T20 വേൾഡ് കപ്പ് ടീം ഇന്ത്യക്ക്, ഇത് പൊരുതി നേടിയ അവിശ്വസനീയ ജയം

T20 വേൾഡ് കപ്പ് ടീം ഇന്ത്യക്ക് ഇത് പൊരുതി നേടിയ അവിശ്വസനീയ ജയം #t20worldcup #cricket #cricketlover

Пікірлер: 411

  • @Vidyashyni56
    @Vidyashyni56Күн бұрын

    എത്ര കേട്ടാലും മതിവരാത്ത ഒരു വിവരണം. കുട്ടിക്കാലത്തെ ഓർമ്മകളിൽ സച്ചിനും അസറും ദ്രാവിടും ശ്രീനാഥും ഗാംഗുലിയുംജഡേജയും അടങ്ങുന്ന ഇന്ത്യൻ ടീമിനെ കുറിച്ച് എന്റെ മക്കളോട് ഒരു അമ്മയെന്ന നിലയിൽ ഞാൻ പങ്കു വെക്കാറുണ്ട്. ഇന്നും ക്രിക്കറ്റ്‌ എനിക്ക് ഇഷ്ടവുമാണ്. ഫുട്ബാൾ കളിക്കാരായ മക്കൾ എല്ലാം കെട്ടിരിക്കാറുമുണ്ട്.38 കാരിയായ എനിക്ക് ഇന്നത്തെ പലതാരങ്ങളെയും എനിക്ക് പരിചയമില്ല. അതിൽ ഞാൻനാണിക്കുന്നു 😢. ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ sa ആണെന്ന് അറിഞ്ഞപ്പോൾ തന്നെ പേടി ഉണ്ടായിരുന്നു. പക്ഷേ അത് ആസ്ഥാനത്തായത്തിൽ സന്ധോഷിക്കുന്നു ❤

  • @Cricketmalayalam2.0

    @Cricketmalayalam2.0

    Күн бұрын

    Thank you Ma'am..... you are great

  • @smartchoirmusiclab7801

    @smartchoirmusiclab7801

    Күн бұрын

    🇮🇳🇮🇳🌹🌹

  • @aameenc296

    @aameenc296

    Күн бұрын

    സച്ചിനും,അസറും, സിദ്ദുവും,ജഡേജയും,ദ്രാവിഡും,വീരുവും,ഗാംഗുലിയും, ശ്രീനാഥ്,കുംബ്ലെ,പ്രസാദ്,...പിന്നീട് സാക്ഷാൽ ധോണിയും, യൂരാജും. ഈ കാല ഘട്ടത്തിൽ രോഹിത്തും, കോലിയും,ബുംറിയും...ടീം ഇന്ത്യയുടെ ജൈത്ര യാത്ര തുടരുന്നു....

  • @Sravan-kp4yv
    @Sravan-kp4yv2 күн бұрын

    ഓരോ ഇന്ത്യക്കാരുടേയും പ്രാർത്ഥനയുടെ ഫലം ടീം ഇന്ത്യ വിജയിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ

  • @nithincbhaskar1418

    @nithincbhaskar1418

    Күн бұрын

    പ്രാർത്ഥനയോ 😂😂😂😂😂😂😂 അങ്ങനെയും കുറെ........... കളിക്കാരുടെ കഴിവ് അത് മാത്രം...... 💪🏽💪🏽💪🏽💪🏽💪🏽

  • @user-ni5xv3es4i

    @user-ni5xv3es4i

    Күн бұрын

    ❤🎉

  • @MohanNair-rb1ls

    @MohanNair-rb1ls

    Күн бұрын

    Thank you hardik and team india

  • @sirajudheenm5033

    @sirajudheenm5033

    Күн бұрын

    Apo team kalichilla alle

  • @thilakalungal

    @thilakalungal

    Күн бұрын

    പ്രാർത്ഥനക്കുള്ള മറുപടിയൊ? കളിക്കാർ പൊരുതി കളിച്ചു നേടി, അല്ലാതെ അടച്ചിട്ട റൂമിൽ ഇരുന്നു tv ക്കു മുന്നിൽ ഇരുന്നു പ്രാർത്ഥിച്ചോണ്ട് അല്ല, all credit to kohli bumrah and singh!

  • @shivaganga4912
    @shivaganga4912Күн бұрын

    പറയാൻ വാക്കുകൾ ഇല്ല 😭😭😭 സന്തോഷം കൊണ്ട് കരയുവാ... 💪💪💪🇮🇳 ചങ്കിടിപ്പോടെ ഇരുന്ന കണ്ട ലോകകപ് 🇮🇳🇮🇳🇮🇳🇮🇳... ഭാരത് മാതാ കി ജയ് 🇮🇳🇮🇳🇮🇳🇮🇳😘😘😘😘😘

  • @haneefapallimanhalil5881
    @haneefapallimanhalil5881Күн бұрын

    7 ആം വിക്കറ്റ് സൂര്യകുമാർ കാച് ഒന്നും ഒരിന്ത്യകാരനും മറക്കില്ല കൂടെ ബുമ്രയുടെ 18ആം ഓവറും 🌹🌹🌹🌹🌹🌹അഭിനന്ദനങൾ ടീം INDIA 🌹🌹🌹

  • @user-yl4pt3hu4c
    @user-yl4pt3hu4c2 күн бұрын

    എത്ര പേർ ഇന്ത്യയേ കുറ്റം പറഞ്ഞു കലം ഉടക്കും എന്ന് പക്ഷേ ഇന്ത്യ കലം ഉടച്ചില്ല അതാണ് ഇന്ത്യ❤❤❤❤

  • @vrtcrude2862

    @vrtcrude2862

    2 күн бұрын

    Ys kazhinja eakadinathil final vare adipoliyayi kalicha india finalil australiayodu thottappol ethraper kaliyakki australiyaye indiakku pediannu vare paranju but annu india australiyaye oru vattam tholpikkukayum cheythirunnu ippo aa Australian teemine tholpichu thanneyanu india finalil kappeduthathu ini aa paranjorokke enthu parayum😂

  • @sunishpk6514

    @sunishpk6514

    Күн бұрын

    ഇത് മോഡി vija8

  • @padmashinde9011

    @padmashinde9011

    Күн бұрын

    Ethu.parayan.karanamundu.ella.pravasyavum.fainal.alle.povuka.😊😊

  • @viswambharanviswambharan4592

    @viswambharanviswambharan4592

    Күн бұрын

    SA എല്ലാ മേജർ ടൂർണമെന്റ് കളിലും കലം ഉടയ് ക്കുന്നുണ്ട്.

  • @jamesplappally416
    @jamesplappally416Күн бұрын

    കളിയുടെ എല്ലാ ആവേശവും നിറഞ്ഞ വിവരണം ഗംഭീരം

  • @rajanmathiyattu5538
    @rajanmathiyattu5538Күн бұрын

    താങ്കളുടെ വിവരണം ഒരു കളിയുടെ മുഴുവൻ ത്രില്ലാർ തന്നെ. മികച്ച വിവരണം. Super

  • @pradeepk8250
    @pradeepk8250Күн бұрын

    ഇന്ത്യയെ വിജയതീരത്തേക്ക് നങ്ക്കൂരമിടുവിച്ചു സൂര്യകുമാറാണ് സൂപ്പർ ഹീറോ 👍👍

  • @Haris-cg3fw
    @Haris-cg3fwКүн бұрын

    സൂര്യകുമാർ യാദവ്...ആ ക്യാച്ച്, അതാണ് വിജയത്തിന്റെ ആധാരം....

  • @labinindia

    @labinindia

    Күн бұрын

    Virad kohliyum

  • @KrishnanKutti-em1sc
    @KrishnanKutti-em1scКүн бұрын

    ഒരു കളി പോലും തോൽക്കാതെ കപ്പ് നേടിയ ഓരോ കളിക്കാർക്കും അദിനന്ദനങ്ങൾ

  • @krishnaviswarkarm9148
    @krishnaviswarkarm9148Күн бұрын

    കളി കണ്ട് കണ്ണ് നനയുന്നുപോയി സൂര്യ കുമാർ catch 👍🏻👍🏻👍🏻♥️.

  • @viswanathannairpkpk
    @viswanathannairpkpkКүн бұрын

    മുംബെ ക്കു വേണ്ടാത്ത ക്യാപ്റ്റൻ ഭാരതത്തിനഭിമാനം🧡👌💪

  • @user-ln6sz7pu5e
    @user-ln6sz7pu5eКүн бұрын

    സൂര്യകുമാർ ആണ് ഈ കളിയിലെ ഹീറോ ❤

  • @ChembilaVlogs

    @ChembilaVlogs

    Күн бұрын

    സത്യം 🥺 സൂര്യകുമാർ ആ കേച്ച് പിടിച്ചില്ലങ്കിൽ നമ്മൾ കണ്ട സ്വപ്നം തകർന്നു പോയേനെ

  • @johnbrottoantony2093
    @johnbrottoantony2093Күн бұрын

    കളി നേരിട്ട് കണ്ടില്ലെങ്കിലും, കാണുമ്പോലെ അനുഭവപ്പെട്ടു വിവരണം.. ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ ❤❤❤🌹🌹.

  • @anilarajan6240

    @anilarajan6240

    Күн бұрын

    ഇതു വരെ കളി കാണാത്ത ഞാൻ പോലും ഇന്നലെ വണ്ട റടിച്ചു നോക്കി ഇരുന്നു പോയി.

  • @Ramank-rv1wt
    @Ramank-rv1wtКүн бұрын

    അങ്ങനെ രോഹിറ്റ് ചരിത്രത്തിൽ ഇടം നേടി..1983,2007,2011,2024 What a final😮 super

  • @velappanpillay923
    @velappanpillay923Күн бұрын

    അവിശ്വനീയ വിജയം നേടിയെടുത്ത ഓരോ താരത്തിനും അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു🌷🌷🌷

  • @RajanKa-c1k
    @RajanKa-c1kКүн бұрын

    കളി നേരിട്ടു കണ്ട പ്രതീതി, വിവരണം സൂപ്പർ. കപ്പ് നേടിയ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ...❤🌹 ഇത് ഇന്ത്യൻ ടീമിന്റെ ഒത്തൊരുമയുടെ വിജയം.

  • @madhubirk5740
    @madhubirk5740Күн бұрын

    നിങ്ങളുടെ വിവരണത്തിൽ അതിയായ സന്തോഷവും റോമാഞ്ചവും അനുഭവിക്കുന്നു!നന്ദിയോടെ അഭിമാനത്തോടെ!!!ജയ് ഭാരത് 🙏🙏🙏🌹🌹🌹

  • @gopalakrishnangopivadakkan19

    @gopalakrishnangopivadakkan19

    Күн бұрын

    ഇനി അരി വേണ്ടല്ലോ മോഡിക്ക് സ്തുതി

  • @raveendranka5771
    @raveendranka5771Күн бұрын

    കളി കാണുമ്പോൾ പോലും ഇത്രയും ആവേശമുണ്ടായിട്ടില്ല ..... അടിപൊളി അവതരണം ഒറ്റവാക്കിൽ പറഞ്ഞാൽ ......... രോമാഞ്ചം ............

  • @armadhusoodhanan-xl2eq
    @armadhusoodhanan-xl2eqКүн бұрын

    രോഹിത് താൻ ഒരു മികച്ച ക്യാപ്ടൻ എന്നു ഒരിക്കൽ കൂടി തെളിയിച്ചു. രോഹിതിന്റെ ജീവിതത്തിൽ ഒരു പൊൻ തൂവൽ ആയി ഈ കിരീടം. ഒപ്പം ഓരോ കേൾക്കാരുടെയും. മികച്ച ക്യാപ്ടൻസി ആണ് ഈ ടൂർണമെന്റിൽ ഉടനീളം രോഹിത് കാഴ്ച്ച വച്ചത്. ടീമിനെ ഒപ്പം നിർത്തി അവര്ക് വേണ്ട പ്രോത്സാഹനം നൽകി അവർക്ക് വേണ്ട എല്ലാ പിന്തുണയും നൽകി ടീമിന്റെ വിജയത്തിൽ ഒരു സുപ്രധാന പങ്ക് ആണ് രോഹിത് കാഴ്ച്ച വച്ചതു. അതോടൊപ്പം ഫൈനലിൽ കോലി അത്യുഗ്ര പ്രകടനം ആണ് കാഴ്ച വച്ചതു. ടീം ഇന്ത്യക്ക് എല്ലാ 🌹അഭിനന്ദനങ്ങൾ 🌹

  • @vijukumars2705

    @vijukumars2705

    Күн бұрын

    മുൻനിര വിക്കറ്റുകൾ കടപ്പുഴകിയപ്പോളും ക്രീസിൽ നങ്കൂരമിട്ടു പട നായകനെ പോലെ മുന്നിൽ നിന്നു പട നയിച്ച വിരാട് കോലി, അനുഭവങ്ങളിൽ നിന്നും സ്വായതമാക്കിയ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് team ഇന്ത്യ ക്കു നൽകിയത് വാനോളം ഉയർന്ന ജയിക്കാൻ പറ്റും എന്ന പ്രതീക്ഷ യായിരുന്നു. അക്സർ പാട്ടേലും സൂര്യ കുമാർ യാദവും 🙏🙏🙏 VOW!!! Excellent performance 👍👍👍👍

  • @Alexootty028Alexootty
    @Alexootty028AlexoottyКүн бұрын

    🥰🥰🥰🥰140. കോടി ജനങ്ങളുടെ ആഗ്രഹവും പ്രതീക്ഷയും ♥️😇😇😇😇😇അങ്ങനൊന്നും അവസാനിക്കില്ല 🥰🥰😘😘😘😘♥️ Love you ♥️INDIA♥️💋💋💋💋💋💋💋💓💓💓💓

  • @user-wh8mt1vx7k
    @user-wh8mt1vx7kКүн бұрын

    എത്ര വർഷത്തെ കാത്തിരിപ്പാണ് ഇന്ത്യ ജയിച്ചത് ആ സന്തോഷം പറയാൻ പറ്റത്തില്ല പക്ഷേ ഈ പറയുന്ന വോയിസ് പൊളി 🔥🔥

  • @Cricketmalayalam2.0

    @Cricketmalayalam2.0

    9 сағат бұрын

    Thank you

  • @sulaimanpk5223
    @sulaimanpk5223Күн бұрын

    സഹോദരാ, മില്ലറിന്റെ വിക്കറ്റ് വീഴുന്നത് കാണാൻ വളരെയധികം ആകാംക്ഷ ആയിരുന്നു. താങ്കൾ വിവരിച്ച പോലെ, ഈ പ്രാവശ്യത്തെ കപ്പ് കിട്ടില്ല എന്ന് മനസ്സ്. എല്ലാം ദൈവത്തെ അർപ്പിച്ചു. അപ്പോഴും മനസ്സ് പിടയുന്നു. അങ്ങനെ 140 കോടി ജനങ്ങൾക്ക് സന്തോഷിച്ച് അർമതിക്കാൻ അവസരം. ദൈവത്തിനെ സ്തുദിച്ചു.ഇന്ത്യൻ ടീമീന് അഭിനന്ദനങ്ങൾ.

  • @KarunakaranTv-sp4dp
    @KarunakaranTv-sp4dpКүн бұрын

    ആവേശകരമായ കളികാണാൻ സാധിച്ചില്ലെങ്കിലും ഇപ്പോൾ നേരിട്ട് കണ്ടനുഭഭവിച്ച അനുഭൂതി ടീം ഇന്ത്യക്ക് ഒരായിരം അഭിനന്ദനങ്ങൾ. ഇന്ത്യൻ ജനതക്കം

  • @jojualexander4351
    @jojualexander4351Күн бұрын

    തുല്യ ശക്തികൾ ഇതാണ് ഫൈനൽ. ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ ❤️❤️🌹🌹🌹

  • @user-ux9sm6ei4v
    @user-ux9sm6ei4vКүн бұрын

    സത്യം, അങ്ങിനെ ഒരു ക്യാച്ച് അവിശ്വസനീയുമാണ്.ലോകത്തിലെ തന്നെ ക്രിക്കറ്റ് ആരാധകർ എന്നെന്നും ഓർക്കുന്ന ഒരു അത്ഭുത പ്രതിഭാസം.🎉🎉🎉

  • @dr.sasidharanpillai831
    @dr.sasidharanpillai831Күн бұрын

    നല്ല വിവരണം, കളി നേരിട്ട് കാണാൻ കഴിഞ്ഞത് പോലെ.

  • @Murugan-fy8pm
    @Murugan-fy8pmКүн бұрын

    140.കോടി ജനങ്ങളുടെ പ്രാർത്ഥന ഫലം ഇന്ത്യ ജയിച്ചു ജയിപ്പിച്ചു 2013മുതൽ ഉള്ള കിരീടം വരൾച്ചക് ഒരു അറുതി ❤❤❤❤❤❤❤❤❤❤❤❤

  • @subhashreghunathan7457

    @subhashreghunathan7457

    Күн бұрын

    അങ്ങനെ ആണ് എങ്കിൽ ഇന്ത്യ മാത്രം അല്ലെ ജയിക്കുള്ളു എപ്പോഴും 😮🤔

  • @cobra.7_0

    @cobra.7_0

    Күн бұрын

    ​@@subhashreghunathan7457 2019,23 Indiakaal nannayi kalicha team undo .arhicha cup kond kalanju

  • @gopikashinathan8949
    @gopikashinathan8949Күн бұрын

    ഇന്ത്യൻ ടീമിന് ഉണ്ടായിട്ടുള്ള എല്ലാ വിഷയത്തിലും ഒരു മലയാളി തരത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു ഒരു കോടി നന്ദി ഇന്ത്യൻ ടീം ❤❤❤

  • @user-we8yv6dt5v
    @user-we8yv6dt5vКүн бұрын

    ഇന്ത്യ യുടെ തുരുപ്പു ചീട്ടു വിജയത്തിന്റെ എല്ലാം ഹാർത്തിക് Pandykanu നന്ദി വിജയശിൽപ്പി ഹാർത്തിക് Pandya 👍🏽

  • @ktmmisba7856

    @ktmmisba7856

    Күн бұрын

    Appol bumra, arshel ivarokke illairunnel kanamairunnu

  • @suneerakc5465

    @suneerakc5465

    Күн бұрын

    അതി ഗംഭീരം

  • @vinodkumarkallikkat875
    @vinodkumarkallikkat875Күн бұрын

    രോഹിത് ശർമ്മയുടെ അക്തർ നെ ഇറക്കാൻ ഉള്ള ധൈര്യം ആണ് കളിക്ക് വഴി തിരിവായതു എന്ന് ആണ് എന്റെ അഭിപ്രായം.... 👍🏻👍🏻👍🏻

  • @ClarenceMilton88

    @ClarenceMilton88

    Күн бұрын

    Yes.. 18 th Over

  • @jomathews982
    @jomathews982Күн бұрын

    Bumrah..,⚡⚡⚡⚡ എല്ലാരും നല്ല കളി കളിച്ചു....അഭിനന്ദനങ്ങൾ..❤

  • @fransispaantony6916
    @fransispaantony6916Күн бұрын

    ഒരു ഫൈനൽ എങ്ങനെയായിരിക്കണം അങ്ങനെ തന്നെ കളിച്ചു എല്ലാവർക്കും ടെൻഷനും, ഉണ്ടായി തീർച്ചയായിട്ടും നല്ലൊരു കളി തന്നെ ഇന്ത്യ കാഴ്ചവച്ചു അഭിനന്ദനങ്ങൾ ആശംസകൾ

  • @jitheshbalaram3180
    @jitheshbalaram31802 күн бұрын

    പൊരുതിനേടിയ വിജയം.... ജയ് ടീം ഇന്ത്യ

  • @user-ro6pt8sr2f
    @user-ro6pt8sr2fКүн бұрын

    Supper വിവരണം..രോമാഞ്ചം... ടീം ഇന്ത്യക്ക് എല്ലാ അഭിനന്ദനങ്ങളും❤♥️♥️

  • @parameswaranmadhavakurup9128
    @parameswaranmadhavakurup9128Күн бұрын

    സൂപ്പർ.... നല്ല വിവരണം... 👍👍👍 ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ.. 🤝

  • @princeprathapan3994
    @princeprathapan3994Күн бұрын

    കളിയാക്കിയവരുടെ മുന്നിൽ man of the match ആയി നിന്ന് king kohli uff 🔥❤️🔥

  • @Santhosh-uy6ej
    @Santhosh-uy6ejКүн бұрын

    വർണ്ണിക്കാൻ പറ്റാത്ത വിജയം ടീം ടീം ഇന്ത്യ ❤❤❤❤❤❤

  • @user-fj9sy9xl7m
    @user-fj9sy9xl7mКүн бұрын

    ടീം ഇന്ത്യ ഒരു മാറ്റവും ചെയ്യാതെ പരീക്ഷിച്ച വിജയം....... സഞ്ജു, ജെയ്സവാൾ, ചഹാൽ, മുഹമ്മത് സിറാജ്....... ഇവർ ടീം ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങൾ എന്നുകൂടി ലോകത്തിനോട് ഓർമിപ്പിച്ചു ...... ഭാരതം കിരീടം ചൂടി ❤️❤️❤️ എടുത്തു പറയേണ്ടത് രോഹിത് ശർമ്മയുടെയും, കിങ് കോലിയുടെയും ക്രിക്കറ്റ്‌ ജീവിതത്തിലെ അവസാന നിമിഷം ദൈവം അവർക്കു സമ്മാനിച്ച ഏറ്റവും വലിയ വിജയം തന്നെ ❤️❤️❤️ ദൈവത്തിന് നന്ദി ❤️❤️❤️ ഭാരതത്തിന്റെ ഇപ്പോഴുള്ള കളിക്കാർ എല്ലാം മികച്ചവർ തന്നെ അവരെല്ലാം അവരവരുടെ റോൾ ഭംഗിയായി നിർവഹിച്ചു വളരെ നന്ദി അർഹിക്കുന്നു ❤️❤️❤️🥰🥰👍👍👍👍🥰

  • @nizarvayalithara319
    @nizarvayalithara319Күн бұрын

    ടിം ഇന്ത്യക്ക് എല്ലാവിധ അഭിനന്ദനങ്ങൾ ❤️❤️👍👍

  • @dd-pv1hp
    @dd-pv1hpКүн бұрын

    രണ്ടു ടീം um നന്നായി കളിച്ചു, നമ്മളെ ക്യാപ്റ്റൻ്റെ tricks അവിടെ work out ആയി എല്ലാവരും തകർത്ത് 🎉

  • @paulydavid7668
    @paulydavid7668Күн бұрын

    Truly incredible performance by team India...

  • @lalinarayanan7313
    @lalinarayanan731316 сағат бұрын

    ഓരോ ഇന്ത്യ കാരുടെയും രോമാഞ്ചം ഭാരത മാതാകീ ജെയ്

  • @surendrankailasam4744
    @surendrankailasam4744Күн бұрын

    ഇന്തൃൻ ടീമിനെ അഭിനന്ദിക്കുന്നു, കോടിക്കണക്കിന് ആരാധകരുടെ ആഹ്ലാദത്തിൽ പങ്കുചേരുന്നു.

  • @citizeN10
    @citizeN10Күн бұрын

    സൂര്യ കുമാർ യഥാവ് ന്റെ ബൗന്ദരി കാച് അനു ഇന്ത്യക്ക് ജയം സമ്മാനിച്ചത്

  • @user-yl4pt3hu4c
    @user-yl4pt3hu4c2 күн бұрын

    ഇന്ത്യ ഉയർച്ചയുടെ പടവിൽ❤❤❤❤❤

  • @sathyanpgsathyanpg2105
    @sathyanpgsathyanpg210514 сағат бұрын

    ടീം ഇന്ത്യയ് ക് ഒരായിരം അഭിനന്ദനങ്ങൾ

  • @rajasekharannaranathil9719
    @rajasekharannaranathil9719Күн бұрын

    വിവരണം ഗംഭീരമായി . കളി കണ്ടത് പോലെ 'അതിലും ഗംഭീരം.

  • @ushadevi3989
    @ushadevi3989Күн бұрын

    Excellent commentary! Go ahead! Feeling thrilled and lucky in the great victory of India!

  • @Cricketmalayalam2.0

    @Cricketmalayalam2.0

    Күн бұрын

    Thank you

  • @Shashikumar-dm9iu
    @Shashikumar-dm9iuКүн бұрын

    Great surya kumar yadav

  • @mathewjoseph9797
    @mathewjoseph9797Күн бұрын

    Congratulations team India. Boulers, fielders super performance. A big salute for Team India 🙏👌👍👏🇮🇳

  • @joysgeorge4049
    @joysgeorge4049Күн бұрын

    വളരെ നല്ല വിവരണം 👍

  • @prajoostech6193
    @prajoostech6193Күн бұрын

    I love Indiaരോമാഞ്ചം❤❤❤❤

  • @sumesh8033
    @sumesh8033Күн бұрын

    ഇൻഡ്യയിലെ 140 കോടി മാത്രമല്ല ജയിക്കാൻ പ്രാർത്ഥിച്ചത് അഫ്ഗാനിസ്ഥാനിലെ കുറച്ചു ജനങ്ങളും ഉണ്ടായിരുന്നു. ടീം ഇൻഡ്യ . ഹിറ്റ്മാൻ , വിരാട് ഇത് നിങ്ങൾക്ക് വേണ്ടിയുള്ള കപ്പ്

  • @jacobct771

    @jacobct771

    Күн бұрын

    എന്തിന്

  • @vijayanvijay9510
    @vijayanvijay9510Күн бұрын

    കേൾക്കുമ്പോൾ തന്നെ കോരിതരിപ്പിക്കുന്ന വിവരണം... സേവ് ചെയ്തു വെക്കേണ്ട വരികൾ... താങ്കളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല... 👍👍👍

  • @Cricketmalayalam2.0

    @Cricketmalayalam2.0

    Күн бұрын

    Thank you

  • @ManooharanC
    @ManooharanCКүн бұрын

    വാക്കുകളിൽ ഒതുങ്ങനതല്ല ഈ വിജയം 🙏🙏🙏

  • @rejimonck363
    @rejimonck363Күн бұрын

    ഈ T20 യിൽ ആദ്യ കളി മുതൽ ഫൈനൽ വരെ എല്ലാ കളികളും നമ്മുടെ Team India യാണ് ജയിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്.ആണെങ്കിൽ അതൊരു ചരിത്ര നേട്ടം തന്നെ..Jai bharath... Jai Team India...🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 ❤️❤️❤️❤️❤️❤️❤️

  • @sardarsahib2400

    @sardarsahib2400

    Күн бұрын

    Yes

  • @abrahamlukose4730
    @abrahamlukose4730Күн бұрын

    🎉A mesmerising match, a great innings for the team and a great lesson for all the viewers to reiterate in life " do not give up".👏👏 A proud moment for every INDIAN .

  • @abdulnoor9064
    @abdulnoor90642 күн бұрын

    ഗുഡ് നിരീക്ഷണം

  • @Shabyz
    @ShabyzКүн бұрын

    കപ്പടിച്ചപ്പോഴുണ്ടായ അതിയായ സന്തോഷം ❤❤ പക്ഷെ കിങ്ങ് കോഹ്ലി പടിയിറങ്ങുകയാണ് എന്ന് അദ്ദേഹം തന്നെ പറഞ്ഞപ്പോൾ ഒരു നൊമ്പരമായിമാറി 😢😢

  • @smartchoirmusiclab7801
    @smartchoirmusiclab7801Күн бұрын

    ഇങ്ങനെയൊക്കെ അത്ഭുതകരമായ പ്രകടനങ്ങൾ കാണിക്കണമെങ്കിൽ കളിക്കാർക്ക് അതിനുള്ള ആത്മവിശ്വാസം നൽകിയത് ഇന്ത്യയുടെ ശക്തമായ ഭരണകൂടം ആണ്... 🙏Team lndia 🙏🌹🌹🌹🇮🇳🇮🇳🇮🇳തങ്ങൾ ലോകത്തിലെ ഒരു ശക്തമായ രാജ്യത്തിന്റെ team ആണെന്ന ആത്മ വിശ്വാസം!!!🇮🇳🇮🇳🇮🇳🇮🇳

  • @ManuM-hx3lr

    @ManuM-hx3lr

    Күн бұрын

    അതിപ്പോ രസായി 😄

  • @user-hr5un8gr3t
    @user-hr5un8gr3t2 күн бұрын

    Axar patel batting🎉❤❤❤

  • @alanvjoseph5015

    @alanvjoseph5015

    2 күн бұрын

    Axar bowling 👎🏻

  • @joysgeorge4049
    @joysgeorge4049Күн бұрын

    അഭിനന്ദനങ്ങൾ ടീം ഇന്ത്യ 🥰👍

  • @vichoostube2605
    @vichoostube2605Күн бұрын

    Mattulla Raajyangal footballil cup edukkumbozhalla nammude swantham India🇮🇳 cricketil world Cup nediyappozhaanu nammal ororuttharum Abhimaanikkukayum santhoshikkukayum, aaghoshikkukayum vendathu. I love my india🇮🇳❤ . Big salute Indian cricket player's❤❤❤❤❤❤❤❤❤

  • @raseedkuniyilmethel9413
    @raseedkuniyilmethel9413Күн бұрын

    ❤ തോൽക്കുമെന്ന് ഞാനും വിചാരിച്ചിരുന്നു 🌷🌷🌷🌷

  • @NavasNavas-km2yv
    @NavasNavas-km2yvКүн бұрын

    നൈയിറ്റ് ജോലി ആയതിനാൽ കളി . കാണാൻ കഴിഞ്ഞില്ല.. നിങ്ങൾ ളുടെ ശബ്ദം. കളിയെ കുറിച്ച് സംസാരിച്ചത്. കളി കണ്ടതിന് തുല്യം. നന്ദി

  • @Cricketmalayalam2.0

    @Cricketmalayalam2.0

    Күн бұрын

    Thank you ❤️

  • @sudhakarankottukkal
    @sudhakarankottukkalКүн бұрын

    ഇന്ത്യ രണ്ടാമതും T20 ചമ്പ്യൻ ❤

  • @sudhakarankottukkal

    @sudhakarankottukkal

    Күн бұрын

  • @k.muralidhararavivarmakera7815
    @k.muralidhararavivarmakera7815Күн бұрын

    🎉 അപാര വിജയം തന്നെ പൊതുതി നേടിയ ജയം, Team India ക്ക് അഭിനന്ദനങ്ങൾ.

  • @gopalakrishnann3636
    @gopalakrishnann3636Күн бұрын

    The turning point was David Miller catch taken by Surya Kumar yadav it was a fantastic ❤

  • @ashoknaair2545
    @ashoknaair2545Күн бұрын

    A victory for team India & prayers of 140 millions ,dedicated sprit till end Hw what a result

  • @balakrishnanp8732
    @balakrishnanp873210 сағат бұрын

    ഇത് ഒരു യഥാർത്ഥ ചാംപ്യൻ ടീം ആണ്. ആദ്യം പാകിസ്ഥാൻ പിന്നെ ഓസ്ട്രേലിയ, സെമിയിൽ ഇംഗ്ലണ്ട് അവസാനം ദക്ഷിണാഫ്രിക്ക. ഇനി ആരുണ്ട്...

  • @venugopal3181
    @venugopal3181Күн бұрын

    ഇന്ത്യ ഫീൽഡിങ് ആണ് വിജയം കൊണ്ടുവന്നത് 👍👌

  • @ibrahimfaz8313
    @ibrahimfaz8313Күн бұрын

    Ithanu india ithayirikkanam india .i love my indiaaaaaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sundarinatrajan4392
    @sundarinatrajan4392Күн бұрын

    Congratulations dear India . Thank u very much Our smart n hard working Indian team.

  • @muneerchevarmunni6828
    @muneerchevarmunni6828Күн бұрын

    Love you all india players respect all of you big salute 💙🇮🇳🏆👍👏👏👏

  • @bijuk8782
    @bijuk8782Күн бұрын

    കളി സൗത്ത് ആഫ്രിക്ക ജയിക്കുമെന്ന ഘട്ടത്തിൽ പോയി കിടന്നുറങ്ങിയ ഞാൻ 😢

  • @basheerashraf8974

    @basheerashraf8974

    Күн бұрын

    നിന്റെയൊരു കാര്യം ഫൈനലാണ് ഓർമ്മവേണ്ടേ എനിക്ക് ഉറപ്പായും ഇന്ത്യ ജയിക്കുമെന്ന് കാരണം സൗത്താഫ്രി കലമുടക്കുന്ന ടിമാനാണ് നിർബകിയന്മാരാണ് സെമിലാണ് പൊതുവെ കലമുടക്കുന്നപരിപാടിയെങ്കിൽ ഫൈനലിൽ ആയിനെള്ളൂ എന്നാൽ ഒരുടൈറ്റ് മത്സരംകാഴ്ച്ച വച്ചു

  • @vijayakrishnan3511

    @vijayakrishnan3511

    Күн бұрын

    ഞാനും 😄

  • @devparambath

    @devparambath

    Күн бұрын

    ഞാനും പോയി കിടന്നതാണ്... പക്ഷെ മക്കൾ തുടർന്നു... അവരുടെ ആരവം കേട്ടുഞാനും എഴുന്നേറ്റു... പിന്നെ കോ രിത്തിരിക്കുന്ന നിമിഷങ്ങൾ.... 👍👍👍🙏🙏🙏

  • @redmis196

    @redmis196

    Күн бұрын

    എങ്കിൽ നീ ഇന്ന് മുതൽ ശശി എന്ന് അറിയപെടട്ടെ......😂... ശശിയേ........അടിച്ച് കേറി വാ.....

  • @lincykk9182
    @lincykk9182Күн бұрын

    Congratulation, team india for fantastic victory and happened a real cricket race 🔥🔥🔥👍👍, congratulation team india congratulation SA

  • @sudhishpb144
    @sudhishpb144Күн бұрын

    Good explanation congrats team INDIA❤

  • @vijayanpa5478
    @vijayanpa5478Күн бұрын

    Wonderful Wonderful , UNBELIEVABLE . WONDERFUL

  • @sajimonstephen7219
    @sajimonstephen7219Күн бұрын

    Hardik is the real hero but the great Malayalee Sanju Samson's presence in the team was the fortune and victory of India 🇮🇳

  • @Radhapzr
    @RadhapzrКүн бұрын

    the real cricket is five day test match. T20 is spoiling the real beauty of cricket.

  • @eduelixier
    @eduelixierКүн бұрын

    ശ്വാസം അടക്കി പിടിച്ചു കളി കഴിയുന്നത് വരെ😢❤❤

  • @SubhashKumar-go2qp
    @SubhashKumar-go2qpКүн бұрын

    ഇത്രയുംനല്ല ഫൈനൽ ഞാൻ കണ്ടിട്ടില്ല

  • @ManiMullath-gl8qv
    @ManiMullath-gl8qvКүн бұрын

    സൂപ്പർ കമൻ്റ്❤

  • @manojkumarbalakrishnannair3316
    @manojkumarbalakrishnannair3316Күн бұрын

    അഭിനന്ദനങ്ങൾ ❤ ടീം ഇന്ത്യ..

  • @PRIESTOFTHUNDERGAMING
    @PRIESTOFTHUNDERGAMINGКүн бұрын

    ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ക്യാച്ച്.....

  • @cd.francis9919
    @cd.francis9919Күн бұрын

    Superb 👌 presentation

  • @vinodesthappan5068
    @vinodesthappan506811 сағат бұрын

    സൂപ്പർ കഥപ്രസംഗം പോലെ

  • @vanajamurali
    @vanajamuraliКүн бұрын

    Very good explain with well thanks

  • @sukheesh.mulleria6631
    @sukheesh.mulleria6631Күн бұрын

    Rohit❤❤❤❤

  • @TOM-id6zh
    @TOM-id6zhКүн бұрын

    That is very nice narration, congratulations to all cricket lovers 💗💗💗💗

  • @Cricketmalayalam2.0

    @Cricketmalayalam2.0

    Күн бұрын

    Thank you so much 😀

  • @user-jd1re6lc4r
    @user-jd1re6lc4r14 сағат бұрын

    17.ഓവർ വരെ ജയം ആഫ്രിക്കക്ക ഒപ്പമായിരുന്നു. അത് തിരിച് പിടിച്ച ഇന്ത്യൻ താരങ്ങൾക്ക് . എന്റെ പേരിലും . നമ്മുടെ രാജ്യത്തിന്റെ പേരിലും ഞാൻ അഭിമാനം കൊള്ളുന്നു. വിലമതിക്കാനാകത്ത പ്രകടനം.നന്ദി: ടീം ഇന്ത്യ, ജയ്ഹിന്ദ്

  • @sadiqsajfortkochi
    @sadiqsajfortkochiКүн бұрын

    Thrilling and scintillating match to secure prestigious T20 World Cup after 13 years…. Kudos to entire team as it was wonderful team work and spirit 💕💕🌹🌹👍👍👏👏🙏🙏

  • @lekshmir.s1300
    @lekshmir.s13002 күн бұрын

    അടിച്ചു കേറി വന്നു 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @arj3093

    @arj3093

    2 күн бұрын

    Erinjittu veezhthi

  • @sayanthsayu3074
    @sayanthsayu3074Күн бұрын

    The one and only emotion team india🇮🇳

  • @user-fr4cv7pv3s
    @user-fr4cv7pv3sКүн бұрын

    കളി നേരിട്ട് കണ്ടില്ല കണ്ടപോലെ തന്നെ അടിപൊളി വിവരണം 😊

  • @madhunair8289
    @madhunair8289Күн бұрын

    It was a incredible victory and very nice presentation .

  • @ajitha3497
    @ajitha3497Күн бұрын

    ഹായ് ചങ്ങാതി ഞാനും വന്നു 😂😂😂ഇന്ത്യൻ ടീം.. ബിഗ് ബിഗ് സല്യൂട്ട് . ഒരുപാട് സന്തോഷം ഒത്തിരി അഭിമാനം 🏆🏆🏆🏆

  • @Cricketmalayalam2.0

    @Cricketmalayalam2.0

    Күн бұрын

    Hi Ajitha....❤️🥰😍

  • @mpnandakumar6503
    @mpnandakumar650317 сағат бұрын

    തോറ്റ കളി ജയിച്ചു...... Congrats team India....... Jai Bharath 👌👌👌

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105Күн бұрын

    നല്ല അവതരണം 👍

Келесі