In Christ Alone

In Christ Alone

It's no longer I who live, but CHRIST LIVES IN ME. ❤
Nothing in my hand I bring
Simply to Thy cross I cling;
Naked, come to Thee for dress,
Helpless, fly to Thee for grace.
Foul, I to the fountain fly.
Wash me, Savior, or I die

Are you born again??

Are you born again??

Пікірлер

  • @jesusmysaviour134
    @jesusmysaviour134Күн бұрын

    Praise the Lord 🙏

  • @molyanil5849
    @molyanil58493 күн бұрын

    Praise the LORD Honoring & recognising the Triune GOD *Maintaining the true relationship because as. inJn14:18He lives with u & will be in u * There is only one Truth *JESUS came in flesh form to save the Sinners(Jn14:1) *JESUS christ came in Spirit form ( Jn14:16-18;26; 16:13;14) *All mighty GOD,Our Abba Father gave the Spirit of His SON into Our Heart , because after the ressuraction of Jesus ,a normal & natural man cannot win the devil's Scheme & Enter into the Kingdom of Heaven **Each moment feel. the presence become the speaking Spirit *Evaluate urself when did HE speak to U at last Gen22:5(worship) ****Gen1:26 -28 GOD made the couples first in His Image *Human Spirit is to be kept safe into the Human body (Gen2:7) *Jn4:23;24(----for they r the kind of worshipers the Father Seeks May GOD bless you all abundantly 🙏

  • @user-fz7jg2mj5m
    @user-fz7jg2mj5m3 күн бұрын

    4 ആം തലമുറ മുതൽ ഇങ്ങോട്ട് ഓരോ കുടുംബങ്ങളിലും ഒരേ പോലുള്ള രോഗങ്ങൾ, ഒരു പ്രായമെത്താത്ത മരണങ്ങൾ ,ബുദധിക്ക് വിവരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ രക്ഷിക്കപ്പെട്ടിട്ടും ഇതിലൊന്നും ഒരു പരിഹാരമില്ല മൈക്ക് കിട്ടുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ ഒഴുവാക്കുന്നത് നല്ലതായിരിക്കും; ഈ പ്രശ്നങ്ങൾ ഒന്നും മാറണ്ട ഇത് എന്തെന്നെങ്കിലും ഒന്നപ്രവചിക്ക്.ഒന്ന് ജനത്തിൻ്റെ പ്രശ്നങ്ങൾ പഠിക്കു. ശാപം ആദാം വീണകാലം മുതൽ ഇന്നുവരെയുണ്ട് ക്രിസ്തുവിൽ അതിനെ ജയിക്കണം പക്ഷെ ശാപത്തെ മാത്രം ജയിക്കാൻ പഠിപ്പിക്കില്ല ജനം ദൈവത്തെ ആരാധിക്കുകയും ഒന്നിനൊന്നു പരാജയപ്പെടുകയും ചെയ്യുന്നു

  • @leelammajacob8353
    @leelammajacob83533 күн бұрын

    It is individual revelation. Amen.

  • @leelammajacob8353
    @leelammajacob83533 күн бұрын

    Absolutely correct explanation

  • @TomyKochumannil
    @TomyKochumannil3 күн бұрын

    Praise God 🙏

  • @aleyammaraju331
    @aleyammaraju3313 күн бұрын

    എന്നിട്ട് പിന്നെ എന്തിനാണ് നിങ്ങൾ translators നെ വയ്ക്കുന്നത്.?

  • @josegeorge3723
    @josegeorge37234 күн бұрын

    👌👌

  • @paulvarughese6634
    @paulvarughese66344 күн бұрын

    Praise God. Glad to hear from you on this topic. Appreciate your your beautiful explanation. However, God's patience today is not toward the mockers of 2Pet.3:3 ff. rather toward the "beloved" of vv. 1,8 & 9 cf. Acts 13:48.

  • @davislazer376
    @davislazer3764 күн бұрын

    പ്രൈസ് തെ ലോർഡ് ആമേൻ

  • @sujithcherian7972
    @sujithcherian79724 күн бұрын

    Oru manushaayusil nammude karthavaya yeshuvine ethra mathram snehikamo,athra mathram snehikuka, praise the Lord.

  • @yadhukrishna1070
    @yadhukrishna10707 күн бұрын

    Yeshu cheytha common grace ellam Bible nu eduthu matiyal. Oru pakshe chase Joseph sir innu rakshayude suvishesham parayumayiruno?

  • @josevarghese1901
    @josevarghese19017 күн бұрын

    Acts 9..17...അങ്ങനെ അനന്യസ് ആ വീട്ടിൽ ചെന്നു അവന്റ മേൽ കൈവെച്ചു ശൗലെ സഹോദര നീ കാഴ്ച്ച പ്രാപിച്ചു പരിശുദ്ധആത്മപൂർണ്ണൻ ആകേണ്ടതിനു നീ വന്ന വഴിയിൽ നിനക്കു പ്രത്യക്ഷൻനായ യേശു എന്ന കർത്താവെ എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു ഉടനെ അവന്റ കണ്ണിൽ നിന്നും ചെത്തുമ്പൽ പോലെ വീണു (കൈവെച്ചു പരിശുദ്ധ ആത്മ പൂർണ്ണൻ ആകേണ്ടതിനു )

  • @jobyoman
    @jobyoman8 күн бұрын

    Pr. in 1 Timothy 4.14 says 4 Neglect not the gift that is in thee, which was given thee by prophecy, with the laying on of the hands of the presbytery. 14 Don't neglect the gift which you received through prophecy when the spiritual leaders placed their hands on you Also if you read through 1 Samuel 22.1 Some people join david and later see in 1 chronicles 12: 1- 2 that these people become excellent in throwing which was a top skill of david.. Impartation exists

  • @ajithajoji8641
    @ajithajoji86419 күн бұрын

    Pastor cheyyan pattath ella ennalla ath arre kodum dsivam cheppikum. Karthavin othirikariyam cheyyam ennude. But pastor s annu thadasam nigalk arale polum sahikan vsiyya. Pinne mattulla sadarsnakatude gathi enta

  • @ajithajoji8641
    @ajithajoji86419 күн бұрын

    ഡിയർ പാസ്റ്റർ നിങ്ങൾ പറഞ്ഞത് right but മനുഷ്യന്റെ ബുദ്ധി k മേലെ ദൈവത്തിനു പ്രവർത്തിക്കാം എന്നു നിങ്ങളും belive ചെയ്യുന്നില്ലേ. ഞങ്ങളെ പോലെ സാധരണക്കാർക്ക് വലിയ problm ആകുന്നു. എനിക്ക് ദൈവദാസന്മാർ പ്രാത്ഥിച്ചു ഒത്തിരി testimony ഉണ്ട്. പ്ലീസ് ദൊവത്തിന്റ പ്രവർത്തിയെ ഒരു പേഴ്സൺ, ചർച്ച് under ആക്കാതെ ജീസസ് don't disturb us pls GOD BLESS YOU❤

  • @ThemysteryofTHYwill
    @ThemysteryofTHYwill3 күн бұрын

    God will work, but it will not be against the attributes of God mentioned in the Scripture.

  • @sojmthomas5534
    @sojmthomas55349 күн бұрын

    Praise the Lord

  • @user-hq8fx7vp4j
    @user-hq8fx7vp4j9 күн бұрын

    Chase paster,enthanu holy spirit nu ethirayulla sin, ennonnu paranju tharavo, biblical ayi, please ithu palarum parayunnathu eppol nadakunna ee thullal paripadikethire sasarikunnavar parishudhathmavinu ethirayi sasarikunnavar anennu pedippikuva njagale,please oru detailed message tharane

  • @jessybabu9671
    @jessybabu967110 күн бұрын

    Excellent talk... God bless you.. Lord's name be glorified...

  • @rosh1724
    @rosh172410 күн бұрын

    Praise the Lord Hallelujah

  • @user-xg2ms7zx2k
    @user-xg2ms7zx2k12 күн бұрын

    Sarikkum visudhanaaya oraalude sishyanaakunnathil thettundo ?

  • @ThemysteryofTHYwill
    @ThemysteryofTHYwill12 күн бұрын

    It is right to follow Him, Jesus Christ

  • @subinpaul6742
    @subinpaul674213 күн бұрын

    ദൈവത്തെ എതാർഥമായി അറിയാത്ത ഇവരെ പോലെ ഉള്ളവർക്ക് സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചേ ശീലം ഉള്ളൂ... അപ്പൊൾ പരിശുദ്ധാത്മാവും ശക്തിയും ഒന്നും ഇവരുടെ വിഷയം അല്ല ഇവർ അതിന് വേണ്ടി കൊതിക്കുന്നും ഇല്ല ദഹിക്കുന്നും ഇല്ല...വീട് കാറ്,മക്കൾ, പഠനം ,വിദേശം ,കടം,ലോൺ,ഇതൊക്കെ ആണ് ഈ ചാനലിൽ ഇരുന്നു പറയുന്ന ആൾ ഉൾപ്പടെ ഉള്ളവരുടെ കാര്യം...കരണം ഇവർ എല്ലാം ദൈവത്തെ അവരുടെ പണിക്കാരൻ ആയും വേലക്കാരൻ ആയും ആണ് കാണുന്നത്..അതുകൊണ്ട് അവർക്ക് ദൈവ ശക്തി അനുഭവിപ്പാനോ ദൈവത്തെ അറിയാനോ കഴിയില്ല....ഒരു ഉദാഹരണം പറയാം വലിയ സഭയിൽ ഇരിക്കുന്ന ദൈവദാസൻ എന്തുകൊണ്ട് ചെറിയ സഭയിൽ പോകില്ല ഈ ഇരിക്കുന്ന പുള്ളി പോലും പോകില്ല...ദൈവം പിച്ചക്കാരൻ അല്ല സർവ്വ ശക്തൻ ആണ്... സകല ചരാചരങ്ങളും സൃഷ്ടിച്ചവൻ ആണ്... ദൈവ ശക്തിയെ നിങ്ങൾക്ക് ഒന്നും അളക്കാൻ കഴിയില്ല .ഒരു പനി പോലും പ്രാർത്ഥിച്ച് സൗഖ്യം ആക്കാൻ കഴിയാത്തവർ ആണ് ഇങ്ങനെ ചാനലിൽ ഇരുന്ന് പൊട്ടത്തരം വിളിച്ച് പറയുന്നത് കഷ്ട്ടം

  • @nirmalatessa2880
    @nirmalatessa288013 күн бұрын

    ആമേൻ 🙏

  • @susammageorge8243
    @susammageorge824313 күн бұрын

    Amen amen 🙏🏼🙏🏼🙏🏼

  • @susammageorge8243
    @susammageorge824313 күн бұрын

    Amen amen 🙏🏼🙏🏼🙏🏼

  • @sabucherian5552
    @sabucherian555213 күн бұрын

    Sthothram

  • @samuelimmanuel718
    @samuelimmanuel71813 күн бұрын

    Some people in Electronic City reviving the Holy Spirit!! Very strange. A person spiritually dead because of sins and backsliding needs to be revived by God to be alive spiritually. We can't revive God the Holy Spirit.

  • @bijucmathew1769
    @bijucmathew176913 күн бұрын

    Amen... Amen... Amen.... Amen. Praise the Lord

  • @sumaissac6234
    @sumaissac623413 күн бұрын

  • @bijucmathew1769
    @bijucmathew176913 күн бұрын

    Amen.. Amen.

  • @eldhopaul2323
    @eldhopaul232314 күн бұрын

    മനുഷ്യർ ദൈവത്തെ പരിധിവെച്ചു .പ്രസംഗത്തിൽ മാത്രമേ ഉള്ളു.എല്ലാവരും ദൈവത്ത ബുദ്ധി കൊണ്ട് അളക്കുന്നവരാണ് .അപ്പോസ്തലൻമാർ വരെയുള്ളു ദൈവം എന്നാണ് എല്ലാവരും ബുദ്ധിയിൽ ഒതുക്കിയത്. മാനുഷിക ബുദ്ധിക്ക് ചിന്തിക്കാൻ കഴിയാത്ത കാര്യങ്ങൾ ബൈബിളിൽ ഉണ്ട്.ഇത് ഒക്കെ പ്രസംഗത്തിൽ മാത്രമേ ഉള്ളു.ഒരുപ്രവൃത്തി നടക്കുമ്പോൾ അതിനെ ബുദ്ധി കൊണ്ട് അളക്കുന്നു.അതുകൊണ്ട് ഇന്നത്തെ തലമുറ നശിക്കാൻ കാരണം ഇന്നത്തെ പാസ്റ്റർമ്മർ ദൈവത്തെ ഒതുക്കി കളഞ്ഞതാണ്

  • @maryjacob9755
    @maryjacob975514 күн бұрын

    Yesssss. .true

  • @JMGPNGST
    @JMGPNGST14 күн бұрын

    httpps://kzread.info/dash/bejne/hK6Fl6hsaK2umqg.html

  • @sreejithj1669
    @sreejithj166914 күн бұрын

    We are not saved by our own strength, or by works or by anything which we can boast about. We are saved through Jesus Christ, a free gift, by His great mercy and grace, so that no one can boast. Amen! There's only one way to lose it. Deny Christ and His Gospel. If you're truly born again...that won't happen. 2 Timothy 2:12 If we endure, We shall also reign with Him. If we deny Him, He also will deny us. Matthew 10:32-33 "Therefore whoever confesses Me before men, him I will also confess before My Father who is in heaven. But whoever denies Me before men, him I will also deny before My Father who is in heaven. Amen!

  • @divinemusic6341
    @divinemusic634114 күн бұрын

    🎉🎉🎉 ദൈവകൃപയോടുള്ള ശുശ്രൂഷ. സാംസനെ ദൈവം അനുഗ്രഹിക്കട്ടെ🎉🎉🎉🎉🎉🎉

  • @sunny-pz2yi
    @sunny-pz2yi14 күн бұрын

    Follow.gateministries.

  • @santhoshbeenaabraham1474
    @santhoshbeenaabraham147415 күн бұрын

    kzread.info/dash/bejne/oYdlqJaEnbzbeMY.htmlsi=jv3vz04F0SpDgNdF

  • @vineethjoshy4819
    @vineethjoshy481915 күн бұрын

    A person who prays is not logically an unbeliever.

  • @laijuka6394
    @laijuka639415 күн бұрын

    പ്രിയ ദൈവദാസൻ്റെ പ്രസംഗം കേൾക്കുന്ന ദൈവമക്കൾ എന്തു വിചാരിച്ചിലും കുഴപ്പമില്ല. അവരെ വിളിച്ച ദൈവം വിശ്വസ്തനായതുകൊണ്ട് അവർ വിശ്വാസത്തിൽ നിലനിൽക്കും. എന്നാൽ നിങ്ങൾ പറയുന്ന ഈ ദൈവദാസൻമാർ മുഖാന്തിരം ആരെങ്കിലും ക്രിസ്തുവിനെ അറിയുവാൻ ഇടയാകുന്നത് തടയുന്ന തരത്തിൽ ഇത്തരത്തിൽ വ്യക്തിഹത്യ നടത്തുന്ന വിധത്തിൽ സംസാരിക്കാതിരുന്നാൽ നന്നായിരി ക്കും. കാരണം നാം പെന്തക്കോസ്തിൻ്റെ ചുമട് താങ്ങികൾ ആകണ്ട അത് ദൈവം നോക്കിക്കൊള്ളും. പ്രിയ ദൈവദാസന് ദൈവം നൽകിയ ആത്മീയ വെളിപ്പാടുകൾ ഉപയോഗിച്ച് പാപത്തിലും, മ്ലേച്ഛതയിലും ജീവിക്കുന്ന ജനത്തെ ക്രിസ്തുവിൽ ആദായപ്പെടുത്തുവാൻ ഈ സമയം ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

  • @mercymathew5403
    @mercymathew540315 күн бұрын

    Well explained pastor,God bless your ministry, Amen

  • @KG-ju8nk
    @KG-ju8nk16 күн бұрын

    Aale kootti thullikkuka, kolla iduka, magickaare

  • @KG-ju8nk
    @KG-ju8nk16 күн бұрын

    Avark life illa paster theetti , panam, swaadheenam ithina aale pidikkunnathe

  • @jaimonjoseph3457
    @jaimonjoseph345716 күн бұрын

    നമുക്ക് പോരാട്ടമുള്ളത് ജഡരക്തങ്ങളോടെ അല്ല എന്ന്പോൾ പറയുമ്പോൾ പോരാട്ടം എല്ലാവർക്കുമുണ്ട് എന്നല്ലേ പറയുന്നത് അത് കേട്ട് പേടിച്ചിരിക്കുന്നവർ അവിടെ തന്നെ ഇരിക്കും പക്ഷേ സർവായുധ വർഗം ധരിച്ച് പോരാടുന്നവൻ വിജയിക്കും തെറ്റി ധരിപ്പിക്കരുത് .

  • @dr.k.t.varughese3151
    @dr.k.t.varughese315116 күн бұрын

    യേശുവിന്റെ ആടുകളുടെ വാതിലിൽ കൂടി കടക്കാത്തത് എന്തുകൊണ്ട് എന്നു ചോദിച്ചാൽ ഇദ്ദേഹത്തിന്റെ ഉത്തരം എന്താണ്.

  • @dilsoncheruvathoor1381
    @dilsoncheruvathoor138117 күн бұрын

    അതുകൊണ്ട് എന്റെ കൈവയ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമപ്പെടുത്തുന്നു. 2 തിമൊഥെയൊസ് 1:6

  • @rahulmohan5379
    @rahulmohan537913 күн бұрын

    മരിച്ചവരെ പോലും ഉയർത്തിയവരാണ് ആ കാലത്തെ അപ്പോസ്ഥലന്മാർ അവർ എവിടെ ഇപ്പോളത്തെ ഉള്ളവർ എവിടെ??😂

  • @lijimathew1723
    @lijimathew172318 күн бұрын

    Amen

  • @lijimathew1723
    @lijimathew172318 күн бұрын

    Amen

  • @babyjoseph2843
    @babyjoseph284318 күн бұрын

    Impartation is roman catholic church teaching (sale of indulgence) that all other Episcopal Churches oppose as of today. Many goes to Africa for this purposes often, but all turned meaningless during Covid pandemic time.

  • @vijithalleppey
    @vijithalleppey19 күн бұрын

    മത്തായി 24:11, 24 [11] കള്ളപ്രവാചകന്മാർ പലരും വന്ന് അനേകരെ തെറ്റിക്കും. [24] കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും. ഇന്ന് ഇതു നടക്കുന്നുണ്ട് ആരും തെറ്റി പോയി ഒരിക്കലും കേറാൻ പറ്റാത്ത കുഴിയിൽ ആയി പോകരുത്. ദൈവാത്മാവിന് മാത്രമല്ല അല്ലാത്ത ആത്മാവിനും വളരെ നന്നായി പ്രവചിക്കാൻ സാധിക്കും. ഇവർ മനുഷ്യരെ പ്രീതി പെടുത്താനും സഭയിൽ പിടിച്ചു നിർത്താനും പലതു പറയും പക്ഷെ ഒന്നും നടക്കില്ല. യേശുവിനെ നോക്കുക അവൻ പറഞ്ഞാൽ പറഞ്ഞത് ആയിരുന്നു ഒരു രോഗം സൗഖ്യമായൽ പിന്നെ അതേ രോഗം പിന്നെയും കുറച്ചു ദിവസം കഴിഞ്ഞു പൊങ്ങി വന്നിട്ടില്ല. ആരെയും വിധിക്കുന്നില്ല പക്ഷെ ആരും പോയി അരുതാത്ത കെണികളിൽ വീഴാതെ ഇരിക്കാൻ പറയുന്നു എന്നു മാത്രം

  • @Peacemakerz
    @Peacemakerz19 күн бұрын

    യേശു വന്നിട്ട് പോലും യഹൂദൻ വിശ്വസിച്ചില്ല ..അതുപോലെ പൗലോസ് വന്നു പറഞ്ഞാലും പെന്തോ - ബ്രെത്റൻ ഈ വിഷയത്തിൽ തർക്കിച്ചു കൊണ്ടേ ഇരിക്കും .വരങ്ങളും ഫലങ്ങളും എല്ലാ, ആവശ്യം തന്നെ .ദൈവം ഉപയോഗിക്കുന്ന പോലെ ചെയ്യട്ടെ