02a.What is Trinity?ത്രിയേകത്വം Doctrine of God | Chase Joseph

#christiandoctrine #grace #chasejoseph

Пікірлер: 49

  • @TheSungeetha
    @TheSungeetha23 күн бұрын

    Amazing Love of God ! He send His son to die on the cross for sinners like me .Thank you Lord !

  • @abrahamkadamankunnel5562
    @abrahamkadamankunnel5562Ай бұрын

    മനസിലയവർക്കായി സ്തോത്രം 🙏 Praise the Lord

  • @sajjoexam8083
    @sajjoexam8083Ай бұрын

    Three in one , we have only one God , same time we have Father. Son & Holy spirit

  • @josegeorge3723
    @josegeorge3723Ай бұрын

    👍👍👍

  • @TMShaju
    @TMShajuАй бұрын

    എന്തുകൊണ്ട്? എന്ന ചോദ്യത്തിന് ഉത്തരമായിട്ട് ചെയ്സ് പാസ്റ്റർ പറയുന്ന ഉത്തരമാണ് ബൈബിളിൽ വിഭിന്ന ഇടങ്ങളിൽ എഴുതിയിട്ടുണ്ട് എന്ന്. എന്നാൽ എങ്ങനെ? എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല. ദൈവം ആത്മാവാകുന്നു. മനുഷ്യയും ആത്മാവായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ദൈവം പരിശുദ്ധാത്മാവാകുന്നു. എണ്ണ എണ്ണയിൽ ലയിക്കുന്നതുപോലെ കാറ്റ് കാറ്റിൽ ലയിക്കുന്നതുപോലെ ആത്മാവാകുന്ന ദൈവത്തിന് എല്ലാം കഴിയും. പരിശുദ്ധാത്മാവിനാൽ ജനിച്ച യേശു ദൈവത്തിൻ്റെ മനുഷ്യ രൂപമാണ് വേഷത്തിൽ മനുഷ്യനായി വിളങ്ങി. അതുകൊണ്ട് ആത്മാവാകുന്ന ദൈവം ഒരാളെ ഉള്ളൂ. അതുകൊണ്ടാണ് യേശു, ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. ത്രിയേക ദൈവം തിരുവെഴുത്തുകളുടെ ഉപദേശമാണ്. നമ്മുടെ 'ദൈവം ത്രിയേക ദൈവമാണ്. പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്ധാത്മാവായ ദൈവം ഒരു ദൈവമാണ് ഭക്തിയോട് വായിച്ചവർക്ക് തീർച്ചയായും മനസ്സിലായിക്കാണും. വൃഥാ തർക്കത്തിനായി വായിച്ചവർക്ക് ഒന്നും മനസ്സിലായിക്കാണുകയുമില്ല അങ്ങനെയാണ് വേണ്ടത്.

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895Ай бұрын

    🤦‍♂️

  • @original649
    @original649Ай бұрын

    എന്റെ അഭിപ്രായത്തിൽ നാല് ദൈവമുണ്ട്, പിതാവ് പുത്രൻ പരിശുദ്ധാത്മാവ് മേല്ക്കിസെദേക്ക്

  • @lincyrajesh2968

    @lincyrajesh2968

    Ай бұрын

    Malkkisethekk parishuthanmav

  • @WaitingMorningStar_007

    @WaitingMorningStar_007

    Ай бұрын

    Correct ​@@lincyrajesh2968

  • @sandypalex

    @sandypalex

    Ай бұрын

    We cannot consider Melchizedek as God. He is what theologians called Christophany- a pre-incarnate manifestation of Christ. We have several such Theophanies( manifestations.of God) in the Bible like pillar of cloud, pillar of fire.

  • @jaisonbjacob5088

    @jaisonbjacob5088

    23 күн бұрын

    @@original649 Read 'Mathew' chapter-28:18, 19,20. ( Jesus said, baptizing them in the name of the Father, the Son & the Holy spirit )

  • @fchacko6668
    @fchacko6668Ай бұрын

    Jesus Himself confirms that there is only one God.(Jn 5:44, 17:3; 1Tmt.2:5,6; 6:15,16.)

  • @ThemysteryofTHYwill

    @ThemysteryofTHYwill

    Ай бұрын

    As per you findings , who is Holy Spirit?

  • @ThemysteryofTHYwill

    @ThemysteryofTHYwill

    Ай бұрын

    @@Mystery-b5h I am not asking about my Spirit... Asking about what Bible says about Holy Spirit

  • @ThemysteryofTHYwill

    @ThemysteryofTHYwill

    Ай бұрын

    I am not arguing that what Jesus said is wrong.. What Jesus said is right about the Father... Also the same Bible says about the Divinity of Son and Holy Spirit

  • @ThemysteryofTHYwill

    @ThemysteryofTHYwill

    Ай бұрын

    @@Mystery-b5h logically and technically alla... We believe what Bible says

  • @ThemysteryofTHYwill

    @ThemysteryofTHYwill

    Ай бұрын

    I told you we believe what Bible says...nothing else

  • @svjmessageskingdomofgod598
    @svjmessageskingdomofgod598Ай бұрын

    Chase joseph ഫിനുള്ള മറുപടി ::നിങ്ങൾ അവർക്കു സ്വർഗരാജ്യം അടച്ചു കളഞ്ഞു (യേശു) kzread.info/head/PLPLJehE1PRT1_A2CySWszxtwMeMo4EJWd&si=W79KRdeLqzCDgGcX Chase joseph ഫിനുള്ള മറുപടി : നിങ്ങൾ അവർക്കു സ്വർഗ്ഗരാജ്യം അടച്ചു കളഞ്ഞു (യേശു )

  • @rajeevravi9418
    @rajeevravi9418Ай бұрын

    Genisis 1.26 says as below.. God said "Let us" ... This shows there is plural form Then God said, “Let us make mankind in our image, in our likeness, so that they may rule over the fish in the sea and the birds in the sky, over the livestock and all the wild animals,[a] and over all the creatures that move along the ground.”

  • @TheSungeetha

    @TheSungeetha

    23 күн бұрын

    even we are created three in one {body ,soul & spirit}

  • @mjvarghes
    @mjvarghesАй бұрын

    വി. ബൈബിൾ ഒരിക്കൽ എങ്കിലും ദൈവം ത്രീയെകനെന്നു പഠിപ്പിക്കുന്നില്ല. യേശുവോ അപ്പോസ്തൊലന്മാരോ അങ്ങനെ പറഞ്ഞിട്ടില്ല. പിതാവായ ഏക സത്യദൈവമേ ക്രിസ്ത്യനിയ്ക്കുള്ളു. അവൻ സ്വന്തം പേർ വെളുപ്പെടുത്തിയത് യാഹ്വേ എന്നാണ്. ദൈവ പുത്രൻ യേശു ദൈവമാണ് ദൈവ ആൽമാവ് ദൈവമാണ്. പക്ഷെ ത്രീയേക ദൈവം എന്നൊന്നില്ല. അറിഞ്ഞോ അറിയാതെയോ അകപ്പെട്ട ത്രീയേക ദൈവം എന്ന പാഷണ്ടത ഉപേക്ഷിച്ചു ഏക സത്യ ദൈവ ആരാധന നടത്തുക പ്രിയ ക്രിസ്ത്യനികളെ 👌🏻വിളമ്പാതിരുന്നാൽ

  • @babukurien4732
    @babukurien4732Ай бұрын

    Bible parayatha upadesam parayunna ningal aanu cult

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895Ай бұрын

    കഷ്ടം

  • @sajjoexam8083

    @sajjoexam8083

    Ай бұрын

    what?

  • @kochumonpaulkochupaul3895

    @kochumonpaulkochupaul3895

    Ай бұрын

    @@sajjoexam8083 ട്രിനിറ്റി എന്ന വിഷയം തന്നെ അവരവരുടെ തോന്നലുകൾ ആണ് പഠിപ്പിക്കുന്നത്

  • @jaisonbjacob5088

    @jaisonbjacob5088

    Ай бұрын

    Athee kashttam...thangalkk Daivathinte threeyekathvam manasilayillellooo..... Puthiyaniyamam okke clear ayitt vayich dhyanikkuu ...appoo kurachokke manasilakum Daivathinte maha snehavum, manushya rashiyude rekshayum, Nithya jeevanum ellam...

  • @123jinson

    @123jinson

    23 күн бұрын

    Kashtam parayunnavar e vakyangal ellam vakhyanikkanam

  • @fchacko6668
    @fchacko6668Ай бұрын

    Trinity is a wrong doctrine. As per word of God, there is only one God, the father.

  • @ThemysteryofTHYwill

    @ThemysteryofTHYwill

    Ай бұрын

    Manushyanu manasilavathathu aanu preshnam

  • @Pokedyourbrain

    @Pokedyourbrain

    Ай бұрын

    @@ThemysteryofTHYwill Manushyabudhikku athu complicated anu . Complicated ayathukondanu athu daiveekamakunnathu

  • @jaisonbjacob5088

    @jaisonbjacob5088

    23 күн бұрын

    Pithavinte valathubhagathanu Puthran (Jesus) irikkunath simhasanathil.... Dhoodhanmar idavidathe Daivathe sthuthikkunnuu... Daivathinte Parishudhathmavu( Holy spirit) Lokathil Karthavaya Yeshu kristhuvinte sabha orukkunnuu..Parishudhathmavinte shakthiyalanuu, Yeshu karthavinte varavil sabha ividunn roopanthirappedunnath..( Bhoomiyil ninn edukkapedunnath )

  • @jaisonbjacob5088

    @jaisonbjacob5088

    23 күн бұрын

    @@fchacko6668 'Mathew' chapter-28:18,19,20 ( Jesus said, baptizing them in the name of the Father , the Son,& the Holy spirit )

Келесі