Cricket Malayalam

Cricket Malayalam

Пікірлер

  • @shajusaniyan2265
    @shajusaniyan22652 күн бұрын

    സൂര്യ കുമാർ യാദവിന്റെ അവിശ്വനീയമായ അവസാന ഓവറിലെ ക്യാച്ച് ആണ് ഇന്ത്യക്കു വിജയം സമ്മാനിച്ചത്.

  • @sreekumar2106
    @sreekumar21062 күн бұрын

    Super ❤❤❤

  • @balakrishnanp8732
    @balakrishnanp87322 күн бұрын

    ഇത് ഒരു യഥാർത്ഥ ചാംപ്യൻ ടീം ആണ്. ആദ്യം പാകിസ്ഥാൻ പിന്നെ ഓസ്ട്രേലിയ, സെമിയിൽ ഇംഗ്ലണ്ട് അവസാനം ദക്ഷിണാഫ്രിക്ക. ഇനി ആരുണ്ട്...

  • @Banana14597
    @Banana145972 күн бұрын

    നിങ്ങൾക് ഈ news എല്ലാം എവിടെ നിന്നാണ് കിട്ടുന്നത് cricket കളി കണ്ട് വിലയെരുതുന്നതാണോ?

  • @Cricketmalayalam2.0
    @Cricketmalayalam2.02 күн бұрын

    yes

  • @vinodesthappan5068
    @vinodesthappan50682 күн бұрын

    സൂപ്പർ കഥപ്രസംഗം പോലെ

  • @user-jd1re6lc4r
    @user-jd1re6lc4r2 күн бұрын

    17.ഓവർ വരെ ജയം ആഫ്രിക്കക്ക ഒപ്പമായിരുന്നു. അത് തിരിച് പിടിച്ച ഇന്ത്യൻ താരങ്ങൾക്ക് . എന്റെ പേരിലും . നമ്മുടെ രാജ്യത്തിന്റെ പേരിലും ഞാൻ അഭിമാനം കൊള്ളുന്നു. വിലമതിക്കാനാകത്ത പ്രകടനം.നന്ദി: ടീം ഇന്ത്യ, ജയ്ഹിന്ദ്

  • @sathyanpgsathyanpg2105
    @sathyanpgsathyanpg21052 күн бұрын

    ടീം ഇന്ത്യയ് ക് ഒരായിരം അഭിനന്ദനങ്ങൾ

  • @lalinarayanan7313
    @lalinarayanan73132 күн бұрын

    ഓരോ ഇന്ത്യ കാരുടെയും രോമാഞ്ചം ഭാരത മാതാകീ ജെയ്

  • @mpnandakumar6503
    @mpnandakumar65032 күн бұрын

    തോറ്റ കളി ജയിച്ചു...... Congrats team India....... Jai Bharath 👌👌👌

  • @EbisHeaven
    @EbisHeaven2 күн бұрын

    ഇന്ത്യാ 🎉❤

  • @kmadhu1477
    @kmadhu14772 күн бұрын

    Jai Hind

  • @user-xo2kt6ib5p
    @user-xo2kt6ib5p3 күн бұрын

    സംഭവം പറഞ്ഞതൊക്കെ ശരി എന്റെ നാട്ടിൽ മലപ്പുറത്ത് ഇന്നലെ മിക്ക യുവാക്കളും കോപ്പ അമേരിക്കയും യൂറോകപ്പും കാണുന്ന തിരക്കിലും ചർച്ചയിലും ആയിരുന്നു ഈ ലോകകപ്പ് കണ്ട ആരെങ്കിലും ഉണ്ടോ എന്ന് സംശയം

  • @ManiMullath-gl8qv
    @ManiMullath-gl8qv3 күн бұрын

    സൂപ്പർ കമൻ്റ്❤

  • @SunithaNair-fs6in
    @SunithaNair-fs6in3 күн бұрын

    Salute you all indian players...Love u all...❤

  • @binujohn7332
    @binujohn73323 күн бұрын

    Leave this colonial game.

  • @veenusmedia9385
    @veenusmedia93853 күн бұрын

  • @asafali2010
    @asafali20103 күн бұрын

    ഇന്ത്യ ജയിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ പ്രാർത്ഥിച്ചില്ല. അങ്ങിനെ പ്രാർത്ഥിച്ചാൽ ജയിക്കില്ല. കളിക്കുക തന്നെ വേണം

  • @aameenc296
    @aameenc2963 күн бұрын

    സൂര്യ കുമാർ യാദവ് , താങ്കൾ പറന്ന് പിടിച്ചത്,140 കോടി ജനങ്ങളുടെ സ്വപ്നവും"വേൾഡ് കപ്പും",,, ആയിരുന്നു...താങ്കളെ എല്ലാ കാലവും ഓർമിക്കാൻ ഒരേ ഒരു ക്യാച്ച് മാത്രം. മതി.......

  • @daneeshyavs3299
    @daneeshyavs32993 күн бұрын

    🇮🇳

  • @user-nc1lk1pc3l
    @user-nc1lk1pc3l3 күн бұрын

    Super catch Suryakumar❤❤❤

  • @GangadharanA-hs3cl
    @GangadharanA-hs3cl3 күн бұрын

    അവിശ്വസനീയം😮

  • @mjthomas1404
    @mjthomas14043 күн бұрын

    Wonderfull win

  • @sajakumarpt1248
    @sajakumarpt12483 күн бұрын

    വിക്കറ്റെടുത്തില്ലെങ്കിലും 16-ആം ഓവറിലെ ബുംമ്രയുടെ പ്രകടനമാണ് ഒരു പരിധി വരെ ഇന്ത്യ ജയിക്കാന്‍ കാരണമാത് - റണ്‍റേറ്റ് കൂട്ടി സമ്മര്‍ദ്ദത്തിലാക്കാന്‍ അത് കാരണമായി, പിന്നെ ഒക്കെ ചരിത്രം !

  • @palghatparameswaran4043
    @palghatparameswaran40433 күн бұрын

    ഇന്ത്യ പൊരുതി ജയിച്ചോ അതോ ദക്ഷിണാഫ്രിക്ക പൊരുതി തോറേറാ.

  • @somanp-hv7yl
    @somanp-hv7yl3 күн бұрын

    Congratulations

  • @anishg6367
    @anishg63673 күн бұрын

    ഇത് ഹാർദ്ദിക്ക് പിടിച്ചുവാങ്ങിയ വിജയം.

  • @aryaarun5064
    @aryaarun50643 күн бұрын

    ❤I am very very Happy ❤

  • @rejuthomas2487
    @rejuthomas24873 күн бұрын

    Sky എടുത്ത ക്യാച്ച് ഒരിക്കലും മറക്കില്ല... കളി ഇന്ത്യയുടെ കൈയിൽ വന്ന നിമിഷം.....

  • @lathababu9215
    @lathababu92153 күн бұрын

    Hardic Pandya..... Suryakumar Yadav....Boomra super..... Super.........❤❤❤❤❤❤

  • @vijayanvijay9510
    @vijayanvijay95103 күн бұрын

    കേൾക്കുമ്പോൾ തന്നെ കോരിതരിപ്പിക്കുന്ന വിവരണം... സേവ് ചെയ്തു വെക്കേണ്ട വരികൾ... താങ്കളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല... 👍👍👍

  • @Cricketmalayalam2.0
    @Cricketmalayalam2.03 күн бұрын

    Thank you

  • @Dinesh-qj2gb
    @Dinesh-qj2gb3 күн бұрын

    Kohli. Axer. Pandya. Rohith. Bumra. Surya. Ivarokkeyanu.. Hero

  • @rameshpillai5713
    @rameshpillai57133 күн бұрын

    Amazing Victory

  • @BhargavanKk-lm3yr
    @BhargavanKk-lm3yr3 күн бұрын

    Great Great

  • @JollyGopi
    @JollyGopi3 күн бұрын

    Njagal ellavarum india thottu ennu paraju tv of aaki kidannu chumma phonil kali nokiyapo avesham ayi pinne angu akoshichu jai jai india

  • @hariharathmajkk5861
    @hariharathmajkk58613 күн бұрын

    ആരുംതന്നെ മോശംആക്കിയില്ല

  • @manilalkr9488
    @manilalkr94883 күн бұрын

    കളി മുഴുവനും സമ്മാനദാന ചടങ്ങ് അടക്കം കണ്ടിരുന്നു. ഓരോ ഭാരതീയനും മുൾമുനയിൽ നിന്നുകൊണ്ടു മാത്രം ആസ്വദിക്കുവാനുള്ള മത്സര പോരാട്ടം ഇതിലും ഭംഗിയായി അവതരിപ്പിക്കു വാൻ സാധ്യമല്ല. സഞ്ജു സാംസൺ ടീമിൻ്റെ ഭാഗമായതിലും നമുക്ക് അഭിമാനിക്കാം. ടീമിൻ്റെ ഭാഗ്യ കോമ്പിനേഷൻ നിലനിർതാനുള്ള ഒരു ശ്രമം അതിൻ്റെ പിന്നിലുണ്ടെന്ന കാര്യം ഇപ്പോൾ വ്യക്തമാകുന്നു. കപ്പ് കരസ്ഥമാക്കിയ ഭാരതീയ ടീമിനും ക്രിക്കറ്റ് മലയാളത്തിനു അഭിനന്ദന പൂചെണ്ടുകൾ.

  • @jineshscaria7112
    @jineshscaria71123 күн бұрын

    Classen 🔥🔥🔥🔥 David Miller 😢😢😢😢

  • @SubhashKumar-go2qp
    @SubhashKumar-go2qp3 күн бұрын

    ഇത്രയുംനല്ല ഫൈനൽ ഞാൻ കണ്ടിട്ടില്ല

  • @Sasidharan-ne8en
    @Sasidharan-ne8en3 күн бұрын

    ❤❤❤❤❤

  • @parameswaranmadhavakurup9128
    @parameswaranmadhavakurup91283 күн бұрын

    സൂപ്പർ.... നല്ല വിവരണം... 👍👍👍 ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ.. 🤝

  • @uthamanpillai2992
    @uthamanpillai29923 күн бұрын

    Ugran commentary keepitup

  • @rammohan85otpvengalathody59
    @rammohan85otpvengalathody593 күн бұрын

    boomra,hardik,sky❤

  • @johnsonchacko3008
    @johnsonchacko30083 күн бұрын

    Congratulations to 10:37 the cricket team

  • @tresaluke1472
    @tresaluke14723 күн бұрын

    Hello Ambanis Look where is our Rohit reached. Wonderful.

  • @SamsonGeorge-vk5xn
    @SamsonGeorge-vk5xn3 күн бұрын

    Super

  • @theplanet3035
    @theplanet30353 күн бұрын

    ഇന്ത്യൻ കളിക്കാരുടെ മികച്ച പ്രകടനം പുറത്തെടുക്കാൻ കാരണം സഞ്ജു പിന്നിൽ ഉണ്ടെന്നുള്ള പേടി കാരണമാണ്

  • @jaisonpsimon5011
    @jaisonpsimon5011Күн бұрын

    പറി ആണ്......

  • @surjithpb3003
    @surjithpb30033 күн бұрын

    അവതരണം അപാരം

  • @vijukumars2705
    @vijukumars27053 күн бұрын

    നല്ല അവതരണം. ഒരു കളി കണ്ടു രസിക്കുന്ന രീതിയിൽ present ചെയ്തു. Thank u👍👍

  • @Cricketmalayalam2.0
    @Cricketmalayalam2.03 күн бұрын

    Thank you

  • @mininidhish2823
    @mininidhish28233 күн бұрын

    Excellent presentation 🎉

  • @Cricketmalayalam2.0
    @Cricketmalayalam2.03 күн бұрын

    Thank you

  • @antonypm9246
    @antonypm92463 күн бұрын

    very good