പാ: ചെയ്‌സ് ജോസഫ് പ്രസംഗിക്കുന്നു LATEST SPEECH OF 2023 PR: CHASE JOSEPH @EAChristianTV

Музыка

LIVE EA ONLINE TV
instagram Page : / ealivetv
👉 Instant whatsapp Chat : +91 7736315210
.EA Networks Live brings you updates in real time. EA Networks helps you keep 'updated' even when you are on the go. It helps viewers access on all their devices including mobiles, smartphones, desktops and more. more live at
/ eachristiantv
Official Website: www.eaonlinetv.com
Facebook: / eaonlinetv
portraits,drone photography,live music,concert, music,wedding photography, wedding moments, wedding ceremony, engagement photos, bride book, Alappuzha, Ambalapuzha,Chengannur, Cherthala, Karthikappally, Haripad, Kuttanad, Mankombu, Mavelikkara, Ernakulam, Kakkanad, Aluva, Kanayannur, Kochi, Fort Kochi, Kothamangalam, Kunnathunad, Perumbavoor, Muvattupuzha, North Paravur,Idukki, Painavu, Devikulam, Peermade, Udumbanchola, Nedumkandam, Idukki, Painavu, Thodupuzha, Kannur, Thalassery,Iritty, Kannur, Thalipparamba, Payyanur, Kasaragod, Manjeshwaram, Uppala, Kasaragod, Vellarikundu, Hosdurg, Kollam,Paravur, Chathannoor , Karunagappally, Kunnathur , Sasthamkotta, Kottarakkar , Punalur, Pathanapuram, Kottayam, Changanasserry, Kanjirappally, Kottayam, Vaikom, Meenachil, Palai, Kozhikode, Kozhikode Thamarassery, Koyilandy, Vatakara, Malappuram, Nilambur, Manjeri, Eranad, Kondotty, Perinthalmanna, Ponnani, Tirur, Tirurangadi, Palakkad, Alathur, Chittur,Palakkad, Pattambi, Ottappalam, Mannarkkad, thanamthitta, Adoor, Konni, Kozhencherry, Ranni, Mallappally, Thiruvalla, Thiruvananthapuram, Neyyattinkara,Kattakada, Nedumangad, Thiruvananthapuram, Chirayinkeezhu, Attingal, Varkala, Thrissur, Kodungallur, Mukundapuram, Irinjalakuda, Chalakudy, Chavakkad, Thalapilly, Wadakkancheri, Thrissur, Kunnamkulam, Wayanad, Mananthavady, Sultan Battery, Vythiri, Kalpetta, wedding photography, wedding videography, usa,
*Copyright Statement *
This video is not intended to infringe any copyright laws in any way.
It is the copyrighted property of its respective owner(s).
*Copyright Statement *
⚠️Disclaimer: This content is copyrighted to the original creators. Reuploading or reposting will be considered copyright infringement and will be dealth with.
Copyright © EA Online tv 2023
#eaonlinetv8075415421

Пікірлер: 123

  • @anilbabu.9460
    @anilbabu.94606 ай бұрын

    അത് ഇപ്പോഴും തുടരുന്നു.. താങ്കളുടെ വിലയേറിയ വാക്കുകൾ സത്യമാണ്.. ഞാനും ഒരു ഹിന്ദു സമുദായത്തിൽ നിന്ന് രക്ഷിക്കപ്പെട്ട വ്യക്തി ആണ്.15 വയസ്സിൽ സത്യ ദൈവത്തിന്റെ സ്നേഹം അനുഭവിക്കാൻ സാധിച്ചു

  • @user-sk2ut9ie5h

    @user-sk2ut9ie5h

    5 ай бұрын

    May God bless you 🙏

  • @TheSungeetha
    @TheSungeetha7 күн бұрын

    Thank you Pr. Chase Joseph .Blessed message!

  • @minigeorge74
    @minigeorge746 ай бұрын

    Very good message. May the Lord bless and give more and more grace for the completion of His work in this world.

  • @user-hd1eo2rl2i
    @user-hd1eo2rl2i9 ай бұрын

    Thank God. God bless you pr ❤

  • @neerathomas6762
    @neerathomas676210 ай бұрын

    Thank god. ഞാൻ വിശ്വസിച്ചിരുന്ന പല കാര്യങ്ങൾ തിരുത്തുവാൻ അതയ്ത് അറിവ് യേശു പ്രിയപാസ്റ്റർ മുകന്തിരം. പഠിപ്പിച്ചു amen. Praise the lord🙏

  • @mallumovieworld3003

    @mallumovieworld3003

    10 ай бұрын

    kzread.info/dash/bejne/d3p3xNWJdMmXabQ.html

  • @anilbabu.9460
    @anilbabu.94606 ай бұрын

    വളരെ സത്യമാണ്..👍

  • @samjoseph8233
    @samjoseph823310 ай бұрын

    Thankyou Pastor 🎉

  • @BENCYANEESH
    @BENCYANEESH8 ай бұрын

    Embracing the life of Christ isn't merely a matter of faith; it's a profound transformation of our very nature. As 'children of God,' our actions, understanding, and obedience reflect the life we've found in Christ. It's not just a message to be preached, but a reality to live. Only in that life can it be truly understood and obeyed. #LifeInChrist #TransformedFaith 🙏

  • @sajimjosephsajimjoseph6479
    @sajimjosephsajimjoseph64799 ай бұрын

    Praise The Lord, Amen 🙏🙏🙏

  • @annathomas7774
    @annathomas777410 ай бұрын

    Very nice message.true msg.

  • @anithakphilip6706
    @anithakphilip670610 ай бұрын

    Goodmesage God blessed

  • @leelammaraju4211
    @leelammaraju4211Ай бұрын

    Amen 🙏

  • @salammawilson5929
    @salammawilson592910 ай бұрын

    മനുഷ്യകുലത്തോടുള്ള സ്നേഹം ആണു ക്രൂശിലൂടെ , പിതാവിനോടുള്ള അനുസരണം.

  • @mallumovieworld3003

    @mallumovieworld3003

    10 ай бұрын

    kzread.info/dash/bejne/d3p3xNWJdMmXabQ.html

  • @julieabraham1738
    @julieabraham173810 ай бұрын

    👍

  • @shajum3945
    @shajum39459 ай бұрын

    13:16..... a pain full situation in churches, ആമേൻ കർത്താവായ യേശുവേ വേഗം വരേണമേ......

  • @jessyjohn4238
    @jessyjohn42389 ай бұрын

    🥰🥰🥰

  • @salammawilson5929
    @salammawilson592910 ай бұрын

    മനുഷ്യനിലുള്ള അഹംങ്കാരം ആണു അനുസരണക്കേടായിത്തീർന്നതു ; അതാണു സാത്താൻറെ സ്വഭാവം.

  • @mallumovieworld3003

    @mallumovieworld3003

    10 ай бұрын

    kzread.info/dash/bejne/d3p3xNWJdMmXabQ.html

  • @Nofa972
    @Nofa9729 ай бұрын

    Theerchayam pastor

  • @salammawilson5929
    @salammawilson592910 ай бұрын

    സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തി തന്നെ.

  • @mallumovieworld3003

    @mallumovieworld3003

    10 ай бұрын

    kzread.info/dash/bejne/d3p3xNWJdMmXabQ.html

  • @NishaNisha-hp2et
    @NishaNisha-hp2et10 ай бұрын

    Praise God.amen.

  • @christochiramukhathu4616
    @christochiramukhathu461610 ай бұрын

    പെന്തക്കോസ്തു പ്രസംഗകരിൽ നിന്നും ഇത്രയും നല്ല സന്ദേശം മറ്റെങ്ങും കേട്ടിട്ടില്ല പ്രഗൽഭരായ എപ്പിസ്കോപ്പൽ പ്രസംഗകർ പോലും പറയാത്ത അർത്ഥമുള്ള ദൂത്

  • @mallumovieworld3003

    @mallumovieworld3003

    10 ай бұрын

    kzread.info/dash/bejne/d3p3xNWJdMmXabQ.html

  • @nmtp

    @nmtp

    9 ай бұрын

    He is not a pentcost . He is an evangelist of Jesus

  • @mallumovieworld3003

    @mallumovieworld3003

    9 ай бұрын

    @@nmtp എല്ലാം ഉടായിപ്പ് തന്നെ...🤣🤣🤣😄❗

  • @user-ie5lt8vg1l

    @user-ie5lt8vg1l

    9 ай бұрын

    അല്ലെങ്കിലും ഈ എപ്പിസ്കോപ്പൽ മാർ എന്ത് കോപ്പാണ് വേദപുസ്തകത്തിൽ നിന്ന് പറഞ്ഞിട്ടുള്ളത്? ഇവിടെ ആഴത്തിൽ വചനം പ്രസംഗിക്കുന്നത് വചനം പഠിപ്പിച്ചതും മുഴുവൻ പെന്തക്കോസ്ത് ഉപദേശിമാർ ആണ്

  • @philipj7336

    @philipj7336

    9 ай бұрын

    @@mallumovieworld3003 2 Corinthians 4:4 in Other Translations 4 Satan, who is the god of this world, has blinded the minds of those who don't believe. They are unable to see the glorious light of the Good News. They don't understand this message about the glory of Christ, who is the exact likeness of God. May the Lord god will give his grace for you to seek Him the lord of glory.

  • @salammawilson5929
    @salammawilson592910 ай бұрын

    സഹോദരനെ പകെക്കുന്നവൻ കുലപാതകൻ ആകുന്നു. യാതൊരു കുലപാതകന്നും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല.

  • @mallumovieworld3003

    @mallumovieworld3003

    10 ай бұрын

    kzread.info/dash/bejne/d3p3xNWJdMmXabQ.html

  • @josephjoseph2136
    @josephjoseph21369 күн бұрын

    Pr. Chaise If the Lord called you to preach in North India, there is a needy place in Nalanda dist in Bihar. You will be provided 100 Hindi pastors as students, sound system, Kerala food and fine accommodation. Would you go? I am associated with Pr. Ab Aby Mathew.

  • @sny8317
    @sny83179 ай бұрын

    10:32

  • @abhilashabhilashsp5599
    @abhilashabhilashsp559910 ай бұрын

    ഹലോ. പാസ്റ്ററെ. താങ്കൾ. പറയുന്നത്. ശരി. തന്നെ. പക്ഷെ. ഇവിടെ. ദൈവത്തി ന്റെ. പേരിൽ. മ ത ത്തിന്റെ. പേരിൽ. ജാതിയുടെ. പേരിൽ.ചെറിയ വന്റപേരിൽ. വെളുത്ത വൻ. കറുത്തവൻ. എന്ന. വേർതിരിച്ചു. കാണുന്ന. കുറെ. അഹങ്കാ രികൾ. ആയ. മനുഷ്യർ. സത്യത്തിൽ. ഈ. ചർച്ചും. പള്ളിയും. അമ്പലവും. ഒക്കെ. വെറും. ബിസിനസ്. ആണ്. അത്. ഉറപ്പ്‌ ആണ്. ഞാൻ. ക്രിസ്തുവിൽ. വിശ്വസികുന്നവൻ. ആണ്.. ഞാൻ. ഒരു. ഹിന്ദു. ആണ്.. ഇവിടെ. നമ്മൾ. മനസ്സിൽ. ആക്കണ്ട. കാര്യം. ക്രിസ്തുവിന്. ജാതി. ഇല്ല. മതം. ഇല്ല. വലിയ വനെന്നോ. ചെറിയ വൻ. എന്നോ. ഉണ്ടോ.... അഞ്ചു. നേരം. ബൈബി ൾ. വായിക്കുന്ന തിൽ ഉപരി. സുവിശേഷം. പറയുന്നതിൽ ഉപരി. നിർ ദ്ധനരാ യ. പാവങ്ങളെ. സേവിക്കുകയ്യും. സഹായം. ചെയുന്നതി ൽ. അപ്പുറം. ഒന്നും. ഇല്ല.. അത്. മാത്രമെ ഉള്ളു. ദൈവത്തി ന്റെ. ഏറ്റവും. വലിയ. അനുഗ്രഹ വും... ആമേൻ

  • @TheSungeetha
    @TheSungeetha7 күн бұрын

    Pastors say ,if you do not kayak your own boat you will not reach the other side .( sad , Pastors do not tell the people your God is capable to take you to the other side,If you believe)

  • @jerinkjoseph3491
    @jerinkjoseph349110 ай бұрын

    ദൈവത്തിനു മഹത്വം

  • @bebornagain_
    @bebornagain_10 ай бұрын

    ദൈവം ത്രീ എകെന്‍

  • @DeenakandJosselin
    @DeenakandJosselin8 ай бұрын

    Too many ads destroying the continuity of message

  • @jacobthomas3180
    @jacobthomas31804 ай бұрын

    Pastors 2024 il,Joliyum cheyunathu nallathanu.

  • @user-ku2ne3nr8l
    @user-ku2ne3nr8l9 ай бұрын

    This is being called revelation of word of God,pls read Ephesian1:17, &colossians 1:9.thanks to be lord, Joy Mathew Ajmer.Raj.

  • @salammawilson5929
    @salammawilson592910 ай бұрын

    കൽപനാ ലംഘനം പാപം തന്നെ. എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിക്ഷ്യന്മാരായി., സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്ര രാക്കുകയും ചെയ്യും . യോഹന്നാൻ : 8 - 31 & 32

  • @mallumovieworld3003

    @mallumovieworld3003

    10 ай бұрын

    kzread.info/dash/bejne/d3p3xNWJdMmXabQ.html

  • @salammawilson5929
    @salammawilson592910 ай бұрын

    1യോഹന്നാൻ : 2 - 27

  • @mallumovieworld3003

    @mallumovieworld3003

    10 ай бұрын

    kzread.info/dash/bejne/d3p3xNWJdMmXabQ.html

  • @bijoyfrancis7472
    @bijoyfrancis74728 ай бұрын

    എന്താണ് ലോകം

  • @salammawilson5929
    @salammawilson592910 ай бұрын

    ലോകവും ലോകത്തിലുള്ള തെല്ലാം സൃഷ്ടിച്ച ദൈവത്തിനു അസാദ്ധ്യമായ വല്ലതും ഉണ്ടോ?

  • @mallumovieworld3003

    @mallumovieworld3003

    10 ай бұрын

    kzread.info/dash/bejne/d3p3xNWJdMmXabQ.html

  • @salammawilson5929
    @salammawilson592910 ай бұрын

    ചെറിയ ആട്ടിൻകൂട്ടമേ ഭയപ്പെടരുതു നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു. ലൂക്കോസ് : 12 - 9

  • @mallumovieworld3003

    @mallumovieworld3003

    10 ай бұрын

    kzread.info/dash/bejne/d3p3xNWJdMmXabQ.html

  • @rojenponnuse
    @rojenponnuse10 ай бұрын

    Too much advertisement

  • @samueln1022
    @samueln102210 ай бұрын

    First time converted Christine complete tribes aanu athu marakkaruthu

  • @jamesphilip6317
    @jamesphilip63179 ай бұрын

    പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും എന്നും പ്രാർത്ഥിക്കുന്നു. എഫെസ്യർ 3:19പരിജ്ഞാനത്തെ കവിയുന്ന - ഈ വാക്യം എങ്ങനെ യോജിക്കും?

  • @jacobthomas3180
    @jacobthomas31804 ай бұрын

    Do you accept any other Bible teachers?

  • @jacobthomas3180
    @jacobthomas31804 ай бұрын

    Hyper grace ,and your thinking.is it Same?

  • @revelation2tothe7churches16
    @revelation2tothe7churches163 ай бұрын

    Uncle, How about the Lord Jesus at age 12 years? Playing around or in the father's house?

  • @FUN_MEDIA5
    @FUN_MEDIA510 ай бұрын

    Advaanetchuthannageevekkanamdaivaveleyullavarkkudaivamaahaaramkodukkum.karthaavumaashaareyppaneychaithaanu.kuratchukaalamgeevetchathu.penneedukaalamthekangappoldaivathenuvaandeypravarthechalmatheydaivamnalkumaahaaram.saathaanudaivathodatherppella.daivathaaaraadekkunnavarodaanupeshaagentaatherppuoratherpravarthey

  • @gigistanley771

    @gigistanley771

    9 ай бұрын

    ഒന്നും മനസ്സിലാകുന്നില്ല മംഗ്ലീഷ് ഇൽ എഴുതിയിട്ട്

  • @gigistanley771

    @gigistanley771

    9 ай бұрын

    ഒന്നുകിൽ English or മലയാളം എഴുത്

  • @indiatoday1711
    @indiatoday17117 ай бұрын

    പൈന്ത കോസ്ത് real cult

  • @tangachank
    @tangachank10 ай бұрын

    യേശു നിത്യ നായ പിതാവ് എന്ന് എഴുതിയിരീക്കുന്നു!

  • @mallumovieworld3003

    @mallumovieworld3003

    10 ай бұрын

    kzread.info/dash/bejne/d3p3xNWJdMmXabQ.html

  • @gamerjj777

    @gamerjj777

    9 ай бұрын

    Where?

  • @sanjusanju81

    @sanjusanju81

    9 ай бұрын

    @@gamerjj777 പഴയനിയമത്തിൽ പറയുന്നുണ്ടല്ലോ 😌

  • @gamerjj777

    @gamerjj777

    9 ай бұрын

    @sanjusanju81 nope. Quote please. If its abiyt isaiah 9:4 it dies say it.

  • @mallumovieworld3003

    @mallumovieworld3003

    9 ай бұрын

    @@gamerjj777 നിത്യനായ പുരോഹിതൻ എന്നാണ് ശരിയായ തർജ്ജമ....

  • @Call_me_mr121
    @Call_me_mr1219 ай бұрын

    ക്രിസ്തുവിന്റെ വാക്കുകൾ

  • @paradesiparil2558
    @paradesiparil25589 ай бұрын

    ഇദ്ദേഹം പലതിലും പെന്തോ സമം

  • @shajum3945

    @shajum3945

    9 ай бұрын

    പെന്തോ സമം - അല്ല ഇത് BROTHER ||| ... അപ്പോസ്തലന്മാർ പഠിപ്പിച്ചത് പോലെ ആണ് ഇത് .....യേശുവിൻറെ ഗിരി പ്രഭാഷണം പോലെ ആണ് ഇത് ..... അക്സെപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും അല്ലേ ??

  • @paradesiparil2558

    @paradesiparil2558

    9 ай бұрын

    @@shajum3945 12 അപ്പൊ സുവിശേഷം എന്തായിരുന്നു.?

  • @indiatoday1711

    @indiatoday1711

    7 ай бұрын

    പെന്തോ real Cult

  • @tangachank
    @tangachank10 ай бұрын

    ദൈവം ത്രീ യേകൻ എന്ന് വി ശ്വസിക്കുവാൻ നിങ്ങളൾ പഠിപ്പിക്കുന്നു എന്നാൽ സതൃവചനം ദൈവം ഏകൻ എന്ന് പഠിപ്പിക്കുന്നു ഇതിൽ ഏത് വിശ്വസിക്കണ. മനുഷ്യർ ?

  • @mallumovieworld3003

    @mallumovieworld3003

    10 ай бұрын

    kzread.info/dash/bejne/d3p3xNWJdMmXabQ.html

  • @sanjusanju81

    @sanjusanju81

    9 ай бұрын

    ദൈവം ഏകനാണ്, അതിൽ മൂന്ന് ആളത്വങ്ങൾ നിലനിൽക്കുന്നു അത് ബൈബിളിൽ നിന്നും വ്യക്തമാണ്, trinity ആണ് crct 😌 ഉദാ :മനുഷ്യർ തന്നെയാണ്. മനുഷ്യരെ ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു എന്ന് വചനം പഠിപ്പിക്കുന്നു, അതായതു മനുഷ്യനിൽ മൂന്ന് ഘടകങ്ങൾ ind. ശരീരം, പ്രാണൻ (മനസ് ), ആത്മാവ് . ഇതുപോലെയാണ് ദൈവവും ശരീരം യേശു ആണ്. മനസ് യഹോവ (പിതാവാം ദൈവം ) ആത്മാവ് (പരിശുദ്ധത്മാവ് ) വളരെ easy ആയി മനസിലാക്കാനേ ഉള്ളു, ഈ കാര്യങ്ങളൊക്കെ ബൈബിളിൽ നിന്നും വ്യക്തമാണ്. പ്രാണൻ indel മാത്രമേ നമുക്ക് ജീവൻ ഉള്ളു, അതുപോലെ ശരീരം ഇല്ലെങ്കിൽ പ്രാണനും കാണില്ല. അതാണ് ബൈബിൾ പറയുന്നത് പിതാവ് ഇല്ലാത്തവന് പുത്രനോ, പുത്രൻ ഇല്ലാത്തവന് പിതാവോ ഇല്ലെന്നു. ദൈവം എന്ന് പറയുമ്പോ അതിൽ തന്നെ പിതാവ്,വചനം, ദൈവത്തിന്റെ ആത്മാവ് ind ഇതു മൂന്നും മൂന്നല്ല ഒന്നാണെന്നു ബൈബിൾ വാക്യം തന്നെ ഇണ്ടല്ലോ, പ്രാണൻ indel മാത്രമേ മനുഷ്യന് എന്തേലും ചെയ്യാൻ കഴിയു, മനസ് പറയുന്നതാണ് നമ്മൾ ചെയ്യുന്നതും, അതാണ് യേശു ക്രിസ്തു തന്നെ പറയുന്നത് പിതാവ് പറയുന്നതാണ് ഞൻ ചെയ്യുന്നത് എന്ന്, യേശു ക്രിസ്തുവിന്റെ ശരീരം ദൈവത്തിന്റെ വചനം ആണ്, മനസ് പിതാവ് ആണ്, ആത്മാവ് പരിശുദ്ധത്മാവ് . ഇതൊക്കെ മനസിലാക്കാൻ വല്യ പാടൊന്നും ഇല്ല bro. ബൈബിൾ വെക്തമാക്കി വായിച്ചു മനസിലാക്കിയിട്ടുള്ള ഏതൊരാൾക്കും ഇതു തലയിൽ കേറും 😌😌 ദൈവം എന്നത് മറഞ്ഞിരിക്കുന്ന അധൃശനായ ശക്തി ആണ്, അതാണ് ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല എന്ന് യേശു പറയുന്നത്, ആ ദൈവത്തിന്റെ ശരീരം ആണ് യേശു 🔥🔥 ദൈവത്തെ കാണണം എന്ന് പൂർണമനസോടെ പ്രാർത്ഥിച്ചാൽ യേശുവിനെ തന്ന കാണും. ഏകദൈവത്തിൽ മൂന്ന് ആളത്വങ്ങൾ ind അവർക്കു പരസ്പരം സ്നേഹിക്കാനും, സംസാരിക്കാനും സാധിക്കും, അതുപോലെ മനുഷ്യന് മൂന്ന് ഘടകങ്ങൾ ind. നമുക്ക് അങ്ങനെ അതിനെ വേർപെടുത്താൻ കഴിയില്ല നമ്മുടെ ശരീരത്തിൽ തന്നെ അത് നിലനിൽക്കും, അങ്ങനെ വേർ പെടുമ്പോൾ നമ്മൾ വെറും ജഡം മാത്രം ആണ്. പക്ഷെ ദൈവത്തിനു എന്തും സാധ്യമാണ്, അതാണ് വചനം ഇങ്ങനെ പറയുന്നത്, മനുഷ്യനാൽ അസാധ്യം ദൈവത്താൽ സാധ്യമെന്ന് 🔥🔥🔥മനസുകൊണ്ട് നമ്മൾ ദൈവത്തെ അംഗീകരിക്കുമ്പോൾ ദൈവത്തിന്റെ ആത്മാവ് (പരിശുദ്ധത്മാവ് )നമ്മളിലേക്ക് വരും പിന്നേ നമ്മുടെ ശരീരം കർത്താവിന്റേതും ആകും, അതാണ് വചനം പറയുന്നത് എന്റെ ശരീരം കർത്താവിന്റെതത്രേ, അപ്പോൾ മനസോ പിതാവാം ദൈവത്തിന്റെ, അതാണ് യേശു തന്നെ പറയുന്നത് ദൈവത്തിനെ പൂർണമനസോടും, പൂർണഹൃദയത്തോടും സ്നേഹിക്ക എന്ന്, അപ്പൊ ആത്മാവോ ആരാ, പരിശുദ്ധത്മാവ് 🔥പരിശുദ്ധത്മാവ് നമ്മളിലേക്ക് വന്നു കഴിഞ്ഞാൽ നമ്മൾ അസാധാരണമായ ഒരു വ്യക്തി ആകും അത് വചനത്തിലൂടെ മനസിലാക്കാൻ സാധിക്കുന്നതാണ്, ദൈവത്തിന്റെ ശിഷ്യൻ പൗലോസിനു പരിശുദ്ധത്മാവ് എന്ന ശക്തിയെ ലഭിക്കും അതിനു ശേഷം പൗലോസ് തന്നെ പറയുന്നു ഞാനോ ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്ന് അതായതു ശരീരം യേശുവിലേക്ക് വന്നിരിക്കുവാണ്. ഇതെല്ലാം ബൈബിളിൽ തന്നെ ഉള്ള കാര്യങ്ങൾ ആണേ 😌😌

  • @mallumovieworld3003

    @mallumovieworld3003

    9 ай бұрын

    @@sanjusanju81 എന്തിനാ മൂന്ന് ആളത്തങ്ങൾ ആക്കുന്നത്... ഹൈന്ദവർക്ക് മുപ്പത്തി മുക്കോടിയുണ്ട്... ആ റെക്കോഡിനെ ഭേതീച്ച് മുപ്പത്തി മുക്കോടി ഒന്ന് എന്ന് പറയൂ.....

  • @sanjusanju81

    @sanjusanju81

    9 ай бұрын

    @@mallumovieworld3003 എന്തുവാ പറയണേ 🙄

  • @mallumovieworld3003

    @mallumovieworld3003

    9 ай бұрын

    @@sanjusanju81 മലയാളം

  • @revihhram702
    @revihhram7029 ай бұрын

    പാസ്റ്റർ നോർത്ത് ഇന്ത്യയിൽ മിനിസ്ട്രി ചെ യ്കൂടെ വെറുതെ എന്തിനാണ് മുത്തുകൾ പന്നിയ്ക്കിട്ട് കൊടുക്കുന്നത്

  • @rekhasyl1092

    @rekhasyl1092

    8 ай бұрын

    ഞങ്ങൾക്ക് ആവശ്യമുണ്ട് സഹോ

  • @paradesiparil2558
    @paradesiparil25589 ай бұрын

    പെന്തകോസ്ത് എന്ന പേരിലെ സംഘടന വേദ പുസ്തക വിരുദ്ധം ക്രിമിനലും വ്യഭിചാരിയുമായ ചാൾസ് പെർഹാം തട്ടിക്കൂട്ടിയ കൂട്ടം ആണ് ഇന്ന് അനേകർ ഈ പൈശാചിക കൂട്ടത്തിൽ നിന്ന് പുറത്തേക്ക് ഒഴുകുന്നു ഇത് ദൈവസഭയല്ല Body of Christ യാണ് കൃപായുഗ സഭ അപ്പൊസ്തലൻ പൗലോസ് Paul and peter ഇവരുടെ സുവിശേഷം രണ്ടും രണ്ടാണ് തിരിച്ചറിയുക ഇവരുടെ പ്രത്യാശയും രണ്ടും രണ്ടാണ്

Келесі