12 wrong beliefs to be corrected /തെറ്റായ ഈ വിശ്വാസങ്ങൾ ജീവിതത്തിൽ ദുരിതവും ദുഃഖവും നൽകും

#malayalam #astrology #krishna #lakshmidevi #mydivineworship #varahidevi #shiva #guruvayoorappan #lakshminarayana #subramanya #vishnusahasranamam imalayalam #lalithasahasranamam malayalam #dhanalakshmi stotram #powerful mantra malayalam #negative energy removal mantra malayalam #mahalakshmi ashtakam Malayalam #ganapathi moolamantra #venketeshasuprabhatham #malayalamjathakam #malayalamjyothisham #bhairavar #mydivineworshipmalayalam #divineworshipmalayalam#mydivineworshipyoutubechannel #divineworshipchannel #divineworshipchannel #mydivineworshipchannel #ekadashi #ekadashi2023 #ekadashi malayalam #vajrakosham #varahimudra
#varahipuja #my divine worship youtube channel
#karkkidakapournami #purushothamamasa

Пікірлер: 190

  • @bhargavip2348
    @bhargavip23489 ай бұрын

    ജീവിതത്തിനു വേണ്ടുന്നതായ എല്ലാ അറിവുകളും നല്ലപോലെ വിവരിച്ചു പറഞ്ഞു തന്നതിൽ നല്ല അഭിപ്രായങ്ങളാണ് ഞങ്ങൾക്കു പറയാനുള്ളത് ലോകാ സമസ്താ സുഖിനോ ഭവന്തു നന്ദി മേടം 🙏🏻🙏🏻🌹🌹

  • @vasanthasunil6629
    @vasanthasunil66294 ай бұрын

    Mam pooja ചെയ്തു വച്ചിരിക്കുന്നത് കാണാൻ തന്നെ ഒരു ഭംഗിയാണ് 👌👌👌👌👌🙏🏿🙏🏿🙏🏿🙏🏿

  • @ANANDS-fr2hs
    @ANANDS-fr2hs9 ай бұрын

    വീഡിയോ ഒരുപാട് ഇഷ്ടമായി വളരെ വലിയ അറിവുകൾ താങ്ക്സ് അമ്മ🙏🏻❤️

  • @achuachu2035
    @achuachu20359 ай бұрын

    നമസ്കാരം ചേച്ചി നല്ല നല്ല അറിവുകൾ ചേച്ചിയിലൂടെ ലഭിക്കുന്നു 🙏❤🥰

  • @SL_FOOD_PRODUCTS
    @SL_FOOD_PRODUCTS9 ай бұрын

    നമസ്ക്കാരം അമ്മേ 🙏🙏... ഞാൻ വെള്ളിയാഴ്ച വിഷ്ണു ക്ഷേത്രത്തിൽ തുളസി മാല ചാർത്തി... ഒപ്പം വെങ്കിടച്ചിലാപതി ക്ഷേത്രത്തിൽ പോകുകയും ചെയ്തു..

  • @peelistichings3037
    @peelistichings30379 ай бұрын

    വളരെ നല്ലഅറിവ് പറഞ്ഞു തന്നതിന് നന്ദി ❤❤❤❤❤

  • @sulekharajan1994
    @sulekharajan19949 ай бұрын

    നന്ദി mam... നമസ്കാരം ❤🙏🙏🙏Mam പ്രാർത്ഥിക്കണേ ❤🙏

  • @mayapillai7745
    @mayapillai77459 ай бұрын

    വളരെ ഉപകാരപ്രദമായ കാര്യമാണ് മാഡം പറഞ്ഞത് നന്ദി

  • @akhila950
    @akhila9509 ай бұрын

    നമസ്കാരം മാം, വളരെ നല്ല ആവശ്യം മായ നിർദ്ദേശങ്ങൾ തന്നതിന് നന്ദി. 🙏🏻.

  • @kasinathkailasnath186
    @kasinathkailasnath1869 ай бұрын

    ചേച്ചി ഞാൻ ഇന്ന് മാവിളക്ക് കൊളുത്തി പ്രാർത്ഥിച്ചു. ഒരു പാട് നന്ദി ചേച്ചി ഈ അറിവുകൾക്ക്. മനസ്സിന് വല്ലാത്ത സമാധാന o കിട്ടി ചേച്ചി. നന്ദിയും ചേച്ചിക്ക് സർവ ഐശ്വര്യവും കിട്ടട്ടെ🙏

  • @sreedevimenon8264
    @sreedevimenon82649 ай бұрын

    Namaste Mam,Orupad andhavishwasagalkk mochanam kittunna arivukal valareyadhikam nandi💚👏👍🙏

  • @remakrishnakumarkumar1978
    @remakrishnakumarkumar19789 ай бұрын

    ഒരുപാട് സന്തോഷം.പല സംശയങ്ങളും മാറി.

  • @padminipillai6631
    @padminipillai66319 ай бұрын

    നന്ദി ഉണ്ട് ട്ടോ എല്ലാം പറഞ്ഞു തരുന്നത് ന് ഒത്തിരി നന്ദി ഉണ്ട് ട്ടോ

  • @rohiniunni7407
    @rohiniunni74079 ай бұрын

    Very useful mam. You have cleared a lot of doubts. Thank you a lot

  • @sandhyadevi5444
    @sandhyadevi54449 ай бұрын

    ഓം നമോ വെങ്കിടേശ്വരായ നമ:🙏🙏🙏

  • @ajiskitchen3540
    @ajiskitchen35403 ай бұрын

    ഞാൻ കുറെ വർഷങ്ങൾ. ഇങ്ങനേ ഉപവാസം ആയിരുന്നു അമ്പലത്തിൽ പോയി വന്നിട്ട് കഴിക്കു ഇപ്പൊൾ കഴിക്കാതെ ഒന്നും ചെയ്യാൻ പറ്റില്ല രാവിലെ പൂജ ചെയ്യുമ്പോൾ കഴിക്കില്ല അത് കഴിഞ്ഞ് കഴിക്കരുള്ളു sugar ഉള്ളതുകൊണ്ട് വിറയൽ വരും അതുകൊണ്ടു വൃതം ആയാലും പച്ചരി വറ്റിച്ച് കഴിക്കും ഒര് നേരം പിന്നെ രണ്ടു നേരം ഗോതമ്പ് റവയോ. കഴിക്കും

  • @preethisreeni5128
    @preethisreeni51289 ай бұрын

    Othiri doubts clear ayi🙏🙏🙏.Thank you ma'am.

  • @sobhanameleveettil9490
    @sobhanameleveettil94909 ай бұрын

    Thank you ❤

  • @user-dr5dx3wu1m
    @user-dr5dx3wu1m9 ай бұрын

    നമസ്കാരം 🙏🏻സഹോദരി ശ്രീ വെങ്കടേശ്വരസ്വാമി എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🌷🌷🌷

  • @lalitharajan1313
    @lalitharajan13139 ай бұрын

    നല്ലൊരു അറിവ്.

  • @sheejachandran1709
    @sheejachandran17099 ай бұрын

    🙏നമസ്കാരം ചേച്ചി 🙏🙏 നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @indirak8897
    @indirak88979 ай бұрын

    ഓം ശ്രീ വെങ്കടേശ്വരായ നമഹ❤❤❤

  • @radhikaravindran8634
    @radhikaravindran86349 ай бұрын

    Thank you madam ji 🙏🙏

  • @suseelanair6500
    @suseelanair65009 ай бұрын

    Very informative presentation.Thank you Amme🙏

  • @SukumariSNair
    @SukumariSNair9 ай бұрын

    Fine. Thank you Madam.

  • @rajithakarunakaran8508
    @rajithakarunakaran85089 ай бұрын

    Thanks ma'm

  • @geethamohan3340
    @geethamohan33409 ай бұрын

    Thank you dear🙏🙏🙏🙏🙏

  • @radhababu4799
    @radhababu47999 ай бұрын

    Thank You Mam🙏🙏

  • @vijayakumaric9737
    @vijayakumaric97379 ай бұрын

    Much useful. Thank you so much, Mam. ❤🙏

  • @sathimanoj4353
    @sathimanoj43539 ай бұрын

    Yes madam Lakshmi pooja🙏 was done yesterday also clove n cardamom mala

  • @ksk4831
    @ksk48319 ай бұрын

    നമസ്കാരം 🙏🏾🙏🏾🙏🏾

  • @hemamalini1591
    @hemamalini15919 ай бұрын

    Pranam madam pranam pranam humble pranams

  • @jaishreemenon5783
    @jaishreemenon57833 ай бұрын

    Thank you so much for all the knowledge and simple techniques that you share.So grateful. I have started doing a few since I saw your videos. Thank you.God bless you Ma'am.

  • @shincebyju7070
    @shincebyju70709 ай бұрын

    Ethrayum nalla arivukal enikku oridathunnum kittiyittilla ethra thanks paranjaaljm mathivarunnilla ❤❤❤

  • @akdiljith1185
    @akdiljith11859 ай бұрын

    Thank u mam🙏

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng9 ай бұрын

    Thanks mam 🙏🏻🙏🏻😍

  • @sukumarivg9479
    @sukumarivg94799 ай бұрын

    Namakrm mam

  • @mystictemples723
    @mystictemples7239 ай бұрын

    Thank you

  • @ambiliambili697
    @ambiliambili6979 ай бұрын

    Thank you chechi

  • @sathimenon2344
    @sathimenon23449 ай бұрын

    Nalla arivukal

  • @ushasasi2207
    @ushasasi22073 ай бұрын

    ഇതുപോലെയുള്ള അറിവുപറഞ്ഞു തന്നതിൽ സന്തോഷം ഓം കൃഷ്ണാർപ്പണമസ്തു

  • @user-bw8us6dh6q
    @user-bw8us6dh6q4 күн бұрын

    നമസ്കാരം മാഡം. ഹരേ കൃഷ്ണ 🙏🏻🌹❤️

  • @vilasinip7960
    @vilasinip79609 ай бұрын

    Thanks mam

  • @sindhusindhumohan992
    @sindhusindhumohan9922 ай бұрын

    Tnq so much mam 🙏❤️

  • @rajic3343
    @rajic33439 ай бұрын

    താങ്ക്സ് മാഡം 🙏

  • @RadhaNair-rl7th
    @RadhaNair-rl7th9 ай бұрын

    Harekrishna eekaryangalellamarinj andhaviswasagalmathiyathinu valare nanni bhagavananugrahikhate

  • @sunithaaravindakshan2717
    @sunithaaravindakshan27179 ай бұрын

    ഓം വെങ്കദേശയ നമ 308എഴുതി.

  • @nandakeerthiworld2490
    @nandakeerthiworld24909 ай бұрын

    Thank you Mam. Thursday thudachidum ennit morning onnum kude thokum ayiryunu. Enit pooja cheythirunath 3.30 manik onarnalum ellam chethuvaumpol late akum ayiryunu. Thank you Mam.

  • @jyothykrishna7137
    @jyothykrishna71379 ай бұрын

    Thank you,mam parayunnathil pattavunnathu okke cheyyarundu,nalla mattam undu,innu njan adhyamayi ma vilakku koluthi,onnu vegam potti poyi,second one kure neram kathi,bhagavan kshamikkate ,enikku pattunnathu pole njan cheithu

  • @sujathatv6826
    @sujathatv68269 ай бұрын

    Om namo venkitesaya

  • @vijunarayanan5905
    @vijunarayanan59059 ай бұрын

    Om namo venkadeswharaya namaha

  • @kkarthikeyan3948
    @kkarthikeyan39489 ай бұрын

    Ammenarayanna

  • @user-bw8us6dh6q
    @user-bw8us6dh6q4 күн бұрын

    ഇഷ്ടായി മാഡം. താങ്ക്യൂ. 🙏🏻🌹❤️

  • @avemaria9987
    @avemaria99879 ай бұрын

    Ente chechi njan Christian anu ella dout m clear thanks ❤❤❤😊😊

  • @lorax.carle_
    @lorax.carle_9 ай бұрын

    ❤❤❤❤ഹരേ കൃഷ്ണാ

  • @darshanavasudevan1898
    @darshanavasudevan18989 ай бұрын

    Mam njaan ang shivaya nama cholliyitt. Anik sudden result kitty 20000 cash mam nu oru pad thanks

  • @rajendrakumardamodaran2680
    @rajendrakumardamodaran26809 ай бұрын

    Namaskaram Mam 🙏🙏🙏

  • @rajasree.er18
    @rajasree.er189 ай бұрын

    നന്ദി ചേച്ചി... ഈ പറഞ്ഞവയിൽ പലതും എനിക്ക് അറിയാൻ ആഗ്രഹിച്ചവ തന്നെയായിരുന്നു...സംശയങ്ങൾ മാറി കിട്ടി..

  • @miniradhakrishnan7416
    @miniradhakrishnan74169 ай бұрын

    🙏🏻

  • @user-bw8us6dh6q
    @user-bw8us6dh6q4 күн бұрын

    മാഡം പറയുന്നത് കറക്റ്റാണ്. 🙏🏻🌹❤️

  • @sheejas7269
    @sheejas72699 ай бұрын

    Mam 🙏🙏🙏

  • @vijayalaxmipv5532
    @vijayalaxmipv55329 ай бұрын

    Namaskaram Mam🙏

  • @nandhalaljr9325
    @nandhalaljr93259 ай бұрын

    Om sreem hreem klim hime kamalavaasinye namaha

  • @praseethasreekumar6836
    @praseethasreekumar68369 ай бұрын

    Sivalingam veettil vech sthreekal Pooja cheyyamo cheyyan pattumenkil engine Pooja cheyyanam ennu koodi kanikkumo

  • @linilini3191
    @linilini31919 ай бұрын

    Thank ❤god❤ bless❤ you❤🌌🌌🌌🌌🌌🌌🌌❤🙏🙏🙏🙏🙏❤

  • @abhiiabhi-gz4mq
    @abhiiabhi-gz4mq9 ай бұрын

    Very very useful informations ..thank you mam❤

  • @abhinanda2004
    @abhinanda20049 ай бұрын

    drishti genapathi thamaray irikunnt anennu parayunnu simhathod opam ullathanennu parayunnu ethanu sheri..tamarayil irikunna genapathiye vangi vadkot vechitund..nallathano.reply tharane maam..confsn ayi

  • @babidasvlogs15786
    @babidasvlogs157869 ай бұрын

  • @ranipp2677
    @ranipp26779 ай бұрын

    Namaskaram

  • @indirasuresh3590
    @indirasuresh35909 ай бұрын

    Om namo venkedaswaraya nama🙏🙏🙏

  • @neethuv.k.9277
    @neethuv.k.92779 ай бұрын

    Mam,enik oru karyam chodhikkanunde.njan makanode dheyshyappettu book valicherinju.athinushesham manasine vallathoru sankadam.enthfnkilum pariharam undo mam pls reply mam?

  • @vidhyanvaykattil7738
    @vidhyanvaykattil77389 ай бұрын

    Please post the Ekadesi Details

  • @geethageethakrishnan9093
    @geethageethakrishnan90939 ай бұрын

    Mam nke cashne kalum Importance nte makante Karyane (cashne avasyamunde but athhinhmunne ithe nke Solve cbeynam) Food poison adichashesham Avan overfood control ane 173 hight weight 70 ndarunnu ottayadike 12 kg Kurachu avan orupade Ksheenichu nkathe kanan Vaya avan healthy ayi Kanan nthelum switchword Allel matenthenglm ndel Parayamo mam plz Avan weekendle varu 🙏🙏

  • @nishar8300
    @nishar83009 ай бұрын

    🙏🙏🙏

  • @geethakumari3959
    @geethakumari39599 ай бұрын

    Amme Akatheshy polulla vritham njan pidikkarund oru pravisham vritham dhi vasam 2swanthathil maranam udayi anikku pokan pattyyilla Vritham pidichal annu pokamo Amma athukudy parayane

  • @praveenadileep8412
    @praveenadileep84129 ай бұрын

    Oru thiri ittu vilaku kathichuda ennu kelkunu...angane anel Lekshmi vilaku kathikamo...njan Lekshmi vilakanu kathikunnath...pedichanu vilak kathikunnath ..pls reply

  • @ananthapuriyilshaji3192
    @ananthapuriyilshaji31928 ай бұрын

    Namasthe

  • @malinisubramanian2545
    @malinisubramanian25459 ай бұрын

    പണ്ടുകാലത്ത് എന്തായാലും ചൊവ്വ,വെള്ളി ദിവസങ്ങളിൽവീട് മുഴുവൻ ചാണകം മെഴുകുമായിരുന്നു.

  • @veendumchilaveettukaryanga4167
    @veendumchilaveettukaryanga41679 ай бұрын

    🙏❤️

  • @subhadrap3017
    @subhadrap30174 ай бұрын

    Namaste mam ❤

  • @flavoursofbliss6845
    @flavoursofbliss68459 ай бұрын

    Ente amma ye.. vidhava anenu paranju kudumbakar pala chadangukalil ninum ozhivakarund. Mukhathu noki parayarund. Ente ammaku orupad sangadam avarund mam.. serikum ithoke dhroham thanne alle..

  • @soumyavp9302
    @soumyavp9302Ай бұрын

    Ellaavarkkum vendi pooja cheyyunna mole ente veettile negative maaraanum prardhikkane

  • @ramabaik5284
    @ramabaik52849 ай бұрын

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-fk3gr7ow2k
    @user-fk3gr7ow2k9 ай бұрын

    Namaskaram 5 thiri vilakku divasavum kazhikkan padille

  • @sharmilaanil2663
    @sharmilaanil26639 ай бұрын

    🙏🙏🙏💕💕

  • @sheebakrishnan5067
    @sheebakrishnan50679 ай бұрын

    ❤❤❤🙏🙏🙏❤❤❤

  • @sarawankhede8975
    @sarawankhede89756 ай бұрын

    🙏🏼

  • @chilacheriyavaliyakaryanga4424
    @chilacheriyavaliyakaryanga44249 ай бұрын

    നമസ്കാരം. ഞാൻ ദിവസവും വെളുപ്പിന് നാലരക്കു എഴുനേറ്റ് വിള ക്കു കൊളുത്തുമായിരുന്നു. ഇപ്പോൾ മോളുടെ ഡെലിവറി കഴിഞ്ഞു വളയ്മയും കഴിഞ്ഞു. പക്ഷെ thirakku കാരണം കൊളുത്താൻ സാധിക്കുന്നില്ല. അതിന്റെ വല്ലാത്ത വിഷമത്തിൽ ആണ്. വിളക്ക് കൊളുത്താതെ നാമം പറയുന്നതിൽ കുഴപ്പമുണ്ടോ

  • @manjusharavi7422
    @manjusharavi74229 ай бұрын

    Chechi rathri 9 maniku sesham veede thoothe thudache vrithiyaky vilakkum kazhuky vekkunathil kuzhappamillalo

  • @sherlychandran721
    @sherlychandran7219 ай бұрын

    🙏🌹❤

  • @user-sq4xl7fs2j
    @user-sq4xl7fs2j9 ай бұрын

    🙏🏽🙏🏽🙏🏽

  • @suneethibaips7512
    @suneethibaips75129 ай бұрын

    ഒരു പാട് ഉപകാരപ്രദം ആയ ഒരു സന്ദേശം. നന്ദി Mam.❤

  • @Peppapig-hm7fk
    @Peppapig-hm7fk9 ай бұрын

    Mam manasilullapole oru veed leesinu kittan endhanu cheyyendathu please reply ❤

  • @jayasreenair3973
    @jayasreenair39739 ай бұрын

    Great Informations... Mam🙏🙏🌹🌹❤❤

  • @indiraramachandran4727
    @indiraramachandran47279 ай бұрын

    ❤👌👏

  • @bindu6558
    @bindu65589 ай бұрын

    Chilar lunchinu nonveg,kazhichal sandhyakk vilakk kathikkilla

  • @ManuGS-mp5kk
    @ManuGS-mp5kk9 ай бұрын

    നമസ്കാരം അമ്മേ നമ്മുടെ വീടുകളിൽ ദൈവങ്ങളുടെ വിഗ്രഹങ്ങൾ ചെറുതായാലും വലുതായാലും വയ്ക്കാമോ? വിളക്കിന്റെ മുമ്പിൽ.

  • @santhammaprakash169
    @santhammaprakash1699 ай бұрын

    Madam Visadhamayi vivarichu. North Indians Fridaykku pakaram Thursdaye aanu kooduthal manikkunnathu.

  • @gayathrihm8588
    @gayathrihm85889 ай бұрын

    🙏🙏🙏🙏

  • @Ammu_annu652
    @Ammu_annu6529 ай бұрын

    Njan Tuesday and Friday mudangathe adichu thudakkum mattulla days thudakkan pattiyillenkilum Tuesday and Friday mudakkilla

Келесі