Don't say ‘NO’ to these 5 questions/ ജീവിതത്തിലെ സകല പ്രശ്നങ്ങൾക്കും/ 5 കാര്യങ്ങൾക്കു വേണ്ട /മറുപ

#malayalam #astrology #krishna #lakshmidevi #mydivineworship #varahidevi #shiva #guruvayoorappan #lakshminarayana #subramanya #vishnusahasranamam imalayalam #lalithasahasranamam malayalam #dhanalakshmi stotram #powerful mantra malayalam #negative energy removal mantra malayalam #mahalakshmi ashtakam Malayalam #ganapathi moolamantra #venketeshasuprabhatham #malayalamjathakam #malayalamjyothisham #bhairavar #mydivineworshipmalayalam #divineworshipmalayalam#mydivineworshipyoutubechannel #divineworshipchannel #divineworshipchannel #mydivineworshipchannel #ekadashi #ekadashi2023 #ekadashi malayalam #vajrakosham #varahimudra
#varahipuja #my divine worship youtube channel
#karkkidakapournami #purushothamamasam

Пікірлер: 219

  • @avanthikaanish5210
    @avanthikaanish52109 ай бұрын

    അച്ഛന് സുഖമില്ലാതിരുന്നാസമയത് ഞാൻ പോയപ്പോ ഇത് വെച്ചോന്ന് പറഞ്ഞു എനിക്ക് പയ്‌സ തന്നു ആരോ അച്ഛന് കൊടുത്തതാണ്. ഞാനല്ലേ അച്ഛന് തരേണ്ടത് എന്ന്പറഞ്ഞ ഞാനത് അച്ഛന്റെ പോക്കറ്റിൽ തന്നെ ഇട്ട് കൊടുത്തു. അച്ഛന് കൊടുക്കാൻ എന്റടുത്തു ഒന്നും ഉണ്ടായിരുന്ല്ല. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അച്ച നമ്മളെ വിട്ട് പോയി അച്ഛന് ഇത്രപെട്ടന്ന് പോം എന്ന് കരുതീല ഒന്നും അങ്ങോട്ട് കൊടുക്കാൻ എനിക്ക് പറ്റീല ബസ്ന്റെ കാശ് മാത്ര എനിക്ക് എവിടേലും പോകുമ്പോ hus തന്നെ വിടാറുള്ള ഇപ്പഴും അതോർക്കുമ്പോൾ നെഞ്ച് പൊട്ടുന്നുകരഞ്ഞകൊണ്ടാണ് ഞാൻ ടൈപ്പ് ചെയ്യുന്നത്

  • @sreedevisasikumar2003

    @sreedevisasikumar2003

    6 ай бұрын

    🙏🙏🙏 Achante ella anugrahavum ellaypolum koode undavum... Molde manasinte nanma bhagavan kanunnundallo.... 🙏❤

  • @rajesharjun8111
    @rajesharjun81119 ай бұрын

    വ്യക്തമായ വിവരണം... വിലയേറിയ അറിവുകൾ.. വേദനിക്കുന്ന മനസ്സുകൾക്ക്.. ഒരുപാട് ആശ്വാസം.. 🙏🏻🙏🏻🙏🏻

  • @vilasinipk6328
    @vilasinipk63289 ай бұрын

    വളരെ ഉപകാരപ്രദമായ മെസ്സേജ് പോസിറ്റീവ് എനർജി കിട്ടുന്ന വാക്കുകൾ ഒരു പാട് നന്ദി 🙏🙏

  • @saraswathyraghavan6328
    @saraswathyraghavan63289 ай бұрын

    അറിവില്ലാത്ത കരിയങ്ങൾ ചെച്ചിയിൽ നിന്നും അറിയാൻ സാധിച്ചതിൽ ഞാൻ വളരെയേറെ സന്തോഷിക്കുന്നു ചേച്ചി. താങ്ക്സ് . ഇനിയും ഇതുപോലെയുള്ള അറിവുകൽകയി കാത്തിരിക്കുന്നു.

  • @vasanthynn2901
    @vasanthynn290111 ай бұрын

    Mole....ithu vare ariyaatha..kaaryangal valare snehathodum..santhoshathodeyum...ithra bangiyaayi..paranju thanna molku orupaadu..Nandhiyundutto...ithu keteppol maathramaanu..ingane okke undennu manassilaayathtto...thank you mole..god bless you and family..💓💓💓🙏🙏🙏💓💓💓

  • @bba_babba
    @bba_babba11 ай бұрын

    I do follow you n do certain items. I ADMIREYOUR IQ N RESEARCH N THE KNOWLEDGE MY DEAR SISTER.

  • @abhia5445
    @abhia54457 ай бұрын

    നമസ്കാരം 🙏 കുറേ നല്ല അറിവുകൾ കിട്ടി. ഇനി ഇതുപോലെ എല്ലാം ചെയ്യും.നന്ദി.

  • @alenvictorraj6318
    @alenvictorraj631811 ай бұрын

    My hearty thanks to you dear sister for the wonderful information.....,.. victor tovey

  • @radhamaniamma4855
    @radhamaniamma48559 ай бұрын

    നല്ല നല്ല അറിവ് പകർന്നു തന്നതിന് വളരെ നന്ദി മാഡം

  • @rajendrakumardamodaran2680
    @rajendrakumardamodaran268011 ай бұрын

    Namaskaram Mam Very good information 🙏🙏🙏

  • @anilc.k1651
    @anilc.k165110 ай бұрын

    ഇത്തരം അറിവു പറഞ്ഞു തന്നതിന് വളരെ നന്ദി മാം

  • @SujithaB-eq4re
    @SujithaB-eq4re9 ай бұрын

    NAMASKARAM MOM 🙏🙏🙏🙏🙏THANK YOU FOR YOUR VALUABLE MESSAGES🙏🙏🙏🙏🙏

  • @ushasoman9493
    @ushasoman949311 ай бұрын

    നല്ല അറിവ്‌🙏

  • @praseethamohanan8640
    @praseethamohanan86409 ай бұрын

    വളരെ നല്ല അറിവുകൾ

  • @vivatips23
    @vivatips239 ай бұрын

    Thank യൂ ചേച്ചി. ഒരുപാട് തെറ്റുകൾ ചെയ്തു കഴിഞ്ഞു. കാരണം കോയിൻ കണ്ടാൽ ചിലപ്പോൾ എടുക്കും. അതിലും വലിയ പൈസക്കിട്ടിയാൽ പാവങ്ങൾക്ക് കൊടുക്കും. പക്ഷെ ഫുഡ്‌, പ്രസാദം ഒത്തിരി തവണ വേണ്ടന്ന് പറഞ്ഞിട്ടുണ്ട്. ഇനി ആവർത്തിക്കില്ല. എല്ലാ ഉപദേശങ്ങൾക്കും നന്ദി ഉണ്ട് ❤️❤️🙏🏼🙏🏼

  • @user-lh6yh3bb5y
    @user-lh6yh3bb5y11 ай бұрын

    Divine knowledge everyone must know and obey. Vijayakumar. K.V.

  • @shilumolbshilumol7555
    @shilumolbshilumol75559 ай бұрын

    Very very useful video..mam.nice and clear presetation....

  • @varshrapalle9546
    @varshrapalle954611 ай бұрын

    Nalla Arivukel. Mam Thanku

  • @lakshmisambasivan1834
    @lakshmisambasivan183411 ай бұрын

    വളരെ ഉപകാരപ്രദം 🙏🙏🙏😊

  • @geethaa1323
    @geethaa13239 ай бұрын

    Thank you so much very good information 🙏🙏

  • @manjulakm5571
    @manjulakm557111 ай бұрын

    Hi chechi. Thank u for this useful information. 🙏

  • @beenaanil3838
    @beenaanil383811 ай бұрын

    Thank you for your good inform ation

  • @padminipillai6631
    @padminipillai663111 ай бұрын

    Thank you so much 🎉🎉

  • @bhargavip2348
    @bhargavip234811 ай бұрын

    🙏🏻🙏🏻നമസ്കാരം ജി

  • @nandakeerthiworld2490
    @nandakeerthiworld249011 ай бұрын

    🙏innu Siva nadayil ninum oru chechi neyapam Pole ulla prasadam thannu 🙏🙏🙏🙏

  • @indirasukumar4503
    @indirasukumar45039 ай бұрын

    Thank you for all information Many we’re not knowing

  • @ushabalan7079
    @ushabalan707910 ай бұрын

    Thank you so much Dear ❤️❤️❤️

  • @rajamvivek6365
    @rajamvivek63655 ай бұрын

    Thank you for ur valueable information

  • @anithag2167
    @anithag216711 ай бұрын

    Thanks chechi ariyillayirunnu 🙏🙏🙏❤

  • @sunithakrishnan617
    @sunithakrishnan61711 ай бұрын

    🙏നന്ദി മാഡം 🙏വളരെ സന്തോഷം, ഒരിക്കലും അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നു 🙏റോഡിൽ കിടന്ന 1രൂപ ആദ്യമായി ഇന്ന് ഞാൻ എടുത്തു 🙏

  • @lethasajeevan9839
    @lethasajeevan983921 сағат бұрын

    Nalla arivukalkku thanku madam

  • @Krishnaradha22283
    @Krishnaradha2228310 ай бұрын

    Thankyou sister

  • @haridasan4299
    @haridasan429911 ай бұрын

    Veryverygoodknowledge🎉🎉🎉

  • @sobhanaaneesh6094
    @sobhanaaneesh609410 ай бұрын

    നല്ലത് തന്നെ കേൾക്കാൻകഴിഞ്ഞു 🙏❤️🙏🙏

  • @lekshmivk4799
    @lekshmivk479911 ай бұрын

    🙏🙏🙏❤️നല്ല അറിവുകൾ 👍👍

  • @madhusreeja8554
    @madhusreeja855411 ай бұрын

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @indirabhaiamma4172
    @indirabhaiamma417211 ай бұрын

    Thank you mam.

  • @bindhuaneesh1029
    @bindhuaneesh102911 ай бұрын

    Thankyou chechi 🙏❤❤

  • @ashakarthik1061
    @ashakarthik10619 ай бұрын

    പക്ഷെ എന്റെ വീടിനടുത്തുള്ള ചേച്ചി ചൊവ്വ വെള്ളിയാഴ്ച ദിവസങ്ങൾ മാത്രം അവര് കുമ്പളങ്ങാ മുറിച്ചത് ഒരു bhagam,അല്ലെങ്കിൽ പഴം കൊണ്ടു വന്നു തരുമായിരുന്നു...അവർ black magic okke ചെയ്യുന്ന സ്ത്രീ ആണ് neighbours അവരെലും ഉയർച്ച പാടില്ല എന്ന് വിചാരിക്കുന്നവർ ആണ്..പിന്നെ ഒരിക്കൽ ഞാൻ നോക്കിച്ചപ്പോ പറഞ്ഞു കൈവിഷം food ലൂടെ കിട്ടിയിട്ടുണ്ട്. പിന്നീട് ആണ് ഞങ്ങൾ ശ്രദ്ധിച്ചത് ഇവർ tuesday ffriday മാത്രം തരാറുള്ളു എന്നത്..ഇപ്പൊ അവർ എന്ത് തന്നാലും വാങ്ങിക്കാറില്ല...കാരണം തിരുവിഴ പോയി ഛർദിപ്പുച്ചു കളഞ്ഞു കൈവിഷം...ഇനി അവർ എന്ത് തന്നാലും കഴിക്കില്ല

  • @aishwaryaambili5646
    @aishwaryaambili564611 ай бұрын

    Thank u 😊

  • @lalut.g.9187
    @lalut.g.918711 ай бұрын

    Amme narayana🙏 🌹

  • @zeenaep3434
    @zeenaep34349 ай бұрын

    തീർച്ചയായും അങ്ങനെ ചെയ്യാം🙏

  • @vlogger_queen4134
    @vlogger_queen413411 ай бұрын

    Innale kadagal oke maran ulla oru video kandirunu ath cheyanam ennu vijarichu nilkumbolekum ashudhiyayi enthu cheyana orupad sambathika budhimuttui marikano jeevikano ennu ariyathe irikunna avastha anu. Dheyivam polum kanunilla ente avastha

  • @nicypillai3158
    @nicypillai315811 ай бұрын

    Thank you mam ❤❤

  • @prameelaramadas2435
    @prameelaramadas24357 ай бұрын

    നമസ്കാരം 🙏🏻

  • @sojasanthoshhariom2240
    @sojasanthoshhariom224010 ай бұрын

    Thank you 🙏❤️

  • @ajithaprasad9444
    @ajithaprasad944411 ай бұрын

    Njangalude veedinu nalu vasavum ennum nanayangal kanum. Ayalvasiyude sambavanayanu. Orunal veedu panickide uchacku aaharam kazhichittu vannappol cemant mix nu mukalil ninnum kitti 5 nteyum 25 nteyum coin. Ee ps enthu cheyyanam

  • @madhavannair8968
    @madhavannair896810 ай бұрын

    എത്ര നല്ല ഉപദേശം, കുട്ടികൾ കെട്ടിരിക്കണം 🙏

  • @sailajasankar2145
    @sailajasankar214510 ай бұрын

    Jan avite vedio kelkan wait chithe erikuka ആയിരുന്നു.

  • @SreejaCk-do6th
    @SreejaCk-do6th5 ай бұрын

    Thanku ചേച്ചി

  • @sobhanameleveettil9490
    @sobhanameleveettil94909 ай бұрын

    Thank you ❤

  • @smithavlogs2334
    @smithavlogs23347 ай бұрын

    Thank you

  • @ranipp2677
    @ranipp267711 ай бұрын

    Thankyoumam

  • @sujithasujithapanjami3772
    @sujithasujithapanjami377211 ай бұрын

    എല്ലാം സത്യം ആണ് ഇതൊക്കെ എനിക്ക് അധ്യമൊന്നുംഅറിയില്ല ഇനി ഓർമ്മമിക്കാം t

  • @pmmohanan9864
    @pmmohanan98649 ай бұрын

    Thank you ma'am

  • @sobhanameleveettil9490
    @sobhanameleveettil949011 ай бұрын

    Aum kamalavasiniye nama 🙏

  • @jishav2906
    @jishav290611 ай бұрын

    ഒരുപാട് ആഗ്രഹിച്ച ജോലി കൈയെത്തും ദൂരത്തു ഉണ്ട് പക്ഷേ ആ ജോലിയിലേക് എത്താൻ എനിക്കാവുന്നില്ല അപ്രതീക്ഷിതമായി പല തടസങ്ങളും വരുന്നു. ഇപ്പോൾ ആ ജോലി നഷ്ടപ്പെടുമോ എന്ന് പേടിയാണ് എന്തെങ്കിലും ഒരു പരിഹാരം പറയാമോ മാഡം 🙏

  • @MP-wx7sy
    @MP-wx7sy11 ай бұрын

    Mam, stiramayi mosham sadhanam tanne tarumpol entu cheyum .. example dress ..epolum enik cheratha dress anu tarunnat..njn atu sveekarikkano ?pls reply

  • @Kkpn420
    @Kkpn42010 ай бұрын

    എനിക്ക് ഷുഗർ രോഗമാണ്. അതിനാൽ വേണ്ട എന്ന് പറയാൻ നിർബന്ധിതനാ വുന്നു

  • @simpleraj1454
    @simpleraj145411 ай бұрын

    Thank u mam

  • @girijavinod9447
    @girijavinod94479 ай бұрын

    നമസ്കാരം മാം ഇനി ഇത് ശ്രദിക്കാണാം

  • @kuttankuttan-cm1dz
    @kuttankuttan-cm1dz11 ай бұрын

    ഓം നമശിവായ ഓം നമശിവായ

  • @vijayamanoharan3607
    @vijayamanoharan36073 ай бұрын

    Good information ❤

  • @renjankk8949
    @renjankk89494 ай бұрын

    Thanku mam🙏🙏🙏🙏🙏🙏🙏🙏🌹

  • @chiccammachix7069
    @chiccammachix706911 ай бұрын

    Happy onam mam

  • @vijayanair7297
    @vijayanair729711 ай бұрын

    Njan Ingane cheythittundu ente arivillayma kondu ippol ente soubhgyangalum illathay njan ake kada kenil aye

  • @geethamohan3340
    @geethamohan334011 ай бұрын

    Namasthe Thank you Sister🙏🙏🙏🙏🙏

  • @sumamp1343
    @sumamp134311 ай бұрын

    ചേച്ചീ ഒരു സംശയമാണ് ഞാൻ എന്നും അമ്പലത്തിൽ പോകുന്ന ഒരാളാണ്. അമ്പലത്തിലെ കുംകുമം സ്ഥിരമായി നെറ്റിയിൽ തൊട്ടപ്പോൾ നെറ്റി കറുക്കുന്നു. അതുകൊണ്ട് തിരുമേനിയോട് കുംകുമം വേണ്ടെന്നു പറഞ്ഞു. ചന്ദനം മാത്രമേ വാങ്ങാറുള്ളൂ. വാങ്ങി നെറ്റിയിൽ തൊടാതെ കളയാനുള്ള മടികൊണ്ടാണ് വേണ്ടെന്നു പറഞ്ഞത്. അറിയതെയാണെങ്കിലും വേണ്ടെന്നു പറഞ്ഞുപോയി.ഇനിയെന്തു ചെയ്യും .ഇന്നുമുതൽ ഉറപ്പായും വാങ്ങും. വേണ്ടെന്നു പറഞ്ഞതിന് എന്തെങ്കിലും പ്രായശ്ചിത്തം ഉണ്ടോ ദയവായി മറുപടി തരണേ...

  • @Vedhudev
    @Vedhudev9 ай бұрын

    🙏🙏🙏🙏NallaNallaArivukal. 🌹🌹🌹

  • @kuttankuttan-cm1dz
    @kuttankuttan-cm1dz11 ай бұрын

    ഈ പറഞ്ഞ കാര്യങ്ങളൊക്കെ നല്ല കാര്യങ്ങളാണ് ഇതുപോലുള്ള കാര്യങ്ങളൊക്കെ ഉൾപ്പെടുത്തി ഇനി പറയണം ഒരുപാട് പേർക്ക് പല കാര്യങ്ങൾ അറിയാത്ത ഉണ്ട് പല വഴിപാട് ചെയ്യുമ്പോഴും പ്രാർത്ഥന നടത്തുമ്പോൾ അത് എന്തിനു വേണ്ടിയിട്ടാണ് അതിന്റെ ഗുണങ്ങൾ എന്താണ് എങ്ങനെ ചെയ്യേണ്ടത് അതൊക്കെ പറഞ്ഞു കൊടുക്കണം 🙏🙏👌

  • @kuttankuttan-cm1dz

    @kuttankuttan-cm1dz

    11 ай бұрын

    🙏🙏🙏🙏🙏🙏🙏

  • @Peppapig-hm7fk
    @Peppapig-hm7fk11 ай бұрын

    Drshti eduthu kalayunnathanegil edukamo

  • @shijinavijesh8788
    @shijinavijesh878811 ай бұрын

    Mam paranjirunnu drishti dosham mattan vendi. Mam orupad remedies paranjittundallo athil onnu link ayachu tharumo mam. Mam nte videos ellam njan kanarund ennalum nammal prarthikkunnathinum pooja cheyyunnathinumellam ulla drishti maran vendiyullathu paranju tharumo

  • @stockbuys6415
    @stockbuys641511 ай бұрын

    🙏🙏

  • @ANANDS-fr2hs
    @ANANDS-fr2hs11 ай бұрын

    🙏🏻🙏🏻❤️

  • @craftideasbyniru6265
    @craftideasbyniru626511 ай бұрын

    🙏🙏🙏

  • @maryseena5352
    @maryseena535210 ай бұрын

    Chchi ente koottukarod njan medikkathilla karanam avar abhicharam cheyyunnavar aanu athanu vangathathu

  • @karthikanair543
    @karthikanair5437 ай бұрын

    Sorry mem, ei vedio ippozhanu kandath. Valare valare atutha bandhuvil ninnum kittiya paisa thirich kotukkendi vannu ( valiya oru thuka ,6 digit, nalkan theerumanicha aal maranappetukayum aa thuka elppichirunna aal mattu chila bandhukkalute preranayal 1/ 20 polumillatha thuka nalkukayum cheythappol manasikamayi thonniya vishamam kondanu) thirichukotukkan makalotu paranjath. Vishamippichilla, kaiyyilirikkatte,ningalkku enthenkilum athyavasyam vannalo, enikku ammayum achanum tharumallo ennu paranju thirike kotuthu.

  • @nandakeerthiworld2490
    @nandakeerthiworld249011 ай бұрын

    🙏Mam 50 rupa ambalathite muttathu kittyiyath nadayile kanikayil ittu coinns edayk kittiyathum kanikayil ittu 🙏

  • @radhikaradhika6371
    @radhikaradhika637111 ай бұрын

    വീട്ടിലെ കലഹം മാറാൻ enthu cheyyanam pls reply

  • @NishaRajesh-xw4jj
    @NishaRajesh-xw4jj11 ай бұрын

    Bhramma rakshasu koodiyal enthu chaiyam

  • @AnuAnupria-ug3eb
    @AnuAnupria-ug3eb11 ай бұрын

    Nanghal thaamasikkunna veedinte house owner idaykku thengha tharum pinne avarkk kozhi and thaaravu okke undu so idaykk muttayum tharum...appol husband parayum vendaadii enn pakshe njaan vendaa enn parayaarilaa...vendenkilum njaan vaanghum

  • @PonnuPonnu-uv9wo
    @PonnuPonnu-uv9wo11 ай бұрын

    Mam.njan Christian aanu.yenik yenth avashyam nadathan poyalum.adhyam nadakkathe irikkuva, business thudangi athum nashtathil aanu.bharthav alcoholic aanu.full doorthadikkunnu.monund.avan e karyangal karanam nannai padikkan pattunilla. Prathikkanam pls

  • @sara4yu
    @sara4yu3 ай бұрын

    Manjal koduthittundengil namukku Dosham sambhavikkumo madam. Reply Tarane.

  • @Priyaslifestyleandreviews
    @Priyaslifestyleandreviews11 ай бұрын

    Mam, ദൃഷ്ടി ദോഷം പരിഹാരം എന്താ

  • @amruthas5740
    @amruthas574011 ай бұрын

    Ente daivamee njan parayarundu ..njan krishnan ne orkum ..bhagavan paranjittundu arudeyum free aayi onnum vanjaruthennu...athupole prasadam orupad venda nu paranjittundu...

  • @Divasruthypradeesh
    @Divasruthypradeesh11 ай бұрын

    Mam Hanuman chalisa yagane bhajikkanam enuum parayamoo❤

  • @ajithakumarirajeev3428
    @ajithakumarirajeev342811 ай бұрын

    🙏🙏🙏❤️❤️❤️

  • @rakhivijin5682
    @rakhivijin568211 ай бұрын

    എന്റെ മകന്റെ നാൾ അനിഴം anu. പക്കാനാളിൽ മോന്റെ ആയുസ്സിനും ആരോഗ്യത്തിനും എന്തു വഴിപാടാണ് ചെയ്യേണ്ടത്. Madam pls reply

  • @Deepadev2029
    @Deepadev202910 ай бұрын

    Oru samshayam chodichotte..vendapettavar cash thannal kanumbol..pakshe pinnid eppol enkilum avar athu paranju nammale insult cheytha sambavavam ulla oru experience nerathe undayittu. So pinneyum avarude kayyinnu cash vaangiyilla ennu karuthi athu dosham aano .avar mansode tharunnathu alla..oru vazhipad enna pole

  • @shijinavijesh8788
    @shijinavijesh878811 ай бұрын

    Mam njan ente guruvayi kanunnu. Athukondu ellam eni mam nodu chodiche cheyyullu ❤❤

  • @radhikaradhika6371
    @radhikaradhika637111 ай бұрын

    Njanum ente husbantum ennum vzhakkanamme അതും ഫ്രൈഡേ ലാസ്മിദേവിയുടെ കോപം ഉള്ളതുകൊണ്ടാണ് pls reply 🙏🙏🙏🙏🙏

  • @sobhanaraveendran6832
    @sobhanaraveendran68329 ай бұрын

    ചില പഴങ്ങൾ, പുളിയുള്ളവ ഒന്നും കഴിക്കാൻ പറ്റില്ല allergic ആണു അതിനാൽ വേണ്ട എന്നു പറഞ്ഞിട്ടുണ്ട്

  • @shymaajith920
    @shymaajith92011 ай бұрын

    Ariyathe paranju poyathinu ini enthenkilum pariharam undo

  • @simla2145
    @simla214511 ай бұрын

    03/02/2002 9:57 pm Ethinta naal on parayamo

  • @Priyaslifestyleandreviews
    @Priyaslifestyleandreviews11 ай бұрын

    പല കാര്യങ്ങളും ചെയ്യണം എന്ന് വിചാരിക്കുന്നതിനുമുൻപേ തടസ്സങ്ങൾ വരുന്നു, അത് എന്തുകൊണ്ടാണ് എന്താണ് ഇതിനൊരു പരിഹാരം ❤

  • @MyDivineWorship

    @MyDivineWorship

    11 ай бұрын

    ദൃഷ്ടി ദോഷം

  • @Priyaslifestyleandreviews

    @Priyaslifestyleandreviews

    11 ай бұрын

    @@MyDivineWorship mam പരിഹാരവും കൂടി പറഞ്ഞുതരൂ

  • @lunni3205

    @lunni3205

    11 ай бұрын

    Yes... Enikkum ithe problem aanu.... Solutions entha??

  • @MalayaliHousewife

    @MalayaliHousewife

    11 ай бұрын

    എനിക്കും അങ്ങനെ തന്നെ തടസങ്ങൾ,, എന്തെങ്കിലും മാർഗം പറഞ്ഞു തരണേ ചേച്ചി

  • @binithasubeesh1094

    @binithasubeesh1094

    11 ай бұрын

    🙏🏻🙏🏻🙏🏻

  • @prasannadivakar4046
    @prasannadivakar404611 ай бұрын

    😊

  • @shillumaniii6831
    @shillumaniii683111 ай бұрын

    ഞാൻ ഈ അടുത്ത ദിവസം 5രൂപ ബസ്സിൽ കിടന്നു കിട്ടി ഞാൻ അതു എടുത്തു കണ്ടാൽറ്റാരുടെ കൈയിൽ കൊടുത്തു 🙏🙏🙏

  • @gopalakrishnankgopalakrishnank
    @gopalakrishnankgopalakrishnank11 ай бұрын

  • @geethageethakrishnan9093
    @geethageethakrishnan909310 ай бұрын

    ❤🙏

  • @sreelatharb5927
    @sreelatharb592711 ай бұрын

    ഒരിയ്ക്കൽ പറഞ്ഞിട്ടുണ്ട് അതിനു എന്താണ് പരിഹാരം

Келесі