെ ഭർത്താവിന് ജോലി കിട്ടി. താങ്ക് u very much maam❤❤❤

  • @sindhumv2340

    @sindhumv2340

    10 ай бұрын

    ഏത് സ്വിച്ച് വേഡ്‌ ഉപയോഗിച്ചതു

  • @krishnanivedyak.s5065
    @krishnanivedyak.s50659 ай бұрын

    അമ്മക്ക് ഒരുപാട് നന്ദി 🙏വളരെ നല്ല അറിവുകളാണ് എല്ലാവർക്കും പറഞ്ഞു തരുന്നത് ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു തരുവാൻ ദൈവം അമ്മയെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @SL_FOOD_PRODUCTS
    @SL_FOOD_PRODUCTS10 ай бұрын

    എല്ലാം എത്ര ശരിയായിരിക്കുന്നു.,.. വീടിന്റെ ഫ്രൻഡ്‌ വാതിൽ കട്ടില കുറച്ചു പൊട്ടിപോയിട്ടുണ്ട് . അത് ഇതുവരെയും ശരിയാക്കിയിട്ടില്ല.... അമ്മ പറഞ്ഞപോലെ വീട്ടിൽ നിന്നും പുറത്തുപോകുമ്പോൾ നല്ല മനസമാധാനം വീടിനുള്ളിൽ കേറിയാൽ മൊത്തത്തിൽ പ്രശ്നങ്ങളും .... എല്ലാം പെട്ടെന്നുതന്നെ ശരിയാക്കാം 🙏🙏 ഒരുപാടു കാര്യങ്ങൾ പറഞ്ഞതരുന്ന അമ്മയ്ക്ക് നന്ദി 🙏🙏

  • @sulekharajan1994
    @sulekharajan199410 ай бұрын

    ❤ Mam... ഞാൻ ഇതെല്ലാം ശ്രദ്ധിക്കുന്ന ഒരു വ്യക്തി ആണ്.Mam പ്രാർത്ഥിക്കണേ. 🙏🙏🙏

  • @malathisukumaran2461
    @malathisukumaran246110 ай бұрын

    Ishtappettu Mam.ellam nalla karyangal aanu. Thank u

  • @manjulagopinath5945
    @manjulagopinath59459 ай бұрын

    Informative vedio thanks God bless you mam

  • @vinivini7599
    @vinivini75999 ай бұрын

    വരും തലമുറക്ക് ഉപകാരപ്രദമായ അറിവുകൾ.

  • @ambily3576
    @ambily357610 ай бұрын

    ഞാൻ അമ്മേടെ എല്ലാ വീഡിയോ കാണും, പൂജ ഒന്നും ചെയ്യാൻ ഉള്ള സാഹചര്യം ഇല്ല, നാമം ചൊല്ലും. പിന്നെ ഈ പ്രാവശ്യം മാ വിളക്ക് കൊളുത്തി. ഡെയിലി തുടചാലും ആറുകാലി വല കൂടും. ഒരു പാട് പഴയ വീട് ആയത് കൊണ്ട് ഭിത്തിയിൽ വിള്ളൽ ഒക്കെ ഉണ്ട്. പൊളിച്ചു ഒരു വീട് വെക്കാൻ ഒരു പാട് ആഗ്രഹം ഉണ്ട്, പക്ഷെ സാമ്പത്തികം സരിയകുന്നില്ല. അതിനു വേണ്ടി ശ്രെമിച്ചു കൊണ്ട് ഇരിക്കുവാ. ഒരു വീട് വെച്ചിട്ട് വേണം പ്രാർത്ഥിക്കാൻ ഒരു ചെറിയ സ്ഥലം ഉണ്ടാക്കണം. എന്റെ വലിയ ഒരു ആഗ്രഹം ആണ്. പൂജകൾ ഒക്കെ ചെയ്യാൻ എനിക്ക് ഒത്തിരി ഇഷ്ടം ആണ്, അമ്മ ഇതൊക്ക ചെയുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നും. എനിക്ക് വിളക്ക് വെക്കാൻ പറ്റാത്തപ്പം കുട്ടികൾ വിളക്ക് ഒക്കെ അലങ്കരിചു കൊലുതും അമ്മേടെ വിഡിയോ കാണിച്ചു നമ്മുടെ വിശ്വാസം ഒക്കെ ഞാൻ അവരെ പഠിപ്പിക്കുവാ. കുഞ്ഞ് കുട്ടികൾ ആണേലും അവർ അത് നന്നായി ചെയ്യും.

  • @seenasanan9090

    @seenasanan9090

    10 ай бұрын

    എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും പറ്റുന്നത് ചെയുക..മടിക്കരുത്. കൂടുതൽ ഭംഗിയായി ചെയ്യാൻ ഭഗവാൻ അവസരം ഉണ്ടാക്കും.. തീർച്ച 🙏🙏

  • @beenaknair4666

    @beenaknair4666

    10 ай бұрын

    മുരുകന് വെറ്റില ദീപം കൊളുത്തി prarthiykuka

  • @MyDivineWorship

    @MyDivineWorship

    10 ай бұрын

    🙏

  • @ambily3576

    @ambily3576

    10 ай бұрын

    @@beenaknair4666 നമ്മൾ അതൊക്കെ ചെയുമ്പോൾ അമ്മായിഅമ്മ, അച്ഛൻ ഒക്കെ ഒരു പുച്ഛം ആണ്. ഓരോന്ന് പറഞ്ഞു നടക്കും. നമുക്ക് അപ്പൊ ആകെ വിഷമം ആകും

  • @ambily3576

    @ambily3576

    10 ай бұрын

    @@MyDivineWorship 🙏

  • @abiachu9259
    @abiachu925910 ай бұрын

    Thanku mam.

  • @gigis6498
    @gigis649810 ай бұрын

    Good video. Thank🙏🙏 you mam

  • @indirakeecheril9068
    @indirakeecheril906810 ай бұрын

    Namasthe mam 🌿🙏💖

  • @user-lt5eu2hc5t
    @user-lt5eu2hc5t10 ай бұрын

    Paranjathellaam.sariyaanu.masm.orrupaduthanks🎉🎉🎉🎉🎉🎉❤❤❤❤

  • @ramanimv9851
    @ramanimv98519 ай бұрын

    Thank you mam. 🙏

  • @user-od8ne5zr8e
    @user-od8ne5zr8e10 ай бұрын

    ഫ്ലാറ്റ്ല് ലും പ്രാവ് കൂടു കൂട്ടാറുണ്ട് എന്റെ ഫ്ലാറ്റിൽ വലിയ ശല്യമാണ്

  • @rajendrakumardamodaran2680
    @rajendrakumardamodaran268010 ай бұрын

    Namaskaram Mam 🙏🙏🙏

  • @sreejamanoj3849
    @sreejamanoj384910 ай бұрын

    Thanku chachi❤

  • @Rathna5004
    @Rathna50049 ай бұрын

    🙏🙏🙏 ഒരുപാട് നന്ദി അമ്മേ 🙏🙏

  • @bhasurasantosh9795
    @bhasurasantosh97959 ай бұрын

    Thank you Mam

  • @jalajavijyan2700
    @jalajavijyan270010 ай бұрын

    Namaskaram mam 🙏🙏🙏🙏🙏

  • @rosemaryinnocent1950
    @rosemaryinnocent195010 ай бұрын

    Thank you. Itried your switch word I got 5000 in lottery

  • @Mini-jj1bl
    @Mini-jj1bl10 ай бұрын

    Namaskaram mam❤

  • @sabithamurali6602
    @sabithamurali66026 ай бұрын

    Namaskkaram Mam🙏🙏🙏🌹🌹🌹♥️♥️♥️

  • @sinimol7770
    @sinimol777010 ай бұрын

    അമ്മേ ഞാൻ ആഗ്രഹിച്ച ഒരു വീഡിയോ ആണ് വരവിനെക്കാൾ ചിലവ് കൂടുന്നു. അതുകാരണം കടം കൂടിവരുന്നു. ഇനിയും ശ്രെദ്ധിക്കാം ഒരുപാട് നന്ദി

  • @shashiaggarwal4277
    @shashiaggarwal427710 ай бұрын

    Ma'am namskaram ❤, praav mutta edarundu balconyil. ഞാന്‍ അത് എടുത്ത് terassil കൊണ്ട്‌ vackarund. എത്ര നോക്കിയാലും ethu sambhavikum,വീട്ടില്‍ ആരും ഇല്ലാത്തതിനാൽ.

  • @sheejas7269
    @sheejas726910 ай бұрын

    Mam 🙏🙏🙏

  • @Kasivlogs143
    @Kasivlogs1439 ай бұрын

    Etreyum nal ayat kanan pattillalo videos. Ellam correctane. Vertil ninnum purathupoyal nalla happy ane. Thirichvarumpol mood aut agum.

  • @shineshine176
    @shineshine17610 ай бұрын

    Thean kuruvi vidinte vadakku adukkala bhagathu koodu kootti kuzhappam undo. Mam

  • @ammuammumanu9644
    @ammuammumanu964410 ай бұрын

    Rogam Maran veettil cheyyendathum cheyyaruthathu aaya karyanjal video ayyi cheyyao amme

  • @binduradhakrishna3674
    @binduradhakrishna367410 ай бұрын

    🙏🙏🙏

  • @sunitharajan6383
    @sunitharajan638310 ай бұрын

    Hai mam

  • @nishar8300
    @nishar830010 ай бұрын

    🙏🙏

  • @sarithavinod7700
    @sarithavinod770010 ай бұрын

    മാവില തോരണം ഇടുന്ന രീതികളും അതിൻ്റെ benefits ഒരു video ചെയ്യുമോ?

  • @sudhachandran3082
    @sudhachandran308210 ай бұрын

    plasterofparise statue പൊട്ടിയാൽ ഒഴുകുന്ന വള്ളത്തിൽ ഒഴുകാൻ പറഞ്ഞുവല്ലോ മേഡം ഞങ്ങൾ ഇരിക്കുന്ന ഇടത്തിൽ നദികൾ ഇല്ല അപ്പോ എന്തുചെയ്യണം വേറെ സൊല്യൂഷൻ ഒന്നു പറഞ്ഞു തരു ദയവായി 🙏🏻🙏🏻😍

  • @ammutrishul1852
    @ammutrishul185210 ай бұрын

    MA am 🙏👍

  • @snaharajendrakurup4827
    @snaharajendrakurup482710 ай бұрын

  • @jkjk6664
    @jkjk666410 ай бұрын

    ചേച്ചി ഞാൻ പുതുതായി നിർമിക്കുന്ന വീട്ടിൽ സ്റ്റോറേറൂം ബാത്രൂം മിൽ എല്ലാം വവ്വാൽ ഉണ്ട് എത്ര ആട്ടിയാലും പോണില്ല പുകച്ചു നോക്കി പാത്രത്തിൽ കൊട്ടി നോക്കി പിന്നേം വരികയാണ് ഇത് ദോഷം ആണോ വീട് വർക് പൂർത്തിയായിട്ടില്ല

  • @avemaria9987
    @avemaria998710 ай бұрын

    ❤❤❤😊😊😊

  • @deepthibiju4408
    @deepthibiju440810 ай бұрын

    Mam sarkkar joli kittan ethu prayer ane cheyyendath ennu paranju tharumo ..exam exutharund othiri onnum shariyakumilla😢😢😢

  • @ushakrishnan9613
    @ushakrishnan961310 ай бұрын

    Good job kittan oru mantram parayumo chechi

  • @sherlychandran721
    @sherlychandran72110 ай бұрын

    🙏🌹❤

  • @seenasanan9090
    @seenasanan909010 ай бұрын

    മാഡം വീട്ടിൽ കറുത്ത പൂച്ച വരുന്നത് നല്ലതാണോ.. അതുപോലെ അമ്പലത്തിൽ നിന്നും കൊണ്ടു വരുന്ന പൂക്കളും ചന്ദനവും മറ്റും ഉണങ്ങി കഴിഞ്ഞാൽ എന്താ ചെയേണ്ടത്..

  • @sukanyaullas1614
    @sukanyaullas161410 ай бұрын

    ❤❤❤❤❤

  • @jithawrites1111
    @jithawrites111110 ай бұрын

    🙏🏻🙏🏻🙏🏻

  • @manjuviswaswar3091
    @manjuviswaswar309110 ай бұрын

    Madam, എൻ്റെ വീടിൻ്റെ work area ill oru തൊപ്പി കിളി ബൾബ് cover ill koodu കെട്ടി മുട്ട ഇട്ട് വിരിഞ്ഞു. അത് ദോഷം ആണോ. നല്ല ഭംഗി ഉള്ള കിളി ആണ്. Please reply.

  • @achuachu2035
    @achuachu203510 ай бұрын

    നമസ്കാരം ചേച്ചി❤❤👍🥰

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng10 ай бұрын

    🙏🏻🙏🏻🙏🏻🙏🏻😍

  • @shilpasathyan363
    @shilpasathyan36310 ай бұрын

    🙏🙏🙏🙏🙏

  • @user-nd2cs5xy9q
    @user-nd2cs5xy9q10 ай бұрын

    ഹരേ കൃഷ്ണ 🙏🙏 ചേച്ചി നമസ്കാരം, ചുമരിൽ ചെറുതും വലുതുമായ വിള്ളൽ പല പല ഭാഗങ്ങളിൽ ഉണ്ട്. റിപ്പയർ ചെയ്യാൻ പറ്റുന്ന അവസ്ഥയിലല്ല. ചിലന്തി വല എത്ര കളഞ്ഞാലും ഉണ്ടാകും എല്ലാ ഞായറാഴ്ചയും മക്കളുടെ ഡ്യൂട്ടി ആയിരുന്നു വീട് ക്ലീനിങ്. ഇപ്പോ 2-3മാസായിട്ട് എല്ലാം തകിടം മറിഞ്ഞു. മക്കൾ +1, +2 ന് പഠിക്കുന്നു. ഭക്തി ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട് പക്ഷെ അത്രക്ക് അങ്ങ് പോരാ വിളക്ക് വെക്കും രാവിലെം വൈകീട്ടും നാമം ചൊല്ലും സർവ്വത്ര മറവിയാണ് നിവേദ്യം റെഡിയാക്കി യിലും എടുത്ത് വെക്കാൻ മറക്കും വിളക്ക് വെക്കുമ്പോ ആരേലും ഫോൺ വന്നാ പിന്നെ നാമം ചൊല്ലാൻ മറക്കുക അങ്ങനെ ഒരുപാട്, ഭർത്താവിന് മദ്യപാനം ഉണ്ട്. ഞാനോ മക്കളോ ജപിക്കുന്നത് കണ്ടാ ചീത്ത പറയാൻ തുടങ്ങും വീട്ടിൽ ഇല്ലാത്തപ്പോൾ മാത്രം ചൊല്ലും. 'ശ്രീരാമജയം' എഴുതി തുടങ്ങി യിരുന്നു പൂർത്തിയാക്കാനായില്ല ഇപ്പോ ബാക്കി എഴുതി തുടങ്ങി. തേനീച്ച ക്കൂടെ പറ്റി കേട്ടപ്പോൾ ശരിക്കും കരഞ്ഞു പോയി. മുമ്പ് വീടിനുള്ളിൽ തേനീച്ച ക്കൂട് ഉണ്ടായിരുന്നു ഞാൻ കണ്ടില്ല ഭർത്താവ് ലീവിന് വന്ന സമയം കണ്ടും പിന്നെ ചീത്തയോട് ചീത്ത, വീട് ക്ലീനിങ് ഇല്ല അത് ഇത് തുടങ്ങിയങ്ങന, അത് പെട്ടെന്ന് തന്നെ കളഞ്ഞു അന്ന് എന്തെങ്കിലും അപകടം നടന്നിരുന്നു എന്ന് ഓർമയില്ല, പക്ഷേ ടെറസ്സിൽ ഒരു കൂട് കണ്ടു് ഭർത്താവ് തന്നെ പറഞ്ഞു അവിടെ നിന്നോട്ടെ തേൻ എടുക്കാന്നു പറഞ്ഞു ജീവിതത്തിൽ ആദ്യമായി ഒരു ജോലി 45 വയസ്സിനിടയിൽ (പോസ്റ്റ് മാൻ) കിട്ടി പാതി സമ്മതത്തിലാണ് പോയത് 2 മാസം ആവുമ്പോഴേക്കും ഒരു മിറാക്കിൾ പോലെ ( നല്ല റോഡ്, ഒരു വണ്ടി പോലും ഇല്ല മഴയില്ല ഡ്യൂട്ടി ക്കിടയിലെ ഓട്ടം, ചെറിയൊരു സ്പീഡ്) സ്കൂട്ടർ റോഡ് സൈഡിലുള്ള മരക്കുട്ടയിൽ ഇടിച്ചു അന്ന് ഒന്നും പറ്റില്ലായിരുന്നു, പിന്നെ നടക്കാൻ പറ്റി 2 കൈയ്യും ഒന്നും വയ്യ ഇരുന്നാലോ കിടന്നാലോ , ഭക്ഷണം കഴിക്കാനൊ ഒക്കെ ആരുടെ എങ്കിലും സഹായം വേണം നെറ്റിയിൽ 6 സ്റ്റിച്ച്, വലതു കൈ റിസ്റ്റ് പൊട്ടൽ സർജറി വേണംന്ന് പറഞ്ഞ് ചെയ്തു ഇപ്പോ കുറച്ച് കുറച്ച് ജോലി ചെയ്തുവരുന്നു വണ്ടി മുക്കാലും പോയി, ജോലിയും പോയി. കൂടുതൽ ഒന്നും പറ്റാത്ത തിന് നന്ദി പറയുന്നു മക്കൾ ആണ് എല്ലാ ജോലിയും ചെയ്യുന്ന ത്. പഠനത്തിൽ ഉഴപ്പി. മകൻ +1ന് ഒരു വിഷയത്തിന് തോറ്റു ബാക്കി കഷ്ടി . ഓണപ്പരീക്ഷ ക്കും അങ്ങനെ തന്നേ. ഹരേ കൃഷ്ണ പ്രാർത്ഥിക്കണേ ചേച്ചി

  • @vijivijitr121

    @vijivijitr121

    10 ай бұрын

    എല്ലാം ശരിയാകും പ്രാർത്ഥിക്കാം

  • @MyDivineWorship

    @MyDivineWorship

    10 ай бұрын

    🙏

  • @surendrababu963
    @surendrababu96310 ай бұрын

    🙏🙏🙏🙏🙏🙏

  • @akhilasuresh9750
    @akhilasuresh975010 ай бұрын

    സന്താനഭാഗ്യത്തിന് വേണ്ടിയുള്ള ഒരു വീഡിയോ ചെയ്യുമോ🙏

  • @kingbob9479

    @kingbob9479

    10 ай бұрын

    പഴനിമല മുരുകനെ പ്രാർത്ഥിക്കു, കുട്ടി ഉണ്ടാകുമ്പോൾ കുടുംബമായി ചെന്ന് ചോറൂണ് നടത്താ൦ എന്ന് അപേക്ഷിക്കൂ

  • @anithaani3634

    @anithaani3634

    10 ай бұрын

    ഉളനാട് ഉണ്ണിക്കണ്ണന്റെ അടുത്ത് പോകും ഒരു കുഞ്ഞിനെ കണ്ണൻ തരും ഉറപ്പ്

  • @krishnaelementswellnessele8779

    @krishnaelementswellnessele8779

    9 ай бұрын

    41 days mala ettu sabarimala poku ayyappanoodu para ellam ready aggum ❤❤❤

  • @shalinivinoj7949
    @shalinivinoj794910 ай бұрын

    Namaskaram mam, ende krishana vigrahathinde statue plaster of paris inde thazhe base poyi hole aanu , athu thazheyaanu, nammude kai akethekku Kayarum , athu mattendathundo, vigraham kanumbol kuzhappamonnumnthonnilla,mam reply tharane , mam paranjal pinne njan satisfied aanu

  • @MyDivineWorship

    @MyDivineWorship

    10 ай бұрын

    പൊട്ടിയതാണെങ്കിൽ മാറ്റണം

  • @omanavasudevan1822
    @omanavasudevan182210 ай бұрын

    Pravinu ennum aharam kodukunnath kuzhapamundo

  • @preethanair3591
    @preethanair35919 ай бұрын

    Chechi veetil velutha pravine valarthamo.

  • @മഞ്ജുഷ1981
    @മഞ്ജുഷ198110 ай бұрын

    Rent home aanenkilum prasanam aanio madam

  • @omanavasudevan1822
    @omanavasudevan182210 ай бұрын

    Namaskaram madam. Uppu deepam koluthumpol lekshmi devi thanichulla photo ano vendath. Lekshmi narayana photo anullath. Athupole oru photo vangumpo ath ampalathil koduth poojicha shesham ano veetil vekendath. Dhayavay reply tharane ❤

  • @MyDivineWorship

    @MyDivineWorship

    10 ай бұрын

    Mm

  • @ramabaik5284
    @ramabaik528410 ай бұрын

    Mam peramarathil vavval varum kuzapam ano

  • @dakshithksubash9548
    @dakshithksubash95486 ай бұрын

    അമ്മേ ഞാനൊരു വാടക വീട്ടിലാണ് താമസം .ഈ വീടിന്റെ മുൻപിലെ വാതിലിൽ പൊട്ടലുണ്ട് .അതു മാറ്റാൻ ഇപ്പോൾ സാധിക്കില്ല.ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ

  • @shyamlipm4120
    @shyamlipm412010 ай бұрын

    Maam namaskaram, maam parayunna kaaryangal pattunnothokke cheyyarundu Thursday oru 13 vettila vachu varahi ammaye pooja cheythu husbantinte jolikki vendi aayirunnu, ath sathichu, husbandum 7 days brahmma muhurthathil vilakku vechu prarthichu, amme valare vishwasamanu , manchirathinadil vacha peppar ini ethanu chyeyyendath maam, onnu paranju tharamo

  • @MyDivineWorship

    @MyDivineWorship

    10 ай бұрын

    ആരും ചവിട്ടാത്തിടത്തു കളയാം

  • @shyamlipm4120

    @shyamlipm4120

    10 ай бұрын

    Thanks maam

  • @mohannair3789
    @mohannair37898 ай бұрын

    Switch word angena azhuthanam annu azhuthe kanekkamo

  • @ANANDS-fr2hs
    @ANANDS-fr2hs10 ай бұрын

    🙏🏻❤️

  • @ravikumarkaleeckal6059
    @ravikumarkaleeckal605910 ай бұрын

    Namaskaram

  • @shynil6774
    @shynil677410 ай бұрын

    Window ഗ്ലാസ്‌ പൊട്ടിയാൽ കുഴപ്പം undo

  • @user-zv4oi6co9u
    @user-zv4oi6co9u10 ай бұрын

    കുരുവി വീടിന്റെ വശത്തു റക്ക് കമ്പിയിൽ കുടുകുട്ടാറുണ്ട് ഇത് ദോഷമാണോ 😮

  • @lallithamk7498
    @lallithamk749810 ай бұрын

    Thanku mam ❤❤❤

  • @sreelathamohan4271
    @sreelathamohan427110 ай бұрын

    പദ്മതുളസി ഇല ഉണങ്ങി യത് വീട്ടിൽ വക്കാമോ

  • @sreeami2563
    @sreeami256310 ай бұрын

    അയ്യോ flat ൽ പ്രാവ് കൂട് കെട്ടില്ലെന്ന് മാത്രം പറയല്ലേ Mam ഈ പ്രാവ് കാരണം ഇവിടെ ഞങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് കാരണം ഞങൾ open Terrace grill+pigeon net ഇട്ട് full cover ചെയ്യേണ്ടി വന്നു, അത് കാരണം sun rise & sun set clear vision പോയി കിട്ടി 😔

  • @prasannakmenon

    @prasannakmenon

    9 ай бұрын

    ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് അറിയാം പ്രാവിന്റെ ശല്യം എത്രയാണെന്നു. ബാൽക്കണി നെറ്റ് വെച്ച് അടച്ചിരിക്കുകയാണ്.

  • @neethusujeesh1652
    @neethusujeesh165210 ай бұрын

    Pooja room il kannadi vekkenda oru video ille athinte link tharamo

  • @neethusujeesh1652

    @neethusujeesh1652

    10 ай бұрын

    Link tharamo

  • @sasikumarn1777
    @sasikumarn177710 ай бұрын

    🙏🙏🙏🙏❤️

  • @syamalas1395
    @syamalas13959 ай бұрын

    കറിവേപ്പില വീടിന്റെ പരിസരത്തു വളർത്താൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ മാഡം 🙏

  • @lechulechu373
    @lechulechu37310 ай бұрын

    നാഗ ദോഷത്തിനെകുറിച്ച് ഒരു വീഡിയോ ചെയ്യുമോ. എല്ലാത്തിനും തടസ്സം ആണ്.

  • @meeras1975

    @meeras1975

    10 ай бұрын

    Pakka naalil moorum paalum nadathu.. sadhichal. Pinne mannarasala darsanam/ vettikkottu Kaavu darsanam🙏

  • @murukanpl7688

    @murukanpl7688

    9 ай бұрын

    മോരു० പാലുമല്ല, നൂറു० പാലും

  • @worldofeliasoottanandamma8358
    @worldofeliasoottanandamma83589 ай бұрын

    പ്രാവിനെ വീട്ടിൽ വളർത്തുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

  • @sheebakrishnan5067
    @sheebakrishnan506710 ай бұрын

    ❣️❣️❣️🙏🙏🙏🙏🙏💝💝💝❣️❣️❣️❣️

  • @ushasathian4040
    @ushasathian404010 ай бұрын

    Shopil daily customers varan enthu cheyyanam.reply ayakkumo.mob no tharumo

  • @sujakaran9347
    @sujakaran934710 ай бұрын

    Terracinte mukalil chedichattikal vekkaami? Please reply

  • @MyDivineWorship

    @MyDivineWorship

    10 ай бұрын

    Garden ആവാം

  • @sujakaran9347

    @sujakaran9347

    10 ай бұрын

    Thank u mam. Garden aanu uddeshichathu.

  • @sreekalapriyesh3476
    @sreekalapriyesh34765 ай бұрын

    പെണ്ണുങ്ങൾ ചിലന്തി വല തൂക്കാൻ പാടില്ല എന്ന് പറയുന്നു അത് ശരിയാണോ

  • @anuanupama9415
    @anuanupama94159 ай бұрын

    കഷ്ട്ടപെട്ടു പൈസ വരും.. അതിനു മുൻപ് ചിലവ് ആയി പോകും.. 1രൂപ. കയ്യിൽ കാണില്ല

  • @praveenaraju7340
    @praveenaraju734010 ай бұрын

    എനിക്ക് പൂജ ചെയ്യാൻ ഉള്ള സാഹചര്യം ഇല്ല

  • @dhajishaedhajishae7422
    @dhajishaedhajishae742210 ай бұрын

    കിളികൾ കൂട് കെട്ടിയാൽ ദോഷമുഡോ

  • @ponnus7759
    @ponnus775910 ай бұрын

    അസുഖം കുറയാനുള്ള എന്തെങ്കിലും മാർഗ്ഗമുണ്ടോ എപ്പോഴും അസുഖമാണ് എന്ത് കൊണ്ടാണ് മരുന്ന് സ്ഥിരം ഉപയോഗിക്കേണ്ടി വരുന്നു എന്തെങ്കിലും ദോഷം ഉള്ളത് കൊണ്ടാണോ പ്ലീസ്‌ റിപ്ലൈ മാം

  • @ponnus7759

    @ponnus7759

    9 ай бұрын

    Please reply maam

  • @sundarisundarima9231
    @sundarisundarima923110 ай бұрын

    Namaskaram mam 🙏🙏🙏

  • @syamalanarayanan1259
    @syamalanarayanan12599 ай бұрын

    Mam 🙏🙏🙏

  • @snowkiller4980
    @snowkiller498010 ай бұрын

    🙏🙏

  • @sathimanoj4353
    @sathimanoj435310 ай бұрын

    🙏🙏🙏

  • @krishnakumari5142
    @krishnakumari514210 ай бұрын

    🙏🏻🙏🏻🙏🏻

  • @babygirijasajeevan9104
    @babygirijasajeevan910410 ай бұрын

    🙏🙏🙏🙏🙏

  • @babidasvlogs15786
    @babidasvlogs1578610 ай бұрын

  • @sandhyadevi5444
    @sandhyadevi544410 ай бұрын

    ❤❤❤❤❤

  • @unniunnichahvra5107
    @unniunnichahvra51079 ай бұрын

    🙏🙏

  • @jalajadevi8245
    @jalajadevi824510 ай бұрын

    🙏🙏🙏

  • @nithyaremesh6048
    @nithyaremesh604810 ай бұрын

    🙏🙏🙏

  • @sobhanameleveettil9490
    @sobhanameleveettil94906 ай бұрын

    🙏🙏🙏

  • @saraswathymk3352
    @saraswathymk33526 ай бұрын

    🙏

  • @sajithasujith5983
    @sajithasujith598310 ай бұрын

    🙏🙏🙏

Келесі